If any insect enters your ear || ചെവിയില്‍ പ്രാണി പോയാല്‍ ചെയ്യേണ്ടത്‌

A insect in the ear can cause pain, infection and hearing loss. Usually you know if an object is stuck in your ear, but small children may not be aware of it.
This video explains how professionally we can remove the foreign object without having any impact
#insectinear #earproblem #malayalamhealth
Instagram
bit.ly/2Z0FUeK
WhatsApp for Consultation: +919544245825
Facebook
/ aslpmommy
BASLP ,How to become an Audiologist?
• +2 ശേഷം BASLP ? ||Coll...
Let's know paramedical course
• BEST PARAMEDICAL COURS...
കേൾവി കുറവ് മാറാൻ ഉള്ള സർജറി | COCHLEAR Implantation
• Cochlear implant | Coc...
തലകറക്കം | VERTIGO
• VERTIGO| തലകറക്കം |Ver...
ഒരു ചെവിയിൽ മാത്രം കേൾവി Unilateral hearing loss
• Single sided deafness ...
Puberphonia ആൺകുട്ടികൾക്ക് പെൺകുട്ടികളുടെ ശബ്ദം
• Puberponia | ആൺകുട്ടിക...
ഒച്ചയടപ്പ് ,തൊണ്ട കരകരപ്പ് Hoarse voice
• Hoarse voice malayalam...
Stroke| സ്ട്രോക്ക്
• STROKE | എന്താണ് സ്ട്ര...
Autism ഓട്ടിസം
• AUTISM | എന്താണ് ഓട്ടി...
Down Syndrome ഡൗൺ സിൻഡ്രോം
• What is down syndrome ...
ചെവിയിൽ പ്രാണി കയറിയാൽ If insect enters your ear ?
• If any insect enters y...
ചെവി അടഞ്ഞാൽ Ear blockage
• Ear blockage | ചെവി അട...
ചെവിയുടെ പാടയിൽ ഓട്ട Hole in tympanic membrane
• Hole in eardrum | ചെവി...
ചെറിയ ഒലിപ്പ് ചെവിയിലെ പഴുപ്പ് Ear infection
• Ear infection |ചെവിയില...
എന്താണ് ചെവിക്കായം? what is EAR WAX ?
• EAR WAX | ചെവിക്കായം| ...
കേൾവി സഹായി തെറ്റിദ്ധാരണകൾ Misconcepts on hearing aids
• 5 Misconceptions on he...
കോട്ടൺ ബഡ്സ് ഉപയോഗിക്കാൻ പാടില്ല. Do you use COTTON BUDS?
• COTTON BUDS | ചെവിയിൽ ...
മരുന്നുകൾ കേൾവിയെ ബാധിക്കുമോ medicine and hearing loss
• Will medicine impact y...
എത്ര പഠിച്ചാലും മനസ്സിലാകുന്നില്ല Dyslexia
• DYSLEXIA || എത്ര പഠിച്...
ചെവിക്കുള്ളിൽ മൂളൽ Tinnitus
• TINNITUS | ചെവിക്കുള്ള...
കുഞ്ഞിൻറെ സംസാരം നമുക്ക് മനസ്സിലാക്കാം Understanding baby language
• Stages of learning to ...
ഫ്ലൈറ്റ് യാത്രയിൽ എന്തുകൊണ്ട് ചെവിയടപ്പ് വരുന്നു ?Why do our ears get blocked in flight ?
• Why do our ear gets bl...
ജോലി ശബ്ദം നിങ്ങളുടെ കേൾവി ബാധിക്കുമോ ?Does your workspace or job impact your hearing?
• Workspace Hearing loss...
എന്താണ് നാവിലെ കെട്ട്?What is Tongue tie?
• TONGUE TIE | നാവില് കെ...
Breast feeding & Ear infection
• Will breast milk cause...
എന്തുകൊണ്ട് നമ്മൾ കുട്ടികളോട് സംസാരിക്കണം? Why is it important to speak to your child ?
• Why is it important to...
സ്പീച്ച് തെറാപ്പി എന്നാൽ എന്ത് ?What is all about speech therapy?
• What is speech therapy...
കേൾവിക്കുറവ് HEARING LOSS
• HEARING LOSS | കേൾവി ക...
നവജാത ശിശുക്കളിലെ കേൾവി പരിശോധന Do you know that newborn baby are having hearing test?
• BABY HEARING TEST ? നവ...
കുഞ്ഞു കുട്ടികൾക്ക് നമുക്ക് എന്ത് ഭക്ഷണം കൊടുക്കാം ?what food you can give to a six month old baby?
• Firstmeal for baby? ||...
ഇയർ EAR CANDLING ചെയ്യാൻ പാടുണ്ടോ?
• Is it good to do ear c...
Stammering വിക്ക്
• വിക്ക് (STAMMERING) |...
നമ്മുടെ ശബ്ദം മനോഹരമാക്കാം Having a awful voice ?
• Daily habits to improv...
റാ എന്ന അക്ഷരം എങ്ങനെ ഉച്ചരിക്കണം? How to pronounce റ ?
• How to pronounce /r/ s...
സ എന്ന അക്ഷരം എങ്ങനെ ഉച്ചരിക്കാം ?How to pronounce സാ ?
• how to pronounce /s/ ?...
check my channel / aslpmommybysunaina

Пікірлер: 220

  • @prakashanpvkeeyachal4477
    @prakashanpvkeeyachal44773 жыл бұрын

    ചെവിയിൽ ഇപ്പോൾ പ്രാണി കയറിയവർ ആരൊക്ക ഉണ്ട്?

  • @rahulpuzhakkal254

    @rahulpuzhakkal254

    3 жыл бұрын

    Njan

  • @alphaff1010

    @alphaff1010

    3 жыл бұрын

    @@rahulpuzhakkal254 bro engane aan pinne eduthath

  • @rahulpuzhakkal254

    @rahulpuzhakkal254

    3 жыл бұрын

    @@alphaff1010 njan appol tanne hospital casuality ill poi. Avar oru syringe ill entho liquid aaki ear nte ullil lek adichu.. morning 4 nu aarnnu sambavam. Pinne neram veluthappo ENT doctor ne kandu..

  • @alphaff1010

    @alphaff1010

    3 жыл бұрын

    @@rahulpuzhakkal254 njn urakkamaarunu pettenn cheviyil entho keriyathu pole thonni idakke entho sound oke undarn ipo ath ila .. enth cheyanam ENT ye poyi kandal mathiyo?

  • @rahulpuzhakkal254

    @rahulpuzhakkal254

    3 жыл бұрын

    @@alphaff1010 yes bro.. enthayalum poi kanu.

  • @nikhilmr7293
    @nikhilmr72933 жыл бұрын

    Cheviyil prani vachukonde video kanunnu

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    IPO athine remove cheythenn pratheekshikkunnu

  • @nikhilmr7293

    @nikhilmr7293

    3 жыл бұрын

    @@ASLPMommybySunaina s

  • @shamsukv6590

    @shamsukv6590

    3 жыл бұрын

    എങ്ങനെ

  • @nikhilmr7293

    @nikhilmr7293

    3 жыл бұрын

    @@shamsukv6590 njn oru tub cheviyil ittu backilottu va kond suck cheythu eduthe enike vere oru kuzhappavum illayirunnu dangerous anenna thonunne

  • @anasaAnas

    @anasaAnas

    3 жыл бұрын

    ഞാനും 😂😂

  • @PRAGEETH-J
    @PRAGEETH-J3 жыл бұрын

    കോപ്പ് ഇന്നലെ രാത്രി തൊട്ട് ഉറങ്ങിയിട്ടില്ല.. ഒരു ഉറുമ്പ് മതി മനുഷ്യന്റെ സമാദാനം കളയാൻ

  • @jesna9997

    @jesna9997

    3 жыл бұрын

    Enikk inn ravileyaaan

  • @Safwank338

    @Safwank338

    2 жыл бұрын

    Enikum

  • @shaliniunnikrishnan2868

    @shaliniunnikrishnan2868

    2 жыл бұрын

    Athe.. shalyam🙄

  • @travelart9220
    @travelart92203 жыл бұрын

    ചെവിയിൽ പ്രാണി കയറി ഇരിക്കുവാണ് അത് കൊണ്ടാണ് വീഡിയോ സെർച്ച്‌ ചെയ്ത് കണ്ടത്.പ്രാണി ചത്തു പോയിട്ടില്ലെങ്കിൽ നമുക്ക് വീട്ടിൽ തന്നെ എങ്ങനെ പൊഫഷണൽ ആയിട്ടു റിമോവ് ചെയ്യാം.. എന്ന് വിഡിയോയിൽ പറഞ്ഞപ്പോ വിചാരിച്ചു ഇപ്പൊ ഇളക്കി വിടാം ന്ന്.. .. വെള്ളം ഒഴിച്ച് പ്രാണിയെ കൊന്ന്നിട് ഡോക്ടറെ കാണാൻ.😏. വിഡിയോ മുഴുവൻ കണ്ട് ശശിയായ ഞാൻ... പ്രാണി കയറി ഇരിക്കുമ്പോൾ തന്നെ ആണ് ഞാൻ കമന്റ്‌ ചെയ്യുന്നത് ... 😔👎

  • @ashiquekkhill7615
    @ashiquekkhill76153 жыл бұрын

    ഇതിൽ ഒരു ടിപ് കൂടി കൂട്ടണം... ഇതിൽ പറയാത്ത ടിപ് കൊണ്ടാണിപ്പോൾ കുറച്ച് മുമ്പ് ഉറുമ്പിനെ ചെവിയിൽ നിന്ന് ജീവനോടെ രക്ഷിച്ചതും എനിക്ക് സമാധാനമായി ഇരിക്കാനായതും😉

  • @muhammadck1947
    @muhammadck19473 жыл бұрын

    Thank you 😍.. വളരെ ഉപകാരപ്രദമായി ഈ വീഡിയോ.. ചെവിയിൽ പ്രാണി പോയിട്ട് ആകെ ആസ്വസ്ഥമായി ഇരിക്കുകയായിരുന്നു.. അപ്പോഴാണ് നിങ്ങളെ ഈ വീഡിയോ കണ്ടത്..thank you so much..❣️👌👍

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    Thank you so much for the kind words

  • @alfaza0073

    @alfaza0073

    3 жыл бұрын

    👍

  • @jomonshaji4079
    @jomonshaji40792 жыл бұрын

    വെളുപ്പിനെ ഒരു 3 കഴിഞ്ഞപ്പോ എന്റെ ചെവിയിൽനിന്നു ഫയങ്കര ശബ്ദം. കൊതുക് ആണെന്ന ഓർത്തെ. ബട്ട്‌ ഉറുമ്പ് ആയിരുന്നു. ഈ വീഡിയോടെ ഒരു കമന്റിൽ കണ്ടതാ ചെവിയുടെ അടുത്ത് ടോർച് അടിച്ചു പിടിക്കുക. ഉറുമ്പ് പ്രാണി ഒക്കെ ആണേൽ ഉറപ്പായും ഇറങ്ങി വരും. 5 min മുമ്പ് ഇങ്ങനെ ചെയ്ത് ഉറുമ്പ് ഇറങ്ങി വന്നു

  • @indunair9770

    @indunair9770

    Ай бұрын

  • @naeemkp1
    @naeemkp13 жыл бұрын

    Good information thank u

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    Welcome

  • @ayshasajla3118
    @ayshasajla31182 жыл бұрын

    S.....useful aaan eeee video.... Really thank you 😍❤️.,.. Cheviyil praani keriyappo kandadhaayirunnu.....idhil paranjadhonn parishodhichu nokki....appo praani purath vannu....🤗🤗🤗 Lots of love

  • @farshadkl18
    @farshadkl184 жыл бұрын

    Good information 👍

  • @ASLPMommybySunaina

    @ASLPMommybySunaina

    4 жыл бұрын

    Thanks

  • @vpsnarippattavp4211
    @vpsnarippattavp42113 жыл бұрын

    Thanks, ഇന്നെനിക്ക് ഇങ്ങനെ സംഭവിച്ചു,,, ee വിഡിയോയിൽ പറയുന്നത് പോലെ ചെയ്തു,,, പ്രാണി ഇറങ്ങി,,,, Thanks

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    Welcome dear

  • @pathummaparsu9314
    @pathummaparsu93143 жыл бұрын

    Honey bee poyitt one month aayi vedhana karyagalo vellam pole varalu onnum illa thadiyude bagath cheriyoru thadippu pole undu. Vedhana onnumilla.. Ithu edthu kalayan valla vazhiyumundo vtl thanne vella medicine ?

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    Enthanu eduth kalayendath?

  • @pathummaparsu9314

    @pathummaparsu9314

    3 жыл бұрын

    @@ASLPMommybySunaina theneechaye

  • @jabsyjo7340

    @jabsyjo7340

    3 жыл бұрын

    @@pathummaparsu9314 veetil Erinn edth kalayan alojikade than doctor kandu enn pradeekshikunnu 😂...

  • @muhammadfirousfirous2241
    @muhammadfirousfirous22413 жыл бұрын

    Thank you ende cheviyil urumb keri vediyo kandad pole Cheyidu 👍👍👍

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    Welcome dear

  • @aswathyanilkumar9876
    @aswathyanilkumar98763 жыл бұрын

    എന്റെ ചെവിയിൽ ntho പ്രാണി പോയി അത്‌ ഞാൻ ഒരു നേഴ്സ് cheye കൊണ്ട് എടുപ്പിക്കാൻ നോക്കി ബഡ്‌സൊക്കെ ഇട്ട്... But blood വന്നു.. വെള്ളം ഒഴിച്ചുനോക്കി എല്ലം പോയന്ന് പറഞ്ഞ് but ചെവിൽ മുറിയുണ്ട് അത്‌ nthelum പ്രശ്നം undako

  • @javiscp6636
    @javiscp66364 жыл бұрын

    Good info....

  • @ASLPMommybySunaina

    @ASLPMommybySunaina

    4 жыл бұрын

    Than Q

  • @mpvibes1834
    @mpvibes18343 жыл бұрын

    Cheviyil praani ipol kayari daa vannu KZread vedeo kaanunu 😭

  • @Ameen661
    @Ameen6613 жыл бұрын

    Thankz

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    Welcome

  • @user-bd2bp6go9r
    @user-bd2bp6go9r Жыл бұрын

    Ravile enittapol thudangiyaa moolal aanu cheviyil ninn.. Enthano avo... Onn erangi poyal mathi ayirunnu😔😔😔

  • @nasilnp4427
    @nasilnp44272 жыл бұрын

    rathri uranghumbo oru cheriya urumb keri ith kandaen shesham poi valare nanni ind thank you for this🙏🙌

  • @Mrudul945

    @Mrudul945

    2 жыл бұрын

    Shasthrathinte valarchaye

  • @Harekrishna-tw1rh
    @Harekrishna-tw1rh3 жыл бұрын

    I saw ur video yestrday ...its good and informatv ,but oru karyam parayathe vayya kathil oru praniye vechondanu kandathu....and the video was lagging .....just athonnu check cheyyanam bz ethupolulla content oke nammal emergency lavum nokkukka....athozhichal it was good

  • @salmanek1315

    @salmanek1315

    2 жыл бұрын

    Yes yes

  • @ShameeKunji
    @ShameeKunji9 ай бұрын

    Ente cheviyil prani kayari . Njan vellam oyichu appoyan athinte chirakadi ninnath. Pinne vedana illa. Ravile veendum vedana pole.. chavi vedana marun ittikamo

  • @ASLPMommybySunaina

    @ASLPMommybySunaina

    9 ай бұрын

    Consult ENT doctor

  • @sreejaanil9710
    @sreejaanil97103 жыл бұрын

    Thank you .ente cheviyil urumbu keri. Njan e video kandu paranjathu pole cheythu appol urumbu erangi poye🙏

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    Thank you so much for watching and for your kind comment

  • @deepakjohnson8668
    @deepakjohnson8668 Жыл бұрын

    Thank you so much for your video.. workout aay..using water technique

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Welcome

  • @ishaqichu9116
    @ishaqichu91162 жыл бұрын

    Thanks thatha ikkante chevile pattane kitty🤩

  • @naazninaz
    @naazninaz4 жыл бұрын

    Video subtitle mentions to pour hot water instead of normal water

  • @ASLPMommybySunaina

    @ASLPMommybySunaina

    4 жыл бұрын

    I will correct that. Thanks for helping

  • @farhahussain3720
    @farhahussain37202 жыл бұрын

    Cheviyude ullil paatta chathukidanna enthelm kozhpam indavo ?

  • @ASLPMommybySunaina

    @ASLPMommybySunaina

    2 жыл бұрын

    Yes.. athine maattanam

  • @lijickpradeep7986
    @lijickpradeep7986 Жыл бұрын

    Thank u 😊

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Welcome

  • @copyworld6500
    @copyworld65004 жыл бұрын

    Good

  • @ASLPMommybySunaina

    @ASLPMommybySunaina

    4 жыл бұрын

    Thank you

  • @ansanjoy9512
    @ansanjoy95122 жыл бұрын

    Cheviyil infection vannal. Kelvi sakthi nashttapedumo

  • @ASLPMommybySunaina

    @ASLPMommybySunaina

    2 жыл бұрын

    Yes.. kelvi kuranjekkaam

  • @anjanaskp
    @anjanaskp2 жыл бұрын

    ചെവിയിലെ പാടയ്ക്ക് hole വന്നാൽ എന്തായിരിക്കും അവസ്ഥ . എന്താണ് ഉണ്ടാവുക . നല്ല വേദന ഉണ്ടെങ്കിൽ , പ്രാണി കടിക്കുകയും അരിക്കുന്നതു പോലെയും തോന്നിയാലോ ? Plss reply madam

  • @ASLPMommybySunaina

    @ASLPMommybySunaina

    2 жыл бұрын

    Doctore kand proper treatment edukkuka

  • @anjanaskp

    @anjanaskp

    2 жыл бұрын

    @@ASLPMommybySunaina ഇത് എന്റെ grandma യ്ക്ക് വേണ്ടി ആണ്. ഒരുപാട് ഡോക്ടേഴ്സിനെ കാണിച്ചു. മാറ്റമൊന്നുമില്ല Madam

  • @muhammedsinan.p.p7676
    @muhammedsinan.p.p76762 жыл бұрын

    Ant dead aayitt ullil irunnal prshnm undoooo.......please reply

  • @ASLPMommybySunaina

    @ASLPMommybySunaina

    2 жыл бұрын

    No

  • @safvansafu8948
    @safvansafu89483 жыл бұрын

    Work annn

  • @fxguru2107
    @fxguru2107 Жыл бұрын

    Entha cheviyil entho parakunnathupolai thonunnu karanavum how to remove ennum parayamo pls😢

  • @nivthhh

    @nivthhh

    Жыл бұрын

    Bro endha cheythe?

  • @fxguru2107

    @fxguru2107

    Жыл бұрын

    @@nivthhh ippo kuzhapamilla

  • @Akhila-bs6dh
    @Akhila-bs6dhАй бұрын

    Oru cheviyil ninn matte cheviyilot prani poko?

  • @ASLPMommybySunaina

    @ASLPMommybySunaina

    Ай бұрын

    Illa

  • @chromezone_customs7328
    @chromezone_customs73283 жыл бұрын

    👍👍

  • @ariyams8759
    @ariyams87593 жыл бұрын

    Video starts at 2:17

  • @Tani-Z
    @Tani-Z3 жыл бұрын

    ചെവിയുടെ അകത്തേക്കു വെക്കുന്ന ടൈപ്പ് ഹെഡ്സെറ്റിന്റെ ഹോളിൽ ഉള്ള നെറ്റ് പോയി. അതിൽ ഉറൂബ് കയറി ഇരുന്നു . ഹെഡ്സെറ്റ് വെച്ചപ്പോ ചെവിക്കകത്ത്‌ പോയി വെള്ളം ഒഴിച്ച് കൊന്നു ഇനി എങ്ങനെ പുറത്തു കളയും

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    Doctorude aduth poyi edupikkanam

  • @NerayavazhiAbu

    @NerayavazhiAbu

    3 жыл бұрын

    @@ASLPMommybySunaina അച്ഛാ ടിപ്പ് 😂

  • @raiby262

    @raiby262

    Жыл бұрын

    @@NerayavazhiAbu 🤣

  • @eriporikitchen2069
    @eriporikitchen20693 жыл бұрын

    Useful tips dear❤️

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    Thank you

  • @nivthhh
    @nivthhh Жыл бұрын

    Nose and oppsite ear adachu vachappol poyi

  • @Sriz23
    @Sriz233 жыл бұрын

    Madam cheveel prani poya engana ariya

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    😀😀

  • @lulusvlog9627
    @lulusvlog96273 жыл бұрын

    Insect ne eduthu sheeshavum pain undakumooo

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    Yes undakum

  • @aiswariyas5935
    @aiswariyas59353 жыл бұрын

    Urumb Chathupoyal hospitalil pono cheche

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    Cheriyathano?

  • @aiswariyas5935

    @aiswariyas5935

    3 жыл бұрын

    @@ASLPMommybySunaina cheriya kadikatha urumba... Ath kerikkazinj njn buds itt chevi karakki... Anneram ath chathenn thonunu.... Anakkamonumila.... Vdhna, ezathilumila... Pokno hospitalil

  • @sreelakshmii7397

    @sreelakshmii7397

    Жыл бұрын

    ​​@@aiswariyas5935 hospitalil poyoo.. Remove cheytho.. Enikum ippo same avasthaya..

  • @aiswariyas5935

    @aiswariyas5935

    Жыл бұрын

    @@sreelakshmii7397 ath kuzpmila... Hsptil onum poyila.... Kurch day nok... Vndhna velom undel hsptl po

  • @lovelovee5900
    @lovelovee5900 Жыл бұрын

    நன்றி ❤️

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Welcome

  • @lovelovee5900

    @lovelovee5900

    Жыл бұрын

    @@ASLPMommybySunaina could you discuss.. BP, sugar,heart attack...modern problems..

  • @sajinisajini7445
    @sajinisajini74453 ай бұрын

    🙏🙏

  • @rahulrajan3
    @rahulrajan33 жыл бұрын

    Ntr ponnu mole pettanu para🤦🏽‍♂️.....sahikan patanilla

  • @sudhinraj2016
    @sudhinraj20163 жыл бұрын

    ചെവിയിൽ പഴുതാര കയറിയാൽ നമ്മൾ മരിക്കുമോ?

  • @naziworld6657

    @naziworld6657

    2 жыл бұрын

    Mmm 2 thavana marikkum...

  • @vishnutkclt
    @vishnutkclt2 жыл бұрын

    🔥🔥🔥

  • @unnikannan4842
    @unnikannan48423 жыл бұрын

    Rathri talonayil vakkumbol mathram oru shabdam. prani poyath pole anu Ent kondanu ithu. Ente molkk anu

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    Ethre വയസ്സുണ്ട് മോൾക്?

  • @unnikannan4842

    @unnikannan4842

    3 жыл бұрын

    19

  • @ajithagopu7061
    @ajithagopu70613 жыл бұрын

    Thanks എന്റെ മോളുടെ ചെവിയിൽ ഇന്നലെ ഒരു പ്രാണി കയറിയത.. Vedio കണ്ടു അത് പോലെ ചെയ്തു നോക്കി .👍

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    Welcome dear

  • @jayaprajitha4775
    @jayaprajitha47753 жыл бұрын

    Ente ponnu chechi daivathe orth enganeyulla video cheyyumbo eni enkilum engane valichu neetalle

  • @adhilk.p8386
    @adhilk.p8386 Жыл бұрын

    ചെവിയിൽ മണ്ണ് നിറച്ചു കുട്ടി എന്ത് chഎയ്യണം പ്ലീസ് റിപ്ലൈ

  • @ASLPMommybySunaina

    @ASLPMommybySunaina

    Жыл бұрын

    Consult ENT

  • @joonjusanju8610
    @joonjusanju86103 жыл бұрын

    Ente cheviyil ippo entho...irumbaano paata aano...ennonnnum ariyilla....ullil poyi...njaan kore neram noki..ammayode paranjappo kurach vellam ozhich pinneyum ozhich thala charichappo ok aayi

  • @darkbygoogle6309
    @darkbygoogle63093 жыл бұрын

    ചെവിയിൽ ഒരു പ്രണി കേറി ippo trick വേച്ച് ഞാൻ തിരിച്ചെടുത്തു ഒരു അവസ്തയ എല്ലാരും സുക്ഷിച്ചോ

  • @travelgodshalu

    @travelgodshalu

    3 жыл бұрын

    Engane? entel enthoo und ഇന്ന്‌ ippo keriyath aa edekkedekk Mair alamb indaakknn

  • @dhanish9567
    @dhanish95672 жыл бұрын

    മൂക്കും വായും അടച്ചു ശ്വാസം വിടാതെ ഇരിക്കാൻ പറയുന്നതിൽ കാര്യം ഉണ്ടോ?

  • @ASLPMommybySunaina

    @ASLPMommybySunaina

    2 жыл бұрын

    Illa

  • @ly.unicornx
    @ly.unicornx2 жыл бұрын

    Ayyo ente chevi vedhanikkunu 😭😭

  • @tomsgeorge42
    @tomsgeorge423 жыл бұрын

    ,ചെവിയോട് ചേർത്ത്, ടോർച്ചു അടിച്ചാൽ മതി. പ്രാണികൾ പുറത്ത് വരും, ഞാൻ ഇത് വായിച്ചിട്ടുണ്ട്. ഒരു ദിവസം എന്റെ ചെവിയിൽ ചെറിയ വണ്ട് കയറി അങ്ങ് കേറി കുറച്ചു ദൂരം പോയി ഹോ ആ സമയം എനിക്കു ഓർക്കാൻ കൂടി വയ്യ. ഒടുവിൽ ഓർത്തു ടോർച് അടിച്ചു അപ്പോൾ പ്രാണി തിരിച്ചു പുറത്ത് വന്നു. ഉറുമ്പ് ആണ് എങ്കിലും പുറത്ത് വരും. വെളിച്ചം കണ്ടു പ്രാണികൾ വിളക്ക്. ബൾബ് ഇവയുടെ അടുത്ത് വരുമല്ലോ.

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    But shasthreeya thelivukal illa. Ath kond thanne ith recommend cheyyan pattilla

  • @travelgodshalu

    @travelgodshalu

    3 жыл бұрын

    @@ASLPMommybySunaina athonnum venonnilla nammakk ee mon akathoon onn purath vannaa mathi

  • @jomonshaji4079

    @jomonshaji4079

    2 жыл бұрын

    പൊന്നു ബ്രോ 😍ഒരായിരം നന്ദി 😍വെളുപ്പിനെ തൊട്ട് ചെവിയിൽ ന്തോ കേറീട്ടു ഫയങ്കര ശബ്ദം ആയിരുന്നു 🥺വേദനയും 🥺ഞാൻ കൊതുക് ആണെന്ന ഓർത്തത്. ബ്രോടെ കമന്റ്‌ കണ്ടിട്ട് ലൈറ്റ് ചെവിയുടെ അടുത്ത് പിടിച്ചു.1 min ആയപ്പോൾ ഉറുമ്പ് ഇറങ്ങി വന്നു. ഇപ്പോളും ചെറിയ വേദന ഉണ്ട്. എന്നാലും പോയല്ലോ 😍താങ്ക്സ് ബ്രോ ❤

  • @hamnu9131
    @hamnu91312 жыл бұрын

    പ്രാണി ചത്ത് കയിഞ്ഞാൽ ഹോസ്പിറ്റലിൽ പോയി remove ചെയ്യേണ്ടതുണ്ടോ

  • @ASLPMommybySunaina

    @ASLPMommybySunaina

    2 жыл бұрын

    Yes

  • @704_akhilo7
    @704_akhilo73 жыл бұрын

    Thank u mam for best tip - pinne vellam oyich thala cherich maru chevi kaikond adachu shesham 10 minute ninnal patta cheviyil ninnu erangiporum

  • @samalms4428
    @samalms44282 жыл бұрын

    Atta kayariyal lo

  • @nithinsanthakumar1970
    @nithinsanthakumar19702 ай бұрын

    പ്രാണി ചെവിയിൽ കയറിയോ എന്ന് നമുക്ക് അറിയാൻ പറ്റുമോ,.... ചെവിയിൽ പ്രാണി കയറിയാൽ വേദന അറിയാൻ പറ്റുമോ

  • @ASLPMommybySunaina

    @ASLPMommybySunaina

    2 ай бұрын

    Praani cheviyil kayariyaal enthaayalum ariyum.. praani ningale ath airiyichirikkum😂

  • @nithinsanthakumar1970

    @nithinsanthakumar1970

    2 ай бұрын

    @@ASLPMommybySunaina 😂

  • @croo733
    @croo7337 ай бұрын

    കയറി കയറി ഇപ്പൊൾ കയറി😮

  • @chromezone_customs7328
    @chromezone_customs73283 жыл бұрын

    Urumbine kitti molle

  • @snehamol6096
    @snehamol60964 ай бұрын

    @3.20am.. പ്രാണിക് ചെവിയിൽ കേറാൻ പറ്റിയ tym 🤦🏻‍♀️

  • @ASLPMommybySunaina

    @ASLPMommybySunaina

    4 ай бұрын

    ennit enthayi?

  • @nisarn4809
    @nisarn48093 жыл бұрын

    ചെവിയിലേക്ക് വെള്ളം ഒഴിക്കുക

  • @ManiKuttan-qj1um
    @ManiKuttan-qj1um3 күн бұрын

    ചെവിയിൽ ഉറുബ് കയറിയാൽ ഉറുബ് പൊടി ഇട്ടാൽ പോരെ

  • @ASLPMommybySunaina

    @ASLPMommybySunaina

    3 күн бұрын

    1. Urumb podi chemical aanu. Ath purameyulla skin il thanne oralavil kooduthal aayal skin irritation varum. Chorichil aakum. Apo cheviyude ullil valare nertha skin ulla sthalath ittalulla avastha njan parayunnilla ningal aalochikkuka. 2.valare common aayi kand varunnathanu cheviyil enth ittalum kuzhapamilla enna or dharana. Choodakkiya oil vare ozhikkunnavar und. Kelvik damage aayi kazhinjal pinneed normal ilek aakan pala situations ilum budhimuttanu. Itharam karyangal onnum pareekshikan nilkaruth

  • @shamalabar1720
    @shamalabar17202 жыл бұрын

    Kerii

  • @sachinrs9361
    @sachinrs93613 жыл бұрын

    എന്റെ പൊന്നു ചേച്ചി ചെവിയിൽ ഈച്ച പോയപ്പോ എങ്ങനെ കളയാം എന്ന് വേറെ എന്തെകിലും വഴി ഉണ്ടോന്ന് നോക്കാൻ വന്നതാ... ഡോക്ടറെ കണ്ടാ മതി എന്ന് ഞങ്ങക്കും അറിയാം

  • @ibellrizwaantubesvlog
    @ibellrizwaantubesvlog3 жыл бұрын

    ചെവിക്കകത്ത് കൊതുക് കയറിചത്ത് കാണും. ഞാനെന്ത് ചെയ്യും

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    Dr ine kand edupikan noku

  • @ancy7786

    @ancy7786

    3 жыл бұрын

    Entem 😭😭😭😭

  • @shabz12348
    @shabz123483 жыл бұрын

    pettenn paranjenkl idhine onn edkamayrnnu😐

  • @anasaAnas
    @anasaAnas3 жыл бұрын

    എന്റെ ചെവിയിൽ എന്തോ പോയി. തിരിച്ചു വന്നില്ല.. വട്ട് പിടിക്കുന്നു 😪😪😂😂😂

  • @gamerkerala9534

    @gamerkerala9534

    3 жыл бұрын

    Bro ennithe enthayi

  • @gamerkerala9534

    @gamerkerala9534

    3 жыл бұрын

    Enikum same avastha uranguvarn cheviyil entho poyapole thonni idakke anakkam undarn ipo ath ila enth cheyum

  • @livematch6649

    @livematch6649

    3 жыл бұрын

    @@gamerkerala9534 same thing

  • @livematch6649

    @livematch6649

    3 жыл бұрын

    @@gamerkerala9534 hospital poyo

  • @devassykingslin8195
    @devassykingslin81953 жыл бұрын

    Cheviyil praani poyathinu shesham ee video kaanan poya njn lag kaaranam vere video kandu... 🥺🥺Praani cheviyil ninnu poyathinu shesham marakkathe vannath dislike cheyyananu..... Watch time kootan ethreyum mosham aavaruth.

  • @littychacko2137

    @littychacko2137

    3 жыл бұрын

    Ithpole laag cheyyaruth.verybad

  • @mutthusvlogs6243
    @mutthusvlogs62433 жыл бұрын

    തല ക്കകത്തു പോവുമോ

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    പ്രാണി ഒരുപാട് നേരം ചെവിയിൽ കുടുങ്ങുകയും പാടയ്കും മറ്റും കേട് പാടുകൾ ഉണ്ടാവുകയാണെങ്കിൽ infection ആകും. അത് ബ്രെയിൻ ഇലേക് spread ആകാനുള്ള ചാൻസ് ഉണ്ട്

  • @nidhiak
    @nidhiak3 жыл бұрын

    കയറി 😝

  • @de_maz_cos
    @de_maz_cos3 жыл бұрын

    മനുഷ്യൻ ചാകാൻ കിടക്കുമ്പോ ആണോ explanation??🤕

  • @vinoopvinoopae2775
    @vinoopvinoopae27753 жыл бұрын

    Plz ചേച്ചി ഇങ്ങനെ വലിച്ചു നീട്ടാതെ.. ചെവിയിൽ പ്രാണി പോയപ്പോ വന്നത് ആണ്, അപ്പോൾ ആണോ subscribe... ചെവിയിൽ പ്രാണി പോയവന്റെ രോദനം... !

  • @salmanek1315

    @salmanek1315

    2 жыл бұрын

    Athe athe

  • @murshid1993
    @murshid19932 жыл бұрын

    Onn vegam para

  • @shythyamolpullampara3290
    @shythyamolpullampara32903 жыл бұрын

    Dr. Ne kanan ellavarkum ariyam athinu ninte vedio kanedath ella

  • @peaksandvalleyayasworld8558
    @peaksandvalleyayasworld85583 жыл бұрын

    ഒന്ന് ഫാസ്റ്റ് ആക്കായിരുന്നു

  • @kichubhaskar85
    @kichubhaskar852 жыл бұрын

    👎👎👎

  • @reshmasworld6900
    @reshmasworld69003 жыл бұрын

    പ്രാണി കേറിയ ഉടനെ വീഡിയോ കാണുന്ന ഞാൻ 🤦🤦🤦

  • @jabirkv31
    @jabirkv313 жыл бұрын

    ചെവിയിൽ ഈച്ച കയറി.endu ചെയ്യും

  • @ASLPMommybySunaina

    @ASLPMommybySunaina

    3 жыл бұрын

    എത്രയും പെട്ടെന്ന് Dr ഇനെ consult ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക. വീഡിയോ യിൽ പറയും പോലെ വെള്ളം ഒഴിച്ച് കഴിഞ്ഞാലും Dr ഇന്റെ എടുത്ത് പോണം

Келесі