ഷാളിൽ Scallop ചെയ്യാൻ പഠിക്കാം 🥰 SEWINGMACHINE CUTWORK

#cutwork #sewingtutorial #stitchingmalayalam #embroidery #machineembroidery #sewingmachine #sewinghacks #sewingtechniques #sewingtricks #flower #scallops #duppata

Пікірлер: 83

  • @reenashandembroiderycraft4441
    @reenashandembroiderycraft44419 ай бұрын

    തയ്യൽ മെഷീൻ cutwork basics video 👇 ഇത് കൂടാതെ കട്ട് വർക്ക് പഠിക്കാനായി നമ്മുടെ മറ്റു വീഡിയോസും കാണാൻ ശ്രദ്ധിക്കുക. 👍 kzread.info/dash/bejne/e2x40sGOmty5nsY.htmlsi=pTRZhw2Z0eyHxuez

  • @shifna730
    @shifna7309 ай бұрын

    Mukalilathe white thread silk thread aano plz reply

  • @ShijiO-qw3wz
    @ShijiO-qw3wz9 ай бұрын

    Comments kure vayichu nokki. Ella commentsinum mam reply koduthu maminte cut work vedio kandu. Ellam super padiykkanamennu orupadu agraham

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    padikallo 🥰

  • @rrrrrr830
    @rrrrrr8309 ай бұрын

    Dark colour thuniyayath kond neela carbon paper eduthathennu paranjille..appol light colour thuniyanenkil eth colour carbon paper anu use cheyyendath?

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    മഞ്ഞ കാർബൺ പേപ്പർ ആണ് നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ dark തുണിയിൽ light മഞ്ഞ കാർബൺ പേപ്പറും, light തുണിയിൽ dark മഞ്ഞ കാർബൺ പേപ്പറുമാണ് ഉപയോഗിക്കേണ്ടത്. എന്റെ കയ്യിൽ light മഞ്ഞ കളർ കാർബൺ പേപ്പർ ഇല്ലാത്തതുകൊണ്ട് നീല കളർ കാർബൺ പേപ്പർ ഉപയോഗിച്ചു എന്ന് മാത്രം. 👍

  • @rrrrrr830

    @rrrrrr830

    9 ай бұрын

    @@reenashandembroiderycraft4441 ok thank u

  • @fashions1539
    @fashions15399 ай бұрын

    Chechi super ❤❤❤

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    😀❤️

  • @ajinaashik4
    @ajinaashik49 ай бұрын

    Normal machinel pattumo idh cheyyan

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    Satha machinil matrame pattukayullu 🥰

  • @bariabdul5189
    @bariabdul51899 ай бұрын

    Mam idh enganeya machine vech cheyyannulla video cheyyoo

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    Nammude channelil undu check cheyyu 🥰

  • @user-vq9gu9bo9n
    @user-vq9gu9bo9n9 ай бұрын

    Supper chechi polichu

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    😀🥰

  • @Vandipranthankl10
    @Vandipranthankl109 ай бұрын

    മിഷീനിൽ scalup ചെയ്യുന്നത് ഒന്നും കൂടി ക്ലിയർ ആക്കി വീഡിയോ ചെയ്യുമോ സാദാ മിഷീനിൽ അല്ലെ ചെയ്യുന്നത്

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    സാധാ മെഷീനിൽ ആണ് ചെയ്യുന്നത് 👍 പിന്നെ Scallop വീഡിയോ detail ആയി നമ്മുടെ ചാനലിൽ ഉണ്ട് ഒന്ന് check ചെയ്തുനോക്കൂ 🥰

  • @user-vk4ok4ii5i
    @user-vk4ok4ii5i3 ай бұрын

    സൂപ്പർ 👍🏼

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    3 ай бұрын

    😀🥰

  • @ancyriyas
    @ancyriyas3 ай бұрын

    Duppatta ithupole cheythu tharumo. Rate ethrayaakum

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    3 ай бұрын

    Contact : 8590732904

  • @rrrrrr830
    @rrrrrr8309 ай бұрын

    Aa golden colour nool etha?silk thread ano

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    Athe 👍

  • @molysgarden9084
    @molysgarden90847 ай бұрын

    👍🏻👍🏻👍🏻🥰🥰❤️❤️❤️❤️... Jack patto

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    7 ай бұрын

    Ayyo pattilallo 🥰

  • @varghesemathew6171
    @varghesemathew61719 ай бұрын

    Saree cut work cheythu kodukkumo?

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    Kodukum 👍

  • @shobhashobha2275
    @shobhashobha22759 ай бұрын

    Hand made aayit cheyyan pattuvo

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    Pattum pakshe time yedukum 🥰

  • @fathima8229
    @fathima82299 ай бұрын

    Varakunnad mathre details ollu Adikunnadum vettunnadum details paranjutha please 🙏

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    തയ്ക്കുന്നതും വെട്ടുന്നതും എങ്ങിനെയാണെന്നു detail ആയി നമ്മുടെ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട് ചാനൽ check ചെയ്യൂ. 🥰👍

  • @nishusachu280
    @nishusachu2804 ай бұрын

    Singer fasion maker ഇൽ പറ്റോ

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    4 ай бұрын

    👍

  • @jiyasays5077
    @jiyasays50779 ай бұрын

    Usha janomil chayyunnath kaanikkumooo

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    Ee paranja machinte sitting normal machinintethu pole aanekil matram pattum 🥰

  • @ajithadila1889
    @ajithadila18895 ай бұрын

    Adipoli

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    5 ай бұрын

    🥰

  • @rizarayya8756
    @rizarayya87569 ай бұрын

    ഇതിന്റെ മുകളിലും താഴെയും golden thread ആണോ use ചെയ്യുന്നത്. ബോബിൻ ലും golden ആണോ

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    ബോബിനിൽ സാധാ നൂല്. കൂടുതൽ പഠിക്കാനായി നമ്മുടെ videos കാണൂ 👍

  • @shinesajeev2227
    @shinesajeev22279 ай бұрын

    ഡബിൾ മെഷിനിൽ ബോബൻ കെയ്സിൽ കെട്ട് ഇടുന്നതെങ്ങനെയാണ്

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    ഡബിൾ മെഷീനിൽ പറ്റില്ല Normal മെഷീനിലെ ചെയ്യാൻ പറ്റുകയുള്ളൂ 👍

  • @fascookery3197
    @fascookery31975 ай бұрын

    Silk thread aano use cheyyunne

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    5 ай бұрын

    Athe 👍

  • @shaziyashamsu1502
    @shaziyashamsu15029 ай бұрын

    Usha janome il nadakkumo😢

  • @kismat7000

    @kismat7000

    9 ай бұрын

    Nadakkum

  • @haneenhafin5507

    @haneenhafin5507

    9 ай бұрын

    ചെയ്യാം ഞാൻ ചെയ്യാറുണ്ട്

  • @lizypaul6156
    @lizypaul61563 ай бұрын

    Put the rest of the video

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    2 ай бұрын

    👍

  • @ShameerPShameerP-by1pf
    @ShameerPShameerP-by1pf9 ай бұрын

    Ith cheyyan eeth tread aan vendath

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    Silk thread 👍

  • @ShameerPShameerP-by1pf

    @ShameerPShameerP-by1pf

    9 ай бұрын

    @@reenashandembroiderycraft4441 ok thanks

  • @ShijiO-qw3wz
    @ShijiO-qw3wz9 ай бұрын

    Hi

  • @zahraanas5701
    @zahraanas57019 ай бұрын

    Bakki vedio evide

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    Nammude channel check cheyu 👍

  • @ruksanaruksana6097
    @ruksanaruksana60979 ай бұрын

    ഡബിൾ മിഷനിൽ cheyyanpattumoo

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    single മെഷീനിലെ പറ്റുകയുള്ളു 😊

  • @lakshmij2559
    @lakshmij25599 ай бұрын

    Videos എല്ലാം നല്ലതാണ് offline class എടുക്കുന്നുണ്ടോ ഫോൺ നമ്പർ തരാമോ

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    🥰👍

  • @Chinnakanal
    @Chinnakanal9 ай бұрын

    Njan try cheythu normal machine anu but ok ayilla

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    Yetra dhivasam try cheythu?

  • @Chinnakanal

    @Chinnakanal

    9 ай бұрын

    Mam,njan machine foot matti try cheythu but stitch veezhunnilla

  • @Chinnakanal

    @Chinnakanal

    9 ай бұрын

    2 days try cheyth

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    @@Chinnakanal ആദ്യം മെഷീന്റെ പല്ലും പടിയും മാറ്റിയതിനുശേഷം മെഷീൻ സ്ലോവിൽ ചവിട്ടി ബാലൻസ് ചെയ്തു പഠിക്കണം. ബാലൻസ് ആകാനായി മൂന്നോ നാലോ ദിവസങ്ങൾ തന്നെ എടുത്തേക്കാം. അതിനുശേഷം എംബ്രോയിഡറി ഫ്രെയിമിൽ Twine കെട്ടി ബാലൻസ് ചെയ്യണം ഇതും രണ്ടോ മൂന്നോ ദിവസങ്ങൾ എടുത്തേക്കാം ഇങ്ങനെ ബാലൻസ് ആയതിനുശേഷം മാത്രമേ തുണിയിൽ ട്രൈ ചെയ്യാൻ പാടുള്ളൂ 😊ഈയൊരു വർക്ക് മുഴുവനായി പഠിച്ചെടുക്കാൻ ഒരു മാസം എന്തായാലും വേണം ചിലർ രണ്ടാഴ്ച കൊണ്ട് തന്നെ പഠിച്ചെടുക്കാറും ഉണ്ട് 🥰 ഇത് നമ്മൾ പ്രാക്ടീസ് ചെയ്യുന്നതിനനുസരിച്ച് ഇരിക്കും ഈ ഒരു വർക്ക്‌ പഠിക്കുന്നത് . 🥰 നമ്മുടെ ചാനലിലെ എല്ലാ വീഡിയോസും കണ്ടു നല്ലതുപോലെ പഠിക്കൂ ഉറപ്പായും സാധിക്കും .👍

  • @Chinnakanal

    @Chinnakanal

    9 ай бұрын

    Ok mam,

  • @nancyjustin1527
    @nancyjustin15279 ай бұрын

    👌

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    🥰

  • @aminajasliedk1502
    @aminajasliedk15029 ай бұрын

    ❤❤❤ സാധാരണമഷിനിൽ മാത്രമെ ചെയ്യാൻ പറ്റുള്ളൂല്ലെ😢😢😢 എന്റെ കൈയിൽ High Speed & Power machines ആണ് ഉള്ളത്.

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    ചവിട്ടി തയ്ക്കുന്ന മെഷീനിൽ ആണ് ഈ വർക്ക്‌ ചെയ്യുന്നത് 🥰

  • @sanacore1458

    @sanacore1458

    9 ай бұрын

    High speed machinil motor matti chavitti thaykkalo

  • @nahla3457

    @nahla3457

    9 ай бұрын

    ​@@reenashandembroiderycraft4441😢😢😢😢

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    ​@@sanacore1458 👍

  • @manjunm7521

    @manjunm7521

    9 ай бұрын

    Umbrella machine il thaykkan pattumo

  • @jospysunny5249
    @jospysunny52499 ай бұрын

    ഈ കാർബൺ പേപ്പർ വച്ചാൽ തുണിയിൽ നീല കളർ വരില്ലേ

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    9 ай бұрын

    വരക്കുബോൾ കൈ നല്ലതുപോലെ അമർത്തിപിടിക്കാതെ വരച്ചാൽ മതി. 👍

  • @risingstar4089
    @risingstar40899 ай бұрын

    Ru shawlil scallop cheyyunnathinulla rate ethra

  • @ruksanaruksana6097

    @ruksanaruksana6097

    9 ай бұрын

    800

  • @risanasajeer7962
    @risanasajeer79626 ай бұрын

    Ari thread kond scallop cheyyamo pls reply

  • @reenashandembroiderycraft4441

    @reenashandembroiderycraft4441

    6 ай бұрын

    Athinu katti kooduthalalle?

Келесі