ഇന്റർവ്യൂവിനിടെ പൊട്ടിക്കരഞ്ഞ് നിഷ സാരംഗ് | Ezhuthola Movie Interview | Shankar | Nisha Sarangh |

Ezhuthola is an Drama Malayalam movie directed by Suresh Unnikrishnan
#ezhutholamovie #nishasarangh #shankar #mohansithara
Ezhuthola movie
Ezhuthola movie by shankar
Ezhuthola movie song
Ezhuthola malayalam movie
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 176

  • @basheerqureshy1472
    @basheerqureshy14723 күн бұрын

    ധാരാളം പുതുമുഖ ഗായകർക്ക് അവസരം നൽകിയ വലിയ മനുഷ്യനാണ് മോഹൻ സിത്താര

  • @RajeshKumar-rd6ce
    @RajeshKumar-rd6ce2 күн бұрын

    ആ പഴയ combo എല്ലാം വീണ്ടും വരണം. എന്നാലെ അത്തരത്തിലുള്ള പടങ്ങൾ ഇനി ഉണ്ടാവൂ..

  • @sheejasivadas8967
    @sheejasivadas89674 күн бұрын

    ദൈവമേ മോഹൻ സാർ ഇത്രയും സുന്ദരനായി ഈ വേദിയിൽ വന്നിരുന്നു സംസാരിക്കുമ്പോൾ അത്ഭുതം തോന്നണു വയ്യാതെഇരുന്നആ രൂപം കണ്ട എല്ലാവർക്കും അത്ഭുതം തോന്നും 🙏❤️

  • @basil6361

    @basil6361

    2 күн бұрын

    Athee.

  • @babuts8165
    @babuts81654 күн бұрын

    മോഹൻ സിത്താര സാറിനെ രജനീഷ് സാറിൻ്റെ ഇൻ്റവ്യൂ കണ്ടുപ്പാൾ മനസ്സുകൊണ്ട് മലയാളികൾ ചിന്തിച്ചതാ... സാറിൻ്റെ ഒരു തിരിച്ച് വരവ് ! ഈ സിനിമ ഹിറ്റാകും! സങ്കർ സാർ മലയാള സിനിമയിൽ പുതിയ ചരിത്രം എഴുതും!

  • @ravisharavi6153

    @ravisharavi6153

    4 күн бұрын

    Exactly

  • @sureshrajan9306
    @sureshrajan93064 күн бұрын

    നിഷ സാരങ് മേപ്പടിയാണിൽ നല്ല റോളിൽ അഭിനയിച്ചു അതിനു ശേഷം എഴുതോല അതും ബമ്പർ ഹിറ്റ്‌ ആകട്ടെ എന്നും ഓർക്കാൻ എല്ലാവർക്കും കഴിയട്ടെ 👍🏼

  • @shinyantony2477
    @shinyantony24772 күн бұрын

    മോഹൻ സിതാര സർ 🥰🥰❤️❣️

  • @nayeemp5161
    @nayeemp51614 күн бұрын

    ശങ്കർ ചേട്ടൻ❤ പാവം മനുഷ്യൻ.ബിജു മേനോൻ ചേട്ടൻ നായകനായി തിരിച്ചു വന്നപോലെ ഇദ്ദേഹവും റഹ്മാനിക്കയും തിരിച്ചു വരാൻ ആഗ്രഹിക്കുന്നു.

  • @ravisharavi6153

    @ravisharavi6153

    4 күн бұрын

    Correct. He also should return to film.

  • @hookoya1344

    @hookoya1344

    3 күн бұрын

    ആളെ അഭിനയം ശരിയല്ല

  • @manikgmmani3602

    @manikgmmani3602

    Күн бұрын

    എനിക്കും ആ വലിയ മനുഷ്യനെ ഒന്നു കാണാനും പരിചയപ്പെടാനും വലിയ ആ ഗ്രഹമുണ്ട് - ഏല്ലാ ഭാഗ്യവും തന്ന ഈശ്വരൻ അതും കൂടി സാദിപ്പിച്ചുതരമായിരിക്കം

  • @AngelAngel-ky2wu

    @AngelAngel-ky2wu

    21 сағат бұрын

    ​@@hookoya1344 അതു കൊണ്ട് ആണ് വർഷത്തിൽ 28 30 സിനിമ യിൽ അഭിനയിച്ചതും അന്ന് മമ്മൂട്ടി മോഹൻ ലാൽ ഇയാളുടെ താഴെ ആയിരുന്നു

  • @Maydanvision

    @Maydanvision

    8 сағат бұрын

    മറക്കുവാനാകുമോ ആ ദിവ്യ രാഗം ആദ്യ ഗാനം !?

  • @stanipa9787
    @stanipa97874 күн бұрын

    സർ, ഇനിയും ധാരാളം നല്ല പാട്ടുകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @9997933
    @99979334 күн бұрын

    ആരൊക്കയോ ഒതുക്കിയതാണ് ഈ പാവത്തിനെ.... 😌😌

  • @sreejananib.s.pillai7568
    @sreejananib.s.pillai75684 күн бұрын

    ഈ മഹാ പ്രതിഭയുടെ വാക്കുകൾ കേട്ടു പഠിക്കേണ്ടിയിരിക്കുന്നു പലരും., താൻ വളർന്നു വന്നാ വഴികൾ ഇന്നും സ്മരിക്കുന്നു ഇത്തരത്തിൽ ചിന്തിക്കുന്നവർ ഇക്കാലത്ത് വളരെ കുറവാണ്. ഈ മഹാ പ്രതിഭയെ ഈ സമൂഹത്തിന് ആവിശ്യമുണ്ട് നല്ല നല്ല പാട്ടിൻ സൗഗന്ധ മലരുകൾ മാനവ മാനസവാടിയിൽ വിരിയാൻ. അങ്ങേയ്ക്ക്‌ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @shijupaul1133
    @shijupaul11333 күн бұрын

    ശങ്കർ സാർ ഇനിയും നല്ല സിനിമ കളിൽ കാണാൻ ആഗ്രഹിക്കുന്നു....

  • @user-zh2wi5to3c
    @user-zh2wi5to3c4 күн бұрын

    ശങ്കർ ഏട്ടാ ❤️❤️❤️ ഒത്തിരി ഇഷ്ടവാ വേണ്ടപോലെ സിനിമ ചേട്ടനെ നോക്കിയില്ല അതിൽ സങ്കടം ഒണ്ടു ആ ഫീൽഡിനോട്

  • @shaijupudhiyail432
    @shaijupudhiyail4324 күн бұрын

    ശങ്കർ..... വിനയം ❤❤

  • @janardananp2467
    @janardananp24674 күн бұрын

    ശങ്കർ സർ വീണ്ടും വന്നതിൽ ഒരു പാട് സന്തോഷം.ഒരു ആരാധകനായിരുന്നു പണ്ട് മുതൽക്കേ

  • @vijayphilip77
    @vijayphilip774 күн бұрын

    തീചൂളജീവിത അനുഭങ്ങളിലൂടെ കടന്നു പോയവർക്ക് മറ്റുള്ളവരുടെ ദുഃഖങ്ങളുടെ ആഴം മനസ്സിൽ ആക്കാൻ പറ്റും.❤

  • @SubaidaSuba-fz1be
    @SubaidaSuba-fz1beКүн бұрын

    ശങ്കർ സർ റഹ്മാനെ വെച്ച് ഒരു പടം ചെയ്യണം ഈ പടം സൂപ്പർ ഹിറ്റ് ആവട്ടെ എന്നാശംസിക്കുന്നു💐

  • @bindushavinod9804
    @bindushavinod98042 күн бұрын

    നല്ല interview thanks... എഴുതോല വൻ വിജയമായി തീരട്ടെ... പ്രാർത്ഥിക്കുന്നു,.... എല്ലാവരുടെയും തിരിച്ചു വരവിനൊരു വലിയ അംഗീകാരവും കീർത്തിയും ഉണ്ടാകട്ടെ

  • @minisreenivas3841
    @minisreenivas38414 күн бұрын

    കലാകാരൻമാർക്ക്‌ എത്ര വർഷം കഴിഞ്ഞാലും ഉയിർത്തെഴുന്നേൽക്കാൻ കഴിയും, അതു മനസ്സിലാക്കാതെ അദ്ദേഹത്തെ അപഹസിച്ചവർ ലജ്ജിക്കട്ടെ...

  • @shiningstar958
    @shiningstar9584 күн бұрын

    Rajneesh ആയി മോഹൻ സിത്താര 2 episode interview ഉണ്ട്. ആരും മിസ്സ് ആക്കല്ലെ ❤🎉

  • @rahulradakrishnan6260

    @rahulradakrishnan6260

    4 күн бұрын

    Kandu

  • @Snowdrops314

    @Snowdrops314

    4 күн бұрын

    Wonderful... 👌🏻👌🏻

  • @sajinks1419

    @sajinks1419

    4 күн бұрын

    ഇന്നലെ തന്നെ കണ്ടു

  • @Nouphy1

    @Nouphy1

    4 күн бұрын

    കണ്ടായിരുന്നു കുറച്ചു

  • @surjithvs4229

    @surjithvs4229

    4 күн бұрын

    രണ്ടും കണ്ടു👌

  • @prakasano4415
    @prakasano44154 күн бұрын

    ഒരു തലൈ രാഗം , മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആദ്യ ചിത്രങ്ങളലിലൂടെപ്രേക്ഷക മനസ്സ് കീഴടക്കുവാൻ ശങ്കർ-ന് ലഭിച്ച ഭാഗ്യം മറ്റൊരു നടൻമാർക്കും കിട്ടിയിട്ടുണ്ടോ എന്നു സംശയമാണ്

  • @mvrasheedmvrasheed3017
    @mvrasheedmvrasheed30174 күн бұрын

    MohanSitara.sir.Orupaadishtam❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @BabyBaby-is1qq
    @BabyBaby-is1qq22 сағат бұрын

    T v യിൽ എപ്പോൾ ഇട്ടാലും ഈ സിനിമ കാണും, ഒരുതരം.... എന്താ പറയുക അത്രയ്ക്കും ഇഷ്ടം, പ്രേമേട്ടനേയും പ്രഭ ചേച്ചിയെയും ❤❤❤❤

  • @aathissnev9815
    @aathissnev98154 күн бұрын

    മോഹൻ സിത്താര സാർ 😍😍😍😍

  • @ravisharavi6153
    @ravisharavi61534 күн бұрын

    Nisha chechi is definitely a marvellous actress, she can do her best in what she does

  • @abhijithkrishnan6034
    @abhijithkrishnan60344 күн бұрын

    One of my most favourite music director and one of the favourite actress...loved watching them together

  • @raghunathraghunath7913
    @raghunathraghunath79134 күн бұрын

    ശങ്കർ.ദേവധാരു പൂത്തു എൻ മനസ്സിൻ താഴ് വരയിൽ❤സുഖമോ ദേവി❤ചന്ദനക്കുറിയും മായി വാ സുകൃത വനിയിൽ❤......

  • @themusicfestivalganamela2446
    @themusicfestivalganamela2446Күн бұрын

    Shankar, my teenage hero! He was like Prem Nazir in 80s our college life time!

  • @prajeeshp6915
    @prajeeshp69154 күн бұрын

    സംഗീതം മോഹൻ സിത്താര ❤❤❤

  • @mjsebastian2222
    @mjsebastian222223 сағат бұрын

    Sir വീണ്ടും വരണം സാറിന്റെ ഒരു സോങ്ങും മോശമാവില്ല 👍👍🥰🥰🌹

  • @jojivarghese3494
    @jojivarghese34942 күн бұрын

    ഇതോടെ യെങ്കിലും ശങ്കറിന് ഒരു നല്ല കാലം വന്നാൽ മതിയായിരുന്നു. 🙏🏼

  • @mgmohanan5047
    @mgmohanan50473 күн бұрын

    നിഷ്കളനായ ഒരു മനുഷ്യൻ, 🙏🏻❤️❤️❤️പ്രണാമം 🙏🏻

  • @simonpappachan9978
    @simonpappachan99784 күн бұрын

    Mohan Sithara one of the best and my favourite song Raare rareeram raro....onnu muthal poojyam vare.

  • @rajendranpillai8406
    @rajendranpillai84064 күн бұрын

    Evergreen star, no wig, no botox, no mafiya, innocent man like thamizh Star mohan

  • @amaljayakumar1574
    @amaljayakumar15743 күн бұрын

    ശങ്കർ കൊച്ചിലെ ഒത്തിരി ഇഷ്ടമുള്ള നടൻ

  • @beenat5777
    @beenat57772 күн бұрын

    Mohansithara Thanjavur ee vediyilirikkunnathu kantu valare santhosham.rajaneeshinte interview kantu karanju poyi.ippol mohane kantu valare happy.❤❤❤❤❤❤❤❤

  • @sudarsanarajmohan4467
    @sudarsanarajmohan44672 күн бұрын

    Happy to see two wonderful persons mohanji nd shaker in a frame

  • @rejimone.m1749
    @rejimone.m17494 күн бұрын

    Very much thanks for this interview

  • @thomaskottayamthomas3270
    @thomaskottayamthomas32702 күн бұрын

    ഇദ്ദേഹത്തെ പോലെയുള്ള മഹാപ്രതിഭകൾക്ക് അവസരം കൊടുക്കാത്തത് ആണ്... മലയാളസിനിമ ഗാനശാഖയ്ക്ക് ഏറ്റ ഏറ്റവും വലിയ നഷ്ടം... പിന്നെ.... കൈതപ്രം ദാമോദരൻ നമ്പൂതിരി. എന്ന പ്രതിഭയും..❤❤❤

  • @bapuvavad4216
    @bapuvavad42163 күн бұрын

    ദേവരാജൻ , ബാബുരാജ്, കെ. രാഘവൻ തുടങ്ങിയ പഴയകാല സംഗീത സംവിധായകർക്കു ശേഷം സിനിമ സംഗീതത്തിൽ മോഹൻ സിത്താരയിലൂടെ ഒരു ഉയിർത്തെഴുന്നേൽപ്പിൻ്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. പല ഗാനങ്ങളിലൂടെയും മലയാൺമയെ മലരണിയിച്ച അദ്ദേഹത്തിൽ നിന്ന് ഇനിയും ഒത്തിരി പാട്ടുകൾ പ്രതീക്ഷിക്കുന്നുണ്ട് ശ്രോതാക്കൾ! 'എഴുത്തോല ' നല്ലൊരു തിരിച്ചു വരവാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏

  • @johnsongeorge-nu2yj
    @johnsongeorge-nu2yj4 күн бұрын

    നിഷ ഒരു നല്ല നടി ആണ്. സംശയം ഇല്ല

  • @rajeevankakkara4409
    @rajeevankakkara44096 сағат бұрын

    ജീവിതത്തെ അറിഞ്ഞു മരണത്തിൽ നിന്നും തിരിച്ചുവന്ന സംഗീത സംവിദായകൻ. എല്ലാ അനുഭvത്തിന് നന്ദി!എല്ലaതിനും നന്ദി!

  • @akshay5672
    @akshay56724 күн бұрын

    ശാങ്ക്ജി ❤🔥

  • @sureshkrishnan2410
    @sureshkrishnan24104 күн бұрын

    Mohan sitharara iniyum orupaadu uyaranghil ethattei 🙏🙏🙏

  • @BabyBaby-is1qq
    @BabyBaby-is1qq22 сағат бұрын

    ഇന്നും അവസാന രംഗം കാണുമ്പോൾ സങ്കടം സഹിക്കാൻ കഴിയില്ല

  • @sureshrajan9306
    @sureshrajan93064 күн бұрын

    മോഹൻ സിതരാകും നല്ലൊരു തിരിച്ചു വരവാകട്ടെ ഈ സിനിമ എല്ലാ വിധ ആശംസകൾ എഴുതോല ടീമിന്

  • @labelfive1730

    @labelfive1730

    2 күн бұрын

    Edheham eniyum varano..anthinu...?...total cheytha padangalude annam onnu check cheyu...

  • @sureshkrishnan2410
    @sureshkrishnan24104 күн бұрын

    Mohan Sithara ki jai 👍❤️

  • @lekshmisnair405
    @lekshmisnair4052 күн бұрын

    നല്ല പേര്..എഴുത്തോല.... 😍.

  • @GeethaMahadevan-qi8wp
    @GeethaMahadevan-qi8wp22 сағат бұрын

    Sanker chetta love you ente Nalla prayathil njan oru pad snehicha aal love you so much

  • @sinduramachandran3564
    @sinduramachandran3564Күн бұрын

    എന്തൊരു വിനയം,നിഷ സാരംഗ് ❤

  • @lissybabu4442
    @lissybabu44424 күн бұрын

    Jesus grace... mohan sithara today

  • @subairsubair4751
    @subairsubair47512 күн бұрын

    നിഷ നുണ പറഞ്ഞു 22വയസ്സ് പച്ചക്കള്ളം.പെണ്ണുങളുടെ ബല ഹീനത

  • @prexypaynter475
    @prexypaynter4754 күн бұрын

    Sankar thirichu varatte

  • @razakmk3931
    @razakmk39314 күн бұрын

    Othiri nallaganangal samanicha mohansitara

  • @rajeshpm1586
    @rajeshpm1586Күн бұрын

    🙏അങ്ങയെ ഈ കാലഘട്ടത്തിലെ സംഗീതത്തിന് ഒരുപാട് ആവശ്യം ഉണ്ട്. നല്ലൊരു മെലഡീ പ്രതീക്ഷിക്കുന്നു🙏🙏

  • @WranglerDude
    @WranglerDude3 күн бұрын

    ശങ്കറണ്ണന് യാതൊരു മാററവുമില്ല

  • @shajicharivuthattil4608
    @shajicharivuthattil460823 сағат бұрын

    സിത്താര സാറിനെ കാലഘട്ടം കൈവിട്ടില്ല എന്നുറപ്പുണ്ട്. കാരണം നല്ല കലാകാരനെ സമൂഹം വിസ്മരിക്കില്ല

  • @mohammedsaleem1182
    @mohammedsaleem11824 күн бұрын

    All the best mohan, l am memorising the days at tharanganisari and sitara Yours loving salim(sithara)

  • @edakochisalimkumar9942
    @edakochisalimkumar99423 сағат бұрын

    പ്രിയപ്പെട്ട മോഹൻ സിത്താരയുടെ നമ്പർ ഒന്നു Post ചെയ്യണം. ഒരു Help ൻ്റെ ഭാഗമാണ്. എഴുത്തോല ഗംഭീരമാകും. നിഷ എളിമയുള്ള കലാകാരിയാണ്. ഇനിയും കൂടുതൽ വേഷങ്ങൾ ലഭിക്കും. ശ്രീ. ശങ്കർ നല്ല അഭിനേതാവ്. ഇനിയും അവസരങ്ങൾ വരും. ആശംസകൾ🙏

  • @netuser3013
    @netuser30134 күн бұрын

    ❤❤❤

  • @BabyBaby-is1qq
    @BabyBaby-is1qq22 сағат бұрын

    ഞങ്ങളൊക്കെ ബാല്യം കടന്ന്, കൗമാരത്തിലേക്ക് കാലെടുത്തുവച്ച സമയത്തായിരുന്നു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഇറങ്ങിയത്, അന്നത്തെ ഇഷ്ടം ഇന്നും ഒരേപോലെ, എത്ര തവണ കണ്ടു എന്ന് ഓർമയില്ല, t v യിൽ

  • @kumarynarayanrm8711
    @kumarynarayanrm87114 күн бұрын

    👍🥰🥰🥰🎉🎉💐💐

  • @Flying_wail
    @Flying_wail3 күн бұрын

    😍❤️❤️

  • @ManiHealthTips
    @ManiHealthTips4 сағат бұрын

    All best wishes to the movie's big success 🙏🙌😍🌹

  • @lailakumaripr3442
    @lailakumaripr34423 сағат бұрын

    Nalloru samagamam . Thanks a lot

  • @AbdulSamad-vf7cn
    @AbdulSamad-vf7cn4 күн бұрын

    ഇഷാമ 🥰❤️

  • @jacobantony9222
    @jacobantony922218 сағат бұрын

    പുതിയതും, പഴയതുമായ തലമുറ മറക്കാത്ത ഒരു പേരാണ്.... മോഹൻ സിതാര.

  • @shilnar862
    @shilnar8624 күн бұрын

    ❤❤

  • @George-pj2cj
    @George-pj2cjКүн бұрын

    MohanSithara.great musician.❤❤❤❤❤❤❤❤❤❤❤❤😮

  • @basil6361
    @basil63612 күн бұрын

    Mohan sithara❤❤

  • @baijumon6078
    @baijumon60782 сағат бұрын

    ശങ്കറിനെന്താ പ്രായമാകാത്തത് ? അൽഭുതം തന്നെ ....

  • @muralidharannair6665
    @muralidharannair6665Күн бұрын

    Mohan sithara a legend, god always with him

  • @bobbykuruvilla2633
    @bobbykuruvilla263314 сағат бұрын

    I LOVE YOU MOHAN SITHARA ...........

  • @littonal
    @littonalКүн бұрын

    മോഹൻസിതാര 👌👍👏

  • @JBElectroMedia
    @JBElectroMedia5 сағат бұрын

    നന്ദിയില്ലാത്ത സിനിമാ ലോകം . മോഹൻ സിത്താരയെ ഒരു കാലത്ത് സിനിമ ഇൻഡസ്ട്രി നല്ലപോലെ ഉപയോഗപ്പെടുത്തി. ഇപ്പോൾ ആർക്കും വേണ്ടാതായി. നല്ല കാലത്ത് എല്ലാവരും കൂടെയുണ്ടാവും. എന്നാൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം നിഴൽ മാത്രമേ കൂട്ടായി ഉണ്ടാവു. ഇനിയും സാറിന് സമയമുണ്ട്. മോഹൻ സിത്താര സാറിന്റെ മനസിനെ സ്പർശിക്കുന്ന മെലഡികളുടെ ഒരു ഗ്യാപ്പ് ഇപ്പോൾ ശരിക്കും ഫീൽ ചെയ്യു ന്നുണ്ട്. അത് നികത്താൻ സാറിനേ കഴിയു . സാറിന് മറ്റാരും പകരമാവില്ല.

  • @fazaludeenrawtherm8693
    @fazaludeenrawtherm8693Күн бұрын

    നിഷയെ വർണിച്ചപോൾ നിഷ കരഞ്ഞത് കണ്ട് ഞാനും കരഞ്ഞ് പോയി .മോഹൻ sir you are grate ❤❤❤❤❤

  • @SanujaAzhar
    @SanujaAzhar4 күн бұрын

    Njan kandu

  • @shajicharivuthattil4608
    @shajicharivuthattil460823 сағат бұрын

    എനിക്ക് തോന്നുന്നു. ശങ്കർ ചേട്ടൻ 'സെൻ്റിമെൻസും, റൊമാൻ്റിക്കിലും മാത്രമായി ഒതുങ്ങിയതാണ് അദ്ദേഹത്തിനുണ്ടായ അപ്ചയത്തിന് കാരണം. മാത്രമല്ല ഹ്യൂമറും ഡാൻസുമായി ആ കാലത്ത് മോഹൻലാൽ ഒപ്പമുണ്ടായതും 11:01 തിരിച്ചടിയായി .....

  • @muhammadashrafcp5304
    @muhammadashrafcp530420 сағат бұрын

    ഞമ്മളെ പഴയ ശങ്കർ ആണോ... അത് 👍👍👌👌👌♥️

  • @sobhanadrayur4586
    @sobhanadrayur45864 күн бұрын

    മാധൃമധ൪മ്മ൦ ഇതു൦...കൂടിയാണ്... സഹായഠ.

  • @SunilKumar-xn8pj
    @SunilKumar-xn8pj13 сағат бұрын

    Sir 👍 🙏

  • @sksree
    @sksree4 күн бұрын

    Nishakku Award urappa

  • @sureshrajan9306
    @sureshrajan93064 күн бұрын

    ശങ്കർ മേനക നല്ലൊരു കൊമ്പിനേഷൻ ആയിരുന്നു അന്നത്തെ കാലത്തു ഇവർ ഒന്നിക്കും എന്ന് ആഗ്രഹിച്ചിരുന്നു സിനിമ പ്രേമികൾ

  • @ravisharavi6153

    @ravisharavi6153

    4 күн бұрын

    Onnichitt enthina? Lizy Priyadarshan & dileep -manju, what happened to them?? Did anybody ever imagine that they’ll get separated?? At least menaka is leading a happy life, that’s enough..

  • @EmilySaraJohn
    @EmilySaraJohnКүн бұрын

    Vinayaanwitharsaya 2 manushyar. Ellavarum Athe, God bless you all

  • @finufidhu5007
    @finufidhu50073 күн бұрын

    All the best

  • @freakdude8163
    @freakdude8163Күн бұрын

    മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ശങ്കർനും ഇപ്പോഴത്തെ ശങ്കർനും ഏകദേശം ഒരേ പ്രായം. തോന്നും.40 വർഷം കൊണ്ട് 4 വയസ്സ് കൂടി കാണും.

  • @balanm7315
    @balanm73152 күн бұрын

    Super🎉🎉🎉🎉🎉🎉🎉🎉

  • @bijithlal4989
    @bijithlal4989Күн бұрын

    Mohansithara❤️

  • @razakkarivellur6756
    @razakkarivellur6756Күн бұрын

    Corruct sir, Mohan sir is very great.... 🔥

  • @Kennyg62464
    @Kennyg624643 күн бұрын

    😍🤩❤❤💐💐🌹🌹🌷🌷

  • @geethadevi.pillai6146
    @geethadevi.pillai6146Күн бұрын

    🙏🙏🙏

  • @pksanupramesh178
    @pksanupramesh17810 сағат бұрын

    🌹🙏

  • @adithyanrk5377
    @adithyanrk53773 күн бұрын

    Mohan sithaara ❤

  • @cbsuresh5631
    @cbsuresh563117 сағат бұрын

    Mohan sithara..g8 a genius in music..!As he commment Nisha will be another Saradha

  • @user-kx2nj6dz3m
    @user-kx2nj6dz3m2 күн бұрын

    👍👍👍👍👍

  • @Ayraan
    @Ayraan4 күн бұрын

    Mohan sithara ❤️🙌 3:19

  • @manoharg385
    @manoharg3854 күн бұрын

    Pazhaya. Shankar. Thanne. Manjil Virinja Pookkalil Okke Samsarickunnapole Athupole. Mohan Sithara Sirum Valare Pathinja Sabdhathil Samsarickunna Manusyan 2 Perkum Nallathu Varatte

  • @VenugopalP-kj8mt
    @VenugopalP-kj8mt3 күн бұрын

    നല്ലവരുടെയടുത്ത് ഹൈദരാലിയും നന്നാവും.

  • @muralidharannair6665
    @muralidharannair6665Күн бұрын

    Ellavarum thazhanja randuper priya mohansitara sirum sankarum

  • @snehapv7353
    @snehapv73532 күн бұрын

    Mohan sithara super. music director

  • @rethishkumarpk6061
    @rethishkumarpk6061Күн бұрын

    സുകുമാരിയമ്മക്കും, ലളിതമ്മക്കും ഒക്കെ ശേഷം ആ ഗ്യാപ് നിഷക്ക് ഫിൽ ചെയ്യുവാൻ സാധിക്കും 🌹

Келесі