ഇന്‍റേണ്‍ഷിപ്പ്; പ്രതിസന്ധിയിലായി വിദേശത്ത് പഠനം കഴിഞ്ഞ എംബിബിഎസുകാര്‍​| MBBS | Internship |Students

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 323

  • @jerinpjohn1047
    @jerinpjohn1047 Жыл бұрын

    വിദേശത്ത് ലോക അംഗീകൃത യൂണിവേഴ്സിറ്റികളിൽ പോയി പഠിച്ച്, നാട്ടിൽ വന്ന് fmge എക്സാമും പാസ്സ് ആയവരുടെ കാര്യമാണ് ഇവിടെ സംസാരിക്കുന്നത് ..കേരള സർക്കാർ ഇവരോട് കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ്.. ഒരായുസ്സിൻ്റെ പകുതി ആകും ഒരു ജൂനിയർ ഡോക്ടർ എങ്കിലും ആകാൻ, സമ പ്രായക്കാരായ മറ്റ് തൊഴിൽ മേഖല തിരഞ്ഞെടുത്തവർ മാന്യമായ സാലറി വാങ്ങി settle ആയിട്ടും,ഇവരുടെ സമയത്തിനും ,അധ്വാനത്തിനും എതിരെ മുഖം തിരിച്ച് ഫോൺ പോലും എടുക്കാതെ ഇരിക്കുന്ന വ്യവസ്ഥയോട് പുച്ഛം മാത്രം.. ഇതിൽ കുറച്ച് പേർ പറയുന്നത് കേട്ട് കാശ് കൊടുത്ത് വാങ്ങിയ MBBS അല്ലെ എന്ന്.. കാശ് കൊടുത്ത് വാങ്ങാൻ വിദേശ രാജ്യങ്ങളിലെ കുന്നംകുളം മാർക്കറ്റിൽ അവർ certificate കച്ചവടം ഒന്നും നടത്തുന്നില്ല .. കേരളത്തിൽ മൂക്കിൽ പനി വരുമ്പോൾ വിദേശത്തോട്ട് നാട്ടുകാരുടെ ചിലവിൽ പോയി ചികിത്സിക്കുന്ന മന്ത്രിമാരെയും , എംപിമാരെയും ഒക്കെ ചികിത്സിക്കുന്നത് ഇതേ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒക്കെ പഠിച്ച് ഇറങ്ങിയ ഡോക്ടർമാർ തന്നെയാണ് അപ്പോഴൊന്നും ആർക്കും കുഴപ്പം ഇല്ല.. ഈ ഇരട്ട താപ്പ് ആണ് മാറേണ്ടത്...ഉറക്കം ഒളച്ചിരുന്ന് പഠിച്ച് തന്നെയാണ് ഇവരും ഡോക്ടർ ആകുന്നത്.. എന്നിട്ട് നാട്ടിൽ വരുമ്പോൾ സർക്കാരിൻ്റെ വക അവഗണനയും സമൂഹത്തിൻ്റെ വക അടിയും തൊഴിയും .2021 nov 19ന് NMC പുതിയ നിയമം സംസ്ഥാനങ്ങൾക്ക് നിർദ്ദേശിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാതെ ഉള്ള KSMC തീർത്തും നീതി നിഷേധം ആണ് ഇവിടെ നടത്തുന്നത്.. ഈ വ്യവസ്ഥയിൽ ഒരു മാറ്റം വരുത്തി ഇവർക്ക് നീതി ലഭിക്കണം..@keralastatemedicalcouncil

  • @vibinajohn6185

    @vibinajohn6185

    Жыл бұрын

    Well Said ♥️

  • @aswin9607

    @aswin9607

    Жыл бұрын

    ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത് ഞാൻ യുക്രൈനിലെ VN Karazin Universityൽ പഠിച്ചതാണ് 6 മാസം പിന്നീട് നിർത്തി പോന്നു കാരണം മുഴുവൻ അഴിമതി ആണ്. ഒരു Cadaver പോലും അവർ കാണിച്ചു തന്നിട്ടില്ല.ഇങ്ങനെയുള്ള അവസ്ഥയിലുള്ള യൂണിവേഴ്സിറ്റികളിൽ നിന്ന് പഠിച്ചു വരുന്നവരുടെ മുൻപിൽ എങ്ങനെ വിശ്വസിച്ചു സ്വന്തം ജീവൻ കൊടുക്കും.

  • @aswin9607

    @aswin9607

    Жыл бұрын

    @@vibinajohn6185 അച്ചോടാ ഞാൻ യുക്രൈനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ VN KARAZINൽ പഠിച്ചതാണ്.അവിടെ എന്ത് തേങ്ങയാ പഠിപ്പിക്കുന്നത് എന്ന് നന്നായി അറിയാം. 6 മാസം പഠിച്ചു മതിയാക്കി നിർത്തി പോയി.ഒരു Cadaver പോലും ആ തെണ്ടികൾ കാണിച്ചു തരില്ല 🙏🙏🙏🙏

  • @onestepforward8450

    @onestepforward8450

    Жыл бұрын

    @@aswin9607 enitt naatil medical college cherno?

  • @vibinajohn6185

    @vibinajohn6185

    Жыл бұрын

    @@aswin9607 university select cheyumbol Nala university select cheyuka Even m a FMG, I got good clinical exposure frm my college 😊

  • @truthwins803
    @truthwins803 Жыл бұрын

    Veruthe poyi cash koduthaal oruthanum pass aakaan pattilla, cash plus thalayil aal thamasam venam!! For all of ur kind information national medical council conduct cheyyunnath exam pass aayittaanu, house surgeoncy cheyyunnath!!!

  • @aswin9607

    @aswin9607

    Жыл бұрын

    ഞാൻ യുക്രൈനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ VN KARAZINൽ പഠിച്ചതാണ്.അവിടെ എന്ത് തേങ്ങയാ പഠിപ്പിക്കുന്നത് എന്ന് നന്നായി അറിയാം. 6 മാസം പഠിച്ചു മതിയാക്കി നിർത്തി പോയി.ഒരു Cadaver പോലും ആ തെണ്ടികൾ കാണിച്ചു തരില്ല 🙏🙏🙏🙏 ഇവരുടെ മുന്നിൽ എന്ത് വിശ്വസിച്ചു ചികിത്സയ്ക്ക് പോകും

  • @Jack_Sparroww_09

    @Jack_Sparroww_09

    Жыл бұрын

    തലയിൽ ആൾതാമസം ഉണ്ടെങ്കിൽ ഇവിടെ എൻട്രൻസ് എഴുതി കിടൂലെ 🥱

  • @airathegsd

    @airathegsd

    Жыл бұрын

    @@Jack_Sparroww_09 indiayil ethra seats und setta? Also any idea about neet aspirants per year writing the entrance?

  • @Jack_Sparroww_09

    @Jack_Sparroww_09

    Жыл бұрын

    @@airathegsd വേറെയും ജോലികൾ ഇല്ലെ. എല്ലാവരോടും ഡോക്ടർ ആവാൻ പറഞ്ഞില്ലാലോ

  • @Jack_Sparroww_09

    @Jack_Sparroww_09

    Жыл бұрын

    @@airathegsd 91927 seats per year. അതാണ് ഗൂഗിൾ പറയുന്നെ. കുറഞ്ഞ് പോയോ?

  • @akashmurali1084
    @akashmurali1084 Жыл бұрын

    Being an fmge, after clearing fmge exam to get provisional waited for 5 months.then applied to hospitals and was waiting for another 5 months...NMC rule came even before this..but state council has cheated on us by asking us to join genral hospitals...even aftr this rule came nothing has been changed from state medical council.all they are saying is wait but never says how long..

  • @aswin9607

    @aswin9607

    Жыл бұрын

    @Jerin P John ആശുപത്രി പോലും കാണാതെ കോഴ്സ് പാസായി Delhi coaching centersൽ rote learning നടത്തി ഛർദ്ദിച്ചു വെച്ച് FMgE pass ആകുന്നവരുടെ മുൻപിൽ എങ്ങനെ വിശ്വസിച്ചു ചികിത്സയ്ക്ക് പോകും?? English speaking countries നിന്നുള്ള MBBS graduatesന് FMgEഉം extra internshipഉം ഒന്നും ഇല്ലാത്തത് എന്ത് കൊണ്ട്???

  • @comforter1eternal
    @comforter1eternal Жыл бұрын

    As an academician what I want to say good training should be there for coming doctors. There is a lack of training for upcoming doctors atleast in some part of the country.

  • @binnypm
    @binnypm Жыл бұрын

    ഇത് ശുദ്ധ തെമ്മാടിത്തരം... അല്ലെങ്കിലും ഇവിടെ ആർക്കാണ് ഗതി ഉള്ളത്.. നീതി ഉള്ളത്..

  • @aswin9607

    @aswin9607

    Жыл бұрын

    വല്യ തള്ള് വേണ്ട, ഞാൻ യുക്രൈനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ VN KARAZINൽ 6 മാസം പഠിച്ചു മതിയാക്കിയ ആളാണ്.ഒരു cadaver പോലും അവർ കാണിച്ചു തന്നിട്ടില്ല, മൊത്തം അഴിമതി മയം ആണ്, ഒരുത്തനും ഇംഗ്ലീഷ് പോലും അറിയില്ല.ഇതൊക്കെ തന്നെയാണ് ചൈന റഷ്യ ജോർജിയ ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങളിലും അവസ്ഥ,ഇവിടുങ്ങളിൽ ഇത് ഒരു വലിയ ബിസിനസ് മാത്രമാണ്.

  • @ithalpallath6770

    @ithalpallath6770

    Жыл бұрын

    Eth pole paniyariyatha doctormaru panithal themmaditharam aano mahatharamaano

  • @aswin9607

    @aswin9607

    Жыл бұрын

    @@ithalpallath6770 ആശുപത്രിയിൽ പോകുമ്പോൾ ഡോക്ടർ എവിടെയാണ് പഠിച്ചത് എന്ന് ചോദിക്കണം,MDയും മറ്റ് അധിക യോഗ്യതയുള്ളവരോടും ചോദിക്കണം ഇല്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും.

  • @ahammedkabeer4250

    @ahammedkabeer4250

    Жыл бұрын

    @@aswin9607 when you are choosing university you should do proper research. There are Ukrainian universities which are too good and too strict . You mentioned about Georgia. I am studying here we have proper clinical rotation proper classes proper validation . I feel like either you didn’t go to any country or you just run away from the situation and blaming university. If we have an aim , if that university not good you would have changed university or county

  • @ahammedkabeer4250

    @ahammedkabeer4250

    Жыл бұрын

    @@ithalpallath6770 paniyariyathavark TCMC registration kodukila. And here the problem is they are not sticking in to one rule or one guideline. They should allocate students and give proper guidelines. Issue polum ariyathe just frustration theerkunu ivde

  • @mohamedijaz1198
    @mohamedijaz1198 Жыл бұрын

    Kashillathathu kond veetil thanne irunnu muradichu poya rocket 🚀 ukal anu fmgisine kuttam parayan varunnath...... vidheshathu poyi avide kashtapettu 5 varshavum padichu thanneyanu degree vangunnath tirichu vannu 10 to 12 matram passing percentage ulla fmg examum passayi compulsory internship keralthil cheithitu pinned neet pg entrancum passayitanu oro fmg doctorsum practice cheyunnath.......

  • @aswin9607

    @aswin9607

    Жыл бұрын

    ഞാൻ യുക്രൈനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ VN KARAZINൽ പഠിച്ചതാണ്.അവിടെ എന്ത് തേങ്ങയാ പഠിപ്പിക്കുന്നത് എന്ന് നന്നായി അറിയാം. 6 മാസം പഠിച്ചു മതിയാക്കി നിർത്തി പോയി.ഒരു Cadaver പോലും ആ തെണ്ടികൾ കാണിച്ചു തരില്ല 🙏🙏🙏🙏 ഇവരുടെ മുന്നിൽ എന്ത് വിശ്വസിച്ചു ചികിത്സയ്ക്ക് പോകും

  • @mohamedijaz1198

    @mohamedijaz1198

    Жыл бұрын

    @@aswin9607 tiranju edukumbol nallath edukunnam illenkil ingane nirthi porendi varum.....

  • @aswin9607

    @aswin9607

    Жыл бұрын

    @@mohamedijaz1198 അയ്ന് ഈ സോവിയറ്റ് യൂണിയൻ, Eastern European രാജ്യങ്ങളിൽ എവിടെ നല്ല യൂണിവേഴ്സിറ്റി 🤣🤣🤣.ഇനി ഇപ്പൊ നല്ല യൂണിവേഴ്സിറ്റി ആണെങ്കിൽ കൂടി ഇംഗ്ലീഷ് നേരേ ചൊവ്വേ അറിയാവുന്ന ടീച്ചർമാർ ഉണ്ടെങ്കിൽ അല്ലേ പറ്റൂ,മുറി റഷ്യൻ accent English പറഞ്ഞാല് നമുക്കും മനസ്സിലാവില്ല പറയുന്നവനും മനസ്സിലാകില്ല.ഇന്ത്യക്കാരോട് racism ഇല്ലാത്ത ടീച്ചർമാർ അപൂർവ്വം

  • @aswin9607

    @aswin9607

    Жыл бұрын

    @@mohamedijaz1198 ഈ പറഞ്ഞ Karazin University QS world rankingൽ 477 മൂന്ന് Nobel prize winners ഒക്കെ ഉള്ള പത്ത് മൂന്നൂറ് കൊല്ലത്തെ ചരിത്രം ഉള്ള യൂണിവേഴ്സിറ്റി ആണ്

  • @Thesouthernmedicos
    @Thesouthernmedicos Жыл бұрын

    Kerala state medical council pellare pattilan nokki 😮😮

  • @aswin9607

    @aswin9607

    Жыл бұрын

    ഞാൻ യുക്രൈനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ VN KARAZINൽ പഠിച്ചതാണ്.അവിടെ എന്ത് തേങ്ങയാ പഠിപ്പിക്കുന്നത് എന്ന് നന്നായി അറിയാം. 6 മാസം പഠിച്ചു മതിയാക്കി നിർത്തി പോയി.ഒരു Cadaver പോലും ആ തെണ്ടികൾ കാണിച്ചു തരില്ല 🙏🙏🙏🙏 ഇവരുടെ മുന്നിൽ എന്ത് വിശ്വസിച്ചു ചികിത്സയ്ക്ക് പോകും

  • @jvg7566

    @jvg7566

    Жыл бұрын

    Athinu ethu national medical council inte order alle

  • @sbr1281
    @sbr1281 Жыл бұрын

    At the end of the day we fmges suffer everytime ,each month they bring new new rules this is absolutely absurd , these Kerala don’t deserve us ,nammk vendathore ini njagalkkm vendann vekkendi varum

  • @aswin9607

    @aswin9607

    Жыл бұрын

    അച്ചോടാ ഞാൻ യുക്രൈനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ VN KARAZINൽ പഠിച്ചതാണ്.അവിടെ എന്ത് തേങ്ങയാ പഠിപ്പിക്കുന്നത് എന്ന് നന്നായി അറിയാം. 6 മാസം പഠിച്ചു മതിയാക്കി നിർത്തി പോയി.ഒരു Cadaver പോലും ആ തെണ്ടികൾ കാണിച്ചു തരില്ല 🙏🙏🙏🙏

  • @shameermkv

    @shameermkv

    Жыл бұрын

    This is implemeneted all over India..good news for patients to get better treatment from good doctors

  • @rahulhnair7933

    @rahulhnair7933

    Жыл бұрын

    Oh I'm sorry, the patients you treat suffer more..

  • @AnwarHasanOO7

    @AnwarHasanOO7

    Жыл бұрын

    This will definitely start the upcoming Doctors to start Practising in more DEFENSIVE method.

  • @ahammedkabeer4250

    @ahammedkabeer4250

    Жыл бұрын

    @@shameermkv let the NEXT exam come. Then people who mock FMGs will understand IMGs or FMGs are better

  • @Gopinath67
    @Gopinath67 Жыл бұрын

    NMC യുടെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ കേരളത്തിലെ ബിലീവേഴ്‌സ് ചർച്ച് പോലെയുള്ള അഴിമതി നിറഞ്ഞ മെഡിക്കൽ കോളേജുകൾക്ക് 108 internship സീറ്റുകൾ അനുവദിച്ചു, ഇത് ഗുരുതരമായ നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി ED & ആദായനികുതി അന്വേഷിക്കുന്നു. സ്വന്തം നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് നൽകാത്ത ഇത്തരം അശാസ്ത്രീയ കോളേജുകൾക്കെതിരായ പരാതികളിൽ എൻഎംസി മൃദുവാണ്. ഇത് ഇന്റേണുകളെ സൗജന്യ തൊഴിലിനായി ചൂഷണം ചെയ്യുകയും ആഴ്ചയിൽ 90 മണിക്കൂർ അടിമകളെപ്പോലെ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു. എൻഎംസി അതിന്റെ നിയമങ്ങൾ പാലിക്കാത്ത അത്തരം കോളേജുകളുടെ ലൈസൻസ് റദ്ദാക്കില്ല, കൂടാതെ ഇന്റേണുകളെ സൗജന്യമായി ജോലി ചെയ്യാനും ഇന്റേൺഷിപ്പ് ഫീസ് പോലും നൽകാനും നിർബന്ധിച്ച് വലിയ പണം സമ്പാദിക്കാൻ ഈ സ്വകാര്യ കോളേജുകളെ സഹായിക്കുന്നു. അങ്ങനെ അടിമ യജമാനന് ജോലിക്ക് കൂലി കൊടുക്കുന്ന അടിമത്തമാണ്. ഈ അഴിമതി ഘടകങ്ങൾ നമ്മുടെ മിടുക്കരായ എല്ലാ ഡോക്ടർമാരെയും ഇന്ത്യ വിടാൻ പ്രേരിപ്പിക്കും. എൻഎംസിയിൽ ഡോ അരുണ വാണിക്കർ, ശംഭു ശരൺ കുമാർ എന്നിവരുടെ കീഴിൽ ഒരു വലിയ അവിഹിതബന്ധം പ്രവർത്തിക്കുന്നു, അത് ഇന്റേൺഷിപ്പിന് സൗകര്യങ്ങളോ രോഗികളോ ഇല്ലാത്ത സ്വകാര്യ കോളേജുകളെ സഹായിക്കുന്നു. അതുകൊണ്ടാണ് തിരക്കേറിയ സർക്കാർ ജനറൽ ഹോസ്പിറ്റലുകളെ അംഗീകൃത ആശുപത്രികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ഈയിടെ ഉത്തരവ് തിടുക്കത്തിൽ നടപ്പിലാക്കിയത്, ഉക്രെയ്നിൽ നിന്ന് പലായനം ചെയ്ത അവസാന വർഷ വിദ്യാർത്ഥികൾക്ക് മാത്രം ബാധകമായ 2 വർഷത്തെ ഇന്റേൺഷിപ്പ്. എഫ്എംസിജി എഴുതാൻ അനുവദിക്കാത്ത അവസാന വർഷ വിദ്യാർത്ഥികൾക്ക് സുപ്രീം കോടതിയിൽ നിന്നുള്ള ഒരു തവണ ഇളവ് മാത്രമാണിത്. ഇത് അപൂർണ്ണമായ ഇന്റേൺഷിപ്പോടെ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ളതല്ല. .എന്നിരുന്നാലും NMC ഈ ഉത്തരവിനെ മനഃപൂർവ്വം തെറ്റായി വ്യാഖ്യാനിക്കുകയും സൗജന്യമായി ജോലി ചെയ്യാൻ കഴിയുന്ന ഡോക്ടർമാരെ തേടുന്ന നിരവധി സ്വകാര്യ കോളേജുകൾക്ക് വൻ സാമ്പത്തിക നേട്ടങ്ങൾ നൽകുന്നതിനായി എല്ലാ വിദ്യാർത്ഥികൾക്കും 2 വർഷത്തെ ഇന്റേൺഷിപ്പ് നിർബന്ധമാക്കുകയും ചെയ്തു. 2 വർഷം, അടിമകളെപ്പോലെ. മിടുക്കരായ മിക്ക ഡോക്ടർമാരും കഴിയുന്നതും വേഗം ഇന്ത്യ വിടും. സ്റ്റൈപ്പന്റില്ലാതെ ജോലി ചെയ്യുന്ന ഇന്റേണുകളുടെ കഠിനാധ്വാനം കൊണ്ടാണ് കേരളത്തിലെ ജനറൽ ആശുപത്രികൾ കൂടുതലും പ്രവർത്തിക്കുന്നത്. എൻഎംസി നിയന്ത്രിക്കേണ്ട ഈ മേഖലയിൽ വൻ ചൂഷണമാണ് നടക്കുന്നത്. ഏതൊരു പരിഷ്കൃത സമൂഹത്തിനും ഇത് നാണക്കേടാണ്.

  • @aswin9607

    @aswin9607

    Жыл бұрын

    ഞാൻ യുക്രൈനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ VN KARAZINൽ പഠിച്ചതാണ്.അവിടെ എന്ത് തേങ്ങയാ പഠിപ്പിക്കുന്നത് എന്ന് നന്നായി അറിയാം. 6 മാസം പഠിച്ചു മതിയാക്കി നിർത്തി പോയി.ഒരു Cadaver പോലും ആ തെണ്ടികൾ കാണിച്ചു തരില്ല 🙏🙏🙏🙏 ഇവരുടെ മുന്നിൽ എന്ത് വിശ്വസിച്ചു ചികിത്സയ്ക്ക് പോകും

  • @megha1587
    @megha1587 Жыл бұрын

    Ee kuttikalkoke stipend polum kodkunnilla...nalla chooshanam anu...

  • @aswin9607

    @aswin9607

    Жыл бұрын

    ഞാൻ യുക്രൈനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ VN KARAZINൽ പഠിച്ചതാണ്.അവിടെ എന്ത് തേങ്ങയാ പഠിപ്പിക്കുന്നത് എന്ന് നന്നായി അറിയാം. 6 മാസം പഠിച്ചു മതിയാക്കി നിർത്തി പോയി.ഒരു Cadaver പോലും ആ തെണ്ടികൾ കാണിച്ചു തരില്ല 🙏🙏🙏🙏 ഇവരുടെ മുന്നിൽ എന്ത് വിശ്വസിച്ചു ചികിത്സയ്ക്ക് പോകും

  • @Gopinath67
    @Gopinath67 Жыл бұрын

    Those who say that foreign medical graduates are substandard . Try clearing the FMG exam in 200 chances. You will not clear in a lifetime.

  • @aswin9607

    @aswin9607

    Жыл бұрын

    You guys join Delhi coaching centers take the coaching,rote learn and mug it up that's all

  • @ahammedkabeer4250

    @ahammedkabeer4250

    Жыл бұрын

    @@aswin9607 19 subjects mugging up ? That too clinical questions ? For neet pg also they only have 200 questions, not 300

  • @Dr.sara_s_stories

    @Dr.sara_s_stories

    Жыл бұрын

    @@aswin9607 thanik theere vivaram illa alle.... 😂😂thaan paranja pole 19 Subjects mug up chaiyn pattunavarde caliber onnu uhichu nokike..... !!! Ninglu paranja commentsil thanne ninglkula utharom und 🤭🙌

  • @aswin9607

    @aswin9607

    Жыл бұрын

    @@Dr.sara_s_stories ഞാൻ യുക്രൈനിൽ മെഡിസിൻ പഠിക്കാൻ എന്നും പറഞ്ഞു ചെന്നു ചാടിയതാ 6 മാസം കൊണ്ട് നിർത്തി കാരണം പഠിപ്പീരിന്റെ ഗുണം കൊണ്ട്. Teachers don't know English,No cadaver dissection, Heavy corruption, Racism against Indians, Substandard lectures etc etc etc. This is about a world renowned Ukrainian University VN KARAZIN,ranked 477th in QS and they had 3 Nobel prize winners too. So please ന്യായികരിക്കരുത് പഴയ സോവിയറ്റ് യൂണിയൻ രാജ്യങ്ങളുടെ ഒക്കെ അവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കിയ എന്നോട് തർക്കിക്കരുത്.കാശ് കൊടുത്താൽ ഓരോ സെമസ്റ്ററും പാസ് ആക്കി വിടും Pay off എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു ആചാരമാണ് ഇത്. ഒരു രോഗിയെ പോലും കാണാതെ, Cadaver dissection പോലും കാണാത്ത നിങ്ങൾ കാണാപ്പാഠം പഠിച്ചു പാസാക്കുന്നതാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ 🙏🙏🙏🙏

  • @aswin9607

    @aswin9607

    Жыл бұрын

    @@Dr.sara_s_stories ഭാവിയിൽ ഏതെങ്കിലും FMG ആരോഗ്യ മന്ത്രി ആയാൽ MBBS Distance course തുടങ്ങും.19 subjectsന്റെ പുസ്തകങ്ങൾ വാങ്ങിക്കുന്നു , Marrow/Preplader subscription എടുക്കുന്നു syllabus മുഴുവൻ കാണാപ്പാഠം അരച്ച് കലക്കി കുടിക്കുന്നു ലൈസൻസ് പരീക്ഷ പാസാകുന്നു , തുടർന്ന് ഒരു വർഷം ജനറൽ ആശുപത്രികളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നു ഡോക്ടർ ആകുന്നു ശുഭം 🤣🤣🤣. എന്തിന് വെറുതെ കഷ്ട്ടപ്പെട്ട് മെഡിക്കൽ കോളേജുകളിൽ പഠിക്കണം 🤣🤣🤣

  • @parvathyunni3644
    @parvathyunni3644 Жыл бұрын

    ഇന്റേൺഷിപ്പിന് ഫീസ് ഈടാക്കാൻ പാടില്ല എന്ന കോടതി വിധിയെ പോലും കാറ്റിൽ പറത്തി ഈ കുട്ടികൾക്ക് stipend പോലും നൽകാതെ പണിയെടുപ്പിക്കുന്നതും പോരാ ഇവർക്കൊക്കെ തോന്നുമ്പോൾ നിയമങ്ങൾ മാറ്റിമറിക്കുമ്പോൾ ചോദിക്കാൻ പോലും ആരുമില്ലേ. DHS, DME, TCMC ഒക്കെ വെറും നോക്കുകുത്തികൾ ആണെന്നും ഇവരെയൊക്കെ നിയന്ത്രിക്കുന്നത് ഈ നാട്ടിലെ സ്വാശ്രയ മെഡിക്കൽ ലോബികൾ ആണെന്നും ഏവർക്കും അറിയാം. ഇന്റേൺഷിപ്പിന് നിയമിക്കുമ്പോൾ തന്നെ ആലോചിക്കണമായിരുന്നു ജനറൽ ഹോസ്പിറ്റൽ വേണോ മെഡിക്കൽ കോളേജ് വേണോ എന്ന്. അല്ലാതെ നിസ്സഹായരായ വിദ്യാർത്ഥികളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്

  • @aswin9607

    @aswin9607

    Жыл бұрын

    ഞാൻ യുക്രൈനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ VN KARAZINൽ പഠിച്ചതാണ്.അവിടെ എന്ത് തേങ്ങയാ പഠിപ്പിക്കുന്നത് എന്ന് നന്നായി അറിയാം. 6 മാസം പഠിച്ചു മതിയാക്കി നിർത്തി പോയി.ഒരു Cadaver പോലും ആ തെണ്ടികൾ കാണിച്ചു തരില്ല 🙏🙏🙏🙏 ഇവരുടെ മുന്നിൽ എന്ത് വിശ്വസിച്ചു ചികിത്സയ്ക്ക് പോകും

  • @subirafi2231

    @subirafi2231

    Ай бұрын

    ​@@aswin9607 first year thane cadaver kodukna oru university parayamo ..?? Abroad poi kazhnjal one year avdthe karyngl padknm avdthe language oke padknm because ath avde ulla license kittan aan ...second year thoor cadaver kodukna oruppad Universities und...thangal oru pakshe avde 6 month il vruna munb second year Avan ninnekl thngalk chilpo ee pryuna cadaver kitti poyene

  • @subirafi2231

    @subirafi2231

    Ай бұрын

    ​@@aswin9607and thngl pryuna ketta thonum ee world il India nin padcha doctors mare ullu en

  • @subirafi2231

    @subirafi2231

    Ай бұрын

    ​@@aswin9607athe pole ettvm best surgeons ullth abroad nin padcha doctors aan 😂

  • @aswin9607

    @aswin9607

    Ай бұрын

    @@subirafi2231 Abroad ennu paranjal English speaking countries allathe Kanda Russia Ukraine,China onnum allaaa

  • @anupama7033
    @anupama7033 Жыл бұрын

    Kashtapett padich pass ayi , evidathe fmge examum pass ayi , internship allot cheyathath nalla pokritharam aan .Kerala medical council is only doing this 🤦🏿‍♀️🤦🏿‍♀️🤦🏿‍♀️ all others states are alotting seats.

  • @mohamedijaz1198

    @mohamedijaz1198

    Жыл бұрын

    Ella statum avarude Medical college allote cheithu tudangi.....keralam matram ithuvare athonnum arinjillennu thonunnu....1 varsham kazhinju jan fmg exam passayitu....ellam onnu ready ayi dhil apply cheithu wait cheyumbol adutha idi vettiyathu ini medical collegile cheyan pattu...avarodu chodhikumbol parayum jangalk arinjude dme yodu avarode chodhikumbol parayum helath ministryodu chodhikan.....they are playing good game

  • @aswin9607

    @aswin9607

    Жыл бұрын

    ഞാൻ യുക്രൈനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ VN KARAZINൽ പഠിച്ചതാണ്.അവിടെ എന്ത് തേങ്ങയാ പഠിപ്പിക്കുന്നത് എന്ന് നന്നായി അറിയാം. 6 മാസം പഠിച്ചു മതിയാക്കി നിർത്തി പോയി.ഒരു Cadaver പോലും ആ തെണ്ടികൾ കാണിച്ചു തരില്ല 🙏🙏🙏🙏 ഇവരുടെ മുന്നിൽ എന്ത് വിശ്വസിച്ചു ചികിത്സയ്ക്ക് പോകും

  • @aswin9607

    @aswin9607

    Жыл бұрын

    @@mohamedijaz1198 ഞാൻ യുക്രൈനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ VN KARAZINൽ പഠിച്ചതാണ്.അവിടെ എന്ത് തേങ്ങയാ പഠിപ്പിക്കുന്നത് എന്ന് നന്നായി അറിയാം. 6 മാസം പഠിച്ചു മതിയാക്കി നിർത്തി പോയി.ഒരു Cadaver പോലും ആ തെണ്ടികൾ കാണിച്ചു തരില്ല 🙏🙏🙏🙏 ഇവരുടെ മുന്നിൽ എന്ത് വിശ്വസിച്ചു ചികിത്സയ്ക്ക് പോകും

  • @mohamedijaz1198

    @mohamedijaz1198

    Жыл бұрын

    @@aswin9607 ukarinile karyam enik ariyilla bro.....enthayalum jan padicha countryil ninnum enik avashyathinu anusarichu knowledge kitiyitund.....jangal 4 perk oru cadaver ayirunnu....backi clinical knowledge internship cheyumbol kittum......

  • @shameermkv

    @shameermkv

    Жыл бұрын

    Ennal vere state poyi padichude..outside 8ndia padichavarkku outside kerala internship cheyyan pattille..

  • @Jithin547
    @Jithin54710 ай бұрын

    Ningle elladtum private medical collegsle feesinte half aane avde padkn mathi enne paryunnathe nthore mistake aane..keraltle ella self finance medical collegslm aake 15% maatrm aane 1 cr fees kodthe padikune baaki 85%studentsm merit seatle padikumpo avrk abroad padikunente feesinekaal kurve aane varunne..self financele seat kitathore aane abroad pokunnathe enne ellrkm aryavune karym aane..

  • @Jungkookbtsb

    @Jungkookbtsb

    9 ай бұрын

    Athin areelan aarelum parnjo e 85% aalkrum re re re repeat cheyythavr aayrkum bhakki 15%maatre 1st attempt kittulu avrdey dreamn anusarich avr poi oru preshnm vannu naatukarod parnju appo avr regret cheyunilla pinne nighlk okay ntha e abroad studentsnod puchm ann enik arnjuda... Ithokay arinjittu thannya avr abroadlot poyath

  • @bestactor5472
    @bestactor5472 Жыл бұрын

    സ്റ്റേറ്റ് മെഡിക്കൽ കൗണ്സിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണം. കഷ്ടപ്പെട്ട് പഠിച്ചിട്ട് തന്നെ ആണ് അവരും ഇവിടെ എത്തിയത് FMGE എക്സാം ചുമ്മാ എഴുതിയാൽ പാസ്സ് ആകുന്ന ഒന്നല്ല. So അവരുടെ വർഷം നഷ്ടപ്പെടുത്തി കൊടുക്കരുത്

  • @shameermkv

    @shameermkv

    Жыл бұрын

    Online vazhi surgery padichavare doctor aayi patients nu venda..cash koduth certificate vangi jeevan kondu kalikkalle...

  • @mohamedijaz1198

    @mohamedijaz1198

    Жыл бұрын

    @@shameermkv shameera ni janmana pottan ano atho pinned pottan ayi poyathano.... surgery enganeyanu shameere onlinil padikunnath... shameere ni news ketille....atho ninak kelkilla ennu nirbhandam ano.... shamere newsil parayunnath ni sredhichu kelku ennit koraiku

  • @bestactor5472

    @bestactor5472

    Жыл бұрын

    @@shameermkv കാര്യങ്ങൾ അറിയാണ്ട് സംസാരിക്കല്ലേ.. ഇവർ എവിടെ ആണ് ഓൺലൈനായി സർജറി പഠിച്ചത്..

  • @shameermkv

    @shameermkv

    Жыл бұрын

    @@mohamedijaz1198 janmana pottan alla. Abroad padicha doctarude medicine kudichu aayatha..

  • @mohamedijaz1198

    @mohamedijaz1198

    Жыл бұрын

    @@shameermkv apoo paranjitu karyamilla....niyokke veruthe oru kindiyum ariyatha chilakuanu......ee news polum ni nere chove ketitilla

  • @Imranstories1
    @Imranstories1 Жыл бұрын

    Mbbs inum panikitti allallum ivida work chaythittu anth Kitana poko vidashathak avidakan killum

  • @aswin9607

    @aswin9607

    Жыл бұрын

    ഭാവിയിൽ ഏതെങ്കിലും FMG ആരോഗ്യ മന്ത്രി ആയാൽ MBBS Distance course തുടങ്ങും.19 subjectsന്റെ പുസ്തകങ്ങൾ വാങ്ങിക്കുന്നു , Marrow/Preplader subscription എടുക്കുന്നു syllabus മുഴുവൻ കാണാപ്പാഠം അരച്ച് കലക്കി കുടിക്കുന്നു ലൈസൻസ് പരീക്ഷ പാസാകുന്നു , തുടർന്ന് ഒരു വർഷം ജനറൽ ആശുപത്രികളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നു ഡോക്ടർ ആകുന്നു ശുഭം 🤣🤣🤣. എന്തിന് വെറുതെ കഷ്ട്ടപ്പെട്ട് മെഡിക്കൽ കോളേജുകളിൽ പഠിക്കണം 🤣🤣🤣

  • @aswin9607
    @aswin9607 Жыл бұрын

    ഭാവിയിൽ ഏതെങ്കിലും FMG ആരോഗ്യ മന്ത്രി ആയാൽ MBBS Distance course തുടങ്ങും.19 subjectsന്റെ പുസ്തകങ്ങൾ വാങ്ങിക്കുന്നു , Marrow/Preplader subscription എടുക്കുന്നു syllabus മുഴുവൻ കാണാപ്പാഠം അരച്ച് കലക്കി കുടിക്കുന്നു ലൈസൻസ് പരീക്ഷ പാസാകുന്നു , തുടർന്ന് ഒരു വർഷം ജനറൽ ആശുപത്രികളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നു ഡോക്ടർ ആകുന്നു ശുഭം 🤣🤣🤣. എന്തിന് വെറുതെ കഷ്ട്ടപ്പെട്ട് മെഡിക്കൽ കോളേജുകളിൽ പഠിക്കണം 🤣🤣🤣

  • @AbcdEfg-js6pc

    @AbcdEfg-js6pc

    Жыл бұрын

    Which private lobby is funding you to come and comment down here? Have you failed fmge exam to throw out ur frustration here. Or you did not succeed in your career? A good news for you..Nmc has already given us validation for this internship. Im sure u must be happy?.

  • @aswin9607

    @aswin9607

    10 ай бұрын

    @@AbcdEfg-js6pc Paralal College MBBS 🤣🤣🤣. PAY OFF എത്ര കൊടുത്തൗ??

  • @shibuxavier1062

    @shibuxavier1062

    8 ай бұрын

    @aswin9607 സ്വകാര്യ മെഡിക്കല്‍ കോളേജ് ജോബിയാണോ നിങ്ങള്‍ ...... അതോ പൊട്ടകുളത്തിലെ തവളയോ?

  • @mohammedaslin2625
    @mohammedaslin2625 Жыл бұрын

    Thonnumbo thonnumbo niyamam matunna NMC , athu aksharam padi palikaatha TCMC .. ithilium valiya combo swapnagalil mathram😂😂

  • @aswin9607

    @aswin9607

    Жыл бұрын

    ഭാവിയിൽ ഏതെങ്കിലും FMG ആരോഗ്യ മന്ത്രി ആയാൽ MBBS Distance course തുടങ്ങും.19 subjectsന്റെ പുസ്തകങ്ങൾ വാങ്ങിക്കുന്നു , Marrow/Preplader subscription എടുക്കുന്നു syllabus മുഴുവൻ കാണാപ്പാഠം അരച്ച് കലക്കി കുടിക്കുന്നു ലൈസൻസ് പരീക്ഷ പാസാകുന്നു , തുടർന്ന് ഒരു വർഷം ജനറൽ ആശുപത്രികളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നു ഡോക്ടർ ആകുന്നു ശുഭം 🤣🤣🤣. എന്തിന് വെറുതെ കഷ്ട്ടപ്പെട്ട് മെഡിക്കൽ കോളേജുകളിൽ പഠിക്കണം 🤣🤣🤣

  • @mohammedaslin2625

    @mohammedaslin2625

    Жыл бұрын

    @@aswin9607ithu indiayanu ivide vivaramillathavarkke rashtriyathil scope ollu .. doctormarkkum engineermarkkumokke maari nikkam

  • @aswin9607

    @aswin9607

    Жыл бұрын

    @@mohammedaslin2625 ഡോക്ടറും എൻജിനീയറും ആയാൽ വിവരം വെക്കുമോ. ഡോ MK മുനീർ ഡോക്ടർ ആണ് 🤣🤣🤣. പനി വന്ന കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോൾ മഴ നനഞ്ഞോ എന്ന് ചോദിച്ച Pediatrician ഉള്ള നാടാണ് കേരളം 🤣🤣

  • @jaisygeorgr9845
    @jaisygeorgr9845 Жыл бұрын

    Nmc rules are needed to be followed

  • @mohamedijaz1198

    @mohamedijaz1198

    Жыл бұрын

    Athu state governmentinte problem anu.....athil doctorsinu pankilla......they need to find a solution for their mistakes not doctors

  • @anupama7033

    @anupama7033

    Жыл бұрын

    Other states are allowing why only kerala 🤷🏿‍♀️

  • @airathegsd

    @airathegsd

    Жыл бұрын

    Right. Blame the State medical council's incompetency to follow or implement NMC rules.

  • @aswin9607

    @aswin9607

    Жыл бұрын

    ഞാൻ യുക്രൈനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ VN KARAZINൽ പഠിച്ചതാണ്.അവിടെ എന്ത് തേങ്ങയാ പഠിപ്പിക്കുന്നത് എന്ന് നന്നായി അറിയാം. 6 മാസം പഠിച്ചു മതിയാക്കി നിർത്തി പോയി.ഒരു Cadaver പോലും ആ തെണ്ടികൾ കാണിച്ചു തരില്ല 🙏🙏🙏🙏 ഇവരുടെ മുന്നിൽ എന്ത് വിശ്വസിച്ചു ചികിത്സയ്ക്ക് പോകും

  • @ithalpallath6770

    @ithalpallath6770

    Жыл бұрын

    @@anupama7033 go to other state

  • @msworld468
    @msworld468 Жыл бұрын

    മക്കളെ ഇത് കേരളം

  • @aswin9607

    @aswin9607

    Жыл бұрын

    ഞാൻ യുക്രൈനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ആയ VN KARAZINൽ പഠിച്ചതാണ്.അവിടെ എന്ത് തേങ്ങയാ പഠിപ്പിക്കുന്നത് എന്ന് നന്നായി അറിയാം. 6 മാസം പഠിച്ചു മതിയാക്കി നിർത്തി പോയി.ഒരു Cadaver പോലും ആ തെണ്ടികൾ കാണിച്ചു തരില്ല 🙏🙏🙏🙏 ഇവരുടെ മുന്നിൽ എന്ത് വിശ്വസിച്ചു ചികിത്സയ്ക്ക് പോകും

  • @lockdownkitchen4849
    @lockdownkitchen48498 ай бұрын

    If I go to the hospitals I will always prefer the Doctors who studied in India.Because they are more knowledgeable than those who studied outside India. Now students with 50% marks also becoming doctors if they have money.This cannot be encouraged because they have to deal with the life of people.Those who are studying outside India have poor knowledge.

  • @Haseenasalam123

    @Haseenasalam123

    6 ай бұрын

    Lol no matter where students studied.. despite studying in abroad we learn everything as here bcz it is medicine.... Just don't blabber anything without understanding we are not playing and time passing we are also studying hard 🙏🏻

  • @sinan_0001

    @sinan_0001

    5 ай бұрын

    ​@@Haseenasalam123Many students are studying in top medical colleges in india.their ranking are more more higher than a lot of abroad universities..Here population is high..the doctors who studied here and did internship have more knowledge.☕️☕️

  • @Haseenasalam123

    @Haseenasalam123

    4 ай бұрын

    @@sinan_0001 mr. One thing is sure ... That you are someone who doesn't even have a little bit knowledge about abroad medicine. No matter whether it's India or abroad all human bodies are same . I hope you know WORLD HEALTH ORGANIZATION AND MEDICAL COUNCIL OF INDIA. Even though there are many universities of medicine abroad there are some specific universities having best medical facilities and infrastructure due to it they are recognised by WHO and MCI . And we does study in such universities recognised by them. We had chosen abroad bcz we don't want to lose our time in neet. The calculation and most of parts in physics chemistry biology are not even related with medicine so why waste our time. Even we are studying without sleep,our exams are hard, if we fail we have to start that semester from first. And the proof that we are qualified is mci screening. We had seen our seniors working hard and passed fmge exam. You might say its easy but you won't find its hardness until you try it yourself. By our time of graduation both abroad and Indian graduates will have same licence exam then you will understand whether we are qualified or not. May I know when you consult a doctor do you ask them from where they had graduated?! Such old minds... If you are free to gossip without knowing the truth then do visit the recognised abroad Universities then you will understand...

  • @dhasarathvinu382
    @dhasarathvinu382 Жыл бұрын

    അല്ലെങ്കിൽ തന്നെ ഇവിടെ ഇന്ത്യയിൽ പഠിച്ച ഡോക്ടർമാർക്ക് തന്നെ ജോലിയില്ല

  • @aswin9607

    @aswin9607

    Жыл бұрын

    ഭാവിയിൽ ഏതെങ്കിലും FMG ആരോഗ്യ മന്ത്രി ആയാൽ MBBS Distance course തുടങ്ങും.19 subjectsന്റെ പുസ്തകങ്ങൾ വാങ്ങിക്കുന്നു , Marrow/Preplader subscription എടുക്കുന്നു syllabus മുഴുവൻ കാണാപ്പാഠം അരച്ച് കലക്കി കുടിക്കുന്നു ലൈസൻസ് പരീക്ഷ പാസാകുന്നു , തുടർന്ന് ഒരു വർഷം ജനറൽ ആശുപത്രികളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നു ഡോക്ടർ ആകുന്നു ശുഭം 🤣🤣🤣. എന്തിന് വെറുതെ കഷ്ട്ടപ്പെട്ട് മെഡിക്കൽ കോളേജുകളിൽ പഠിക്കണം 🤣🤣🤣

  • @shibuxavier1062

    @shibuxavier1062

    8 ай бұрын

    @@aswin9607 സ്വകാര്യ മെഡിക്കല്‍ കോളേജ് ജോബിയാണോ നിങ്ങള്‍ ...... അതോ പൊട്ടകുളത്തിലെ തവളയോ?

  • @VINSPPKL

    @VINSPPKL

    4 ай бұрын

    Doctor to patient ratio in India is still too far behind man...

  • @afsalzaheer2
    @afsalzaheer2 Жыл бұрын

    mbbs study best india

  • @antojoseph449
    @antojoseph449 Жыл бұрын

    Chumma avide poy cash koduth adutha degree alle

  • @onestepforward8450

    @onestepforward8450

    Жыл бұрын

    Naatile private collegesil cash koduthilla ennaano ningal parayane?

  • @AbcdEfg-cd6gt

    @AbcdEfg-cd6gt

    Жыл бұрын

    Chuma poyi cash or DONATION kodukan.. ivduthe private or govt medical college ala athu.. kashtapettu WHO recognized college il poyi (with international standard), avduthe entrance exam um clear chithu padich vane doctors anu ivar.. Also cleared fmge exam here in India which is as difficult as pg entrance exam!! You can google the passing rate! Please keep ur mouth shut, if you don't know anything about hardworking doctors of this country!

  • @airathegsd

    @airathegsd

    Жыл бұрын

    Vivaramillayma oru kutam alla chetta

  • @farsidmohamed9545

    @farsidmohamed9545

    Жыл бұрын

    Ninte achan alle cash kodthe

  • @jasmin-tm2xr

    @jasmin-tm2xr

    Жыл бұрын

    @ antojoseph veruthe poyi cash kodtha kitunna degree ala bro mbbs

  • @afsalzaheer2
    @afsalzaheer2 Жыл бұрын

    out side country mbbs no value

  • @AbcdEfg-cd6gt

    @AbcdEfg-cd6gt

    Жыл бұрын

    Which private medical college is funding you to come and comment here? WHO has valued us! Ninte onum validation ivark venda afzal zaheereee

  • @airathegsd

    @airathegsd

    Жыл бұрын

    Seriya outside india Doctors illalo. India aanallo doctors nae supply cheyunne. Enth tholvi aano 😅

  • @jaisygeorgr9845

    @jaisygeorgr9845

    Жыл бұрын

    @@airathegsd did you do mbbs from Georgia 🤔

  • @mohamedijaz1198

    @mohamedijaz1198

    Жыл бұрын

    Aysheri...inganeyano ninne veetilokke padipichu thannath...enkil athu thettanu....

  • @chanthums9694

    @chanthums9694

    Жыл бұрын

    Afsale this is wraang പഞ്ചായത്ത് വിട്ട് വെളിയിൽ പോകാതെ വെറുതെ സംസാരിക്കാൻ വരല്ലേ Please stepback

  • @abeygeorge4526
    @abeygeorge4526 Жыл бұрын

    Vidheshath padichavar avde thanne house surgeoncy chyyaan pattille

  • @airathegsd

    @airathegsd

    Жыл бұрын

    Cheythittilla nn aarelum paranjirunno? Ivide mbbs 4.5 yrs aanel foreignil 6 years with internship cheythitt aan thirichu varunnath. Keralathil mathram, foreignil internship cheythavarum FMGE pass aayitt, angott paisa koduth 1 varsham free 24x7 sevanam internship enna peril cheyyanam. Baaki states il aanel, padicha countries il internship cheythavark fmge pass aaya udan registration kittum.

  • @airathegsd

    @airathegsd

    Жыл бұрын

    Vere state il poi Permanent registration eduthitt vannalum ivide e paisa koduth free work 1 yr cheythale patu. Delhi registration kittya doctors vare und internship ipo cheyyunnavaril. Swantham natile registration venam ennullath kond mathram.

  • @abeygeorge4526

    @abeygeorge4526

    Жыл бұрын

    @@airathegsd stipend illaathe aano ivde work chyynnee gh l okke

  • @airathegsd

    @airathegsd

    Жыл бұрын

    @@abeygeorge4526 stipend illa, poraathathinu per month 10,000 INR angott illegally medichumkond aan e 36 to 48 hrs urakkavum, food kazhikkanulla gap polum tharathe, 365 days il 1 day polum holiday or leave illathe njangale kond pattipani eduppikunath. It is freaking tiring both mentally and physically ,ennittum ith cheyunath permanent registration kittan vendi aan. Oru tharathilum jeevikkan sammadhikilla enn thanneya e medical councils.

  • @abeygeorge4526

    @abeygeorge4526

    Жыл бұрын

    @@airathegsd medical colleges lm hs time l ingane thanne pani eduppikkm...pinne aake ulla vyathaasam stipend und ennathaan

Келесі