ഇങ്ങേര് ഇത്രക്ക് നാണക്കാരൻ ആയിരുന്നോ 😂😂 Troll Video | Prabhas Kalki Troll | Ubaid Ibrahim

Ойын-сауық

prabhas troll

Пікірлер: 407

  • @dinesandinu9545
    @dinesandinu954517 күн бұрын

    പോത്തിൻ്റെ ശരീരവും മാടപ്രാവിൻ്റെ ഹൃദയമുള്ള മനുഷ്യനാണ് അദ്ദേഹം.... 😂😂😂😂

  • @dawn_alex

    @dawn_alex

    17 күн бұрын

    Nice 😊

  • @ashwinmohan2534

    @ashwinmohan2534

    17 күн бұрын

    പാവം 😂

  • @user-sparkfriend

    @user-sparkfriend

    17 күн бұрын

    😂😂😂😂😂❤❤❤❤

  • @Nazbeautyspot

    @Nazbeautyspot

    17 күн бұрын

    😂❤

  • @albinxavier7865

    @albinxavier7865

    17 күн бұрын

    Pacha vellam chavachu kudikunna pavam😂

  • @vibetech89
    @vibetech8917 күн бұрын

    Professional Introvert 😂

  • @DrRahul4044

    @DrRahul4044

    17 күн бұрын

    Njanum 😂😂😂😂

  • @harikumar2484

    @harikumar2484

    17 күн бұрын

    Njnum

  • @abhijayskumar7408

    @abhijayskumar7408

    14 күн бұрын

    😂😂😂

  • @m87ff76
    @m87ff7617 күн бұрын

    CEO of international association of introverts 😂🔥

  • @JoshuaJohnson-co3nw

    @JoshuaJohnson-co3nw

    16 күн бұрын

    😂

  • @mrsigma124-m

    @mrsigma124-m

    4 күн бұрын

    😂

  • @shadrachgeorge108
    @shadrachgeorge10817 күн бұрын

    Introvertsinte Brand Ambassador aakkanam Prabhasine 😂❤🔥

  • @edfredson

    @edfredson

    17 күн бұрын

    I'm proud to be an introvert ❤

  • @shadrachgeorge108

    @shadrachgeorge108

    17 күн бұрын

    ​@@edfredsonSo am I 🤗

  • @DrRahul4044

    @DrRahul4044

    17 күн бұрын

    Me also

  • @Abijith722

    @Abijith722

    17 күн бұрын

    Iam😅😅😅

  • @Nazbeautyspot

    @Nazbeautyspot

    17 күн бұрын

    😂

  • @aneebrajanu9195
    @aneebrajanu919517 күн бұрын

    ആജാനുബാഹുവാണെന്ന് പറഞ്ഞിട്ട് കാര്യമില്ല കുട്ടികളുടെ മനസ്സാണ്😁

  • @abhijayskumar7408

    @abhijayskumar7408

    14 күн бұрын

  • @amalshabuvarghese5003
    @amalshabuvarghese500317 күн бұрын

    Bro in real life=😅🥰 Bro in movies=🗿🔥💀

  • @messiverse
    @messiverse17 күн бұрын

    നമ്മൾ introvertsinu ഇങ്ങേരെ ഒക്കെ കാണുമ്പോൾ ആണ് ഒരു ആശ്വാസം😂😂

  • @Krishna-lq5hq

    @Krishna-lq5hq

    16 күн бұрын

    💯

  • @user-sc9tu7pm6n

    @user-sc9tu7pm6n

    15 күн бұрын

    Atheyathe 👍🏻

  • @abhijayskumar7408

    @abhijayskumar7408

    14 күн бұрын

    Adhe 😂

  • @musiqueenhere6113

    @musiqueenhere6113

    10 күн бұрын

    Athe😁

  • @artistsarathvellanad

    @artistsarathvellanad

    10 күн бұрын

    100%

  • @akhilkjeemon4893
    @akhilkjeemon489317 күн бұрын

    അപ്പൊ ഞാനും പ്രഭാസും introvert ആണല്ലേ 😂😂😂

  • @commentismyweakness7004

    @commentismyweakness7004

    17 күн бұрын

    പ്രഭാസിനു അഭിമാനിക്കാം നിന്നെപ്പോലെ ആയതിൽ 🤣

  • @edfredson

    @edfredson

    16 күн бұрын

    @@commentismyweakness7004 തീർച്ചയായും. ഒരാളില്‍ ഉള്ള ഗുണങ്ങള്‍ മറ്റൊരാളില്‍ കാണണമെന്ന്‌ ഒരു നിർബന്ധവുമില്ല.

  • @Artouristbuspremi
    @Artouristbuspremi17 күн бұрын

    ഞാനും പ്രഭാസുമൊക്കെ ഒരേ wavelength ആണ് 😹

  • @Nature08-l5n

    @Nature08-l5n

    17 күн бұрын

    😂 എങ്ങനെ

  • @Artouristbuspremi

    @Artouristbuspremi

    17 күн бұрын

    @@Nature08-l5n introvert 🌝

  • @gokulrajekgokul5596

    @gokulrajekgokul5596

    17 күн бұрын

    അയ്യടാ... 🤣🤣

  • @midhuntr8472

    @midhuntr8472

    13 күн бұрын

    എന്തോ.. എങ്ങനെ

  • @TheMostViolentMan
    @TheMostViolentMan17 күн бұрын

    Introverts ivde come on 😂❤❤

  • @Abijith722

    @Abijith722

    17 күн бұрын

    Introverts baa😂😂

  • @DrRahul4044

    @DrRahul4044

    17 күн бұрын

    @@TheMostViolentMan Yes 🙋🙋🙋🙋

  • @TheMostViolentMan

    @TheMostViolentMan

    17 күн бұрын

    @@Abijith722 Prabhas fan aano 😁

  • @Abijith722

    @Abijith722

    17 күн бұрын

    ​@@TheMostViolentMan😊😊

  • @allinoneuniverse2618

    @allinoneuniverse2618

    17 күн бұрын

    @@TheMostViolentMan Alla 🥲..Diehard fan 💥 !!

  • @Chiyaan714
    @Chiyaan71417 күн бұрын

    പ്രഭാസിന് - ബാഹുബലി 1,2 യാഷിന് - KGF 1, 2 🔥🔥 ഒരൊറ്റ movie franchise കൊണ്ട് india മൊത്തം fans നെ കിട്ടുകയും ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റാൻ കഴിയുന്നതും വലിയ ഭാഗ്യമാണ്. പല നടന്മാർക്കും അത് സ്വപ്നം കാണാൻ പോലും കഴിയില്ല. ഇവരെ life long മൊത്തം ഓർക്കാൻ ഈ സിനിമ മാത്രം മതി💯💞

  • @np4271

    @np4271

    17 күн бұрын

    Ee cinema mathrame ulloo

  • @adrenaline2255

    @adrenaline2255

    17 күн бұрын

    Prabhas angane otta film franchise il keri kolutiyathalla Varsham, Chatrapathi, Mirchi angane pala movies il kore stages aayittanu keri vannathu Enthu kondum: Prabhas >> Yash

  • @PTCFAN8

    @PTCFAN8

    17 күн бұрын

    Bahubhali ക്ക് വേണ്ടി അങ്ങേര് നല്ലവണ്ണം ഡെഡിക്കേഷൻ ചെയ്തിട്ടുണ്ട് ❤ 💪👍 Yash താടി വളർത്തിയതേയുള്ളൂ 😂😂😂

  • @Sreeraj-mv7ej

    @Sreeraj-mv7ej

    17 күн бұрын

    ​@@PTCFAN8താടി വളർത്തി നമ്മുടെ ധർമജൻ പോയി അഭിനയിച്ചിരുന്നേൽ അത് ഹിറ്റ്‌ ആവില്ലല്ലോ 😂 അങ്ങനെ ഒരു charecter കറക്റ്റ് ആയി deliver ചെയ്യാൻ പറ്റണം അതിനു ബോഡി മൈന്റൈൻ ചെയ്ത് അഭിനയത്തിലും അത് കൊണ്ട് വരാൻ കൊറച്ചു പണി ഇണ്ട് അത് yash പക്കാ ആയി ചെയ്തിട്ടുണ്ട്

  • @ragnarok774

    @ragnarok774

    17 күн бұрын

    ​@@adrenaline2255nee yashine pattyum kude ariyu ennal puthumukhamayi cinemayil oru background illathe vannu ayalkum kannadayil orupadu hit und nmml kgf kude arinjennul kannadayile first 50,100:thottu 1000 vre oralude peril ahn

  • @mrm3434
    @mrm343417 күн бұрын

    That "നെഞ്ചിനുള്ളിൽ നീയാണ്" BGM 🤣🤣

  • @vineethchandran1138
    @vineethchandran113817 күн бұрын

    ലെ പ്രണവ് മോഹന്‍ലാല്‍ : ഇങ്ങനെ പേടിക്കല്ലെടാ

  • @anjaligopi1182

    @anjaligopi1182

    16 күн бұрын

    😂

  • @user-gn6rn7bg6k
    @user-gn6rn7bg6k17 күн бұрын

    ഇപ്പൊ പ്രഭേട്ടനോട് കുറച്ചൂടി ഇഷ്ടം കൂടി ♥️♥️♥️♥️

  • @VidhShnj-he1vo

    @VidhShnj-he1vo

    12 күн бұрын

    പ്രേഭേട്ടനോ🤣🤣

  • @user-gn6rn7bg6k

    @user-gn6rn7bg6k

    11 күн бұрын

    @@VidhShnj-he1vo 💕 ♥️♥️♥️♥️♥️

  • @neethus95

    @neethus95

    7 күн бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @dreamhunter2973
    @dreamhunter297317 күн бұрын

    he is so simple, unlike most superstars.

  • @Exclbr23
    @Exclbr2317 күн бұрын

    Once in a century actor. One and only prabhas😂❤

  • @ihsaann7246

    @ihsaann7246

    17 күн бұрын

    Worst actor

  • @Exclbr23

    @Exclbr23

    17 күн бұрын

    @@ihsaann7246 Your father🚮 is worst for making you

  • @jaseenaa2915

    @jaseenaa2915

    17 күн бұрын

    ​@@ihsaann7246He is a man down to earth

  • @jaseenaa2915

    @jaseenaa2915

    17 күн бұрын

    ​@@ihsaann7246King of Indian cinema ❤

  • @allinoneuniverse2618

    @allinoneuniverse2618

    17 күн бұрын

    @@ihsaann7246 For illiterate & drunkard haters 🤡..

  • @darsakdpk
    @darsakdpk16 күн бұрын

    പക്ഷെ ഇത്രെയും ശാന്തസ്വഭാവുമുള്ളതും നിഷ്കളങ്കനുമായ പ്രഭാസ് അണ്ണനെ ദേഷ്യം പിടിപ്പിച്ച ക്രെഡിറ്റ്‌ ഒരാൾക്കു മാത്രം ഉള്ളതാണ്...... Om you come into my room... 😂

  • @Darling-Prabhas11678

    @Darling-Prabhas11678

    12 күн бұрын

    😂😂😂

  • @ashwinmohan2534
    @ashwinmohan253417 күн бұрын

    ഇങ്ങേരുടെ ഇന്റർവ്യൂ ഒക്കെ കണ്ടിട്ടുണ്ട് അതിൽ ഒക്കെ നന്നായി മറുപടി പറയുന്നുണ്ട് അപ്പോൾ ആൾക്കൂട്ടം ആണ് പേടി പാവം ആ വലിയ ശരീരം മാത്രമേ ഉള്ള് ആള് ഒരു നിഷ്കു ആണെന്ന് ഇപ്പോൾ മനസ്സിലായി 😂

  • @user-uk3pf5jd5l

    @user-uk3pf5jd5l

    17 күн бұрын

    Prabhas valare close aayitulla aalkarod okke nalla samsarikum nalla humour sense ulla aal aan ennokke ketitund but adhyayit kanunnavarod samsarikumbol shyness um pinne aalkootam ithokkeyan preshnam

  • @karthikak8657

    @karthikak8657

    17 күн бұрын

    ​@@user-uk3pf5jd5labsolutely

  • @abhijithashok2564

    @abhijithashok2564

    15 күн бұрын

    Ee pulli pynkara shy aan aa bahubali timilm otiri chodyangal onnm edkilla motom ranak kodkumayirun social anxiety avum

  • @Myhandle04

    @Myhandle04

    5 күн бұрын

    Yeah...and this fool's worst movie minted 450cr at box office😅😅😅

  • @user-uk3pf5jd5l

    @user-uk3pf5jd5l

    3 күн бұрын

    @@Myhandle04 fool?how can he even fool u fool😂he is getting money from each movie and after flopping movie it didn't even effect his stardom directors still want him look at his lineup now after kalki his value increase even more ..... People like u are the fool not him kiddo😂

  • @anumtz2715
    @anumtz271517 күн бұрын

    Thanks a lot...thanks to😂😂..thanks a lot😂😂prabhas garu naanakaaran thanne😂

  • @jjjjjjjjjjjjjijj
    @jjjjjjjjjjjjjijj17 күн бұрын

    പ്രഭാസ് ഒത്തിരി സിംപിൾ ആണെന്നു എന്റെ കുറെ തെലുങ്ക് ഫ്രണ്ട്സ് പറഞ്ഞുകേട്ടിട്ടുണ്ട്❤

  • @willyitsok9192

    @willyitsok9192

    17 күн бұрын

    Oho friends Patt paadan pararundo

  • @willyitsok9192

    @willyitsok9192

    17 күн бұрын

    Pala annante aarelum ahno nn ariyn aarnn

  • @Karma-c6f

    @Karma-c6f

    10 күн бұрын

    Ss .. humble person ❤

  • @amalshabuvarghese5003
    @amalshabuvarghese500317 күн бұрын

    സമതാന ശീലം ആയി നടന്ന വ്യക്തിയെ ദേഷ്യം പിടിപ്പിച്ച വെക്തി -om raut 😁😂 മനസ്സിലായോ 😁😁

  • @Akash_knd

    @Akash_knd

    17 күн бұрын

    Come to my room🤣

  • @Firdou167

    @Firdou167

    17 күн бұрын

    Come to my room 😅😅😅

  • @razimadappally1152

    @razimadappally1152

    16 күн бұрын

    😂

  • @user-in3sk6br5s

    @user-in3sk6br5s

    8 күн бұрын

    😂​@@Akash_knd

  • @edfredson
    @edfredson17 күн бұрын

    ഒരാള്‍ ഇന്‍ട്രോവെർട്ട്‌ ആകുന്നത്‌ എങ്ങനെയാണ്‌ ഒരു തെറ്റാവുക. എല്ലാവരും സോഷ്യല്‍ ആയി അറമാദിക്കണം എന്നൊന്നുമില്ലല്ലോ.

  • @sanuvarghese6442

    @sanuvarghese6442

    17 күн бұрын

    He may/may not be an introvert. Its not a social gathering/interaction rather a public stage, and he might be shy/afraid. Not all introverts have fear of public stages, but introverts are less energetic about social interactions.

  • @edfredson

    @edfredson

    17 күн бұрын

    ​@@sanuvarghese6442Yes As myself being an introvert, I am well aware of what an introvert is, basically somebody who is draining in energy with social interactions and needs solitude to recharge batteries. I myself is a kind of introvert who is also socially shy, but does public speaking with confidence, with a phenomenon Dr.Brian little describes as 'Acting out of Character'. Also I agree with you that everyone is presenting Prabha's as an introvert, misinterpreting his shyness in social interaction as introversion.

  • @Kdramabingy

    @Kdramabingy

    15 күн бұрын

    ​@sanuvarghese6442 I also don't have a fear of public speaking and am so comfortable with my close ones. But, I like to spend time alone and upgrade my skills. I hate engaging in small talk, especially at parties.

  • @streetgang4125

    @streetgang4125

    11 күн бұрын

    @@sanuvarghese6442 introverts ayittulla alukalkku social ayi idapedan budhimuttanu angane ullavar wedding function mattu partikal okke ozhivakkan shramiykkum...prabhas introvert aanu athu valare pande ayal thanne paranjathanu bahubali okke valare kastappettanu prabhasinekond cheyyippichathennu rajamauli vare paranjittund...

  • @albinvarghese1092
    @albinvarghese109217 күн бұрын

    Bro in real life🤗😊 Bro in movies💀🗿

  • @subzer1655
    @subzer165517 күн бұрын

    OM , OM you are comming to my room 🤣😂😂 avide introvert anenolla karyam annan marakkum

  • @shadrachgeorge108

    @shadrachgeorge108

    17 күн бұрын

    🤣💀

  • @vysakhmc5184

    @vysakhmc5184

    17 күн бұрын

    Ath prabhasine kuttam parayan patoola. ajjathi avaratham ann Om Raut padach vittath😂😂

  • @vijayvinod7371

    @vijayvinod7371

    17 күн бұрын

    introvert aya angere kond adh parayipikanengi ariyalo eth level avaratham avum nn😂

  • @yadhuk7168

    @yadhuk7168

    17 күн бұрын

    ​@@vysakhmc5184😂😂

  • @saatyaki357

    @saatyaki357

    17 күн бұрын

    Ath pne atrem deshyam Vanna aaraayalm swayam aaraann marakkum😂

  • @pehalwankodiramurthy3349
    @pehalwankodiramurthy334917 күн бұрын

    Prabhas is introvert. But very very kind heart person. ❤❤❤

  • @rahulalakkadan1412
    @rahulalakkadan141215 күн бұрын

    ലാസ്റ്റ് പാവ ത്തിനെ ആക്കാൻ വേണ്ടി ദീപിക ടെ ചിരിയും അമിതബ് ബച്ചന്റ ഒരു പിടിത്തവും...... എന്നാലും ഇങ്ങേർ ഈ നാണം വെച്ച് എങ്ങനെ അഭിനയിക്കുന്നു 🥹

  • @Duker-cv5pz
    @Duker-cv5pz17 күн бұрын

    introverts and social anxiety രണ്ടും രണ്ടാണ് എന്നു കമെൻറ് ബോക്സ്സിലെ മാന്യമഹാ ജനങ്ങൾ മനസ്സിലാക്കുന്നില്ലലോ 🙂

  • @tyson1955

    @tyson1955

    16 күн бұрын

    anxious introverts എന്ന catagory ഉണ്ട്

  • @harithaharidas18
    @harithaharidas1817 күн бұрын

    Nalla manushyan anu,pavam anu😂 shareeram mathram ullu😂 that's why he is called darling ❤

  • @Vaishnavi-pd6vn
    @Vaishnavi-pd6vn7 күн бұрын

    Achoda pavam Prabhas darling 😍😘🥰❤️ enik ishtapettu leader of introverts ☺️🙌💯

  • @fliqgaming007
    @fliqgaming00717 күн бұрын

    Brand Ambassador of Introverts 😄❤️

  • @arunkc5627
    @arunkc562717 күн бұрын

    അവസാനം റൊമാന്റിക് അല്ല.. ദീപികയുടെ കൈ പിടിച്ചോണ്ട് പുള്ളി ആ വഴി മുങ്ങാൻ ഉള്ള പരുപാടി ആയിരുന്നു.. 😂😂

  • @15.emanuelshaju24
    @15.emanuelshaju2417 күн бұрын

    Prabhas❤❤❤❤ 😂😂😊

  • @viju_annan
    @viju_annan17 күн бұрын

    In movie Dinosour 🦖 Real Life 😹

  • @gokulgkrishnan939
    @gokulgkrishnan93917 күн бұрын

    ഇത്രയും shy ആയിട്ടുള്ള പ്രഭാസിനെ ദേഷ്യം പിടിപ്പിക്കണമെങ്കിൽ ഓം റൗട് ലെവൽ 😂

  • @Aladin1717
    @Aladin171717 күн бұрын

    Yehhh finallyyy some introvert stuff 🤣😂🥰

  • @Abdulla-jd7rk
    @Abdulla-jd7rk17 күн бұрын

    Thanks to Thanks a lot 🔥..ithra nandhi ulla manushyan❤

  • @KLjokergamingYT
    @KLjokergamingYT17 күн бұрын

    Ambane mic off cheyyu

  • @shadrachgeorge108

    @shadrachgeorge108

    17 күн бұрын

    🤣🤭💀🔥

  • @studywithrahul_

    @studywithrahul_

    17 күн бұрын

    😂😂😂😂

  • @DIABLO-yd9fc
    @DIABLO-yd9fc17 күн бұрын

    Prabhas Donleedey Indian version 😂❤

  • @sanidhyav.r8470
    @sanidhyav.r847017 күн бұрын

    He is soo cute 🥰

  • @ranjithvb8625
    @ranjithvb862516 күн бұрын

    എൻറെ ബാഹുബലി !!!!!! എന്താ ഈ കാണേനെ !!!!! പക്ഷെ SILVER സ്ക്രീൻ പ്രെസെന്സസ് ചുമ്മാ 🔥🔥🔥🔥🔥🔥

  • @user-nn1do1uy4t
    @user-nn1do1uy4t17 күн бұрын

    Action paranjal pinne angott🔥

  • @user-wu7bc8st2p
    @user-wu7bc8st2p17 күн бұрын

    But എനിക്ക് എന്തോ ഇഷ്ടം ആണ് ❤️❤️❤️❤️

  • @shadrachgeorge108

    @shadrachgeorge108

    17 күн бұрын

    Ishttam aanalle....enikku ariyam ishttam aakumennu 😊😂❤

  • @Swere88

    @Swere88

    17 күн бұрын

    കോഴിക്കോടല്ലേ ജില്ല സ്വഭാവികം

  • @user-uk3pf5jd5l

    @user-uk3pf5jd5l

    17 күн бұрын

    Enikum

  • @user-wu7bc8st2p

    @user-wu7bc8st2p

    17 күн бұрын

    ​ആരാ കോഴിക്കോട് എന്ന് പറഞ്ഞു പോടെ ഊളെ

  • @preejavc6770

    @preejavc6770

    14 күн бұрын

    Same❤

  • @rjrajmon4101
    @rjrajmon410115 күн бұрын

    ഞാൻ കരുതി ഇദ്ദേഹം ഇംഗ്ലീഷ് സംസാരിക്കാത്തതാണ് ഞാൻ യൂട്യൂബ് പോയി സെർച്ച് ചെയ്തപ്പോൾ നല്ല രീതിയിൽ ഇയാൾ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ട്

  • @Darling-Prabhas11678

    @Darling-Prabhas11678

    12 күн бұрын

    Prabhas educated person B-tech complete..

  • @rahulrajeevan3290
    @rahulrajeevan329017 күн бұрын

    ഇതിപ്പോ എനിക്കൊരു കമ്പനി ആയി😄

  • @Abijith722
    @Abijith72217 күн бұрын

    Reel🥵🦖🦖🦖🦖🦖 Real😅😅😂

  • @Adv_SilentKiller
    @Adv_SilentKiller17 күн бұрын

    I don't know which idiot introduced the word introvert. It is actually called shyness. He is very shy person it is not that he is introvert. This kind of guys are more talkative and funnier when they are with their cousins or friends.

  • @lovely-zd2wi

    @lovely-zd2wi

    17 күн бұрын

    They are called introverts..They are so talktive with their closed ones...

  • @lifemalayalamyoutube7192

    @lifemalayalamyoutube7192

    17 күн бұрын

    Not shyness. Prabhas has no shynesswhile doing his work. This is stage fear I think.

  • @sanuvarghese6442

    @sanuvarghese6442

    17 күн бұрын

    Exactly, people here comment he is an introvert which is different from shyness.

  • @abhijithashok2564

    @abhijithashok2564

    15 күн бұрын

    He has social anxiety ​@@lifemalayalamyoutube7192

  • @capriconcap7531

    @capriconcap7531

    11 күн бұрын

    One word to describe it is "social anxiety"

  • @Aju_Lonewolf
    @Aju_Lonewolf17 күн бұрын

    ലാലേട്ടൻ വിജയ് ഫഹദ് ഫാസിൽ പ്രഭാസ്

  • @jigsaw5371

    @jigsaw5371

    15 күн бұрын

    ലാലേട്ടൻ ഒക്കെ ഔട്ട്ഡേറ്റഡ് ആയി

  • @ShivinSimon-o5i

    @ShivinSimon-o5i

    15 күн бұрын

    ​@@jigsaw5371athu ninakku

  • @utharath9498

    @utharath9498

    15 күн бұрын

    ​@@jigsaw5371നീ പറഞ്ഞതാണോ 😂😂😂

  • @sivanarayanankn3218
    @sivanarayanankn321817 күн бұрын

    The anchor is rana😮😮

  • @user-nj8tu2gu3o
    @user-nj8tu2gu3o16 күн бұрын

    Thanks to... heh ha ha😅 .thanks to... Thanks alot😂

  • @st-net
    @st-net17 күн бұрын

    Thanks to Thanks 😂😂

  • @user-oy5pk2pb2w
    @user-oy5pk2pb2w16 күн бұрын

    That why l love him😘

  • @vahidbinrazaq8838
    @vahidbinrazaq883817 күн бұрын

    കീരിക്കാടൻ ജോസ് ഇൻ ⓛⓘⓖⓗⓣ വേർഷൻ 😂😂😂

  • @nikhil5901
    @nikhil590117 күн бұрын

    Thank you thank you 😂❤️‍🔥

  • @gireeshkumar23
    @gireeshkumar2317 күн бұрын

    പ്രഭാസ് അപ്പോൾ എൻ്റെ ടീം ആണല്ലേ🤩.

  • @AllinOneMediA-xl5bi
    @AllinOneMediA-xl5bi17 күн бұрын

    Prabhas is LiterallyMe

  • @harithaharidas18
    @harithaharidas1817 күн бұрын

    Annave patti paranjaa😂

  • @laluna_333
    @laluna_33317 күн бұрын

    He is fan's darling for a reason 😅

  • @YtsPremium-en1ge

    @YtsPremium-en1ge

    5 күн бұрын

    Yaya am one of them 😅

  • @user-bq7hm9iu6c
    @user-bq7hm9iu6c17 күн бұрын

    *no one can replace ubaid's trolls🔥💯* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @dhaneshdhanesh385
    @dhaneshdhanesh38517 күн бұрын

    ലെ പ്രഭാസ് : പാൻ ഇന്ത്യൻ സ്റ്റാർ ആവണ്ടായിരുന്നു 😔 ഉരുക്കാ ഉരുക്കാ 🤧🥵

  • @gaff00000
    @gaff0000016 күн бұрын

    ബാഹുബലിയുടെ ശരീരവും കുണുവാവേടെ മനസ്സും 😂😂😂

  • @mariyageorge3590
    @mariyageorge359017 күн бұрын

    He is so humble 😢😮❤❤❤

  • @ThatiKalyan
    @ThatiKalyan12 күн бұрын

    Box office king 👑💥💥💥💥💥💥💥💥💥💥pra boss 💥💥💥💥💥💥💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥

  • @ranjithkrishnac
    @ranjithkrishnac17 күн бұрын

    President of All India Introvert People Association ♥️🥺

  • @Darling-Prabhas11678

    @Darling-Prabhas11678

    12 күн бұрын

    😂

  • @afzalkkd
    @afzalkkd17 күн бұрын

    Le kamal haasan OLAKKA munungiya pole irikkunnu😅😂😂

  • @akshairobinson9894
    @akshairobinson989417 күн бұрын

    2:47😂 unniyetten first

  • @navaneeth2129
    @navaneeth212917 күн бұрын

    Thanks to thanks a lot 😂😂😂😂😂😂😂😂ente bahu

  • @Manu-sr8wk
    @Manu-sr8wk17 күн бұрын

    😂❤

  • @Sachhu404
    @Sachhu40417 күн бұрын

    Movie 🦖 real life😺

  • @carlover402
    @carlover40216 күн бұрын

    Introverts are different, from an introvert.... 😂

  • @yunusyunus7127
    @yunusyunus712717 күн бұрын

    Poli😆😂😂😂😂

  • @minato0o...678
    @minato0o...67817 күн бұрын

    Thanks to Thanks 😂

  • @Vaishnavi-pd6vn
    @Vaishnavi-pd6vn6 күн бұрын

    Ayyo oru karyam parayaan marannu mwone Ubaid e ante troll njammakkk perith ishtaayi pwoli 😍🙌💯👏👏👏❤️ keep it up 🫶

  • @DrVaishnaviSureshNair
    @DrVaishnaviSureshNair16 күн бұрын

    I wish someone showed this video to him😂

  • @libinchacko2434
    @libinchacko243417 күн бұрын

    Thanks to Thanks a lot 😂😂

  • @SajjaySVarghese-tp8ey
    @SajjaySVarghese-tp8ey16 күн бұрын

    Prabhas🔥🔥🔥🔥

  • @masterengineer-scs
    @masterengineer-scs17 күн бұрын

    Proud moment🤣

  • @18itsme
    @18itsme16 күн бұрын

    Some useless people think that every person should talk everywhere blah...blah..blah...!😂 It's not possible for intelligent people and also they will take time to create comfort zones (As per psychology) Prabhas❤❤️

  • @ronytom4402
    @ronytom440215 күн бұрын

    On screen 🗿⚡🔥

  • @pimentofume
    @pimentofume17 күн бұрын

    I feel him!

  • @shineshibu4281
    @shineshibu428117 күн бұрын

    Our leader 😌🔥👑

  • @donaelzatomy8483
    @donaelzatomy848317 күн бұрын

    Thanks to thanks a lot🤝

  • @pehalwankodiramurthy3349
    @pehalwankodiramurthy334917 күн бұрын

    Me same as prabhas garu😂😂

  • @hahahehehoho8191
    @hahahehehoho819117 күн бұрын

    As a similar person I can feel the pain 😂

  • @Hari_Suresh
    @Hari_Suresh14 күн бұрын

    So, I'm not alone in this 😅😂

  • @sujithsuji3063
    @sujithsuji306317 күн бұрын

    അപ്പോ ഞാനും ഭാഹുബലിയും ഒക്കെ ഒരേ സ്വഭാവക്കാര ലെ 😂😂😂

  • @Rakesh-pn1fn
    @Rakesh-pn1fn17 күн бұрын

    😂die heart prabhas fan

  • @abhijayskumar7408
    @abhijayskumar740814 күн бұрын

    Paavam ente saaruu 😂❤😘

  • @niyas1419
    @niyas141914 сағат бұрын

    😍😍😍😍😍😍😍😍

  • @akbarpb6391
    @akbarpb639117 күн бұрын

    njangalude universe.....

  • @gokul147
    @gokul14717 күн бұрын

    Prabhas ❤🔥

  • @iamfousan
    @iamfousan17 күн бұрын

    mike alla mic ennanu

  • @sujigeorge4417
    @sujigeorge441717 күн бұрын

    Paavam

  • @RANGAA290
    @RANGAA29015 күн бұрын

    Njngal introvert kalude rajavu 🔥

  • @Piratesof5677
    @Piratesof567717 күн бұрын

    ഇത് കേൾക്കുന്ന thanks alot: എന്നോട് താങ്ക്സ് പറയാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലല്ലോ

  • @homosapien5271
    @homosapien527117 күн бұрын

    ഈ മൊതലായിരുന്നോ Baahubaliയിലും Salaarilum ഒക്കെ ആറാടിയത്? 😳

  • @Abijith722

    @Abijith722

    16 күн бұрын

    Athan prabhasinte kazhiv🔥🔥🔥

  • @user-oy5pk2pb2w
    @user-oy5pk2pb2w16 күн бұрын

    He is introvert but inteligent

  • @sh1naj22
    @sh1naj2217 күн бұрын

    Thanks to thanks a lot 🙏🏻😂

  • @sharangsharu5079
    @sharangsharu507917 күн бұрын

    Pavapetta manushyana, pulli anu adipurish kandapom matrama kallipiche😂😂, ath arayalum directorku orenam kodukum 😂, allathe pullide ullu shudama

  • @arnoldvjversion5823
    @arnoldvjversion58233 күн бұрын

    ചുമ്മാ നാണിക്കാതെ പ്രഭാസ് അണ്ണാ 😂😂😂😂😂😂😂❤❤❤❤😅😅😅😅😅

  • @sherindas7357
    @sherindas735717 күн бұрын

    അച്ഛേ 😂

Келесі