No video

Indian 2 Tamil Movie Review | Kamal Hassan

Пікірлер: 746

  • @Splithin
    @Splithin26 күн бұрын

    ഇന്ത്യൻ ഫസ്റ്റ് പാർട്ട്‌ =സീക്രെട് ഏജന്റ് ഇന്ത്യൻ 2=കണ്ണാപ്പി സായി

  • @syamkodiyan443

    @syamkodiyan443

    25 күн бұрын

    😂😂😂

  • @wildfunnyworld16

    @wildfunnyworld16

    25 күн бұрын

    😂😂😂😂😂👌👌👌

  • @peterparker2234

    @peterparker2234

    25 күн бұрын

    Dei 🤣🤣🤣

  • @muhammedrashid5812

    @muhammedrashid5812

    24 күн бұрын

    😂😂😂😂😂😂

  • @vipinrampmjay

    @vipinrampmjay

    24 күн бұрын

    Ookk 😂

  • @sdcreations7159
    @sdcreations715926 күн бұрын

    *എന്നെ ആരും വിമർശിക്കാൻ പാടില്ല* *ഞാൻ കമന്റ് ഡിലീറ്റ് ആകും* *പക്ഷെ എനിക്ക് എല്ലാരേയും* *വിമർശിക്കാം* *വല്ലാത്തൊരു fun ടാ തന്നെ* 🤢

  • @pinkysandpilusworld7871

    @pinkysandpilusworld7871

    24 күн бұрын

    അതെ

  • @Ianayc
    @Ianayc26 күн бұрын

    എന്നെ ആരും വിമർശിക്കരുത് ഞാൻ സൈബർ അറ്റാക്ക് എന്ന് പറഞ്ഞ് കരയും But ഞാൻ ആരെയും അറ്റാക്ക് ചെയ്യും എ ന്ത് ലോജിക്കാനോ🙄

  • @Jacobjoseph100

    @Jacobjoseph100

    26 күн бұрын

    Dee arade karanjathu neeyokke alle Ella video yudeyum adiyil vannu karanju mezhukunathu

  • @Ianayc

    @Ianayc

    26 күн бұрын

    @@Jacobjoseph100 thanik ethra kittum. Ellarum kandatha. Ayyo enne attack cheyyunne cash koduthu chayyikkunne ennu paranju karanju mezhukiyathu nattukar motham kandu. Eni delete chayitha polum karyamilla😂

  • @KJ-gj4po

    @KJ-gj4po

    26 күн бұрын

    Poda kunda​@@Jacobjoseph100

  • @Crazymen1235

    @Crazymen1235

    26 күн бұрын

    Kannapide ശിഷ്യൻ ​@@Jacobjoseph100

  • @Bliss306

    @Bliss306

    26 күн бұрын

    @@Jacobjoseph100 nannai umbi kodukandallo saar

  • @jishnuganesh7539
    @jishnuganesh753926 күн бұрын

    കാണാപ്പി ഇങ്ങനെ കാട്ടിയാൽ ഒന്നും നീ രക്ഷപെട്ടു പോവില്ല... മാരാർ പറഞ്ഞത് പോലെ കാർ ഇരുന്നു താളം വിടാതെ വല്ല പണി എടുക്കാൻ പോയിക്കോ 😀😀

  • @njayappilly9573

    @njayappilly9573

    26 күн бұрын

    ഞാനും ഇത് ചോദിച്ചണ്ണാ മറുപടി ഒന്നും thannilla

  • @sudhi628
    @sudhi62826 күн бұрын

    എന്ന് കാറിൽ കേറിയാ മാത്രം പുലി ആകുന്ന അണ്ണൻ.. ഒപ്പ് 🤣🤣 ഏഴിച്ച് പോടെയ്... 🚀

  • @roshan5078

    @roshan5078

    26 күн бұрын

    Sudhi...evide puli avunath?

  • @funwithtsk3366

    @funwithtsk3366

    26 күн бұрын

    😂😂😂

  • @nikhil_sathya

    @nikhil_sathya

    26 күн бұрын

    😂😂

  • @user-fy4gl3hw1v

    @user-fy4gl3hw1v

    26 күн бұрын

    😂

  • @pinkysandpilusworld7871

    @pinkysandpilusworld7871

    24 күн бұрын

    🤣🤣🤣🤣

  • @snehaminnus1200
    @snehaminnus120026 күн бұрын

    നീ എത്ര കെടന്നു തുള്ളിയാലും നീ മരവാഴ തന്നെടേയ്.... 😂😂😂😂 മറ്റുള്ളവർ ചെയ്തത് വിമർശിക്കുന്നതിനു മുമ്പ് സ്വയം എന്തിനു കൊള്ളും ന്നും കൂടി ആലോചിക്കൂ... 😂😂😂

  • @sanus7883

    @sanus7883

    26 күн бұрын

    👍👍

  • @nikhil_sathya

    @nikhil_sathya

    26 күн бұрын

    😂😂😂😂😂

  • @shameerali5510

    @shameerali5510

    26 күн бұрын

    Crct😂😂😂😂😂

  • @sarithak6760

    @sarithak6760

    25 күн бұрын

    😂😂😂😂👍

  • @adarsheeswar5751

    @adarsheeswar5751

    21 күн бұрын

    @snehaminnus1200 athe onte moantha kandaal thanne onnit kodukaan thonnum 😁 aarkaayalum rand ittu kodukan thonnum

  • @ashrafpc1195
    @ashrafpc119526 күн бұрын

    ഇതുതന്നെയാണ് ബിഗ് ബോസിൽ തനിക്കും പറ്റിയത് നീ പറഞ്ഞില്ലേ തെറി വിളിക്കാൻ തോന്നിയെന്ന് അതുപോലെ തന്നെയാണ് ബിഗ് ബോസ് പ്രേക്ഷകർക്കും സംഭവിച്ചത് അവർ ഒന്നു വിചാരിച്ചു അതുപോലെ നടന്നില്ല അതുകൊണ്ട് നിന്നെ ഇപ്പോഴുംAIR ൽ വിട്ടു കൊണ്ടേയിരിക്കുന്നു നമ്മൾ ശങ്കറിനെ പറ്റി വിചാരിച്ചത് പോലെയല്ല ഈ സിനിമ 😅😅😅😅😅

  • @rejipappu7761
    @rejipappu776126 күн бұрын

    കമലഹാസനു അഭിനയത്തിന്റെ കുറച്ചു tips കൂടി പറഞ്ഞു കൊടുക്കു കണ്ണപ്പി 😂🤣

  • @nayananayanasachin3564
    @nayananayanasachin356426 күн бұрын

    Welcome back 'AIR BOY "channel

  • @AVEEFILMS
    @AVEEFILMS26 күн бұрын

    ജിത്തു ഭായ് പൊടിക്ക് അടങ്ങിക്കോ.. സായി എന്ത് പറഞ്ഞാലും ഓക്കേ ഓക്കേ അടിക്കല്ലേ 😂😂😂😂

  • @amal-n6q

    @amal-n6q

    26 күн бұрын

    Pediund sherikum ath nammak mansilavum😊

  • @user-lm7yy5wl3w

    @user-lm7yy5wl3w

    26 күн бұрын

    Angerkk athe ariyu

  • @sansa99-abzy

    @sansa99-abzy

    26 күн бұрын

    itu true friendship endanenu ariyatonda.. whatever the situation is a true friend will always be there for you..

  • @KJ-gj4po

    @KJ-gj4po

    26 күн бұрын

    ​Onnu podi chiripikathe allelum ninthe Kanan srank daily video ittu chiripikununde​@@sansa99-abzy

  • @amal-n6q

    @amal-n6q

    26 күн бұрын

    @@sansa99-abzy pedi alla frndshipil vendath pediyan feel cheyyunnad enna paranjad

  • @amith1224
    @amith122426 күн бұрын

    എടാ നീ.ബിഗ് ബോസിൽ കാണിച്ച അവരതം അത്രേം ഇല്ല നീ ഇങ്ങിനെ പേടക്കല്ലേ

  • @sanus7883

    @sanus7883

    26 күн бұрын

    കെണ്ണപ്പി പകച്ചു പോയി കാണും

  • @jishnuganesh7539
    @jishnuganesh753926 күн бұрын

    ശങ്കർ കാണാപ്പി ടെ വീഡിയോ📸 കാണാഞ്ഞത് ഭാഗ്യം ഇല്ലെങ്കിൽ കാണപ്പി ക് ഒരു സീൻ കൊടുത്തിരുന്നു കാർ ഇരുന്നു താളം വിടുന്ന വില്ലൻ റോൾ...കാർ ഇറങ്ങി ആളുകൾ കണ്ടാൽ പേടിച്ചു ഓടുന്ന മരവാഴ വില്ലൻ 🎉

  • @Mukeshs997
    @Mukeshs99726 күн бұрын

    ജീത്തു ഭായ് എന്ന് പറയുന്നവന് കുറച്ച് എങ്കിലും ബുദ്ധി ഉണ്ടെന്ന വിചാരിച്ചത്. ഉണ്ടായിരുന്നേൽ ഈ പൊട്ടൻ പറയുന്നതും കേട്ടു ഇരിക്കില്ലല്ലോ അല്ലേ😂

  • @Emuzlite

    @Emuzlite

    26 күн бұрын

    അതോണ്ടാ ആ പടു വാഴക്ക് പെണ്ണ് കിട്ടാത്തത്.. ഇവന്റെ ഓഹ് yeahh ആണ് അവൻ.. തക്കുടു കുട്ടൻ തൊട കണ്ടില്ലേ.... 😋😋😄😄😄

  • @FaizalFaizy-ws5yq
    @FaizalFaizy-ws5yq26 күн бұрын

    ജിത്തുഭായ് ഒരു പൊടിക്കൊന്നും ഒതുങ്ങിക്കോ കാരണം ജിത്തുഭായ ഒരു പരാജയം ആണെന്ന് എന്നിട്ടും അവൻ പറയുന്നതിനൊക്കെ ഓക്കേ ഓക്കേ അടിച്ച് അവനെ താങ്ങല്ലേ

  • @muhammadshafeeq32
    @muhammadshafeeq3226 күн бұрын

    കണ്ണപ്പിക്കു കാറിൽ ഇരുന്നു വളവളാന്നു പറയനേ അറിയൂ ഇങ്ങനേ ഒരു മരവാഴ

  • @dailyvlogs7379

    @dailyvlogs7379

    26 күн бұрын

    Nee koottiyal koodilla😂

  • @mandrak360
    @mandrak36026 күн бұрын

    കണ്ണപ്പിടെ പേര് മാറ്റിയോ...😂😂😂ശിഖണ്ഡി കണ്ണപ്പി കൊള്ളാം പറ്റിയ പേര് തന്നെ.. 😀😀

  • @julietangelanicetus5213

    @julietangelanicetus5213

    25 күн бұрын

    🤣🤣🤣🤣👍👍

  • @informationhub1893
    @informationhub189326 күн бұрын

    നിന്റെ ബിഗ്‌ബോസ്നേക്കാൾ അവരാതം ആണോടെയ് ഉണ്ണിക്കുണ്ണാ

  • @royvarghese1975
    @royvarghese197526 күн бұрын

    ഈ ആവേശം കണ്ടപ്പോൾ ഞാൻ സീസൺ 6 വീണ്ടും ഓർമ്മ വന്നു😅😅😅

  • @sanus7883

    @sanus7883

    26 күн бұрын

    @@royvarghese1975 കെണ്ണപ്പി തച്ചിനിരുന്നു ഡിലീറ്റ് ആക്കുന്നു

  • @afsalapafsal6781

    @afsalapafsal6781

    26 күн бұрын

    Kannapppuuuuuu😂

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr26 күн бұрын

    അണ്ണൻ ഒരു പടം സംവിധാനം ചെയ്യണം അതിൽ അഭിനയിക്കണം flush അടിക്കാൻ മറന്ന് പോകുന്ന നായകനെ flush അടിപിക്കാൻ പഠിപ്പിക്കുന്ന നായിക🤣 അവസാനം അണ്ണൻ flush അടിക്കുമ്പോൾ തീയേറ്ററിൽ goosebumps💯🔥🔥🔥

  • @GeethaVijay-dy9vz

    @GeethaVijay-dy9vz

    26 күн бұрын

    😂😂😂😂😂😂😂

  • @unu323105

    @unu323105

    26 күн бұрын

    😂😂😂😂😂

  • @mithunkrishna1449

    @mithunkrishna1449

    26 күн бұрын

    മോനെ 👏👏👏🔥🔥🤣🤣🤣🤣🙂🙂🙂🤣

  • @pradeeppb9060

    @pradeeppb9060

    26 күн бұрын

    😂

  • @safuwankkassim9748

    @safuwankkassim9748

    26 күн бұрын

    😂

  • @Rdx.03
    @Rdx.0326 күн бұрын

    അണ്ണന്റെ ദശാവരാതം ഞങ്ങൾ BB യിൽ കണ്ടതാ.. പിന്നെ കുറെ റീൽസും.. ചൂപ്പർ ആയിരുന്നു.. അതോണ്ടാ കമന്റ്‌സ് ഓടി നടന്നു ഡിലീറ്റ് ആക്കേണ്ട ഗതികേട് വന്നത് 😄

  • @SaiSreeKannandhaSwamikal

    @SaiSreeKannandhaSwamikal

    26 күн бұрын

    കണ്ണന് ഒരു പണിയും ഇല്ല... കാറിൽ ഇരുന്നു ഫോണും ഇടുത്ത് comments കുത്തി ഇരുന്നു ഡിലീറ്റ് 😂 പിന്നെ കൊറച്ച് കഴിഞ്ഞ് 🚽 പെടുത്ത് ഇരുന്നു ഡിലീറ്റ്... ഇങ്ങനെ ഒരു മൃഗോളളി fundaa 🐐🪿🫏

  • @fayizkommachi6334
    @fayizkommachi633426 күн бұрын

    പണ്ടൊക്കെ നിന്റെ റിവ്യൂ കേൾക്കുമ്പോൾ സത്യ സന്തത തോന്നിയിരുന്നു 🥴 പക്ഷെ നീ ബിഗ്ഗ്‌ബോസ്സിൽ പോയി നിന്റെ തനി നിറം കാട്ടി 😂

  • @tomsonthomas418
    @tomsonthomas41826 күн бұрын

    comments full delete chyanalo 🙄. accept the criticism enn sai krishnan alle parnje

  • @Unknoennhhjdjj

    @Unknoennhhjdjj

    26 күн бұрын

    Nine ippo block akkum alenkil e comnt dlt akkum vegam dlt akkiko saiyode kalikalle🔥❤️🥰😍sai delet akkim sai king🔥

  • @user-sp2cg2fh3y

    @user-sp2cg2fh3y

    26 күн бұрын

    ivanteyokke vaakk aarelum vishwasikkuo verum oolan ivan comments delete aakkanel ellam delete aakkanam. Otta positive comments illa😂😂😂

  • @sansa99-abzy

    @sansa99-abzy

    26 күн бұрын

    @@tomsonthomas418 Niyonum content kanan kettiyedukunat allalo. Pinne endinu itoke noki nadakunu..

  • @RockyRock-vv3ex

    @RockyRock-vv3ex

    26 күн бұрын

    Spam ആക്കിയാൽ കമൻഡ് ഇട്ടാൽ ഓട്ടോമാറ്റിക് ഡിലീറ്റ് ആകും. അല്ലാതെ ഇവൻ ഇരുന്നു ഡിലീറ്റ് ആക്കുന്നതല്ല

  • @sanus7883

    @sanus7883

    26 күн бұрын

    @@RockyRock-vv3ex മ് കെണ്ണപ്പി അല്ല 🤬🤬🤬

  • @SanJay-xt3sl
    @SanJay-xt3sl26 күн бұрын

    താങ്കളുടെ BB ഗെയിം കണ്ട അതേ അവസ്ഥ ആയിരുന്നു ഇന്ത്യൻ 2 കണ്ട് ഇറങ്ങിയപ്പോ 😢😢

  • @Slscky
    @Slscky26 күн бұрын

    കണ്ണാപ്പിയുടെ പിരി വിട്ടു നിൽകുവാ 😂😂😂ഇങ്ങനെ പോകുക ആണെങ്കിൽ കുതിരവട്ടത്തേക്ക് എടുക്കേണ്ടി വരും 😂😂

  • @Emuzlite
    @Emuzlite26 күн бұрын

    എടാ നീ എന്തിനാ കമന്റ്‌ ഡിലീറ്റ് ആക്കുന്നത്... വിപ്ലവം വായ്‌താളത്തിൽ മാത്രം പോര പ്രവർത്തിയിലും വേണം..

  • @ROYAL_GAMER4599
    @ROYAL_GAMER459926 күн бұрын

    Kok മെക്കപ്പ് സാദനം മേടിക്കാൻ പോയിട്ടുണ്ട്.... സാദനം കിട്ടിയാൽ പുള്ളിടെ റിവ്യൂ വരും...😂😂

  • @Thorappan507

    @Thorappan507

    26 күн бұрын

    Athine vendi ane njan katta waiting 😂

  • @MADARA._UCHIHA754

    @MADARA._UCHIHA754

    26 күн бұрын

    🤣🤣🤣

  • @SIJUJOY-gq1yb

    @SIJUJOY-gq1yb

    26 күн бұрын

    Foot pathil vech pulliye kandayirunu😂

  • @sujithsnair88

    @sujithsnair88

    26 күн бұрын

    😂😂

  • @immoralpolice9900

    @immoralpolice9900

    26 күн бұрын

    ചപ്ര വിഗ് 😅😅😅😅🥵🥵🥵🥵

  • @alanfernandes7349
    @alanfernandes734926 күн бұрын

    കണ്ണപ്പിയിടെ ഇവിടെ കമന്റ് ഇട്ടാൽ പിന്നെ ഒന്നും കാണില്ല 🤭🤭കണ്ണേട്ടൻ എല്ലാം പെട്ടന്ന് തന്നെ ഡിലീറ്റ് ആക്കും 🤭🤭 അത് കണ്ണേട്ടൻ വിഷമിച്ചിട്ടൊന്നും അല്ല..ഇഷ്ടം ഇല്ലാത്തത് കൊണ്ടാണ് 🤭🤭... കോമാളി

  • @sneharnair3177

    @sneharnair3177

    26 күн бұрын

    Alan kaaka😂😂

  • @alanfernandes7349

    @alanfernandes7349

    26 күн бұрын

    @@sneharnair3177 കാക്കയല്ല കൊക്ക് 😂

  • @Unknoennhhjdjj

    @Unknoennhhjdjj

    26 күн бұрын

    ​@@sneharnair3177love u sneha😍🥰😍jithu bhai and sneha chechi ane best combo 🥰😍ningal cute couples ane🥰😍

  • @alanfernandes7349

    @alanfernandes7349

    26 күн бұрын

    @@Unknoennhhjdjj ഹായ് സ്നേഹേച്ചി..

  • @sneharnair3177

    @sneharnair3177

    26 күн бұрын

    @@alanfernandes7349kokkettaa 😅😅

  • @rishadayanivayal8610
    @rishadayanivayal861026 күн бұрын

    ഫിലിം എന്തായാലും താൻ വിമർശിക്കുന്നതിൽ അർത്ഥമില്ല 😂😂😂😂

  • @sportsvlogs6027
    @sportsvlogs602726 күн бұрын

    കോണേഷ് കണ്ണപ്പി😅😅😂 എന്തൊക്കെ ചെയ്താലും 😢😢 കമൻ്റ് box air തന്നെ 😂😂 big boss ലെ അവരാധം ഇല്ല 😅

  • @njayappilly9573
    @njayappilly957326 күн бұрын

    ഓഹോ അണ്ണൻ ഭൂമിയിൽ എത്തിയോ രാവിലെ isro യിൽ വിളിച്ചു ചോദിച്ചപ്പോ അണ്ണൻ ഒരാഴ്ച കൂടെ കഴിഞ്ഞിട്ടേ തിരിച്ചു വരുന്നു ഒള്ളു ന്നാലോ paranjathe

  • @makrigopalann
    @makrigopalann26 күн бұрын

    അണ്ണാ jasmine ജിതിഭായ് യെ കൊണ്ട് കല്യാണം കഴിപ്പിച്ചാലോ ഞാൻ ജാസ്മിൻ ന്റെ ബാപ്പ ആണ്. നാളെ വീട്ടിലേക്ക് വരട്ടെ

  • @kishorejoe686

    @kishorejoe686

    26 күн бұрын

    വരുന്ന വഴിക്ക് എന്റെ വീടിന്റെ ഉമ്മറത്ത് വന്നൊന്ന് പുറം തിരിഞ്ഞ് കുനിഞ്ഞു നിക്കണം ട്ടോ... കുറച്ച് പണിയുണ്ട്....

  • @sanus7883

    @sanus7883

    26 күн бұрын

    ​@@kishorejoe686അപ്പൊ നിന്റെ തള്ള വന്നു എന്റെ ഫ്രണ്ടിൽ കുനിഞ്ഞു നിക്കും

  • @sanus7883

    @sanus7883

    26 күн бұрын

    ​@@kishorejoe686നിന്റെ കൂതി അവൻ കുത്തിപൊളിക്കും നിന്റെ തള്ള അവനെ പണ്ടൊന്നു വിളിച്ചാരുന്നു അപ്പോഴാ.... അവൻ നിനക്ക് വീട് വെച്ച് തന്നെ 😂😂

  • @KJ-gj4po

    @KJ-gj4po

    25 күн бұрын

    @@kishorejoe686 Avan pandoru vattam ninthe vittle vannathinte result anu nee inniyum vannal ninake oru anujaneyo aniyathiyo kittum

  • @Kichuzzz-c3s
    @Kichuzzz-c3s26 күн бұрын

    കുഞ്ഞി കണ്ണൻ കാറിൽ റിവ്യൂ ആയിട്ട് വന്നേക്കുന്നു 🤣🤣🤣🤣

  • @filmisouthindia6654
    @filmisouthindia665426 күн бұрын

    നീ വെറും ഒരു വാഴ തന്നെ ആടെ..

  • @rejeeshpr5492
    @rejeeshpr549226 күн бұрын

    ഒരു സിനിമയെ തകർക്കാൻ വേണ്ടി ഇറങ്ങി തിരിച്ച മഹാരഥന്മാർ 😮

  • @Veendummatthayi-my1fg

    @Veendummatthayi-my1fg

    26 күн бұрын

    പോയ്‌ പടം കാണു,,

  • @alaska247
    @alaska24726 күн бұрын

    ശിഖണ്ഡി കണ്ണപ്പിടെ ഒരു കാര്യം

  • @sreehari7840

    @sreehari7840

    26 күн бұрын

    Ninte per ingane vilich parayathadeyy

  • @AngelMaryapower

    @AngelMaryapower

    26 күн бұрын

    ശിഖണ്ഡി കണ്ണപ്പിടെ ഒരു കാര്യം കുട്ടിതല്ലിക്കൽ.. പിരി കേറ്റൽ ഏഷണി പറച്ചിൽ ഇവൻ ശിഖണ്ഡി അല്ലാതെ എന്തു.... ഇനി ശിഖണ്ഡി കണ്ണപ്പി എന്നാ നാമത്തിൽ അറിയ പേടട്ടെ...​@@sreehari7840

  • @sobin5456

    @sobin5456

    26 күн бұрын

    ​@@sreehari7840al kundappy fen boy

  • @sreehari7840

    @sreehari7840

    26 күн бұрын

    @@ajmalk8152 ohh ninak ipo entha ithra pollan?😅

  • @A45000
    @A4500026 күн бұрын

    പണ്ടൊക്കെ സിനിമയിറങ്ങുമ്പോൾ നിങ്ങളുടെ opinion നോക്കുമായിരുന്നു, but അന്ന് ഞാൻ അത് ചെയ്തതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു. ഒരു സിനിമയെ കുറ്റം പറയാനും മാത്രം ഉള്ള stuff നിങ്ങൾക്കില്ല ബ്രോ

  • @Bunjacko_koban
    @Bunjacko_koban26 күн бұрын

    Hi kannapiye.. Vegam ഈ കമെന്റ് delete ആകണേ... എന്നിട് വേണം വേറെ രണ്ടെണ്ണം ഇടാൻ. Kanappi നല്ലവൻ ❤️

  • @sneharnair3177

    @sneharnair3177

    26 күн бұрын

    Njn like tanal matyo.. comment ivde kidakatennu 😂😂

  • @busthanaanushad

    @busthanaanushad

    26 күн бұрын

    Thante chorichilonnum marille😂

  • @Bunjacko_koban

    @Bunjacko_koban

    26 күн бұрын

    @@sneharnair3177 സ്നേഹച്ചിടെ ഇഷ്ടം ❤️❤️

  • @Bunjacko_koban

    @Bunjacko_koban

    26 күн бұрын

    @@busthanaanushad ഇല്ല.. എങ്ങനാ മാറ്റുന്നെ.? Any idea?

  • @busthanaanushad

    @busthanaanushad

    26 күн бұрын

    @@Bunjacko_koban maran vazhiyilla...ninte asukham cherdhonnum allallo...

  • @prasanthgmuttath8384
    @prasanthgmuttath838426 күн бұрын

    സീക്രെട്ട് അണ്ണൻ കാറിൽ ഇരിക്കുമ്പോൾ ഇന്ത്യൻ. ബിഗ് ബോസ്സിൽ പോയപ്പോൾ ഇന്ത്യൻ 2.അത്രയേ ഉളൂ 🙏

  • @ashik771

    @ashik771

    26 күн бұрын

    😂😂

  • @Arjun2255ML

    @Arjun2255ML

    26 күн бұрын

    Ithilum mikacha udaharanam. Appo padathinte level pidi kitti😂😂

  • @im_alone
    @im_alone26 күн бұрын

    മുല്ലപ്പൂ ഏജന്റ് അല്ലേ ഇത് 🤔🤔🤔 ഇയാൾ എയറിലാണെന്ന് കേട്ടു എപ്പോ താഴെയിറങ്ങി??? 🤔🤔🤔

  • @sanus7883

    @sanus7883

    26 күн бұрын

    No ലാൻഡിംഗ്

  • @nibudevasia8722

    @nibudevasia8722

    25 күн бұрын

    ഒരിക്കലും ഇല്ലാ ജീവിത അവസാനം വരെ എയറിൽ ഇരിക്കാനാണ് ഇവന് വിധി 🤣🤣🤣🤣🤣

  • @lijothomas8721
    @lijothomas872126 күн бұрын

    Ithe pratheekshayil aanu ningale njangal bigg bossilek ayachathu. Ennit njangalk kittiya aa shockinte athrak varilla e cinema.

  • @Mujeeb.666
    @Mujeeb.66626 күн бұрын

    ഇവന് എന്ത് യോഗ്യതായാ ഉള്ളത് ഇരുന്ന് കുറ്റം പറയാൻ.. Vaanesh

  • @mediaentertainment2580
    @mediaentertainment258026 күн бұрын

    ഇന്ത്യൻ 2 കണ്ടു 3 മണിക്കൂർ വേസ്റ്റ് ആയി.. കണ്ണാപ്പിയുടെ entry മുതൽ exit വരെ ബിഗ് ബോസ്സിലും 30 മണിക്കൂർ വേസ്റ്റ്

  • @user-bq7hm9iu6c
    @user-bq7hm9iu6c26 күн бұрын

    *no one can replace kamal's acting💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @user-hy2tm1dh2e
    @user-hy2tm1dh2e26 күн бұрын

    Sai biggbossil കാണിച്ചതിലും പേതം ആണ്😂

  • @SecretAgentX

    @SecretAgentX

    26 күн бұрын

    BB kazhinju ellam settle ayi ni yipolum avide aano monusee 😂😂 come back

  • @user-hy2tm1dh2e

    @user-hy2tm1dh2e

    26 күн бұрын

    But bro bigg bossil പോകുന്നതിനു മുൻപ് തള്ളിയത് മനസ്സിൽ നിന്നും പോണില്ലല്ലോ 😂😂​@@SecretAgentX

  • @skymedia1810

    @skymedia1810

    26 күн бұрын

    😂

  • @baadshah1118

    @baadshah1118

    26 күн бұрын

    ​​@@user-hy2tm1dh2e bigg bossil pokunathine munp avn nth thalli ath neyoke para.avide keeunathine munpum avn parenjath ningal sai krishnan enna vyakthi ahnn kanan pokunnath enn allathe avn nth thall

  • @AchuzzAchuzzz

    @AchuzzAchuzzz

    26 күн бұрын

    😂

  • @sharathganesh8540
    @sharathganesh854025 күн бұрын

    എല്ലാം തികഞ്ഞവൻ..... ചുണ്ണാപ്പി എല്ലാ കഴിവ് ഉള്ളവൻ ചുണ്ണാപ്പി എല്ലാ ബന്ധകളെയും നല്ല രീതിയിൽ കൊണ്ട് പോകുന്ന ചുണ്ണാപ്പി നിലപാട് മാറ്റി പറയാത്ത ചുണ്ണാപ്പി പത്താമ്പത്തു ദിവസം big bossil വെറുപ്പിക്കാത്തവൻ ചുണ്ണാപ്പി 50 സിനിമകളിൽ അഭിനയിച്ചു 50 national award വാങ്ങിച്ചവൻ ചുണ്ണാപ്പി

  • @wayanaddiaries7471
    @wayanaddiaries747125 күн бұрын

    നിന്നെപ്പോലെ തന്നെ ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത സിനിമ 🔥

  • @ishaqishaq3914
    @ishaqishaq391426 күн бұрын

    രാത്രി ഇനി ഒരൊന്നൊന്നര മുതൽ വരാനുണ്ട് 😂😂🔥🔥🔥

  • @jaimohan7404
    @jaimohan740426 күн бұрын

    കണ്ണാ നീ ഒരു പടം എടുക്കടാ

  • @shinereghunath7066
    @shinereghunath706626 күн бұрын

    Bro......van shokam....ethra sremichittum angot veduppagunnillalllooooooo........

  • @bincylal6170
    @bincylal617025 күн бұрын

    ബ്രോ താങ്കൾകു ശങ്കർ സാറിനെ കൈ കൊണ്ട് kuttan തോനുന്നു ennale ബ്രോ പറഞ്ഞതു... താങ്കൾ ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ പറഞ്ഞതു എന്താ ഇനി ഒരാളെയും മോശമായി വിമര്ശിക്കില്ല എന്ന്... എന്നിട്ടു ബ്രോ വീണ്ടും ഈ പരിപാടി തുടങ്ങിയോ... ബ്രോ പറയുന്നത് ഒന്ന് പ്രവർത്തി വേറെ ഒന്ന്...അണ്ണനെ എങ്ങനെ ആളുകൾ വിശ്വസിക്കും....

  • @shannath4501
    @shannath450126 күн бұрын

    Annan big bossil keriyappolum njangalkkithe pratheekshayaayirunnu!!!

  • @Unknoennhhjdjj
    @Unknoennhhjdjj26 күн бұрын

    സായി രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ജനങ്ങൾ saiye മുഖ്യമന്ത്രി ആക്കും 🥰😍🔥സമൂഹത്തിൽ നടക്കുന്ന എല്ലാ അനീതികൾക് എതിരെയും സംസാരിക്കുന്ന സായി endh കൊണ്ടും മുഖ്യമന്ത്രി അവൻ യോഗ്യനാണ് 😘❤️🔥

  • @Ianayc

    @Ianayc

    26 күн бұрын

    Sarcasm aano. Aanel kollam. Allel .

  • @aflah971

    @aflah971

    26 күн бұрын

    അണ്ണൻ heart tannile😔😔

  • @rb5365

    @rb5365

    26 күн бұрын

    😂😂😂 kannan fenboys😂

  • @jinojustin2588
    @jinojustin258826 күн бұрын

    Sai annan bb il kayariyapol nalla exptation undayrnnu ellam kalajnille 😂😂😂😂😂

  • @soorajrajendran7128
    @soorajrajendran712826 күн бұрын

    Biggbossil പോയി വന്ന ശേഷം ഇവൻ്റെ അഹങ്കാരം കുറച്ച് കുറഞ്ഞിട്ടുണ്ട്

  • @Slscky

    @Slscky

    26 күн бұрын

    ഇപോൾ തീരെ ഇല്ല bro, അവൻ ഇപ്പോൾ ചത്തു ജീവിക്കുക ആണ് Air ൽ 😂😂

  • @nikhildevid4384
    @nikhildevid438426 күн бұрын

    ഞാൻ PR അല്ല കെട്ടാ നിന്നെ വെറുത്തു പോയ ഒരു കൂട്ടം പ്രവാസികളിൽ ഒരാൾ

  • @souravkumar5710
    @souravkumar571026 күн бұрын

    ഇന്ത്യൻ 2 പ്രതീക്ഷ = sai wild കാർഡ് in bigg boss. ഇന്ത്യൻ 2 റിലീസ് ന് ശേഷം = കണ്ണേട്ടൻ after bigg boss, the tragedy combo...😂

  • @sreekanthsreedhar5878
    @sreekanthsreedhar587826 күн бұрын

    ഒരു ചുക്കിനും ചുണ്ണാബിനും കൊള്ളാത്ത സിൽമാ എന്നു ക്യാപ്ഷൻ ഇടാം ആയിരുന്നു 🤣🤣... ചിലർ ജനങ്ങൾക്കു പ്രതീക്ഷ കൊടുക്കും പക്ഷെ വൻ തോൽവി ആയിരിക്കും 😣.

  • @SaiSreeKanandhaSwamikal

    @SaiSreeKanandhaSwamikal

    26 күн бұрын

    ബോയ്സ് എന്നെ ബ്ലോക്ക് ആക്കിയത് ആയിരുന്നു എൻറെ കമൻറ് കാണാനുണ്ടോ? 😂

  • @Slscky

    @Slscky

    26 күн бұрын

    @@mithunkrishna1449 അത് സ്നേഹ അല്ല bro, സ്നേഹയുടെ അക്കൗണ്ടിൽ കേറി കൊണേഷ് കമന്റ്‌ ഇടുന്നത് ആണ്, സ്നേഹയ്ക്കു ജോലിയും ഉണ്ട്,സ്റ്റാൻഡേർഡ് ഒക്കെ ഉണ്ട്, പക്ഷെ മറ്റേ മരവാഴയ്ക്കു പ്രേത്യേകിച്ചു പണി ഒന്നും ഇല്ലാത്തതു കൊണ്ട് അവൻ കാണിക്കുന്ന ഊളത്തരം ആണ്, സ്വന്തം ഭാര്യയെ നാട്ടുകാർക്ക് ആഷേപിക്കാൻ ഇട്ടു കൊടുക്കുന്ന ഒരു മരവാഴ ആണ് ആ ഊള

  • @sushmithagupta1420

    @sushmithagupta1420

    26 күн бұрын

    Waiting for ur comment 😂😂🔥

  • @sansa99-abzy

    @sansa99-abzy

    26 күн бұрын

    @@sushmithagupta1420 Never again talk to me you lowlife.. You insulted sneha in everyway possible without even knowing anything about her just assuming i am her.. And you have the audacity to say you are a doctor .. Shame on you and i really pity you. Just get lost.. Please don’t try to talk to me ever again..

  • @sansa99-abzy

    @sansa99-abzy

    26 күн бұрын

    @@sushmithagupta1420 Don’t try to talk to me ever again.. You insulted Sneh a in every way possible without knowing anything about her and assuming i am her.. And you call yourself a doctor.. Such a shame to that profession and i truly pity you.. Just get lost and never talk to me..

  • @Jithin09
    @Jithin0926 күн бұрын

    Fast and furious 9 nu ശേഷം കാറും ആയി spaceil പോയ കണ്ണാപിക്ക് അഭിനന്ദനങ്ങൾ 🎉🎉

  • @ameeshmathew5568

    @ameeshmathew5568

    26 күн бұрын

    😅😅

  • @mithunkrishna1449
    @mithunkrishna144926 күн бұрын

    അണ്ണാ നിങ്ങൾ ഒരു സിനിമ സംവിധാനം ചെയ്യണം. അതോടു കൂടി നാട്ടുകാർ സിനിമ റിവ്യൂ പറയുന്നതും നിർത്തിക്കും 😂😂😂😂😂😂😂😂😂

  • @SecretAgentX

    @SecretAgentX

    26 күн бұрын

    Ok da ni cash thanal Njan direct cheyam

  • @Timeless169

    @Timeless169

    26 күн бұрын

    ​@@SecretAgentXanna script entel und kanichukoduka nammak

  • @mithunkrishna1449

    @mithunkrishna1449

    26 күн бұрын

    @@SecretAgentXനിന്റെ ഡയറക്ഷൻ ബിഗ്ഗ് ബോസ്സിൽ കണ്ടതാ മോനെ

  • @sneharnair3177

    @sneharnair3177

    26 күн бұрын

    Veendum nee.. Vere paniyonumilatond itavum le ninde varumana margam 😂😂😂 nadakate 😂😂😂

  • @shabirsha755

    @shabirsha755

    26 күн бұрын

    😂​@@SecretAgentX

  • @adwaithezk4726
    @adwaithezk472626 күн бұрын

    GANNAAAPPIIYE INRO SUPER😂😂

  • @soumyasoumya1085

    @soumyasoumya1085

    26 күн бұрын

    Intro പോലും കാണാതെ comment വായിക്കാൻ വന്നതാണ് ഞാൻ 😎... ഏതെങ്കിലും trollil കാണാം വീഡിയോയുടെ ഉള്ളടക്കം.. 🤣🤣🤣🤣

  • @sushmithagupta1420

    @sushmithagupta1420

    26 күн бұрын

    Same🙏

  • @balagovinds3774
    @balagovinds377426 күн бұрын

    Sai bro ethanu ningade sunglass? Nice aayitund

  • @MrHum335
    @MrHum33526 күн бұрын

    അല്ലെ ജിത്തു ഭായ് അതെ അതെ 😑

  • @muhammedfawas.6771
    @muhammedfawas.677126 күн бұрын

    കണ്ണാപ്പിയ്യ്......... 😅

  • @renjithbs7331
    @renjithbs733125 күн бұрын

    നിന്റെ ബിഗ്‌ബോസിലെ പ്രകടനം കണ്ടപ്പോൾ നാട്ടുകാർക്കും നീ ഈ പറഞ്ഞതാ തോന്നിയത്... "മർമതിലിട്ടൊന്നു തരാൻ "🤕 🤭 🤣

  • @hhptk6575
    @hhptk657526 күн бұрын

    ഇതൊക്കെ തന്നെ ആണ് സായിയെ പറ്റി പ്രേക്ഷകരുടെയും അഭിപ്രായം.. കൊണ... കൊണ... കൊണ...

  • @user-jq9fj5xp9c
    @user-jq9fj5xp9c25 күн бұрын

    നല്ല ഒരു ടിവി ഷോയെ നിങ്ങൾ കാരണം ഇല്ലാതാക്കി. മത്സരം വരെ വെറും സീരിയസ് ഇല്ലാതെ കളിയാക്കി മാറ്റി.എന്നാൽ പറയുന്നത് ഞാൻ ഇങ്ങനെ യാണ്.അങ്ങനെ ഉള്ളവർക്ക് മറ്റുള്ളവരെ പറ്റി വീട്ടിൽ പറയാം നാട്ടുകരുടെ മുന്നിൽ പറഞ്ഞാൽ അവർക്കും പറയാൻ ഉണ്ടാവും. അല്ലാതെ പണം വാങ്ങി ഒന്നും ആരും ചെയുന്നതല്ല.

  • @jamespathiyil8765
    @jamespathiyil876526 күн бұрын

    കോമഡി പീസായല്ലോ മുത്തേ.. പഴയ impact ഇല്ല

  • @georgyjose7881
    @georgyjose788126 күн бұрын

    5 lakhs kodutha nala ore pr team set akke.. Comment delete cheythithe ore karayam elle... Alkrakee manasilayii

  • @tron3457
    @tron345725 күн бұрын

    kannapine big boss il kandappo ith thanne aayirunnu njangaldem abhiprayam, spot on 😂😂🌾

  • @redmis196
    @redmis19626 күн бұрын

    2:13.സത്യം ബ്രോ.. നീ ബിഗ് ബ്ലൗസിൽ പോയ പോലെ ...the big oombal...😮😮

  • @jometmathew4351
    @jometmathew435126 күн бұрын

    ട്രൈലെർ കണ്ടാൽ തോന്നും.. കണ്ണപ്പി ബിഗ് ബോസ്സിൽ പോയ പോലെ ആവുന്നു

  • @wayanaddiaries7471
    @wayanaddiaries747125 күн бұрын

    കൂടെയിരിന്ന് എല്ലാത്തിനും yesമൂളുന്ന പോങ്ങനെ സമ്മതിക്കണം

  • @Y.Bhaskarreddy
    @Y.Bhaskarreddy26 күн бұрын

    After seeing indian 2 . SSRajamouli Is The Legendary Director . Not even 10% to Match SSRajamouli Legacy

  • @akhil3456

    @akhil3456

    25 күн бұрын

    Kalki kollam

  • @themoment_111
    @themoment_11126 күн бұрын

    Nanmilathavan evan ano erun review edune.😂😂😂..

  • @pinkysandpilusworld7871
    @pinkysandpilusworld787124 күн бұрын

    ഇവിടെ തെറി വിളി കുറഞ്ഞോ എന്ന് അറിയാൻ വേണ്ടി വന്നത് ആണ് 😂😂😂🤭🤭🤭എന്നെ പോലെ അങ്ങനെ വന്ന ആരെങ്കിലും ഉണ്ടോ

  • @freesongs2.o975
    @freesongs2.o97526 күн бұрын

    Njan nalle povan vijarichath aayirunnu inji ippo venda njan rekshappettu thank you bro for telling this to me

  • @Raptor_7578
    @Raptor_757826 күн бұрын

    എന്തായാലും നിന്നെപ്പോലെ ഇത്രനാളും Air തന്നെ താമസമാക്കില്ല 😂😂

  • @anoop6406
    @anoop640625 күн бұрын

    നീ ബിഗ് ബോസ്സിൽ റോബോ കളിച്ചതിൽ ബേധം🤣 " ഒന്നണീച്ച് പോടെയ് 😂

  • @Athulraj00
    @Athulraj0026 күн бұрын

    Da vazhe ni negative comments motham delete cheyth nalapula chamyano😂.ni ale mumb ivdirunne veervadham adchirunne accept the criticism enn😅ipo ninde vayayilek criticism kityapo thangunile nink

  • @user-of8xr1iz4s
    @user-of8xr1iz4s26 күн бұрын

    Kannpi big boss Manjummel boys kandath orma varunnu 😂

  • @amal.hoc24
    @amal.hoc2426 күн бұрын

    Review പറയുമ്പോ കോണേഷ് കണ്ണപ്പിയും കൂടെയുള്ള കണ്ണപ്പിയും ഗ്ലാസ്‌ വെച്ച് മാസ്സ് മുമ്പും 😂😂😂😂😂

  • @noushadkp5204
    @noushadkp520426 күн бұрын

    കണ്ണ്ണാപ്പി 2. 0 ന്റെ അത്രേ വരോ..😄

  • @user-bq7hm9iu6c
    @user-bq7hm9iu6c25 күн бұрын

    *kamal is not simply acting,he is just living in that character💯* *the theatre experience was massive😂🔥*

  • @abishekcalicut1776
    @abishekcalicut177626 күн бұрын

    എന്നാലും ഇവനെ പോല്ലെ ഉള്ള വഴക് ശങ്കർ ഇന്റെ പടം കൊള്ളില്ല എന്നും പറയുമ്പോൾ ആണ് bigboss ഇല്ലേ അവരതം

  • @Sangee295
    @Sangee29526 күн бұрын

    Thanx cheta...kanan ponilla😂😂

  • @RenjanAbraham
    @RenjanAbraham26 күн бұрын

    ദാ എല്ലാം തികഞ്ഞവൻ കൊണയടിക്കാൻ വന്നു

  • @vineethv5861
    @vineethv586125 күн бұрын

    Without screenwriter suajtha director Shankar is struggling now.relality😌

  • @annreaelsa
    @annreaelsa25 күн бұрын

    Don't spoil the movie.. Bcz its a hardwork of others... Plz respect it

  • @sijojosesijojose7454
    @sijojosesijojose745426 күн бұрын

    ഇനി ഇ മരവാഴ പറയുന്നത് കാര്യം ആക്കണ്ട....

  • @user-bq7hm9iu6c
    @user-bq7hm9iu6c26 күн бұрын

    *kamal is not simply acting,he is just living in that character🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @davaryoliannan3100
    @davaryoliannan310026 күн бұрын

    Bro nthaa kanappi ayee hair oke colour akitte 😂

  • @monster6571
    @monster657126 күн бұрын

    Ethu kanapi big bossil poyi mass kanikunu vijarichu pakshee .. oru vazha padam ayapole annu indian 2 😅😅

  • @sahaludheenshan2511
    @sahaludheenshan251126 күн бұрын

    SAI strands for "Secret Agent of India"😂💥

  • @sushmithagupta1420

    @sushmithagupta1420

    26 күн бұрын

    👏👏👏👏

  • @sanus7883

    @sanus7883

    26 күн бұрын

    No b- Shonna agent international

  • @sahaludheenshan2511

    @sahaludheenshan2511

    26 күн бұрын

    @@sanus7883 😂💯💥

  • @sahaludheenshan2511

    @sahaludheenshan2511

    26 күн бұрын

    @@sushmithagupta1420 🫱🏻‍🫲🏼

  • @sushmithagupta1420

    @sushmithagupta1420

    26 күн бұрын

    @@sanus7883 omg🤣🤣🤣😂😂🤣

  • @viju_annan
    @viju_annan26 күн бұрын

    താത്ത വരാരെ വന്ന പോലെ തിരുംബ പോയാരേ 😂🤣

  • @PaachuPaachus
    @PaachuPaachus26 күн бұрын

    അയ്യേ ഇവൻ എന്ത് തേങ്ങയാ ഈ കാണിക്കുന്നത്.. മറ്റവൻ ഇവനെ ഓസ്സി ജീവിക്കുന്നത് ആണോ 😂😂

  • @jithusvlogz

    @jithusvlogz

    26 күн бұрын

    എന്താണെങ്കിലും നിനക്കെന്തിനാ ഇത്ര ബുദ്ധിമുട്ട്

  • @PaachuPaachus

    @PaachuPaachus

    24 күн бұрын

    @@jithusvlogz നിന്നെ പോലെ ഒരു സുഹൃത്ത് മതി ഒരുത്തൻ ഇല്ലാതെ ആയി പോകാൻ 🤧

  • @abhiJith.vaakavayalil
    @abhiJith.vaakavayalil26 күн бұрын

    ഒരു മനുഷ്യനും ഇഷ്ടപ്പെട്ടിട്ടില്ല വെറുതെ 3മണിക്കൂർ 🥱😴 തീർത്തു. സത്യം പറയാമല്ലോ എനിക്ക് ഉറക്കം 🥱 വന്നു വലിച്ചിലെന്നുപറഞ്ഞാൽ അയ്യര് വലിച്ചിൽ (lag)

  • @vishnuachu7957
    @vishnuachu795726 күн бұрын

    Ethu pole thanneya nee Big Boss indarnnappo naattukaaru parayidarnath mansilayo!😂 Enna pine nineku egane oru cinemaye patti kuttam parayan arhatha illa.🙌🏼

  • @shabirsha755
    @shabirsha75526 күн бұрын

    Njan movie kandu ningal paranja athre mosham onne illa one time watchable don't tell lie

  • @ar_manjeri
    @ar_manjeri26 күн бұрын

    ട്രെയിലർ കണ്ടപ്പോളെ ഇത് തീയേറ്റർ പോകേണ്ട എന്ന് തീരുമാനിച്ച ഞാൻ..😂😎

  • @amzvlog4624
    @amzvlog462425 күн бұрын

    ജനഹൃദയങ്ങൾ ഒരേ സ്വരത്തിൽ പറയുന്നു: "കാലമേ ഇനി പിറക്കുമോ ഇതുപോലൊരു കാട്ടവരാതം" 😂

Келесі