ID🇮🇩6 ഇന്തോനേഷ്യൻ പോലീസ് ഇന്ത്യക്കാരോട് ചെയ്യുന്നത് INDONESIAN police | scariest moment

Пікірлер: 441

  • @yaseenvlogs1948
    @yaseenvlogs19482 жыл бұрын

    ✅ Enjoy every IPL match and win 💰 with me! 🏆 ⚠️You go here 👉bit.ly/3MyPADx This link will give you a big bonus ☝️🎁

  • @latheefa9227
    @latheefa92272 жыл бұрын

    ചിരിച് സംസാരിക്കുന്ന പോലീസ്സും നാട്ടുകാരും ഇന്ത്യയിൽ എവിടേയും കാണാൻ കഴിയില്ല ❤❤❤👍👍👍

  • @shafeequemh2123

    @shafeequemh2123

    2 жыл бұрын

    എല്ലാ പോലീസ് ക്കാരും അങ്ങനെ അല്ല bro

  • @_adheeb.

    @_adheeb.

    Жыл бұрын

    100 false

  • @fthyym7171

    @fthyym7171

    Жыл бұрын

    Agane eppo kanicha thanne ivde olla chilavanmar avrude thalel kerum 🥴

  • @minnuminnu8019

    @minnuminnu8019

    23 күн бұрын

    😂

  • @xuv500lover2
    @xuv500lover22 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഓരേ ഒരു രാജ്യ. ആണ് Indonesia 🇲🇨..

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @ranjithmenon8625
    @ranjithmenon86252 жыл бұрын

    യാസീൻ പറഞ്ഞത് വളരെ seriyanu, നമ്മളെ നാട്ടിൽ നമ്മൾ തന്നെയാണ് എല്ലാം വൃത്തികടക്കുന്നതും നശിപ്പിക്കുന്നതും. ട്രയിനിൽ സോപ്പ് dispenserum, നാപ്കിനും എല്ലാം ഉണ്ടങ്കിൽ അതെല്ലാം എടുത്തു കൊണ്ടുപോകും അല്ലെങ്കിൽ നശിപ്പിക്കും. സാമ്പത്തിക മായും, വികസനനത്തിലും മു നിലാണെന്നു വീമ്പു പറഞ്ഞു നടക്കുന്ന നമ്മൾക് വൃത്തിയുടെ കാര്യത്തിൽ ബഹുദൂരം പിന്നിലാണ്, yaseene trainil pantry car anu, restaurant alla 👍❤️

  • @exepol8205

    @exepol8205

    2 жыл бұрын

    💯💯

  • @abdulgafoorkp7813
    @abdulgafoorkp78132 жыл бұрын

    ഇന്നലെ ഞാൻ പറഞ്ഞത് തന്നെ ആവർത്തിക്കുന്നു. നമ്മൾ എത്രമാത്രം പിന്നിലാണ് പല കാര്യത്തിലും. വൃത്തി എന്നത് നമ്മുടെ രാജ്യത്തിന് തന്നെ അന്യമാണ്. നമ്മുടെ നാട്ടിൽ വന്ന് ആർക്കെങ്കിലും ഇത്ര സ്വതന്ത്രമായി ഒരു vlog ചെയ്യാൻ പറ്റുമോ? എനിക്ക് സംശയമാണ്. ട്രെയിൻ ഒന്നും ആരെയും കാണിക്കാൻ പോലും പറ്റില്ല. - തെരുവുകൾ എത്രമാത്രം വൃത്തിഹീനമായിരിക്കും. - ആളുകൾ തന്നെ ജാതിയും, മതവും നോക്കി ഒരു ജാതി ഭയപ്പാടിന്റെ അവസ്ഥ...........

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    👍🏻

  • @ramlathismail5337
    @ramlathismail5337 Жыл бұрын

    നിന്റെ സംസാരം കേട്ടിട്ട് കുറെ ചിരിച്ചു.. കിട്ടുന്നതെല്ലാം വയസ്സൻ മാർ 😄😄😄

  • @abdulkadharhazale8336
    @abdulkadharhazale83362 жыл бұрын

    Indonesia 🇮🇩 friendly country hats 👒 off you lovely vloger

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @hoi5771

    @hoi5771

    2 жыл бұрын

    @@yaseenvlogs1948 chetta "Euis desyana" എന്നൊരു പാട്ടുകാരിയുടെ യൂട്യൂബ് ചാനൽ അവിടെയുണ്ട്.. ചേട്ടന് പറ്റുമെങ്കിൽ അവരെ ഒന്ന് സന്ദർശിക്കാമോ?

  • @rahiyanathyaseen4183
    @rahiyanathyaseen41832 жыл бұрын

    നമ്മൾ ഒരു മനുഷ്യനെ കാണുബോൾ ചിരിക്കുന്ന മുഖം ആണ് കാണുന്നവന്റെ സന്തോഷം

  • @meharinsworld5985
    @meharinsworld59852 жыл бұрын

    മൊത്തത്തിൽ അവിടെയുള്ള ആളുകൾ ഒക്കെ നല്ല ആളുകൾ ആണെന്ന് തോന്നുന്നു ട്രെയിൻ സൂപ്പർ വീണ്ടും പൊളി പൊളി👍👍👍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @narasimha808
    @narasimha8082 жыл бұрын

    ഇന്ത്യൻ റെയിൽവേ ഒരുപാട് കാര്യങ്ങൾ മറ്റുള്ള രാജ്യങ്ങളിൽ നിന്നു പഠിക്കാനുണ്ട്...

  • @shijivijayakumar4095
    @shijivijayakumar40952 жыл бұрын

    ട്രെയിൻ യാത്ര കിടു 🔥. യാത്രയിലെ ഓരോ ആളുകളെയും കണ്ടു മുട്ടുമ്പോൾ കിട്ടുന്ന അനുഭവങ്ങൾ ഉണ്ടല്ലോ അത് വല്ലാത്തൊരു അനുഭൂതിയാണുട്ടോ. അവരെ ആരെയും മറക്കാൻ പാടില്ല 🔥❤

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @abdulnazar9883
    @abdulnazar98832 жыл бұрын

    ഗെയിം കളിക്കാൻ മാത്രം വീഡിയോയിൽ വരുന്ന ഫായിസ് മുത്താണ് 😍😍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    😂

  • @alphaytgame
    @alphaytgame2 жыл бұрын

    Each video of Indonesia make ashamed of lack of cleanliness in our country. Also the people are so helpful and kind.

  • @Linsonmathews
    @Linsonmathews2 жыл бұрын

    അതാണ് പെവർ 😍 പോലിസ് വരെ ചെക്കനെ followed ആക്കി തുടങ്ങി 😄👌👌👌

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️😂

  • @shawrysunil8croll317

    @shawrysunil8croll317

    2 жыл бұрын

    @@yaseenvlogs1948 sahjii etta namall polum ariyathee namall atholokayii kazhiijiuu 😼😹

  • @robinjose1157

    @robinjose1157

    2 жыл бұрын

    Travalista power

  • @harigovindanp7047
    @harigovindanp70472 жыл бұрын

    Hi,... Yaseen, നിന്റെ Video കാണുമ്പോൾ Happy ആവുന്നു.. നീ ഭയങ്കര പഹയാനാണ്... 👏👏

  • @PM-gx9qw
    @PM-gx9qw2 жыл бұрын

    ഇയാള് ഇപ്പൊ എന്തിനാ എന്റെ പുറകെ നടക്കണ്..... മാമുകോയയെ ഓർമവന്നു 😂😂😂👍😍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    😂

  • @latheefa9227
    @latheefa92272 жыл бұрын

    നിങ്ങൾ ആരോടും സലാം പറയുന്നില്ല y ? സുന്ദരമായ സമാദാനമുള്ള രാജ്യം ❤❤❤👍👍👍🙏🙏🙏

  • @remya4709
    @remya47092 жыл бұрын

    Mallus... ethu language manasilayalum illegilum thala kulukkum... yaseen Bro Indonesia vedios ellam othiri ishtayi💕💕💯... mainly ithra friendly aya aalukal aan bro ne ithra happy aakuneee🥰🥰🥰🥰🥰🥰

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @minigarden6875
    @minigarden6875 Жыл бұрын

    മക്കളെ ചൂതാട്ടത്തിന്റെ പരസ്യങ്ങൾ ഇടല്ലേ മക്കളെ വളരെ വിനീതമായ അപേക്ഷയാണ്

  • @lathajohnaj8359
    @lathajohnaj8359 Жыл бұрын

    Yasinmon.. ലാംഗ്വേജ് പ്രോബ്ലം വരുമ്പോൾ ഒരു ചിരിയുണ്ടല്ലോ... ആ ആക്ഷൻ കാണുമ്പോൾ ഞങ്ങളും അറിയാതെ ചിരിച്ചു പോകുന്നു 😄

  • @mohammedanwar8299
    @mohammedanwar82992 жыл бұрын

    Poor country but very clean and friendly ❤️❤️❤️❤️🙏

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @tekuntekentekanyt8303

    @tekuntekentekanyt8303

    2 жыл бұрын

    Indonesia is member of G20 bro

  • @rafeeqkalanad4201

    @rafeeqkalanad4201

    2 жыл бұрын

    Indonesian per capita income higher than india

  • @AinunHamzah

    @AinunHamzah

    2 жыл бұрын

    What do you know about Indonesia? Have u ever come here?

  • @AinunHamzah

    @AinunHamzah

    2 жыл бұрын

    @@tekuntekentekanyt8303 yeah and precidency of that now

  • @jaseelarafeeque387
    @jaseelarafeeque3872 жыл бұрын

    അടിപൊളി. എന്നാലും വല്ലാത്ത ചതി ആയി പോയി 😂😂😂 🥰❤😍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @S.Kumari.624
    @S.Kumari.6242 жыл бұрын

    ഈ നീറ്റ്നസ്സ് നമ്മുടെ നാട് കണ്ടു പഠിക്കേണ്ട ഒരു മാതൃക തന്നെയാണ്.

  • @ellaaquindarma1040
    @ellaaquindarma10402 жыл бұрын

    Welcome to surabaya... I just knew you were here two days ago ☺️ have a great trips

  • @sreenath7435
    @sreenath74352 жыл бұрын

    വഴിതെറ്റിക്കുന്ന ബെറ്റ്, റമ്മി തുടങ്ങിയ പരസ്യങ്ങൾ ഒഴിവാക്ക് ചെങ്ങായി 👹🚨🍴.. 👊👋

  • @lookatme7774

    @lookatme7774

    2 жыл бұрын

    Right 👍

  • @ZOYO007

    @ZOYO007

    2 жыл бұрын

    ഇവന്മാര് പിള്ളേരെ വഴി തെറ്റിക്കും, ഇവന്മാര് ക്യാഷ് കിട്ടുന്ന ethu fraudum ചെയ്യും

  • @rafeeqqatar7712

    @rafeeqqatar7712

    2 жыл бұрын

    💯👌സത്യം

  • @robinjose1157

    @robinjose1157

    2 жыл бұрын

    Travalista power

  • @lijoantony7425
    @lijoantony74252 жыл бұрын

    Good Video. Thank you so much for trying to learn Indonesia language

  • @kamalasanan7
    @kamalasanan72 жыл бұрын

    എന്ത് വൃത്തിയുള്ള റെയിൽവേ സ്റ്റേഷൻ . ഇക്കാര്യത്തിൽ നമ്മൾ ഇവരെ കണ്ടു പഠിക്കണം

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @kk-iv1wq

    @kk-iv1wq

    2 жыл бұрын

    ഇന്ഡോനേഷ്യൻറ് തലസ്ഥാനമായ ജക്കാർത്തയും സിറ്റിയും അവിടെത്തെ ബസ്സുകളും ട്രയനുകളും റോഡുകളും ഏല്ലാം ഏ കാദേശം മലേശ്യ സിങ്കപ്പൂരിനോട് തുല്ല്യമാണ് ട്ടൂറിഷിറ്റ് കേന്ദ്രമാണ്

  • @rahiyanathyaseen4183
    @rahiyanathyaseen41832 жыл бұрын

    യാസീൻ സൂപ്പർ ആണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @jesmysreejil2672
    @jesmysreejil26722 жыл бұрын

    നമ്മുടെ railway station oke എന്തും കാണിക്കാം എന്നുള്ള മനോഭാവം ആണ് എല്ലാവർക്കും ഉള്ളത്....ദൈവത്തെ ഓർത്ത് എല്ലാവരും നമ്മുടെ നാടിനെ സംരക്ഷിക്കാൻ , വൃത്തി യോടെ സൂക്ഷിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുക...മുതിർന്നവർ അതിനു മുൻകൈ എടുക്കണം...നമ്മൾ തന്നെ ആണ് ഭാവി തലമുറക്ക് വഴി കാട്ടി ആവേണ്ടത്

  • @loganstarr9889
    @loganstarr98892 жыл бұрын

    😁😍simply nice ❤❤❤❤

  • @sunilvlogs1229
    @sunilvlogs12292 жыл бұрын

    നമ്മുടെ indian റയിൽവേ ഇന്ത്യൻ സ്റ്റൈൽ ടോയ്ലറ്റ് ok

  • @arifajunaidkakkad290
    @arifajunaidkakkad2902 жыл бұрын

    വീഡിയോ എല്ലാം അടി പോളിയാണ്

  • @AbidKl10Kl53
    @AbidKl10Kl532 жыл бұрын

    എല്ലാം മനോഹരം❤️👌✌️

  • @dilfadiya3872
    @dilfadiya38722 жыл бұрын

    Inn full poweril anallooo😍😍yaseen vlogzzz👍👍👍😍😍😍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @hoi5771

    @hoi5771

    2 жыл бұрын

    @@yaseenvlogs1948 chetta "Euis desyana" എന്നൊരു പാട്ടുകാരിയുടെ യൂട്യൂബ് ചാനൽ അവിടെയുണ്ട്.. ചേട്ടന് പറ്റുമെങ്കിൽ അവരെ ഒന്ന് സന്ദർശിക്കാമോ?

  • @allenpaul4046
    @allenpaul40462 жыл бұрын

    Aha bus friend adipoli yaseen bro 😂👍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @user-gq6lx9ny9p
    @user-gq6lx9ny9p2 жыл бұрын

    Manu uncleyum faise ikkayeyum vallande miss cheyunnu

  • @adhiladhi2823
    @adhiladhi28232 жыл бұрын

    Yaseenkka powlii video❤️♥️❤️

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @sunilvlogs1229
    @sunilvlogs12292 жыл бұрын

    ആരെയും വിശ്വസിക്കരുത്. അന്യ നാട്. സാധനംങ്ങൾ സൂക്ഷിക്കൂ 😝😝🙏

  • @razanrazi574

    @razanrazi574

    2 жыл бұрын

    Yes

  • @savadshabu4828
    @savadshabu48282 жыл бұрын

    Full support bro 🤟😍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @kadavathpremnath
    @kadavathpremnath2 жыл бұрын

    That's a lovely video 😍😍😍🥰🥰👍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @noohahmed2478
    @noohahmed24782 жыл бұрын

    The grate police department. Salute. 🙏

  • @rangithpanangath7527
    @rangithpanangath75272 жыл бұрын

    ട്രെയിൻ യാത്ര സൂപ്പർ 👍👍👍👍❤❤❤🙏🙏

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @SKumar-dt9bu
    @SKumar-dt9bu2 жыл бұрын

    സൂപ്പർ.. 👍🏻... ❤❤❤

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @roopinkk4601
    @roopinkk46012 жыл бұрын

    Good brooo❤️❤️❤️

  • @deepeshkoovery
    @deepeshkoovery2 жыл бұрын

    Going Good.....

  • @atozfun4178
    @atozfun41782 жыл бұрын

    hi, which is the App you are using to find travel friends..thanks..

  • @krishnagamingyt9325
    @krishnagamingyt93252 жыл бұрын

    Appol nammude naatile povertyum, Societyum pinne governmentum appol marunno annu namuk eh videoil kandapole neat and clean ayit evidem kananpattum annanu ntey opinion . Reasonsum examples okke parayan orupadu und . Ath okke text cheyth boar ahkunnilla😌 Any way keep going Brthr ♥️

  • @vividsnap3650
    @vividsnap3650 Жыл бұрын

    Iyalu food kazhikkane kandit pavam thonnunnu etre neram vedhannu erunnit kazhikkane 🥰

  • @furkhananesiren5217
    @furkhananesiren52172 жыл бұрын

    ❤️❤️.ika fayis ika thirich verule

  • @sunilvlogs1229
    @sunilvlogs12292 жыл бұрын

    അടിപൊളി ഇൻഡോനെസിയ വീഡിയോസ് സല്യൂട്ട് സുനിൽ പത്തനംതിട്ട

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    Nalla comment

  • @sunilvlogs1229

    @sunilvlogs1229

    2 жыл бұрын

    @@yaseenvlogs1948 നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണുന്നു take care

  • @koolcrazy80
    @koolcrazy802 жыл бұрын

    Thts beef randang cook overnight with coconut indonesian ഫുഡ്‌ പൊളി ആണ് നമ്മുടെ കുറെ സാമ്യം ഉണ്ട്

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @koolcrazy80

    @koolcrazy80

    2 жыл бұрын

    Sayur നമ്മുടെ ഇളം ചക്കയുടെ ഇരു കറി ഉണ്ട്പിന്നെ kankong പാടത്തു ഉണ്ടാകുന്ന ചീര ചാൻസ് കിട്ടിയ ട്രൈ ചെയ്യൂ

  • @nayananayana9538
    @nayananayana95382 жыл бұрын

    Miss you train journey yaseen. Fayis eapoll varum

  • @MohammedMohammed-np8ei
    @MohammedMohammed-np8ei2 жыл бұрын

    ഇൻന്ത്യ നേഷിക്കാർ കുടുതലും പാവങ്ങളാ മനുഷ്യസ്നേഹിക്കാളാ

  • @moy5045
    @moy50452 жыл бұрын

    സേനേഹം . മാത്രം. യാസീൻ

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @PEMBURUSUMATRA
    @PEMBURUSUMATRA2 жыл бұрын

    Welcome to Indonesia...

  • @abdullahfia3119
    @abdullahfia31192 жыл бұрын

    Super 💖💝♥️

  • @nisarkarthiyatt5793
    @nisarkarthiyatt57932 жыл бұрын

    അടിപൊളി 👌

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @jithinprem1763
    @jithinprem17632 жыл бұрын

    Ayyo baijuetta police 😅😹

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    😂

  • @exepol8205
    @exepol82052 жыл бұрын

    15:58 🤝Me too After watching safari channel 🌝

  • @user-xj6nh2nw2w
    @user-xj6nh2nw2w2 жыл бұрын

    Full power⚡💪💪❤💕💕

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @bsdraptorbsdraptor6522
    @bsdraptorbsdraptor65222 жыл бұрын

    Full power 👍🏼

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @nazefreshcofreshconaze9108
    @nazefreshcofreshconaze91082 жыл бұрын

    Support💪💪 from🇶🇦🇶🇦 Qatar🇶🇦🇶🇦 Great vlogs👌 bro🤝🤝💚💚💚💚

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @minafvlogs3178
    @minafvlogs31782 жыл бұрын

    യാസീന്റെ വീഡിയോ കണ്ടാൽ indonesia ഭാഷ padikkam 😍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @bhaskarannv7458
    @bhaskarannv74582 жыл бұрын

    അടിച്ച് പൊളിക്ക് ഇൻഡോനേഷ്യയിൽ നിന്ന് വരുമ്പൊ ഒര് കല്ല്യാണം കഴിച്ചിട്ട് പോരെ ബൈ❤❤🌹🌹🌹

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ✌🏽

  • @aboobackermohammed7052
    @aboobackermohammed70522 жыл бұрын

    സൂപ്പർ 🌹🌹🌹

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @aswathybabu494
    @aswathybabu4942 жыл бұрын

    Trailway station, train, bustand, bus elllam adipwoliii..police ഒരോ pwoolli 😁. നല്ല സ്നേഹം ഉള്ള മനുഷ്യർ

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @mrmac6033

    @mrmac6033

    Жыл бұрын

    @@yaseenvlogs1948 your contact

  • @fakeer..5597
    @fakeer..55972 жыл бұрын

    ഡാ യാസീനേ ഫായിസ് എവിടെ....😔😬

  • @ayishas804
    @ayishas8042 жыл бұрын

    Masha Allah 🤗

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @ayishas804

    @ayishas804

    2 жыл бұрын

    Enikk engane okke pokan valiya eshta😇

  • @abubakkars.a1417
    @abubakkars.a1417 Жыл бұрын

    Assalam alaikum ✋️

  • @yaseenvlogs1948

    @yaseenvlogs1948

    Жыл бұрын

    ❤️

  • @suryabn8416
    @suryabn84162 жыл бұрын

    Yassii😍Fayy😍 Kollallo Indonesia💖 Long journey ullappo anthengilum food kayyil karuthikkode Yassii ? 🍔 Waiting for today's video 💖

  • @user-bj3ru8li7u

    @user-bj3ru8li7u

    2 жыл бұрын

    👍👍👍

  • @ashokankarumathil6495
    @ashokankarumathil64952 жыл бұрын

    അവിടുത്തെ വസ്ത്രധാരണം കാണുമ്പോൾ മാത്രമാണ് ഒരു മുസ്ലിം രാജ്യമാണെന്ന് തോന്നുന്നത്.. വിചാരിച്ചതു പോലെ യല്ല പൊളി ആണ് . നമ്മുടെ A/c കോച്ചും , അവരുടെയും കാന്നു ക ....

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    👍🏻

  • @lewisstephen772
    @lewisstephen7722 жыл бұрын

    Superb

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @NAZAR786100
    @NAZAR7861002 жыл бұрын

    Do u have a camera man with u always? How do u shoot video🎥?

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    Myself

  • @azeezjuman
    @azeezjuman2 жыл бұрын

    യാസിൻ നിങ്ങള് മുത്താണ് വീഡിയോ പൊളി

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @rukyabanu8988
    @rukyabanu89882 жыл бұрын

    Very nice 🙂

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @shihabpt9788
    @shihabpt97882 жыл бұрын

    Bro international traveling adaptor search cheyy ath available anenkil vanguka

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @sss-tl4hp
    @sss-tl4hp2 жыл бұрын

    30:32 കുറെ ചിരിച്ചു... 😄😄😄

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    😂

  • @sjsj1319

    @sjsj1319

    2 жыл бұрын

    ഞമ്മളെ നാടുകളിൽ ഉള്ള കോയക്കാ മാരുടെ ഒരു ലുക്ക് അയാൾ 😂😂😂

  • @pkkoifarm3883
    @pkkoifarm38832 жыл бұрын

    പോലീസ് പൊളിയാണല്ലോ

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @marshmello7778
    @marshmello77782 жыл бұрын

    🔥Yaseen 🔥Fayis 🔥Manu 🔥Kannappi 🔥Lalu 🔥Ajay 🔥Manoj sir 🔥Shidha 🔥Aashiq 🔥Nissar ikka 🔥Usain ikka 🔥Rayis 🔥Remis 🔥Shiyas ikka 🔥Nazru 🔥Maheen 🔥Ajith 🔥Cahya Nuryaman 🔥Henky 🔥Theeppori 🔥Enfield chekkan 🔥Honda boys 🔥

  • @paulypd5689
    @paulypd56892 жыл бұрын

    യാസിൻ നമ്മുടെ നാട്ടിൽ ബാത്റൂമിൽ ഉള്ള വെയ്‌സ്റ്റ് താഴെ വീഴും. അതുകൊണ്ട് ആണ് റെയിൽ ചീത്ത ആകുന്നത്

  • @mhdaneeeees5028
    @mhdaneeeees50282 жыл бұрын

    ❤️🙌🏻

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @0faizi
    @0faizi2 жыл бұрын

    Adipoli😀💗💗💗👌💗👌💗💗👌🤩💘💝👌🥰

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @YayaYaya-ge1pl
    @YayaYaya-ge1pl2 жыл бұрын

    Super

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @mohammedalikarakkal7204
    @mohammedalikarakkal72042 жыл бұрын

    Adipoli bus

  • @lulu_koduvally
    @lulu_koduvally2 жыл бұрын

    yaseen vlogs💕

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @issacgeorge1726
    @issacgeorge1726 Жыл бұрын

    ഗയിം കളി മേലാൽ മിണ്ടരുത് (പരസ്യം )

  • @sajikumar13
    @sajikumar132 жыл бұрын

    Good post

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @appuafeefa
    @appuafeefa2 жыл бұрын

    അതാണ് പവർ

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @mymemories8619
    @mymemories86192 жыл бұрын

    ഞാൻ ആഗ്രഹിച്ച യാത്രയാണ് ഇന്ത്യ നീ ഷ്യൻ യാത്ര

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @ali_Ahmed_958
    @ali_Ahmed_958 Жыл бұрын

    Yaseen ka app ivide mention cheyyumo. Pls.?

  • @raheemalucheeryraheemaluhe9206
    @raheemalucheeryraheemaluhe92064 ай бұрын

    കൗസർ അപ്ലിക്കേഷൻ ലിങ്ക് സെൻറ് ചെയ്യാമോ അല്ലെങ്കിൽ അതിൻറെ കറക്ടായി പേര് സെൻറ് ചെയ്താൽ മതി

  • @Hamza_faheem_2o
    @Hamza_faheem_2o2 жыл бұрын

    seen😍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @R4WALIAS
    @R4WALIAS2 жыл бұрын

    🇮🇳❤🇮🇩

  • @mubeertmubeert7415
    @mubeertmubeert74152 жыл бұрын

    അടിപൊളി

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @Ammoos125
    @Ammoos1252 жыл бұрын

    Yaasi ❤️❤️❤️❤️

  • @minhasanhatk4144
    @minhasanhatk41442 жыл бұрын

    എനിക്കും അങ്ങോട്ടു വരണം എന്നുണ്ട്...

  • @sajadrh79
    @sajadrh792 жыл бұрын

    Smart Voice Translator Device ഒന്ന് വാങ്ങിക്കുന്നത് നല്ലതാണ്...

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @selashkerhababil6596
    @selashkerhababil65962 жыл бұрын

    yaseen 😍😍

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @selashkerhababil6596

    @selashkerhababil6596

    2 жыл бұрын

    😘

  • @SasiKumar-go6by
    @SasiKumar-go6by2 жыл бұрын

    Nice

  • @yaseenvlogs1948

    @yaseenvlogs1948

    2 жыл бұрын

    ❤️

  • @Tez_editz
    @Tez_editz2 жыл бұрын

    💖

Келесі