ആടിന്റെ പാല്‍ അളവ് വിത്യാസം... ചില പരിഹാര മാര്‍ഗ്ഗങ്ങള്‍

Пікірлер: 108

  • @kottayamgoatfarmersclub4376
    @kottayamgoatfarmersclub43764 жыл бұрын

    നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ comment ആയി ഇടുക. എല്ലാവർക്കും അത് ഉപകാരപ്പെടും

  • @riyaskuniya1699

    @riyaskuniya1699

    4 жыл бұрын

    Chetta chettane number taravo

  • @sajimonjoseph1060

    @sajimonjoseph1060

    4 жыл бұрын

    ആടിന് വിര മരുന്ന് കൊടുക്കുന്ന അളവ് പറഞ്ഞു തരാമോ. ഗുളിക യുടെ. ഉദാ. Kg. അളവ്

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    @@sajimonjoseph1060 ചാനല്‍ subsribe cheaytho... അതിൽ ഉണ്ട് എല്ലാ വീഡിയോ

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    @@riyaskuniya1699 0097339840860 WhatsApp msg only

  • @ahmedkutty7537

    @ahmedkutty7537

    4 жыл бұрын

    KOTTAYAM GOAT FARMERS CLUB

  • @husainhusain2380
    @husainhusain23803 жыл бұрын

    നല്ല മെസ്സേജ് വളരെ ഉപകാരം ഇനിയും പ്രതീക്ഷിക്കുന്നു

  • @akkumuthu6610
    @akkumuthu66104 жыл бұрын

    Supper viedo chetta

  • @beemasinoj6348
    @beemasinoj63483 жыл бұрын

    milkoplex ethra tab kodukkanam

  • @shameesspicemix
    @shameesspicemix4 жыл бұрын

    Good

  • @malluinstastars1819
    @malluinstastars18193 жыл бұрын

    Ivdeyum und malabari adinanu pakshe njangall thannavare villichu cheeetha parayilla

  • @mrm8902
    @mrm89024 жыл бұрын

    ഒരു ആടിന്റെ ഏകദേശ ആയുസ്സ് എത്രയാണ്?... ഒരു ആടിനെ എത്ര പ്രസവം വരെ നിർത്താം?.

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    Oru ആടിന്റെ ആയുസ്സ് 12 to 15 വയസ്സ് ആണ് 10 വരെ പ്രസവിച്ച ആടുകള്‍ വീട്ടില്‍ ഉണ്ടായിരുന്നു 7 മുതല്‍ ഉള്ള പ്രസവത്തിനു കുട്ടികള്‍ മരണ നിരക്ക് കൂടുതൽ ആണ്

  • @mrm8902

    @mrm8902

    4 жыл бұрын

    @@kottayamgoatfarmersclub4376 ok... thanx.

  • @anverkuttamboor3670
    @anverkuttamboor36704 жыл бұрын

    Pachapull koduthal palu koodum

  • @anverkuttamboor3670
    @anverkuttamboor36704 жыл бұрын

    1.5 litre palu kittunna 30kg Weigtulla adinthe villa ethra

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    എനിക്ക് അറിയില്ല

  • @pranavyt2445
    @pranavyt24454 жыл бұрын

    ആട്ടിൻ കുട്ടികൾ എത്ര മാസമാകുമ്പോഴാ കയ്യ് തീറ്റ കൊടുത്തു തുടങ്ങുന്നത് തുടക്കത്തിൽ എങ്ങനെയാ ഫുഡ്‌ കൊടുക്കേണ്ടത് എന്തൊക്കെ ആഹാരമാണ് ആദ്യ മാസങ്ങളിൽ കൊടുക്കേണ്ടത്

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    തള്ള യുടെ കൂടെ നിന്ന് അതിന്റെ തീറ്റ തിന്ന് ആണ് കുട്ടികള്‍ പഠിക്കുന്നത്

  • @johnjoko8069
    @johnjoko80693 жыл бұрын

    Adu prasavichit kuttiye kudippikan chellumbol thallad erikunnu entengilum marunnu kodukendi varumo

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    3 жыл бұрын

    അറിയില്ല

  • @sadikali1619
    @sadikali16194 жыл бұрын

    ആടിന് മതി(next breding )വരുന്നില്ല ഒരു വഴി പറയാമോ

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    0097339840860 WhatsApp msg me

  • @smilesmile5172

    @smilesmile5172

    4 жыл бұрын

    Aadine mathi kanikkunnilla pariharamargam paranjutaramo please

  • @movarghese3099

    @movarghese3099

    4 жыл бұрын

    Mobile

  • @sainulabdeenaabid7581
    @sainulabdeenaabid75814 жыл бұрын

    നിർബന്ധമായും ആടിന് കൊടുത്തിരിക്കേണ്ട കാൽസിയവും മിനറല്സും മറ്റു ടോണിക്കുകളും ഒന്ന് പറഞ്ഞുതരുമോ

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    Msg me

  • @mansoorareakode7154

    @mansoorareakode7154

    3 жыл бұрын

    @@kottayamgoatfarmersclub4376 നിങ്ങൾ മൊബൈൽ നമ്പർ തരാമോ?

  • @habeebrahman2783

    @habeebrahman2783

    3 жыл бұрын

    @@kottayamgoatfarmersclub4376 Hal

  • @habeebrahman2783

    @habeebrahman2783

    3 жыл бұрын

    @@kottayamgoatfarmersclub4376 ചേട്ട എൻ്റെ മലബാറി ആടിൻ്റെ ആദ്യ പ്രസവം കഴിഞ്ഞിട്ട് 2 ആഴ്ച്ച ആയി പാൽ ഇല്ല കുട്ടിക്ക് ഉ ശാറില്ല പാൽ ഉണ്ടാവാൻ എൻ ന്താ ചേയ്യേണ്ടത് കുട്ടിക്ക് പാൽ കിട്ടുന്നില്ല

  • @sumithajames1356
    @sumithajames13564 жыл бұрын

    ചക്ക പച്ചക്ക് കൊടുത്താൽ 1litter പാല് കിട്ടുന്ന ആട് 1.500 പാൽ കിട്ടും എന്റ അനുഭവം ആണ് .

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    ഇത് പോലെയുള്ള നല്ല അറിവുകൾ എല്ലാവരും ആയി പങ്ക് വയ്ക്കാന്‍ മനസ്സ് കാണിക്കുക. എങ്കിലേ ഈ ചാനല്‍ കൊണ്ട് പ്രയോജനം ഉള്ളു... 😊😊

  • @najeerakp1678
    @najeerakp16782 жыл бұрын

    👌

  • @sujithaanilkumar7177
    @sujithaanilkumar71773 жыл бұрын

    Ende aadu paal churathunnilla. Akidil kurachu paal undakum . Ennal pnne kure kazhinje paal churathullu enda cheyyuka

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    3 жыл бұрын

    എള്ള് പിണ്ണാക്ക് കൊടുത്താൽ മതി

  • @sujithaanilkumar7177

    @sujithaanilkumar7177

    3 жыл бұрын

    @@kottayamgoatfarmersclub4376 chura vidanulla endengilum vazhiyundo sir? I mean kutti kudikkumbol mathram kurachu churathum. Appozhekkum chadi kuttikku kodukkilla. Athinenda cheyyuka

  • @sunilqatar1874
    @sunilqatar18743 жыл бұрын

    Jomon.chettta.adintay.pattunni.chellu.eva.kalayan.marunnu.paranju.tharumo

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    3 жыл бұрын

    ആവണക്ക് ചെടി സമൂലം പറിച്ചെടുത്ത് വെള്ളത്തിൽ തിളപ്പിച്ച്‌ ആ വെള്ളം തണുത്തു കഴിയുമ്പോൾ ആടിനെ കുളിപ്പിക്കുക. തുമ്പ ചെടിയുടെ നീര് ആടിന്റെ ശരീരത്തിൽ തേച്ചതിന് ശേഷം 501 ബാർ സോപ്പ് കൊണ്ട് കുളിപ്പിക്കാം. KETO സോപ്പ് വാങ്ങി കുളിപ്പിക്കാം. CLINAR M ഷാംപൂ തേച്ചു കുളിപ്പിക്കാം. POUR ON തുള്ളി മരുന്ന് തല മുതൽ വാൽ വരെ ഉറ്റിച്ചു കൊടുക്കാം.. അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യാം 😍

  • @rahulr8576
    @rahulr85763 жыл бұрын

    Amulya powder kodukkamo

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    3 жыл бұрын

    Jeeven എന്ന powder കിട്ടും... അത് മൃഗങ്ങൾക്ക് കൊടുക്കുന്നത് ആണ്. 1 ലിറ്റർ ചൂട് വെള്ളത്തിൽ 50 gm പൊടി കലക്കി കൊടുത്താൽ മതി ഒരു ദിവസം

  • @lpsachusp17
    @lpsachusp173 жыл бұрын

    എന്റെ ആട് പ്രസവിച്ചു. രണ്ട് കുട്ടികൾ. മുട്ടന് കുട്ടിക്ക് കുഴപ്പമില്ല. പെൺകുട്ടി തീർത്തു വളർച്ച കുറവാണ്. Growth ഉണ്ടാവാൻ എന്ത് കൊടുക്കണം. 5ഡേയ്‌സ് ayi. Plz റിപ്ലൈ

  • @duaazzchannel6694
    @duaazzchannel66944 жыл бұрын

    Chetta ntea Adu prasivichu, palum ella oru akidil kallupollea erikuva. Nthekillum pariharam parayanam

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    ഡോക്ടറെ കാണിച്ചോ.. മടി നീര് ആണ്.. കോവലിന്റെ ഇല , കല്ലുപ്പ് ചേർത്ത് അരച്ച് തൈരിൽ ചലിച്ചു അകിടിൽ ഇട്ടുകൊണ്ടിരിക്കുക

  • @duaazzchannel6694

    @duaazzchannel6694

    4 жыл бұрын

    Dr kanich 3 thivasam injection koduthu, ennu oru attinkutty chath poyi

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    ധന്വതരം തൈലം സമം ചെറുതേൻ എടുത്ത് മുലക്കാമ്പിൽ പുരട്ടി മസ്സാജ് ചെയ്ത് കൊടുക്കണം

  • @lizyalex6155
    @lizyalex61553 жыл бұрын

    ആടിനു പ്ലാവില കൂടുതൽ കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ?pls reply

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    3 жыл бұрын

    തൈയാമിൻ കുറവ് സംഭവിക്കാറുണ്ട്

  • @habeebrahman2783
    @habeebrahman27833 жыл бұрын

    ചേട്ട എൻ്റെ മലബാറി ആടിൻ്റെ ആദ്യ പ്രസവമാണ് പ്രസവിച്ചിട്ട് 2 ആഴ്ച്ചയായി പാൽ ഇല്ല ഒറ്റ കുട്ടിയേ ഉള്ളു അതു ഉശാറില്ല പാൽ ഉണ്ടാവാൻ എന്താ ചേയ്യേണ്ട'ത്

  • @AL-TRICKS.
    @AL-TRICKS.4 жыл бұрын

    ആടിന് പ്രേസവശേഷം കൊടുക്കേണ്ട മരുന്നുകൾ പറയുമോ. എന്റെ ആട് may7 നു പ്രസവിച്ചു

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    0097339840860 WhatsApp msg me

  • @hafeesrahman5014

    @hafeesrahman5014

    3 жыл бұрын

    @@kottayamgoatfarmersclub4376 1 മാസം ആയ കുട്ടി മണ്ണ് തിന്നുന്നു എന്താ ചെയ്യാ

  • @fathimathusharafa.k5766
    @fathimathusharafa.k57663 жыл бұрын

    മഞ്ചാടി ഇല കൊടുക്കുന്നതിൽ കുഴപ്പമുണ്ടോ. നന്നായിട്ട് ചള്ള് ഇല തിന്നും. pls reply

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    3 жыл бұрын

    മഞ്ചാടി കുരു വിഷം ആണ്.

  • @sajimonka2137
    @sajimonka21374 жыл бұрын

    , JAMUNA PYARI,, goat kottayamth avide kittum

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    Pure ജെപി ലാഭം അല്ല. Jp malabari Cross ആണ് നല്ലത്

  • @subibasheersubibasheer1177
    @subibasheersubibasheer11772 жыл бұрын

    Vallich neettadhe karyam paranjoode

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    2 жыл бұрын

    ഇത്രയൊക്കെ പറ്റു.. താല്പര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി... കണ്ടില്ലെങ്കിലും ഒരു വിരോധവും ഇല്ല.

  • @Teamjinn
    @Teamjinn4 жыл бұрын

    മഴക്കാലമായാൽ ആടിന് പാല് കുറയുമോ

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    ഈ സീസൺ പൊതുവെ പാല് കുറവയാണ് കാണപ്പെടുന്നത്

  • @shvlog8478
    @shvlog84783 жыл бұрын

    ചെനെയുള്ള ആടിന് 4ആം മാസവും 5ആം മാസവും tt എടുത്തില്ലെങ്ക്ല് പ്രശ്നം ഉണ്ടോ

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    3 жыл бұрын

    2 പ്രാവശ്യം വേണ്ട. 4 മാസം ആകുമ്പോൾ എടുക്കാം

  • @jishabiju1139
    @jishabiju11393 жыл бұрын

    ആട് പ്രസവിച്ചു മൂന്നു കുട്ടികൾ ഉണ്ട്‌, പ്രസവിക്കുന്നതിന് രണ്ടു ആഴ്ച മുൻപ് പാൽ ഇറങ്ങി പ്രസവിച്ച ശേഷം പാൽ ഇല്ല, mifex നൽകി ഇന്നു രണ്ടു ദിവസമായി പാലിൽ മാറ്റമില്ല,mifex നൽകി എത്ര ദിവസം കഴിഞ്ഞു പാലിന്റെ അളവിൽ മാറ്റം വരും, അതോ ആട് പാൽ പിടിച്ചു വയ്ക്കുന്നതാണോ?

  • @jishabiju1139

    @jishabiju1139

    3 жыл бұрын

    ഉഴുന്നു തവിടു, എള്ള് പിണ്ണാക്ക് കൊടുത്തു എത്ര ദിവസം കഴിയുബോൾ result അറിയാം

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    3 жыл бұрын

    ആട് പ്രസവിച്ചു 10 ദിവസം കഴിഞ്ഞേ പാൽ പൂർണ്ണ തോതിൽ ഉണ്ടാവു... അതിനു മുൻപായി വിര ഇളക്കണം

  • @jishabiju1139

    @jishabiju1139

    3 жыл бұрын

    Thanks

  • @nazeer.c4761
    @nazeer.c47614 жыл бұрын

    എന്റെ ആട് ഒരു വയസ്സും 2 മാസവുമായി മൂന്ന് തവണ ചവിട്ടിച്ചു ചെന പിടിച്ചില്ല അകിട് വല്ലതായി അതിൽ നിന്ന് പാലും വരുന്നുണ്ട് ഡോക്ടറെ കാണിച്ചു ഇതിന് കള്ള ഗർഭമാണെന്ന് പറഞ്ഞു ഇനി ഇതിന്റെ പാൽ വറ്റാൻ എന്ത് ചെയ്യണം ഇത് ഗർഭിണി ആകുമോ ഡോക്ടർ ഒഴിവാക്കാൻ പറഞ്ഞു എനിക്ക് ഒഴിവാക്കാൻ പറ്റുന്നില്ല ഇതിന് ഒരു പരിഹാരം പറയാമോ....

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    0097339840860 WhatsApp msg me

  • @joshyjoseph3662

    @joshyjoseph3662

    4 жыл бұрын

    കൂടുതൽ പാല്‌കിട്ടുന്ന ഒരു അടുകുട്ടിയെ തരുമോ.വിളിക്കാനുള്ള നമ്പർ.9605643640

  • @abdulbasheer78
    @abdulbasheer782 жыл бұрын

    എന്റെ ആടിന് നന്നായി പാലുണ്ടായിരുന്നു. ഇപ്പോൾ കുഞ്ഞിന് കുടിക്കാൻ പോലും പാലില്ല .എന്താണ് കാരണം😭

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    2 жыл бұрын

    പ്രസവം കഴിഞ്ഞ് എത്ര ദിവസം ആയി... അകിടിന് പ്രശ്നം ഉണ്ടായിരുന്നോ

  • @abdulbasheer78

    @abdulbasheer78

    2 жыл бұрын

    @@kottayamgoatfarmersclub4376അകിടിന് ഒരു പ്രശ്നവും ഇല്ല .നന്നായി വെള്ളം കുടിക്കുകയും തിന്നു കയും ചെയ്യുന്നുണ്ട് . ഒരു കുഞ്ഞ് മാത്രമേയുള്ളൂ. 5 ദിവസമായി പ്രശവം കഴിഞ്ഞിട്ട് എള്ള് അരച്ച് തേങ്ങയും ചേർത്ത് കഞ്ഞി വെച്ച് നൽകാറുണ്ട് പാല് തീരെ ഉണ്ടാകുന്നില്ല കാത്സ്യ പൊടിയും നൽകാറുണ്ട്

  • @shinanvlogs4769
    @shinanvlogs47693 жыл бұрын

    101 mtha comment njan

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    3 жыл бұрын

    അടിപൊളി 💞

  • @lalupaul3429
    @lalupaul34294 жыл бұрын

    ചക്കകുരുവിന്റ തൊലി ഉൾപ്പെടെയാണോ പുഴുങ്ങുന്നത്, പച്ചക്ക് കൊടുത്താൽ കുഴപ്പമുണ്ടോ, pls replay

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    പച്ചക്ക് കൊടുക്കരുത് മുകളില്‍ കാണുന്ന കട്ടിയുള്ള തൊലി മാത്രം കളഞ്ഞ് പുഴുങ്ങി കൊടുക്കുക

  • @sibisuresh81
    @sibisuresh81 Жыл бұрын

    പാല് കുടന്നുള്ള ഗുളിക കൊടുക്കുപോൾ ഒസോമിൻ കൊടുക്കാവോ. ഒസോമിൻ കൊടുക്കുന്നുണ്ട് ആട് ആദ്യ പ്രസവആണ് 3കുട്ടികൾ ആണ്കുട്ടികൾക്ക് കുടിക്കാൻ പാലില്ല ബീറ്റൽ ക്രോസ്സ് ആണ് ആട്

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    Жыл бұрын

    ശനി ആഴ്ച ഒരു വീഡിയോ ചെയ്യുന്നു.. കാണുക

  • @rajelarajela950
    @rajelarajela9504 жыл бұрын

    Ende Randu Aadu prasavichu Radennathinnum Paalvare kurava Randum kadinjul prasavamanu onnu prasavichitt 25day mattonnu 8Day

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    ആ വീഡിയോ യില്‍ ഉള്ള കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ.. 0097339840860 WhatsApp msg അയക്കൂ

  • @manivarnan7547
    @manivarnan75474 жыл бұрын

    നിങ്ങളുടെ വീഡിയോയിൽ ഉള്ള കുട്ടികൾ ഏത് ആടിന്റെ ക്രേസാണ്? നിങ്ങളുടെ കയ്യിൽ ഇതുപോലുള്ള കുട്ടികളെ വിൽക്കാൻ ഉണ്ടോ? ഉണ്ടെങ്കിൽ നമ്പർ കൂടി തരുക !

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    ഇതൊക്കെ സുഹൃത്തുക്കളുടെ ആണ്

  • @manivarnan7547

    @manivarnan7547

    4 жыл бұрын

    @@kottayamgoatfarmersclub4376 ok

  • @rasheedanazir5529
    @rasheedanazir55294 жыл бұрын

    രണ്ടു പ്രസവം കഴിഞ്ഞ ആടിന് ചെന പിടിക്കുന്നില്ല.മൂന്നു തവണ cross ചെയ്തു.ഹീറ്റുൺടാവുന്നുൺട്.. എന്ത് ചെയ്യണം എന്നറിയമോ? ഒരു വിധം നല്ല ആടാണ് . അത് കൊണ്ട് തന്നെ വിട്ടു കളയാൻ തോന്നുന്നില്ല

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    0097339840860 WhatsApp msg me

  • @jishalaljob5313

    @jishalaljob5313

    4 жыл бұрын

    Super

  • @achumanu7481
    @achumanu74812 жыл бұрын

    കോൺടാക്ട് നമ്പർ ഉണ്ടോ

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    2 жыл бұрын

    വീഡിയോ എല്ലാം കാണുക.. അതിൽ ഉണ്ടാകും

  • @leelagopan9386
    @leelagopan93864 жыл бұрын

    എന്റെ ഒരു ആട് പ്രസവിച്ചപ്പോ ൾ നാല് കുട്ടി ഉണ്ടായിരുന്നു എന്നാൽ ഒരു കുട്ടി ചത്താണ് പിറന്നത് മറ്റൊരെണ്ണം പുറത്തു വന്നതിനു ശേഷം ശ്വാസം കട്ടാതെ മരിച്ചു രണ്ടെണ്ണം നല്ലെ തു പോലെ കിട്ടി ഇനി ഇങ്ങിനെ ആകാതിരിക്കൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    ആടുകള്‍ക്ക് പ്രായം കൂടുന്തോറും കുട്ടികള്‍ മരണ നിരക്ക് കൂടുതൽ ആണ്. തള്ള ആടിന് വയറിന് ഇടി കിട്ടുക , പേടിക്കുന്ന കാര്യങ്ങള്‍ ഉണ്ടാവുക , pregnancy period ഇല്‍ ആവശ്യം ആയ calcium minerals ഇവ കിട്ടാത്ത അവസ്ഥ ഇവയൊക്കെ കുട്ടികളുടെ മരണത്തിന് കാരണമാവാം. ജനിച്ച് ഉടനെ കുട്ടികളുടെ മുഖം നന്നായി തുടച്ച് വൃത്തിയാക്കുക. പ്രസവ ലക്ഷണം കാണിച്ച് 4 മണിക്കൂറിനുള്ളില്‍ പ്രസവം നടന്നില്ല എങ്കിൽ ഡോക്ടർ സേവനം തേടേണ്ടത് ആണ്. അല്ലെങ്കില്‍ ശ്വാസം കിട്ടാതെ കുട്ടികള്‍ മരിച്ചു പോകാം.

  • @sumithajames1356
    @sumithajames13564 жыл бұрын

    ഞാൻ ചക്ക മുഴുവൻ അരിഞ്ഞു ഇട്ട് കൊടുക്കും പച്ചക്ക് .സ്ഥിരമായിട്ട് കൊടുക്കും .

  • @lalupaul3429

    @lalupaul3429

    4 жыл бұрын

    മൂത്ത ചക്കയാണോ, ഇടിഞ്ചക്കയാണോ

  • @sumithajames1356

    @sumithajames1356

    4 жыл бұрын

    മൂത്ത ചക്ക കൊടുക്കുന്നത് .ആദിമായിട്ട് ആണ് ചക്ക കൊടുക്കുന്നത് എ എങ്കിൽ കുറച്ചു കൊടുത്തു പഠിപ്പിക്കുക .

  • @bensengeorge8792

    @bensengeorge8792

    4 жыл бұрын

    ചക്കക്കുരു കളയണോ

  • @leelagopan9386
    @leelagopan93864 жыл бұрын

    ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ പുതിയ പുതിയ അറിവുകളും തന്നു കൊണ്ടിരിയ്ക്കുക നന്ദി

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    Same to u.. 💕💕

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    ഈ ചാനല്‍ താങ്കള്‍ക്ക് ഉപകാരം ആണോ അല്ലയോ..?

  • @leelagopan9386

    @leelagopan9386

    4 жыл бұрын

    @@kottayamgoatfarmersclub4376 ഈ ചാനൽ വളരെ ഉപകാരപ്രദമാണ് താക്സ്

  • @leelagopan9386

    @leelagopan9386

    4 жыл бұрын

    @@kottayamgoatfarmersclub4376 ഇരുപത് ദിവസം ആയ ആട്ടിൻകുട്ടിയ്ക്ക് കാൽസ്യം മിനറൽസ് സംപ്ലിമെന്റ് കൊടുക്കണോ അതോ കാൽസ്യം സിറപ്പ് കൊടുത്താൽ മതിയോ

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    @@leelagopan9386 calcium cyrup 5 ml വീതം

  • @leelagopan9386
    @leelagopan93864 жыл бұрын

    ഗർഭാവസ്ഥയിൽ കാൽസ്യവും മിനറൽസും എല്ലാ ദിവസവും ആഹാരത്തിൽ ഉൾപ്പെടുത്തണോദയവായി പറഞ്ഞു തരുക

  • @kottayamgoatfarmersclub4376

    @kottayamgoatfarmersclub4376

    4 жыл бұрын

    4 മാസം വരെ ഉള്‍പ്പെടുത്തി അതിനു ശേഷം പ്രസവം വരെ നിര്‍ത്തുക. 😊

  • @faisalummu8911
    @faisalummu89114 жыл бұрын

    Good

Келесі