ഇശാ മഗ്‌രിബിനിടയിൽ വീട്ടിൽ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ | Isha Maghrib | Arshad Badri New | Veedu

ഇശാ മഗ് രിബിന് ഇടയിൽ വീട്ടിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ 5 കാര്യങ്ങൾ ഇതാ....!!
ഇത് ഒഴിവാക്കാത്തവർക്ക് കനത്ത നഷ്ടം .....
ഉസ്താദ് അർഷദ് ബദ്‌രി വടുതലയുടെ ഏറെ അറിവുകൾ നിറഞ്ഞ ദീനീ വിജ്ഞാന സദസ്സ്
Arshad Badri Vaduthala
അർഷദ് ബദ്‌രി വടുതല
Muhammed Arshad Al Badri
Usthad Muhammed Arshad Badri Fazil Mannani, Vaduthala.
#ArshadBadriVaduthala
#അർഷദ്ബദ്‌രിവടുതല
#ഇശാമഗ്‌രിബ്
#IshaMaghrib
#DuaAfterMagribPrayer

Пікірлер: 1 400

  • @mashhoorchelari2836
    @mashhoorchelari2836 Жыл бұрын

    മക്കളെ സ്വഭാവം നന്നാവാനും അനുസരണ ഉള്ള നിസ്കരിക്കാനും പഠിക്കാനും മനസ് ഉണ്ടാവാനും രോഗം ശിഫ ആവാനും കടം വിടാനും ഭർത്താവിന്റെ പ്രയാസങ്ങൾ മാറി നാട്ടിൽ എത്താനും 7വർഷം ആയി ഖത്തറിൽ പോയിട്ട് ഉസ്താദ് ദുഹായിൽ ഉൾപ്പടുത്തണം 🤲🤲🤲🙋‍♂️

  • @hajarashaheedali6354
    @hajarashaheedali6354 Жыл бұрын

    അൽഹംദുലില്ലാഹ് 🤲മരണപെട്ടു പോയ എല്ലാവർക്ക് ദുആ ചെയ്യണേ 🤲മക്കൾ അനുസരണ യുള്ള മക്കളാവൻ അവരുടെ പഠിപ്പിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം 🤲നങ്ങളുടെ കടങ്ങൾ വിടാൻ വിട് പണി പെട്ടന്ന് പൂർത്തിയവൻ ദുആ യിൽ ഉൾപ്പടുത്തണേ 🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @ismailsaid2896
    @ismailsaid2896 Жыл бұрын

    രോഗങ്ങളും കടങ്ങളും മാറാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ 🤲🤲

  • @monusvlog6991

    @monusvlog6991

    Жыл бұрын

    Duaa vasiyyath cheyyunnu

  • @habeebvm3071

    @habeebvm3071

    Жыл бұрын

    Lsmalisaid1.dago

  • @jubynazar2913

    @jubynazar2913

    Жыл бұрын

    Mashaa Allah

  • @alikadavilan6209
    @alikadavilan62094 ай бұрын

    മദീനയിൽ മരണപ്പെടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @FasiShakkir

    @FasiShakkir

    Күн бұрын

    Ameen

  • @sameenafarook4036
    @sameenafarook4036 Жыл бұрын

    എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടക്കാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @arivinnilavfamily4061
    @arivinnilavfamily4061 Жыл бұрын

    എനിക്കും മക്കൾക്കും എന്റെ ഭർത്താവ്ന്റെ അടുത്തേക്ക് പോവാനും ഉംറ ചെയ്യാനും മുത്ത് നബിയുടെ ചാരത് എത്താനും ഭാഗ്യം ഉണ്ടാവാൻ ഉസ്താദ്ന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണെ 😭😭😭😭😭😭

  • @afnasafi8707

    @afnasafi8707

    Жыл бұрын

    U77

  • @muhammedkutty3973

    @muhammedkutty3973

    Жыл бұрын

    ഉസ്ഥാതെ എന്റെ ഭാര്യയുടെ അസുഖം മാറാൻ വേണ്ടി തുഹാ ചെയ്യണം ഉസ്ഥാതെ

  • @Sinanch-cs7sm
    @Sinanch-cs7sm Жыл бұрын

    അല്ലാഹുവേ അറിവ് അനുസരിച്ച് പ്രവർത്തിക്കാൻ തൗഫീഖ് നൽകണേ നാഥാ. ദുആയിൽ എന്നെയും കുടുംബത്തെയും ചേർക്കണേ ഉസ്താ🤲🤲🤲🌹

  • @shamrinbacker1072

    @shamrinbacker1072

    Жыл бұрын

    Duayil ullpeduthanne ameen

  • @sulaikha8970

    @sulaikha8970

    Жыл бұрын

    അല്ലാഹുവേ അറിവ് അനുസരിച്ചു പ്രവർത്തിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲ame🤲

  • @sulaikasulaika7308
    @sulaikasulaika7308 Жыл бұрын

    ഉസ്താദിൻ്റെ.പ്രഭാഷണം. വളരെ ഉപകാരപ്രദമാണ്. അല്ലാഹു. ഹൈ റാ കട്ടെ

  • @majeed8830

    @majeed8830

    Жыл бұрын

    Duvacheyyaneusthathe അമീന്‍

  • @lukmanulhakeem7551
    @lukmanulhakeem7551 Жыл бұрын

    നല്ലൊരു അറിവാണ് ഉസ്താദ് പറഞ്ഞു തന്നത് ഉസ്താദിന് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ

  • @Sara-jy3wq

    @Sara-jy3wq

    Жыл бұрын

    😊😅😅😮😊😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😅😊😊😊😊

  • @crazygirl-nn3zb

    @crazygirl-nn3zb

    Жыл бұрын

    0000000😊l

  • @laya_yt664

    @laya_yt664

    Жыл бұрын

    Aameen

  • @AsiyaPatteri-pc1jl

    @AsiyaPatteri-pc1jl

    8 ай бұрын

    ​@@laya_yt664mn ko mi ko ok by

  • @IbrahimpallathPallath

    @IbrahimpallathPallath

    4 ай бұрын

    ​@@laya_yt664l om Ok

  • @lailamakaar7872
    @lailamakaar7872 Жыл бұрын

    ആമീൻ 🤲🤲വിദേശത്തു പോയ മകൻക് ബർകത്തുള്ള ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ മകൻ പോയതിൽ ഒരു പാട് കടം ഉണ്ട് ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @soujathsoudha8395

    @soujathsoudha8395

    Жыл бұрын

    MakkalnannavanduAacheyanam

  • @sabirashanif6094
    @sabirashanif6094 Жыл бұрын

    അറിയാത്ത ചിലകാര്യങ്ങൾ പറഞ്ഞു തന്ന ഉസ്താദ് നു കുടുംബത്തിനും അള്ളാഹു അവതുമാഫിയത്തും ആയുസ്സും തരട്ടെ ആമീൻ 🤲🤲🤲

  • @kunjimmakm6875

    @kunjimmakm6875

    Жыл бұрын

    Ameenameenameenameen0

  • @farveenanisar5633

    @farveenanisar5633

    Жыл бұрын

    Usthade Husbandinu joliyillade Budhimutillanu usthadu prathyegam Dua Cheyyene

  • @SalmaSalma-jo3ms
    @SalmaSalma-jo3ms Жыл бұрын

    ഉപകാര പ്രദമായ അറിവ് പകർന്നു തരുന്ന ഉസ്താദിന് എല്ലായ്പോഴും അതിനു കഴിയട്ടെ

  • @muhammadshahanad2480
    @muhammadshahanad2480 Жыл бұрын

    ഉസ്താദിന്റെ ക്ലാസ് കൊണ്ട് ഒരു പാട് നല്ല അറിവുകൾ ലഭിച്ചു.എല്ലാവരുടേയും രോഗങ്ങൾ ശിഫ യാ കാനും കടങ്ങൾ വീടു വാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം.

  • @fahmidashiril2834

    @fahmidashiril2834

    Жыл бұрын

    Talha

  • @fahmidashiril2834

    @fahmidashiril2834

    Жыл бұрын

    Alhamdulilla

  • @fahmidashiril2834

    @fahmidashiril2834

    Жыл бұрын

    Pd

  • @vlognaif7016

    @vlognaif7016

    Жыл бұрын

    zXXCzxX

  • @ayishauk6253

    @ayishauk6253

    Жыл бұрын

    @@fahmidashiril2834 the y

  • @FRSA170
    @FRSA170 Жыл бұрын

    Alhamdhulillah കുടുംബത്തിൽ നിന്നും മരണപെട്ടവർക് ഉസ്താദ് ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼

  • @Ashik-bp1td

    @Ashik-bp1td

    Жыл бұрын

    Ec6

  • @Ashik-bp1td

    @Ashik-bp1td

    Жыл бұрын

    3

  • @Ashik-bp1td

    @Ashik-bp1td

    Жыл бұрын

    4

  • @khadeejapp-sy1yp

    @khadeejapp-sy1yp

    Жыл бұрын

    SAHAlSiNAN. A 🕋🕋🕋🕋 Ok

  • @fdsase7999

    @fdsase7999

    Жыл бұрын

    പഠഫ ശബബശവധ

  • @nazeemaka4773
    @nazeemaka4773 Жыл бұрын

    മാഷാ അല്ലാ ഉസ്താത് പറയുന്ന എല്ലാ അമലുക ളം അല്ലാഹു സ്വകരിക്കുകയും അതിന് പ്രതിഫലം തരികയും ചെയ്യണെ അല്ലാ അൽ ഹം തുലില്ലാഹ്

  • @nasarvarakkool5491
    @nasarvarakkool5491 Жыл бұрын

    മാഷാ അള്ളാ ഞങ്ങൾക്ക് സ്വന്തമായ ഒരു വീടുണ്ടാകാനും അനുസരണയുള്ള നല്ല മക്കൾ ആകാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ രോഗങ്ങൾ ഷിഫയാക്കാൻ വേണ്ടിയും ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @suhasuhail3768

    @suhasuhail3768

    Жыл бұрын

    Ende, monde, joli, sheriyayi, kittan,, usthad,, duayil, ulpeduthane

  • @dileenaalthaf958

    @dileenaalthaf958

    Жыл бұрын

    മാശാല്ല

  • @dileenaalthaf958

    @dileenaalthaf958

    Жыл бұрын

    Usthahe 16 വർഷമായി ചെവിക്ക് വേദന യുണ്ട് ഒരുപാട് ഡോക്ടർ മാരെയുംകണ്ടു ഒരുകുറവും ഇല്ല. ദുആ ചെയ്യണം asalaalayikkum

  • @childrensvlog6994

    @childrensvlog6994

    Жыл бұрын

    Dhuhah chayyanam

  • @asna6513
    @asna6513 Жыл бұрын

    മക്കൾ മാതാപിതാക്കൾ പറയുന്നത് അനുസരിച്ചു വളരാൻ ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

  • @sahadsharbinas7747

    @sahadsharbinas7747

    Жыл бұрын

    Vedana MaranDiacheyyaneee

  • @moiduk95

    @moiduk95

    Жыл бұрын

    Duail Ulpeduthanam Usthadhe

  • @muthusinan
    @muthusinan Жыл бұрын

    ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക

  • @mariyamunu4914
    @mariyamunu4914 Жыл бұрын

    അസുഖങ്ങൾ മാറാനും വീട്ടിൽ ബർക്കത്ത് ഉണ്ടാവാൻ വേണ്ടിയും മക്കൾ ഈമാൻ ഉള്ള മക്കളാ കുവാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം🤲

  • @nefeesa6951

    @nefeesa6951

    Жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആ മീ ൻ

  • @rabiyaummer1930

    @rabiyaummer1930

    Жыл бұрын

    Ameen

  • @ramlathsamad1582

    @ramlathsamad1582

    Жыл бұрын

    Duhajianmusthdy

  • @ramlathsamad1582

    @ramlathsamad1582

    Жыл бұрын

    Makanjolieketan

  • @ismailpk2418

    @ismailpk2418

    Жыл бұрын

    Ameen

  • @sumayyashihab9198
    @sumayyashihab9198 Жыл бұрын

    ഉസ്താദേ മക്കൾ സ്വാലിഹീങ്ങൾ ആകാനും ഭർത്താവിന് ജോലിയിൽ ബർകതും ആഫിയതുള്ള ദീർഗായുസ് കൊടുക്കാനും ദുആ ചെയ്യണേ 🤲🤲🤲

  • @afsalabdul3823

    @afsalabdul3823

    Жыл бұрын

    .

  • @HassanM-kg5rv

    @HassanM-kg5rv

    Жыл бұрын

    J

  • @mariya1354

    @mariya1354

    Жыл бұрын

    Full pu or or or

  • @muhammedk4349

    @muhammedk4349

    Жыл бұрын

    ​@@HassanM-kg5rv😊

  • @user-fo7sd8zs8l

    @user-fo7sd8zs8l

    8 ай бұрын

    ​@@HassanM-kg5rvRb. 😊😊😊😊 Mucanyha21 mo

  • @ayisha4034
    @ayisha4034 Жыл бұрын

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲ആമീൻ 🤲

  • @kadermonpv3684

    @kadermonpv3684

    Жыл бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @mohammedt.h3909

    @mohammedt.h3909

    Жыл бұрын

    Aameen yarabbal alameen

  • @ismailvprrtyyffryffrrrtfff1316

    @ismailvprrtyyffryffrrrtfff1316

    Жыл бұрын

    @@kadermonpv3684 Yl

  • @fousiya590
    @fousiya590 Жыл бұрын

    അൽഹംദുലില്ലാഹ് 🤲ഈ കാര്യങ്ങളെല്ലാം ജീവിതത്തിൽ പ്രവർത്തിക മാക്കാൻ അള്ളാഹു തഹാല നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ🤲അള്ളാഹുത്ഹാല നമ്മുടെ മക്കളേയെല്ലാം എല്ലാആ പത്തുകളിൽ കാക്കുമാറാകട്ടെ ആമീൻ 🤲ദുഹായിലോർക്കണേ ഉസ്താദേ ആമീൻ 🤲

  • @fathimafldha7386

    @fathimafldha7386

    Жыл бұрын

    മക്കൾ നന്നാവാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന് വേണ്ടി ഞങ്ങളും ദുആ ചെയ്യാം

  • @vaheedalatheef1066

    @vaheedalatheef1066

    Жыл бұрын

    Aameen

  • @siyadullattil4829

    @siyadullattil4829

    Жыл бұрын

    വസ

  • @aminaalisabri6552

    @aminaalisabri6552

    Жыл бұрын

    Nalla karyagal paraju tharunna ustadine allahu aayas kutikuti tharatte

  • @aminaalisabri6552

    @aminaalisabri6552

    Жыл бұрын

    Makkal nannavan dua cheyane ustade

  • @ahmedamirshapv5287
    @ahmedamirshapv5287 Жыл бұрын

    ഉസ്താദിന്റെ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ 🤲

  • @Kadheeja-tx8kt
    @Kadheeja-tx8kt Жыл бұрын

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ

  • @kadeejaummer7241
    @kadeejaummer72418 ай бұрын

    കടങ്ങളെല്ലാം വീടാൻ ദുആ ചെയ്യണം ഉസ്താദേ...

  • @shamnashaheer10b96
    @shamnashaheer10b96 Жыл бұрын

    ഉസ്താദ് ആന്റമ്മോൻ ഉസ്താതാവാണ് എനിക്കൊരു മുരാതുണ്ട് ഇത് ഹാസിലാക്കിതരാൻ പ്രത്യകം ദുഹാ chyyanam

  • @naseemak9251
    @naseemak92512 ай бұрын

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്ഥാദ്,,മഹ്രിബ് നിസ്കാരം കഴിഞ്ഞാൽ ഞാൻ മജ്‌ലിസിൽ പങെടൂകൂഠ, മരണഠ വരെ ജിവിതം കൂഴപഠ ഇല്ലാതിരിക്കാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @ayishasvlogs
    @ayishasvlogs Жыл бұрын

    ഉസ്താദ് കടങ്ങൾ വീടാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും മക്കൾ നന്നാവാനും ദുആ ചെയ്യണം

  • @ilalmadheena9972

    @ilalmadheena9972

    Жыл бұрын

    ദുഹാ ചെയ്യണേ എലാം ഹലാലായയുദേശം സദ്കൻ. ദുഹാ ചെയ്യണേ

  • @musthafam2329

    @musthafam2329

    Жыл бұрын

    0

  • @Ayisha-nf4mi

    @Ayisha-nf4mi

    2 ай бұрын

    Makenta. Jolliyil. Betketh. Undavan. Dua. Cheyyennem

  • @rubeenap1304
    @rubeenap1304 Жыл бұрын

    അൽഹംദുലില്ലാഹ് ഉസ്താദിന് arokavam, deerkayum, nalkatty, anikmkudubathimvendy, duhacheyanam

  • @salamc722
    @salamc722 Жыл бұрын

    ഉസ്താദിൻന്റെ ഗ്ലാസ്‌ എന്നുംഞാൻ ക്ളേക്കുന്ന ഉരുആളണേ എന്റെ മക്കളുടെ ജീവിതം ബർക്കത്ത്ഉള്ള ജിവിദാ മാഗൻപ്രത്തിഗം ദുഹാച് യ്യണം

  • @rashikrashi1668

    @rashikrashi1668

    Жыл бұрын

    🤲🤲🤲🤲🤲

  • @subaidabeeransubaida
    @subaidabeeransubaida3 ай бұрын

    എന്റെ വീട്ടിലുള്ളവരുടെ എല്ലാ രോഗം ശിഫ ആകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sainabant3357
    @sainabant3357 Жыл бұрын

    ഉസ്‌താദ്‌ എന്റെ മക്കൾ നിസ്കാരം ശ്രദ്ദിക്കുന്നവരും മാതാ പിതാക്കളെ സ്നേക്കുന്നവരും അല്ലാഹുവിനെ ശ്രദിക്കുന്നവരായും നല്ലമക്കളായി ജീവിക്കാനും അള്ളാഹു തോഫെക് നൽകട്ട് ആമീൻ യരോബ്ബൽ ആലമീൻ ആമീൻ

  • @shahidahussain2012

    @shahidahussain2012

    Жыл бұрын

    Ameen

  • @sajeersajisaji677
    @sajeersajisaji677 Жыл бұрын

    ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🤲🤲🤲

  • @hayarniza1791
    @hayarniza1791 Жыл бұрын

    നല്ല. അറ്‌വ്‌പറഞ്ഞു തരുന്ന ഉസ്താദി ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായ് സ് നൽകി അനുഗ്രഹിക്കുമാറകട്ടെ. ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @salamnk6240
    @salamnk6240 Жыл бұрын

    മരിച്ച് പോയ എന്റെ പൊന്നു മോൾ അവളുടെ ഖബർ സ്വർഗ്ഗമാക്കി കൊട്ക്കാൻ വേണ്ടി ദുയർക്കണം മരിച്ച് ചെന്നിട്ട് അവരുടെ കൂടെ നമുക്കും സ്വർഗ്ഗത്തിൽ കടക്കാൻ വേണ്ടി ദുയർക്കണം ഉസ്താദേ...🤲🏻🤲🏻🤲🏻🤲🏻🥺

  • @sibina8795

    @sibina8795

    Жыл бұрын

    🤲🏻🤲🏻ameen

  • @ShajiShaheer

    @ShajiShaheer

    Жыл бұрын

    Ameen

  • @shahidahussain2012

    @shahidahussain2012

    Жыл бұрын

    Ameen

  • @user-sk7kg4bl6x

    @user-sk7kg4bl6x

    6 ай бұрын

    l.😅//f മ,r f/1​@@ShajiShaheer

  • @thanaglsthangals6842

    @thanaglsthangals6842

    5 ай бұрын

    ​1111111 1 11

  • @ajsalaju5647
    @ajsalaju5647 Жыл бұрын

    ഉസ്താദ് എന്റെ മക്കൾ ഖുർആൻ ഓതാതെ ഭൗതിക വിഷയങ്ങൾ എടുക്കാറില്ല... എന്നും അങ്ങനെ തന്നെ നില നിന്നു പോവാൻ ദുആ ചെയ്യണേ... 🤲🏻🤲🏻

  • @muhammedshafi2320
    @muhammedshafi2320 Жыл бұрын

    വീട് പണി വേഗം തുടങ്ങാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏼🤲🏼🤲🏼

  • @fousiyashajar6517

    @fousiyashajar6517

    Жыл бұрын

    Ameen

  • @lameer5722
    @lameer5722 Жыл бұрын

    അസ്സലാമു അലൈക്കും സ്വാലിഹായ മക്കൾ നല്ല അറിവും നല്ല ബുദ്ധിശക്തിയും കൊടുക്കാൻ ദുആ ചെയ്യണം

  • @naseema8667
    @naseema866710 ай бұрын

    ഉസ്താദ് ന്റെ ദുആയിൽ എപ്പോഴും നമ്മയും കുടുംബംത്തെയും ഉൾപെടുത്തെണെ ഉസ്താദ്ന് ആഫിയത്തുള്ള ദീർഗായുസും ഉണ്ടാവട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ നമ്മുടെമക്കളിലും ഹൈകവുംഐഷരിയവും നല്കണേ നാധാ

  • @SurprisedLighthouse-tc1qz

    @SurprisedLighthouse-tc1qz

    7 ай бұрын

    U

  • @soudasouda2089
    @soudasouda2089 Жыл бұрын

    Usadadinte class nan kanarund enk oru kutti undakan vendi usadat dua cheyanam usdatinn ദിര്ഘ ആയുസ്സ് നൽകട്ടെ aameen 🤲🤲🤲

  • @uvaissinukp3891
    @uvaissinukp3891 Жыл бұрын

    എന്റെ മക്കൾ സ്വാലിഹീങ്ങലകൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

  • @nafeesapuliyanthodan5726

    @nafeesapuliyanthodan5726

    Жыл бұрын

    എന്റെ മക൯റ കലാണ൦ സരിയാവാ൯ ദുഹാ ചയണ൦ ഉസ്താദ്🤲🤲🤲

  • @muhammedkutty1859

    @muhammedkutty1859

    Жыл бұрын

    ​@@nafeesapuliyanthodan57269

  • @RAHEESKEO

    @RAHEESKEO

    Жыл бұрын

    @@nafeesapuliyanthodan5726 11

  • @aminamaryum2417

    @aminamaryum2417

    Жыл бұрын

    Duacheyanamustad

  • @hasnamuth2345

    @hasnamuth2345

    Жыл бұрын

    Haaha🤲

  • @richuridhuvlog4355
    @richuridhuvlog4355 Жыл бұрын

    ആകിദത് നന്നകാൻ ദുഹയിൽ ഉൾപെടുത്തണം ഉസ്താദേ 🤲

  • @kadeejakaja
    @kadeejakaja Жыл бұрын

    ഉംറ ഹജ്ജ് ചെയ്യാൻ. ഈമാൻ കിട്ടി മരിക്കാൻ ഒക്കെ ദുഹാ ചെയ്യണേ മക്കൾ മരുമക്കൾ ഉമ്മയായ എന്നെ സ്നേഹിക്കാനും ബഹുമാനിക്കാനും അനുസരിക്കാനും തോന്നുവാൻ ദുഹാ ചെയ്യണേ

  • @shareefnabeesa
    @shareefnabeesa Жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണംഉസ്താദേ. 🤲 എന്നും നല്ല ഉപദേശങ്ങൾ തരുന്ന ഉസ്താദിനും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ അള്ളാഹു ഹയർ ആകട്ടെ അവരുടെ ജീവിതം സന്തോഷത്തിൽ ആവട്ടെ 🤲🤲🤲🤲. ഉസ്താദ് മക്കൾ സ്വാലിഹീങ്ങൾ ആകാൻ വേണ്ടി ദുആ ചെയ്യണം 😭🤲

  • @user-lo6ds7or8i
    @user-lo6ds7or8i8 ай бұрын

    മോന്റെ ബുദ്ധി നന്നാകാനും കുടുംബങ്ങളോട് ഒക്കെ നല്ല രീതിയിൽ പെരുമാറി ജീവിക്കാൻ പ്രേത്യേകം ദുആ ചെയ്യണം 🤲🤲അസ്സലാമു അലൈകും

  • @Lailavk892
    @Lailavk892 Жыл бұрын

    മക്കൾ നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @sinajchelat2892
    @sinajchelat2892 Жыл бұрын

    എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു തരണേ ആള്ളാഹ 🙏

  • @shailaali4017
    @shailaali4017 Жыл бұрын

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @ayishatk3432

    @ayishatk3432

    Жыл бұрын

    🤲🤲

  • @ayishatk3432

    @ayishatk3432

    Жыл бұрын

    🤲🤲 ആമീൻ

  • @ayishatk3432

    @ayishatk3432

    Жыл бұрын

    🤲🤲

  • @UshaKumari-tb5xp

    @UshaKumari-tb5xp

    Жыл бұрын

    ​@@ayishatk3432 ll use ur no humko unka

  • @user-qg7nb7ur6q
    @user-qg7nb7ur6q Жыл бұрын

    അൽഹംദുലില്ലാഹ്.. ഉസ്താദിൻഡ് ഈ. നസീഹത്ത്.. കൊണ്ട്.. വളരെ.. ഉപകാരമുണ്ട്.. അള്ളാഹു.. ഉസ്താദിനും. കുടുംബത്തിനും.. എല്ലാവിധ.. ഖൈരും.. നൽകി. അനുഗ്രഹിക്കട്ടെ. ആമീൻ. യാറബ്ബൽ. ആലമീൻ 🤲🏻🤲🏻

  • @shamsudheenmalliyil2930

    @shamsudheenmalliyil2930

    Жыл бұрын

    Ameen

  • @anajanu3999
    @anajanu3999 Жыл бұрын

    ദുആ ചെയ്യണേ... ഒരുപാട് വിഷമങ്ങൾ ഉണ്ട്.... എല്ലാ പ്രയാസങ്ങൾ മാറാനും ഭയമില്ലാതെ ഉറങ്ങാനും കഴിയണം.....

  • @shan889

    @shan889

    Жыл бұрын

    Bubiuttonumelatyamaalluludapassabambamnabakanusthad

  • @shamnascraftrecords
    @shamnascraftrecords Жыл бұрын

    Aameen ya rabbil alameen Dua chyyane usthade

  • @sumayyasumi7458
    @sumayyasumi7458 Жыл бұрын

    ഉസ്താദേ ഞാൻ ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ ആണ് എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @latheefabeevilatheefa1462
    @latheefabeevilatheefa1462 Жыл бұрын

    ശരീര സുഖത്തിന്നും കുടുംബ ബർക്കത്തിന്നും വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ

  • @user-lo6ds7or8i
    @user-lo6ds7or8i8 ай бұрын

    ഉസ്താതെ എന്റെ ഉമ്മയും ഉപ്പയും ഭർത്താവും ഇന്ന് ആറടി മണ്ണിലാണ് അവര്ക് വേണ്ടി മഗ്ഫിറതീന്ന് ദുആ ചെയ്യാൻ മറക്കരുത് 🤲

  • @ramlaismail8779
    @ramlaismail8779 Жыл бұрын

    ഉസ്താദ് എല്ലാഹലാ ലാ യ മുറാ ദു ക ളും ഹസി ലാവാ ൻ ദുഹാ ചെ യ്യണേ

  • @nibrasulhaquep9019
    @nibrasulhaquep9019 Жыл бұрын

    Alhamdulillah... Nalla class..usthad 9 classil Madras school onnichu hostal ninnu padikkunnath idak parayum..njn padikunnilla veettil varunnu.. Ethu kanunna ellavarum duaa cheyyanam Inshallah 🤲🤲🤲😢😢

  • @FaisalFaisal-tf8od
    @FaisalFaisal-tf8od Жыл бұрын

    മക്കൾക്ക്‌ സൽസ്വഭാവവും സൽ ബുദ്ധിയും വകതിരിവും ഉണ്ടാവാനും ആരോഗ്യത്തോടെയുള്ള ആയുസ്സിനും ദുആ ചെയ്യണേ. ഉസ്താതെ

  • @riyascs7183
    @riyascs7183 Жыл бұрын

    ഉസ്താദ്ദേ സ്വന്തമായിട്ടേ ഒരു വീട് ഇല്ല നമുക്കെ നല്ലൊരു വീടിനെ വേണ്ടി ദുആഹാരിക്കണേ

  • @sakkerhussain1364
    @sakkerhussain1364 Жыл бұрын

    അസലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മകൾക്ക് സ്വാലിഹായ മക്കളാക്കി ഉസ്താദ്

  • @mymoonaashraf730
    @mymoonaashraf7308 ай бұрын

    ഉസ്താദേ അതൊക്ക കുറച്ച് മുന്നേ ഉള്ള കാര്യങ്ങളാ ഇപ്പോൾ എല്ലാവരും മാറി ഉസ്താദ്മാരുടെ ഓരോ ലൈവ് പരിപാടിയും ഓരോ ദിക്ർ, സ്വലാത്ത് മജ്‌ലിസ് ഒക്കെ വന്നപ്പോൾ. ഇപ്പൊൾ ആർക്കും ഒന്നിനും ടൈം ഇല്ല. എല്ലാരും ibadhathil aan usthathe

  • @mymoonaashraf730

    @mymoonaashraf730

    8 ай бұрын

    Allaahu sweekarikkatte🤲🏻

  • @jztcooking7861
    @jztcooking7861 Жыл бұрын

    Makkalk nafiaaya ilm kittannum makkaleyum njangaleyum sealiheengalil ulpeduthi hidhayath nalki anugrahikanum usthad duaa cheyyanam aameen

  • @kadhikm3082
    @kadhikm3082 Жыл бұрын

    മക്കൾ സ്വാലിഹീങ്ങൾ ആകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @bsjjszhhs1151
    @bsjjszhhs1151 Жыл бұрын

    നല്ല ഒരു പ്രഭാഷണം ഒരു പാട് ഉ പ കാരം ഉള്ള ഒരുപാട് നല്ല കാര്യം ഉസ്താദ് ഞങ്ങ ൾ ക്ക് പറഞ്ഞു തന്നു ഉസ്താദി ന് അല്ലാഹു ദീർഘ സും ആ ഫി യ തും പ്ര ദാ നം ചെയ്യട്ടെ 🌹🌹ആമീൻ യാ റബ്ബൽ ആ ല മീൻ

  • @sinanp180
    @sinanp180 Жыл бұрын

    മക്കൾ സ്വലിഹകൻ വേണ്ടി Dua vasiyyathode

  • @rasiapmr4886
    @rasiapmr4886 Жыл бұрын

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് വീട് ഉണ്ടാകാനും ബുദ്ധിമുട്ട് മാറി ക്കിട്ടാനും മക്കളെ സ്വാലിഹീങ്ങളാക്കാനും ദുആ ചെയ്യണം ഉസ്താദേ

  • @suneerarafeeksuneerarafeek3615

    @suneerarafeeksuneerarafeek3615

    Жыл бұрын

    Ameen

  • @sajir.jameeshajir4449

    @sajir.jameeshajir4449

    Жыл бұрын

    Aameen 🤲🤲

  • @kadeejaamukadeeja3479

    @kadeejaamukadeeja3479

    Жыл бұрын

    S1

  • @ismailpk2418

    @ismailpk2418

    Жыл бұрын

    Ameen

  • @hamzapuz5534

    @hamzapuz5534

    Жыл бұрын

    @@suneerarafeeksuneerarafeek3615 '{:

  • @kunjank1329
    @kunjank1329 Жыл бұрын

    ഉസ്താദെ..വീട് പണി വേഗം തുടങ്ങാൻ വേണ്ടി ദുആ ചെയ്യണം 🤲

  • @abdulsalim3044

    @abdulsalim3044

    Жыл бұрын

    May masam 2nu njanum ente moothamakalum umrakku pokanamennu agrahikkunnu.usthad dua cheyyanam.

  • @aliyarjameela957
    @aliyarjameela957 Жыл бұрын

    സ്വന്തമായൊരുവീടാക്കനും ഉംറക്ക് പോകാനും ഈമാന്കിട്ടി മരിക്കാനും ദുആ ചെയ്യണേ വാടക വീട്ടിൽ ഇരുന്നു മടുത്തു ഉസ്താദ്

  • @rinshadjasheer3914

    @rinshadjasheer3914

    8 ай бұрын

    🤲🤲🤲

  • @beenasalim1174
    @beenasalim1174 Жыл бұрын

    Aameen aameen ya rabbal aalameen duayil ulpeduthane usthadhe

  • @muhammedfadhal7508
    @muhammedfadhal7508 Жыл бұрын

    മക്കളും നമ്മളും നന്നാവാൻ ദുആ 'ചെയ്യണേ .........

  • @muneer7173
    @muneer7173 Жыл бұрын

    Masha Allah...dua cheyyane usthade

  • @AnwarshaM-cf6vi
    @AnwarshaM-cf6vi Жыл бұрын

    എന്റെ ഉപ്പയും ആങ്ങളയും തമ്മിൽ എപ്പോഴും പ്രശ്നങ്ങൾ ആണ് അവർ തമ്മിൽ സ്നേഹം ഉണ്ടാവാൻ തുഹാ ചെയ്യണം

  • @thahiramp3218
    @thahiramp3218 Жыл бұрын

    അസുഖത്തിന് പ്രതേയകം ദുഹാ ചെയ്യണം ഉസ്താദേ

  • @mansoorvalanchira3130
    @mansoorvalanchira3130 Жыл бұрын

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദേ🤲🤲🤲

  • @ahammednk8926

    @ahammednk8926

    Жыл бұрын

    ദ് അ ഇ ഉ ൽ പ തന്നെ ഉ സ് ദ്

  • @dilshanak8651
    @dilshanak8651 Жыл бұрын

    Alhamdulillah

  • @AthikzamanAdhiizamanu
    @AthikzamanAdhiizamanu4 ай бұрын

    ഉസ്താദ് ഒരുപാട് കടം ഉണ്ട് ദുആ ചെയ്യാൻ മറക്കല്ലേ ആമീൻ ആമീൻ

  • @lamialam3740
    @lamialam3740 Жыл бұрын

    ഞാൻ ഈ ദിക്ർ വീട് പൂട്ടി പോകുമ്പോഴും രാത്രി വീട് അടക്കുമ്പോഴൊക്കെ ചൊല്ലാറുണ്ട് അൽഹംദുലില്ലാഹ് 😊

  • @salilashahul7489
    @salilashahul7489 Жыл бұрын

    എല്ലാവരുടെയും രോഗങ്ങൾ ശിഫ കിട്ടുവാനും ആയുരാരോഗ്യ സൗഖ്യത്തിനും ആഖിബത്ത് നന്നാകുവാനും ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @farisfari-en8be

    @farisfari-en8be

    Жыл бұрын

    Hv 76&

  • @ajilshansidu3345
    @ajilshansidu3345 Жыл бұрын

    മക്കൾ അനുസരയുള്ളമകളക്കാനും നിസ്ക്കാരം നിലനിർത്തുന്നവർ ആകാനും ദുഹാ ചെയ്യണം ഉസ്താദേ

  • @abdulkadar593

    @abdulkadar593

    Жыл бұрын

    SAMSTHA YUDY ADPKRD MAKLL THNY AYKLUM SAMSTA KUDY.POYAL AVR KURABI AKUM

  • @fathimakadambot1813

    @fathimakadambot1813

    Жыл бұрын

    മകൻെറപരീക്ഷയിൽവിജയിക്കാൻദുഹാചെയ്യണം

  • @vlogmaster1133
    @vlogmaster1133 Жыл бұрын

    Alhamdulillah ഉസ്താദേ ഞങ്ങൾ വാടകയ്ക്കണേ താമസിക്കുന്നത് എന്റെ peril കുറച്ചു സ്ഥലമുണ്ട് വീടെടുക്കാനുള്ള സാഹചര്യം ഇന്നെനിക്കില്ല ആ സ്ഥലം വിൽക്കാൻ പോവുകയാണ് നല്ല വില കിട്ടാനും വേഗത്തിലാവാനും ദുഹാ ചെയ്യണേ 🤲🏼

  • @itsme-oi6oo
    @itsme-oi6oo Жыл бұрын

    Alhamdulillah masha allah aameen yarabbal aalameen sweekarikkanee nathah

  • @thahiramuhammed2677
    @thahiramuhammed2677 Жыл бұрын

    Molk swalihaya inaye kittanum asugangal shifayaavaanum kadangal veedaanum dua cheyyane 🕋 🕋 🕋

  • @galaxys2573

    @galaxys2573

    Жыл бұрын

    ദുആ കൂട്ടത്തിൽ ഉൾപെടുത്തേനേ

  • @AbdulHameed-tf7vu
    @AbdulHameed-tf7vu Жыл бұрын

    Alhumdulillaah, Jazhaak Allaahu Kher, Allaahu Anughrahikkatte, Allaahu Barkkathilaakkatte Aameen Yaah Rabbullaalameen Aameen 🌻

  • @azeezabdul9410

    @azeezabdul9410

    Жыл бұрын

    Wed Oct hukum X ch Mann l

  • @user-uq5fq8jb3f
    @user-uq5fq8jb3f3 ай бұрын

    മോന് നല്ലൊരു ജോലി ശരിയാ, വാൻദുആ ചെയ്യണേ ഉസ്താദേ

  • @nishashafi3254
    @nishashafi3254 Жыл бұрын

    Swalihaaya makkalundaavan dua cheyyanam usthaadhe🤲

  • @siddiqmu7946
    @siddiqmu7946 Жыл бұрын

    ഉസ്താദേ ellavarkum vendi dua cheyyane 🤲🏻🤲🏻

  • @sajitha7089
    @sajitha7089 Жыл бұрын

    ഉസ്താദിന്റെ ഉംറ നായ വരട്ടെ ആക്കി തരട്ടെ ഉസ്താദിന്റെ ഉംറ ശരിയാ തൗഫീഖ് നൽകട്ടെ

  • @naseeracp7387
    @naseeracp7387 Жыл бұрын

    എന്റെ ഉമ്മൻറ്റ അസുഖം മാറാൻ ദുവ ചെയ്യണ ഉസ്താദ 🤲🤲

  • @_mushfiq_ap1001
    @_mushfiq_ap1001 Жыл бұрын

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @habeebvm3071

    @habeebvm3071

    Жыл бұрын

    Mushfloap2.dgo

  • @sayanaanshad4274

    @sayanaanshad4274

    Жыл бұрын

    7

  • @abdullaalamana4999

    @abdullaalamana4999

    Жыл бұрын

    പൊറുത്തു തരാനാല്ലാഹ്‌

  • @aboobacker5334

    @aboobacker5334

    Жыл бұрын

    @@sayanaanshad4274 Aa

  • @shemilshemil8486
    @shemilshemil8486 Жыл бұрын

    sihir bathilavanum hairraya kalyanam sheriyavanum kadam veedanum uppante joliyil hairrinum barkathinum vendi prethegham dua cheyyane usthadheee

  • @salihamahin9410
    @salihamahin9410 Жыл бұрын

    ദുആ ചെയ്യാണെ ഉസ്താദ്

  • @saleempp4600
    @saleempp4600 Жыл бұрын

    പ്രാർത്ഥിക്കണേ ഉസ്താദേ

  • @shameenarasheed4112
    @shameenarasheed4112 Жыл бұрын

    Halalaya Ella uddeshangalum poorthiyavan dua cheyyaneh usthadhe 🤲🤲🤲

  • @hafeelahafeela100
    @hafeelahafeela100 Жыл бұрын

    آمين امين يارب العالمين وعليكم السلام ورحمة الله وبركاته

  • @khalidmurichandi9585

    @khalidmurichandi9585

    Жыл бұрын

    ഉസ്തദേ ദുഹയിൽ ഉൾപെടുത്തണ്ണം

  • @ashrafashrafraihan6284
    @ashrafashrafraihan62843 ай бұрын

    ദുഹാഹിൽ നങ്ങളെ ഉൾപെടുത്തണെ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @riya_ah
    @riya_ah4 ай бұрын

    ദുഹാ ചെയ്യാനും തന്നെ പ്രയാസങ്ങളുമുണ്ട് ഉസ്താദേ രോഗങ്ങളുമുണ്ട്

  • @mr.tamilan6796
    @mr.tamilan6796 Жыл бұрын

    Dua il Enneyum kudumbatheyum ulpeduthane🤲🏻🤲🏻🤲🏻🤲🏻

  • @ajsalaju5647
    @ajsalaju5647 Жыл бұрын

    അൽഹംദുലില്ലാഹ് 👍🌹🌹അറിവ് പറഞ്ഞു തരുന്ന ഉസ്താദ്മാർക്കും കുടുംബംങ്ങൾക്കും ദീർഘായുസും ആ ഫിയത്തും അനുഗ്രഹിക്കുമാറാകട്ടെ.. ആമീൻ.. 🤲🏻🤲🏻🤲🏻🌹

  • @ruzadianz1232

    @ruzadianz1232

    Жыл бұрын

    T

  • @aminacpaminacp9065

    @aminacpaminacp9065

    10 ай бұрын

    😊

  • @sulaikhaak9121
    @sulaikhaak91213 ай бұрын

    ഹലാലായ മുറാദുകൾ ഹാസിൽ ആകുവാനും രോഗം ശിഫയാക്കുവാനും മകളുടെ ബുദ്ധിനന്നാകുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യുക

  • @muhammadrifshan4661
    @muhammadrifshan4661 Жыл бұрын

    രോഗങ്ങളെ തൊട്ട് ഷിഫയാവാൻ ഉസ്താദ് ദുആ ചെയ്യണേ😭

  • @nkrmanjeri46
    @nkrmanjeri46 Жыл бұрын

    എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲

Келесі