ഓട്ടോ റിക്ഷ വാങ്ങിയിട്ട് ആദ്യം ഡ്രൈവിംഗ് പഠിപ്പിച്ച ഗുരുവിനെ കൊണ്ടു പോയി വണ്ടി കാണിച്ചു കൊടുത്തു

#bajaj #autorickshaw #food

Пікірлер: 56

  • @prajigovindpraji7224
    @prajigovindpraji72244 күн бұрын

    നിങ്ങൾ ആണ് സാർ യഥാർത്ഥ മനുഷ്യ സ്നേഹി...,. 👍👍👍👍

  • @safiyasafiyakm8661
    @safiyasafiyakm86614 күн бұрын

    എനിക്കും ചിലവ് വേണം😂 ഇക്കാ ഇങ്ങള് പൊളിച്ചു സാധാരണക്കാരൻ്റെ ഇടയിലേക്ക് ഇറങ്ങി ചെന്ന് ഒരു നേരത്തെ ഭക്ഷണം കൊടുക്കാൻ കാണിക്കുന്ന ഈ മനസ്സ് ഉണ്ടല്ലോ ഇതിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍 മമ്മുന്ന സഫയ്ക്കും പെരുത്ത് ഇഷ്ടായി❤❤ എന്താ രസം❤❤

  • @dasanpadikkapurath696
    @dasanpadikkapurath6964 күн бұрын

    വിശക്കുന്ന വർക്ക് ഒരു നേരെത്തയെങ്കിലും ഭക്ഷണം കൊടുക്കാൻ പറ്റിയാൽ അതിലും വലിയ പുണ്യമില്ല. ദാസൻ ഒളവണ്ണ, കോഴിക്കോട്❤❤❤❤

  • @sumayyakochalummoodu-zw7sv
    @sumayyakochalummoodu-zw7sv3 күн бұрын

    നിങ്ങളുടെ വീട് എനിക്കിഷ്ടപ്പെട്ട പുതിയ സബ്സ്ക്രൈബർ ആണ് കേട്ടോ

  • @Charlie-ts7fp
    @Charlie-ts7fp4 күн бұрын

    മമ്മൂനും സഫക്കും ഓട്ടോയും ഓട്ടോറിക്ഷയിലെ യാത്രയും നല്ലോണം ഇഷ്ടപ്പെട്ടുകുണു😀😊

  • @nabeelpv5803
    @nabeelpv58034 күн бұрын

    മുത്തേ നിങ്ങളെ കുറെ വെറുപ്പിക്കൽ കണ്ട് കണ്ട് നിങ്ങളോട് വെറുപ്പ് ആയിരുന്നു..ഇപ്പൊ നിങ്ങളെ വെറുത്തു വെറുത്തു ഇഷ്ടപ്പെട്ടു പോയ്.പെരുത്ത് ഇഷ്ടം❤❤❤❤.

  • @shahidfebin7911
    @shahidfebin79114 күн бұрын

    സല്യൂട്ട് ഷാൻ ഇക്ക ❤❤❤

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or3 күн бұрын

    ഇക്ക ചെയുന്ന നന്മ പ്രവർത്തികൾ കാണുന്ന മക്കളോട് പറഞ്ഞു കൊടുക്കാതെ സമൂഹത്തിൽ നന്മ ചെയ്യാൻ മക്കൾക്ക് കഴിയട്ടെ ആരോരും ഇല്ലാത്ത ഒരുപാട് പേരുടെ വിശപ്പ് അകറ്റുന്ന ഇക്ക മക്കൾക്കും ഇതുപോലെ മനസ്സ് ഉണ്ടാകട്ടെ ❤❤

  • @chefshanfoodietraveller

    @chefshanfoodietraveller

    2 күн бұрын

    ♥️♥️

  • @aslamaslu9035
    @aslamaslu90354 күн бұрын

    How so onnum paryaanilla no words super shanikkuuuuu❤❤❤❤

  • @parudeesa-ox2wp
    @parudeesa-ox2wp4 күн бұрын

    ചേട്ടാ ഞാനൊരു ഓട്ടോക്കാരനാണ്🥰🙏

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or3 күн бұрын

    നല്ല മക്കൾ ❤️

  • @rajanabraham2195
    @rajanabraham21954 күн бұрын

    Shaan bayee nigalay familyum god bless you mammu saffa ❤

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk3 күн бұрын

    God bless you 🙏🙏🙏

  • @mithesh66
    @mithesh664 күн бұрын

    Ningal oru vallatha changayi thanne kandittu entha paryua onnum parayan illa nammalku onnum cheyan kazhiyunillalo ningal aarogyathode jeevikan prarthikam your family also

  • @abdulrasheed5948
    @abdulrasheed59484 күн бұрын

    സല്യൂട്ട് ഷാൻ ബ്രോ ❤❤❤

  • @sandeep87pm
    @sandeep87pm4 күн бұрын

    ഇഷ്ട്ടം ബ്രോ 💕

  • @keralaTNcouplevlog
    @keralaTNcouplevlog3 күн бұрын

    Super ikka allah bless you ❤new subscriber

  • @chefshanfoodietraveller

    @chefshanfoodietraveller

    2 күн бұрын

    ♥️♥️

  • @FarijaSamad
    @FarijaSamad4 күн бұрын

    Mammmuuu എന്താച്ചാലേ 🥰🥰

  • @MaheshMM1985
    @MaheshMM19853 күн бұрын

    ഇക്കപുതിയഓട്ടോപൊളിച്ചു

  • @jobinjoseph5574
    @jobinjoseph55743 күн бұрын

    👍👍👍

  • @MaharoofMahroof-oy1in
    @MaharoofMahroof-oy1in4 күн бұрын

    👍

  • @user-vc9bx2lg1w
    @user-vc9bx2lg1w4 күн бұрын

    Adipoliii ♥️♥️♥️♥️♥️♥️♥️

  • @shijujohn9595
    @shijujohn95954 күн бұрын

    Super 👏❤🥰

  • @muhammedali6943
    @muhammedali69433 күн бұрын

    Good ❤❤❤❤

  • @avanthikahari7052
    @avanthikahari70523 күн бұрын

    ♥️♥️♥️

  • @Advikak0018
    @Advikak00183 күн бұрын

  • @aamiselluvlogs7573
    @aamiselluvlogs75734 күн бұрын

    nalla pattippulla showroominanu ath. insurance okke nallonm cheche cheytholu..ellam coveregil ulpetton nokikko munp enne pattictha vandiyude front glass coverage illathe.kooduthal paisa medichatha...idokke chodym cheythappol vandi accident aayitillalo glass potiyitillalo ennu paranj teamsa avar

  • @shaheersha271
    @shaheersha2714 күн бұрын

    Bro❤

  • @arshadarshad5178
    @arshadarshad51784 күн бұрын

    ❤️❤️❤️❤️

  • @user-xc3fl3vp8m
    @user-xc3fl3vp8m4 күн бұрын

    ❤❤❤❤❤😊

  • @firozekhan5722
    @firozekhan57224 күн бұрын

    ❤❤❤❤❤

  • @aboobackerveshakaran111
    @aboobackerveshakaran1114 күн бұрын

    Jazaakkum 👌🌹👍❤️allahu ❤️👍🌹👌qier food കൊടുത്തു 👌👍❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @DeepakPP-wz5rx
    @DeepakPP-wz5rx4 күн бұрын

    ❤❤❤❤❤❤

  • @kutbudeenok9609
    @kutbudeenok96093 күн бұрын

    ഇക്കക്കാ pls🙏🙏🙏🙏🙏 ഹെല്പ്

  • @ajnasajnas6339
    @ajnasajnas63394 күн бұрын

    Kundule veeyatha poyaal ganesh kumar sir license tharunnathaaanu Rule no 178

  • @SasiKumar-kp8ch
    @SasiKumar-kp8ch4 күн бұрын

    ഒട്ടേറിക്ഷ😂❤

  • @PraveenJaggus
    @PraveenJaggus4 күн бұрын

    👏👏👏👏👏👏👏👏👏👏👏👏..... 🌹🌹🌹🌹🌹

  • @IlyasMachingal
    @IlyasMachingal4 күн бұрын

    എനിക്കും ചിലവ് വേണം 😂😂

  • @shinopchacko3759
    @shinopchacko3759Күн бұрын

    പെട്രൊളിനേക്കാള്‍ നല്ലത് ഡീസൽ ആട്ടോ ആയിരുന്നു....

  • @user-nu6em5uu3j
    @user-nu6em5uu3j4 күн бұрын

    എനിക്കു ചിലവ് വേണം

  • @jithinnair5166
    @jithinnair51664 күн бұрын

    Ikroos biriyani location please??

  • @jithinnair5166

    @jithinnair5166

    3 күн бұрын

    Location??

  • @arshadovr2243
    @arshadovr22434 күн бұрын

    ഞമ്മക്ക് ഇല്ലേ ചെലവ്

  • @mithesh66
    @mithesh664 күн бұрын

    Muzhapilangad ulla sugu eattan ivarude mon sukesh ille avan ippo evide

  • @jijeshknair7962
    @jijeshknair79623 күн бұрын

    Annam kodukkannathinu mele oru punyam illa.

  • @KTMansoor-kp2qf
    @KTMansoor-kp2qf4 күн бұрын

    😅😂

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or3 күн бұрын

    ഇക്കായെ എങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റും റിപ്ലൈ തരാമോ ഇക്ക

  • @chefshanfoodietraveller

    @chefshanfoodietraveller

    2 күн бұрын

    ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്

  • @ligillal5378
    @ligillal53784 күн бұрын

    🛺❤

  • @fathimmavakkayil309
    @fathimmavakkayil3094 күн бұрын

    Pin me First vive First commant

  • @nidhinrajakrajak937
    @nidhinrajakrajak9374 күн бұрын

  • @user-tf8oo7li8k
    @user-tf8oo7li8k4 күн бұрын

    👍👍👍👍👍

  • @JoyMaveetil
    @JoyMaveetilКүн бұрын

    ❤❤❤❤❤

  • @retheeshp5537
    @retheeshp55372 күн бұрын

    ❤❤