ഇമ്രാൻ വിലപേശാൻ ശ്രമിച്ചു. പോയ് പണി നോക്കാൻ മോദി പറഞ്ഞു I Abhinandan varthaman and Indian government

ഇമ്രാനോട് പണി നോക്കാൻ പറഞ്ഞ മോദി മിസൈലുകൾ ഒരുക്കി കാത്തിരുന്നു..
#narendramodi #indiangovernment #abhinandanvarthaman #india #pmoindia #mm001

Пікірлер: 599

  • @arjunrameshbabu8664
    @arjunrameshbabu86646 ай бұрын

    ഒരു പക്ഷെ ഇന്ത്യയിൽ ഉണ്ടായതിൽ വച്ച് ഏറ്റവും ധീരനായ പ്രധാനമന്ത്രി മോദിയാണ്❤❤

  • @SomarajanK

    @SomarajanK

    6 ай бұрын

    ​@@user-tj3wo7mw4omadrassa ustadum pinarayiyu alla MODIJI.

  • @since8656

    @since8656

    6 ай бұрын

    ഇന്ദിര ഗാന്ധി കഴിഞ്ഞാൽ ഇന്ത്യ കണ്ട ശക്തമായ പ്രധാന മന്ത്രി അതാണ് മോദി 😊

  • @Starwar-cz8gq

    @Starwar-cz8gq

    6 ай бұрын

    ഇത് പോലുള്ള കമൻ്റ് ആണ് ഞങളുടെ ശക്തി.

  • @7800avn

    @7800avn

    6 ай бұрын

    നമ്മുടെ സംസ്കാരം വാക്കുകൾ ആയി ​@@user-tj3wo7mw4o

  • @amblieamnile8981

    @amblieamnile8981

    6 ай бұрын

    രാജൃസ്നേഹിയും

  • @4seevideos523
    @4seevideos5236 ай бұрын

    മോദിജി ഒരു 100 വയസ്സുവരെയെങ്കിലും ഇന്ത്യ ഭരിക്കാൻ വേണ്ടി എല്ലവരും പ്രാർത്ഥിക്കുക

  • @jithu4563

    @jithu4563

    6 ай бұрын

    75

  • @bijibalaraj3073

    @bijibalaraj3073

    6 ай бұрын

    ലോകം ഉള്ളടത്തോളം കാലം മോദി മതി നമുക്ക് ഞാനൊരു പട്ടാളക്കാരനാണ്

  • @ajia3190

    @ajia3190

    6 ай бұрын

    ❤❤❤❤🙏🏽🙏🏽🙏🏽🙏🏽

  • @kingadhrithadhrith9261

    @kingadhrithadhrith9261

    6 ай бұрын

    Yes, you are right

  • @jodmodyt5980

    @jodmodyt5980

    6 ай бұрын

    ​@@bijibalaraj3073dayvam anugrahikate❤❤

  • @sudhisukumaran8774
    @sudhisukumaran87746 ай бұрын

    എൻറെ രാജ്യത്തെയും ഈ ജനതയെ മുറിവേൽപ്പിച്ചൽ ഭൂപടത്തിൽ പോലുമുണ്ടാകില്ല അതാണ് മോദിയുടെ ഗ്യാരണ്ടി 🔥🔥🔥

  • @user-tj3wo7mw4o

    @user-tj3wo7mw4o

    6 ай бұрын

    അണ്ടി ഇല്ലാത്തവന് എന്ത് കാരണ്ടി 😂😂😂😂

  • @bindup5665

    @bindup5665

    6 ай бұрын

    Correct

  • @bijesh.vparameswar126

    @bijesh.vparameswar126

    6 ай бұрын

  • @kingsman045

    @kingsman045

    6 ай бұрын

    അതാണ്.. അന്ത ഭയം🫡🫡🫡

  • @aneeshrajan1248

    @aneeshrajan1248

    6 ай бұрын

    അതെ

  • @ISHA007
    @ISHA0076 ай бұрын

    മോഡി ഭരിക്കുന്ന ഭാരതത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ ആത്മാഭിക്കുന്നു, ജയ് ഭാരത്, ജയ് മോഡി.......

  • @sanalkumarpn3723
    @sanalkumarpn37236 ай бұрын

    നാണം കെട്ട കോൺഗ്രസ്സ് നേതാക്കളല്ല ഇന്ന് ഇന്ത്യ ഭരിക്കുന്നത്.💪🏼💪🏼💪🏼 ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്.💪🏼

  • @sajithbosebose8660

    @sajithbosebose8660

    6 ай бұрын

    Ee sthaanathekkan Mallikarjunakarggaye konduvaraan chilar sramikkunhath😂😂

  • @anilkumar-be7bo

    @anilkumar-be7bo

    6 ай бұрын

    ❤🎉💪

  • @MuhammadAslam-di1jd
    @MuhammadAslam-di1jd6 ай бұрын

    പാകിസ്താന്റെ ഇന്നത്തെ അവസ്ഥക്ക് നമ്മുക്ക് മോദിയോട് നന്ദി പറയാം മിനിറ്റിനു 4 ബോംബ് വെച്ച് അവന്മാർ ഇന്ത്യയിൽ പൊട്ടിച്ചിരുന്ന കാലം ഉണ്ടായിരുന്നു മൗനി മൻമോഹന്റെ കാലത്തു

  • @user-indian2654

    @user-indian2654

    6 ай бұрын

    സോണിയ ഗണ്ടിയുടെ ഭരണക്കാലം തീവ്രവാദികൾ എല്ലാരും ആമോധത്തോടെ ബോംബുകൾ പൊട്ടിച്ചിരുന്ന കാലം, അഴിമതികൾ നിറഞാഡിയ കാലം... ആ ഓർക്കുമ്പോൾ എന്ത് രസമായിരുന്നു 🥴🥴🥴🥴

  • @anty2105

    @anty2105

    6 ай бұрын

    Yes. Annachy was helping them a lot.

  • @user-uh6jy6tp5o

    @user-uh6jy6tp5o

    6 ай бұрын

    Well said chakkare ❤❤❤❤❤ Ningal real indian ❤❤❤

  • @ripperme145

    @ripperme145

    6 ай бұрын

    No...economically well off pak is good for us...

  • @user-uh6jy6tp5o

    @user-uh6jy6tp5o

    6 ай бұрын

    @@ripperme145 Ivarekurich serikkum padikkanam bhai Kurunari ye vettil valarttyalum atu atinte tani konam kanikkum Keep away from these ppl to be better off

  • @sudhisukumaran8774
    @sudhisukumaran87746 ай бұрын

    വിലപേശലും വിരട്ടൽ ഇവിടെ ചെലവാകില്ല ചൊറിഞ്ഞാൽ അണ്ണാക്കിൽ കയറി പൊട്ടിക്കുന്ന മോദിയാണ് ഞങ്ങളുടെ പ്രതിനിധി❤❤❤🎉🎉🎉

  • @soulsoul1110
    @soulsoul11106 ай бұрын

    ഇത് ഉറങ്ങുന്ന പഴയ ഇന്ത്യ അല്ല...ഉണർന്നു കഴിഞ്ഞ പുതിയ ഇന്ത്യ ആണ്....നരേന്ദ്ര മോഡിയുടെ ഇന്ത്യാ. .

  • @GeorgeValander

    @GeorgeValander

    6 ай бұрын

    ഇന്ത്യ ഉണർന്നു

  • @santhoshpk7691

    @santhoshpk7691

    5 ай бұрын

    ❤❤❤

  • @kaybeyam
    @kaybeyam6 ай бұрын

    ധൈര്യവും ആത്മവിശ്വാസവും തൻ്റേടവും ഉള്ള പ്രധാനമന്ത്രിയും ഗവണ്മെൻ്റും. Proud to be an Indian.

  • @vismiyavijayakumar3254
    @vismiyavijayakumar32546 ай бұрын

    മോദിജി ഇന്ത്യ ഭരിച്ച പ്രധാന മന്ത്രിമാരിൽ ഏറ്റവും ശക്തൻ 👍👍👍👍👍👍👍 🙏🙏🙏🙏🙏🙏🙏 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 🌹🌹🌹🌹🌹🌹🌹

  • @somankb6222

    @somankb6222

    6 ай бұрын

    ലോകം കണ്ട ഏറ്റവും ശക്തൻ ആയ പ്രധാന മന്ത്രി ❤❤❤❤❤😍😍😍😍😍

  • @gopinathannairmk5222
    @gopinathannairmk52226 ай бұрын

    കോൺഗ്രസ് ഭരിച്ച കാലത്തെ ഇന്ത്യയല്ല, BJP യുടെ മോദിജിയുടെ ഇന്ത്യ എന്ന് എല്ലാ ലോകനേതാക്കൾക്കും ബോധ്യപ്പെട്ടിരിക്കുന്നു. ജയ് മോദി ജി.👍 ജയ് BJP👍

  • @achur9945

    @achur9945

    6 ай бұрын

    👍👍👍

  • @sureshbtasb4060

    @sureshbtasb4060

    6 ай бұрын

    Congress party # Nehru family party.

  • @WhoCared891

    @WhoCared891

    6 ай бұрын

    STILL MALAYALEES ARE BEHIND USELESS COMMIS AND KHANGRESS🤣🤣

  • @gopinathannairmk5222

    @gopinathannairmk5222

    6 ай бұрын

    @@sureshbtasb4060 👍👍👍 അതുകൊണ്ടാണ് ഇന്ന് ആ പാർട്ടിയിൽ ഒരമ്മയും രണ്ടുമക്കളും മാത്രമുള്ളത്.🤣🤣🤣

  • @santhoshpk7691

    @santhoshpk7691

    5 ай бұрын

    ❤❤❤

  • @sudhisukumaran8774
    @sudhisukumaran87746 ай бұрын

    അരവിന്ദ് വർത്തമന് ഒരു പോറൽ എങ്കിലും എത്തിയിരുന്നെങ്കിൽ പാക്കിസ്ഥാൻ ഭൂപടത്തിൽ നിന്ന് തന്നെ അപ്രത്യക്ഷമാകും ആയിരുന്നു. ജയ് നരേന്ദ്രമോദി ❤❤🎉🎉🎉

  • @binodtnadu8825

    @binodtnadu8825

    6 ай бұрын

    അരവിന്ദൻ വർത്തമാനം പറഞ്ഞതല്ല സഹോ.. അഭിനന്ദ വർദ്ധമാൻ

  • @anilthomas2725

    @anilthomas2725

    5 ай бұрын

    Bhasmamakki kalayanom athil koodutalonnulla.terroristukale.

  • @citizenkane9222
    @citizenkane92226 ай бұрын

    ആണൊരുത്തൻ നാട് വാഴുമ്പോൾ ഭാരതീയർ സുരക്ഷിതർ 🙏🏼

  • @krishnamohankp1057
    @krishnamohankp10576 ай бұрын

    ഭാരതം ആണുങ്ങൾ ഭരിയ്ക്കുമ്പോൾ ലോകത്തിന്റെ നെറുകയിൽ .... ജയ്ഭാരത്, ജയ്പ്രധാനമന്ത്രി ജീ

  • @babychanka9013
    @babychanka90136 ай бұрын

    രാജ്യ സ്നേഹം കാണുക ഇതാണ് rss bjp ഭാരത് മാതാ കി ജയ് ജയ് ജയ് എന്റെ നമ്മുടെ കാവൽ ക്കാരൻ ❤️❤️❤️❤️❤️👍👍👍👍👍❤️❤️❤️❤️👍👍പൊളിച്ചു 👍👍👍👍👍👍👍❤️❤️❤️❤️

  • @raveendranedassery4897
    @raveendranedassery48976 ай бұрын

    ഇന്ത്യയുടെ സൈനികരെ ജീവനോടെ കിട്ടിയാൽ ശരീരത്തിൽ കനത്ത മുറിവുകൾ ഏൽപ്പിച്ചു, കണ്ണുകൾ തുര ന്നെടുത്തു വികൃതമാക്കിയെ അവർ തിരിച്ചു കൊടുക്കൂ..അഭിനന്ദൻ വർദ്ധമാനെ അങ്ങിനെ എന്തെങ്കിലും ചെയ്താൽ കറാ ച്ചി കത്തിച്ചു ചാമ്പലാക്കും എന്നും മോദി അവർക്ക് മുന്നറിയിപ്പും കൊടുത്തിരുന്നു..പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന ആളാണ് ഇന്ത്യൻ പ്രധാന മന്ത്രി എന്നവർക്ക് നന്നായി അറിയാം..മൻമോഹൻ സിംഗ്, നെഹ്‌റു, ഇന്ദിരയോ,രാജീവോ അല്ലെന്നും...

  • @edisonthomasstephen

    @edisonthomasstephen

    6 ай бұрын

    "ശരിയായിരിക്കാം" ഇതിപ്പോൾ പറയാൻ കാര്യം എന്താണ്. It is called paid promotion for BJP

  • @ayessen319

    @ayessen319

    5 ай бұрын

    @@edisonthomasstephen മോഡിയുടെ കാര്യമാണ് പറയുന്നത്, പരനാറിയുടേതല്ല.

  • @nnpv-ko9le

    @nnpv-ko9le

    4 ай бұрын

    ​@@edisonthomasstephenചാവേർ തീവ്രവാദിക്ക് ഒന്നും സഹിക്കുന്നില്ല അല്ലെ

  • @abhijithkss7029
    @abhijithkss70296 ай бұрын

    മോദിജിയേ പ്രധാനമന്ത്രിയായി കിട്ടിയത് ഭാരതത്തിൻ്റെ മഹാ ഭാഗ്യം ❤❤❤❤❤❤❤

  • @vabraham966

    @vabraham966

    6 ай бұрын

    LIVING ALMIGHTY GOD LORD CHRIST JESUS LOVES AND BLESS MODIJI ❤❤❤❤.

  • @balakbalak3616
    @balakbalak36166 ай бұрын

    മോഡി സാർ ഒരു തടവ് സൊന്ന അത് ആയിരം തടവ് സൊന്ന മാതിരി 💪💪💪.

  • @user-db9gt8kx2j
    @user-db9gt8kx2j6 ай бұрын

    🇮🇳🇮🇳🇮🇳 ഇന്ത്യ പഴയ ഇന്ത്യയല്ല ഇവിടെ ഒരു പുലിക്കുട്ടി ഉണ്ട് 🇮🇳🇮🇳🇮🇳🇮🇳 ആർക്കും കീഴ്പ്പെടുത്താൻ പറ്റാത്ത പുലിക്കുട്ടി 🇮🇳🇮🇳🇮🇳

  • @haridashari8169
    @haridashari81696 ай бұрын

    കേൾക്കുമ്പോൾ കോരിതരിക്കുന്നു ❤❤❤

  • @nadhanpillai2709
    @nadhanpillai27096 ай бұрын

    എന്റെ രാജ്യം എന്റെ അഭിമാനം 🙏🏿🙏🏿🙏🏿🙏🏿🙏🏿🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤

  • @GeorgeValander

    @GeorgeValander

    6 ай бұрын

    തീർച്ചയായും

  • @Skycity.__
    @Skycity.__6 ай бұрын

    ജയ് മോദിജി 🧡 ജയ് ബിജെപി 💪🔥 ജയ് ഭാരത് 🙏

  • @udayan7664
    @udayan76646 ай бұрын

    കേന്ദ്രം BJP ഭരിക്കുന്നതാണ് സൈന്യതിന് ഇഷ്ടം❤❤❤❤

  • @orumanushyan1989
    @orumanushyan19896 ай бұрын

    ഇന്നെലെ ദേശീയ മാധ്യമങ്ങളിൽ ഇതായിരുന്നു വാർത്ത,, പക്ഷെ നമ്മുടെ ഒരു ചാനലിലും കണ്ടില്ല 🤣

  • @sarangi9994
    @sarangi99946 ай бұрын

    ഇവിടെത്തെ കറാച്ചി ടീമ്സിനോടും ഇത് തന്നെ പറയാനുള്ളു മര്യാദക്ക് ജീവിച്ചാൽ സുഖമായി ജീവിക്കാം....... കാരണം ഇന്ത്യ പഴയ ഇന്ത്യ അല്ല ഭാരതം ആണ് 🧡🧡🧡🚩🚩🚩

  • @VijayKumar-ih6cs
    @VijayKumar-ih6cs6 ай бұрын

    നമ്മുടെ ഭാരതം നമ്മുടെ മോദി......

  • @sivaswamipillai5277

    @sivaswamipillai5277

    5 ай бұрын

    Modi again...bjp again and again.

  • @sreekumarannair8340
    @sreekumarannair83406 ай бұрын

    ഒരുപക്ഷെ അടുത്ത തെരഞ്ഞെടുപ്പിൽ ഒരുപറ്റം കുറുനരികൾ ചേര്‍ന്ന് അധികാരം വീതിച്ചെടുത്താൽ അതോടെ തീർന്നു ഭാരതത്തിൻറ്റെ വിലയും ശക്തിയും അഭിമാനവുമെല്ലാം!

  • @kingsman045

    @kingsman045

    6 ай бұрын

    ഇനി ഒരിക്കലും നടക്കാത്ത കാര്യം... ആർഎസ്എസ് ൻ്റെ ആവനാഴിയിൽ ഒരു നരേന്ദ്രൻ മാത്രം ആണെന്ന് കരുതിയോ😊😊😊

  • @resmip8727

    @resmip8727

    4 ай бұрын

    വോട്ടർമാർ നമ്മുടെ നാടിനെക്കുറിച്ച് ചിന്തിക്കണം. എന്നിട്ട്മാത്രം വോട്ട്

  • @anitham5536
    @anitham55366 ай бұрын

    മോദി ജീ അങ്ങയ്ക്ക് ഞങ്ങൾ എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. എല്ലാ വിജയങ്ങളും നേരുന്നു🌹🌹🌹

  • @sajipp3932
    @sajipp39326 ай бұрын

    മോദിജിയുടെ ഗ്യാരണ്ടി അന്ന് മുതലേ ഉണ്ടല്ലെ....😃👌🔥

  • @ambareeshkrishna1328
    @ambareeshkrishna13286 ай бұрын

    രോമാഞ്ചം 🎉

  • @kiranpillai
    @kiranpillai6 ай бұрын

    മോദിജി ♥️♥️♥️

  • @Devika-vz1wi
    @Devika-vz1wi6 ай бұрын

    ഈ വാർത്ത പുറം ലോകത്തെ അറിയിച്ച മറുനാടന് അഭിനന്ദനങ്ങൾ. ❤

  • @user-fn6dx9ob3h
    @user-fn6dx9ob3h6 ай бұрын

    മോദിജി 💞💞💞💞💞💞

  • @vipinvijayan9088
    @vipinvijayan90886 ай бұрын

    ഭാരത് മാതാ കീ ജയ് 🔥🔥🧡🧡🧡

  • @sruthylechu5747
    @sruthylechu57476 ай бұрын

    പണ്ട് ഭരിച്ചത് ഭാരതം പാകിസ്താൻ കൊടുക്കാൻ തയാർ അയവർ enne angna അല്ല ഭാരതം സ്വതന്ത്ര എന്നെ❤ ശ്രീ മോദി ji, ശ്രീ അമിത്ഷാ ji, ശ്രീ ജയശങ്കർ ji ഉള്ളപോ ഭാരതത്തെ തൊടാൻ അറേക്കും സാധിക്കില്ല ❤

  • @alliswell9583
    @alliswell95836 ай бұрын

    എൻ്റെ രാജ്യം എൻ്റ അഭിമാനം മോദി റേഞ്ച് 🔥🔥🔥🔥

  • @bindhusathish7917
    @bindhusathish79176 ай бұрын

    രക്‌തചൊരിച്ചിൽ എന്നല്ലായിരുന്നു, കൊലപാതകത്തിന്റെ രാത്രി എന്നാണ് പറഞ്ഞത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳ഭാരത്‌ മാതാ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳മോദിജി കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳അമിത് ഷാ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️❤️രാഷ്ട്രം ആണ് പ്രധാനം രാഷ്ട്രീയമല്ല

  • @sreejithpv1752

    @sreejithpv1752

    6 ай бұрын

    Kochu kallan innaley ratrinirunnu TG mohandas Sirinte interview muzhuvann kandu alley

  • @Prakashveloor
    @Prakashveloor6 ай бұрын

    ഒരു ഭാരതീയനായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു ❤❤😂

  • @arjunrockey5969
    @arjunrockey59696 ай бұрын

    വർദ്ധമാൻ ജീവനോടെ തിരിച്ചെത്തി. അതോടെ ജീവനോടെയുള്ള വർദ്ധമാന്റെ മടങ്ങി വരവ് പ്രതീക്ഷിക്കാതിരുന്ന ഇന്ത്യയിലെ പ്രതിപക്ഷം ആകെ നിരാശരായി. ആ നിരാശ മറക്കാൻ ഇമ്രാന്ഖാന് നന്ദി പറഞ്ഞ് സമാധാനപ്പെടുകയായിരുന്നു ഇന്ത്യയിലെ പ്രതിപക്ഷം.

  • @SN-yk6wl
    @SN-yk6wl6 ай бұрын

    താടി യുള്ള അപ്പനെ പേടിയുണ്ട് ഇപ്പോൾ എല്ലാവർക്കും മനസിലായി ജയ് മോദിജി ജയ് ഹിന്ദ് 🙏👍👌🏻

  • @lsraj1

    @lsraj1

    6 ай бұрын

    😅👏👏

  • @manjuambrose1408
    @manjuambrose14086 ай бұрын

    മോദിയുടെ ഗ്യാരണ്ടി ❤❤❤🔥🔥🔥🔥

  • @sanjaysanju2847
    @sanjaysanju28476 ай бұрын

    Proud to be an Indian ❤❤

  • @skmedia1520
    @skmedia15206 ай бұрын

    നമ്മുടെ അഭിമാനം.... ഓരോ രാജ്യസ്നേഹികളുടെയും അഹങ്കാരം..... പ്രിയ മോദിജി 💞💞💞💞💞💞💞💞💞💞💞💞 സർവ്വ ഐശ്വര്യങ്ങളും അങ്ങേക്ക് ഉണ്ടാവട്ടെ 🙏🏿🙏🏿🙏🏿

  • @sreeranjm7221
    @sreeranjm72216 ай бұрын

    എതു അമേരിക്ക. എന്തു ബ്രിട്ടൻ .ഇതു പുതിയ ഇന്ത്യ.🇮🇳💪❤️🇮🇳💪❤️🇮🇳

  • @techgearss
    @techgearss6 ай бұрын

    ഇതുകൊണ്ടൊക്കെ തന്നെ ആണ് എല്ലാ മിലിറ്ററി കാരും ഇപ്പോൾ ബിജെപി യുടെ ഭരണത്തെ സപ്പോർട്ട് ചെയുന്നത് 🙏. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪

  • @kerala2023
    @kerala20236 ай бұрын

    മോദി ❤❤❤❤❤❤❤❤❤❤❤

  • @girijarajeshnair8586
    @girijarajeshnair85866 ай бұрын

    ഈ വാർത്ത മനസ്സിനെ കുളിരണിയച്ചു❤❤ ഒന്നും പറയാനില്ല.🙏🙏

  • @madhungmadhu3467
    @madhungmadhu34676 ай бұрын

    വ്യക്തമായ വിശകലനം 🎉

  • @santhoshsoman8109
    @santhoshsoman81096 ай бұрын

    പഴയ ഇന്ത്യയല്ലഇന്ന്..... ഇന്ത്യൻ പ്രധാനമന്ത്രി രണ്ട് ഫോട്ടോ ഇട്ടപ്പോൾ ഒരു രാജ്യത്തിന് തന്നെ പണിയായി പിന്നാ.... ] ❤ My 🇮🇳🇮🇳🇮🇳🇮🇳🇮🇳 ♥️♥️♥️modiji....

  • @SarathKrishnaS
    @SarathKrishnaS6 ай бұрын

    MY PM..MY PRIDE MODI JII.. INDIAN ARMY..🔥🇮🇳

  • @GeorgeValander
    @GeorgeValander6 ай бұрын

    ഇന്ത്യ എന്താണെന്ന് വിവരദോഷിക്ക് മനസ്സിലായി.

  • @leancottonbags6559
    @leancottonbags65596 ай бұрын

    I am ഇന്ത്യൻ 💕💕💕💕💕💕💕💕💕💕💕💕💕💜💜💜💜💜💜💜

  • @sagar-dj6qr
    @sagar-dj6qr6 ай бұрын

    അന്ന് ഞാൻ ചിന്തിച്ചതാണ് മേത്തന്മാർ ഇങ്ങനെ ഒരു നല്ല പ്രവർത്തി ചെയ്യില്ല പിന്നെ എന്തുകൊണ്ടാണ് വിട്ടയച്ചത് എന്ന്

  • @radhakrishnannair8320
    @radhakrishnannair83204 ай бұрын

    എന്റെ ഭാരതം 🙏🇮🇳❤️🌹🙏🇮🇳❤️🌹🙏🇮🇳❤️🌹 മോദിജിയിൽ സുരക്ഷിതം . 🇮🇳 🌹❤️🌹❤️🌹❤️🌹

  • @sreeraj8107
    @sreeraj81076 ай бұрын

    Yes, Modi ji ❤️❤️❤️👍👍👍🙏🙏🙏

  • @user-xo5jh6qc6x
    @user-xo5jh6qc6x6 ай бұрын

    ഇതാണ് എന്റെ പ്രധാന മന്ത്രി ❤️❤️❤️❤️❤️❤️❤️ജയ് മോദിജി ❤️❤️❤️❤️

  • @vasukalarikkal1683
    @vasukalarikkal16836 ай бұрын

    ഭാരത് മാതാ കി ജയ് 🙏🙏

  • @neethusujesh5119
    @neethusujesh51196 ай бұрын

    അയാൾക്കു ലോകത്തിൽ ഒരു ബന്ധം ഉള്ളു ദേശ സ്നേഹം അതിനു വേണ്ടി എന്തും ചെയ്യും പവർ ഫുൾ man ever modiji👌👌🔥🔥🔥😍😍

  • @hopeinchrist2154
    @hopeinchrist21546 ай бұрын

    Jai Namo Jai Hind Jai Indian Army 🇮🇳. Why nation should think about thukda thukda parties rule Nation. Thank you modiji ❤

  • @sivaswamipillai5277

    @sivaswamipillai5277

    5 ай бұрын

    Modi again.. bjp again and again.

  • @KizashiClaymore
    @KizashiClaymore6 ай бұрын

    King MODIji 🔥 🚩🇮🇳

  • @rajeshkanukkunnil397
    @rajeshkanukkunnil3976 ай бұрын

    നട്ടെല്ലുള്ള നേതാവ്. ബിഗ് സല്യൂട്ട് ❤❤❤❤

  • @sasidharank7349
    @sasidharank73496 ай бұрын

    'കഥൽ കി രാത്‌' എന്നാൽ രക്ത ചൊരിച്ചിൽ രാത്രി എന്നല്ല കൊലയുടെ രാത്രി എന്നാണ്.

  • @rajamohanan-gl5sq
    @rajamohanan-gl5sq6 ай бұрын

    ജയ് ഭാരത് 🌹 ജയ് ഹിന്ദ് 🌹 ജയ് ശ്രീറാം 🌹🙏🌹💯✌️👍👏❤️🔥🇮🇳

  • @vijeshkp8553
    @vijeshkp85536 ай бұрын

    ഇതാണ് മോദിജി ഭരിക്കുന്ന ഭാരതം 👍👍👍👍നമ്മുടെ ഭാരതം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rvmedia5672
    @rvmedia56726 ай бұрын

    കാലാ കാലങ്ങളിൽ ധർമ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോൾ ധർമ്മ സംസ്ഥാപനർത്ഥം ഞാൻ പല രൂപങ്ങളിലും അവതരിക്കും ഗീതയിൽ ഭഗവാൻ പറഞ്ഞത് ഇപ്പോൾ യഥാർഥ്യമായിരിക്കുന്നു അഭിനവ നരേന്ദ്രൻ ആണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത് വിജയി വിശ്വ ഭാരതി 🇮🇳🇮🇳🧡🧡

  • @proudbharatheeyan23
    @proudbharatheeyan236 ай бұрын

    ഇമ്രാൻ കുഞ്ഞുങ്ങൾ പിണക്കത്തിൽ ആണ് 😂😂😂

  • @ananthasivans2404
    @ananthasivans24046 ай бұрын

    Mama madhyamangal ithonnum report ചെയ്യില്ല. കേരളക്കാർ വോട്ട് ചെയ്യുമ്പോൾ ഇതെല്ലാം മറന്നു പോകുന്നു.ജയ് ഹിന്ദ്.ജയ് മോഡിജി 🙏🇭🇺♥️

  • @Prince-bv4ke
    @Prince-bv4ke6 ай бұрын

    "ഖതൽ കി രാത്" എന്നതായിരുന്നു മോഡിയുടെ സന്ദേശം❤

  • @babupappan
    @babupappan6 ай бұрын

    Congrats to our Hon'ble PM Modi Ji for his patriotism. A big salute. Jai hind & Vandhe Bharath🌹🙏🌹😊

  • @binoybinoy3082
    @binoybinoy30826 ай бұрын

    നമ്മുടെ ഭാരതം ❤️❤️❤️❤️

  • @rajeevanpv3500
    @rajeevanpv35006 ай бұрын

    എന്റെ രാഷ്ട്രം ജയ് ഹിന്ദ്

  • @francisalphonse2134
    @francisalphonse21346 ай бұрын

    Modi,.ji,🙏🌹🙏

  • @haransnair2683
    @haransnair26836 ай бұрын

    ബാറ്റുമായി ഇറങ്ങിയപ്പോൾ പോയി ഫീൽഡിൽ നിൽക്കാൻ പറഞ്ഞ അവസ്ഥയിൽ......😊

  • @vincentjohnson2088
    @vincentjohnson20886 ай бұрын

    🇮🇳🇮🇳🇮🇳Bharat mathaki Jai 💪💪💪Indian PM Narendra Modi ji namaste 🙏

  • @thalappillitkchandra4290
    @thalappillitkchandra42906 ай бұрын

    Shajan Sir You are Great ❤❤❤

  • @shravansajan
    @shravansajan6 ай бұрын

    ഇന്ത്യയുമായി സൗഹൃദം സ്ഥാപിക്കുന്നത് ആണ് പാകിസ്താന് നല്ലത്. കാശ്മീരിനെ ക്രമേണ മറന്നുകൊണ്ട്.

  • @mathewap3900
    @mathewap39006 ай бұрын

    Great Modi ,vote bjp only

  • @ganeshkumar.s.2146
    @ganeshkumar.s.21464 ай бұрын

    Narendra Modi ji ki Jai ❤❤❤❤❤❤❤❤Bolo Bharat Mata ki Jai ❤❤❤❤❤❤

  • @saididea1949
    @saididea19495 ай бұрын

    Supper

  • @jitheshpeter5790
    @jitheshpeter57906 ай бұрын

    നരേന്ദ്രമോദി❤❤❤❤❤

  • @CM-mw8qd
    @CM-mw8qd6 ай бұрын

    താമസിച്ചുപോയി ഷാജാ നിങ്ങൾ ഈ വീഡിയോ ചെയ്യുവാൻ 🙏 എന്നെപോലെ ഉള്ളവർ നിങ്ങളുടെ പത്രപ്രവർത്തനത്തെ ഏറെ ബഹുമാനിക്കുന്നു 🙏🌹

  • @KiranRNair
    @KiranRNair6 ай бұрын

    ഒരു അന്തംകമ്മിയെങ്കിലും ഈ പുസ്തകം വായിച്ചിരുന്നെങ്കിൽ.

  • @sivakumarpalliyil1182
    @sivakumarpalliyil11826 ай бұрын

    Thanks shajan credible news.

  • @VarunAnthony1983
    @VarunAnthony19836 ай бұрын

    I'm proud of my prime minister Narendra Modi sir🎉🎉🎉🎉

  • @Subhash1977-v8x
    @Subhash1977-v8x6 ай бұрын

    We salute our honourable prime minister, Sri Modi for his good leadership and vision.❤ Best wishes from Thrissur ❤

  • @PremKumar-re7xj
    @PremKumar-re7xj6 ай бұрын

    That's the bold, wise and right communication of Bharat 👍💪😊

  • @unnivk99
    @unnivk996 ай бұрын

    ജയ്‌ ഭാരത് 🧡🇮🇳

  • @ranjithranju7025
    @ranjithranju70256 ай бұрын

    അതാണ്....

  • @babychanka9013
    @babychanka90136 ай бұрын

    കൊണ്ഗ്രെസ്സ് അല്ലേ vd സതി ശൻ ആയിരുന്നു എങ്കിൽ മോഡി യുടെ സ്ഥാനത് നമ്മൾ എല്ലാം ഇപ്പോൾ പാകിസ്ഥാനിൽ അടിമകൾ ആകും 😂😂😂🤣🤣🤣🤣

  • @Voco_Man
    @Voco_Man6 ай бұрын

    🔥❤🇮🇳Mera BHARATH desh mahan🇮🇳❤🔥

  • @AbhilashPanathur-ud5vk
    @AbhilashPanathur-ud5vk6 ай бұрын

    Kidu

  • @ManiHealthTips
    @ManiHealthTips6 ай бұрын

    🙏😍💓NaMo The greatest patriot is unparalleled leader🙌🇮🇳🪷we are proud of you Modiji🫡🇮🇳🚩

  • @ROCKSTAR-xr8lf
    @ROCKSTAR-xr8lf6 ай бұрын

    Great Modiji

  • @akhileshkrishnannair4433
    @akhileshkrishnannair44335 ай бұрын

    ഭാരത് മാതാ കീ ജയ്യ്

  • @ayilyathpadmaraj6584
    @ayilyathpadmaraj65843 ай бұрын

    1971 ൽ indira കാലിൽ പോയി വീണതുപോലെ അല്ല പുതിയ ഭാരതം, മോദീകരിച്ച ഭാരതം👌👌👌✌️✌️✌️👍👍👍 🚩🚩🚩

  • @radhakrishnank1972
    @radhakrishnank19723 ай бұрын

    JAI HIND

  • @sureshvijayan6696
    @sureshvijayan66966 ай бұрын

    🙏🙏🙏❤❤❤❤❤❤❤🙏🙏🙏

  • @rameshsankar1314
    @rameshsankar13146 ай бұрын

    Yes , now India is super , ruled by BJP government led by patriotic Indians not by corrupted UPA government.

  • @Jacthomann
    @Jacthomann6 ай бұрын

    മാലി ദ്വീപിന് കൊടുത്തപണി ഓർത്താൽ തന്നെ, പാകിസ്ഥാനു ഇനിയും ഒരിക്കലും ഇന്ത്യയെ ചൊറിയൽ പറ്റില്ല. ഇതാണ് നേതാവ്. രാജ്യത്തിന്റെ സുരക്ഷ മോഡിയുടെ കരങ്ങളിൽ - ഉറപ്പോടെ.

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du4 ай бұрын

    ശ്രീകൃഷ്ണ, അവതാരമാണ്, ശ്രീ, മോദിജി.

Келесі