ഇടുക്കി അണക്കെട്ട് സുരക്ഷിതമോ ? നിർമ്മിച്ച എഞ്ചിനിയര്‍ പറയുന്നു

ഇടുക്കി ഡാം പൂര്‍ണ സുരക്ഷിതമാണെന്നും ഈ സാഹചര്യത്തില്‍ പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് വേണ്ടതെന്നും ഇടുക്കി ഡാം നിര്‍മ്മിച്ച എഞ്ചിനിയര്‍. ഡാമിന്റെ നിര്‍മ്മാണത്തില്‍ നേരിട്ട് പങ്കെടുത്ത ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറും കെഎസ്ഇബി ചെയര്‍മാനുമായിരുന്ന എന്‍ ഭൂതലിംഗം മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Google Plus- plus.google.com/u/0/+mathrubhumi
Instagram- / mathrubhumidotcom

Пікірлер: 135

  • @mkraghavan9432
    @mkraghavan94324 жыл бұрын

    സാർ. പറയുന്നത് ശരിയാണ് ഇടുക്കി യെപ്പറ്റി ആ ശങ്കയില്ലാ നമ്മുടെ ആശങ്ക മുല്ലപെരിയറാണ് എൻജിനിയർ 50വർഷം കാലാവധി പറഞ്ഞ ഡാമിന്റെ എഗ്രിമെന്റ് 999വർഷം ഇപ്പോൾ 125വര്ഷത്തോളും അകന്നുപോകുന്നു തമിഴ് നാട്ടിൽ ഏക്കർ കണക്കിന് ഭൂമിയുള്ള കേരളത്തിലെ രാഷ്ട്രീയ കാർ മന്ത്രി മാരടക്കം മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ കോടതി യിപ്പോയി തമിഴ് നാടിനു വേണ്ടി മാന്യമായി കേസ് തോറ്റുകൊടുത്തു 50വർഷം ഗ്യാരണ്ടി ഉള്ള ഡാമിന് എന്തിനാണ് 999വർഷം എഗ്രിമെന്റ് ആരെങ്കിലും ചോതിച്ചിയിട്ടുണ്ടോ

  • @sreehariparameshwaran9259
    @sreehariparameshwaran92594 жыл бұрын

    ഇവരൊക്കെ പാലാരിവട്ടം പാലം പണിത പോലെയുള്ള engineer മാരല്ല. രാജ്യം, ദേശം അതിനൊക്കെ അർപ്പിക്കപ്പെട്ടിട്ടുള്ളവരാണ്.... അപ്പോൾ എന്തെങ്കിലും ചെയുമ്പോൾ സമർപ്പണ മനോഭാവത്തോടെ ചെയ്തവർ ആണ്... ,👍👍 100 നമസ്‌കാരം

  • @AyubKhan-ug2bd
    @AyubKhan-ug2bd4 жыл бұрын

    ഈ വീഡിയോ അടുത്ത തലമുറ ക് ഒരു പ്രചോദനം ആകട്ടെ ......ഇതുപോലെ ഉള്ള ഭീമൻ സംഭരംഭങ്ങളിൽ നേതൃത്വo കൊടുക്കുക...അതിൽ പങ്കാളി ആകുക... അത് ഒരു മികച്ച ജീവിത അനുഭവം തന്നെ ആണ്.... തങ്ങളുടെ അറിവ് പങ്കുവെച്ചതിനു ഹൃദയം നിറഞ്ഞ നന്ദി.....

  • @aneeshanil5075
    @aneeshanil50754 жыл бұрын

    മുല്ലപ്പെരിയാർ ഡാം പൊട്ടി വരുന്ന ജല പ്രവാഹത്തിൻടെ ശക്തി തടയാൻ ഇടുക്കി ഡാമിന് കഴിയുമൊ . അത് പറ

  • @sajuphilip82
    @sajuphilip824 жыл бұрын

    Amazing !. This man is a Genius.

  • @joshyjohnsharon
    @joshyjohnsharon4 жыл бұрын

    വെള്ളം നിറഞ്ഞതുകൊണ്ടു പൊട്ടില്ല... വല്ല ഭൂകമ്പമോ മറ്റോ വരാതിരുന്നാൽ മതി

  • @aj5606
    @aj56064 жыл бұрын

    Oru karyam und over flow undayal danger anenn ee pulli thanne parayunnund angane enkil mullapaeriyar thakarnnal over flow undakilla ennu parayan patillallo

  • @rajeevtp5600
    @rajeevtp56004 жыл бұрын

    ok ,പക്ഷേ മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും സംഭവിച്ചാൽ ഇടുക്കി ഡാമിലുള്ള വെള്ളവും മുല്ലപ്പെരിയാറിലെ മുഴുവൻ വെള്ളവും കൂടി താങ്ങി നിർത്താനുള്ള ശേഷി ഇടുക്കി ഡാമിന് ഉണ്ടോ ?????

  • @harikrishhz
    @harikrishhz4 жыл бұрын

    Feeling a brilliance in every construction. Thankyou sir. Resembling E. Sreedharan in looks 😄

  • @mansoonvlogs4866
    @mansoonvlogs48664 жыл бұрын

    A SPECIAL SALUTE FOR BHOOTHA LINGAM SIR

  • @johnsonchacko2988
    @johnsonchacko29884 жыл бұрын

    Excellent knowledge sir.Thank you for the wonderful narration.

  • @johnpaulpattath4878
    @johnpaulpattath48784 жыл бұрын

    A great man.... What a knowledge... Anyway thank you sir for the valuble info.. 👍

  • @vishsat7204
    @vishsat72044 жыл бұрын

    നമുക്ക് ഭയമുള്ളത് മുല്ലപ്പെരിയാർ ഡാം അല്ലെ..അത് 116 വർഷം ആയത്..ഡാം നിൽക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ ഭൂകമ്പ സാധ്യധ മേഖല ആണെന് ഉള്ള ഒരു റിപ്പോർട്ട് കണ്ടിരുന്നു..ചുഴലികാറ്റും പ്രളയവും ഒന്നും നമ്മൾ ജന്മത് കരുതിയതല്ല.എന്നിട്ടും നമ്മൾ കണ്ടു.ഇനി ഒരു ഭൂകമ്പം ഉണ്ടാവില്ല എന്നതിന് എന്താ ഒരു ഉറപ്പ്.എന്ത് സുരക്ഷ ആണ് നമുക്കുള്ളത്.

  • @a4ajith
    @a4ajith4 жыл бұрын

    This is such a beautiful and factfull description of the engineering behind the dam.

  • @alexbaby9068
    @alexbaby90684 жыл бұрын

    ടൈറ്റാനിക് പണിതവനും ഒരു കുഴപ്പമില്ല എന്നാണ് പറഞ്ഞത് എന്ന് ആണ് കേട്ടിട്ടുള്ള ത് വരുന്നിടത് വെച്ച് കാണാം

  • @ideasworld8047
    @ideasworld80474 жыл бұрын

    Very good message. നന്ദി നമസ്കാരം

  • @Kvnonstop
    @Kvnonstop4 жыл бұрын

    നിങ്ങളുടെ വിശാസം മറ്റുള്ളവരെ രക്ഷിക്കട്ടെ 👍

  • @ushavijayakumar3096
    @ushavijayakumar30964 жыл бұрын

    thank you sir for the valuable information.

  • @akshaynair910
    @akshaynair9104 жыл бұрын

    He is talking about idukki dam bt our concern is about mullaeriyar. Pinney mullaeriyar dam okkey potti vellam vannaal there is a chance for idukki dam failure

  • @sudeephitech15
    @sudeephitech154 жыл бұрын

    Sir,, പറയുന്നത് 100%ശരിയാ

Келесі