Income Tax E Filing for FY 2023-24 (AY 2024-25)/Income tax return filing AY 2024-25/Malayalam

Income Tax E Filing for FY 2023-24 (AY 2024-25)/Income tax return filing AY 2024-25/Malayalam
Step-by-step method
income tax return filing
How to Pay Income Tax Online | How to Pay Income Tax Challan Online | How to Pay Self Assessment Tax
• How to Pay Income Tax ...
#efiling
#incometaxfiling

Пікірлер: 306

  • @rageshparayilattu7837
    @rageshparayilattu78373 күн бұрын

    Thank you very much sir.... Very informable

  • @CommerceClassPartner

    @CommerceClassPartner

    3 күн бұрын

    💞🙏🏻

  • @Krishnaprasad-sd5ef
    @Krishnaprasad-sd5ef2 күн бұрын

    സ്വന്തമായി Return file ചെയ്യാൻ സഹായിച്ചതിനു വളരെ നന്ദി

  • @CommerceClassPartner

    @CommerceClassPartner

    2 күн бұрын

    💞🙏🏻

  • @GeorgeT.G.
    @GeorgeT.G.16 күн бұрын

    very useful video - well explained

  • @CommerceClassPartner

    @CommerceClassPartner

    16 күн бұрын

    💞🙏🏻

  • @vilmapaulc3607

    @vilmapaulc3607

    12 күн бұрын

    Professional tax okodukkenda sthalam kanunnillallo

  • @CommerceClassPartner

    @CommerceClassPartner

    12 күн бұрын

    @@vilmapaulc3607 അതു ഓട്ടോമാറ്റിക് ആയി deduct ചെയ്യപ്പെടുന്നുണ്ട്

  • @kmajaleel
    @kmajaleel9 күн бұрын

    Highly informative vedio..thank you so much for sharing this valuable information.

  • @CommerceClassPartner

    @CommerceClassPartner

    9 күн бұрын

    💞🙏🏻

  • @syamdasvs
    @syamdasvs6 сағат бұрын

    Thank you so much, I did with support of this video only❤

  • @CommerceClassPartner

    @CommerceClassPartner

    5 сағат бұрын

    💞🙏🏻

  • @anandchacko7425
    @anandchacko74259 күн бұрын

    Very informative

  • @CommerceClassPartner

    @CommerceClassPartner

    9 күн бұрын

    👍🏻🙏🏻

  • @damodaranmohanan1372
    @damodaranmohanan137216 сағат бұрын

    Very useful. Thanj you dear😊

  • @CommerceClassPartner

    @CommerceClassPartner

    14 сағат бұрын

    💞🙏🏻

  • @unnikrishnankv3543
    @unnikrishnankv35439 сағат бұрын

    Submitted successfully. Thank you

  • @user-kx3nl6to5l
    @user-kx3nl6to5l10 күн бұрын

    Very useful video 👍

  • @CommerceClassPartner

    @CommerceClassPartner

    10 күн бұрын

    🙏🏻💞

  • @mkoding0816
    @mkoding081615 күн бұрын

    You have filed your income-tax return in form ITR-1. As per TDS details in your Form 26AS, taxes have been deducted under sections 194IA/194IC/194M/194S/194C/194B/194BB/194BA, etc. of the Income-tax Act, 1961. These sections are reflected as (4IA/4IC/94M/94S/94C/94B/4BB/4BA) in Form 26AS. These sections imply heads of income for which form no. ITR-1 is not the appropriate form. Njaan itr-2 file cheythu as revised returns but defect response engane kodukkum? Plz reply

  • @karthikks872

    @karthikks872

    8 күн бұрын

    Hy bro enikum ingane mail vannu wht to do

  • @ansariali7515

    @ansariali7515

    4 күн бұрын

    സെയിം പ്രോബ്ലം 😔

  • @karthikks872

    @karthikks872

    4 күн бұрын

    @@ansariali7515 ITR 4 il aanenu kodukendath

  • @s.muhammedaslam2981

    @s.muhammedaslam2981

    2 күн бұрын

    ​@@karthikks872File revised return using appropriate ITR form.

  • @datasciencetutorials4937
    @datasciencetutorials49372 күн бұрын

    Great job.... Thanks a lot

  • @CommerceClassPartner

    @CommerceClassPartner

    2 күн бұрын

    💞🙏🏻

  • @vijayadastm1055
    @vijayadastm10556 күн бұрын

    Very good and useful video 👍🏻

  • @CommerceClassPartner

    @CommerceClassPartner

    6 күн бұрын

    Glad you think so!

  • @prasadskailasil4505
    @prasadskailasil450514 күн бұрын

    Donation to political party,charitable work add cheythitum aa money deductionsil kanikunila

  • @pavithrarenjith431
    @pavithrarenjith43114 күн бұрын

    Sir Senior citizen medical expenses claims cheyyunnath engane aanu...... purchase medicines in the financial year...

  • @Thamalathakal
    @Thamalathakal18 күн бұрын

    Valare nannayittund video…very useful…pensioners inu vendi mathram oru video nalek cheyyamo…step by step…oppam new aano old aano nallathu ennum

  • @CommerceClassPartner

    @CommerceClassPartner

    18 күн бұрын

    Thanks.. 🙏🏻. will try to do

  • @aswani00
    @aswani0019 күн бұрын

    Income from House Property il housing loan add cheiyan pattunila. Interest payable on borrowed capital text box diasble ayi kidakunu.. athentha? Engne add cheiyan pattum?

  • @CommerceClassPartner

    @CommerceClassPartner

    19 күн бұрын

    അതു new regime opt ചെയ്തു കിടക്കുന്നത് കൊണ്ടാണ്.. അതു personal details tabe ile opt out yes കൊടുത്തു old regime ആക്കണം

  • @aswani00

    @aswani00

    19 күн бұрын

    @@CommerceClassPartner correct ayi sir.👍👍👍

  • @dr.alexcheriyan6036

    @dr.alexcheriyan6036

    19 күн бұрын

    വളരെ നന്നായി വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു തരുന്ന വീഡിയോ.. ഇത് കണ്ടു സിമ്പിൾ ayi ഞാനും ഇപ്പോൾ ചെയ്തു.. 🙏🏻👌🏻

  • @remyasatheesh1778

    @remyasatheesh1778

    18 күн бұрын

    Sir..housing loan interest evideya kodukkendath ennu paranju tharamo

  • @MsRoshancool
    @MsRoshancool7 күн бұрын

    thanks

  • @CommerceClassPartner

    @CommerceClassPartner

    7 күн бұрын

    💞🙏🏻

  • @jerinantony7684
    @jerinantony76844 күн бұрын

    Very useful

  • @CommerceClassPartner

    @CommerceClassPartner

    4 күн бұрын

    🙏🏻

  • @bencypk747
    @bencypk7478 күн бұрын

    Thanks😊

  • @CommerceClassPartner

    @CommerceClassPartner

    8 күн бұрын

    💞🙏🏻

  • @bencypk747

    @bencypk747

    8 күн бұрын

    @@CommerceClassPartner first time annu cheythath..... 🙂

  • @AswathyBinduJayakumar
    @AswathyBinduJayakumar14 сағат бұрын

    Mutual fund ind, investment um ind.But tax kodukkunnilla coz CTC koravanu. Which ITR should I select??

  • @dhanyaprinceprince7568
    @dhanyaprinceprince75686 сағат бұрын

    Thanku

  • @kingofson7763
    @kingofson776316 күн бұрын

    Sir chemistry open course Malayalathil ezhuthan pattumo mg university

  • @sree6315
    @sree631518 күн бұрын

    Am doing it for first time, there is no bank details added. So i need to add it manually?

  • @CommerceClassPartner

    @CommerceClassPartner

    18 күн бұрын

    yes

  • @rashidaliperimbalam3130
    @rashidaliperimbalam31303 күн бұрын

    ITR 1 ഉപയോഗിക്കാറുള്ള ഒരാൾക്ക് ഈ വർഷം 194S പ്രകാരം 210രൂപ TDS പിടിച്ചിട്ടുണ്ട്. ഈ വർഷം ITR 1 ഉപയോഗിക്കാൻ പറ്റുമോ? പറ്റില്ലെങ്കിൽ ഏത് ഫോം ഉപയോഗിക്കാം?

  • @shahanasherin6956
    @shahanasherin695618 күн бұрын

    5 th sem bcom income tax cls upload cheyyo ?

  • @preethakoshy1857
    @preethakoshy18574 күн бұрын

    Profession tax is not seen reflected.It is already paid .what to do?

  • @Kiran-bp8ox
    @Kiran-bp8ox8 күн бұрын

    3rd qr വരെ tds file ചെയ്ത employee transfer ആയി പോയി. New ഓഫീസിൽ ആണ് 4th qr file ചെയ്തത്. 3rd qr ഇൽ തന്നെ tax ബാലൻസ് നെഗറ്റീവ് ആയിരുന്നു. ഇപ്പോൾ പഴയ ഓഫിസിലെ ഫോം 16 വേണമെന്ന് പറഞ്ഞു വിളിക്കുന്നു അവർ. Final qr file ചെയ്യുന്നിടത് നിന്നല്ലേ ഫോം 16 കിട്ടു? ആദ്യ ഓഫിസിൽ നിന്ന് പിടിച്ച അത്രയും തുകയുടെ ഫോം 16 വേണെന്ന് employee പറയുന്നു. ഇത് ശരിയാണോ

  • @anoopr3931
    @anoopr393116 күн бұрын

    🎉

  • @afsalas3896
    @afsalas389619 күн бұрын

    Hill tract allowance claim cheyyan pattumo. Ethra vare cheyyan pattum. Enthelum conditions undo

  • @CommerceClassPartner

    @CommerceClassPartner

    18 күн бұрын

    സമുദ്ര നിരപ്പിൽ നിന്നും 1000 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ സനുവദിക്കുന്ന conveyance allowance nte ന്റെ പരിധിയിൽ പെടുത്തി ആണ് അതു ചെയ്യാനുള്ളത്. മാസം 300 വെച്ച് വർഷം 3600 വരെ ചെയ്യാം

  • @ajeeshvelayudhan7833
    @ajeeshvelayudhan783312 күн бұрын

    Verify your income source details - Income from Salary muthal ellam "0" aanu kedkkunnath.....( new regime - income tax 0 ullavarkk inagane aano varaa.....pls reply me sir

  • @psclearner5397

    @psclearner5397

    10 күн бұрын

    Enikum angana enda cheyyendath

  • @shinejohn1265
    @shinejohn12656 күн бұрын

    shares , mutual fund, equity oke chyunavar itR-2 alle use chyande

  • @CommerceClassPartner

    @CommerceClassPartner

    6 күн бұрын

    Yes

  • @aymer43
    @aymer4314 күн бұрын

    Sir 10E form filing -nte oru video idamo?

  • @krthikak5213
    @krthikak521313 күн бұрын

    Sir, contract employee aanu. 3 lakh nu ullilanu annual income. Ella monthum kurach amount tax pidichittund. Actually ath return kittan vendi alle njangl ith cheyyendath? Munp cheythittilla. Njangal ITR 4 alle select cheyyendath? Even if 2.5 lakhil kuravanu annual income enkilum njanglkk ella monthum pidichittulla amount ithuvazhi return kittuo?

  • @sj-pe7rp

    @sj-pe7rp

    11 күн бұрын

    I also have same doubt

  • @s.muhammedaslam2981

    @s.muhammedaslam2981

    2 күн бұрын

    Yes u can claim ur TDS refund

  • @geethajayamon7398
    @geethajayamon73987 сағат бұрын

    IN WHICH ITR FILING TDS INTEREST ON SECURITIES SECTION 193

  • @muthukumar-zh8ld
    @muthukumar-zh8ld9 күн бұрын

    🙏thank you 👍

  • @CommerceClassPartner

    @CommerceClassPartner

    9 күн бұрын

    🙏🏻💞

  • @sreekalakkrishnannair9287
    @sreekalakkrishnannair92872 күн бұрын

    സർ എനിക്ക് file റിട്ടേനിൽ filed u/s ഒന്നും ചെയ്യാൻ പറ്റുന്നില്ല, അവിടെ ബ്ലാങ്ക് ആണ് default ആയി ഒന്നും വന്നിട്ടില്ല എന്താ ചെയ്യണ്ടേ

  • @CommerceClassPartner

    @CommerceClassPartner

    2 күн бұрын

    site പ്രോബ്ലം ആകാം.. log out ചെയ്തു ഒന്ന് കൂടി ശ്രമിക്കൂ

  • @sandrachithira
    @sandrachithira11 күн бұрын

    Sir njangal 4 per chernn oru company run cheyunnu 5 lakh loan und panchayat nte order anusarich electric goods supply cheyunnu monthly gst file cheyununnd , oro bill panchayath pass akumbolum income tax pidichitund enn paranj 5000 - 6000 cut cheythitaan bill amount transfer cheyuka. njnangal yearly income tax file cheyano enn engane ariyan pattum. Plz reply

  • @CommerceClassPartner

    @CommerceClassPartner

    7 күн бұрын

    അതെ, നിങ്ങൾ എല്ലാ വർഷവും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം. എന്തുകൊണ്ടെന്ന് ഇതാ: 1. നികുതി കിഴിവ്: നിങ്ങളുടെ വരുമാനത്തിൽ നിന്ന് (5000-6000) നികുതി കുറച്ചതിനാൽ, നിങ്ങളുടെ ആദായ നികുതി റിട്ടേണിൽ ഇത് റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. 2. ബിസിനസ് വരുമാനം: ഒരു സ്ഥാപനമെന്ന നിലയിൽ, നിങ്ങൾക്ക് ബിസിനസ് വരുമാനമുണ്ട്, അത് ആദായ നികുതി റിട്ടേണിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. 3. GST ഫയലിംഗ്: നിങ്ങൾ പ്രതിമാസം GST റിട്ടേണുകൾ ഫയൽ ചെയ്യുന്നുണ്ടെങ്കിലും, നിങ്ങളുടെ ആദായ നികുതി റിട്ടേണിൽ നിങ്ങളുടെ ബിസിനസ്സ് വരുമാനം റിപ്പോർട്ടുചെയ്യേണ്ടതുണ്ട്. 4. പഞ്ചായത്ത് ഉത്തരവ്: പഞ്ചായത്ത് ഉത്തരവിന് നിങ്ങളുടെ നികുതി ബാധ്യതയെ ബാധിക്കാം, അതിനാൽ ഇത് നിങ്ങളുടെ ആദായ നികുതി റിട്ടേണിൽ റിപ്പോർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ എന്നറിയാൻ, ഇനിപ്പറയുന്നവ പരിഗണിക്കുക: 1. നിങ്ങളുടെ നികുതി ബാധ്യത പരിശോധിക്കുക: നിങ്ങളുടെ മൊത്തം വരുമാനം (ബിസിനസ് വരുമാനം ഉൾപ്പെടെ) നികുതി ഇളവ് പരിധി കവിയുന്നുവെങ്കിൽ (വ്യക്തികൾക്ക് 2,50,000), നിങ്ങൾ ഒരു റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. 2. TDS പരിശോധിക്കുക: നിങ്ങളുടെ വരുമാനത്തിൽ നിന്ന് നികുതി കുറച്ചിട്ടുണ്ടെങ്കിൽ (നിങ്ങളുടെ കാര്യത്തിലെന്നപോലെ), റീഫണ്ട് ക്ലെയിം ചെയ്യുന്നതിന് നിങ്ങൾ ഒരു റിട്ടേൺ ഫയൽ ചെയ്യണം അല്ലെങ്കിൽ നിങ്ങളുടെ മൊത്തം നികുതി ബാധ്യതയ്‌ക്കെതിരെ കിഴിവ് ചെയ്ത നികുതി ക്രമീകരിക്കേണ്ടതുണ്ട്. 3. ബിസിനസ് വരുമാനം പരിശോധിക്കുക: നിങ്ങളുടെ സ്ഥാപനത്തിന് ബിസിനസ് വരുമാനമുണ്ടെങ്കിൽ, ഈ വരുമാനം റിപ്പോർട്ടുചെയ്യുന്നതിനും കിഴിവുകൾ ക്ലെയിം ചെയ്യുന്നതിനും നിങ്ങൾ ഒരു റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന്, നിങ്ങൾക്ക് ഇവ ചെയ്യാനാകും: 1. ആദായനികുതി വകുപ്പിൻ്റെ ഇ-ഫയലിംഗ് പോർട്ടൽ ഉപയോഗിക്കുക: നിങ്ങളുടെ റിട്ടേൺ ഓൺലൈനായി അപ്‌ലോഡ് ചെയ്ത് ഇലക്ട്രോണിക് ആയി സമർപ്പിക്കുക. 2. ഒരു ടാക്സ് കൺസൾട്ടൻ്റുമായോ ചാർട്ടേഡ് അക്കൗണ്ടൻ്റുമായോ ബന്ധപ്പെടുക: നിങ്ങളുടെ റിട്ടേൺ കൃത്യമായി തയ്യാറാക്കാനും ഫയൽ ചെയ്യാനും അവർക്ക് നിങ്ങളെ സഹായിക്കാനാകും. 3. നികുതി തയ്യാറാക്കൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കുക: നിങ്ങളുടെ റിട്ടേൺ തയ്യാറാക്കാനും ഫയൽ ചെയ്യാനും നിങ്ങളെ സഹായിക്കുന്നതിന് വിവിധ സോഫ്‌റ്റ്‌വെയർ ഓപ്ഷനുകൾ ലഭ്യമാണ്. പിഴകളോ നിയമപ്രശ്നങ്ങളോ ഒഴിവാക്കാൻ വർഷം തോറും നിങ്ങളുടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഓർക്കുക.

  • @rahimakv8930
    @rahimakv893010 күн бұрын

    THANK YOU

  • @CommerceClassPartner

    @CommerceClassPartner

    10 күн бұрын

    💞🙏🏻

  • @sukumarane2302
    @sukumarane2302Күн бұрын

    Thanks for explanation 👍.. Now my doubt is regarding 2024 budget 87 A rebate ? What's the point of offering a rebate of Rs. 25,000 under Section 87A in the 2024 budget for individuals with an income of up to Rs. 7 lakh? They can only claim Rs. 20,000. If the income limit were increased to Rs. 7.5 lakh, then the full rebate of Rs. 25,000 could be claimed under Section 87A. For example, a) with an income of Rs. 7.5 lakh, the tax calculation would be: - 0-3 lakh: No tax - 3-7 lakh: 5% of 4 lakh = Rs. 20,000 - 7-7.5 lakh: 10% of 50,000 = Rs. 5,000 The total tax would be Rs. 25,000 for an income of Rs. 7.5 lakh, meaning no tax would be payable up to that amount after claiming the rebate. b) For an income of up to Rs. 7 lakh, the tax would be: - 3-7 lakh: 5% of 4 lakh = Rs. 20,000 After claiming the rebate under Section 87A, they would be left with a negative tax amount of Rs. -5,000. So, increasing the income limit to Rs. 7.5 lakh would allow individuals to benefit fully from the rebate… Can you please explain

  • @CommerceClassPartner

    @CommerceClassPartner

    Күн бұрын

    The confusion arises from the way the rebate under Section 87A and the income limits are structured. Let's clarify how the rebate works and why there's a seeming discrepancy. Rebate under Section 87A in the 2024 Budget Eligibility: The rebate under Section 87A is available to resident individuals whose total income does not exceed ₹7 lakh. The purpose of this rebate is to reduce the tax liability for low-income taxpayers. Rebate Amount: The maximum rebate available under Section 87A is ₹25,000. Calculation: The rebate can only reduce the tax liability to zero; it cannot result in a negative tax liability or refund. This means that if your tax liability before claiming the rebate is less than ₹25,000, you can only claim a rebate equal to your tax liability. The rebate does not carry over to result in a negative tax or refund. Example Calculations Case (a): Income of ₹7.5 lakh Tax Calculation: 0-3 lakh: No tax (under the new tax regime, if chosen) 3-7 lakh: 5% of ₹4 lakh = ₹20,000 7-7.5 lakh: 10% of ₹50,000 = ₹5,000 Total Tax: ₹20,000 + ₹5,000 = ₹25,000 Rebate: Since the total income exceeds ₹7 lakh, the rebate under Section 87A is not available. Thus, the full tax of ₹25,000 is payable. Case (b): Income of ₹7 lakh Tax Calculation: 0-3 lakh: No tax 3-7 lakh: 5% of ₹4 lakh = ₹20,000 Total Tax: ₹20,000 Rebate: The income does not exceed ₹7 lakh, so the taxpayer is eligible for the rebate under Section 87A. The maximum rebate is ₹25,000, but it can only offset the actual tax liability. Therefore, the rebate is capped at ₹20,000 (the tax liability), reducing the net tax payable to zero. Explanation of the Limit The purpose of setting the income limit at ₹7 lakh for the rebate under Section 87A is to provide relief to low-income earners. If the limit were increased to ₹7.5 lakh, more individuals would be eligible for the rebate, potentially allowing those with slightly higher incomes to benefit from the tax rebate. However, the policy decision to set the limit at ₹7 lakh aims to target tax relief towards lower-income individuals. The intention behind not extending the rebate beyond the tax liability or allowing it for incomes above ₹7 lakh is to maintain a progressive tax system, where higher income earners pay more in taxes. Thus, the rebate under Section 87A effectively makes the tax liability for individuals with an income up to ₹7 lakh zero, ensuring that these individuals do not pay any income tax.

  • @hussainbb05
    @hussainbb0515 күн бұрын

    E-filing ചെയ്തപ്പോൾ കുറച്ചു രൂപ അടയ്ക്കണമെന്ന് കണ്ടു. അത് portal വഴി തന്നെ pay ചെയ്തു net issue കാരണം തുടരാൻ കഴിഞ്ഞില്ല. വീണ്ടും ചെയ്തപ്പോൾ തുക വീണ്ടും pay ചെയ്യാൻ കാണിക്കുന്നു. എങ്ങനെയാണ് തുക അതിൽ എൻ്റർ ചെയ്യുക

  • @CommerceClassPartner

    @CommerceClassPartner

    15 күн бұрын

    challan number, bsr code date ഇവ ഇനി add ചെയ്തു കൊടുക്കണം. verify your tax paid details ഇൽ വന്നു advance tax and self assessment tax payment ഇൽ വന്നു Add another കൊടുത്തു ഈ details കൊടുക്കണം

  • @BaijuN-zy2di
    @BaijuN-zy2di5 күн бұрын

    Govt employee anu. Ee financial yearil mutual fund and stock purchase cheithirunnu. Appol ITR 1 ani cheyyendath

  • @CommerceClassPartner

    @CommerceClassPartner

    5 күн бұрын

    വില്പന നടത്തിയെങ്കിൽ itr 2 ആണ്.. വാങ്ങിച്ചു matgrMe ഉള്ളു enkil 1 മതി

  • @shahanascp3780
    @shahanascp378018 күн бұрын

    Bcom 5th sem income tax class upload cheyyu 🙂

  • @Shahana_sherin123

    @Shahana_sherin123

    18 күн бұрын

    Pls sir

  • @rageshparayilattu7837

    @rageshparayilattu7837

    3 күн бұрын

    Thank you sir

  • @jacob-xb7vf
    @jacob-xb7vf8 күн бұрын

    I didnt submit investment proof. But i added while returning ITR. How should I show investment proof to Income tax department. Or is there any other way.

  • @CommerceClassPartner

    @CommerceClassPartner

    8 күн бұрын

    You need to give tax only if you make some profit. If you had anything gained, it might have been shown in your AIS statement as most investments are PAN related.

  • @jacob-xb7vf

    @jacob-xb7vf

    8 күн бұрын

    Thank you Sir for the quick response!! It helped.

  • @AAH4
    @AAH418 күн бұрын

    AIS statementl Mutual fund purchase matramanulath. sale illenkl ath kanikano. athupole NPSl government share gross salaryl varendathundo!

  • @CommerceClassPartner

    @CommerceClassPartner

    18 күн бұрын

    sales നടന്നു ലാഭം ഉണ്ടെങ്കിൽ കാണിച്ചാൽ മതി. nps ന്റെ goverment വിഹിതം കാണിക്കേണ്ടതില്ല

  • @AAH4

    @AAH4

    18 күн бұрын

    @@CommerceClassPartner thankyou 🙏

  • @guitar4u142

    @guitar4u142

    9 күн бұрын

    Sales നടന്നു ലാഭം ഉണ്ടെങ്കിൽ കാണിക്കേണ്ടത് എങ്ങിനെയാണ്? ITR I form തന്നെയാണോ ?

  • @ranjith605

    @ranjith605

    5 күн бұрын

    Stock sip sale ayal enganeya kanikendthu..oru video kanikumo​@@CommerceClassPartner

  • @ranjith605

    @ranjith605

    5 күн бұрын

    ​@@guitar4u142form.2 aanu..enagen anenu arila cheyan

  • @59.vijithaar23
    @59.vijithaar2319 күн бұрын

    Sir, ippo new regime select cheythal aduthavattam return file cheyumbol old regime lekku maran pattumo

  • @CommerceClassPartner

    @CommerceClassPartner

    19 күн бұрын

    yes.. സാധിക്കും

  • @s.muhammedaslam2981

    @s.muhammedaslam2981

    2 күн бұрын

    Not in every case u can move on. Only in case of Salaried individuals u can select either old regime or new regime. In case of other individual there are certain restrictions in moving from schemes to scheme..

  • @shanibca2408
    @shanibca24085 күн бұрын

    26 AS download ചെയ്തപ്പോൾ എല്ലാ കോളത്തിലും No transaction Present എന്ന് കാണിക്കുന്നു, അത് എന്ത് കൊണ്ടാണ്

  • @anshibmoothedam7909
    @anshibmoothedam79092 күн бұрын

    Sir ഞാൻ ജനുവരി 2024 ആണ് ജോലിയിൽ ജോയിൻ ചെയ്തത്.. അതിന്റെ മുൻപ് വരുമാനം ഒന്നും ഉണ്ടായിരുന്നില്ല.... ഈ ആറുമാസത്തെ ശമ്പളം (january-july) 2.5ലക്ഷത്തിന്റെ മുകളിൽ ആയിട്ടില്ല... എനിക്ക് ഈ വർഷം ചെയ്യേണ്ടതുണ്ടോ? അടുത്ത വർഷം മുതൽ ചെയ്താൽ മതിയാകുമോ?

  • @CommerceClassPartner

    @CommerceClassPartner

    2 күн бұрын

    മതി

  • @mathaithomas2705
    @mathaithomas27056 күн бұрын

    Tku

  • @ramrgs6116
    @ramrgs61168 күн бұрын

    Sir House loan deduct cheyyan pattunilla , income from house property il , interest payable on borrowed capital il onnum type cheyyan pattunilla , ath block aayit aan kaanikunne ... pls helppp

  • @CommerceClassPartner

    @CommerceClassPartner

    8 күн бұрын

    new regime ആയിരിക്കും select ആയിരിക്കുന്നത്.. വിഡിയോ യിൽ new regime ഇൽ നിന്നും opt out ചെയ്യുന്നത് കാണിക്കുന്നുണ്ട്.. അതു പോലെ ചെയ്യുക

  • @Userjoel23824
    @Userjoel2382417 күн бұрын

    Sir bcom5th sem income tax class upload cheyyo plzz😢

  • @varathan1662
    @varathan166219 күн бұрын

    File cheyumbol ( the date should be before 01/04/24 for AY 2024-25 ) ennu kaanikunu .

  • @CommerceClassPartner

    @CommerceClassPartner

    18 күн бұрын

    Please start filing afresh after clearing your browser cache. If you still face any difficulties, kindly share your details (along with PAN& your Mobile No.) at orm@cpc.incometax.gov.in. Our team will get in touch with you. Source: This answer is provided by Income Tax Department, Government of India.

  • @GOPIKA2020

    @GOPIKA2020

    18 күн бұрын

    Sir 26 AS form download akumbol salary details onum varunila but savings interest ok kanunund

  • @sindhupr5397
    @sindhupr539718 күн бұрын

    ഞാൻ 2023-24ൽ അടച്ച tax മുഴുവൻ തുകയും incometax sitel കാണിക്കുന്നില്ല.... കുറവ് തുകയാണ് കാണിക്കുന്നത്.. എന്നാൽ ഫോം 16 ൽ കൃത്യമാണ്...... So tax file ചെയ്യാൻ എന്ത്‌ ചെയ്യണം... Pls help 🙏🙏

  • @CommerceClassPartner

    @CommerceClassPartner

    18 күн бұрын

    DDO യോട് പറഞ്ഞു അവർക്കു തെറ്റിയത് എങ്കിൽ revised tds ചെയ്യണം

  • @leenajose7205
    @leenajose72059 күн бұрын

    Sir . Last page il OTP vannu athu type cheythu verify koduthapol veendum thott munpilathe page Aya e verify pagilaku thanne pokkunnu. Ath enthukonda

  • @CommerceClassPartner

    @CommerceClassPartner

    9 күн бұрын

    Site issue ആകാം.. കുറച്ചു കഴിയുമ്പോൾ ശ്രമിക്കൂ. m

  • @mansoorkuniyil-qv3eb
    @mansoorkuniyil-qv3eb18 күн бұрын

    Bcom 5 sem income tax class yedukuo sir

  • @SiljoVG-eq8kc
    @SiljoVG-eq8kc18 күн бұрын

    Sir njan ithavana financial accounting & marketing management ezhuthunnilla ( calicut university)because of some health issues, ini njan ee 2 exams engane ezhuthum ????? Supply ezhuthunnavarkk oppam akumo??? Njan first attempt ezhuthathathinal ente MCQ mark add cheyumo???? Please reply

  • @CommerceClassPartner

    @CommerceClassPartner

    17 күн бұрын

    supply ഉണ്ടെങ്കിൽ അതിനൊപ്പം അല്ലെങ്കിൽ നിങ്ങളുടെ പിറകെ ഉള്ള ബാച്ച് ന്റെ ഒപ്പം എഴുതാം

  • @SiljoVG-eq8kc

    @SiljoVG-eq8kc

    17 күн бұрын

    @@CommerceClassPartner ok thanks sir..... classukal kanarund..... nalla class aan.... issue of shares, and final account of joint stock company.... ithonnum enikk ariyillayirunnu ( njan veettil irunn aan padikkunnath , tuition pokunnilla)njan sirinte video kandaan ithokke manasilakkiyath.....

  • @sasikalams1497
    @sasikalams149718 сағат бұрын

    New scheme select ചെയ്താൽ nps deduction claim ചെയ്യാൻ പറ്റുമോ sir 😊

  • @CommerceClassPartner

    @CommerceClassPartner

    14 сағат бұрын

    ജീവനക്കാരുടെ contribution പറ്റില്ല. employer contrubition കുറക്കാം.. athue നമ്മുടെ gross സാലറി യിൽ add ചെയ്തിട്ട് ഉണ്ട് എങ്കിൽ മാത്രം

  • @roshmoncb5350
    @roshmoncb53502 күн бұрын

    Sir ഞാൻ aided ജീവനക്കാരനാണ് എനിക്ക് ആകെ വരുമാനം 5 ലക്ഷം താഴെ വരുന്നത്... ഇങ്ങനെ ഉള്ളവർക്കും ഈ രീതിയിൽ തന്നെ ആണോ ചെയേണ്ടത്... AIS നോക്കുമ്പോൾ പോസ്റ്റ്‌ ഓഫീസിൽ RD അടക്കുന്നതിന്റെ ഇന്റെർസ്റ് കാണിക്കുന്നു അത് ഏതിൽ ആണ് ഉൾപ്പെടുത്തേണ്ടത്... Sir e - fileling ചെയ്തുകൊടുക്കാറുണ്ടോ..

  • @CommerceClassPartner

    @CommerceClassPartner

    2 күн бұрын

    contact me 7907173303

  • @Rajeeshlift
    @Rajeeshlift18 күн бұрын

    Njan adhyam ayitannu file cheyan pokunath past yearile income file cheyendi varumo atho e varshathe mathram cheythal mathiyooo ?

  • @CommerceClassPartner

    @CommerceClassPartner

    18 күн бұрын

    It is optional. ITR filing is mandatory only when you exceed the basic exemption limit (Rs 2.5 lakhs in case of the old regime, Rs 3 lakhs in case of the new regime). മുൻ വർഷങ്ങളിൽ ഈ പരിധിക്കു മുകളിൽ income ഉണ്ടായിരുന്നു എങ്കിൽ return file ചെയ്യേണ്ടതായിരുന്നു. ഈ വർഷം ഈ വർഷത്തെ കാണിക്കുക

  • @Rajeeshlift

    @Rajeeshlift

    17 күн бұрын

    Mun varshathe cheyathirunnal enthakilum problems undakumooo

  • @s.muhammedaslam2981

    @s.muhammedaslam2981

    2 күн бұрын

    ​@@Rajeeshliftif Higher receipts is there better to file the previous year return too

  • @sanall.g9095
    @sanall.g909517 сағат бұрын

    👍

  • @athulsajeev3569
    @athulsajeev356918 күн бұрын

    Sir, i was a director for a company for the past 6 months and now resigned...i have not gained any income from the company and no other income...is it mandatory for me to file income tax return

  • @CommerceClassPartner

    @CommerceClassPartner

    18 күн бұрын

    As per the Finance Act 2019, it is mandatory for a person to file an income tax return if they are a director in a company, even if they do not have any income or their income is below the taxable threshold.The mandatory filing requirement for directors, as per the Finance Act 2019, is still applicable . This means that any person who is a director in a company must file an income tax return, regardless of whether they have any income or their income is below the taxable threshold.

  • @athulsajeev3569

    @athulsajeev3569

    18 күн бұрын

    @@CommerceClassPartner but i am not holding any directorships now ..is it mandatory for me then...if so which itr should I file

  • @sushinlalkadavathur5567
    @sushinlalkadavathur55672 күн бұрын

    Salary details AIS form il illa... So ath manually add cheyyano?

  • @CommerceClassPartner

    @CommerceClassPartner

    2 күн бұрын

    ചെയ്യാം

  • @arshadinesh7712
    @arshadinesh771219 күн бұрын

    Sir financial management play listil bakki chapter illalo please upload sir🙏🏻

  • @CommerceClassPartner

    @CommerceClassPartner

    19 күн бұрын

    ശ്രമിക്കാം

  • @roshsan
    @roshsan5 күн бұрын

    Could you please tell How much is the fee for e filing by a CA?

  • @CommerceClassPartner

    @CommerceClassPartner

    5 күн бұрын

    The fee for income tax return help by a Chartered Accountant (CA) can vary depending on several factors, such as: 1. Location (city, town, or rural area) 2. Complexity of the return (simple, moderate, or complex) 3. Type of income (salary, business, profession, or capital gains) 4. CA's experience and reputation 5. Services offered (only ITR filing or additional services like tax planning, audit, etc.) Here are some general fee ranges for ITR filing services by a CA: 1. Simple ITR (salary income, no deductions): ₹500 - ₹2,000 2. Moderate ITR (salary income, some deductions, or capital gains): ₹1,500 - ₹5,000 3. Complex ITR (business income, profession, or multiple sources): ₹3,000 - ₹10,000 or more Some CAs may charge a flat fee, while others may charge a percentage of the refund or a combination of both. To get a more accurate estimate, consider: - Contacting local CAs or tax firms for quotes - Checking online platforms or marketplaces offering ITR filing services - Asking friends, family, or colleagues for recommendations and fee references Remember, while cost is important, it's also essential to consider the CA's expertise, service quality, and reputation.

  • @savitharanjith18
    @savitharanjith187 күн бұрын

    Form 16il interest from KSFE FD kanichittilla. ITR il kodukkano?

  • @CommerceClassPartner

    @CommerceClassPartner

    7 күн бұрын

    കാണിക്കണം

  • @krishnadasalamgottil91
    @krishnadasalamgottil917 күн бұрын

    Proceed to preview cheyyan pattunnilla. TRP ID & Name chodikkunnu

  • @CommerceClassPartner

    @CommerceClassPartner

    7 күн бұрын

    The error you're encountering is likely due to a mismatch or issue with the TRP (Tax Return Preparer) ID and name. Here are some steps to help you resolve the issue: 1. *Check TRP ID and name*: Ensure that the TRP ID and name you've entered match the details provided by your tax return preparer. 2. *Verify spelling and format*: Double-check the spelling and format of the TRP ID and name. Make sure there are no extra spaces or errors. 3. *Contact your TRP*: Reach out to your tax return preparer and confirm the correct TRP ID and name. They may need to verify their credentials or update their information. 4. *Try re-entering details*: Re-enter the TRP ID and name carefully, ensuring accuracy. 5. *Clear browser cache*: Clear your browser cache and try again. 6. *Use a different browser*: Try using a different browser to see if the issue persists. 7. *Contact e-Filing helpdesk*: Reach out to the e-Filing helpdesk for assistance. They may be able to resolve the issue or provide additional guidance.

  • @SanalKumar-dg4vs
    @SanalKumar-dg4vs2 күн бұрын

    ഇപ്പോൾ new regime ചെയ്തു അടുത്ത വർഷം old regime ചെയ്യാൻ pattumo

  • @CommerceClassPartner

    @CommerceClassPartner

    2 күн бұрын

    Yes

  • @tricksdotcom8096
    @tricksdotcom80963 күн бұрын

    DA arrear എത്ര amount PF il laipicchu 2023-24 .adu egane ariyyum sir.

  • @CommerceClassPartner

    @CommerceClassPartner

    3 күн бұрын

    Office സെക്ഷൻ ക്ലാർക്ക് നോട് അന്വേഷിക്കുക.. spark ഇൽ നോക്കുക

  • @ammuzzz423
    @ammuzzz42313 күн бұрын

    Sir income tax, Accouting for management nte cls idamo plz sir.

  • @CommerceClassPartner

    @CommerceClassPartner

    13 күн бұрын

    Management Accounting: kzread.info/head/PLVBb3feu_E7oVr3WG7kYk2iSpkBW4y4wl

  • @AiswaryaA-y1c
    @AiswaryaA-y1c4 күн бұрын

    Sir , income tax filing last dateil change indo -31st july thanne ano

  • @CommerceClassPartner

    @CommerceClassPartner

    4 күн бұрын

    itue വരെ നീട്ടിയിട്ടില്ല

  • @Asna_vaseem__
    @Asna_vaseem__18 күн бұрын

    Sir bcom 5 sem income tax cls cheyyo

  • @vishnug.r2854
    @vishnug.r2854Күн бұрын

    Deductions cheyan pattunilla. Options already disabled aanu. Edit option kaanunila

  • @CommerceClassPartner

    @CommerceClassPartner

    Күн бұрын

    new regime mattie old regime ആക്കണം

  • @ayrinsi6
    @ayrinsi610 күн бұрын

    10EE എങ്ങനെ ഫയൽ ചെയ്യാം

  • @akshara4943
    @akshara49437 күн бұрын

    Sir, Where to submit the payment receipts for 80D?

  • @CommerceClassPartner

    @CommerceClassPartner

    7 күн бұрын

    It was supposed to be submitted to your DDO, when you submitted your income tax statement. Now you need not submit a payment receipt until the income tax department seeks clarification from you.

  • @akshara4943

    @akshara4943

    7 күн бұрын

    @@CommerceClassPartner thank you for the clarification!

  • @SideeqSideeq-fq1fw
    @SideeqSideeq-fq1fw9 сағат бұрын

    ❤❤❤❤❤❤❤

  • @user-zw7kn6iv8b
    @user-zw7kn6iv8b6 күн бұрын

    Bro Extra പിടിച്ചു പോയ ടാക്സ് തിരിച്ച് എങ്ങനെയാ കിട്ടുക,, അതിനുള്ള പരുപാടി എന്തൊക്കെയാണ്

  • @CommerceClassPartner

    @CommerceClassPartner

    6 күн бұрын

    അതു റിട്ടേൺ file ചെയ്യുമ്പോൾ അവസാനം refunde കാണിക്കും.. അതു വലിഡേറ്റ് ചെയ്ത നമ്മുടെ bank account ലേക്ക് വരും

  • @sreekanthkm9963
    @sreekanthkm996315 сағат бұрын

    enik oru pani kitty sir..govt.employee aanu..ente treasury savings acc. il kurachu paisa undayirunnu..athinu interest kitty...but AIS il athu deposit enna column laanu kidakkunnathu..interest from savings acc. ennathil alla..treasury savings acc. il aanu cash ullathu...fixed alla..ee oru karanathal oru 3000 rs adhikam vannu enik 13000 tax adakkendi varum..aa paisa savings il kanichal enik 10k deduction kittum tax varilla...angane koduthal pinneed paniyavumo..

  • @CommerceClassPartner

    @CommerceClassPartner

    14 сағат бұрын

    Kerala is the only state in the country that runs a savings bank under its Treasuries Department. ഇടക്ക് അക്കൗണ്ടന്റ് General, kerala ട്രഷറി യോട് അവർ SB account open ചെയ്യുന്നതിന്റെ നിയമപരമായ അവകാശthe കുറിച്ച് doubt പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ SB അക്കൗണ്ടിൽ ഡെപ്പോസിറ് ന്റെ പലിശ 10000 എന്നാ പരിധിക്കു വിധേയമായി കുറക്കാൻ ആകുമോ എന്ന് അതു ക്കൊണ്ട് തന്നേ സംശയം നില നോക്കുന്നുണ്ട്.. എന്നിരുന്നാലും SB account എന്ന നിലയിൽ തല്ക്കാലം പലിശ യുടെ deduction ക്ലെയിം ചെയ്യുന്നുമുണ്ട്. ചെറിയ risk ഉണ്ട്.. ചിലപ്പോൾ problemr ഒന്നും വരാൻ സാധ്യതഇല്ല

  • @sreekanthkm9963

    @sreekanthkm9963

    14 сағат бұрын

    @@CommerceClassPartner എന്ത് ചെയ്യാനാ.. ആ ടൈം ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ ചെയ്യാൻ വേണ്ടി 100% സാലറി ട്രഷറി ൽ ആണ് കൊടുത്തേ... Manually etsb വഴി ആണ് ബാങ്കിലേക്ക് മാറ്റുന്നത്..ഇനി അതിൽ ഒരു പൈസ ഇടരുത്....

  • @JOHNTHOMAS-qx9fb
    @JOHNTHOMAS-qx9fb2 күн бұрын

    1. TAX PAID BY EMPLOYER ON NON MONETARY PERQUISITES | SECTION 10(10CC) WHERE TO BE SHOWN IN ITR 1 FILING 2. IS HOUSING LOAN INTEREST ELIGIBLE FOR 80EE THIS YEAR

  • @kuttenbo
    @kuttenbo10 күн бұрын

    Chetta, enik oru retail shop und athinu itr edukkanam engane anu ( itr 4 Alle ), itr return cheyyanamenkil athyam tax pay cheyyande , ath engane anu

  • @s.muhammedaslam2981

    @s.muhammedaslam2981

    2 күн бұрын

    It is based on the total receipts made in the Financial year 23-24. Ellayippozhum Tax pay cheyyende verum ennilla

  • @narayanandasdas7703
    @narayanandasdas77036 күн бұрын

    നേരത്തെ റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ട്. 2022.23 വരെ ' വർഷങ്ങളായി കാർഷിക വരുമാന്നമല്ല)തെമറ്റ് യാതൊന്നും ഇല്ല. ടാക്സ അടക്കേണ്ട വരുമാനവുമില്ല. എല്ലാ വർഷവും റിട്ടേൺ ഫയൽ ചെയ്യണോ?'

  • @CommerceClassPartner

    @CommerceClassPartner

    6 күн бұрын

    നിർബന്ധമില്ല

  • @nishamohan.a6977

    @nishamohan.a6977

    2 күн бұрын

    ഇതു വരെ income tax അടക്കേണ്ടി വന്നിട്ടില്ലാത്ത ഒരാൾ ITR file ചെയ്യുമ്പോൾ Are you filing the income tax return for any of the following reason's എന്നുള്ളിടത്തു first ഓപ്ഷൻ തന്നെയാണോ സെലക്ട്‌ ചെയ്യേണ്ടത്?

  • @sajimol1974
    @sajimol197413 күн бұрын

    ഞാൻ New Regime ആണ് Opt ചെയ്തത്. Deductions 80 c add ചെയ്യാൻ Edit ചെയ്യാൻ പറ്റുന്നില്ല

  • @CommerceClassPartner

    @CommerceClassPartner

    13 күн бұрын

    new regime ഇൽ അതു പോലത്തെ deduction അനുവദിക്കുന്നില്ല.

  • @paulchorattil

    @paulchorattil

    9 күн бұрын

    Section 10 14 exemption undo

  • @kalarani4756
    @kalarani475612 күн бұрын

    ഞാൻ അടച്ചtax തുക അല്ലe filing site ൽ കാണിച്ചിട്ടുണ്ട് അത് എങ്ങനെcorrect ചെയ്യാം

  • @CommerceClassPartner

    @CommerceClassPartner

    12 күн бұрын

    26 As ഉള്ളത് പോലെ ആകണം റിട്ടേൺ ഇൽ വരിക.. അതു ഡൗലോഡ് ചെയ്തു ചെക്ക് ചെയ്യുക.. 26As ഇൽ തുക തെറ്റെങ്കിൽ DDO വഴി revised TDS കൊടുക്കേണ്ടി വരും

  • @razi0098
    @razi0098Күн бұрын

    കോൺട്രിബ്യൂട്ടറി പെൻഷൻ കൊടുക്കേണ്ട ഭാഗം നിങ്ങൾ പറയാതെ പോയത് എന്താണ്...

  • @CommerceClassPartner

    @CommerceClassPartner

    22 сағат бұрын

    അതു 80 c കാണിക്കുന്നില്ലേ.. അവിടെ PF ഒക്കെ കൊടുക്കുന്നതിന്റെ കൂടെ മാക്സിമം 150000 എന്നാ പരിധിക്കു വിധേയമായി നൽകണം..

  • @Musiclovers238
    @Musiclovers23820 сағат бұрын

    chetta return varunna refund vere accountilek varaan new bank account add cheyyan0

  • @CommerceClassPartner

    @CommerceClassPartner

    14 сағат бұрын

    Yes

  • @neethumathew5507
    @neethumathew55075 күн бұрын

    Pensioner ആണെങ്കിൽ പെൻഷൻ amount എവിടെയാണ് കാണിക്കേണ്ടത്..income from salary എന്നതിൽ തന്നെ ആണോ

  • @CommerceClassPartner

    @CommerceClassPartner

    5 күн бұрын

    Yes.For a pensioner, the pension income is reported in the "Income from Salaries" section of the ITR form.

  • @neethumathew5507

    @neethumathew5507

    5 күн бұрын

    @@CommerceClassPartner Thankyou

  • @savitharanjith18
    @savitharanjith188 күн бұрын

    Nil ITR file cheyyumbol ee details okke kodukkano?

  • @CommerceClassPartner

    @CommerceClassPartner

    7 күн бұрын

    നമുക്ക് ബാധകമായതു കൊടുത്താൽ മതി

  • @sivadasclcl7153
    @sivadasclcl71533 күн бұрын

    SIP പണം നിക്ഷേപം മാത്രം പക്ഷെ Al S ൽ തുക കാണിക്കുന്നു. ഇത് വരുവാന മായിട്ട് കാണിക്കണോ

  • @CommerceClassPartner

    @CommerceClassPartner

    3 күн бұрын

    ഇല്ല.കാണിക്കേണ്ടതില്ല.. വില്പന നടത്തിട്ടിട്ടുണ്ടെങ്കിൽ ലാഭം കിട്ടിയാൽ കാണിക്കണം

  • @manjushamohandas7531
    @manjushamohandas753116 күн бұрын

    Lets get started enna box blink anu

  • @CommerceClassPartner

    @CommerceClassPartner

    16 күн бұрын

    There might be some technical errors. I would suggest just try logging out and retry after sometime or Try to login once on the phone, after saving the draft, then login again on the computer. It works sometimes.

  • @udayakrishnanr3774
    @udayakrishnanr377415 күн бұрын

    Sir.. Bank account validate aakunnilla.... Federal bank anu salary account anu

  • @CommerceClassPartner

    @CommerceClassPartner

    15 күн бұрын

    Contact your bank to link your PAN or update your KYC details. After updating, you can submit a re-validation request on the portal. Then try to revalidate

  • @achuk9851
    @achuk9851Күн бұрын

    Share markt vazhi kitiya income tax adakno? Etu itr no

  • @CommerceClassPartner

    @CommerceClassPartner

    22 сағат бұрын

    Itr 2

  • @subaidhasalim3386
    @subaidhasalim338612 күн бұрын

    Sir Medisep ൻ്റെ Amount New regimeൽ ചേർക്കാൻ പറ്റില്ലേ?

  • @CommerceClassPartner

    @CommerceClassPartner

    12 күн бұрын

    ഇല്ല

  • @Reethu-o9b
    @Reethu-o9b11 күн бұрын

    15 ലക്ഷം ക്യാഷ് ആയി widrow ചെയ്തപ്പോൾ 10000 അധികം രൂപ TDS പിടിച്ചു പോയി എന്ന് ബാങ്കുകാർ പറഞ്ഞു. അത് ഈ ഫയൽ ചെയ്യുമ്പോൾ തിരികെ ലഭിക്കുമെന്നും പറഞ്ഞു. അതിന് എന്താ ചെയ്യേണ്ടത്

  • @vaishnave6220

    @vaishnave6220

    10 күн бұрын

    File ITR

  • @rakeshrshenoy1966
    @rakeshrshenoy196618 күн бұрын

    Start new filing click ചെയ്യുമ്പോൾ , new window വരുന്നില്ല എന്ത് ചെയ്യണം

  • @CommerceClassPartner

    @CommerceClassPartner

    18 күн бұрын

    site തടസ്സം ആകാം.. log out ചെയ്തു വീണ്ടും ശ്രമിച്ചു നോക്കൂ

  • @sujithamb1426

    @sujithamb1426

    16 күн бұрын

    Same problem 😔

  • @rakeshrshenoy1966

    @rakeshrshenoy1966

    15 күн бұрын

    @@sujithamb1426 njn firefox update cheythu , problem solved

  • @ammuzzz423
    @ammuzzz42313 күн бұрын

    B comnte income tax class idumo sir

  • @clemingmack2552
    @clemingmack255213 күн бұрын

    Sir lic yude deduction evide aanu kanikunath

  • @CommerceClassPartner

    @CommerceClassPartner

    13 күн бұрын

    15:50 il 80 c edit ചെയ്തു കൊടുക്കാം

  • @Darkfx00
    @Darkfx0019 күн бұрын

    Sir calicut university bcom corporation classs edoo plssss🙏🙏🙏

  • @Darkfx00

    @Darkfx00

    19 күн бұрын

    Sir pls reply

  • @Vichen-px9bm
    @Vichen-px9bm11 күн бұрын

    Sir mpl, winzo vayi kurachu cash udakiyirunnu aaa amount withdrawn cheyyyuna samyam tds pidichirunnu aa amount eganneyaa refund kittan patummo

  • @Vichen-px9bm

    @Vichen-px9bm

    11 күн бұрын

    Ethinne Patti oru video upload cheyyammo

  • @s.muhammedaslam2981

    @s.muhammedaslam2981

    2 күн бұрын

    ​@@Vichen-px9bmfile ur it return and claim the deducted TDS amount

  • @jayapaulson104
    @jayapaulson1047 күн бұрын

    ITRfiling thettiyal veendum cheyyan pattumo

  • @CommerceClassPartner

    @CommerceClassPartner

    6 күн бұрын

    Yes revised റിട്ടേൺ കൊടുക്കാം

  • @jayapaulson104

    @jayapaulson104

    6 күн бұрын

    Thankyou

  • @reemrasheed4037
    @reemrasheed40374 күн бұрын

    What about NPS employees

  • @CommerceClassPartner

    @CommerceClassPartner

    4 күн бұрын

    80 CCD (1) : 1,50,000 വരെ കുറയ്ക്കാം. പക്ഷേ പ്രശ്നം എന്താണെന്ന് വച്ചാൽ ഇത് 80C+ 80 CCD(1) ഒരു ലക്ഷത്തി അമ്പതിനായിരത്തിൽ കൂടാൻ പാടില്ല. മിക്ക ഗവൺമെൻറ് ജോലിക്കാർക്കുംSLI , GIS ഉള്ള കാരണം തന്നെ ഒരു ലക്ഷത്തി അമ്പതിനായിരം അടുപ്പിച്ച് വരും. 80 CCD 1B നമുക്ക് അമ്പതിനായിരം രൂപ വരെ കുറയ്ക്കാം.ഇത് 80 C യും ആയിട്ട് ബന്ധം ഇല്ല. 80 CCD(2) : സാധാരണ നമുക്ക് ബാധകമല്ല. ഇത് NPS ലേക്കുള്ള employer ടെ വിഹിതം ആണ്. നമ്മുടെ gross സാലറിയിൽ അതു included എങ്കിൽ അതും കുറക്കാം. For example if you have paid a total of 80,000 for NPS, then you can claim 50,000 under : 80 CCD(1B) 80 CCD(1) : 30,000 if PF+ SLI+ GIS, etc are less than 1,20,000 If PF+ SLI+ GIS 1,30,000 , then you can claim only 20,000 under CCD(1) If PF+ SLI+ GIS 1,40,000, only 10,000 under CCD(1) If PF+SLI+ GIS 1,50,000, then no deduction possible under 80CCD(1)

  • @SudharmaBose
    @SudharmaBose16 күн бұрын

    Sir, Lets Get started populate aakunnilla

  • @CommerceClassPartner

    @CommerceClassPartner

    16 күн бұрын

    There might be some technical errors. I would suggest just try logging out and retry after sometime or Try to login once on the phone, after saving the draft, then login again on the computer. It works sometimes.

  • @rosinamohammed9931
    @rosinamohammed993112 күн бұрын

    എന്റെത് filing section... Filed u/s 139 (8A) ആണ് select ചെയ്യാന്‍ കഴിയുന്നത്... അത് എന്ത് കൊണ്ടാണ്

  • @CommerceClassPartner

    @CommerceClassPartner

    12 күн бұрын

    അതിനു മുമ്പുള്ള ഏതെങ്കിലും സെലെക്ഷൻ മാറിയിട്ടുണ്ടാകും.. ആദ്യം മുതൽ ഒന്ന് കൂടി try ചെയ്യൂ

Келесі