India’s First Rapidx Train Journey - Namo Bharat | Delhi to Meerut 180 kmph 😳🔥

• Contact • malayalitravellers@gmail.com
• Malayalam Travel Vlog by Malayali Travellers
* * * * * Follow us on * * * * *
Facebook Page : / malayalitravellers
Instagram : / malayali_travellers
Twitter : / malayali0001
#malayalitravellers #rrts #namobharat #meerut #highspeedtrain #delhi #RRTS #train #malayalam

Пікірлер: 794

  • @jishnuvasudev5655
    @jishnuvasudev56558 ай бұрын

    ഇതൊക്കെ കാണുമ്പോൾ 60 വർഷം ഭരിച്ചു മുടിപ്പിച്ച ഒരു പാർട്ടിയെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @shyams8501

    @shyams8501

    8 ай бұрын

    എഡോ, ഇത് ഒന്നും ഒറ്റ രാത്രി കൊണ്ട് ഉണ്ടായതല്ല.80 കളിൽ പ്രവർത്തന സജ്ജമായ മെട്രോ പ്രോജെക്ടറും 20 വര്ഷം മുമ്പ് പ്രവർത്തനം ആയ ഡൽഹി മെട്രോയും ഒക്കെ ഇവിടെ ഉണ്ട്. 20 വര്ഷം മുമ്പ് ഉണ്ടാക്കിയ അതെ ഫ്രഞ്ച് കമ്പനിയുടെ പുതിയ കോച്ച് ആണ് ഇത് ഒക്കെ. പക്ഷെ പണ്ട് അല്പന്മാരെ പോലെ അവർ വിളിച്ചു കൂവി നടക്കുവല്ലായിരുന്നു. എന്നിട്ടു ഒരു ഉളുപ്പുൽ ഇല്ലല്ലോ 60 വർഷത്തെ കണക്കും പറഞ്ഞു വരാൻ.

  • @jishnuvasudev5655

    @jishnuvasudev5655

    8 ай бұрын

    അപ്പോൾ ഈ പ്രതിപക്ഷം തന്നെ അല്ലെ പറയാറുള്ളത് മോദിയും ബിജെപിയും മതം പറഞ്ഞാണ് വോട്ട് പിടിക്കുന്നതെന്ന് ഇപ്പോൾ അവരുടെ വികസന പ്രവർത്തനങ്ങൾ വിളിച്ചു പറയുന്നതാണോ കുറ്റം ഇനി ഇങ്ങനെ വിളിച്ചു കൂവി പറയുവാണെങ്കിൽ തന്നെ അവർക്ക് നാല് വോട്ട് കൂടുതൽ കിട്ടുവാണെങ്കിൽ അത് അവരുടെ മിടുക്ക്

  • @shyams8501

    @shyams8501

    8 ай бұрын

    @@jishnuvasudev5655 മറ്റുള്ളവരുടെ അധ്വാനം അടിച്ചു മാറ്റിയിട്ടല്ല മിടുക്ക് കാണിക്കേണ്ടത്. ഇത് മിടുക്കണെങ്കിൽ നിങ്ങള്ക്ക് നിങ്ങളുടെ കുടുംബവും ആയി അങ്ങോട്ട് സമാധാനം ആയി മാറി താമസിക്കാൻ പറ്റുമോ? വികസനം എന്നാൽ സർവർത്തികം ആകണം എല്ലാവര്ക്കും കഷ്ടപെടുന്നതിന്റെ പങ്കു കിട്ടണം. മറ്റു സംസ്ഥാനങ്ങയിൽ നിന്നും പിരിക്കുന്ന പണം വെറുതെ up യിലും ഗുജത്തിലും അവർ അവർക്കു വേണ്ടപ്പെട്ട ഇടതു മാത്രം ചിലവഴിക്കുന്നത് എങ്ങനെ ന്യായീകരിക്കും. ഇതെന്താ കമ്മ്യൂണിസ്റ്റ് ഭാരമോ. ഇവിടെ ഇങ്ങനെ ഒക്കെ നടക്കുന്നത് കൊണ്ടാണ് ക്വാളിറ്റിഫെഡ് ആയവർ നാട് വിട്ടു വിദേശങ്ങളിൽ പലായനം ചെയുന്നത്.

  • @DS-rr8ih

    @DS-rr8ih

    8 ай бұрын

    ​@@shyams8501yes but if you compare speed and no. Of infra development in these 10 years it is much higher than last 60 years and this is BJP's ONLy 3rd term

  • @jovingeorge3282

    @jovingeorge3282

    8 ай бұрын

    @@DS-rr8ihlast 10 year nammude ragyam and technology munnotu anu he pokune….

  • @ashishmurali7880
    @ashishmurali78808 ай бұрын

    Shame on LDF and UDF for ruining Kerala.

  • @Your_real_dad

    @Your_real_dad

    8 ай бұрын

    Lol

  • @shyams8501

    @shyams8501

    4 ай бұрын

    Why can you go and live in UP?

  • @Thomas-791
    @Thomas-7918 ай бұрын

    ഇത് സ്റ്റാറ്റസ് ഇട്ടു.. എല്ലാവരും കാണട്ടെ നമ്മുടെ നാടിന്റെ വികസനം ❤❤❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @paul00740
    @paul007408 ай бұрын

    I love UP... ❤️ from Kerala.. Kerala should learn from UP.. Such a developed state

  • @Mickymice67

    @Mickymice67

    8 ай бұрын

    They have a strong leader like yogi

  • @Sayoo76
    @Sayoo768 ай бұрын

    ഇന്ത്യ പഴയ ഇന്ത്യ അല്ല ♥️

  • @rahulj8012

    @rahulj8012

    8 ай бұрын

    അതെ പണ്ട പെട്രോൾ വില കൂടിയാലും വിലകയ്യത്യം വന്നാലും പട്ടിണി ആയാലും പ്രശ്നം ആണ് ഇപ്പൊൾ മതം അമ്പലം ആണ് പ്രശ്നം 😂😂

  • @jithinkr628

    @jithinkr628

    8 ай бұрын

    ​@@rahulj8012ithrayum varsham bharipich mudicha partye patti onnum parayanille pandu muthle ithokke cheytirunenkil petrol okke paisa koottendi varoola

  • @smsujit

    @smsujit

    8 ай бұрын

    paranaariyude keralathil aanu prashnam @@rahulj8012

  • @devaprakashprakash7832

    @devaprakashprakash7832

    8 ай бұрын

    @@rahulj8012 ഞമ്മക്ക് ഇതൊന്നും പുടികൂല്ല ഞമ്മന്റെ മതരാജ്യം വരട്ടെ കാണിച്ചുകൊടുക്കാം

  • @suryakiranofficial

    @suryakiranofficial

    21 күн бұрын

    അമ്പലം 😂

  • @joshybenadict6961
    @joshybenadict69618 ай бұрын

    സൂററ്റിൽ ബുള്ളറ്റ് ട്രെയിൻ അടുത്തു തന്നെ ഓടി തുടങ്ങും റെയിൽവേ പാലങ്ങളുടെ പണി നടക്കുന്നു. അതിലും എത്രയും പെട്ടെന്നു നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു. ❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @ShadowGaming-dz2fy

    @ShadowGaming-dz2fy

    8 ай бұрын

    Bro Ahmedabad To Mumbai Aanu ❤

  • @RoRZoro

    @RoRZoro

    8 ай бұрын

    @@ShadowGaming-dz2fy Through Surat.

  • @jocl123

    @jocl123

    8 ай бұрын

    2028aakum

  • @sanjoe7265

    @sanjoe7265

    8 ай бұрын

    2030 deadline

  • @user-xp6ut2qx6m
    @user-xp6ut2qx6m8 ай бұрын

    This is what happens when ruled by capable rulers❤

  • @mywayoftravel.9316
    @mywayoftravel.93168 ай бұрын

    വീഡിയോ കണ്ടപ്പോൾ ദുബായ് മെട്രോ ഓർമവന്നു 🇮🇳❤️

  • @publicpolicyofindia3315
    @publicpolicyofindia33158 ай бұрын

    മലയാളികൾ വിചാരിച്ച ഉത്തർപ്രദേശ് ഇങ്ങനല്ല 😄

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍👍

  • @abhilashvg1518

    @abhilashvg1518

    8 ай бұрын

    😂😂😂

  • @pradeepponnancherry1316

    @pradeepponnancherry1316

    8 ай бұрын

    👍🏼👍🏼🌹

  • @KSH132

    @KSH132

    5 ай бұрын

    😅👍👍👍

  • @KSH132

    @KSH132

    5 ай бұрын

    😅👍👍.btw your state is too beautiful ❤️ at the end we are indian,i love all state ,no regionalism only nationalism.

  • @DEEKSHIDPK
    @DEEKSHIDPK8 ай бұрын

    Athanu modiji 💪🚩🧡 Pravarthich kaanikkum chumma varthanam mathramalla

  • @abttt5428

    @abttt5428

    8 ай бұрын

    Modijide koppe. South indiayil ninne olla gst kond undakenath alle

  • @user-rm6pb4yz9k
    @user-rm6pb4yz9k8 ай бұрын

    People from kerala visiting Uttar Pradesh. This is unspeakable achievement

  • @arjunraj823

    @arjunraj823

    8 ай бұрын

    Popular Malayalam vlogger Sujith Bhakthan already explored UP.

  • @k2indeed8998

    @k2indeed8998

    3 ай бұрын

    Bro, there are a lot of South Indians, Marathis, Biharis and Bengalis live in our state but the thing is we never bring regionalism like these South Indians and we embrace them open-heartedly, and that is why they evade our sight.

  • @user-pr87ar10
    @user-pr87ar108 ай бұрын

    Bro this is new india, this is an example how our india is developing very very fast, and thank you for showing UP roads, because in kerala we are thinking UP is soooo poor under developed, this is an eye opening thanks

  • @jidhum5740

    @jidhum5740

    8 ай бұрын

    Go to Villages in UP you'll see the p!ss poor condition of UP comparing it with Kerala is a joke

  • @shyams8501

    @shyams8501

    8 ай бұрын

    All money from other states are pumping UP. If you are so happy with UP then why dont you migrate and settle in UP?

  • @monakandari6160

    @monakandari6160

    8 ай бұрын

    ​​@@jidhum5740Lol. UP is spending billions on village/district roads. Go check the updates. Kerala could never. They just boast about their "education" and go to gulf countries for jobs Most no. of expressways in India are in UP

  • @jidhum5740

    @jidhum5740

    8 ай бұрын

    @@monakandari6160 37.79 percent of the population of Uttar Pradesh is poor, which is the highest in the country after Bihar and Jharkhand, YES KERALA COULD NEVER 🤭

  • @southcommercial6985

    @southcommercial6985

    8 ай бұрын

    ​@@jidhum5740Yes UP is poor presently and has a population of 24 Crores(equal to Pakistan) By the way, being poor is not a fault but being arrogant definitely is! UP's poverty and underdevelopment is primarily because the governments which ruled till a few years back did not focus on development and because of the terrible law and order situation no industrialist was willing to invest and the local people had to travel far and wide to get even ordinary jobs. However, the way infrastructure and basics are being developed now, the industries are flocking back and in the next 5 years or so UP will become a Trillion Dollar economy and among the top three States of India.

  • @sreekanthcp5047
    @sreekanthcp50478 ай бұрын

    Modhi is a visionary....❤

  • @shyams8501

    @shyams8501

    8 ай бұрын

    Its all congress visionary .. metro project was in place from 80s. Modern metro was from 20 years back, when time progress we get new technologies that all.

  • @atheist-cj4qd

    @atheist-cj4qd

    8 ай бұрын

    ​@@shyams8501pari aanu😂 . 60 varsham barichatt enthukond ithonnum nadapilakiyilla ? .

  • @shyams8501

    @shyams8501

    8 ай бұрын

    @@atheist-cj4qd pari alla lingam 🤣 ippozhulla technology ippol alley kondu varan pattu. enthu kondu ippol 8G illa ennu chodikkunna madatharamare ithil ullu. Onnum illayimayi ninnum itrayum base and foundation undakkan 60 varsham eduthu. Ithu manasil aakan entha ithra budhimuttu.

  • @smsujit

    @smsujit

    8 ай бұрын

    scamgress evide eanth maira konduvannath @@shyams8501

  • @Your_real_dad

    @Your_real_dad

    8 ай бұрын

    ​@@shyams8501LITARALLY rapid X proposed during 2016 NDA era 😂

  • @rvmedia5672
    @rvmedia56728 ай бұрын

    നാട് നന്നാവണം എന്ന് ആഗ്രഹമുള്ളവർ ഭരിച്ചാൽ അങ്ങനെ പല വികസനങ്ങളും നമുക്ക് കാണാനാകും ജയ്‌ഹിന്ദ്‌ 🇮🇳🧡

  • @rahulj8012

    @rahulj8012

    8 ай бұрын

    പക്ഷേ ജയിക്കാൻ മതം പറയും

  • @rvmedia5672

    @rvmedia5672

    8 ай бұрын

    @@rahulj8012 ഇവിടെ മതം പറയാത്ത ഏത് രാഷ്ട്രീയ പാർട്ടി ആണ് ഉള്ളത് സുഹൃത്തേ

  • @fightingfile9280

    @fightingfile9280

    8 ай бұрын

    ​@@rahulj8012നിങ്ങൾ 24 അവേഴ്‌സും മതം പറയും

  • @gokulgokulshajikumar3877
    @gokulgokulshajikumar38778 ай бұрын

    ഇതുപോലത്തെ ഓട്ടോമാറ്റഡ് ഡോർ സിസ്റ്റം indian റെയിൽവേയിലെ മുഴുവൻ ട്രൈനുകളിലും apply ചെയ്യണം... എങ്കിൽ ഓടി കയറുന്നതും ചാടി ഇറങ്ങുന്നതും കുറയുകയും ആ വഴിയുള്ള അപകടവും തടയാം... ഇന്നലെ തമ്പാനൂർ സ്റ്റേഷനിൽ ഒരു പെൺകുട്ടി ട്രെയിനിൽ ഓടി കയറാൻ ശ്രമിച്ചപ്പോൾ ഒരു വനിതാ RPF ഉദ്യോഗസ്ഥ തടഞ്ഞു നിർത്തി ഒരുപാട് ശാസിക്കുന്നത് കണ്ടു 👍

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍👍

  • @aboobackerccp6660

    @aboobackerccp6660

    8 ай бұрын

    Tiket scanning system upayogichal kalla vandi kayari pokunnathum thadayam..

  • @gokulgokulshajikumar3877

    @gokulgokulshajikumar3877

    8 ай бұрын

    @@aboobackerccp6660 എന്റെ പല സുഹൃത്തുക്കളും സ്ഥിരമായി ticket എടുക്കാതെ യാത്ര ചെയ്യുന്നവർ ആണ് bro 😂😂😂 അതിൽ എന്റെ അടുത്ത കൂട്ടുകാരൻ എല്ലാ മാസവും വയനാട് പോത്തിൻ കാൽ തിന്നാൻ തിരുവനന്തപുരതു നിന്ന് പോകും... പോകുന്നതിന്റെ തലേന്ന് എല്ലാവരോടും നൂറും ഇരുന്നൂറും വെച്ചു തെണ്ടും... രാവിലെ janashatabdi expressil first കോച്ചിൽ ticket ഇല്ലാതെ കോഴിക്കോട് വരെ യാത്ര ചെയ്യും... അവൻ പറയുന്നത് ആദ്യ ജനറൽ കോച്ചിൽ TTR കയറില്ല അതിലെ 90% ആളുകളും ടിക്കറ്റും എടുക്കില്ല എന്ന് 😂😂😂

  • @neerajk8218
    @neerajk82188 ай бұрын

    ഇതൊക്കെ കാണുമ്പോൾ ഒരു വിദേശരാജ്യത്താണെന്ന ഫീൾ വരുന്നു

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍👍

  • @akshay7-7-7

    @akshay7-7-7

    8 ай бұрын

    kochi metro same feeling ann

  • @Sachin-ln3lo

    @Sachin-ln3lo

    8 ай бұрын

    ​@@akshay7-7-7kochi metro City train aanu. Ith long distance train aanu

  • @JohnDoe-qp5sj

    @JohnDoe-qp5sj

    8 ай бұрын

    Nehru and his family will be crying seeing Hindus doing wonders.

  • @krvnaick2022

    @krvnaick2022

    8 ай бұрын

    Appol Indiayil ninnu poya 45 varsham maari ninna oru malayali thirichu Delhiyil vannu gradually Keralathil varumbol manasil endellam varum! Ende naattil 1876 il kettiya oru stone bridge 2000 il idichu.Innum puthiyathinte pani theernilla.Neelam pazayathu arch 25 adi. Road 100 adi. Ippol 4 track neelam 150 adi .Approach road 1987 ittathu mathi.Ennittum pani theeratha palam!

  • @Melon9120
    @Melon91208 ай бұрын

    10:28 - The smooth acceleration sound of the traction motor... Just satisfying 😌✨

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍👍

  • @Shorts_Stop_Dude
    @Shorts_Stop_Dude8 ай бұрын

    Feeling an international standard while seeing the platforms and systems..

  • @vishalchauhan9123
    @vishalchauhan91236 ай бұрын

    We are proud North Indians, proud Hindu from Uttarpradesh ❤

  • @akhilraj3733
    @akhilraj37338 ай бұрын

    North is so developed❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍👍

  • @joshybenadict6961
    @joshybenadict69618 ай бұрын

    നിങ്ങൾ നമോ ഭാരതിൽ യാത്ര ചെയ്യണം എന്ന് കമന്റിടണം എന്നു വിചാരിച്ച് ഇരിക്കുമ്പോഴാണു ഇന്നു ഇത് കാണുന്നത് 16 കിലോമീറ്റർ അല്ലേ. എന്തായാലും കാണാൻ കഴിഞ്ഞതിൽ സന്തോഷം .

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @Your_real_dad
    @Your_real_dad8 ай бұрын

    I am not malyali but I still understand 70% of the video guess we all share Sanskrit vocabulary. ❤ from Kolkata

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thanks

  • @proximacentury1110

    @proximacentury1110

    8 ай бұрын

    Yes Malyalam, kannada, telegu are formed by Vedic Sanskrit and Tamil mix

  • @klthings
    @klthings8 ай бұрын

    നാട് മാറും കഴിവ് ഉള്ളവർ ഭരിക്കുമ്പോ😊🧡

  • @kalankakau0078

    @kalankakau0078

    8 ай бұрын

    😂😂

  • @faizalpachu7331

    @faizalpachu7331

    8 ай бұрын

    oo Sheri rajavee

  • @klthings

    @klthings

    8 ай бұрын

    @@kalankakau0078 😆🤣

  • @klthings

    @klthings

    8 ай бұрын

    @@faizalpachu7331 പറച്ചിൽ അല്ല പ്രവർത്തി യാണ് മറുപടി..അന്തം അടിമേ 😏

  • @sachithkn6512

    @sachithkn6512

    8 ай бұрын

    ​@@faizalpachu7331kollunnundale.... 😂😂😂😂😂. Kollanam ninne polulla sudappikal kondu kondu karayanam😂😂😂😂

  • @dileepdeepalayam
    @dileepdeepalayam8 ай бұрын

    ഇതേ പോലെ ഇന്ത്യൻ റെയിൽവേയുടെ എല്ലാ ട്രെയിനിലും ഓട്ടോമാറ്റിക് ഡോർ വന്നാൽ ട്രെയിനിൽ ഓടിക്കയറിയും, ചാടിയിറങ്ങിയും, തുടങ്ങി,90% അപകടങ്ങൾ കുറക്കാം. ഇതിനെ പറ്റി അധികാരികൾ ചിന്തിക്കണം

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    തീർച്ചയായും.. ഓട്ടോമാറ്റിക് ഡോർ സിസ്റ്റം ആണ് വരേണ്ടത് 👍

  • @SpyAmbro-ri9hx
    @SpyAmbro-ri9hx8 ай бұрын

    thanks for showing this rrts corridor.Mumbai-Ahmedabad high-speed rail corridor loading 😍

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍👍

  • @techessentials4105
    @techessentials41058 ай бұрын

    UP IS THE FIRST STATE TO START RRTS IN INDIA FROM SAHIBABAD TO DUHAI DEPOT The Entire stretch is in UP

  • @Anish-qv5kv
    @Anish-qv5kv8 ай бұрын

    Very nice. 👍 recently I travelled from Barcelona to Madrid on a high speed train moving at 320kmph. I hope to see India achieving this in the near future.

  • @Animefreak2005

    @Animefreak2005

    8 ай бұрын

    U must be travelling in a bullet train which will be operational in India by 2026.

  • @mas_ap
    @mas_ap8 ай бұрын

    Modi sarkkaar 🔥 🔥 🔥

  • @ar_leo18

    @ar_leo18

    8 ай бұрын

    andi.. ella divasavum ipo train apakadam nadakukayanu.. oro oolakal ivanmarude chanthi thangan

  • @sudheeshnairs1803
    @sudheeshnairs18038 ай бұрын

    Adipoli bros. Good that you brought Namo Bharat Train experience this much fast. The other differences between Premium & Standard coach is that seats are not push back in standard. Also it seems no charging sockets, but USB points. The max speed as of now is between 140-150 kph. During its inaugural day there were videos showing GPS reading with 150 kph speeds

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍👍

  • @safuwankt2820

    @safuwankt2820

    8 ай бұрын

    Dubai same announcement style

  • @nishant115me

    @nishant115me

    8 ай бұрын

    it runs at 140-150 as of now because route too small to max out the speed.

  • @harikrishnan4658
    @harikrishnan46588 ай бұрын

    പൊളിച്ചു സഹോദരന്മാരെ rapidx ട്രെയിൻ യാത്ര വീഡിയോ അടിപൊളി

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thank you

  • @shabeershah8414
    @shabeershah84148 ай бұрын

    ഇതേ മാതൃകയിൽ ആണ് ചെങ്ങന്നൂർ - പമ്പ ആകാശ പാത കേന്ദ്ര സർക്കാറ് കേരളത്തിൽ വിഭാവനം ചെയ്തിരിക്കുന്നത് വരുന്ന 5 വർഷത്തിനു ഉള്ളിൽ കേരളത്തിലും ഇത് നടന്ന് കാണും എന്നത് ഉറപ്പാണ് നവംബർ മുതൽ ഉള്ള എല്ലാ വർഷവും ശബരിമല സീസണിൽ തുറന്നു കൊടുക്കും എന്നാണ് പറയപ്പെടുന്നത്

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍👍

  • @abhilashvg1518

    @abhilashvg1518

    8 ай бұрын

    😂😂😂

  • @RHUL86
    @RHUL868 ай бұрын

    Nice vlogging following u from many days , I m in love with keralites been there many times. Like from Haryana

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @user-qp5tf3jh8k
    @user-qp5tf3jh8k8 ай бұрын

    *ഇതൊക്കെ അന്യ രാജ്യങ്ങളിൽ ഉള്ളത് കണ്ടു വായ ഒളിച്ചിരിക്കാൻ ഇരിക്കാനേ യോഗമുള്ളൂ എന്ന് വിചാരിച്ച് ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ നമ്മുടെ രാജ്യത്തും ഇതൊക്കെ പ്രാബല്യമാവും എന്ന് ഞാൻ ജീവിതത്തിൽ പോലും വിചാരിച്ചില്ല. ബിജെപിയെ ഒരുപാട് കുറ്റം പറയുന്നവർ. പറയുന്ന ആളുകളുടെ കാലത്ത് ട്രെയിനിന്റെ കക്കൂസിൽ പാളത്തിലേക്ക് തൂറുന്ന സിസ്റ്റം ആണെന്ന് ഓർക്കുമ്പോൾ. ഇത് കാണുമ്പോഴും അല്ലാത്ത അത്ഭുതം*

  • @joshybenadict6961

    @joshybenadict6961

    8 ай бұрын

    ദയവ് ചെയ്ത് ഇതിലും രാഷ്ട്രീയം കൊണ്ടു വരരുത് ആരു ഭരിച്ചാലും നമ്മുടെ രാജ്യം പുരോഗതിലേക്ക് കുതിക്കുന്നത് സന്തോഷകരമായ കാര്യമാണ് 🇮🇳🇮🇳🇮🇳❤️

  • @sumakt6257

    @sumakt6257

    8 ай бұрын

    ​​@@joshybenadict6961രാഷ്ട്രീയം പറയുമ്പോൾ ചോടിച്ചിട്ടു കാര്യമില്ല..ഇത്രയും പ്രായമായ ഞങ്ങൾക്ക് അറിയാം മുമ്പ് ഇവിടെ എന്ത് സൗകര്യം ആണ് എഴുപത് വർഷം ധൂർത്ത് ഭരണം ചെയ്തവര് ചെയ്തു ഇരുന്നത് എന്ന്...ഞങ്ങളുടെ ചെറുപ്പം ഞങ്ങൾക്ക് തിരിച്ചു കിട്ടില്ലല്ലോ?..ഇത് പോലെ ഉള്ള ട്രെയിൻ യാത്രകൾ മുൻപ് സ്വപ്നം മാത്രം ഇതൊന്നും അനുഭവിക്കാൻ യോഗം ഇല്ലാതെ പോയ വേറെ ചിലർ. .കഷ്ടം എന്നിട്ടും കുറ്റം മാത്രം പറയുന്ന ഇവിടുത്തെ ഇടത് വലത് രാഷ്ട്രീയ വർഗ്ഗം...അവരുടെ പിടിയളു് കൾ....കഷ്ടം വല്ലാത്ത ജന്മങ്ങൾ

  • @User67578

    @User67578

    8 ай бұрын

    ​@@joshybenadict6961why ? It's purely BJP government have the credit, Congress ruled India for long time couldn't see any such development.

  • @vvvvv880

    @vvvvv880

    8 ай бұрын

    ​@@joshybenadict6961ആര് ഭരിച്ചാലും അല്ലേ 60 വർഷം കൊണ്ട് ഉണ്ടാക്കിയത് കൃഷൃയും auto mobiles sector മാത്രം ,ഇപ്പോ കണ്ണ് തുറന്ന് നോക്ക് എല്ലാ sector റിലും പുരോഗതി ഉണ്ട് defence,mining and geology,manufacturing ,chip set,production , r and d ചുമ്മാ വായ്യിൽ തോന്നിയത് പറയരുത്😏

  • @Dingdodingdo

    @Dingdodingdo

    8 ай бұрын

    agree 💯

  • @piyushmajumder4033
    @piyushmajumder40338 ай бұрын

    Satisfying acceleration ❤❤❤ love from Bengal guys

  • @9mma32
    @9mma328 ай бұрын

    MODI🔥🔥

  • @thebluecolt919

    @thebluecolt919

    8 ай бұрын

    All tax payers money

  • @creativesbyvm4014

    @creativesbyvm4014

    4 ай бұрын

    Pinarayi da🤡🤣

  • @mywayoftravel.9316
    @mywayoftravel.93168 ай бұрын

    Dubai metro model🇮🇳❤️

  • @Intothenaturewithme
    @Intothenaturewithme8 ай бұрын

    നമോ ഭാരത് 🔥❤️💪💪💪💪 #Myprimeministermypride #NARENDRAMODIJI 🇮🇳🙏🏼 #Bharath

  • @risesuvadra
    @risesuvadra8 ай бұрын

    You are very talented In this field of content making for everybody. You are very professional, and well organized👌👌. I really appreciate your time and effort that you put into each and everyone of your video👍👍. I subscribe to you channel with no hesitation to show my appreciation, keep up the good work and stay safe see you again on the next uploaded video my Dear Friend❤️👍👍❤️.

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thank you so much 🙂

  • @risesuvadra

    @risesuvadra

    8 ай бұрын

    @@MalayaliTravellers U r most Welcome 🙏🙏

  • @ArunRaj-ji1jh
    @ArunRaj-ji1jh8 ай бұрын

    RRTS journey Pwlich brothers 🔥❤️‍🩹

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍❤️

  • @mywayoftravel.9316
    @mywayoftravel.93168 ай бұрын

    Developing india 🇮🇳❤️❤️

  • @mywayoftravel.9316
    @mywayoftravel.93168 ай бұрын

    Full stretch ayaal it will be a great success ❤️🇮🇳

  • @jibinjibin689
    @jibinjibin6898 ай бұрын

    Aswani vaishanav 🔥🔥🔥

  • @indiaforever8056
    @indiaforever80568 ай бұрын

    Loved your natural style of vlogging. Keep up the good work.

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thank you

  • @Reon89
    @Reon898 ай бұрын

    I still remeber travelling in yellow line metro in delhi in 2003 in Rajiv Chowk. It was like this. Now its flooded with people. we have to wait for 6 to 7 trains to pass so that we can get in front of the line and get into the train during peak time.

  • @jonathanalvinrays..7070
    @jonathanalvinrays..70708 ай бұрын

    This train is much better than that ever expensive Vande Bharat express...

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Vande Bharat - RRTS ith randum randanu Compare cheyyenda karyam varunnilla Vande Bharat 800 km vare oodunnud ith 100 km thazhe mathramalle oodunnullu

  • @S_K_J
    @S_K_J5 сағат бұрын

    Normally it takes 3-5 hrs for daily commuters for single side trip from delhi to meerut bcoz of congestion & traffic in railways but when this is fully operational it will only take 1hr for the same distance saving almost 4-5 hrs daily . Truly a remarkable achievement this is .

  • @felixgeorge7611
    @felixgeorge76118 ай бұрын

    If this was in Kerala connecting major points ..this would be filled with people

  • @divyanshupandey9737

    @divyanshupandey9737

    4 ай бұрын

    This was just 17km stretch now opened till 34km. Once it complete from delhi to meerut, then you’ll see

  • @user-ij8gf9je7r
    @user-ij8gf9je7r8 ай бұрын

    Communist Kerala should learn from these states, 75 years both communist and congress ruled side by side what did they provided to public? They don't have money to pay pension to state bus employees. Youths going out to get a job and still fools still vote those jokers. Never ever learn, what a shame. Excellent work by this channel to showcase kerala that kerala is not the centre of the world.

  • @bijubiju7761
    @bijubiju77618 ай бұрын

    എടാ മക്കളെ ❤️തികച്ചും പുതുമയുള്ള മറ്റൊരു kazhchanubhavam❤️manuve❤️നവീനെ ❤️ആശംസകൾ 👍👍👍👍❤️❤️❤️❤️❤️

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️❤️

  • @Gladiatorking7
    @Gladiatorking78 ай бұрын

    ഏതു പേര് വെച്ച് വന്നാലും ഹൈ സ്പീഡ് ട്രെയിൻ കേരളത്തിന് അനിവാര്യം.

  • @sreerajr4031
    @sreerajr40318 ай бұрын

    Enta brothers Pwolichullo🔥🔥😲🙌💣💥👑

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @illuminatiagent6663
    @illuminatiagent66638 ай бұрын

    2100 ൽ ഇന്ത്യ 2023 ലേ ചൈന പോലെ വികസിക്കട്ടെ 🙏🙏🙏 ഇന്ത്യൻ രൂപീസിന്റെ വില കൂടട്ടെ 🙏🙏🙏🙏 ഇന്ത്യൻ നഗരങ്ങൾ,, റോഡുകൾ,, റെയിൽവേ,, മെട്രോ,, എയർപോർട്ട്,, സീപോർട്,, വസ്ത്ര ധാരണം ഇതെല്ലാം ചൈന പോലെ ഭാവിയിൽ വികസിക്കട്ടെ 🙏🙏🙏🙏

  • @nirmalk3423
    @nirmalk34238 ай бұрын

    Awesome 🎉please try trivandrum Rajdhani express 🙏 I'm not requesting you to do end to end but at least till Panvel

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @abhijithm.s8860
    @abhijithm.s88608 ай бұрын

    Nice video Manu and Naveen. Really appreciate your effort on all videos and hats off to you guys. Small suggestion ( but its upto you) it would be nice if both can speak equally. Sometimes i feel naveen is not that much involved in explaining the contents. Again you can ignore this suggestion if you like. All the best for upcoming videos.

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Sure 😊

  • @subashbalakrishnan5510
    @subashbalakrishnan55108 ай бұрын

    Most awaited video... Thank u❤❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @Feyyedits_11
    @Feyyedits_118 ай бұрын

    Polichu Chettanmaare❤❤ Super journey

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thank you

  • @dilmohanklm
    @dilmohanklm8 ай бұрын

    Randuperum nannayi vlog cheyyunnundu. Nalla pole study cheythittanu ellam parayunnathu. False information theere illa. Good job ❤❤❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thank you ☺️

  • @VISHNU-SK-7545
    @VISHNU-SK-75458 ай бұрын

    അങ്ങനെ ബുള്ളറ്റ് ട്രെയിനും കണ്ടു. അടിപൊളി ആയി 👍👍👍👍

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @balagopalg5560

    @balagopalg5560

    8 ай бұрын

    Ethu bullet train alla bro athu Mumbai ahemdabad routeil 2028 complete aakum

  • @VISHNU-SK-7545

    @VISHNU-SK-7545

    8 ай бұрын

    @@balagopalg5560 ഓക്കേ മാറിപ്പോയി

  • @JitzyJT

    @JitzyJT

    8 ай бұрын

    bullet train alla bro...maglev aanu

  • @arjunraj823
    @arjunraj8238 ай бұрын

    RRTS Kerala was once proposed from Trivandrum - Chengannur for high speed commute. There was a map of proposed RRTS map all over India.

  • @traveller758
    @traveller7588 ай бұрын

    Waiting broo 🔥🔥🔥🔥😍

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @Edward4Plantagenet
    @Edward4Plantagenet8 ай бұрын

    Soon Hyderabad & Bengaluru also to have RRTS. I learnt #Malayalam in my middle school. Love from MP. Ante peru Ajith. We learnt many Malayalam songs & poems as well, like maveli nattu vanidukalam, madh madh payunnu, Kuttanadam punjayile, pookalam

  • @Your_real_dad

    @Your_real_dad

    8 ай бұрын

    No Chennai will have first

  • @anandtyagi248

    @anandtyagi248

    6 ай бұрын

    No chance for Hyderabad and Bengaluru both are being ruled Congress.

  • @divyanshupandey9737

    @divyanshupandey9737

    4 ай бұрын

    @@Your_real_dadthis rrts has haryana rajastan and delhi but only UP shown first interest and released fund. UP govt spend more on capital expenditure and less of revenue expenditure like free dept, subsidies, etc under UP. UP govt already announced new rapdX for new under construction noida airport to delhi airport of 80km

  • @NikhilNandhu
    @NikhilNandhu8 ай бұрын

    Manu chetta and navi etta kidukachi yatra. Aduthathu Korba kochuveli yatra athinushesham kore rajdhani duronto humsafar expressilum yatra cheyane. ❤❤❤ From Thalassery Kannur ❤❤❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍❤️

  • @sunilkumar-vv9mv
    @sunilkumar-vv9mv8 ай бұрын

    Good work brothers ❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thanks

  • @manishankar3750
    @manishankar37508 ай бұрын

    Congrats. Good coverage. Best wishes.

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thank you ☺️

  • @rasinrajum5310
    @rasinrajum53108 ай бұрын

    ❤❤❤ veraity aayallo pwoli 🎉

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @Heyyy_Prabhu.
    @Heyyy_Prabhu.8 ай бұрын

    Nammude nattil ithupolulla developments varunnath valare nallathanu. Pakshe proper aayi use cheyyan padikkanam. And also proper maintenance. Ippo recently nadakunna kore karyangal unde like train kaththikunnath. Kore myranmr angene cheythittu pinne govt ne paranjittu karyam illa. Angene cheyyan parayunna aalkare kayikamayi kaikaryam cheyyanam

  • @shibinkvarghese
    @shibinkvarghese8 ай бұрын

    Narkilakkad bros, RapidX video super ❤❤❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @sijokunjumon4627
    @sijokunjumon46278 ай бұрын

    If possible travel to Daman and Dadara Nagar Haveli once ❤ And keep making these kinds of informative video ❤️

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍👍

  • @mohit3915
    @mohit39158 ай бұрын

    i watch all your train videos but I can't understand malyalam . i m from Bihar keep it up bro

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thanks ☺️

  • @maheshvs_
    @maheshvs_8 ай бұрын

    Great ❤😍👍🏻

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thanks 🤗

  • @Roads4K
    @Roads4K8 ай бұрын

    Super... nice presentation..

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thank you

  • @sreelalvenugopal
    @sreelalvenugopal8 ай бұрын

    Super narration ❤❤❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thank you

  • @techessentials4105
    @techessentials41058 ай бұрын

    Welcome to Delhi NcR bro 🙏

  • @vlogguppy200channel9
    @vlogguppy200channel98 ай бұрын

    💖💖Supper vedio Vera lavel bro❤❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @vlogguppy200channel9

    @vlogguppy200channel9

    8 ай бұрын

    💝💝Bro your big fan bro i am tirur Kerala bro 💖💖

  • @krvnaick2022
    @krvnaick20228 ай бұрын

    Seat number ittirikkunnathu, endengilum complaintsino, service staffinu, pinne chilappol seats reserve cheyyunna samvidhanam varumbol, srcuritykkarkku, Health care staff( emmergency) okkay aanu. Train oro pathu minituesilum odi konde irikkum end to end.Local trains poley. Standees avoid cheyyan aanu plan.

  • @amalamal7098
    @amalamal70988 ай бұрын

    Do Tvc-secunderabad sabari on a working day❤Enikk randupereyum onn meet cheyyanan❤❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍👍

  • @illuminatiagent6663
    @illuminatiagent66638 ай бұрын

    2147 ൽ ഇന്ത്യ ഒരു വികസിത രാജ്യമാകട്ടെ 🙏🙏🙏🙏 2222 ൽ ഇന്ത്യക്കാർ മുഴുവനും മോഡേൺ വേഷം ദരിക്കുന്നവരാകട്ടെ 🙏🙏🙏🙏 അന്ന് ഓട്ടോ റിക്ഷകൾ ഇല്ലാതിരിക്കട്ടെ 🙏🙏🙏🙏

  • @rakeshkr2341
    @rakeshkr23418 ай бұрын

    Waiting video ആയിരുന്നു

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @vigneshs6228
    @vigneshs62288 ай бұрын

    Nice video guys

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thank you

  • @rajkrishnan3616
    @rajkrishnan36168 ай бұрын

    Enjoy the trip brother ❤❤🎉

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @KERALAVlogs554
    @KERALAVlogs5548 ай бұрын

    Bro nan innu tvm railway station vachu bro kannanvanathu. super adipoli video bro

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍❤️

  • @jayadevank8223
    @jayadevank82238 ай бұрын

    ലെ മലയാളി: ഞങ്ങൾ പറയുന്ന up ഇങ്ങനല്ല...😂😂😂😂

  • @INDIANHOMEGARAGE
    @INDIANHOMEGARAGE8 ай бұрын

    Namo 🙏

  • @sumoddas
    @sumoddas8 ай бұрын

    ഡൽഹി മെട്രോയെ കുറിച്ചും, മുംബൈ saburban ട്രെയിനിനെ കുറിച്ചും വീഡിയോ ചെയ്യാമോ

  • @noufalkasargod2564
    @noufalkasargod25648 ай бұрын

    Nice video bro 👍

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thanks

  • @saneesh1866
    @saneesh18668 ай бұрын

    പവർ ❤❤🔥

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @neerajk8218
    @neerajk82188 ай бұрын

    Kidu ❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @rajalekshmirnair3166
    @rajalekshmirnair31668 ай бұрын

    Adipoli station 👌👌👌👍

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍👍

  • @deepusworld1778
    @deepusworld17788 ай бұрын

    Nice vedio❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @hurricanemedallion2174
    @hurricanemedallion21748 ай бұрын

    NICE VIDEO GUYS... ❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thank you

  • @jayasuryacr8242
    @jayasuryacr82428 ай бұрын

    Hey you remembered my word, thank you for keeping my promise ❤❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

  • @raghur2001
    @raghur20018 ай бұрын

    Awesome ❤❤❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thanks 🤗

  • @vimala6819
    @vimala68198 ай бұрын

    ❤❤❤❤ nice bros

  • @sunilkumar-vv9mv
    @sunilkumar-vv9mv8 ай бұрын

    Explore Bangalore to Hospet (train route to hampi old vijayanagara capital)

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍👍

  • @abu.ayishu
    @abu.ayishu8 ай бұрын

    ഡൽഹി മെട്രോയെ കുറിച്ച് ഒരു വിശദമായ ഒരു വിഡിയോ ചെയ്ത് കൂടെ??

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍👍

  • @jishnukrizz
    @jishnukrizz8 ай бұрын

    Bro Tamilnadu train journey kooduthal focus cheyyo.. Places and railway network in tamilnadu was awesome.....

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    👍👍

  • @Sachin-ln3lo

    @Sachin-ln3lo

    8 ай бұрын

    Clean alla

  • @jishnukrizz

    @jishnukrizz

    8 ай бұрын

    @@Sachin-ln3lo aar paranj. Pakka neat condition aan. Rush areas clean allengilum train reach aayi 3-4 hrs ready aakum. Tamilnadu pandathe pole alla

  • @JitzyJT
    @JitzyJT8 ай бұрын

    RRTS, Metro enniva vrithiyayi irikunanthu main kaaranam ticket edukakthe aarkum kayaran pattilla.....randamathu ticket edukakthe kayaran pattilla ennathukond ammathiri alavalathikal (Pan Parag chavachu thupunna teams) rrts, metro ennivaye aasrayikilla..... Kayarunna janangal ticket edukkunavar aayathukond avar athikam vrithikedu aakilla........avar ticket edukunanthukond aviduthe staffsinu shambalam kodukkan kazhiyunnu.....athukond avide neat and tidy aayi irikunnu Moral of the story --> Ticket edukkuka....Freebies nirthuka.....Vrithiyum civic sense thanne vannolum

  • @kundansah6701
    @kundansah67018 ай бұрын

    Welcome bro

  • @karnandkkarnandk3728
    @karnandkkarnandk37288 ай бұрын

    Adipoli❤❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    Thanks ☺️

  • @charulathamenon
    @charulathamenon8 ай бұрын

    Wow ❤❤

  • @MalayaliTravellers

    @MalayaliTravellers

    8 ай бұрын

    ❤️❤️

Келесі