No video

ഇലക്ട്രോണിക്സ് ഇഷ്ടപ്പെടുന്ന ഏവർക്കും ഉപകാരപ്പെടുന്ന ഒരു അടിപൊളി സാധനം !!

Click here to buy this magic tool!!
amzn.to/3zx1xmg

Пікірлер: 414

  • @ANANTHASANKAR_UA
    @ANANTHASANKAR_UA3 жыл бұрын

    Click here to purchase this tool:- amzn.to/3zx1xmg

  • @jyothishkumark9662

    @jyothishkumark9662

    3 жыл бұрын

    👍👍

  • @zubairpazhedath5069

    @zubairpazhedath5069

    3 жыл бұрын

    ഒാർഡർ ചൈതു

  • @zubairpazhedath5069

    @zubairpazhedath5069

    3 жыл бұрын

    @@dilroopck7713 multifunctional lcr t4 (mega 328)

  • @vtech4473

    @vtech4473

    3 жыл бұрын

    Pls whatsapp no idumo dout chodhikkana

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    @@vtech4473 you can connect & contact me through instagram instagram.com/ananthasankar_ua?r=nametag

  • @sreejithshankark2012
    @sreejithshankark20122 жыл бұрын

    ഞാൻ കണ്ട U ട്യൂബ് ചാനൽകളിൽ ഏറ്റവും ക്വാളിറ്റി ഉള്ള ഒരു ചാനൽ... മുമ്പേ കാണേണ്ടത് ആയിരുന്നു ❤️❤️❤️

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    2 жыл бұрын

    വളരെ സന്തോഷം സഹോദരാ 🤗 താങ്കളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യണേ 👍👍

  • @panchukollam7411
    @panchukollam7411 Жыл бұрын

    30 വർഷമായിട്ട് ഇലക്ട്രോണിക് വർക്ക്‌ ചെയ്യുന്നുണ്ട്. ഇതുവരെയും ആരും ഇങ്ങാനെ ഒരു ഉപകരണം പരിചയപ്പെടുത്തി യിട്ടില്ല. നുറു നന്ദി

  • @kcvinu
    @kcvinu3 жыл бұрын

    ഏറെ ഉപകാരപ്രദമായ വീഡിയോ. നന്ദിയുണ്ട് :). ഞാൻ 2009 മുതൽ 2013 വരെ നാലു വർഷം ഇലക്ട്രോണിക്സ് ഹോബി ആക്കിയിരുന്നു. കൗമാരപ്രായത്തിൽ ഓഡിയോ ഇലക്ട്രോണിക്സിൽ താത്പര്യമുണ്ടായിരുന്നു, പക്ഷേ പഠിക്കാൻ അവസരം കിട്ടിയില്ല. അച്ഛൻ വാങ്ങി വ‌ച്ച ഷാർപ്പ് ടേപ്പ് റിക്കാർഡർ അഴി‌ച്ചു പണിത് കുറ‌ച്ചൊക്കെ മനസ്സിലാക്കി. പിന്നീട് അല്പജ്ഞാനിയായ ഒരു സുഹൃത്ത് ഉണ്ടാക്കിത്തന്ന ഇൻവെർട്ടർ ട്യൂബ്‌ലൈറ്റ് ആണ് എന്നെ വീണ്ടും ഇലക്ട്രോണിക്സിലേക്ക് എത്തിച്ചത്. ആ ട്യൂബ് ലൈറ്റ് കറണ്ടു പോയാൽ തനിയെ തെളിയും. പക്ഷേ കറണ്ടു വന്നാൽ തനിയെ കെടില്ല. ബാറ്ററിയിൽ നിന്നു തന്നെ പ്രവർത്തി‌ച്ചുകൊണ്ടിരിക്കും. അതിനാൽ എന്റെ 12 വോൾട്ട് 7 ആമ്പിയറിന്റെ ഒരു ബാറ്ററി പോയി. അതുണ്ടാക്കിത്തന്ന സുഹൃത്ത് അറിയില്ലെന്നു പറഞ്ഞു കൈ ലമലർത്തി. അങ്ങനെ ആ പ്രശ്നം പരിഹരിക്കാനാണ് ഞാൻ ഇലക്ട്രോണിക്സ് പഠനം ആരംഭി‌ച്ചത്. ഭാഗ്യവശാൽ 2009ൽ ഒരു കമ്പ്യൂട്ടർ സ്വന്തമായി വാങ്ങാനും ബ്രോഡ് ബാൻഡ് നെറ്റ് എടുക്കാനും അവസരം കിട്ടി. തുടർന്ന് ഇലക്ട്രോണിക്സ് പോയിന്റ് എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ചെറിയ സർക്യൂട്ടുകൾ വ‌ച്ച് പഠനം ആരംഭി‌ച്ചു. ഇലക്ട്രോണിക്സ് 2000 എന്ന സോഫ്റ്റ് വെയറായിരുന്നു റെസിസ്റ്ററിന്റെ കളർകോഡും കപ്പാസിറ്റൻസ് നമ്പരുമെല്ലാം മനസ്സിലാക്കാൻ സഹായി‌ച്ചത്. ആദ്യമായി ഉണ്ടാക്കിയത് ബി എസ് എൻ എല്ലിന്റെ ടെലിഫോൺ ലൈനിലെ വോൾട്ടേജ് കൊണ്ടു വർക്ക് ചെയ്യുന്ന ഒരു എമർജൻസി ലാമ്പ് ആയിരുന്നു. അതു വൈദ്യുതി മോഷണമാണ് എന്നറിയാം, എങ്കിലും ഒരു രസത്തിനുണ്ടാക്കിയതാണ്.. പിന്നീട് മറ്റുള്ളവർ ഉപേക്ഷി‌ച്ചു കളയുന്ന ബോർഡുകൾ കളക്റ്റ് ചെയ്ത് അതിലെ കേടായ കമ്പോണന്റ്സ് മാറ്റി നന്നാക്കി ഉപയോഗിക്കാൻ തുടങ്ങി. ഒടുവിലാണ് വോൾട്ടേജ് മീറ്റർ എന്ന ആശയത്തിലെത്തിയത്. എൽ എം 324 ഉപയോഗിച്ചുള്ള വോൾട്ട് മീറ്റർ ഉണ്ടാക്കിയെങ്കിലും തൃപ്തി വന്നില്ല. അങ്ങനെ പഠനം മൈക്രോ കണ്ട്രോളർ വരെയെത്തി. അപ്പോൾ സി പ്രോഗ്രാമിങ്ങ് പഠി‌ച്ചാലേ ശരിയാകൂ എന്ന അവസ്ഥയായി. അതിനായി ശ്രമി‌ച്ചപ്പോൾ പ്രോഗ്രാമിങ്ങ് നല്ലൊരു ഹോബിയായി തോന്നി. പിന്നെ അതു പഠി‌ച്ചു. 2 വർഷം കൊണ്ട് ഏറെക്കുറേ അടിസ്ഥാന പാഠങ്ങൾ പഠി‌ച്ചു. 2015 ആയപ്പോൾ സ്വന്തം ജോലി ആവശ്യത്തിനുള്ള സോഫ്റ്റ്‌വെയറുകൾ നിർമ്മി‌ച്ചുപയോഗി‌ച്ചു തുടങ്ങി. അതോടെ ഇലക്ട്രോണിക്സ് വിട്ടു. പിന്നെ സമയവും കിട്ടിയിരുന്നില്ല. ഇന്നിപ്പോൾ താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഈ എൽ സി ആർ മീറ്റർ വാങ്ങിയിട്ട് പഴയ ഹോബി ഒന്നു തട്ടിക്കുടഞ്ഞെടുത്താലോ എന്നൊരു ചിന്ത വന്നു. പണ്ടത്തെ കുറേ കമ്പോണന്റ്സ് ഇരിപ്പുണ്ട്. അന്ന് 10 ഓം മുതൽ 1 മെഗാ ഓം വരെയുള്ള റെസിസ്റ്ററുകളും നാനോ ഫാരെഡ് മുതലുള്ള ‌കുറേ കപ്പാസിറ്ററുകളും കളക്റ്റ് ചെയ്തു വച്ചിരുന്നു. എഡിറ്റ് -- ഇതുപയോഗി‌ച്ച് വോൾട്ടേജും ആമ്പിയറേജും അളക്കാൻ പറ്റില്ലേ ?

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Very happy to hear that bro!!☺️☺️ Electronics istam ulla thangalude friends num share cheyane👍👍👍

  • @kcvinu

    @kcvinu

    3 жыл бұрын

    @@ANANTHASANKAR_UA തീർച്ചയായും.

  • @aad805

    @aad805

    2 жыл бұрын

    @@ANANTHASANKAR_UA online classedukkunnundo

  • @noorulhaque9027

    @noorulhaque9027

    Жыл бұрын

    aa website ntem software ntem details share cheyyamo,thudakkakark upagarappedum

  • @easokgeorge
    @easokgeorge2 жыл бұрын

    ധൈര്യശാലിയായ ആ പോലീസ് ഓഫീസർക്ക് ആയിരം അഭിനന്ദനങ്ങൾ

  • @LORRYKKARAN
    @LORRYKKARAN3 жыл бұрын

    ഇലക്ട്രോണിക്സ് സർക്യൂട്ടുകൾ ഇഷ്ടപ്പെടുന്ന കൂട്ടുകാർ സമയം കിട്ടുമ്പോൾ ഇവിടം വരെ ഒന്നു വരണേ❤️

  • @ShuaibPonnani
    @ShuaibPonnani3 жыл бұрын

    രണ്ട് ദിവസം മുമ്പാണ് ഓർഡർ ചെയ്തത് വളരെ ഉപകാരപ്രദമായ വിഡിയോ

  • @rishikeshmt1999
    @rishikeshmt19993 жыл бұрын

    ചേട്ടാ വളരെ ഉപയോഗപ്രദമായ ഉപകരണം ആണ് . വളരെ നന്ദി .

  • @LORRYKKARAN

    @LORRYKKARAN

    3 жыл бұрын

    Hai

  • @vinayankoroth9485
    @vinayankoroth94853 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ.ഞാൻ ഇപ്പോൾ book ചെയ്തു

  • @habeebrahmankv5230
    @habeebrahmankv5230 Жыл бұрын

    സാറിനോട് എന്നും ഇഷ്ടം ഓരോ വീഡിയോയും പഠനാർഹമായ കണ്ടന്റുകൾ🥰❤️

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Жыл бұрын

    താങ്കളുടെ കൂട്ടുകാരിലേക്കും നമ്മുടെ ചാനലിന്റെ ലിങ്ക് ഷെയർ ചെയ്യണേ 🤗

  • @azeezazeez3079
    @azeezazeez30793 жыл бұрын

    വളരെയധികം ഇഷ്ടപ്പെട്ടു.

  • @Mkpuliyali
    @Mkpuliyali2 жыл бұрын

    എനിക്ക് ഇലക്ട്രോണിക് വളരെ ഇഷ്ടമാണ്, ഒരു ഷോർട് term കോഴ്സ് കംപ്ലീറ്റ് ചെയ്തിരുന്നു ഇൻഡക്റ്റൻസ് തിയറി എനിക്കിതു വരെ മനസ്സിലായിരുന്നില്ല. താങ്ക് ക്ലാസ്സ്‌ എനിക്കതു കുറെയൊക്കെ ക്ലിയർ ആയി താങ്ക് യൂ

  • @salimkumarms6793
    @salimkumarms67933 жыл бұрын

    നല്ലതാണ് ഞാനും വാങ്ങി ഒരെണ്ണം.ഇത് എല്ലാവർക്കും പരിചയപ്പെടുത്തി തന്ന താങ്കൾക്ക് നന്ദി അറിയിക്കുന്നു.

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Happy to hear that 👍👍

  • @pannibulbmanan1774

    @pannibulbmanan1774

    2 жыл бұрын

    How many rupees?

  • @ShajiswamyNarayanan
    @ShajiswamyNarayanan3 жыл бұрын

    ഇപ്പോഴത്തെ പിള്ളേർക്ക് ഇലക്ട്രോണിക്സ് പഠനം പാലുംവെള്ളം കുടിക്കുന്നതുപോലെ അനായാസം, Thanks Bro for introducing this gadget.

  • @zubairpazhedath5069

    @zubairpazhedath5069

    3 жыл бұрын

    ഒരു കാലത്ത് ഒരു ട്രാൻസിസ്റ്ററിൻറ substitute കിട്ടണമെന്കിൽ എന്ത് പ്രയാസമായിരുന്നു ഇന്ന് എന്തൊക്കെ ഇന്ന് നിങൾ പറഞ്ഞത് പോലെ എല്ലാം എന്നിട്ടും ഈ ഫീൽഡിലേക്ക് കയറ വരാൻ മടിയാണ് കുട്ടികൾക്ക്

  • @lifeisbeautiful4598

    @lifeisbeautiful4598

    3 жыл бұрын

    @@zubairpazhedath5069 പണ്ട് ഇലക്ട്രോണിക് components ലഭിക്കുന്ന കടകൾ ധാരളമുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയുള്ള കടകൾ കാണാൻ പോലും ഇല്ല.

  • @haryjith1647
    @haryjith16473 жыл бұрын

    Thank you sir. Really it is a valuable information for me as I am an electronic technician.

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Thanks for your feedback!!

  • @habeebrahmankv5230

    @habeebrahmankv5230

    Жыл бұрын

    @@ANANTHASANKAR_UA Definitely 🥰

  • @BalajisWorld
    @BalajisWorld3 жыл бұрын

    കൂടുതൽ അറിയാൻ ആഗ്രഹിച്ച ഒരു device നെക്കുറിച്ചുള്ള വിശദമായ അവതരണം..Thanks bro..👏👏👍💕💕💕

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Thanks !! Also share to your friends!!👍

  • @Kunhisangeeth
    @KunhisangeethАй бұрын

    സാറിൻ്റെ ഒരോ വീഡിയോയും വളരെയധികം ഇഷ്ടപ്പെടുന്നു പിന്നെ electronic organ അതിൻ്റെ സർവ്വീസിനെ പറ്റി അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Ай бұрын

    Very happy to hear that ☺️

  • @mphaneefakvr
    @mphaneefakvr3 жыл бұрын

    എന്തായാലും ഒന്നു വാങ്ങണം നല്ല information

  • @sajank.s4910
    @sajank.s49102 жыл бұрын

    excellent work ! SAJAN AFIP INDIA ❤❤❤

  • @princev9354
    @princev93544 ай бұрын

    Maximum inductance values to be measures. What is the price of this device.

  • @sreejiths4862
    @sreejiths48622 жыл бұрын

    Ningal valiya oru manushyan aaanu deivam anugrahikatte

  • @balasubramaniankp9009
    @balasubramaniankp90093 жыл бұрын

    നല്ല വിശദീകരണം

  • @Ak-px2yw
    @Ak-px2yw3 жыл бұрын

    ഞാൻ വാങ്ങി. വളരെ ഉപകാരപ്രദമായ ഉപകരണം തന്നെയാണിത്.

  • @baburaj210
    @baburaj2103 жыл бұрын

    ഞാനും വാങ്ങി , ഇനിയും പുതിയ ഉപകരണങ്ങൾ പരിചയപ്പെടുത്തു

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    തീർച്ചയായും Bro 🤗

  • @sunilpennukkara2320
    @sunilpennukkara23203 жыл бұрын

    Thank U very much for introducing such a valuable device.

  • @sahadevanmundanattu6513
    @sahadevanmundanattu65133 жыл бұрын

    Very useful information.. Thank you.

  • @ibrahimkk6582
    @ibrahimkk65823 жыл бұрын

    Padachone ith njammade arduinonte ic alle atmega 32 nte vappa,etho oruthante kidilan arduino project success ayitt marketilethy.pwoli sadhnam..❤️

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    💪💪💪

  • @sinojcs3043
    @sinojcs30433 жыл бұрын

    Supper. Electronics ബേസിക് components നെ കുറിച്ചുള്ള class ചെയ്യാമോ അത് എല്ലാവർക്കും ഒരു ഉപകാരം ആയിരിക്കും

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Nammude testing of electronic components playlist il unde basic components

  • @LORRYKKARAN

    @LORRYKKARAN

    3 жыл бұрын

    👍

  • @manmathanparisanakkat4793
    @manmathanparisanakkat47933 жыл бұрын

    Very good video and a very useful testing device, thank you very much 🙏

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Happy to hear that ☺️

  • @azeezc2685
    @azeezc26852 жыл бұрын

    Mosfet/IGBT working Explain Cheyyaamo...?(welding Machine)

  • @sureshnv5422
    @sureshnv54229 ай бұрын

    12 വോൾട് ബൈക്ക് ലൈറ്റിൽ capasitor എങ്ങനെ ഉപയോഗിക്കാം എത്ര വോൾട് എത്ര mfd

  • @boostedaudios4879
    @boostedaudios48792 жыл бұрын

    Ippolthe multi meteril und capacitor value nokan but maximum 2000 uf

  • @mashookmachoo4267
    @mashookmachoo42672 жыл бұрын

    Enik practical ayi ceiyyan talpariyam und

  • @baijupt
    @baijupt11 ай бұрын

    How can we check the conductance of battery

  • @chandrankatankotvalappil3856
    @chandrankatankotvalappil38563 жыл бұрын

    Can we measure voltage and current

  • @saranyanr4674
    @saranyanr46742 жыл бұрын

    SMD electronics ne kurich componentum, testingum adackam ellam cherth oru detail video cheythutharumo?

  • @Jdmclt
    @Jdmclt2 жыл бұрын

    പൊളി സാനം🌹🌹♥️♥️♥️♥️ Thank you bro

  • @yoosufkm
    @yoosufkm2 жыл бұрын

    Njanu ishtappedunnu

  • @ravindranmenon2548
    @ravindranmenon25482 жыл бұрын

    Pl. Display near camera... What u r holdings. Explain write draw... Good

  • @ajiaji5696
    @ajiaji56962 жыл бұрын

    ഞാൻ ഇത് ഉപയോഗിക്കുന്നുണ്ട്.

  • @ramanankp8052
    @ramanankp80523 жыл бұрын

    A useful tester.Thanks.

  • @jayakumarjk2125
    @jayakumarjk21252 жыл бұрын

    ഉപകാരപ്രദമായ വീഡിയോ ❤️🙏🏻🙏🏻🙏🏻

  • @Top-One-Maker
    @Top-One-Maker3 жыл бұрын

    ഒരു സംശയം ഒരു transformer ൻ്റെ prymery ൽ square wave കൊടുത്താൽ out put ഇത് wave ലഭിക്കും

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    It will be a pulsed output & have lot of harmonics

  • @mahelectronics

    @mahelectronics

    3 жыл бұрын

    അത് തന്നെ കിട്ടും.

  • @LORRYKKARAN

    @LORRYKKARAN

    3 жыл бұрын

    Hello

  • @Top-One-Maker

    @Top-One-Maker

    3 жыл бұрын

    @@ANANTHASANKAR_UA Thank U

  • @Top-One-Maker

    @Top-One-Maker

    3 жыл бұрын

    @@ANANTHASANKAR_UA WhatsApp no tharumo

  • @josepookkattu8770
    @josepookkattu87703 жыл бұрын

    പുതിയ കപ്പാസിറ്റർ ടെസ്റ്റു ചെയ്താൽ damage എന്നു കാണിക്കുന്ന സാധനം ആരു കണ്ടുപിടിച്ചിത്

  • @muhammedsihabthangalvks9235
    @muhammedsihabthangalvks92353 жыл бұрын

    Complaint ഉള്ള ഒരു transistor അല്ലെങ്കിൽ വേറെ എന്തെങ്കിലും connect ചെയ്താൽ അത് അറിയാൻ സാധിക്കുമോ സാധിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Yes , unknown device eannu kanikkum

  • @babuthayyil7485
    @babuthayyil74852 жыл бұрын

    ഈ പുതിയ അറിവ് തന്നതിന് ഒരുപാട് നന്ദി. Lcr meter ന് എന്തു വിലവരും? എവിടെ കിട്ടും?

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    2 жыл бұрын

    Click here to purchase this tool:- amzn.to/3zx1xmg Price around Rs 800

  • @vishnusekhar1299
    @vishnusekhar12993 жыл бұрын

    Very good chettaa enikku valare istamanu

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Thanks for your feedback! Also share to your friends!

  • @Anonymous-ed4th
    @Anonymous-ed4th10 ай бұрын

    Excellent... 👌👌👌

  • @joshyjoy8683
    @joshyjoy86833 жыл бұрын

    Super . A very big salute . Thank you

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Thank you!!

  • @spdmoon7332
    @spdmoon73323 жыл бұрын

    Smd ട്രാൻസ്‌ഫോർമറിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. അത് ചെക്ക് ചെയ്യാനും. ഉപയോഗങ്ങളും പറഞ്ഞു തന്നാൽ nannayairunnu

  • @Top-One-Maker
    @Top-One-Maker3 жыл бұрын

    Pwoli sanam

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    💪💪

  • @durwaeritriah1036
    @durwaeritriah10363 жыл бұрын

    അനന്തശങ്കർ, എല്ലാവർക്കും മനസിലാകുന്ന നല്ല ക്ലാസ്, ഞാൻ സീമെൻസിൽ ഇലക്ട്രോണിക് ഡിസൈൻ സെക്ഷനിൽ സീനിയർ സെക്ഷൻ എൻജിനീയർ ആണ്. ഇലക്ട്രോണിക്/ഇലക്ട്രിക്കൽ സംബന്ധിച്ച് ആർക്കു എന്തു സഹായം വേണമെങ്കിലും ചെയ്യാം.

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Thanks...Happy to hear that😊👍

  • @cvprakashan2587
    @cvprakashan25873 жыл бұрын

    Super item, thank you for the information.

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Also share to your friends!!

  • @REGHUNATHVAYALIL
    @REGHUNATHVAYALIL2 жыл бұрын

    Super. Very informative 🙏

  • @adarshs4306
    @adarshs43062 жыл бұрын

    ചേട്ടാ... ഒരു board കിട്ടിയാൽ അത് നല്ലത് ആണോ അല്ലെ എന്ന് കണ്ടെത്താൻ ഉള്ള വഴികൾ ഒരു വീഡിയോ ചെയ്യാമോ.... please..

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    2 жыл бұрын

    തീർച്ചയായും✌️

  • @Radhapzr
    @Radhapzr3 жыл бұрын

    Very good device and explanation.

  • @thomasth3300
    @thomasth33003 жыл бұрын

    AAA type battery ഉപയോഗിക്കുന്ന ഡിജിറ്റൽ multi meter il battery വേഗം ഡൗൺ ആകുമോ ?

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    ഏയ് ഇല്ല കൂടുതൽ തവണ on/off aakubolum കണ്ടിന്യൂറ്റി ടെസ്റ്റ് നടത്തുമ്പോളും ആണ് പെട്ടെന്ന് battery തീരുക

  • @faisalkt7801
    @faisalkt78013 жыл бұрын

    very useful Thank you

  • @anokhautomation4453
    @anokhautomation44533 жыл бұрын

    Very useful tip. How much the approximately price of this project??

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Around Rs 800

  • @sreeprasadsree383
    @sreeprasadsree3833 жыл бұрын

    Complaint components കൂടി ulpeduthamarunnu

  • @ibrahimkk6582

    @ibrahimkk6582

    3 жыл бұрын

    Last kanichallo bro

  • @kunhahammedhammed2978
    @kunhahammedhammed29783 жыл бұрын

    Very good .. thankyou

  • @paulpullokkaran7660
    @paulpullokkaran76603 жыл бұрын

    Very good. Informative.

  • @bawaakd
    @bawaakd3 жыл бұрын

    arduino nano upayogich namukkuthanna nirmichukoda

  • @rajjtech5692
    @rajjtech56923 жыл бұрын

    Excellent setup, thanks. 👆

  • @johnphilip393
    @johnphilip3933 жыл бұрын

    Great 1. valuable device. Thanks bro.

  • @ravindranmenon2548
    @ravindranmenon25482 жыл бұрын

    For clarity of your message pl. Use speakers. Message not clear. Writer and display pl

  • @sameerpktpktu1735
    @sameerpktpktu17353 жыл бұрын

    👌 Thank you

  • @salimkumar9748
    @salimkumar97483 жыл бұрын

    Thanks

  • @sasinanmindaep3774

    @sasinanmindaep3774

    3 жыл бұрын

    ഒരു മീറ്റർ ആവശ്യമുണ്ട്

  • @suseeladevitk2552

    @suseeladevitk2552

    3 жыл бұрын

    One meter needed

  • @Kunhisangeeth
    @KunhisangeethАй бұрын

    thank you sir❤

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    Ай бұрын

    Welcome 😊

  • @afsalbaputty8746
    @afsalbaputty87463 жыл бұрын

    സൂപ്പർ വീഡിയോ ബ്രോ

  • @bhadranks4632
    @bhadranks46323 жыл бұрын

    താങ്കൾ ടെസ്റ്റ് ചെയ്ത എല്ലാ പാട് സ്കളും വർക്ക് ചെയ്യുന്നതായിരുന്നു. എന്നാൽ കേടായിട്ടുള്ളതും കുറച്ച് കാണിക്കണമായിരുന്നു. റിപ്പയറിംഗിന് അത് വളരെ സഹായം ആകുമായിരുന്നു.

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    തീർച്ചയായും! 👍 പഴയ കേടായ കുറച്ച് PCB board കളക്റ്റ് ചെയ്യുന്നുണ്ട്! Circuit troubleshooting video ൽ അത് ഉൾപ്പെടുത്താട്ടോ.

  • @kalidasettumuriparambil3130
    @kalidasettumuriparambil31303 жыл бұрын

    Super, very informative video.

  • @prasanthpr4954
    @prasanthpr49543 жыл бұрын

    Kollam chatta ade poly.super

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    💪💪

  • @sujeeshmuthu6234
    @sujeeshmuthu62342 жыл бұрын

    Good information thanks bro 👍

  • @alialictm5399
    @alialictm53993 жыл бұрын

    എനിക്കിഷ്ടമാണ്👍

  • @dijuathomas5955
    @dijuathomas59553 жыл бұрын

    Wow 👏👏 njan multimeter ayirunnu use cheyana

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Thank you!!

  • @muhammedrishad2451
    @muhammedrishad24512 жыл бұрын

    Very good class

  • @GMservice-qw8kc
    @GMservice-qw8kc3 жыл бұрын

    Thank you sir

  • @anandhumohan27
    @anandhumohan273 жыл бұрын

    Bro 2 വയർ വച്ച് ബോർഡിൽ ഡയറക്ട് check chayan കഴിയുമോ Components

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    LCR meter nte out eduth aano?

  • @anandhumohan27

    @anandhumohan27

    3 жыл бұрын

    @@ANANTHASANKAR_UA components connect chayunna athil 2wire out eduthu boardil mutichal work akumo

  • @pradeepcd1157
    @pradeepcd11573 жыл бұрын

    New information, very good

  • @shaheerda6322
    @shaheerda63223 жыл бұрын

    Bro video il smd compontents check cheyunnad kanichillalo......?

  • @diased7843
    @diased78433 жыл бұрын

    Please give advice for ic tester, both for digital and analogue ICs

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    It's by universal IC tester price around ₹4000-₹6000

  • @rarecollections5454
    @rarecollections54543 жыл бұрын

    Good thanks

  • @fiduisha7816
    @fiduisha78163 жыл бұрын

    Mobil Shop ubhayogikan patto

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Surely

  • @nithinmohan5211
    @nithinmohan52113 жыл бұрын

    Video വളരെ നന്നായിരിക്കുന്നു... 6PM എന്ന് പറഞ്ഞിട്ട് uploaded ചെയ്തപ്പോൾ കുറച്ചു late ആയെന്നു തോന്നുന്നു... 6PM ആയപ്പോൾ video upload ആയിട്ടുണ്ടോ എന്ന് ഞാൻ നോക്കിയിരുന്നു, പക്ഷേ അന്നേരം കണ്ടില്ല.

  • @LORRYKKARAN

    @LORRYKKARAN

    3 жыл бұрын

    ❤️

  • @vinodkumar6687
    @vinodkumar66873 жыл бұрын

    Very Informative video

  • @shaheerda6322
    @shaheerda63223 жыл бұрын

    New subcriber anu......mobilephone compontent check cheyan patumo nan technician anu......pls replay cheyamo.......

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    SMD Component test chyan pattum, Ente kayyil SMD components stock ellathe poi, allenkil demo kanikkarunnu.....smd vekkunna PCB plate il components vech test button press chythal madhi

  • @aabaaaba5539
    @aabaaaba55393 жыл бұрын

    Good presentation 🌹

  • @ibrahimkutty9695
    @ibrahimkutty9695 Жыл бұрын

    ഇതിൽ കാര്യമായി നോക്കാനുള്ളത് ഇല്ലേ ic ഇതുപോലേ നോക്കാൻ വഴിയുണ്ടോ?

  • @jojoalencheril8670
    @jojoalencheril86703 жыл бұрын

    Component's short ആണ് എങ്കിൽ അറിയാമോ

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Yes. it will show a minimum resistance value on the LCD Screen!

  • @shareefparammal
    @shareefparammal3 жыл бұрын

    Intector coil same ano?

  • @ibrahimkutty9695
    @ibrahimkutty96953 жыл бұрын

    Very good .

  • @sreerajc.m1371
    @sreerajc.m13713 жыл бұрын

    Good video 👍

  • @joymaniyan7911
    @joymaniyan79113 жыл бұрын

    Sir അടിപൊളി 🙏😘 thangs

  • @suji730
    @suji7303 жыл бұрын

    Dso 138 oscilloscope ine patti entha abhiprayam beginners inu kollamoo

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Surely !

  • @9388218831
    @93882188312 жыл бұрын

    Super 👍👍👍👍

  • @akshayp4208
    @akshayp42083 жыл бұрын

    Chetta ethil optocoupler check cheyyan pattumo

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Opto coupler nte led & photo transistor seperate aayi check chyedi varum idhil

  • @athulkrrishna9529
    @athulkrrishna95293 жыл бұрын

    നല്ല വീഡിയോ സൂപ്പർ

  • @ANANTHASANKAR_UA

    @ANANTHASANKAR_UA

    3 жыл бұрын

    Thnaks Athul ! Also share to your friends!!👍

  • @VishnuVishnu-nl7ft
    @VishnuVishnu-nl7ft2 жыл бұрын

    Hai

  • @mohmedmansooor488
    @mohmedmansooor488 Жыл бұрын

    Very good

Келесі