റിമി ടോമിയും റോയ്‌സും വേര്‍പിരിഞ്ഞു I Rimi Tomy divorce

സ്വത്തുക്കളെ ചൊല്ലി തർക്കമോ ഗ്വാ.. ഗ്വാ വിളികളോ ഇല്ല; റോയ്സ് കൈവശം വെച്ചിരുന്ന റിമിയുടെ സ്വത്തുക്കൾ തിരികെ നൽകി; ഒത്തുപോകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ഇരുവർക്കും ആവശ്യം നിയമപരമായ വേർപിരിയൽ മാത്രം; പരസ്പ്പരം ചെളിവാരി എറിയാൻ നിൽക്കാതെ മാന്യമായി വേർപിരിഞ്ഞ് റിമി ടോമിയും റോയ്‌സും; വിവാഹമോചന ഹർജി അംഗീകരിച്ചു എറണാകുളം കുടുംബ കോടതിയും; മലയാള സിനിമാ ലോകത്തെ ഒരു വിവാഹമോചന കേസിനു കൂടി അവസാനമായി
#RimiTomy#Roys
The official KZread channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
KZread Channel / marunadanmalayalee .
Visit our website: www.marundantv.commarunadantv.com
Follow Marunadan TV in FB / marunadantv
Watch the latest Marunadan News Video updates and special programmes: / marunadanmalayalee
Watch Marunadan Malayali exclusives here / @marunadanmalayali8276
Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Пікірлер: 582

  • @sajinsomarajan
    @sajinsomarajan4 жыл бұрын

    റോയ്സും സ്റ്റീഫനും വരുന്ന ഒരു ഒന്നും ഒന്നും മൂന്ന് episode ഉണ്ട്.... അത് കണ്ടാൽ മനസിലാകും ഈ റോയ്‌സ് റിമിയെ ലൈഫിൽ ഒട്ടും സപ്പോർട്ട് ചെയ്തിട്ടില്ല എന്ന്...

  • @fysalparayil774

    @fysalparayil774

    4 жыл бұрын

    purushanum ithokke aagrahikkunnille bro..

  • @prajeeshapj

    @prajeeshapj

    3 жыл бұрын

    @@fysalparayil774 qq

  • @jinsuomega9016

    @jinsuomega9016

    3 жыл бұрын

    Sathyam

  • @uvais.uvais.2991
    @uvais.uvais.29915 жыл бұрын

    ഇതൊന്നും കേൾക്കാൻ സമയമില്ല. റേഷൻ കട അടക്കുന്നതിന് മുൻപ് അരിയും പഞ്ചസാരയും വാങ്ങണം പോട്ടേ..

  • @1SeekTruth1

    @1SeekTruth1

    5 жыл бұрын

    Uvais Uvais 😀

  • @nahzinmohammed1537

    @nahzinmohammed1537

    5 жыл бұрын

    😂😂

  • @geethanair9012

    @geethanair9012

    5 жыл бұрын

    😂😂😂😂

  • @shamsudheek6738

    @shamsudheek6738

    5 жыл бұрын

    👍👍👍

  • @monsonmathew6027

    @monsonmathew6027

    5 жыл бұрын

    റേഷൻ കാർഡ് എടുക്കണേ

  • @farisfari7879
    @farisfari78795 жыл бұрын

    ഇപ്പൊ മനസ്സിലായില്ലെ ഒന്നും ഒന്നും മൂന്നല്ല, രണ്ട് ആണെന്ന്

  • @ayshuayshu2208

    @ayshuayshu2208

    5 жыл бұрын

    faris fari 😃😃

  • @rakesh-wh3dl

    @rakesh-wh3dl

    5 жыл бұрын

    😁

  • @Skt284

    @Skt284

    5 жыл бұрын

    💪

  • @rahmathvava83

    @rahmathvava83

    5 жыл бұрын

    Ath polichttoo

  • @nisarns8210

    @nisarns8210

    5 жыл бұрын

    സൂപ്പർ കമെന്റ്

  • @devisdevis6940
    @devisdevis69405 жыл бұрын

    ഇത്ര നീണ്ട വർഷം ഭർത്താവ് ഉണ്ടന്ന് പറയാൻ ആ പാവം മനുഷ്യൻ അത്ര മാത്രം ഷമയുള്ള വ്യക്തിത്തമുള്ള ആളായത് കൊണ്ടാണ്.

  • @tressajohn3269

    @tressajohn3269

    5 жыл бұрын

    Sathiyam...kuttikalum ella

  • @nalini1225

    @nalini1225

    5 жыл бұрын

    Devis Devis

  • @josethomas7146

    @josethomas7146

    5 жыл бұрын

    Evaludeoke report tharunna ningale ane thallandiyathe

  • @vijayavijaya7628

    @vijayavijaya7628

    5 жыл бұрын

    devis world had advanced much. I dont think she need a label to live as married, Marriage is not the end of life. There are many good things you can do without a label. Why he suffered 13 years? Why he got marred with an artist? These all years he had enjoyed with her., Now he is washing the linen on public place not a good sign of a decent man. He might got an eye on her entire property which she was not willing. Al most all programs we can see she was always scared of him when he was with her,. Divorce is not an end of life, Let them live the way they want,. in modern age people are staying with out marriage called co-habitation.

  • @vijayavijaya7628

    @vijayavijaya7628

    5 жыл бұрын

    @@tressajohn3269 shame on you. Who knows what will be your children tomorrow? A person like you get what type of children God knows.. Now a days children hardly bother about their parents when they reach old age, Such type children are curse to the parents. It is better off than having children,

  • @vipinv6188
    @vipinv61885 жыл бұрын

    TV യിൽ എവിടേലും കണ്ടാൽ തന്നെ അവളെ കണ്ടിരിക്കാൻ പറ്റില്ല.. 🤦🏻‍♂️പിന്നെ ആണ് 12 വർഷം കൂടെ ജീവിച്ച ആ ചേട്ടന്റെ കാര്യം. ചേട്ടാ ഇത് നിങ്ങളുടെ പുനർ ജന്മം ആണ് നിങ്ങൾക്ക് നല്ലതു് വരട്ടെ 🙏🏼

  • @ayubpu9478

    @ayubpu9478

    5 жыл бұрын

    Vipin V സത്യം

  • @bijua1882

    @bijua1882

    5 жыл бұрын

    സൂപ്പർ

  • @catlov97

    @catlov97

    5 жыл бұрын

    ചാനൽ മാറ്റുകയാണ് പതിവ്. ഇനിയും എത്ര കാലം... കൃഷ്ണാ..

  • @vipinv6188

    @vipinv6188

    5 жыл бұрын

    പതിവ് തെറ്റിക്കണ്ട. കുഴലിൽ ഇട്ടാലും വളഞ്ഞു തന്നെ ഇരിക്കും എന്ന് കേട്ടിട്ടില്ലേ ?

  • @mohananraghavan8607

    @mohananraghavan8607

    5 жыл бұрын

    വിപിന്റ ഭാര്യയോ സഹോദരിയോ മക്കളോ ഇങ്ങനെ ആയിക്കൂടാ എന്നു ചിന്തിക്കുക, ഒരു പക്ഷെ അങ്ങനെ ആയിപ്പോയാൽ എന്തു ചെയ്യും ?

  • @sinusan6154
    @sinusan61545 жыл бұрын

    റിമിയെ മാത്രം കുറ്റം പറഞ്ഞിട്ടുകാര്യമില്ല. ഒരു ഭർത്താവ് എന്ന നിലയിൽ റോയ്സ് സമ്പൂർണ പരാജയമായിരുന്നെന്ന് ഒന്നും ഒന്നും മൂന്നിലെ സ്റ്റീഫൻ ദേവസ്യയും റോയ്സും വരുന്ന എപ്പിസോഡ് കണ്ടപ്പോൾ മനസിലായി. പിന്നെ 12 വർഷം നഷ്ടമായത് ഒരാൾക്കുമാത്രമായല്ലല്ലോ.

  • @ranjutechymkdigital5917
    @ranjutechymkdigital59175 жыл бұрын

    കാട്ടുകോഴിയെ പിടിച്ച് വീട്ടുകോഴി ആക്കാൻ പറ്റില്ല

  • @sajnam.k5155

    @sajnam.k5155

    5 жыл бұрын

    😂😂😂😂

  • @sreejapayyanmoolakkale8670

    @sreejapayyanmoolakkale8670

    5 жыл бұрын

    😁😃😀

  • @stranger_12167

    @stranger_12167

    5 жыл бұрын

    അതു പൊളിച്ചു

  • @johnmathew932

    @johnmathew932

    5 жыл бұрын

    Veetil kari vekamallooo

  • @chanchal_20102

    @chanchal_20102

    5 жыл бұрын

    🤣

  • @deepamaria5980
    @deepamaria59805 жыл бұрын

    I don't say rimi is right or Royce is right.. All I remember is when there was divorce news about dileep and manju warrier, most of them supported dileep blaming manju warrier stating she wanted stardom so she left dileep. All she did was to be silent. But time proved who was right. And now too there is no much controversy surrounding manju warrier but there are lot of controversy surrounding dileep because there is reason for that . So it is better we don't judge anyone here in this divorce. They may have their own personal issues .. Time may bring out what the actual issue was.. All the best to both of them.

  • @jjpbhavan

    @jjpbhavan

    5 жыл бұрын

    Well said

  • @krism3876

    @krism3876

    5 жыл бұрын

    Neutral views 👌

  • @bibinthampy1599
    @bibinthampy15995 жыл бұрын

    Good..its good to get separated..if not fine together

  • @jinin5545
    @jinin55455 жыл бұрын

    I never liked rimi tomi.. find her bit fake and oversmartness.. talks utter rubbish and senseless

  • @dannoyingdevil

    @dannoyingdevil

    5 жыл бұрын

    Garbage in one word, couldn't agree with you more.

  • @GNN64

    @GNN64

    5 жыл бұрын

    Jini N.. Agree with u... 👌🏽 👌🏽

  • @fayiz9638

    @fayiz9638

    5 жыл бұрын

    Fact

  • @1SeekTruth1

    @1SeekTruth1

    5 жыл бұрын

    pinne aarkka avale ishtam🙄

  • @stagss

    @stagss

    5 жыл бұрын

    she has that talent faking and oversmartness. In media everyone is like to portrait themself in their own way. We have to accept and move on. If you dont like rimi tomi how do you like ranjani haridas

  • @sajeercpsajeercp7173
    @sajeercpsajeercp71735 жыл бұрын

    ഇവർ പിരിഞ്ഞാൽ നമ്മക്കെന്താ അവർ പിരിഞ്ഞോ എങ്ങനെങ്കിലും ജീവിച്ചോട്ടെ സാധാരണ കാർക് വല്ല ഗുണവും

  • @1SeekTruth1

    @1SeekTruth1

    5 жыл бұрын

    Sajeercp Sajeercp rimi ini free analo..chettanu oru kai nokam😬atha namak ulla gunam

  • @jogscyborg

    @jogscyborg

    5 жыл бұрын

    കറക്റ്റ്....

  • @shefivkn6877
    @shefivkn68775 жыл бұрын

    വേർപിരിയുന്നവർ പിരിയേട്ടെ 😍 അടുത്ത ആളെ നോക്ക് രണ്ടാളും എല്ലാവിധ ആശംസകൾ നേരുന്നു......... 🤟🤟🤟🤟😍

  • @haripriyag3869
    @haripriyag38695 жыл бұрын

    കഷ്ടം ആരെങ്കിലും നശിച്ചു കണ്ടാൽ എന്ത് സന്തോഷം ആളുകൾക്ക്.

  • @sreekumaru9173

    @sreekumaru9173

    5 жыл бұрын

    haripriya g

  • @aswanimurali8788

    @aswanimurali8788

    5 жыл бұрын

    haripriya g Adhaaan malayali

  • @girijaviswanathan2984
    @girijaviswanathan29845 жыл бұрын

    Good for you Rimi. Fly high and get busy belting out more hits. Don't let these comments bog you.

  • @Binoyxxx9
    @Binoyxxx95 жыл бұрын

    ടി.വി.യിൽ 10 മിനിറ്റ് കണ്ടിരിക്കാൻ പറ്റാത്ത ജന്തുവിനെ 10 കൊല്ലം സഹിച്ച ആ ലോക ദുരന്തത്തിന് ആവട്ടെ ഈ കൊല്ലത്തെ സമാധാനത്തിന്റെ നോബൽ...

  • @suresh.ptthomsinuthhalilon4291

    @suresh.ptthomsinuthhalilon4291

    5 жыл бұрын

    ഇനി കുണ്ടി വിൽക്കുക നല്ല പൈസ kitt

  • @lekshmilachu682
    @lekshmilachu6825 жыл бұрын

    ithokke oru varthayanno ethrayoper divorce akkunnu avarude jjeevitham avar theerumanikatte

  • @sudharavikumar9356
    @sudharavikumar93565 жыл бұрын

    Good luck Royes for bright future

  • @mohananraghavan8607
    @mohananraghavan86075 жыл бұрын

    ഒരു പാവം പെണ്ണാണിവൾ കുറച്ചു ധനമോഹമാണ് ഇതിനൊക്കെ കാരണമെന്നു തോന്നുന്നു, അങ്ങനെ മറ്റുള്ളവർ തെറ്റിദ്ധരിപ്പിച്ച് സ്ക്രൂ കേറ്റിയതായിരിക്കാനേ വഴിയുള്ളൂ. വളിച്ച കമന്റുകൾ, കുശുമ്പന്മാർ, ഒരു കഴിവിനേ അംഗീകരിക്കാത്ത നികൃഷ്ടരായ ആളുകൾ തുടക്കം മുതലേ ഇവളെ നിരന്തരം ആക്രമിച്ചുകൊണ്ടേയിരുന്നു. ഇന്നൊരു വീഴ്ച സംഭവിച്ചപ്പോൾ ആർത്തു വിളിക്കുന്ന രാക്ഷസന്മാർ കേരളത്തിന്റെ പരാജയങ്ങൾ...... ഭർത്താവിന്റെ ഒരു സ്നേഹവാക്കിൽ അവൾ അവനിൽ തന്നെ തിരിച്ചെത്തും എന്നാണെന്റെ വിശ്വാസവും ആഗ്രഹിക്കുന്നതും. മതഭ്രാന്തും അവളിൽ അടിച്ചേൽപ്പിച്ച ഘടകമാണെന്നുള്ളത് തുറന്നു പറയാതിരിക്കാൻ വയ്യ. ഇവളുടെ തുടക്കം മുതൽ ആളുകൾ കളിയാക്കിയപ്പോഴെല്ലാം ഞാനെതിർത്തിട്ടുണ്ട്, എനിക്കിഷ്ടമായിരുന്നു. ഒരു പെണ്ണ് തുറന്ന മനസ്സോടെ പുറത്തിറങ്ങിയത് റിമ്മി തന്നെ First.

  • @anithaaanel847

    @anithaaanel847

    5 жыл бұрын

    അവൾ പാവം തന്നെയാ, പണത്തിനും ആർത്തിയില്ല, അവന്റെ പേരിൽ cash ഇടാത്തത് ആണ് ദേഷ്യം, അവൻ അവൾക്കു കൊച്ചല്ലേ എന്ന ലേബൽ അല്ലേ കൊടുക്കുന്നത്, അവൻ മാന്യത അഭിനയിക്കുക ആണ്, complex, അതാ വില്ലൻ, അവൾ രക്ഷപെട്ടു, അത്ര തന്നെ

  • @mohananraghavan8607

    @mohananraghavan8607

    5 жыл бұрын

    @@anithaaanel847 അങ്ങനെ നിസ്സാരമായി ഉപേക്ഷിക്കാനുള്ളതല്ല ഭാര്യാ ഭർതൃ ബന്ധം. ഇതൊരു കളിപ്പാട്ടമൊന്നുമല്ല, രണ്ടു പേർക്കായാലും. അപസ്വരങ്ങളെ ഉപേക്ഷിച്ചു പല സ്വരങ്ങളെ ഏകോപിച്ചുള്ള താളലയനമാണ് ജീവിതമെന്ന സംഗീതവും. അപ്പോഴാണ് ആ സ്വരമാധുര്യം ആസ്വദിക്കാൻ കഴിയുക.

  • @anithaaanel847

    @anithaaanel847

    5 жыл бұрын

    @@mohananraghavan8607 അറിയാം sir, പക്ഷെ അപസ്വരം തുടങ്ങിയാൽ അത് കൂട്ടാൻ ആളുകളും ഉണ്ടല്ലോ, അവർ പിരിയല്ലേ എന്നാ എന്റെയും ആഗ്രഹം, അവൻ ഫ്രണ്ട്സിനോട് അവളെപ്പറ്റി കുറ്റം പറഞ്ഞത് തെറ്റല്ലേ, അവരുടെ പ്രശ്നം അവർക്കേ അറിയൂ, ആരെന്ത് പറഞ്ഞാലും, over smart എന്ന് പറഞ്ഞാലും എനിക്ക് അവളെ വല്ല്യ ഇഷ്ടം തന്നെയാ, jb jn. പരിപാടിയിൽ വന്നപ്പോൾ എന്തോ പന്തികേട് ഉണ്ട് എന്ന് തോന്നും വർത്തമാനത്തിൽ, എന്തായാലും അഡ്ജസ്റ്റ് ഒട്ടും പറ്റിയില്ലെങ്കിൽ മാറിനിൽക്കുന്നതാ നല്ലതു, ഒരിക്കലും സംഭവിക്കില്ല എന്ന് കരുതുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്, സോഷ്യൽ മീഡിയ ആണോ പ്രശ്നം, അതോ സമൂഹമോ 🤔🤔, ഇപ്പോൾ ഇങ്ങനെ ഉള്ളത് ആണ് കൂടുതൽ കേൾക്കുന്നത്, ദൈവം അവർക്ക് നല്ലബുദ്ധി തോന്നിക്കട്ടെ

  • @abraml
    @abraml5 жыл бұрын

    Hey Marina tv, Don't u have any other news? See, majority of us do not want to know what the hell is taking place in their life.

  • @TheKingshaik
    @TheKingshaik5 жыл бұрын

    Congratulations Bro...

  • @junglekitchen7259
    @junglekitchen72595 жыл бұрын

    അങ്ങനെ പടക്ക കട ഗുദാ ഹവ

  • @ayshuayshu2208

    @ayshuayshu2208

    5 жыл бұрын

    Sanu Skc 😃

  • @nejjeyking3582

    @nejjeyking3582

    5 жыл бұрын

    Hahahhap

  • @neethuvlogs5758

    @neethuvlogs5758

    5 жыл бұрын

    😂😂😂😂😂😂😂😀😀😀😀😀👍👍👍👍👍👌👌👌👌👌

  • @junglekitchen7259

    @junglekitchen7259

    5 жыл бұрын

    റിമിയെ തൊട്ടു കളിക്കരുത്.... അങ്ങനെ ആരെങ്കിലും റിമിയെ തൊട്ടു കളിച്ചാൽ അൽ ഫതലു.... അവനെ പത്തലൂരി അടിക്കണമെന്നാണ് ധാർ മരുഭൂമിയിലെ നിയമം..... 😂😂😂

  • @junglekitchen7259

    @junglekitchen7259

    5 жыл бұрын

    മനസ്സിലായോ നീതു..... 😂😂

  • @baijuthankappan9748
    @baijuthankappan97485 жыл бұрын

    Salute you man. May God bless you..😘😘😘

  • @anishafi4671
    @anishafi46715 жыл бұрын

    റിമി ഇഷ്ട ❤😪

  • @noufalm948
    @noufalm9485 жыл бұрын

    ഒന്നിച്ചു നിൽക്കാൻ താൽപര്യമില്ലെങ്കിൽ പിരിയൽ ആണ് ഏറ്റവും നല്ലത് പാവം റിമിടോമി അവൾക്ക് തുറന്ന മനസ്സ്അവൾക്കു നല്ലൊരു ജീവിതം ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

  • @sunithathomas8172
    @sunithathomas81725 жыл бұрын

    Each n every person have their ups n downs in life.And we all have positive n negative side ,no one is perfect.Therefore we r no one to judge others,until we think we perfect.

  • @Gkm-
    @Gkm-5 жыл бұрын

    റിമിയുടെ കൈയിൽ കോടികൾ ഉണ്ട് ഇനിയും അവരെ കെട്ടാൻ ഒരുപാടു പേര് കാണും പാവപെട്ട കുറെ എണ്ണം കെട്ടു പ്രായം കഴിഞ്ഞു നില്കുന്നു മറുനാടൻ ഒന്നു മത്സരിച്ചു അവരെ ഒന്നു കെട്ടിച്ചു അയ്യക്ക്

  • @btsloveyourself8319

    @btsloveyourself8319

    5 жыл бұрын

    😃😀😃😀

  • @btsloveyourself8319

    @btsloveyourself8319

    5 жыл бұрын

    Hai broooooooo😍

  • @user-cm1cb4gq4h

    @user-cm1cb4gq4h

    5 жыл бұрын

    Tiktokil kayariya pore etra ennathine venelum kittum ippo 5 amathethum thalel ayi doctorum actressum ane pakshe kalyanam ennu kelkumboye pedi ane

  • @haripk1

    @haripk1

    5 жыл бұрын

    Nee aano aa kettuprayam kazhinju nikkuna aa paavam 😂😂

  • @sreekantannair8808

    @sreekantannair8808

    5 жыл бұрын

    She is number one Carrier for Madathil Raghu (UAE).and Some other Frauds plus.BINAMI of Deelip...Income tax will check everything very soon ...She will be a Big Zero very soon.....

  • @lekhanairlakhanair341
    @lekhanairlakhanair3415 жыл бұрын

    ക്രിമിടോമി സ്റ്റേജിൽ തന്നെ കിടന്നുറങ്ങാതെ,ഇടക്ക് ഭർത്താവിനൊപ്പം കട്ടിലിലും കിടക്കണമരുന്നു.എങ്കിൽ പിള്ളേര് ഇല്ലെങ്കിലും മരണം വരെ ഒരുമിച്ചു കഴിഞ്ഞേനെ.ഇപ്പോൾ പൈസയായി,അപ്പോ കൃമിക് കുത്തൽ.റോയ്‌സ് എന്നയാൾ ഇതുവരെ പ്രതികരിക്കാഞ്ഞത് മുതലെടുത്തു കൃമി കിടന്നു തുള്ളി.അപ്പോൾ അയാൾ ഉള്ള കാര്യം വെട്ടിത്തുറന്നു പറഞ്ഞു.പരസ്പരം പിരിയുമ്പോൾ ചെളിവാരി എറിയുന്നു,അവരവരുടെ ഭാഗം ന്യായീകരിക്കുന്നു.😏😏😏

  • @jeevanmichael2356

    @jeevanmichael2356

    5 жыл бұрын

    😄😄😄😄

  • @vijayavijaya7628

    @vijayavijaya7628

    5 жыл бұрын

    lekha nair if sleep together only all relation will improve. What about the people who are staying gulf and leading family life. According to you sleep is important in family life. ahhaa

  • @aiswaryarajagopal5069

    @aiswaryarajagopal5069

    5 жыл бұрын

    Why r u using such abusive language ? It's their personal life mam. We are none to intervene

  • @trueteller960
    @trueteller9605 жыл бұрын

    ചായ കുടിക്കാൻ സ്വന്തമായി തെയിലതോട്ടം വാങ്ങണമെന്നില്ലന്ന് അവൾക്ക് തോന്നികാണും!!

  • @awmgamerff7905

    @awmgamerff7905

    5 жыл бұрын

    INI pasune vangan piva

  • @josephpailo9012

    @josephpailo9012

    5 жыл бұрын

    Shibu Varghese

  • @thomaskutty2487
    @thomaskutty24875 жыл бұрын

    Why marunadan to go to their privacy.both of them are wounded.Please fnt Ain them more.

  • @anishrahman1378
    @anishrahman13785 жыл бұрын

    മറ്റുള്ളവരുടെ കുടുംബ പ്രശ്നങ്ങളിൽ തലയിടണോ ??? പൊതുവായിട്ടുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്താൽ പോരേ ??

  • @johnsonjohnson278
    @johnsonjohnson2785 жыл бұрын

    ഇവരുടെയൊക്കെ പ്രോഗ്രാമുകൾ കാണാതിരിക്കുക. നമുക്ക് അങ്ങനെയെ പ്രതികരിക്കാൻ കഴിയൂ, സമൂഹത്തിനു് ഗുണകരമായ എന്ത് മാതൃകയാണ് ഇവർ കാട്ടുന്നത്,? കുട്ടികൾ ഉണ്ടായിരുന്നെങ്കിൽ അവരുടെ ജീവിതവും വഴിമുട്ടിയേനെ,

  • @neelz009

    @neelz009

    5 жыл бұрын

    അത്തന്നെയാണ് വേണ്ടത്.

  • @dhaneeshpg2147
    @dhaneeshpg21475 жыл бұрын

    മികച്ച നടിക്കുള്ള അവാർഡ് കിട്ടാൻ ഇനിയും ഒരു പടത്തിൽ അഭിനയിക്കണേ.

  • @ajinasajinasaju3961
    @ajinasajinasaju39615 жыл бұрын

    Pavamm roys evale etrakalAvum sahichilleeee adutaaa national award roysinaaaaa evle sahichadinn

  • @shifanashifana6965

    @shifanashifana6965

    3 жыл бұрын

    Oru thaalikurukkil pedaathe....ipozhum Adipoliyayi kalichum chirichum...***society nte male chvnstic concept pande vitta ....rimi chechikkum kodkanam award ...Proud of her

  • @TheJohnstfc
    @TheJohnstfc5 жыл бұрын

    Good...congrats

  • @mohananraghavan8607
    @mohananraghavan86075 жыл бұрын

    മലയാളികൾക്ക് മറ്റുള്ളവരുടെ വീട് ഭരിക്കാൻ ഭയങ്കര സുഖമുള്ള കാര്യമാണ്. പറ്റുമെങ്കിൽ പരദൂഷണം പറഞ്ഞ് കലക്കാനും ബഹുകേമം

  • @shiny6290
    @shiny62905 жыл бұрын

    Climax ...aa lover aaranenu anu as she told

  • @tamperman4378
    @tamperman43785 жыл бұрын

    ക്ഷമയ്ക്കുള്ള ആജീവനാന്ത പുരസ്ക്കാരം റോയ്സിന് പണ്ടേ കൊടുത്തതാ

  • @hymn1973

    @hymn1973

    5 жыл бұрын

    3 മദയാനകളുടെ നടുവിൽ ചിരിച്ചുകൊണ്ടുനിൽക്കാൻ റോയ്‌സ് കാണിച്ച ധൈര്യത്തിന് ഒരു അശോകചക്രവും

  • @shifanashifana6965

    @shifanashifana6965

    3 жыл бұрын

    societyude Penn adangi othungi jeevikkanam enna concept pande vitta ....RIMI CHECHI kkaan award kodukkendath......PROUD OF HER BOLD DECISION.....

  • @ninejosk3745
    @ninejosk37455 жыл бұрын

    Good Royce . your suffering s will be rewarded in heaven....Let her s. Re in peace

  • @sajeenarafeeksajeenarafeek2024
    @sajeenarafeeksajeenarafeek20244 жыл бұрын

    Ethil ellarum comment edunnu rimikkethire ennal onnum moonil ellarum roysinethire swantham bharyayude patt polum ariyatha bharthaavu orupaad sankadam thonni aa episode kanditt

  • @shibuvarghese9652
    @shibuvarghese96525 жыл бұрын

    Pavam Roys rashapettu.

  • @BR-zu2sp
    @BR-zu2sp5 жыл бұрын

    എങ്ങനെങ്കിലും രക്ഷപെട്ടാല്‍ മതിയെന്ന് വിചാരിച്ചുകാണും....

  • @kunhimohamedparypary4166

    @kunhimohamedparypary4166

    5 жыл бұрын

    .

  • @anjanas7655
    @anjanas76555 жыл бұрын

    റിമി വെറും കൃമിയായി. വർഷങ്ങൾക്കു മുൻപ് മുഖവും പെരുമാറ്റവും നോക്കി അവരുടെ സ്വഭാവം പ്രവചിക്കുന്ന എൻറെ ഒരു സുഹൃത്ത് ഇവരെ കുറിച്ച് എന്നോട് പറഞ്ഞ ഒരു കാര്യമാണ് റോയ്‌സ് അനുഭവത്തിലൂടെ പറഞ്ഞത്. ഇപ്പോൾ പറയുന്നതല്ല പിന്നെ പറയുന്നത്. ഒരേ സമയം ഗായികയും മികച്ച അഭിനേത്രിയും ആണെന്നും. അഭിനേത്രിയെന്നത് ജീവിതത്തിൽ ആണ്. ആത്മാർത്ഥത തീരെയില്ലാത്ത വ്യക്തിയാണ് റിമി അതിപ്പോൾ സത്യമായി.

  • @bijujoseph8213
    @bijujoseph82135 жыл бұрын

    പെണ്ണ് പെണ്ണായിരിക്കണം എന്നാൽ കുടുംബജീവിതം വിജയിക്കൂ

  • @bijua1882

    @bijua1882

    5 жыл бұрын

    ഇവളെകെ aru അംഗീകരിക്കണത് എന്തരോ സമ്പവം എന്ന് വിചാരിച്ചാണ് കിടന്നു ചാടുന്നത് പുണ്ടച്ചി

  • @saraswathigopakumar7231

    @saraswathigopakumar7231

    5 жыл бұрын

    Sariyanu

  • @awmgamerff7905

    @awmgamerff7905

    5 жыл бұрын

    @@saraswathigopakumar7231 correct

  • @mohananraghavan8607

    @mohananraghavan8607

    5 жыл бұрын

    സ്വന്തം മകളുടെ ഭാഗത്തു നിർത്തി ഒന്ന് ചിന്തിച്ചാൽ എങ്ങനെയിരിക്കും..

  • @girijaviswanathan2984

    @girijaviswanathan2984

    5 жыл бұрын

    @Biju A comments vaayichal manasilakkam manobhaavam. support cheyyunna kure sthree viruthagalum.

  • @chellappanpilla7248
    @chellappanpilla72485 жыл бұрын

    പാവം റോയ്‌സ്,പെണ്ണിന്റെ സുഖം ഇനിയെങ്കിലും കൊടുക്കണേ ചാനൽ കൊച്ചേ,

  • @sandeep4257
    @sandeep42575 жыл бұрын

    ഇതൊക്കെ തീർത്തും വ്യക്തിപരമായ കാര്യം ആണ്. അവർ മാധ്യമങ്ങളോട് ചോദിച്ചിട്ടല്ല വിവാഹിതരായത്. അപ്പോൾ വിവാഹമോചനത്തിനു നിങ്ങളുടെ അനുവാദം ആവശ്യമുണ്ടോ. ഇതൊക്കെ തീരുമാനിക്കാൻ കോടതിയും അവരുടെ കുടുംബക്കാരും ഉണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നതല്ല യഥാർത്ഥ മാധ്യമ ധർമ്മം. വന്നു വന്നു മഞ്ഞപത്രത്തിന്റെ നിലവാരത്തിലേക്ക് എത്തിനോക്കി ഉള്ള വ്യൂവേഴ്‌സിനെകൂടി വെറുപ്പിക്കല്ലേ..

  • @vishnumangalassery9425
    @vishnumangalassery94255 жыл бұрын

    റോയ്സ് ഇനി സുഖമായ് ജീവിക്കു

  • @mohammedshafishafi3545
    @mohammedshafishafi35455 жыл бұрын

    Enikkistam റോയിസിനെ

  • @hymn1973
    @hymn19735 жыл бұрын

    2:12 3 മദയാനകളുടെ നടുവിൽ ചിരിച്ചുകൊണ്ടുനിൽക്കാൻ റോയ്‌സ് കാണിച്ച ധൈര്യം നമ്മൾ കാണാതെ പോകരുത്

  • @abichildren5726
    @abichildren57265 жыл бұрын

    ഞാൻ 7 കൊല്ലം മുൻപ് വിവാഹമോചനം നടത്തി അതിനെകുറിച്ച് എവിടെയെങ്കിലും ഒരു വാർത്ത വന്നോന്ന് കഴിഞ്ഞ 8 കൊല്ലമായി ഞാൻ സെർച്ച് ചെയ്യുന്നു ബൈ ദി ബൈ. ഈ വാർത്തകൊണ്ട്. ലോകത്ത് ആർക്കെങ്കിലും എന്തെങ്കിലുമൊരു ഉപയേഗം ഉണ്ടാകുമോ

  • @technologyofsilence1628
    @technologyofsilence16285 жыл бұрын

    ഇളയരാജ നല്ല പാട്ടുകാരി എന്ന് ഇവളേക്കുറിച്ചു പറഞ്ഞെങ്കിൽ ഇളയരാജയ്ക്കും തെറ്റ് പറ്റി എന്നു കരുതിയാൽ മതി.

  • @vmdreamworld6286

    @vmdreamworld6286

    5 жыл бұрын

    😀😀😀

  • @prathibachandran5734

    @prathibachandran5734

    5 жыл бұрын

    😄😄😄

  • @bijua1882

    @bijua1882

    5 жыл бұрын

    നല്ല പാട്ട് എന്നല്ല athehathinu തെറ്റിയതാണ് (നല്ല oothu കേറി )

  • @vishramam

    @vishramam

    5 жыл бұрын

    Celebrate Everything she is not a singer

  • @johnsonmathew5794

    @johnsonmathew5794

    5 жыл бұрын

    അതെപ്പം പറഞ്ഞു

  • @salampmna3248
    @salampmna32485 жыл бұрын

    ഇത് ഞാൻ പണ്ടേ....മനസ്സിൽ വചാരിച്ചതാ....ആ പാവം റോയ്സ് ഇതിനെ എങ്ങിനെ സഹിക്കുമെന്ന്

  • @sangeethkrishna380
    @sangeethkrishna3805 жыл бұрын

    ചേട്ടാ ഇങ്ങള് ഇപ്പോഴെങ്കിലും രക്ഷപ്പെട്ടല്ലോ,,,,?

  • @vanajavanaja4202
    @vanajavanaja42025 жыл бұрын

    കഷ്ടം.....ബന്ധങളീവിധം.

  • @jayaprakashraghavan1854
    @jayaprakashraghavan18545 жыл бұрын

    ഏതാണിൻ്റെയും തോളെൽ കയറുന്ന റിമി ക്ക് ഒരു നല്ല ഭാര്യ ആകാൻ ഒരിക്കലും ആവില്ല

  • @niclavoseedanattu5036
    @niclavoseedanattu50365 жыл бұрын

    ദൈവഭയംഉളള ഒരുപെണ്ണീനെ ദൈവം അനുഗ്രഹീച്ചുതരട്ടെ,

  • @shifanashifana6965

    @shifanashifana6965

    3 жыл бұрын

    Ayyoeeo.....adangi othungi ellaam ksamichum sahichum nikkunna oru type ne aayirikkum alle nee udheshiche.....ororo******kal

  • @knight6148
    @knight61485 жыл бұрын

    Ithuvare kochungal illa. Aval avanu kalikkaan kodukkathillayirikkum... Reason for divorce : Avale kalikkaan kittunnilla

  • @rameshkarumam792
    @rameshkarumam7925 жыл бұрын

    മറുനാടൻ നിങ്ങൾ ഇത്തരം വാർത്ത വർണ്ണിച്ച് വിശ്വാസത കളയരുത്.

  • @savadk279
    @savadk2795 жыл бұрын

    ബുദ്ധിയുളളവരാരെങ്കിലും...സിനിമാ മേഖലയുമായീ ബന്ധമുളള സ്ത്രീകളേ..വിവാഹം ചെയ്യുമോ....?

  • @shifanashifana6965

    @shifanashifana6965

    3 жыл бұрын

    ufff....arivinte nirakudam thanne ....eath nerathanavo ivanokke....

  • @AmmachiyumKochumakkalumVlogs
    @AmmachiyumKochumakkalumVlogs5 жыл бұрын

    Santhoshamayi jeevikkanam

  • @anooriskuttypachakam1907
    @anooriskuttypachakam19075 жыл бұрын

    കുറച്ച് സോഡ കുടിക്ക്

  • @ajimathew2198
    @ajimathew21985 жыл бұрын

    റിമിയുടെ വിവാഹ മോചന വാർത്ത കണ്ടപ്പോൾ എനിക്ക് എന്റെ നാട്ടിൽ നടന്ന മുന്ന് വിവാഹ മോചനങ്ങൾ ആണ് മനസ്സിൽ വരുന്നത്. 1. പയ്യൻ കംപ്യൂട്ടർ പി. ജി യോഗ്യത. ഭാര്യ ഫിസിയോതെറാപ്പിസ്റ്റ്. പയ്യനെ പറ്റി പറയുമ്പോൾ പത്തര മാറ്റ് (എല്ലാം കൊണ്ടും നല്ലത് ).പക്ഷെ ഭാര്യക്ക് അനുസരണ ലേശം ഇല്ല. ആരുടെ കുഴപ്പം. 2. പയ്യൻ കമ്പ്യൂട്ടർ ഇഞ്ചിനിയർ. ഭാര്യ ഇലക്ട്രോണിക്സ് എൻജിനിയർ. പയ്യൻ പത്തരമാറ്റ്. പക്ഷെ അവളുടെ അമ്മ പറയുന്നത് മാത്രമേ അവൾ അനുസരിക്കുകയുള്ളു. ആരുടെ കുഴപ്പം. 3 പയ്യൻ ബാങ്ക് മാനേജർ, ഭാര്യ ടീച്ചർ. മകൻ കല്യാണം കഴിച്ചിട്ടും ഉറങ്ങാൻ കിടക്കുമ്പോൾ ഭാര്യയുടെയും ഭർത്താവിന്റയും ഇടയിൽ അമ്മ വന്നു നിർബന്ധപൂർവ്വം കിടക്കാൻ ശ്രമിക്കുന്നു. ആരുടെ കുഴപ്പം. ഇതുപോലെ ഒരുപാട് തരത്തിലുള്ള കുടുംബപ്രശ്‌നങ്ങൾ. അപ്പോൾ ഇതുപോലെയുള്ള പ്രശ്നം പരിഹരിക്കാൻ എവിടെയാണ് ആദ്യചികിത്സ വേണ്ടത് എന്ന് മനസ്സിലാക്കുക.

  • @josevkjosevk9881
    @josevkjosevk98815 жыл бұрын

    പണവും പ്രശസ്തിയും ഇല്ലാതാകന്ന ഒരു സമയം വരും അന്നേരം ഈ തുള്ളൽ ഒക്കെ മാറും

  • @shifanashifana6965

    @shifanashifana6965

    3 жыл бұрын

    oooh angane vaanalum....Rimi chechi ninte veetilek varum ennonum paranjilllallo....ayyyeaa

  • @shabidshabi1892
    @shabidshabi18925 жыл бұрын

    Sir u take good decision

  • @johnyissac6451
    @johnyissac64515 жыл бұрын

    RIMI JEEVIKKUNNA NALIL MATTULLAVARUDE KANNUNEERUM SYAPAVUM NAMMAL MADIKKARUTH CLIMAX NANNAKUMO NEVER 💯 GARENTY WAIT AND SEE

  • @nucleusnetto2107
    @nucleusnetto21075 жыл бұрын

    Chettan ithream nal enganea pidichu ninnu ennu anu njn alogikunnathu

  • @Diljith000
    @Diljith0005 жыл бұрын

    Congrats brother

  • @jimesh5222
    @jimesh52225 жыл бұрын

    Paavam rimi tomi njan oru jeevitham kodukkan thayara

  • @lenimathew2868
    @lenimathew28685 жыл бұрын

    Nannayi pully reksheapettu....

  • @jogscyborg
    @jogscyborg5 жыл бұрын

    ഷാരൂഖ് ഖാൻ സ്റ്റേജിൽ പൊക്കി നടുവൊടിച്ചു നോക്കിയതല്ലേ... ഇനിയും അത്ഭുതങ്ങൾ നടക്കട്ടെ.....

  • @shanifabeevi197
    @shanifabeevi1975 жыл бұрын

    ആദ്യമൊക്ക എനിക്ക് റിമിയെ ഇഷ്ട്ടമായിരുന്നു ഇപ്പോൾ ഒട്ടും ഇഷ്ടമില്ല ഓവർആക്റ്റിങ് എന്താണ് പറയുന്നത് പ്രവർത്തിക്കുന്നത് അറിയില്ല വെറുത്തുപോയി

  • @ramshidabdullah865
    @ramshidabdullah8655 жыл бұрын

    കുഞ്ഞുങ്ങൾ ഉണ്ടാവാതെ പണിയാൻ അവൾ സൂപ്പർ ആണ് ...

  • @minijames1326
    @minijames13265 жыл бұрын

    Roysnu mathram alla rimikum poyille 12 varsham.. thettukalum kuttagalum penninu mathram

  • @fawazzawaf235

    @fawazzawaf235

    5 жыл бұрын

    Adu parayarud... Aa Roy's ayittaa avale Sahichad😁

  • @rasheedtprasheed262

    @rasheedtprasheed262

    5 жыл бұрын

    Ath pennano chechi

  • @shifanashifana6965

    @shifanashifana6965

    3 жыл бұрын

    @@fawazzawaf235 Enthayalum aa thaali kurukkil ninn rkshapettallo.....ipozhum rimi chechii adich polich jeevikunnundallo....athmathi....

  • @shifanashifana6965

    @shifanashifana6965

    3 жыл бұрын

    @@rasheedtprasheed262 Ayyyoaa.....Penn enn paranjaal adangi othungi kshamichum sahichum mindaathe nikunna oru object aaayirikkum alle ninte kannil....Onn poyedaa.....PROUD of HER....

  • @Shafeeqtirur11
    @Shafeeqtirur115 жыл бұрын

    ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്നത് സിനിമ സീരിയൽ മേഖലയിലുള്ളവർക്കാണ് ..അതിന് ഒന്നാമത്തെ കാരണം ..മൊബൈൽ തന്നെ..ഭാര്യക്കും ഭർത്താവിനും ഫ്രണ്ട്ഷിപ്പുകളെ സംശയിക്കേണ്ടി വരുന്നതും ..ഒരു കാരണമാണ് .സ്നേഹം നല്കാൻ കഴിയാത്ത ഭർത്താവിനെ അതു നല്കാൻ അയാളെ പ്രാപ്തനാക്കുന്ന പെണ്ണാണ് യഥാർത്ഥ ഭാര്യ..റിമിയുടെ കാര്യത്തിൽ രണ്ട് പേർക്കും തെറ്റ് പറ്റിയിട്ടുണ്ട് റിമി പാടിയ ഒരുപാട്ടുപോലും അദ്ദേഹത്തിന് അറിയില്ലെന്ന് കരുതി ചാനൽ ചർച്ചയിൽ വന്നിരുന്ന് അദ്ദേഹത്തെ നാണം കെടുത്തി അത് വലിയ തെറ്റ് ..അദ്ദേഹം അത് പറയുകയും ചെയ്തു ...സഹോദരങ്ങളെ.. നമ്മുടെസ്വകാര്യത മറ്റുള്ളവരെ അറിയിക്കേണ്ടതുണ്ടോ? .ഭർത്താവ് എത്ര മോശക്കാരനാണേലും അദ്ദേഹത്തെ ഉയർത്തികാട്ടുന്നവളാണ് യഥാർത്ഥ ഭാര്യ...ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുന്ന ചാനലുകാരും തെറ്റുകാർ തന്നെ ..

  • @usman66kcmon
    @usman66kcmon5 жыл бұрын

    എന്താ റിമി ഇത് സെരിയാണോ വിവാഹമോ ജനം ? ജീവിതം ഒന്നെയെളു അത്ജീവിച്ച് കാണിക്കുക. കഴിഞ്ഞ കാലം ജീവിതവും തിരിച്ച് വരില്ലാ ജീവിതത്തിൽ പെരുതപ്പെടുകൾ ഒക്കെ ഉണ്ടാവും നിങ്ങൾ തമ്മിൽ അട് ജസ്റ്റ് ചെയ്യുക അതാണ് ദാമ്പത്യ ജിവിതം.

  • @achurinus4782

    @achurinus4782

    5 жыл бұрын

    Correct

  • @shakirmakhdoomiya1546
    @shakirmakhdoomiya15465 жыл бұрын

    പേടിക്കണ്ട ഞമ്മളെ മീശ മാധവൻ ഉണ്ട് ഇവളുടെ കാര്യം 👍ok

  • @arunmavatt
    @arunmavatt5 жыл бұрын

    Krimi story ...... To be continued

  • @jayantf2836
    @jayantf28365 жыл бұрын

    Namukoke ethupole ulla starukale kalyanam kazhikan agraham ennal kalyanam kazhichavaroke evellene oke engine ozhivakamayirunnu chindhikunnath athukondu Oru karyam manasilayi veetil adakavum othukavam ullavare kalyanam kazhikunathanu nallathu

  • @sajunambiar5664
    @sajunambiar56645 жыл бұрын

    Roy's god bless you .

  • @harinandha3086
    @harinandha30865 жыл бұрын

    നീ രക്ഷപെട്ടു മോനെ .....

  • @shamnadhamsahamsa3768

    @shamnadhamsahamsa3768

    5 жыл бұрын

    കഷ്ടം

  • @vijayavijaya7628

    @vijayavijaya7628

    5 жыл бұрын

    beena you too a lady. kashtam ethu yugathilano jeevikkunnathu. Appol ningaludye husband ippozum rakshapettiilla ennu thonnunu. Kashtam sammathikkanam thaney polulla oraley chumakkunnathil

  • @faznahameed4859
    @faznahameed48595 жыл бұрын

    Adipoli ippo ithokke oru style aanuu nammude dubayil mallus unduu ivide okke job cheyuunna ellaam kanakkanuu

  • @ashish9387
    @ashish93875 жыл бұрын

    റോയിസ് നീ രക്ഷപെട്ടു. God Bless You..👍👍👍

  • @shifanashifana6965

    @shifanashifana6965

    3 жыл бұрын

    and Rimi chechhi.......Angott adichu polich ushaarak mole....

  • @mollynasikc9634
    @mollynasikc96345 жыл бұрын

    കൃമി ടോമി ഒന്ന് ചിന്തിച്ചിരുന്നങ്കിൽ

  • @silpakm1174
    @silpakm11744 жыл бұрын

    Rimy, verum. Pawam aanu, potti pennu aanu, kallatharam ariyilla, roys mahaa kallan

  • @samchacko5576
    @samchacko55765 жыл бұрын

    ഇത് ഒന്നും വലിയ വാർത്ത അല്ല.. കാരണം ഈ ഫീൽഡിൽ ഇത് ഒക്കെ പതിവ് ആണ്..

  • @snbklm4867
    @snbklm48675 жыл бұрын

    അയാൾ രക്ഷപ്പെട്ടു നല്ലൊരു ജീവിതം കിട്ടും

  • @shifanashifana6965

    @shifanashifana6965

    3 жыл бұрын

    athe the GRT IND KItchenil kandapole...avn pinnem vere oru pennine ketti...and look at her How Wonderfully she is living independently...Proud of her

  • @thomast1229
    @thomast12295 жыл бұрын

    rimi divorce is nothing for you life

  • @mollystephen7627
    @mollystephen76275 жыл бұрын

    I have always thought how Royce n his family tolerates this woman, it's good for him n his family

  • @girijaviswanathan2984

    @girijaviswanathan2984

    5 жыл бұрын

    Molly Stephen. don't get your point. Rimi is a success ful playback singer before she married and even now. roys and his family knew that and if they wanted a homebody should have looked elsewhere.

  • @cutexpretily592

    @cutexpretily592

    3 жыл бұрын

    @@girijaviswanathan2984 correct....

  • @vidhyavijayan4886
    @vidhyavijayan48865 жыл бұрын

    Ivide comment idunnavarku sherikum ariyumo avarude lifeil entha nadannathennu satyam ariyathe onnum parayaruth randu perku onnichu pokan pattathe ayapol avar pirinju etrayo alkar piriyunu athu avarude ishtangal alle vimarshikanum moshamayi parayanum namukentha avakasham public Ayi aareyum kurichu moshamayi samsarikathirikuka purame kanunna pole aayirikila real life

  • @johnsonmathew5794
    @johnsonmathew57945 жыл бұрын

    കുടുംബ ജീവിതവും പ്രൊഫഷനും ഒരേ പോലെ കൊണ്ടു പോകുന്ന ഗായികമാരുണ്ട് നമുക്ക്, കുടുംബ ജീവിതത്തിന് അല്പം പ്രാധാന്യം കൽപിക്കണമെന്ന് മാത്രം. റിമി ക്ക് വർഷത്തിൽ 24 മണിക്കൂറും ബിസിയാണ് കാരണം പണത്തോടുള്ള ആർത്തി, പണം മാത്രമാണ് എല്ലാം എന്നു കരുതിയാൽ ഒരിക്കലും ജീവിതം ആസ്വദിക്കാൻ പറ്റില്ല. റിമി കുറച്ചൊക്കെ പ്രോഗ്രാംസ് അവോയ്ഡ് ചെയ്താൽ പാടാൻ കഴിവുള്ള യുവഗായികമാർക്ക് അവസരങ്ങൾ കിട്ടും. അവർക്കും ജീവിക്കണ്ടേ

  • @aishaalfina9533
    @aishaalfina95335 жыл бұрын

    Engane saadikunnu.....roys nyc person.....rimik allo engane marakkan kaziyunnu

  • @GK-pe9jz
    @GK-pe9jz5 жыл бұрын

    പാപ്പാനേ ആവശ്യമുണ്ട്.

  • @butterflysmedia4743
    @butterflysmedia47435 жыл бұрын

    നമ്മളെങ്ങാനും ആണേൽ 1വർഷം ഡിവോഴ്സ് കേസ്സ് എന്നും പറഞ്ഞു കോർട്ടിൽ കേറി ഇറങ്ങണം...

  • @9048737481
    @90487374815 жыл бұрын

    ഈ വാർത്ത വായിക്കുന്നവൾ വീട്ടിൽ ചെല്ലുമ്പോൾ കെട്ടിയോൻ ഒഴിവാക്കണം. സൂപ്പർ ആയിരിക്കും

  • @rclt455
    @rclt4555 жыл бұрын

    അല്ലെങ്കിലും നാണവും മാനവും ഉള്ളവർക്ക് പറ്റിയതല്ല സിനിമ നടികളുമായുള്ള വിവാഹ ബന്ധം.

  • @veenabveenab6727

    @veenabveenab6727

    5 жыл бұрын

    Sathyam.daivathina.ariyam

  • @rclt455

    @rclt455

    5 жыл бұрын

    @@veenabveenab6727 mmmm

  • @user-oh6dw8vn8p

    @user-oh6dw8vn8p

    5 жыл бұрын

    @Rashid Kuwait പഴയതുപോലെ നടിമാരുടെ നാണവും മാനവും ഒന്നും യുവതലമുറയ്ക്ക് വേണ്ട net ൽ ക്ലാരിറ്റിയോടെ കിട്ടുമല്ലോ

  • @saliponnus113
    @saliponnus1135 жыл бұрын

    ഇത് എന്താ ഇത്രയും താമസിച്ചത് എന്നാണ് എന്റെ സംശയം 😃😃😃😂😂

  • @vipinv6188
    @vipinv61885 жыл бұрын

    Mohanan ഞാൻ ആരുടെ കഴിവിനെയും കുറച്ചു് കാണാൻ ഇഷ്ട്ടപെടുന്നില്ല്യ. പക്ഷേ ജീവിതത്തിൽ രണ്ട്‌ പേര്ക്കും ആൻഡേർസ്റ്റാന്റ ചെയ്യാൻ ഉള്ള കഴിവ് ഉണ്ടെങ്കിലേ ജീവിതം മുന്നോട്ട് പോവൂ. പാടാൻ ഉള്ള കഴിവുണ്ടെങ്കിൽ ഒരു കുഞ് ഇല്ല്യാത്തതിന്റെ കുറവ് ആ കുടുംബത്തിൽ ഇല്യാതെ ആകാൻ പറ്റുവോ ?

  • @nirmalattoor3026
    @nirmalattoor30265 жыл бұрын

    കുറച്ചു ഒന്നുമല്ലലോ ഈ കൃമി ടോമി കളിച്ചത്, റോയ്‌സ് രക്ഷപെട്ടു

  • @pallathifishing4614
    @pallathifishing46145 жыл бұрын

    റിമി ടോമി haters ഇവിടെ like അടി

  • @shifanashifana6965

    @shifanashifana6965

    3 жыл бұрын

    nee okke avde hatum vaari vithari ninno......look at her HOW WONDERFULLY SHE IS LIVING.....society nte *** Penn othugi koodanam enna concept okke chechi pande vittathaa

  • @VinayKumar-fo1lo
    @VinayKumar-fo1lo5 жыл бұрын

    .Mr. Royce....there is a big salute for u. I am appreciated to u.

  • @vks00000
    @vks000005 жыл бұрын

    ഈ വാർത്ത വായിക്കുന്ന സ്ത്രീ spa യിൽ പോയി ഗെറ്റപ്പ് അല്പം മോഡി പിടിപ്പിച്ചപ്പോൾ ആ വേശ്യാനെറ്റിലെ ചൂടേൽ സൂര്യകുമാറിന്റെ ഒരു ചെറിയ ഹാങ്ങോവർ .വേണ്ട വേണ്ട പഴയ രൂപം മതി അതാ കണനും കേൾക്കാനും നല്ലത്

Келесі