Indian 2 Trailer Reaction Explanation | Kamal Haasan | Shankar | Anirudh | Entertainment Kizhi

#entertainmentkizhi #indian2 #indian2trailer #kamalhaasan #shankar

Пікірлер: 462

  • @jifinkj1387
    @jifinkj138712 күн бұрын

    ആദ്യം ആ സിനിമ ഇന്ത്യൻ ടു ഇറങ്ങട്ടെ എന്നിട്ട് പറയാം വിജയമാണോ പരാജയമാണോ എന്ന് തീയറ്ററിൽ ഇറങ്ങുന്നവരെ വെയിറ്റ് ചെയ്യൂ 🎉🎉

  • @VAISAKH28
    @VAISAKH2812 күн бұрын

    Bros... കൂടുതൽ deceration ഒന്നും വേണ്ട... നിങ്ങളുടെ ആദ്യത്തെ reaction പാളി.... 😂😂

  • @sajusam5125

    @sajusam5125

    12 күн бұрын

    Paliyathu ട്രെയിലർ കണ്ടിട്ട് ഇഷ്ടപെടാതവർക്ക്മാത്രം

  • @deepuharidas8414

    @deepuharidas8414

    12 күн бұрын

    Thankalkku ishttapetto?​@@sajusam5125

  • @AjayKumar-wq2ki
    @AjayKumar-wq2ki12 күн бұрын

    Reaction❎ഞായീകരണം ✅ അടികൾ പലവിധം 😂 As Usual ഈഗോക്ക് കൊണ്ടു വീണ്ടും reaction👏🔥

  • @kaalan877
    @kaalan87712 күн бұрын

    നിങ്ങൾ മാത്രം ആണ് പോസിറ്റീവ് പറഞ്ഞതെന്ന് തോനുന്നു.... 😂😂😂..

  • @muhammadnihadk436

    @muhammadnihadk436

    12 күн бұрын

    Bro avar ellavarum parayunnath keett avar parayaanankeil enthina avarde opinion aavashyam😂. Personally its good trailer from shankar❤😊

  • @AdvaidKv

    @AdvaidKv

    12 күн бұрын

    ​@@muhammadnihadk436 ath Indian 1 umayi compare cheyyumbo an prashnam

  • @muhammadnihadk436

    @muhammadnihadk436

    12 күн бұрын

    @@AdvaidKv indian 2 trailer alle irangiyeth,film irangillello...!

  • @sajusam5125

    @sajusam5125

    12 күн бұрын

    Ys

  • @Badarudeenksks

    @Badarudeenksks

    12 күн бұрын

    സിനിമ എന്നോക്കെ പറഞ്ഞാൽ ഇങ്ങനെയോക്കെയാണ് അത് ഇന്ത്യൻ 1 ഇത് ഇന്ത്യൻ 2 ഇത്രയെ യുള്ളു ഇത് നൂജൻ ട്രയിലർ ആണ് അത് നോക്കുബോൾ സുപ്പർ ട്രയിലർ ആണ് പടം പോളിക്കും😂

  • @JyotishJohn-wz9uw
    @JyotishJohn-wz9uw12 күн бұрын

    കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരുത്തി ഇറക്കാൻ ശങ്കർ polii👍👍

  • @anniyan.com.

    @anniyan.com.

    12 күн бұрын

    Kalathin anusarich vendatha second part edeth

  • @viju_annan
    @viju_annan12 күн бұрын

    Trailer കണ്ടതോടെ ഉള്ള പ്രതിക്ഷ മൊത്തം പോയി അല്ലാതെ വെറുതെ അരും നെഗറ്റീവ് പറഞ്ഞിട്ടില്ല entertainment കുഴി😂

  • @user-pq4pi6js3f

    @user-pq4pi6js3f

    12 күн бұрын

    എന്താണ് പ്രതീക്ഷ ഉണ്ടായത് അതുംകൂടി paray 🤔...

  • @pramodthulsidhalam4680

    @pramodthulsidhalam4680

    12 күн бұрын

    Thankall endanu pratheekshichathu

  • @user-nl5xh5bg8y

    @user-nl5xh5bg8y

    12 күн бұрын

    Think this is going to run well in Hindi version

  • @AshiqueshajahanShajahan-fr1jr
    @AshiqueshajahanShajahan-fr1jr12 күн бұрын

    Supreme Yaskin pwolikum 🔥🔥🔥😈😈😈

  • @prasanthinchakkadu6509
    @prasanthinchakkadu650912 күн бұрын

    എനിക്ക് പേഴ്സണലി ഇഷ്ടം ആയ ട്രൈലെർ ആയിരുന്നു പിന്നെ നെഗറ്റീവ് പറഞ്ഞ ഭൂരിഭാഗം പേരും സ്വന്തം അഭിപ്രായം അല്ല മറ്റുള്ള ചില ബെടാ ടീമിന്റെ 😁അഭിപ്രായം കണ്ടിട്ട് അത് പോലെ പറഞ്ഞതാണെന്നാണ് എനിക്ക് തോന്നിയത്

  • @sydadhil8007
    @sydadhil800712 күн бұрын

    Trailer enikk ishttapettu indian 2 box office thookum haters Just wait for some days🤌🥱

  • @Kartik-nu2pv

    @Kartik-nu2pv

    9 күн бұрын

    💯

  • @vipbgd
    @vipbgd12 күн бұрын

    Indian 1 FDF കണ്ടു Indian 2 എനിക്ക് missing ആയി തോന്നിയത് ARR Music & BGM ആണ്. ബാക്കി സിനിമ ഇറങ്ങട്ടെ.Waiting. പറയുന്നവർ പറയട്ടെ This is going to be a Blockbuster .

  • @udayanvv9387
    @udayanvv938712 күн бұрын

    അപ്പപ്പോൾ ഞാൻ ഒറ്റക്ക് അല്ല.. എനിക്കും trailer ഇഷ്ടപ്പെട്ടു. KH ന്റെ make up കുറച്ചുകൂടി improve ചെയ്യാമായിരുന്നു.😊 . കട്ട Support 🔥🔥🔥🔥🔥

  • @fahadguru

    @fahadguru

    12 күн бұрын

    അതിൽ സംഭവം ഇറുക്ക്.😅

  • @visakhvnath7190
    @visakhvnath719012 күн бұрын

    Indian 2 and indian 3 യും ഉണ്ട് waiting

  • @klworld9838
    @klworld983812 күн бұрын

    ന്യായീകരിച്ചു മെഴുകുയാണല്ലോ 😂

  • @SubinDhz-sd1ej
    @SubinDhz-sd1ej12 күн бұрын

    Review❌kona✅

  • @vkbenefactor1484
    @vkbenefactor148412 күн бұрын

    Lets hope the movie to be the best❤എന്തായാലും നോകാം🙂

  • @user-pq4pi6js3f
    @user-pq4pi6js3f12 күн бұрын

    ഇന്ത്യൻ ഉണ്ടാക്കിയ ആളാണ് shankar 😁... അയാൾക് അറിയില്ലേ എങ്ങനെ second part ഇറക്കണം എന്ന് 😄

  • @nelsonjoy5443
    @nelsonjoy54434 күн бұрын

    Kamal sir love 💖✨youu indian2🔥🤩 waiting

  • @dheerajsivadas442
    @dheerajsivadas44212 күн бұрын

    Correct aanu.. Commercial movie il logic shouldn't see.. Now audience expecting larger than life movies. Indian 2 is better.. Moreover Shankar said inspired this character Senapati from Chinese master martial kung fu Lu zijian, he is 108 age but fight well.

  • @rijo.reji.31313
    @rijo.reji.3131312 күн бұрын

    Explanation ❌❌❌ ഞായീകരണം ✅✅✅

  • @kabeere.p1657
    @kabeere.p165712 күн бұрын

    🎬 SHANKAR 😢 SAMBHAVAM 🥹🙏

  • @hosurtds9773
    @hosurtds977312 күн бұрын

    💯 % true words on this video waiting for the cinema ❤ will be supporting you

  • @AjithMc-bb5zk
    @AjithMc-bb5zk12 күн бұрын

    Entertainment kizhi ❎ umbiya kizhi ✅

  • @Arjuck666
    @Arjuck66612 күн бұрын

    Njan pande paranjatha 😅😅😅 Ningalk ee pani pattillaa 😂😂😂😂

  • @CocoCoco-nw6no
    @CocoCoco-nw6no12 күн бұрын

    പ്രായം കൂടുതൽ വേണ്ടത് ഇതിൽ പ്രായം കുറച്ചാണ് കാണിച്ചിട്ടുള്ളത് അതാണ് വിമർശനങ്ങൾ

  • @anshadaryan
    @anshadaryan12 күн бұрын

    ഇനി സേനാധിപതി എന്ന് പറയരുത്, സേനാപതി, വേറൊന്നും വേണ്ട

  • @unnipv4057

    @unnipv4057

    11 күн бұрын

    Correct njan parayan vannatha

  • @vinodkumar-ph8xg
    @vinodkumar-ph8xg12 күн бұрын

    Indian 2 first half average but second half below average but interval super but climax twist average, so movie block buster hit conform 😂😂😂😂

  • @adarshdajith8717

    @adarshdajith8717

    12 күн бұрын

    Ithu thanne anu ivde nadannu varunne😂😂😂crct ayitt paranju

  • @vinodkumar-ph8xg

    @vinodkumar-ph8xg

    12 күн бұрын

    @@adarshdajith8717 😂😂😂but Leo industry disaster mega flop 😂😂😂

  • @adarshdajith8717

    @adarshdajith8717

    12 күн бұрын

    @@vinodkumar-ph8xg eehh ithu entu myr😂

  • @fahadguru
    @fahadguru12 күн бұрын

    9:45 ജയിലർ, ജനതാ ഗാരേജ്

  • @Thorappan507

    @Thorappan507

    12 күн бұрын

    Pwoliche bro😂

  • @AJ-s_world
    @AJ-s_world12 күн бұрын

    100+ വയസ്സുള്ള സേനാപതി with fight അതാണ് ശങ്കർ കണ്ട സ്വപ്നം

  • @niyaln4256

    @niyaln4256

    12 күн бұрын

    Bro senapathi is very super flexible martial artist 100 vayassundengilum angerkku ath cheyyan pattum. Indian 1st partil old senapathi fight cheyyunnath kandunokku.

  • @AdvaidKv

    @AdvaidKv

    12 күн бұрын

    😂😂

  • @sharukhkhan439

    @sharukhkhan439

    12 күн бұрын

    😂😂

  • @SubinDhz-sd1ej

    @SubinDhz-sd1ej

    12 күн бұрын

    @@niyaln4256 dey manushyn alle😂🤌🏻

  • @akshaykumar2914

    @akshaykumar2914

    12 күн бұрын

    Trailer kandu parayalle mone😂Shankar sir padam annu🔥

  • @user-sf3tm8iz5q
    @user-sf3tm8iz5q12 күн бұрын

    കിടിലൻ Trailer. ചെയ്യുമ്പോൾ ഇങ്ങനെ തന്നെ ചെയ്യണം 💢🔥

  • @hgyfgfhgfyhgjj5133
    @hgyfgfhgfyhgjj513312 күн бұрын

    Aadyam Peru correct para , senathipathy alla senapathi😂

  • @Reactor-nz5tu
    @Reactor-nz5tu12 күн бұрын

    Well explained, Hats off both of you 👍

  • @AsnasTP-bo5md
    @AsnasTP-bo5md12 күн бұрын

    Waiting for Indian 2❤❤

  • @fj1113
    @fj111312 күн бұрын

    Is that possible for any one person during British period can exist now as powerful even their body It might be fictional Then what that character cost for that play Who could possibly think the story set in this year 😖🫡

  • @amith1224
    @amith122412 күн бұрын

    Shazzam മോണ്ണ പറയുന്നത് കേട്ടിട്ട് ആണേ ഇവന്മാർ വന്ന് പറയുന്നത്

  • @sydadhil8007

    @sydadhil8007

    12 күн бұрын

    Enthinada ellavarkkum avrude pesnl thinks ndavum

  • @fahimfiros6139

    @fahimfiros6139

    11 күн бұрын

    Sathyam

  • @vysakhvasu8342

    @vysakhvasu8342

    3 күн бұрын

    Ivarudeyokke review kaanan nilkunna ningale paranjaa matheeloo

  • @savioshajahan4661
    @savioshajahan466110 күн бұрын

    You people only said all these actors are only 69, 73, 74, 81 and 64 years old.At that time sanathipathi's age was only 75 years so he may have had the physical ability to do such things at that time.

  • @Aj-wq3jn

    @Aj-wq3jn

    10 күн бұрын

    So he will die in this movie also

  • @savioshajahan4661
    @savioshajahan466110 күн бұрын

    In that plane explosion he might have jumped from the jeep before the explosion happened so he escaped.Sanathipathi is not a character like Anniyan he is a human being.

  • @MansoorPni-wx3ct
    @MansoorPni-wx3ct12 күн бұрын

    പ്രതീക്ഷിച്ചതാ ഇങ്ങനെ ഒരു റിയാക്ഷൻ വീഡിയോ 😂😂😂

  • @ArJun-nj9sn
    @ArJun-nj9sn12 күн бұрын

    ടർബോ പോസിറ്റീവ്, വർഷങ്ങൾക്ക് ശേഷം പോസിറ്റീവ്, മഞ്ഞുമേൽ നെഗറ്റീവ്, തലവൻ നെഗറ്റീവ്. അഭിപ്രായം ❎ പ്രാന്ത് ✅

  • @mohammedsufiyan6226

    @mohammedsufiyan6226

    12 күн бұрын

    manjummel boys ,thalavan, turbo kidilam movies ann.varshangalkku shesham oru average movie.turbokk positive paranjathil than kidann kazhayanda.

  • @ArJun-nj9sn

    @ArJun-nj9sn

    12 күн бұрын

    @@mohammedsufiyan6226 turbo kidilan enno fanoli ano enna paranjitt karyamilla

  • @ArJun-nj9sn

    @ArJun-nj9sn

    12 күн бұрын

    @@mohammedsufiyan6226 fanboi anenkil paranjitt karyamilla Turbo okke shokam padam ayirunnu. Madurarajayude same storyuym

  • @shafishamon5079

    @shafishamon5079

    12 күн бұрын

    😂 ശെരിയാ

  • @mohammedsufiyan6226

    @mohammedsufiyan6226

    12 күн бұрын

    @@ArJun-nj9sn action movieyil arekilum story nokko bro. Turbo movie reviewers ozhikke bakki majority alkarkkum ishtapettu.enkil pinne pulimurukan story eth namukk prediction cheyan pattile.action movieyil scriptine kallum value action sequence ane.

  • @Pranav2808
    @Pranav280812 күн бұрын

    Waiting for the movie review..... Idhokkethanne parayanam..... . . . . . by the by my opinion padam pottum

  • @salmanalungal4566
    @salmanalungal456612 күн бұрын

    അതിന് നിങ്ങൾ എന്തിനാ വെളുപ്പിക്കുന്നത്.നിങ്ങൾ നിങ്ങളുടെ അഭിപ്രായം പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ അഭിപ്രായവും പറഞ്ഞു.😊😮

  • @Thorappan507

    @Thorappan507

    12 күн бұрын

    Athre ollu💯👍🏻

  • @artist_adithyan
    @artist_adithyan12 күн бұрын

    Bro age oru vishayam aanu Story 2023 il aanu nadakunnath enn movie yil kaanikunund So senapathy kk minimum 23 vayas koodande?

  • @dexpro5329
    @dexpro532912 күн бұрын

    Trailer nokki oru shankar padam vilayiruttharuthh, onnum predict cheyyan pattilla 💥 JULY 12 BOXOFFICE💯തുക്കിയടി

  • @akshaykumar2914

    @akshaykumar2914

    12 күн бұрын

    Athe broh❤️shankar is special🔥

  • @manojtcind
    @manojtcind12 күн бұрын

    സിനിമ ഇറങ്ങട്ടെ .. എന്നിട്ട് വിലയിരുത്താം.. നമ്മൾ അറിയാത്ത ഒരുപാട് സസ്പെൻസ് ഉണ്ടാകും... Just wait and sea... It will hit the big screen🔥🔥🔥🔥

  • @Ajmal531
    @Ajmal53112 күн бұрын

    Shazam, secret aggent, reeload media ellavarm negetive report for trailer niggal mathram positive

  • @amith1224

    @amith1224

    12 күн бұрын

    Secret കണ്ണാപ്പി പറയുന്നത് കേള്കല്ലേ

  • @AdvaidKv

    @AdvaidKv

    12 күн бұрын

    Indian 1 umayi compare cheyyumbo an prashnam

  • @musk7405

    @musk7405

    12 күн бұрын

    Secret myrande andi

  • @AppuShaji
    @AppuShaji12 күн бұрын

    ❤❤❤

  • @Jamalu007
    @Jamalu00712 күн бұрын

    Ningl prnjth 💯 correct aan kalaghattam maari athondaan shankar template maatithaa bt anirudh pakaram arr mathyaarn ennan oru doubt 😢

  • @vishnulaju4280

    @vishnulaju4280

    12 күн бұрын

    Ippo Anirudh thanneya good option 😊

  • @unniunnikrishnan2591
    @unniunnikrishnan259112 күн бұрын

    സൂപ്പർ ഹിറ്റ് ചിത്രമായിരിക്കും...

  • @mejithub
    @mejithub12 күн бұрын

    ഇന്ത്യനിൽ ആ character establish ചെയ്തതും fights ഉം convincing ആയിരുന്നു. അങ്ങനെ establish ചെയ്തതിനു ശേഷം ആണ് ക്ലൈമാക്സ്‌ fight ഒക്കെ. അതും വളരെ കൺവിൻസിങ് ആയിരുന്നു.പക്ഷേ ഈ ട്രെയിലറോ, അല്ലെങ്കിൽ പ്രമോഷണൽ മെറ്റീരിയല്സോ, ഒന്നും തന്നെ കൺവിൻസിനായി തോന്നുന്നില്ല

  • @rahulsonyericsson
    @rahulsonyericsson12 күн бұрын

    സൂപ്പർ ബ്രോ നിങ്ങൾ പറഞ്ഞതാണ് വാസ്തവം 👍👍

  • @alen1721
    @alen172112 күн бұрын

    Sherikum ee cinemade 2 partinte aavashyam indo?

  • @Vinayakv_18

    @Vinayakv_18

    12 күн бұрын

    No 🥲

  • @rufaid0478
    @rufaid047812 күн бұрын

    Indian 2 folp💣

  • @abhijithbinoy3646
    @abhijithbinoy364612 күн бұрын

    Indian cinima kanathavarayrikum kidann karyane😂😂

  • @savioshajahan4661
    @savioshajahan466110 күн бұрын

    This movie still faces a problem because in indian 1996 sanathipathi's age was 75 years so now his age should be more than 100 how can a person more than 100 do action and maintain body like this.This movie should have released second part 20 or 25 years back itself why a second part now.

  • @vpv3654
    @vpv365412 күн бұрын

    ട്രൈലർ കണ്ടിട്ട് ഒരു പ്രതീക്ഷയും ഇല്ല.. അതാണ് സത്യം.. ഇന്ത്യൻ 1 ഒരു ക്ലാസ് ഐറ്റം ആയിരുന്നു.. നോർമൽ ഒരു വയസ്സായ ആൾ ചെയ്യുന്നത് മാത്രം കാണിച്ചു.. ഇതിൽ ഫാൻസി ഡ്രെസ്സും 100 വയസായ ആളുടെ ബോഡി കാണിച്ചുള്ള ഫൈറ്റും മേക്കപ്പും എല്ലാം കല്ലുകടിയായി തോന്നി..😢

  • @samsonk1408

    @samsonk1408

    12 күн бұрын

    ഇതിൽ കമലഹാസ്സൻ 40 വയസ്സ് മുതൽ 90 വയസ്സ് വരെ പ്രായത്തിൽ വരുന്നുണ്ടെന്നാണ് അറിയുന്നത്..

  • @jmr6041
    @jmr604112 күн бұрын

    Well said bros.. simple cinema is cinema.. Sankar clarified the age factor in an interview with Filmcompanian..

  • @sandeep.s.rohith121
    @sandeep.s.rohith12112 күн бұрын

    മിക്കവാറും സേനാപതിയുടെ മകനായിരിക്കും ഇപ്പോൾ Indian 2-ൽ സേനാപതിയായി മാറുന്നതെങ്കിലോ?

  • @thisisme6975

    @thisisme6975

    12 күн бұрын

    Makan dead aayi monu

  • @ajithbaby3900
    @ajithbaby390012 күн бұрын

    പടത്തിന്റെ trailer കൊഴപ്പമില്ല..... ഇന്ത്യൻ 1 ലെ സേനാപതി എത്ര serious ആയ കഥാപാത്രമാണ്.... ഇതിന്റെ ട്രൈലെർ diologue കണ്ടിട്ട് ചിരിയവരുന്നത്.... ഓടവും മൂടിയത് ഒളിയവും മുടിയാത്, meow പോലുള്ള diologue തന്നെ കോമഡിയാണ്..... ഇന്ത്യൻ 1ലെ ഓരോ diologue ഉം എത്ര powerful ആണെന്ന് അറിയാമോ...??? അതാണ് ഏറ്റവും വലിയ പ്രശ്നം..... അല്ലാതെ Music, making, logic ഒന്നുമല്ല...... സേനാപതി എന്ന് പറയുമ്പോ ഒരു പവർ വരും അത് ഞാൻ ഇന്ത്യൻ 2 trailer ൽ എവിടെയും കണ്ടില്ല.... ഇന്ത്യൻ 1 ന്റെ trailer youtube ൽ കണ്ടുനോക്കു... ആ trailer പോലും ഒരു രോമാഞ്ചിഫിക്കേഷൻ ആണ്.....

  • @ashwin.27

    @ashwin.27

    12 күн бұрын

    കമൽ ഹാസന്റെ Dialogues ആയിരുന്നു, Indian 1st പാർട്ടിന്റെ Soul...🥺❤️ ഇതൊരുമാതിരി 😑

  • @soorajk5946

    @soorajk5946

    12 күн бұрын

    അതുമാത്രമല്ല ARR ന്റെ music ഒരു ക്ലാസ്സ്‌ ഫീൽ ആയിരുന്നു. ❤️

  • @ashwin.27

    @ashwin.27

    12 күн бұрын

    @@soorajk5946 യെസ് ആ End Credit Bgm... ❤️

  • @prasanthgmuttath8384

    @prasanthgmuttath8384

    12 күн бұрын

    സംഭാഷണം, സുജാത 🔥🔥

  • @ssd440
    @ssd44012 күн бұрын

    Bro. Kaalagattom maari Sheri aan but 1990's ile senapati 2024 il varumbo oru superhero pole aan kaanichelkunath... Character athupole maarumo?

  • @TravelJuiceByPrathoshsankarCS
    @TravelJuiceByPrathoshsankarCS12 күн бұрын

    നല്ല ട്രൈലർ ❤️❤️👌

  • @shineshibu4281
    @shineshibu428112 күн бұрын

    Heyy guyss indain 1 thanne pullikk 75+ age und 😢 annu aa movie yil athu ok but ee Indian 2 ethu time line il aanu nadakkunna? Pulli jeevanode irikkunnathu thanne wonder ennittanu ee type fight okke onnu pode😂😅. Indian 1 il senapati yude fight um appearemce okke pakka aged aaya pole aanu aacharoctorisation vannirikkunnathu 🙌

  • @sourav___raj

    @sourav___raj

    12 күн бұрын

    Shankar ithu chindikkathe aano e film cheyyunne……… wait for the movie…

  • @shineshibu4281

    @shineshibu4281

    12 күн бұрын

    @@sourav___raj ok

  • @sreekumar7106
    @sreekumar710612 күн бұрын

    Adi poli trailer

  • @user-ul7qb7yb1s
    @user-ul7qb7yb1s12 күн бұрын

    ന്യൂ ജനറേഷന്‍ ഇന്ത്യന്‍ 2 പ്രശ്നം പരിഹരിച്ചു 😅😂😅

  • @ansemfernandez3990
    @ansemfernandez399012 күн бұрын

    Shankars Indian2 ..gonna rock

  • @spiltterspalakullam8134
    @spiltterspalakullam813412 күн бұрын

    എനിക്ക് നല്ല ട്രൈലെർ ആയിട്ട് തോന്നിയത് ❤❤❤🔥🔥🔥

  • @AnilKumar-z4e
    @AnilKumar-z4e12 күн бұрын

    வெற்றி பெற வாழ்த்துக்கள் 💐💐🫶

  • @kkannankkannan4651
    @kkannankkannan465112 күн бұрын

    Kamal is great 🎉🎉🎉

  • @MIMON98
    @MIMON9812 күн бұрын

    No comments i❤INDIAN

  • @FRQ.lovebeal
    @FRQ.lovebeal12 күн бұрын

    *ഇന്നലെ തന്നെ ട്രൈലർ റിയാക്ഷൻ ഞാൻ പറഞ്ഞു.. ഒരു സ്കോപ്പും ഇല്ലാത്ത ട്രൈലർ എന്ന്.. മേജോരിറ്റി അതന്നെ പറഞ്ഞെ*

  • @Mr4malk
    @Mr4malk12 күн бұрын

    എനിക്ക് തോന്നിയത് തന്നെ ആണ്‌ callmeshazzam പറഞ്ഞത് 👍

  • @PraveenKumar-qy6tj
    @PraveenKumar-qy6tj12 күн бұрын

    You are correct Example : Cbi 6

  • @Mallusview1
    @Mallusview112 күн бұрын

    Yojikkunnu. Enikkum trailer ishtepettu

  • @jinujohn1476
    @jinujohn147612 күн бұрын

    Adipoli trailer aanello.. 💯✅️

  • @jayakrishnanraveendrakurup5674
    @jayakrishnanraveendrakurup567412 күн бұрын

    Kizhi broz ❤

  • @jmr6041
    @jmr604112 күн бұрын

    I strongly believe that all these comments are from mohan lal fans... There are same like this in Tamil from Rajinikanth fans 😂😂😂

  • @PaulSmith-bx2fq
    @PaulSmith-bx2fq12 күн бұрын

    Well said.

  • @Mad_charlie
    @Mad_charlie12 күн бұрын

    🫰

  • @fahadguru
    @fahadguru12 күн бұрын

    സേനാപതി സേനാപതി സേനാപതി. സേനാപതി😮

  • @ajeshvishnu8322
    @ajeshvishnu832212 күн бұрын

    പക്ഷെ ഒരു twist ഒണ്ട്, മകൻ ചന്ദ്രുവാണ് Senathipathiയായ് വരുന്നത്...മകൻ മരിച്ചിട്ടില്ല🥳,,Twist eppadii 😌💥

  • @jamsheeralitalks9948
    @jamsheeralitalks994812 күн бұрын

    പൊളി ട്രൈലർ🔥👍

  • @akashm4051
    @akashm405112 күн бұрын

    Indianikk saaave kedayaaaath🔥

  • @travichandran4380
    @travichandran438012 күн бұрын

    shazzam ഒരു പൊട്ടൻ നിങ്ങൾ പറഞ്ഞത്😊100%ശരി

  • @Thorappan507

    @Thorappan507

    12 күн бұрын

    Konnam vivaram onde 😂

  • @x_blue.__
    @x_blue.__12 күн бұрын

    True💯

  • @thomasantony2563
    @thomasantony256312 күн бұрын

    പക്ഷേ മ്യൂസിക് we will see... അബ്സെൻസ് of.. AR... Ethil kamal performance.. At all..director brilliants ayirikum... 💪💪💪

  • @SajuJohn640
    @SajuJohn64012 күн бұрын

    👌🏻

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo12 күн бұрын

    ഈ വർഷത്തെ കോമഡി പീസ് അവാർഡ് സേനപതിക്ക് തന്നെ. ശങ്കരൻ സേനാപതി യൂണിവേഴ്സ്

  • @vishnuprasad218

    @vishnuprasad218

    12 күн бұрын

    Pottanano

  • @alexthomas7555

    @alexthomas7555

    12 күн бұрын

    ​@@vishnuprasad218Kamal Haasan iconic character comedy pice akale ennu matram

  • @SreejithSasidharan-kx9wo

    @SreejithSasidharan-kx9wo

    12 күн бұрын

    ഈ സിനിമാ ഇറങ്ങി കഴിയുമ്പോൾ സേനാപതി എയറിൽ ട്രോളേന്മാർക്ക് ഐകോണിക് കോമഡി പീസ് ആകും

  • @VijayMaheswarTM
    @VijayMaheswarTM10 күн бұрын

    Sathyam, pure truth ❤

  • @suryadeepan5674
    @suryadeepan567412 күн бұрын

    Well said

  • @ShameerV-kf5tz
    @ShameerV-kf5tz12 күн бұрын

    Trailer 🔥🔥

  • @AliAkbar-hs7ww
    @AliAkbar-hs7ww12 күн бұрын

    നിങ്ങൾ എങ്ങനെ എന്നറിയൊ നല്ലതിനെ മോഷം എന്നും പറയും മോഷത്തിനെ നല്ലതും എന്നും പറയും 😂😂😂😂😂

  • @arun-rq3gt
    @arun-rq3gt12 күн бұрын

    Indian 1 is a gem🎉 but ithe mikathum ore one time watchable aavullu... But shankar le predhisha inde😊

  • @AjayVj7653
    @AjayVj765312 күн бұрын

    Swantham makane kollunna ORU thantha😁raffuuu bro😂

  • @thomasantony2563
    @thomasantony256312 күн бұрын

    ഇന്ത്യനിക്കൽ സാവേ കിടായതു.. Thats enough.. Kamal is all time greatest 🎉🎉

  • @vimalmathew2679
    @vimalmathew267912 күн бұрын

    Let the movie come out first... Karanam final productil ineem changes varum.. Post production okke nadanu kondu irikukkayalle..

  • @user-oi8zm7yw9t
    @user-oi8zm7yw9t12 күн бұрын

    പടം ഇറങ്ങട്ടെ ചിലപ്പോൾ വിജയിക്കും ഇല്ലെകിൽ പൊളിയും ഏതായാലും waiting 💯❤️

  • @savioshajahan4661
    @savioshajahan466110 күн бұрын

    5:19 I am not telling that Indian 2 must be made in the old pattern but sanathipathi's age is the problem.

  • @Aj-wq3jn

    @Aj-wq3jn

    10 күн бұрын

    But he knows varma kalai even I also learned if any weak person learned it he will become supernatural I know abt that art very well

  • @jintokunnupurath2783
    @jintokunnupurath278312 күн бұрын

    He said to be born 1916 then his age 100 above. How is it possible to aci like that

  • @sajithgopalakrishnan5978
    @sajithgopalakrishnan597812 күн бұрын

    Trailer❤❤❤

  • @sreekumar7106
    @sreekumar710612 күн бұрын

    Crt bro

  • @johnson3832
    @johnson383212 күн бұрын

    നിങ്ങൾ പറഞ്ഞതുപോലെ സേനാധിപതി സ്ട്രോങ്ങ് ആയിട്ടുള്ള ഒരു മനുഷ്യൻ തന്നെയാണ് പക്ഷേ അദ്ദേഹം ഒരു സൂപ്പർമാൻ ഒന്നുമല്ല അയാൾക്ക് പ്രായം കൂടില്ല എന്നാണോ പറഞ്ഞു വരുന്ന പിന്നെ ലുക്ക് ഞങ്ങൾ ചോദിക്കുന്നത് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ട് ഇയാൾക്ക് പ്രായം കൂടിയില്ലേ അപ്പോൾ നിങ്ങൾ രണ്ടും പറയുന്നു അയാൾ പല വേഷത്തിലും വരും എന്നാണ് 😅 കണക്ക് വെച്ച് നോക്കിയാൽ സൂപ്പർമാൻ ഇപ്പോൾ 106 വയസായി നിങ്ങളുടെ റീയഷനിൽ ഒരുപാട് ലോജിക് നോക്കുന്ന വ്യക്തികളാണ് നിങ്ങൾ രണ്ടുപേരും പറയു ഈ പറക്കുന്നതും പായുന്നതും ലോജിക്കായി അങ്ങ് അംഗീകരിചോ

  • @alexthomas7555

    @alexthomas7555

    12 күн бұрын

    Indian fight oru prethekatha unde 78 vayasulla senapati ude atitude alla oru typical commercial masala padam vibe kitinath athane trailer kandapol feel ente opinion matram

  • @veekay2468
    @veekay246812 күн бұрын

    അഴിമതിക്കെതിരെ പോരാടുന്ന എത്ര സിനിമകൾ ശങ്കർ തന്നെ എടുക്കുന്നു... 28 വർഷങ്ങൾക്ക് ശേഷം അതിനേക്കാൾ ആരോഗ്യത്തോടെ കൂടി ഇരിക്കുന്നത് തന്നെ ലോജിക്കൽ പ്രശ്നമാണ്. 2024 ആണ് ആ സിനിമയിൽ കാണിക്കുന്ന കാലഘട്ടം. അഴിമതി കാണിക്കുന്ന ഒരു വില്ലൻ അതിനെതിരെ പോരാടുന്ന നായകൻ.. ഒരു സെക്കൻഡ് പാർട്ട് എടുക്കാൻ മാത്രം ഒന്നും തന്നെയില്ല.. അതുതന്നെയാണ് എല്ലാവരും പറയുന്നത്... ഇല്ലാതെ വെറുതെ കുറച്ച് ആക്ഷൻ sequence അല്ല സിനിമ

Келесі