No video

Idaya Kanyakee Povuka Nee (ഇടയകന്യകേ പോവുക നീ ...) - Yesudas Singing Live

Idaya Kanyakee Povuka Nee (ഇടയകന്യകേ പോവുക നീ ...) - Yesudas Singing Live.
DISCLAIMER: This song has been uploaded for listening pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of this song. I don't own any copyright of the song myself. If any song is in violation of the copyright you own, then please let me know, I shall remove it from my KZread channel.

Пікірлер: 35

  • @chandranair8412
    @chandranair8412 Жыл бұрын

    എത്ര കേട്ടിട്ടും മടുത്തു പോകുന്നില്ലല്ലോ ഭഗവാനെ!!!

  • @user-ob3bm8nn1x
    @user-ob3bm8nn1x5 ай бұрын

    Yesudhaas💙🙏❤

  • @ThomasGeorgethyparambil
    @ThomasGeorgethyparambil2 жыл бұрын

    ദാസേട്ടൻ opening song in every ഗാനമേള.... 🙏🙏🙏

  • @user-ob3bm8nn1x
    @user-ob3bm8nn1x5 ай бұрын

    Anweshikku....kandethum...💙

  • @dilipkumarnarayanan4131
    @dilipkumarnarayanan4131 Жыл бұрын

    A real wizard needs no more explanation and no more comments dasetta the God is always with you

  • @user-ob3bm8nn1x
    @user-ob3bm8nn1x5 ай бұрын

    🙏🙏🙏

  • @sivankutty5517
    @sivankutty55172 ай бұрын

    My Hitt... 💙

  • @crpeter659
    @crpeter6592 жыл бұрын

    ജനുവരി 10 ന്പിറന്നാൾ ആഘോഷിക്കുന്ന ദാസേട്ടന് പിറന്നാൾ ആശംസകൾ . ഇനിയും പാട്ട് പാടാനുള്ള കഴിവ് ദൈവം തരെട്ട 🙏

  • @ammusvlogg1247
    @ammusvlogg12472 жыл бұрын

    ഈ ഗാനം ഡിവോഷണൽ ആണെങ്കിലും ഒരു വിപ്ലവ ഗാനത്തിന്റെശൈലിയാണ്. എന്നാൽ തുടക്കത്തിൽ വിളമ്പത്തിലുള്ള രീതിയിൽ ഭക്തി ധ്വനിക്കുന്നുണ്ട്. പിന്നീട് ദേവരാജൻ മാഷിന്റെ തന്നെ ബലികുടിരങ്ങളെ... (Drama song )ആ ശൈലിയിലാണ് പോകുന്നത്. ഇടറാതെ... കാലിടറാതെ.. ആ ഭാഗങ്ങളിൽ ഭക്തി വരുന്നുമുണ്ട്. മൊത്തത്തിൽ ഇത് ദാസേട്ടൻ ന്റെ വോയിസ്‌ ലാവുന്നത് കൊണ്ട് attraction തോന്നുന്നു.. മാത്രമല്ല, പഴയ reord ൽ നിന്നും വ്യത്യസ്തമായി ദാസേട്ടൻ ഇംപ്രൊവൈസ് ചെയ്ത് പാടിയിരിക്കുന്നു !അത് കൂടുതൽ ഭംഗിയായിരിക്കുന്നു. എന്നാൽ ഇത് മാഷിന്റെ voice ൽ പാടിയിരുന്നേൽ ഇത്രക്കും സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. അതാണ്‌ ദാസേട്ടന്റെ വോയ്സ് ന്റെ ഗുണം ശൈലിയുടെ ഗുണം ലയ ഭാവത്തിന്റെ പ്രത്യേകത. അത് ആര് കിണഞ്ഞു ശ്രമിച്ചിട്ടും അദ്ദേഹത്തെ കീഴടക്കാൻ ഇതുവരെ ആർക്കും ആയിട്ടില്ല.✴️✴️✴️ ദാസേട്ടൻ കൊടുക്കുന്ന comfort അത് മറ്റാർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല !

  • @justintamarasseriljames2682

    @justintamarasseriljames2682

    Жыл бұрын

    വോയ്സിന്റെ ഗുണം. (Full stop)

  • @rajeevnair3276

    @rajeevnair3276

    Жыл бұрын

    Ennittano yesudas Ella ganamelukum padunnathe

  • @madhusreeragam4928
    @madhusreeragam49283 жыл бұрын

    Yesudas 👌

  • @AnsonAntony-zr6pm
    @AnsonAntony-zr6pm10 ай бұрын

    Ee..anandhamam..jeevidha..veedhiyil..ennum..idarathe..munnottu..poluvan..dasettane..dheivam.. anugrahikkatte...

  • @user-ob3bm8nn1x
    @user-ob3bm8nn1x5 ай бұрын

    Royalty daivathinteth raajavu avan maathram🙏

  • @anuptj2183
    @anuptj21832 жыл бұрын

    K, J,, SREE,, 🙏🙏🙏👌👌👌👍👍👍👍👍👍👍👍👍👍🙋‍♂️

  • @babeeshlalup8412
    @babeeshlalup84123 жыл бұрын

    Dasetta.. ellavarkumulla oru messege Anu e Pattu...Umma...umma

  • @regithomas1791
    @regithomas17913 жыл бұрын

    God Bless you

  • @dilipkumarnarayanan4131
    @dilipkumarnarayanan41312 жыл бұрын

    Dasetta it's great a real blessd man the God the Almighty will shower all his greatness to you

  • @dilipkumarnarayanan4131
    @dilipkumarnarayanan41312 жыл бұрын

    The real wizard the musical wizard thank you much and more

  • @jayapalsambasivan4809
    @jayapalsambasivan48093 жыл бұрын

    Well ‘💘👍

  • @sasikumarkhd9117
    @sasikumarkhd9117 Жыл бұрын

    🙏🙏🙏❤️❤️👌

  • @saraswathibhaskar8411
    @saraswathibhaskar8411 Жыл бұрын

    ❤❤🙅🧏🧖💐🌹🎶🎶🎵🎤🌅❤️❤️👍👏💐🌹🌫️

  • @eastmanmg8801
    @eastmanmg88012 жыл бұрын

    മഹാഗായകനായ കെ. ജി. മാർക്കോസ് പാടിയ ഈ പാട്ട് മലയാളി കളുടെ മനസ്സിൽ എന്നും ഓളമടിക്കുകയാണ്. അതിന്റെ ഏഴയലത്തു എത്താൻ പോലും ദാസിനു പറ്റു ന്നില്ലല്ലോ.മാർക്കൊസിന്റെ ശബ്ദത്തിന്റെ ഒരു പേഴ്സനാലിറ്റി മറ്റർക്കും കിട്ടില്ല. ദൈവം അനുഗ്രഹിച്ച അതുല്യ ഗായകനല്ലേ മാർക്കോസ് സാർ!!!!

  • @vineeshvineesh1991

    @vineeshvineesh1991

    2 жыл бұрын

    Ethu markose padiyathalla original track yesudas Thanneyanu padiyathu

  • @saayvarthirumeni4326

    @saayvarthirumeni4326

    2 жыл бұрын

    ഒന്നു പോടാ കോപ്പേ, ദാസേട്ടന്റെ പാട്ട് മാർക്കോസ് പാടിയതാ, അല്ലൻഡ് മാർക്കോസൊന്നുമല്ല ഇത് ഒറിജിനൽ പാടിയേക്കുന്നത്.. ഇവനെ ഒക്കെ എന്താ പറയുക..

  • @goodhope9080

    @goodhope9080

    2 жыл бұрын

    വളരെ ശരി ✅️

  • @arun3833

    @arun3833

    Жыл бұрын

    Markose innte achana myre

  • @anurag140

    @anurag140

    Жыл бұрын

    Uff എജ്ജാതി വാണം 🔥

Келесі