Immanuel Malayalam Full Movie

Фильм және анимация

👉Subscribe to watch more movies: cutt.ly/IzpSBo5
Click the bell icon 🔔 to get alerts when we release any new video!
Check out our other channels and subscribe:
👉Malayalam / speedaudiosandvideos
👉Tamil / speedtamilmovies
👉Telugu / @teluguonlinemovies
👉Kannada / @kannadahdmovies1
You can also follow us on:
👉Whatsapp chat.whatsapp.com/HKEH7UMvMlB...
👉Twitter speedavs?s=08
👉Facebook / speedaudioandvideo
👉Telegram t.me/Speedaudioandvideo

Пікірлер: 168

  • @rasheedknm
    @rasheedknm3 жыл бұрын

    കല എന്നത് കൊണ്ട് സമൂഹത്തിനു ഒരു നല്ല മെസ്സേജ് മമ്മൂക്കയുടെ പടത്തിലൂടെ മാത്രം.... ഈ പടത്തിൽ നിന്ന് സ്വന്തം ജീവിതത്തിൽ കൂട്ടിച്ചേർക്കാൻ ഒരുപാടു നല്ല മുഹൂർത്തങ്ങൾ ഉണ്ട്... ഒരുപാടു നല്ല മെസ്സേജുകൾ ഉണ്ട്.... നമുക്ക് ഉറപ്പിച്ചു പറയാം ഈ പടം കാരണം ഒരാളെങ്കിലും ജീവിതത്തിൽ തെറ്റുകൾ തിരുത്തിയിട്ടുണ്ടാകും എന്ന്....

  • @trytorightway9509
    @trytorightway95092 жыл бұрын

    ദാമ്പത്യ ജീവിതത്തിൽ പരസ്പരം അറിഞ്ഞു ജീവച്ചാൽ വളരെ നന്നായിരിക്കും എന്ന ഒരു മെസ്സേജ് ഇതിലൂടെ ജനത്തിന് നൽകാൻ കഴിഞ്ഞു.വളരെയധികം ജീവിത അനുഭവങ്ങൾ വിളിച്ചു പറഞ്ഞ ഒരു ഫിലിം ആയിരുന്നു അണിയറ പ്രവർത്തക്കു അഭിനന്ദനങ്ങൾ മമ്മൂട്ടിയുടെ അഭിനയം മികച്ചത് ആയിരുന്നു.

  • @sandeshmathewkutty508
    @sandeshmathewkutty5086 жыл бұрын

    ഒരു പാട് നിമിഷങ്ങൾ കണ്ണ് നനയിച്ചു. സുകുമാരി ലിഫ്റ്റിൽ വച്ച് മമ്മൂട്ടിയോട് പറയുന്ന ആ ഡയലോഗ്, നെടുമുടി വേണുവും മമ്മൂട്ടിയും തമ്മിൽ ഉള്ള അവസാന രംഗം, എല്ലാത്തിലും ഉപരി മമ്മൂട്ടി അവസാനം വാത്സല്യത്തോടെ മുഖത്ത് തൊടുമ്പോൾ ഫഹദിന്റെ കണ്ണുകളിൽ വിടരുന്ന ആ സ്നേഹം...... എന്തൊരു സിനിമ

  • @user-yb8dd1ll5l

    @user-yb8dd1ll5l

    4 жыл бұрын

    Sukumari parayuna karym exactly ullath Anu ikka character real life wise istam💯💯💯💔🤚

  • @binseerns7877

    @binseerns7877

    3 жыл бұрын

    മമ്മൂട്ടി ഒരു jeep wrangler ഇൽ ഒക്കെ കേസ് anewshikkunna oru movie ഇല്ലേ അത് nte name ariyumo

  • @Ranga_07-c4c

    @Ranga_07-c4c

    3 жыл бұрын

    Crct 😍

  • @basimmoideenbasimmoideen1407

    @basimmoideenbasimmoideen1407

    3 ай бұрын

    ​@@binseerns7877parole

  • @sulfath8969

    @sulfath8969

    19 күн бұрын

    Correct 💯

  • @mnkuttoth6502
    @mnkuttoth65023 жыл бұрын

    എന്തൊരു മൂവിയാണിത്.ഹൃദയമുളള ആരേയും നൊമ്പരപ്പെടുത്തും.നമ്മളിലെ നന്മയെ നമ്മളറിയാതെ വെളിച്ചം കാട്ടും

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo2 жыл бұрын

    വെരി ഗുഡ് മൂവി മമ്മൂക്കയും ഫഹദ് ഫാസിലും പൊളിച്ചു ചില അഭിനയ മുഹൂർത്തങ്ങൾ കണ്ണു നയിക്കുന്നതാണ്

  • @muneer1415
    @muneer14157 ай бұрын

    അങ്ങനെ രണ്ടായിരത്തി ഇരുപതിമുന്ന് വിട പറയാൻ മണിക്കൂറുകൾ ബാക്കിയായി നിൽക്കുമ്പോൾ മമ്മൂക്കനായകൻ ആയ ഈസിനിമ കാണുന്നു സത്യത്തിൽ ഫഹദിന്റെ പഴയ സിനിമകൾ തപ്പിയപ്പോൾ കിട്ടിയതാണ് ഒരിക്കൽ കണ്ടതാണേലും ഫഹദിനോട് ള്ള ഇഷ്ട്ടം കൊണ്ട് ഇമ്മനുവൽ ഒന്നുകൂടികണ്ടു സൂപ്പർ മൂവി ❤❤❤

  • @maniguru8841
    @maniguru88413 жыл бұрын

    அருமை ... வாழ்த்துகள்.. படம் பெரிய பரபரப்பு இல்லாமல் மெதுவாக சென்றது என்றாலும் மிடில் கிளாஸ் வாழ்வாதரத்தை அப்படியே காண்பித்தது...

  • @abrahamka4089
    @abrahamka40892 жыл бұрын

    Excellent movie...നന്മ നിറഞ്ഞ ഒരു സിനിമ 👍🙏

  • @muhammedanvarshahadath4863
    @muhammedanvarshahadath48636 жыл бұрын

    കോർപ്പറേറ്റ് കമ്പനിയിൽ വർക്ക് ചെയ്തവർക്ക്.. ഇതൊരു സിനിമ മാത്രമല്ല.. ഒരു ജീവിതം കൂടി ആണ്

  • @saneeshuppal.uppala1560

    @saneeshuppal.uppala1560

    6 жыл бұрын

    yes...

  • @bijubaby1844

    @bijubaby1844

    Ай бұрын

    അതെ. ഓർമ്മകൾ. ഡെയിലി ടെൻഷൻ നിറഞ്ഞ ജീവിതം. നാളെ പണി പോകുമോ എന്ന് പേടിച്ചു ഒരു ജീവിതം. ഹൊ. ഓർക്കാൻ വയ്യാ...!😔

  • @aras343030
    @aras3430304 жыл бұрын

    മമ്മൂട്ടിയുടെ കഥാപാത്രം കണ്ട് ആരെങ്കിലും ജീവിതത്തിൽ ആ കഥാപാത്രം ആയി മാറിയിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ഇ പടത്തിന്റെ വിജയം.

  • @Perfectsound88

    @Perfectsound88

    3 жыл бұрын

    Athu Abhinayathintr midukku koodiyaanu

  • @minasworldsubscribeforgift2049

    @minasworldsubscribeforgift2049

    3 жыл бұрын

    Adhe

  • @jahfarmk758
    @jahfarmk758 Жыл бұрын

    I don't know how many times I watch this movie ...What a excellent movie😘💞

  • @mohammedrafeeq2829
    @mohammedrafeeq2829 Жыл бұрын

    ഫഹദ് അഭിനയത്തിൽ കമൽ നേ പോലും തോൽപിച്ചു. പക്ഷെ മമ്മൂക്ക യ്ക്ക് മുന്നിൽ വട്ടം പൂജ്യം പൂജ്യം പൂജ്യം പൂജ്യം ആണ് ഫഹദ്. അതാണ് മമ്മൂക്ക അഭിനയം

  • @siddharthshijumon1365
    @siddharthshijumon1365 Жыл бұрын

    One of the simplest movies with a lot of thought provocative and heart feeling messages. Such movies are rare to find, this was such an honest and genuine movie of a common normal man, truly teaches a lot of lessons for life.

  • @navalfa7291

    @navalfa7291

    Жыл бұрын

    ofcoarse because its a downtrodden movie.

  • @Anirdhsukumar

    @Anirdhsukumar

    2 ай бұрын

    Yes

  • @chekkukasrod5790
    @chekkukasrod57905 жыл бұрын

    ഇതൊക്കെ ആരും ശ്രദ്ദികൂല...നല്ല സിനിമ

  • @jerish1987

    @jerish1987

    3 жыл бұрын

    Athe athe. Correct . ഇതൊന്നും ആർക്കും വേണ്ടാ . ഇടിയും വെടിയും വെട്ടും കുത്തും മതി

  • @trendingvideo7543

    @trendingvideo7543

    3 жыл бұрын

    Good story

  • @kingdomofangel136

    @kingdomofangel136

    3 жыл бұрын

    Good movie

  • @kingdomofangel136

    @kingdomofangel136

    3 жыл бұрын

    I think mammokka is most underrated actor

  • @user-yb8dd1ll5l

    @user-yb8dd1ll5l

    2 жыл бұрын

    Ne shrathichaloo ath mathiii

  • @monishthomasp
    @monishthomasp3 жыл бұрын

    This is one of the best movies - for people to know about these fraud insurance companies and ruthless corporates. Should be shown worldwide.

  • @quintongrey2397

    @quintongrey2397

    3 жыл бұрын

    you probably dont care but if you are stoned like me during the covid times then you can watch pretty much all of the new movies on instaflixxer. Been binge watching with my girlfriend for the last couple of months =)

  • @kaysenemanuel4784

    @kaysenemanuel4784

    3 жыл бұрын

    @Quinton Grey Yea, been watching on instaflixxer for years myself :)

  • @ChackofromAfriGhana
    @ChackofromAfriGhana3 жыл бұрын

    ചിലപ്പോൾ okke. ഇമ്മനുവേൽ ( മമ്മുക്ക ) ഞാൻ ആണെന്ന് തോന്നി പോയി... എന്റെ ലൈഫ് 😥

  • @koppask5289

    @koppask5289

    3 жыл бұрын

    Saran Chacko chilappo njan Fahad ano thonni

  • @blesson4436

    @blesson4436

    3 жыл бұрын

    Saran Chacko 😭

  • @mubarishbabu331

    @mubarishbabu331

    2 жыл бұрын

    നിങ്ങൾ ഇത് പോലെ ഒരു പോളിസി കമ്പനിയിൽ ആണോ ജോലി ചെയുന്നത്

  • @geethumathew2145
    @geethumathew21454 жыл бұрын

    Best for allways,,good messages,heart touching...

  • @harshthk1784
    @harshthk17844 жыл бұрын

    RISING SON OF KUWAIT കുവൈറ്റ് കുമാരൻ . ഒരുപാട് കെട്ടിടുണ്ട് ഗുഡ്‌ മൂവി

  • @allu831
    @allu8315 жыл бұрын

    മമ്മൂട്ടിയുടെ മകനായി അഭിനയിച്ച മോൻ ഏതാണ്..അവനെ കാണുമ്പോൾ കരച്ചിൽ വരുന്നു...he is lke my son

  • @jerish1987

    @jerish1987

    3 жыл бұрын

    ഇങ്ങനെ ഉള്ള movies ഒന്നും ആർക്കും കാണുകയും വേണ്ടാ promotion ഒന്നും ചെയ്യുകയും ഇല്ല . Only അടി ഇടി വെട്ട്

  • @just_injose_ph4054
    @just_injose_ph40549 ай бұрын

    സഫാരിയിൽ ലാൽ ജോസിന്റെ വിവരണം കണ്ടു വന്നതാ ❤️

  • @udaythazhoor

    @udaythazhoor

    9 ай бұрын

    ഞാൻ വീണ്ടും കണ്ടു

  • @mhdashik9112
    @mhdashik91124 жыл бұрын

    മനസ് നിറഞ്ഞ പടം

  • @srik.r3757
    @srik.r37572 жыл бұрын

    Wow super film 2021 /09/3 yan kandu sri Lankan tamilan mammu sirnda valliya fan ana yan super

  • @fahadtm8411

    @fahadtm8411

    2 жыл бұрын

    Supar movie

  • @humanbeing3913
    @humanbeing39136 жыл бұрын

    Enikkishtttapettu...😍..

  • @shanavasshanu2815
    @shanavasshanu28155 жыл бұрын

    Ee filmil Abinacha ellavarukum nalle roll undhayitund nice movie

  • @suzanraj5583
    @suzanraj55833 жыл бұрын

    Very thought provoking movie, different to the regular movies we see. What goes around comes around, when you help others it always comes back to you.

  • @suluhaneefa765
    @suluhaneefa7656 жыл бұрын

    nalla manushyar endhanennu manassilakkikodukkunna film

  • @akku.m216
    @akku.m2163 жыл бұрын

    ❤️Mammukka 🔥 What a Excellent Acting ❤️

  • @anthadanokuna4583

    @anthadanokuna4583

    3 жыл бұрын

    Eppo movie knd vannathale kairali 😂

  • @akku.m216

    @akku.m216

    2 жыл бұрын

    @@anthadanokuna4583 😂

  • @anthadanokuna4583

    @anthadanokuna4583

    2 жыл бұрын

    @@akku.m216 ijum Kando😂😌

  • @ashrafk9645
    @ashrafk96452 жыл бұрын

    സൂപ്പർ ending ❤️

  • @shafeekshareef3680
    @shafeekshareef36802 жыл бұрын

    Mammookka jeevikkukayaayirunnu❤️, fahadum❤️

  • @kayakunnilamsa8470
    @kayakunnilamsa84704 жыл бұрын

    മമ്മൂക്കയും റീനുവും അഭിനയിച്ച രണ്ട് സിനിമയും കോരിത്തരിപ്പിക്കുന്ന combination ആണ്.എനിയും രണ്ട്പേരും അഭിനയിക്കണമെന്ന് ആഗ്രഹിച്ചു പോകുന്നു.

  • @meme8331

    @meme8331

    2 жыл бұрын

    praise the lord ahno matte cinema? 🥺☹️

  • @sankarbabu6468
    @sankarbabu64686 жыл бұрын

    Mammooka you are a complete actor. And good human being. Respect u so much

  • @muhasinvk1285

    @muhasinvk1285

    4 жыл бұрын

    Cmplt actr pattam lalettante kayyila

  • @danishabraham9921

    @danishabraham9921

    3 жыл бұрын

    @@muhasinvk1285 aarum complete alla.Mohalal also has many limitations.

  • @aryannair6365

    @aryannair6365

    Жыл бұрын

    @@danishabraham9921 not really mohanlal is probably the most versatile actor I have seen

  • @turn82
    @turn82 Жыл бұрын

    What a great movie! Best movie ever in malayalam

  • @thabrezahmed5142
    @thabrezahmed51423 ай бұрын

    The Combination Of Mammootty And Fahad Fazil 👍🏼👌🏼👌🏼What A Movie 👌🏼👌🏼

  • @vipinsobhanam6968
    @vipinsobhanam69684 жыл бұрын

    One of the excellent movie

  • @manuelampal
    @manuelampal6 жыл бұрын

    one of the best film.... recently viewed....

  • @erm_iStanLoona
    @erm_iStanLoona2 жыл бұрын

    It was a success and completed 100 day run.

  • @ismylife9365
    @ismylife93654 жыл бұрын

    ശുഭം ending എന്നൊക്കെ പറഞ്ഞാൽ ഇതാണ്

  • @mummyji7142
    @mummyji71423 жыл бұрын

    Wonderful movie

  • @aneeshns7192
    @aneeshns71923 жыл бұрын

    Respect you director sir

  • @abrahamka4089
    @abrahamka40893 жыл бұрын

    നന്മയുള്ള ഒരു സിനിമ

  • @nooramansukoduvally4579
    @nooramansukoduvally45793 жыл бұрын

    സൂപ്പർ മൂവിസ്

  • @imindian415
    @imindian4156 жыл бұрын

    Good movie...

  • @sajojosephsajojoseph5821
    @sajojosephsajojoseph58215 жыл бұрын

    Good movie and Good theme

  • @shoukathali323
    @shoukathali323 Жыл бұрын

    Best quality ഫിലിം

  • @TheSonOfDreadwingeditz
    @TheSonOfDreadwingeditz3 жыл бұрын

    Adipolii 💞🔰

  • @SUJITH_
    @SUJITH_6 жыл бұрын

    Super movie

  • @devilkk1800
    @devilkk18003 жыл бұрын

    2:07:58 ഇമ്മാനുവൽ ):!........❤ യു ആർ മൈ ഹീറോ 😔☹️😕😵 അയാൾക്ക് ഒരിക്കലും ആ സ്ഥാപനത്തിൽ ജോലി ചെയ്യാൻ സാധിക്കുമായിരുന്നില്ല കാരണം നന്മ മാത്രം ചെയ്യാൻ അറിയാവുന്ന ഒരു മനുഷ്യസ്നേഹിയാണ്!............😕

  • @Praveenkumarplr
    @Praveenkumarplr4 ай бұрын

    നന്മ നിറഞ്ഞവൻ ഇമ്മാനുവേൽ 🎉

  • @jayalakshmijm4433
    @jayalakshmijm44333 жыл бұрын

    നല്ല സിനിമ..

  • @alluarjun3122
    @alluarjun31223 жыл бұрын

    Pacru chettan mass

  • @JMJ691
    @JMJ691 Жыл бұрын

    Sathyam..Nalla movie..❤❤

  • @easttravel3138
    @easttravel31386 жыл бұрын

    SUPER MOVIE

  • @arifabdusalamarifabdusalam3084
    @arifabdusalamarifabdusalam30843 жыл бұрын

    Ekka is a great ❤❤

  • @bossinthebus1098
    @bossinthebus10983 жыл бұрын

    Mammooty sukumari lift scene 👌👌👌👌

  • @themoreofless
    @themoreofless3 жыл бұрын

    ദൈവം ഇമ്മാനുവേൽ മമ്മൂട്ടി ലാൽജോസ് നന്മ സ്നേഹം...🙏

  • @rinshadpoppins7219
    @rinshadpoppins7219 Жыл бұрын

    ഓരോ ആഗ്രഹങ്ങൾ അത് നിറവേറ്റാൻ ഓരോ കോലം കെട്ടലുകൾ. പണ്ട് ഈ സിനിമ കാണുമ്പോൾ ഒരു കഥ. പക്ഷെ ഇപ്പോൾ മനസ്സിലായി ഓരോ ജീവിതങ്ങളാണ് എന്ന്

  • @user-or1gr1tv9s
    @user-or1gr1tv9s2 жыл бұрын

    Nalla movie

  • @rameesparavannur497
    @rameesparavannur4973 жыл бұрын

    Adipoli

  • @EmmanueljosephTJ
    @EmmanueljosephTJ6 жыл бұрын

    Good one

  • @parabellum8273
    @parabellum82733 жыл бұрын

    Interview pwoli

  • @nazeermajma9129
    @nazeermajma91296 жыл бұрын

    Good movie

  • @shamshameer9109
    @shamshameer91096 жыл бұрын

    nice movie

  • @sreejithkillimanoor7613
    @sreejithkillimanoor76132 жыл бұрын

    Super movie 👌👌👌

  • @signaeiou6425
    @signaeiou64252 жыл бұрын

    Super film

  • @ambilyjayakumar8113
    @ambilyjayakumar81132 жыл бұрын

    42.26 Fahadinte expression. OMG.

  • @shanushanavas6815
    @shanushanavas68152 жыл бұрын

    നല്ല സിനിമ.

  • @vpkunhimon8126
    @vpkunhimon81265 жыл бұрын

    super

  • @bennyaugustine7893
    @bennyaugustine78933 жыл бұрын

    Mammukka+FaFa=🤣🤣🔥💥

  • @RakeshRakesh-rj7kq
    @RakeshRakesh-rj7kq2 жыл бұрын

    Gud movie 😍

  • @shibulal1333
    @shibulal13336 жыл бұрын

    Nice move

  • @flowerking7429
    @flowerking74293 жыл бұрын

    Arumayana padam ethuthan ethartham

  • @sujamavelil5819
    @sujamavelil58192 жыл бұрын

    Yes good movie

  • @shabeershabeer1498
    @shabeershabeer1498 Жыл бұрын

    super movie

  • @BLUETITTRAVEL
    @BLUETITTRAVEL3 жыл бұрын

    GOOD.

  • @javedkhan-kj9sf
    @javedkhan-kj9sf6 жыл бұрын

    superb

  • @RahulR-cl4lx
    @RahulR-cl4lx3 жыл бұрын

    Nice movie

  • @benjyv
    @benjyv3 жыл бұрын

    Dont understand Y the movie name is never mentioned??

  • @Moonlight-yb5cr

    @Moonlight-yb5cr

    2 жыл бұрын

    Its name is Immaneul

  • @fivivarghese3072
    @fivivarghese30726 жыл бұрын

    Can anyone tell me what is the music at 29.27 ?

  • @SurajInd89

    @SurajInd89

    Жыл бұрын

    Background music

  • @xcdef07
    @xcdef073 жыл бұрын

    Ssssssooooopeer🥰

  • @sajeerp838
    @sajeerp8386 жыл бұрын

    Gud Movie ✌

  • @ss-wt7js

    @ss-wt7js

    3 жыл бұрын

    മൂവി name എന്താ

  • @DANIMONMLMCME

    @DANIMONMLMCME

    3 жыл бұрын

    @@ss-wt7js Immanuel

  • @vishnushaji6654
    @vishnushaji66545 ай бұрын

    Feel good movie❤

  • @athulrajan3817
    @athulrajan38173 жыл бұрын

    1:11:54 ...ee scenil olla tone arkenkilum ariyamoo

  • @majidhakm5745
    @majidhakm57456 жыл бұрын

    Gud mov ..enganethe gud movs uplod cheyyuu .eth koore old flms aa you tub l ullath....

  • @imindian415

    @imindian415

    6 жыл бұрын

    Majidha km mmm

  • @midhunkp1994
    @midhunkp19948 ай бұрын

    That abu salim bgm🔥

  • @fasal3427
    @fasal34272 жыл бұрын

    Motivation filim

  • @mohammadrafeeqmp2037
    @mohammadrafeeqmp20373 жыл бұрын

    Poli

  • @aliaskar6135
    @aliaskar61354 жыл бұрын

    1.40. 0best scene

  • @javedkhan-kj9sf
    @javedkhan-kj9sf6 жыл бұрын

    nanma niranja padam kann niranju

  • @muhammedhubaib7932
    @muhammedhubaib79322 жыл бұрын

    Happy birthday mammukka 🥰

  • @Jude.b
    @Jude.b Жыл бұрын

    ❤ movie

  • @rameshmbm5930
    @rameshmbm59303 жыл бұрын

    നല്ല ഒരു ഫിലിം 👍

  • @manubabu7249
    @manubabu72492 жыл бұрын

    💕20/12/2021💕

  • @hubaibmalayil7055
    @hubaibmalayil70552 жыл бұрын

    Lal Jose 👍

  • @faizcp9593
    @faizcp95933 жыл бұрын

    എന്റെ mammukkane ചുടായ ഫഹദ്ഫാസിൽ thorappan🤐

  • @muhammedmuhsin8961
    @muhammedmuhsin89613 жыл бұрын

    2021 kanunavar indo

  • @syaeful007
    @syaeful0072 жыл бұрын

    Subtitle please Boss..🙏

  • @ajnasaju115
    @ajnasaju1153 жыл бұрын

    Nalla Movie👌🏻

  • @emmanuelthomas6107
    @emmanuelthomas61074 ай бұрын

    ❤❤

  • @gafoorvp4670
    @gafoorvp46703 ай бұрын

    👍👍👍👍👍

  • @mohamedyasinarakkal5130
    @mohamedyasinarakkal51306 ай бұрын

    46:58 Documental Misrepresentation

Келесі