Келесі
- 13:56
- 153 М.
- 00:30
- 10 МЛН
- 18 күн бұрын
- 00:12
- 23 МЛН
- 17 күн бұрын
- 00:45
- 10 МЛН
- 8 күн бұрын
- 02:51
- 1,9 МЛН
- 13 күн бұрын
- 20:32
- 20 М.
- 18:43
- 184 М.
- 34:32
- 838 М.
- 18:44
- 120 М.
- 14:34
- 29 М.
- 16:11
- 146 М.
- 19:34
- 18 М.
- 20:03
- 7 М.
- 22:18
- 52 М.
- 00:30
- 10 МЛН
- 18 күн бұрын
Пікірлер: 134
വൈറ്റിൻ്റെ ബിഷപ്പ് ഒഴിച്ചുള്ള മറ്റു കരുകൾക്ക് രാജാവിൻ്റെ കളി നോക്കി ഇരിക്കേണ്ടി വന്ന അവസ്ഥ.
@prenoopsyamv2617
2 жыл бұрын
മോൺസ്റ്റർ 🔥
എന്താണെന്നറിയില്ല..രാജാവിനെ ആകാശം കാണിക്കാൻ പോലും എനിക്ക് പേടിയാ 😎. ഇങ്ങേരുടെയൊക്കെയൊരു ധൈര്യം 🙄🙄
@sanumadhav
2 жыл бұрын
Haha
@tptdreamlove3640
2 жыл бұрын
@@sanumadhav 😁
@manorajrs769
2 жыл бұрын
😂😂😂😂
@bijuabraham6109
2 жыл бұрын
എനിക്കും 🤗
@jishnu8146
2 жыл бұрын
ആകാശം കാണിക്കുക എന്നു വെച്ചാൽ 🙄
8:58 Paranjath നന്നായി ഇപ്പഴാണ് sub ചെയ്തത്😀❤️
അടിപൊളി...ഈ ഗെയിം വളരെ അധികം ഇഷ്ടം ആയി 🥰👏👏👏👏
@ChessBattlesMalayalam
2 жыл бұрын
😍😍
First Like 👍👍👍
Wow.. great game... beautiful presentation sir
Awesome ❤️
Super, nigalude oru photo post cheaithal nanairunnu
Great move by both 👏👏
Super game and super narration...but game changing moment last mention cheythal ushaar aavum😍😘
Super❣️
Superb 👍👍
Amazing 👏
Great 👍👍👍
Really helpful. Thanks bro . Ur new Subscriber .✌️
ഈ game ഞാൻ വേറെ ഏതോ ഒരു മലയാള ചാനൽ ലിൽ കണ്ടിട്ടുണ്ടല്ലോ😊ഒരു വട്ടം കൂടി കണ്ടതിൽ സന്തോഷം
Enthaa Kali 🔥🔥🔥🔥
Wow wow wow nice game 😊😊
Wonderful
Nice game 😚😚
Ijjathi poli
Super
First comment 🤩🤩🤩
Kidu....
Black Bishop A6 il konduvannu check cheythal white ne pettenn tholppikkathille
Supr...
Beautiful game 🙏
@ChessBattlesMalayalam
2 жыл бұрын
😍
Good presentation
നിങ്ങളുടെ sound um video um കണ്ടു ഞാൻ ചെസ്സ് കളിക്കാൻ തുടങ്ങി
@ChessBattlesMalayalam
2 жыл бұрын
😍😍
ഇഷ്ടം
Black is 🔥
അമ്പോ പൊളി
Chettan explain cheyyunna kelkkan nalla respond❣️
Why the white knight not moved to C3 to protect the pawn?
❤️
OK thanks
What a beautiful game
i want this chess game for my win 10
❤️❤️❤️❤️❤️
Traxler counter gambit explain cheyyamo
What a game 😳
🥵🔥🔥
Ethra naalayi bro kandit
വൈറ്റ് ഏറ്റവും ആദ്യം തന്നെ പ്രധാനപ്പെട്ട കരുക്കളെ കളിയിലേക്ക് കൊണ്ടു വരാതെ നോക്കിയതിന്റെ ഫലം . എന്തായാലും draw നേടിയതിന് പിന്നിലെ ബുദ്ധിയെ പ്രശംസിക്കുന്നു. Black അല്പം ആവേശം കാണിച്ചത് ബുദ്ധി മോശമായി എന്ന കാര്യം കൂടി മറക്കരുത്. എന്തായാലും vedio ഇഷ്ടമായി. Hai, my dear friend. Happy onam
👍🥰
What a Game !!!!!
👍👍👍👍👍👍
❤❤❤❤❤
First
☺️☺️☺️☺️
👍👍👍
@ChessBattlesMalayalam
Жыл бұрын
😍💥
Any way king works others rest bad queen
✌️
ഓൺലൈനിൽ കളിക്കാൻ ആരെങ്കിലും ഉണ്ടോ..??
👍🏼
Eekali nerathe finish cheyamayirunnu knight pokunnathinu munpu watch carefully
പോളിഷ് അറ്റാക്ക് ഒരു വീഡിയോ ചെയ്യാമോ
10.07bishop a6 variation kalichal nallathano
@madhavipkrishnadout
2 жыл бұрын
I also guess that is the move missed mate
Bro queen illatha kalicha game kaanikumo
Where do you live I love chess👍👍
👍
Super game
Thanks
Nimzo Indian detailed video idumo
ബ്ലാക്കിന്റെ കിങ് side പോൺ structure weak ആയിരുന്നേൽ ഇത് സംഭവിക്കില്പായിരുന്നു 😂
എവിടേനിം മാഷേ ഇങ്ങൾ 🧐🧐🧐
എവിടെ ആയിരുന്നു 🙏🙏🙏 നോക്കി ഇരിക്കുവാരുന്നു
Sir... ചെസ്സ് ബോർഡിൽ കളിക്കുമ്പോൾ ഒന്നിലധികം മദ്ധ്രിമാരെ കളിക്കളത്തിലേക്ക് ഇറക്കാൻ പറ്റുമോ
@ChessBattlesMalayalam
Жыл бұрын
പറ്റും
Video 10.2 mint il... Black bishop ine a6 ilekk move cheythayirunne mate avule
🥰🥰
Time at 10:01 White play After King b5 Black can Bishop a6 to mate# ശരിയാണോ.. Bro...
@adarshprakash6335
Жыл бұрын
I think , King to a4 ,black bishop to c4 ,white bishop to b5 bishop exchange , or pawn to b5 then bishop to b5 again bishops exchange(not necessarily) ,both game will favour white !
ടൈഗരൻ പെട്രോസിൻ ഡിഫെൻസ് ഗെയിം ഇടാമോ
🎈🎈🎖
Ba6# കളി തീരില്ലാരുന്നോ ?
What is super thank option?
11.09 white queen c8 konde vacha easy ayi jaikkallo
@noahnishanth9766
2 жыл бұрын
റൂക് വെച്ച് വെട്ടും വൈറ്റിനു ഒരു പ്രയോജനവുമുണ്ടാവില്ല വൈറ്റ് കിംഗ് അതേ റിസ്കിൽ തുടരും
super game
When white moved king b5 why didn't black given check with bishop a6
njn oru video ke comment ayacharnu, athinthe reply onnum kandilalo..
@ChessBattlesMalayalam
2 жыл бұрын
ഏത് വീഡിയോ ആയിരുന്നു
ഞാൻ ഇ ചാനൽ കണ്ടു തുടങ്ങിയപ്പോൾ വെറും 232 സുബ്ക്രൈബ് മാത്രമേ ഉണ്ടായിരുന്നു, ☺️
polli
9.33 ഇൽ റൂക് ന് മുന്നിൽ ബിഷപ്പ് വച്ചു കളിച്ചാൽ ജയിക്കാമായിരുന്നില്ലേ
White കാലാൾ E4 നേ black kalal d6 വച്ച് attack ചെയ്യുമ്പോൾ White ന് knight C3 move ചെയ്യുന്നതല്ലേ നല്ലത് Please comment
Chetta njan ningalude valya fana onnu pin cheyyuvo?
Malayali agadmator
Where whites bishop blocks kings way and king is trapped
d5 Nc3 അല്ലെ നല്ല move
⚡️⚡️💥
ഇതുപോലെ കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.
Balck last d7 move chayyta mattiyila
@ 1872....
ബ്രില്യന്റ് ഗയിം
😍
King പോയ പോക്കേ 😂😂😂
ഇവിടെ രാജാവ് ഒരു കളം മുകളിൽ ഇട്ടാൽ കളി ബ്ലാക്ക് ജയിക്കില്ലേ?
Hlooo❣️❣️❣️❣️
Video il board shift chyunund frequent ayitt. Next time angane undavathe sradhikuka. It is bit stressful for the eyes 🙂
വൈറ്റ് king ഉപയോഗിച്ച് ബ്ലാക്കിന്റ ക്വീൻ വെട്ടാൻ പാടില്ലായിരുന്നു.. അവിടെയാണ് തെറ്റ് പറ്റിയത്.. അതിന് പകരം king നെ വൈറ്റ് A2 വിലേക്ക് മാറ്റി യാൽ മതിയായിരുന്നു.. അതിനു ശേഷം b1 ഇൽ എത്തിച്ചു king നെ രക്ഷിക്കാമായിരുന്നു..
@binuk4680
2 жыл бұрын
Kc3 veruthe aayi, pakaram night move cheyyam, queen kalikkam
ചേട്ടാ... ചേട്ടന്റെ നമ്പർ തരാമോ....
ഇതു പോലുള്ള തമാശകളിഇട്ട് സമയം കളയല്ലേ വൈറ്റിന് ജയിക്കാനാണെങ്കിൽ. 2.55 ന് ക്യൂനിനെ f3 യിലേക്ക് കളിച്ചാൽ പോരെ