🇮🇳India Last day | Shihab chottur A dream journey by foot | Miracle Moment |

India Last day | Shihab chottur A dream journey by foot | Miracle Moment |
‪@shihabchotturtalks‬

Пікірлер: 1 200

  • @devanlicc5474
    @devanlicc5474 Жыл бұрын

    ശിഹാബ് ഭായ്! ഞാൻ ഒരു പട്ടാളക്കാരനാണ്. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്തു രണ്ടു ഭാഗത്തെയും പട്ടാളക്കാർ താങ്കൾക്കു വേണ്ടി കൈകോർത്തപ്പോൾ കണ്ണ് നിറഞ്ഞു. ഒരു ബുദ്ധിമുട്ടും ഇല്ലാതെ അല്ലാഹുവിന്റെ വിശുദ്ധ ഗേഹത്തിൽ എത്തിച്ചേരാൻ അല്ലാഹു താങ്കൾക്കു തുണയാകട്ടെ! ആമീൻ 🙏🏻

  • @SHVajiVlog

    @SHVajiVlog

    Жыл бұрын

    ബിഗ് സല്യൂട്ട് സാർ 🌹

  • @faihafathimafinu9269

    @faihafathimafinu9269

    Жыл бұрын

    Aameen 🤲🤲🤲

  • @farsanafarsu3659

    @farsanafarsu3659

    Жыл бұрын

    @@SHVajiVlog ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mzkgamingshamshad7340

    @mzkgamingshamshad7340

    Жыл бұрын

    ആമീൻ

  • @siddik3398

    @siddik3398

    Жыл бұрын

    Ameen

  • @warrior_editz_26
    @warrior_editz_26 Жыл бұрын

    Who is proud to be a Part of Ummat e Muhammad S.A.W 🕋❤

  • @Hayatt313

    @Hayatt313

    Жыл бұрын

    All my muslim brothers and sisters. Please pray for Turkey n Syria

  • @warrior_editz_26

    @warrior_editz_26

    Жыл бұрын

    @@Hayatt313 Inshallah Zaroor ❤

  • @noufal2666

    @noufal2666

    Жыл бұрын

    @@Hayatt313 insha allah

  • @samartasleem6868

    @samartasleem6868

    Жыл бұрын

    Me

  • @UrduIslamicMedia313

    @UrduIslamicMedia313

    Жыл бұрын

    Ha

  • @mrunmaizanzad7003
    @mrunmaizanzad7003 Жыл бұрын

    I m not Muslim I m from Maharashtra India I can't understand ur language but I wish ur journey should be safe, easy and happy

  • @icchupathoor3347

    @icchupathoor3347

    Жыл бұрын

    👍👍👍

  • @jasirali9588

    @jasirali9588

    Жыл бұрын

    🫶😍

  • @PyareNabiOfficial

    @PyareNabiOfficial

    Жыл бұрын

    😊

  • @asmaaaansar4100

    @asmaaaansar4100

    Жыл бұрын

    👍♥️

  • @AmanGori-007

    @AmanGori-007

    Жыл бұрын

    🤲🤲🤲👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👐👍👍

  • @sanambinthbasheer2002
    @sanambinthbasheer2002 Жыл бұрын

    അള്ളാഹു ഇനി അങ്ങോടു ഉള്ള യാത്രയും റാഹത് ആക്കി തരട്ടെ. ഹജ്ജ് ചെയ്ത് മടങ്ങി റാഹത്തായിട്ട് വരാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ🥰. പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം❤‍🩹

  • @rdvlogs197

    @rdvlogs197

    Жыл бұрын

    Nice 👍

  • @Shabazmon

    @Shabazmon

    Жыл бұрын

    Aameen🤲😰

  • @footballlover5497

    @footballlover5497

    Жыл бұрын

    Ameen

  • @welcomeMYKITCHEN5098

    @welcomeMYKITCHEN5098

    Жыл бұрын

    🌹👍🤲👍🌹

  • @afeefaafeefashirin8195

    @afeefaafeefashirin8195

    Жыл бұрын

    Aameen

  • @muhammedvaputty3165
    @muhammedvaputty3165 Жыл бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ഒരു ബുദ്ധിമുട്ടിലും പെടുത്താതെ സന്തോഷത്തോടെ മക്കയിലെത്താനും ഹജ്ജും ഉംറയും കഴിഞ്ഞ് റാഹത്തായി വീട്ടിലത്താനും അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲നിന്നെ ഇതുവരെ സഹായിച്ച എല്ലാവർക്കും പ്രതേകിച്ചു ജുനൈദ് ബായിക്കും കുടുംബത്തിനും അല്ലാഹു ആരോഗ്യത്തോടും ആഫിയത്തോടും കൂടിയുള്ള ദീർഗായുസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋🕋

  • @fathimabinthali8529
    @fathimabinthali8529 Жыл бұрын

    ഈ വീഡിയോ കണ്ട് കരഞ്ഞു പോയി 😭 യാ അള്ളാഹ് എവിടെയും ninte കാവൽ ഉണ്ടാവാണേ അള്ളാഹ് ദീർഘാ യുസ്സും ആഫിയത്തും ആരോഗ്യവും നൽകണേ അള്ളാഹ്.. 😭🤲🏼🤲🏼

  • @subusubair4053

    @subusubair4053

    Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @haseenarasheed9060

    @haseenarasheed9060

    Жыл бұрын

    ആമീൻ 🤲🏻🤲🏻

  • @easycookwithminha_officially

    @easycookwithminha_officially

    Жыл бұрын

    Aameen

  • @taifalmadina3433

    @taifalmadina3433

    Жыл бұрын

    Ameen

  • @moiduttymundrot3517

    @moiduttymundrot3517

    Жыл бұрын

    Aameen Aameen yarabbal alameen

  • @annuhasee3814
    @annuhasee3814 Жыл бұрын

    Alhamdhulillah 🤲Masha Allah ❤️❤️നടക്കാനുള്ള ആരോഗ്യവും ആഫിയത്തും നൽകണേ റബ്ബേ 🤲 ഇനിയുള്ള യാത്രയിലും നിന്റെ കാവൽ ഉണ്ടാവണേ Allah 🤲

  • @abdulaabdu2910

    @abdulaabdu2910

    Жыл бұрын

    Aameen ya rabbal aalameen

  • @shamsudeenk8702

    @shamsudeenk8702

    Жыл бұрын

    Aameen Aameen ya rabbal aalameen

  • @saajifamilycreations

    @saajifamilycreations

    Жыл бұрын

    Aameen

  • @nooruddinhassan4576

    @nooruddinhassan4576

    Жыл бұрын

    Ameen

  • @sinansinan7454

    @sinansinan7454

    Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @rajuupwala2
    @rajuupwala2 Жыл бұрын

    मैं भगवान से प्रार्थना करता हूं कि शिहाब भाई को जल्द से जल्द मक्का मदीना के दीदार कराये और उनके रास्ते में पड़ने वाली हर मुश्किल को आसान करें

  • @usmansharif3882
    @usmansharif3882 Жыл бұрын

    *"Tauheed in heart"* *"Qalma in tongue"* *"Someone is walking in wilderness"* *"Blessings for him"* Jai hind🇮🇳

  • @farzubasheer5066
    @farzubasheer5066 Жыл бұрын

    അല്ലാഹ് കണ്ണ് നിറഞ്ഞു പോയി 🥲 അല്ലാഹുവിന്റെ മാർഗത്തിലേക്കുള്ള ഈ യാത്ര മക്കയിൽ എത്തിക്കണേ അല്ലാഹ് 🤲റാഹത്തായി തിരിച്ചു വരാനും വിധി കൂട്ടണേ 🤲

  • @rahshaanoosha329

    @rahshaanoosha329

    Жыл бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @khaulathmajeed5810

    @khaulathmajeed5810

    Жыл бұрын

    Ameen🤲🤲

  • @mazinpulliyil6042

    @mazinpulliyil6042

    Жыл бұрын

    Aameen

  • @isanap479

    @isanap479

    Жыл бұрын

    Ameen 🤲🤲

  • @shamsudeenk8702

    @shamsudeenk8702

    Жыл бұрын

    Aameen

  • @ayisha4034
    @ayisha4034 Жыл бұрын

    സന്തോഷത്തോടെ എത്ര യും വേഗത്തിൽ മക്കയിൽ എത്താൻ റ ബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲ആമീൻ 🤲🤲🤲🤲

  • @samsusamsu6918

    @samsusamsu6918

    Жыл бұрын

    ആമീൻ

  • @adilyaseen2761

    @adilyaseen2761

    Жыл бұрын

    മാഷാ allah

  • @ramlak4120

    @ramlak4120

    Жыл бұрын

    ആമീൻ

  • @mohammadislam5621
    @mohammadislam5621 Жыл бұрын

    Shukr alhamdulillah Allah pak Shihab bhai ki raste ki Har mushkilat se hifazat farmaye Ameen

  • @najiyasafa
    @najiyasafa Жыл бұрын

    വീഡിയോ കണ്ട് കരഞ്ഞു പോയി 😭🤲അല്ലാഹ് യാതൊരു പ്രയാസവും ഇല്ലാതെ പുണ്ണ്യ ഭൂമിയിൽ എത്തിക്കണേ റബ്ബേ 🤲🤲🤲

  • @amanudheenamanudheen5144

    @amanudheenamanudheen5144

    Жыл бұрын

    ആമീൻ 🤲🤲

  • @hanihashim5493
    @hanihashim5493 Жыл бұрын

    അല്ലാഹു ഒരു പ്രയാസവും കൂടാതെ ഉദ്ദേശം പൂർത്തികരിക്കട്ടെ അല്ലാഹു വെ നിന്റെ കാവലുണ്ടാവണെ പ്രിയ സഹോദരൻ ശിഹാബിന്..... കണ്ണ് നിറഞ്ഞു പോയി അല്ലാഹു വെ കാക്കണം അല്ലാഹ്

  • @SHVajiVlog

    @SHVajiVlog

    Жыл бұрын

    🤲ആമീൻ

  • @ibrahimmohammed2265
    @ibrahimmohammed2265 Жыл бұрын

    The love towards the country before he leaves with tearful eyes we cannot describe in words .Allah bless him and make him success

  • @shafiyathayub6971

    @shafiyathayub6971

    Жыл бұрын

    Aameen

  • @GNB1786
    @GNB1786 Жыл бұрын

    या अल्लाह शिहांब भाई को हर कदम पर पूरी दुनिया का सलामत देकर भेजना🤲

  • @nazeers9795
    @nazeers9795 Жыл бұрын

    Junaid bai.. ശിഹാബ് ഒരുപാട് കടപ്പെട്ട ഒരു മനുഷ്യൻ... Alhamdulillah ....കണ്ണിന് കുളിർമ്മയുള്ള കണ്ണു നനയിച്ച കാഴ്ച... ഇത് കാണാൻ ശിഹാബിന്റെ ആരുമല്ലാത്ത ഞങ്ങൾ ഒരുപാട് ദുആ ചെയ്തു...Allahu Akbar..... യാത്രയിൽ ഉടനീളം സമാധാനവും സന്തോഷവും നീ പ്രദാനം ചെയ്യണേ തമ്പുരാനേ....

  • @shagithamoidheen6889

    @shagithamoidheen6889

    Жыл бұрын

    ആരും പോകുന്നില്ലെ? കൂടെ ?

  • @ashrafthangal8009

    @ashrafthangal8009

    Жыл бұрын

    امين امين يا رب العالمين

  • @sainudheen569

    @sainudheen569

    Жыл бұрын

    ആമീൻ

  • @PyareNabiOfficial

    @PyareNabiOfficial

    Жыл бұрын

    👍

  • @selmaabbas4028
    @selmaabbas4028 Жыл бұрын

    ഓരോ ദിവസവും ഈ കാഴ്ച്ച കാണാൻ കാത്തിരിക്കുകയായിരുന്നു മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ് 🤲🤲🤲ഇനിയും ബുദ്ധിമുട്ടും ഇല്ലാതെ മക്കയിൽ എത്തട്ടെ ആമീൻ 🤲🤲🤲🤲🤲🤲

  • @rizwanrichu7271
    @rizwanrichu7271 Жыл бұрын

    അത്ഭുതം തന്നെ ആണ് കാൽ നടയായി ഹജ്ജ് എന്ന പുണ്യ കർമം നിർവഹിക്കാൻപോകുന്നത് പോകുന്ന വഴിയിൽ ഒന്നും തടസ്സങ്ങൾ ഇല്ലാതെ പടച്ച റബ്ബ് കാത്തു..ആയുസ്സ് ആരോഗ്യത്തോടെ...ആ പുണ്യ കർമം ചെയ്യാൻ ശിഹാബ് ഇക്കാക്ക് കഴിയട്ടെ.... Aameen 🤲🏻

  • @sharafunnesack5303
    @sharafunnesack5303 Жыл бұрын

    അൽഹംദുലില്ലാഹ് അല്ലാഹു ഇനിയുള്ള മുന്നോട്ടുള്ള യാത്രയും സുഖമാക്കി തരട്ടെ. എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥന ഉൾപ്പെടുത്തണം.. 🤲🤲

  • @saniyadabhi3658
    @saniyadabhi3658 Жыл бұрын

    Who is proud to be a ummate mohmmad s.w 🕋🕋🕋

  • @SajadhYusufYusuf
    @SajadhYusufYusuf Жыл бұрын

    വളരെയേറെ സന്തോഷം തോന്നുന്നു ഒരുപാട് വേദനിച്ചു കാത്തിരുന്ന ആ ദിവസം വന്നെത്തിയപ്പോൾ തനിയെ ആ അതിർ വരമ്പുകൾ കടന്നുപോകുന്നത് കാണുമ്പോൾ ഒരു ചെറിയ സുഖമുള്ള വേദന....അവിടെ എത്തിയല്ലോ അതുമതി പിന്നെയെല്ലാം മുകളിലുള്ളവന്റെ തീരുമാനം....പുതിയതായി വന്ന കുഞ്ഞുമോളുടെ മുഖമോർത്തു പൊയ്ക്കോളൂ എല്ലാ വഴികളും തുറന്നു തന്നെയുന്ദാകും...ദുആ ചെയ്യണം....❤️❤️

  • @MHMX366
    @MHMX366 Жыл бұрын

    Alhamdulillah ഇനിയുള്ള യാത്ര എളുപ്പം ആക്കൂ നാഥാ ആ പുണ്യ ഹജ്ജ് കർമ്മം നിർവഹിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ ഞങ്ങൾക്കും ഹജ്ജ് ചെയ്യാനുള്ള വിധി നൽക് നാഥാ..ശിഹാബ് ക്കാ അവിടെ ചെന്നാൽ പ്രാർഥനയിൽ ഞങ്ങളെയും ചേർക്കണം ഞങ്ങളും അവിടെ എത്താൻ വേണ്ടി പ്രാർത്ഥിക്കണം

  • @misriyaanshulnazar5609
    @misriyaanshulnazar5609 Жыл бұрын

    മാഷാ അള്ളാ അൽഹംദുലില്ലാഹ് സന്തോഷായി മനസ്സിലുള്ള എല്ലാ മുറാദുകളും മനസ്സിലാക്കി തരട്ടെ അള്ളാഹു ദുബായിൽ എപ്പോഴും കൂടെയുണ്ട് എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം ദുബായിൽ

  • @kunjolktkl7314
    @kunjolktkl7314 Жыл бұрын

    പാവം തിരിച്ചു വന്നു കാണാൻ അവൻറ അനുഭവങ്ങൾ കേൾക്കാൻ അളളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @muhibbmadeena98

    @muhibbmadeena98

    Жыл бұрын

    ആമീൻ

  • @fighterkerala7388

    @fighterkerala7388

    Жыл бұрын

    അല്ലാഹുവിന് വിടുക

  • @pulathhouse619

    @pulathhouse619

    Жыл бұрын

    Ameen🤲🤲

  • @probackshorts
    @probackshorts Жыл бұрын

    അള്ളാഹു shihabine ഹജ്ജും ഉംറയും ചെയ്തിട്ട് നാട്ടിലേക്ക് വരാൻ അള്ളാഹു തൗഫീക്ക് പ്രധാനം ചെയ്യട്ടെ ആമീൻ ഞങ്ങൾക്കും കുടുംബത്തിനും വേണ്ടി ആ പുണ്യ ഭൂമിയിൽ വെച്ച് Dua ചെയ്യണം അമീൻ യാ റബ്ബൽ ആലമീൻ

  • @sebinsha4477
    @sebinsha4477 Жыл бұрын

    അള്ളാഹു ആയുരാരോഗ്യ സൗഖ്യം നൽകി ഒരാപാത്തും കൂടാതെ സന്തോഷം നൽകി പുണ്യ ഭൂമിയിൽ എത്തിക്കട്ടെ 🤲🤲🤲🤲🤲🤲

  • @kasrodbisyam
    @kasrodbisyam Жыл бұрын

    അൽഹംദുലില്ലാഹ് ഇനിയുള്ള യാത്രയിലും നിന്റെ കാവൽ ഉണ്ടാവണേ അല്ലാഹ് 🥰

  • @rdvlogs197

    @rdvlogs197

    Жыл бұрын

    Subhanallah

  • @shifasvlog7977

    @shifasvlog7977

    Жыл бұрын

    Aameen

  • @ameensohail
    @ameensohail Жыл бұрын

    This will be remembered for ages. You showed love, affection, kindness, passion and commitment towards your journey. Allah apko khush rakhe aur Safar mei aasani aata kare. Above all your faith (Tawakkul) is very high. 🎉🎊😍🤲

  • @Zikr-e-ilaahi

    @Zikr-e-ilaahi

    Жыл бұрын

    Aameen ya Rabbul Alameen

  • @naqshnaz3811

    @naqshnaz3811

    Жыл бұрын

    Earlier people used to walk thousand kilometers for hajj but as they didn't have phone so you will not remember them

  • @abdulrazakkadambar1054

    @abdulrazakkadambar1054

    Жыл бұрын

    Ameen ya rabb

  • @Danfinworld143
    @Danfinworld143 Жыл бұрын

    ശിഹാബ് ക്ക കരഞ്ഞപ്പോൾ ആ പോക്ക് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. അല്ലാഹു ഇനി മുന്നോട്ടുള്ള യാത്രയിൽ ഒരു തടസ്സവും വരുത്തല്ലേ നാഥാ 🤲🤲🤲അദ്ദേഹത്തിന്റെ ആഗ്രഹമാണ് അല്ലാഹു ഹൈറാകട്ടെ insha allah 🤲🤲🤲🤲

  • @SabeenasHomelykitchen
    @SabeenasHomelykitchen Жыл бұрын

    അൽഹംദുലില്ലാഹ്. അദ്ദേഹത്തിനും കുടുംബത്തിനും ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ് പ്രധാനം ചെയ്യണേ യാ അല്ലാഹ്

  • @rbgreenorchid8749
    @rbgreenorchid8749 Жыл бұрын

    അൽഹംദുലില്ലാഹ് അള്ളാഹു ഇനിയുള്ള യാത്ര റാഹത്തിലാക്കട്ടെ ദുആ വസ്സിയതോടെ

  • @ksyedabrar
    @ksyedabrar Жыл бұрын

    Allah aapke safar ko Beintiha kamyaab farmaye, Aur aapke haj ko aur har dua ko qubool farmaye.... Aameen. Allah paak aapke liye har khadam par kamyaab farmaye... Aameen Very emotional moment when he left border... 😢😢😢

  • @ashrafmakkha7649
    @ashrafmakkha7649 Жыл бұрын

    കണ്ണ് നിറയിച്ച വീഡിയോസ് .... Alhamdulillah .....

  • @hitech4345
    @hitech4345 Жыл бұрын

    Allah hamare shihab bhai ko hifajat kare . Har ek paresani se bachay aameen ❤️❤️❤️❤️❤️❤️❤️. Har hindustani muslim ka sina garv se chaora ho gya hai jb se hmare shihab bhai journey start kiy... I love you shihab bhai ❤️❤️❤️❤️❤️❤️❤️❤️...... I am proud to be an indian 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @firojsayyed7662
    @firojsayyed7662 Жыл бұрын

    💐💐Allah aapka rastra aasan kare, Aap time se pahle Haj pohoch jaye, ameen, Great and Safe journey bhai.. Love❤ from 🇮🇳india

  • @MohammedHamzaQuadri
    @MohammedHamzaQuadri Жыл бұрын

    Allah Pak Salamat Rakhe Shihab Bhai Ko. Aameen 🤲🤲

  • @sihanpalassery3540
    @sihanpalassery3540 Жыл бұрын

    അൽഹംദുലില്ലാഹ്.... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി

  • @mubashirav9458
    @mubashirav9458 Жыл бұрын

    ഇനിയങ്ങോട്ടുള്ള യാത്ര ഇതിനേക്കാൾ സന്തോഷത്തിലുള്ള യാത്രയാവട്ടെ

  • @mirzaaziz471
    @mirzaaziz471 Жыл бұрын

    Mashaallah Alhamdulillah who is proud to be a part of ummat e Muhammad सल्लल्लाहू sallama

  • @sanahashmi967
    @sanahashmi967 Жыл бұрын

    Allah make your journey easy and possible in every way Ameen ❤️

  • @_munahh.
    @_munahh. Жыл бұрын

    വീഡിയോ കണ്ട് കരഞ്ഞു പോയി അള്ളാഹു ഒരു ബുദ്ധിമുട്ടും ഇല്ലാതെ എത്രയും പെട്ടെന്ന് പുണ്യ മണ്ണിൽ എത്തി പൂർണ്ണ ആരോഗ്യത്തോടെ ഹജ്ജും ഉംറയും ചെയ്ത് തിരിച്ചു കുടുംബത്തെയും ഇത്രയും സഹായിച്ച കൂട്ടുകാരെയും കാണാൻ തൗഫീഖ് നൽകട്ടേ.....

  • @salmankhankhan1270
    @salmankhankhan1270 Жыл бұрын

    THE EMOTION OF OUR COUNTRY INDIA ALL GOD'S BLESS YOU BROTHER ALLL THE BEST INSHALLAH MECCA MADINA

  • @sayyidmuhammed1345
    @sayyidmuhammed1345 Жыл бұрын

    വടക്കേഇന്ത്യയിൽ ജീവിക്കുന്ന ഏതാനും ദീനീ സ്നേഹികളെ കാണാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷവും അഭിമാനവും...........💚

  • @zeenathvvm3458
    @zeenathvvm3458 Жыл бұрын

    ഇനിയുള്ള യാത്രയും അള്ളാഹു റാത്തിലാകട്ടെ 🤲🏻🤲🏻🤲🏻

  • @shifasvlog7977

    @shifasvlog7977

    Жыл бұрын

    Aameen

  • @lailaarifa6644

    @lailaarifa6644

    Жыл бұрын

    Shihabinu allahu ella anugrahagalum choriyatte

  • @GNB1786
    @GNB1786 Жыл бұрын

    یا اللہ شہاب بھائی کو ہر ہر قدم پر پوری دنیا کا سلامت لکھ کر نا 🤲

  • @mazharulislam8676
    @mazharulislam8676 Жыл бұрын

    لاالہ الااللہ محمد رسول اللہ..سبحان اللہ والحمد للہ ولاالہ الااللہ واللہ اکبر ولاحول ولاقوۃ الابااللہ العلی العظیم.. ماشاء اللہ..لاقوۃ الابااللہ.. جزاک اللہ خیراواحسن الجزا.. آمین یارب العالمین یاارحم الراحمین...

  • @fidhafidhu2298
    @fidhafidhu2298 Жыл бұрын

    കണ്ണും മനസ്സും നിറഞ്ഞ നിമിഷം ❤️😢 വാക്കുകളില്ല 😢

  • @ajuooi
    @ajuooi Жыл бұрын

    ആഫിയത്തോട് കൂടിയുള്ള ആരോഗ്യം ദീർഘയുസ്സും നാഥൻ നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ അള്ളാഹു എല്ലാ റാഹത്താക്കട്ടെ

  • @hamzashaik3458
    @hamzashaik3458 Жыл бұрын

    Shihab brother no words to Express. Allah pak accept all your efforts. Taqabalallahu minna wa minkum.

  • @hzwnd6748
    @hzwnd6748 Жыл бұрын

    അല്ലാഹു ശിഹാബ്ക്കാക്ക്‌ നല്ല ആരോഗ്യം കൊടുക്കട്ടെ

  • @myidea5354
    @myidea5354 Жыл бұрын

    ഈ യാത്രയിൽ നിങ്ങൾക് കുറെ നല്ല കൂട്ടുകാരെകിട്ടിയല്ലോ ❤️

  • @nusratsimtihamaishafatemaa260

    @nusratsimtihamaishafatemaa260

    Жыл бұрын

    ইয়াছিন আরাফাত রুশো ভাই ও বোনেরা তখন কলেজে পাক মিঠু প্রমুখ উপস্থিত হয়ে শহবা আমার

  • @nooristasiddique4748
    @nooristasiddique4748 Жыл бұрын

    Yunhi nahi jaye jaye kaar hoti. Koshish kerne walon ki kabi haar nahi hotii..masha Allah.. very happy to see u again.. Allah SWT bless you bro..

  • @drstrange897
    @drstrange897 Жыл бұрын

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 😭🤲🏽💞

  • @saheer3699
    @saheer3699 Жыл бұрын

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ് 🤲🤲🤲

  • @sitsit7538
    @sitsit7538 Жыл бұрын

    Our Indians pride shihab chottur 🙏🙏

  • @muzu_multhazim_9974
    @muzu_multhazim_9974 Жыл бұрын

    അല്ലാഹുവിന്റെ എല്ലാ കാവലും കൊടുക്കട്ടെ ആമീൻ 🤲🏻 യാത്ര എളുപ്പമാകട്ടെ ആമീൻ 🤲🏻♥️

  • @yaseen2842
    @yaseen2842 Жыл бұрын

    Zeenath, അൽഹംദുലില്ലാഹ് 🌹അല്ലാഹ് ഒരു ബുദ്ധിമുട്ട് ഇല്ലാതെ ആ പുണ്ണ്യ മാ യ മക്ക യിലും മദീനയിലും എത്തി പികണം നാഥാ 🤲🤲ദുആ വസിയ്യത്തോടെ 🤲🤲

  • @ayisha4034
    @ayisha4034 Жыл бұрын

    മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപെടുത്തണെ 🤲🤲🤲🤲🤲

  • @Hakeem_514
    @Hakeem_514 Жыл бұрын

    ഒരുപാട് നല്ല നിമിഷങ്ങൾ അള്ളാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ 🤲🤲🤲

  • @rdvlogs197

    @rdvlogs197

    Жыл бұрын

    Subhanallah

  • @samsusamsu6918

    @samsusamsu6918

    Жыл бұрын

    ആമീൻ

  • @samsusamsu6918

    @samsusamsu6918

    Жыл бұрын

    വെയിലിൽ നിൽ 😰😰

  • @dibruine646
    @dibruine646 Жыл бұрын

    പടച്ചവൻ യാത്ര എളുപ്പമാക്കട്ടെ ameen

  • @ayeshaayesha5768
    @ayeshaayesha576811 ай бұрын

    Allah aap ko duniya ki har Khushi se nawaze bahut shukriya Bhai

  • @abuibraheemibraheem2514
    @abuibraheemibraheem2514 Жыл бұрын

    സ്വന്തം കുടുംബം തന്നെ വീട്ട് ഇറങ്ങിയിട്ട് എത്രയോ നാളായി, റബ്ബേ നീ തന്നെ കാവൽ, കത്തിടണമേ അല്ലാഹ്, 🤲🤲

  • @navedansari1987
    @navedansari1987 Жыл бұрын

    Alhamdulillah .....We have witnessed a historic moment

  • @naseeranahyan421
    @naseeranahyan421 Жыл бұрын

    Masha allah 🤲🏻 നിങ്ങളെ video കണ്ട തുടക്കത്തിൽ തന്നെ എന്റെ കണ്ണ് നിറഞ്ഞു നിങ്ങളെ മുറദ് സ്വീകരിക്കണേ 🤲🏻🤲🏻അല്ലാഹ് എനിക്കും അവിടെ ചെന്നു രണ്ടു rakahath നിസ്കരിക്കാൻ ഭാഗ്യം നൽകണേ 🤲🏻🤲🏻😢😢😢

  • @mscooking6952
    @mscooking6952 Жыл бұрын

    Mashallah biotiful journey shihab bhai ki angkho me aaso dekhkar hamare akho me ansi agaye allah pak ap ka safar asan karre ameen 🤲🏻 🌹 🌹 🇮🇳 🇮🇳

  • @mohammadhassan4436
    @mohammadhassan4436 Жыл бұрын

    Masha Allah 🥰 Allah safar aasan karein 🤲❣️

  • @muhammadsuhebpatel7430

    @muhammadsuhebpatel7430

    Жыл бұрын

    Asslamualykum....sihab bhai Allah apka safar asan kare or apki tamam muskilat ko Allah dur kare...or mere bhai sihab ko afiyat ke Sath apni manzil tak pohchade...amin 🤲🤲🤲🤲 insaallah

  • @raziyapatel9467
    @raziyapatel9467 Жыл бұрын

    May Allah make his journey easy🤲

  • @user-pg1fr8im1c
    @user-pg1fr8im1c Жыл бұрын

    ഏറ്റവും feel ചെയ്ത വീഡിയോ 😔😔 എന്നും റബ്ബിന്റെ സഹായം ഉണ്ടാവട്ടെ 🤲🏻

  • @IBrahimshaikh26
    @IBrahimshaikh26 Жыл бұрын

    Masha Allaahu Tabarak Allah 🤲 Shihab Beta Allah apka safar asaani se paar karade. Aur apke dream ko Kamyab Karde Aameeen Summa Aameeen 🤲🤲.

  • @sakinachichi3222
    @sakinachichi3222 Жыл бұрын

    I am proud to be a Muslim . Allah aapka safar aasan kare.duaa me yaad rakhna bhai.

  • @shabeershebi7777

    @shabeershebi7777

    Жыл бұрын

    ❤️proud to be muslim

  • @varisimuhammedalivellimad795
    @varisimuhammedalivellimad795 Жыл бұрын

    ദുആയിൽ ഉൾപ്പെടുത്താൻ മറക്കല്ലേ 🥰🥰🥰🥰

  • @fatimalashkariya932
    @fatimalashkariya932 Жыл бұрын

    Allah aapki har kadam par hifazat farmaye shihab Bhai humari Duaa hamesha aapke sath

  • @voiceoffalcon-1456.
    @voiceoffalcon-1456. Жыл бұрын

    ദുവായിൽ ഈയുള്ളവനെ യും കുടുംബത്തെയും ഉൾപ്പെടുത്തണം പ്രിയ സഹോദര ❤🌹

  • @techtravelfoodofficial
    @techtravelfoodofficial Жыл бұрын

    അൽഹംദുലില്ലാഹ് വീഡിയോ ക്കായിക്കാത്തിരിക്കുകയായിരുന്നു. യാത്ര റാഹത്തായി മക്കയിൽ എത്തി തിരിച്ച് സുഖമായി നാട്ടിൽ എത്താൻ കഴിയട്ടെ.ആമീൻ മോളുടെ പാട്ട് നന്നായിട്ടുണ്ട്♥️

  • @pathanofficial_0389
    @pathanofficial_0389 Жыл бұрын

    Wlcm kro hamare Indian 🇮🇳🇮🇳♥️♥️Sher ka Alhmdulillah 🥰🥰

  • @kashmkashmirilittlevlogger513
    @kashmkashmirilittlevlogger513 Жыл бұрын

    Alhamdulillah ...Allah Qabool kare aameen

  • @fakrudinsindhi4677
    @fakrudinsindhi4677 Жыл бұрын

    Mashaallah 🤲 Allah Pak shihab bhai k Safar ko ashan farmay

  • @sameenarabbani9805
    @sameenarabbani9805 Жыл бұрын

    Assalamu alaikum Shihab Bhai, May Allah SWT bless you brother and make your journey easy for you. Lot's of prayer's for your good health and success. From Hyderabad, Telangana.

  • @funwithprofessor9343
    @funwithprofessor9343 Жыл бұрын

    Mashallah keep up it bhai we are waiting for you in ksa love you

  • @mskkhan2257
    @mskkhan2257 Жыл бұрын

    Ya Allahpak apne pyare Nabi ke sadke me shihab bhai ko hifajat farma mere maula 😭😭🤲🤲🤲❤️❤️

  • @salmaths4326
    @salmaths4326 Жыл бұрын

    ശിഹാബ് ക്കാ നിങ്ങൾക്ക് എത്രയും പെട്ടെന്ന് ഹജ്ജ് ചെയ്യാൻ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @TECHTUBERDANISH
    @TECHTUBERDANISH Жыл бұрын

    Main dua karta hun ki aapka safar aasan ho inshallah ❤️

  • @khaledakhatun3895
    @khaledakhatun3895 Жыл бұрын

    Proud to be ummate-e- MUHAMMED {SAW}💕❤❤❤❤❤

  • @hamzakutteeri4775
    @hamzakutteeri4775 Жыл бұрын

    അല്ലാഹുവേ തുടർന്നുള്ള യാത്രയിലും നിന്റെ കാവലും സഹായവും നൽകണേ

  • @anas.editor07590
    @anas.editor07590 Жыл бұрын

    🥺 inshallah hamari duaa aapke sath hai shihab bhai

  • @shameesworld1905
    @shameesworld1905 Жыл бұрын

    Mashallah സന്തോഷമായി നിങ്ങൾക്ക് എത്രയും പെട്ടെന്ന് മക്കയിൽ എത്താൻ കഴിയട്ടെ ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണം

  • @rdvlogs197

    @rdvlogs197

    Жыл бұрын

    Thanks 👍

  • @user-gg8sb1iz5j
    @user-gg8sb1iz5j Жыл бұрын

    ❤️🌹🇮🇳🌹❤️ या अल्लाह अपनी हिफाजत में अपनी पनाह में शिहाब भाई का रास्ता आसान फरमाएं 🌹 हज करने की तौफीक अता फरमाए 🌹 आपकी दुआओं में हमारा हिस्सा भी फरमाए 🌹

  • @gshaikhgshaikh7315
    @gshaikhgshaikh7315 Жыл бұрын

    Ma Sha Allah dua mai yaad rakhna ♥️

  • @nafisabano2145
    @nafisabano2145 Жыл бұрын

    Alhamdulillah ❤️ Allah aage ka Safar kamyab Karen 🤲

  • @saadsaifi9383
    @saadsaifi9383 Жыл бұрын

    Proude to be muslim 🇮🇳❤🥺

  • @Rubeenahaneefa
    @Rubeenahaneefa Жыл бұрын

    ഈ വീടിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അള്ളാഹു വെ ഇനി തുടർന്നുള്ള യാത്രയിലും നിൻറെ കാവൽ നൽകി അനുഗ്രഹിച്ചു കെടുകണെ അള്ളാ ആ പൊന്നു മോൻക്

  • @vivoy31mobile70
    @vivoy31mobile70 Жыл бұрын

    രക്ത ബന്ധ മില്ലാത്ത ഒരിക്കലും ജീവിതത്തിൽ കാണാത്ത വരുമായി സഹോദര തുല്ലി മായി ബന്ധങ്ങൾ സ്ഥാപിച്ചു ഈ യാത്രയിൽ ഇനി അങ്ങോട്ട് ഉള്ള യാത്രയിൽ അത് അള്ളാഹു വിനെടോടും അവന്റെ ഹബീബായ മുത്ത് നബിയോട് ഉള്ള സ്നേഹം കൊണ്ടാണ് അല്ലാഹു യാത്ര എളുപ്പം ആക്കി കൊടുക്കട്ടെ ആമീൻ ദുഹായിൽ ഉൾ പ്പെടുത്തുക

  • @faslut2252
    @faslut2252 Жыл бұрын

    Kadeeja അൽഹംദുലില്ലാഹ് 🤲മാഷാ അള്ളാഹ് 🤲 Jazakallahu qair യാതൊരു ബുദ്ധിമുട്ട് ഇല്ലാതെ അള്ളാഹു യാത്ര എളുപ്പ മാക്കി കൊടുക്കട്ടെ 🤲🤲 ആമീൻ. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲😭😭 നടന്നിട്ട് തന്നെ മക്കത്തും മദീനത്തും എത്തി ഹജ്ജ് ചെയ്യാനുള്ള വിധി നൽകണേ അള്ളാഹ് 🤲ആരോഗ്യ മുള്ള ദീർഗായുസും കൊടുക്കണേ അള്ളാഹ് 🤲 ശിഹാബിന്റെ ചാനൽ കാണുമ്പോൾ ആണ് മനസ്സിന് സമാദാനം.

  • @mohammedmattathour8841
    @mohammedmattathour8841 Жыл бұрын

    ശിഹാബേ വല്ലാത്തൊരു സന്തോഷം അള്ളാഹു ഇനിയങ്ങോണ്ടുളള യാത്രയും പ്രയാസങ്ങളൊന്നു൦ ഇല്ലാതെ എത്തട്ടെ ആമീന്‍ 🤲🤲🤲

  • @aseejarayimarakkar7434
    @aseejarayimarakkar7434 Жыл бұрын

    Shihabkkaaa..orupad orupad santhosham.. alhamdulillah..dua il ulpeduthanne

  • @mf.firdauskitchenvlogs0786
    @mf.firdauskitchenvlogs0786 Жыл бұрын

    Allah paak aapki safar ko bahut bahut khubsurat banaye....aaye koyi paresani k samna na krna padhe...🤲 Ameen..... Border crossings ka moment was very difficult to every Indian 🥺🥺🥺🥺

  • @tamimkhan6
    @tamimkhan6 Жыл бұрын

    Allahpak shihab Bhai ka haj ka safar aasan faramay ameen jumma Mubarak

  • @muhammadtahir4779
    @muhammadtahir4779 Жыл бұрын

    Ma sha Allah ❤❤❤❤Peace be upon Muhammad infinite times

  • @tmraaf
    @tmraaf Жыл бұрын

    Great yaar jai hind

Келесі