No video

റിഷിയുടെ ആദ്യത്തെ ട്രെയിൻ യാത്ര | Kerala Vande Bharat Executive Class Journey ❤️

0:00 - Intro
01:50 - Getting Onboard
04:15 - Breakfast
06:04 - Washroom
06:42 - Passenger Review
13:36 - Flight Landing
21:40 - Shoranur
22:39 - Sabari Express
BGM Credits:
Song: Ikson - New Day (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link:
• Ikson - New Day (...
#vandebharatexpress #indianrailways #kerala

Пікірлер: 558

  • @TechTravelEat
    @TechTravelEat Жыл бұрын

    Superb bro. Missed it badly. Happy to see that all of you enjoyed it so much. Cancelling long distance trains like Garib Rath is short notice is not at all acceptable. 😊

  • @devadutts6888

    @devadutts6888

    Жыл бұрын

    sujith bro big fan

  • @devadutts6888

    @devadutts6888

    Жыл бұрын

    oru reply tharuva ❤

  • @aswin5370

    @aswin5370

    Жыл бұрын

    സുജിത്തേട്ടോയ് ❤️

  • @monstern9749

    @monstern9749

    Жыл бұрын

    ജപ്പാൻ സുജിത്ത് 😂😂😂😂

  • @Krishnano2

    @Krishnano2

    Жыл бұрын

    15:4

  • @Lakshmidasaa
    @Lakshmidasaa Жыл бұрын

    ഈ കണ്ണട യും വച്ചു അഭിയെയും ശ്വേതയും കാണുമ്പോൾ actual ചേച്ചിയും അനിയനും ആണോന്നു തോന്നും....

  • @shahzaibzibu3158

    @shahzaibzibu3158

    Жыл бұрын

    Shwetha ude ara

  • @shorts-gm9gy

    @shorts-gm9gy

    Жыл бұрын

    @@shahzaibzibu3158 hus nte aniyam

  • @shahzaibzibu3158

    @shahzaibzibu3158

    Жыл бұрын

    @@shorts-gm9gy Ohh

  • @raihanathraihanathcm6792

    @raihanathraihanathcm6792

    Жыл бұрын

    👍👍👍👍👍👍😍👍👍👍👋👍👍😍👍😎

  • @HKEntertainments

    @HKEntertainments

    Жыл бұрын

    B i L

  • @bintvm
    @bintvm Жыл бұрын

    ഡൽഹി കത്ര വന്ദേഭാരത്തിൽ ഡൽഹി നിന്ന് കയറി.... അടിപൊളി വൃത്തി... ടോയ്ലറ്റ് ഒക്കെ extra clean... Tissue ഉൾപ്പെടെ എല്ലാം ഉണ്ട്.നല്ല സർവീസ്...ഗംഭീര ഫുഡ്‌ എല്ലാം തൃപ്തിയായി.. എട്ടു മണിക്കൂർ യാത്ര ആയിരുന്നു.. രണ്ടു മണിക്കൂർ യാത്ര പിന്നിട്ടപ്പോൾ ഒന്നുകൂടി ടോയ്ലറ്റ് പോയി... കണ്ട കാഴ്ച. അപ്പിയിട്ടിട്ടു ഫ്ലഷ് ചെയ്യാൻ അറിയാത്തവരാണ് എക്സിക്യൂട്ടീവ് ക്ലാസിൽ യാത്ര ചെയ്യുന്നത്. Tissue പേപ്പർ വലിച്ചു കീറി തറയിലാകെ ഇട്ടിരിക്കുന്നു.. ആരെയാണ് കുറ്റം പറയേണ്ടത്?? കയറുന്നവർ മര്യാദ കാണിച്ചില്ലെങ്കിൽ റെയിൽവേ ക്കു എന്ത്‌ ചെയ്യാനൊക്കും

  • @sanketrawale8447

    @sanketrawale8447

    Жыл бұрын

    അതെ, ഈ കാര്യത്തിൽ സർക്കാരോ, റെയിൽവെ ജീവനക്കാരോ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. യാത്രക്കാർ തന്നെ ശ്രദ്ധിയ്ക്കണം. അവനവൻ use ചെയ്ത് വൃത്തിയാക്കി വേണം ഇറങ്ങി പോരാൻ. ഇനി cctv വെച്ച് ആളെ പിടികൂടണം, അപ്പോഴെ ഇവറ്റകൾ പഠിയ്ക്കു😂😂😄🙏🏼

  • @123npb

    @123npb

    Жыл бұрын

    ​@@sanketrawale8447 ടോയ്‌ലെറ്റിലും cc tv വെക്കേണ്ടി വരുമോ

  • @SouthernDiaries
    @SouthernDiaries Жыл бұрын

    സത്യം പറഞ്ഞാല് അഭിജിത്തിൻ്റെ vlog അവതരണം വളരെ സ്വീറ്റ് ആണ് സുജിത് ഭക്തൻ്റെ വീഡിയോസ് പലപ്പോഴും സ്കിപ് ചെയ്തിട്ടുണ്ട് എന്നാല് അഭിയുടെ സംസാരം കെട്ടിരിക്കുമ്പോൾ തന്നെ സമയം പോകുന്നത് അറിയില്ല

  • @diyasmirror

    @diyasmirror

    Жыл бұрын

    Ys🥰

  • @mulberry_

    @mulberry_

    Жыл бұрын

    Sujith bro 💞❤️‍🔥

  • @krishnaadarsh2560

    @krishnaadarsh2560

    Жыл бұрын

    😢🎉😂 11:27

  • @shebamathew6703
    @shebamathew6703 Жыл бұрын

    അമ്മ അടിപൊളി, Achen , no feelings, chechi കട്ട support,my Rishikuttan so cute, അനിയൻ ചേട്ടനു ഭീഷണി.. 😂full support Abhi

  • @zayanzworld
    @zayanzworld Жыл бұрын

    ചേട്ടനെക്കാൾ നന്നായി അവതരിപ്പിച്ചു... 🥰👍🏻👍🏻വന്ദേ ഭാരത് നേരിട്ട് കണ്ട ഫീൽ തോന്നി.. ഓരോന്നും എടുത്തു കാണിച്ചു തന്നപ്പോൾ...

  • @renjup.r6210

    @renjup.r6210

    Жыл бұрын

    Chettan is his mentor...he learns from chettan only...for him,his chettan is the best to follow ..

  • @venkataramantr2134

    @venkataramantr2134

    Жыл бұрын

    Kuthi thirupp

  • @monstern9749

    @monstern9749

    Жыл бұрын

    സുജിത്തിന്റെ സൗണ്ട് ഗാഭീര്യം എനർജി അത് വേറെ level

  • @vinodcv3411
    @vinodcv3411 Жыл бұрын

    വന്ദേ ഭാരത്‌, വന്ദിക്കേണ്ട ട്രെയിൻ ആണ്. ഡോക്ടർ പറഞ്ഞു ത് പോലെ ഇതിന്റെ നിർമാണത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹👌. വൃത്തി ആയി സൂക്ഷിച്ചാൽ മതി ആയിരുന്നു. ഒരു 5 ട്രെയിൻ എങ്കിലും കേരളത്തിൽ വേണം. അഭിനന്ദനങ്ങൾ 🌹🌹AB 👌👌മികച്ച വീഡിയോ., സമയം കൂടി പറഞ്ഞിരുന്നു എങ്കിൽ കൊള്ളാരുന്നു (കാസർഗോഡ് വരെ ഉള്ളത് )

  • @shrividyashashidharan4925
    @shrividyashashidharan4925 Жыл бұрын

    Abhi!!!! Train encyclopedia!!! Beautiful vlog.. So much information.. Thank you for the lovely trip Abhi.. You will become one of the most famous n popular vlogger very soon.. All the very best to you. Looking forward to more such beautiful vlogs from you Abhi 👌❤️

  • @ushapillai3274
    @ushapillai3274 Жыл бұрын

    റിഷിക്കുട്ടന്റെ വന്ദേഭാരതിലേ യാത്ര സൂപ്പറാവട്ടേ. എല്ലാവർക്കും Happy Journey. Abhi Great job for your interaction with Dr. Gangadharan . Rishi is really enjoying train travel.

  • @vinodcv3411
    @vinodcv3411 Жыл бұрын

    ഇന്ന് വൈകിട്ട് ഏതോ വിവരം കെട്ട സാമൂഹ്യ ദ്രോഹി ഷൊർണുർ നും തിരൂർ നും ഇടയ്ക്കു വെച്ച് ട്രെയിൻ ന്റെ ഗ്ലാസിൽ കല്ല് എറിയുകയും ഗ്ലാസ്‌ ന് പോറൽ ഉണ്ടാവുകയും ഇപ്പോൾ ടേപ്പ് വെച്ചു ഒട്ടിച്ചിരിക്കുന്നതും ആണ്, നല്ലത് നശിപ്പിക്കുന്ന മനോഭാവം മലയാളി മാറ്റില്ല. മാറ്റം വേണം, ഏറ്റവും പുതിയ ത് വേണം, കേരളം തിൽ ഒന്നും ഇല്ല എന്നൊക്കെ പറയുന്ന വിവരം കെട്ടവന്മാർ നശിപ്പിക്കുന്നത് കൊണ്ടാണ് പലതും വരാത്തത്. ചെയ്തവൻ ആരായാലും അവന്റെ കുടുംബം വെളുക്കുന്ന രീതിയിൽ ഉള്ള പിഴ ഈടാക്കണം അത്ര അഹംകാരം പാടില്ല

  • @farzinfazal-ob1bo

    @farzinfazal-ob1bo

    Жыл бұрын

    Keralathil mathram alla. Uttar pradesh karantaka AP Bengal ivdeyum VB ku nera kalleru undayittu

  • @sreelatha642
    @sreelatha642 Жыл бұрын

    Abhi super 👍👍👍❤️ എല്ലാവരെയും ഒന്നിച്ച് കണ്ടതിൽ ഒത്തിരി സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി

  • @ambivertmonkey
    @ambivertmonkey Жыл бұрын

    As a shoranur kaaran I would like to mention that, most of the land in the region is owned by railway, towards back side of the railway station is the old railway colony, I have heard that long long back these places were crowded, but now there is no development 1. I hope it's the biggest railway junction in Kerala (not station) 2. Total 7 platforms 3. The railway bridge over bharathapuzha is a bit old. 4. Towards shoranur, the Palakkad division starts right after that railway crossing. 5. As you mentioned many trains are not touching shoranur junction now, if a triangular railway station was there there would have been much difference... # you can see the old railway station and the surroundings in old Malayalam movies eg - karipuranda jeevithangal

  • @nandakishorar8239
    @nandakishorar8239 Жыл бұрын

    Abhi.. You have improved the quality of your vlogging bro.. Keep going 👍🏻

  • @renjup.r6210

    @renjup.r6210

    Жыл бұрын

    Yes I too felt the same...he has improved his presentation...chettante alle aniyan...he will improve again

  • @jaya_0108
    @jaya_0108 Жыл бұрын

    I met Shwetha,Rishi and Geeta Chechi @ Kottayam railway station ,while they returned from Shornur.. It was a nice meeting and was happy to see them❤

  • @philip6953
    @philip6953 Жыл бұрын

    Abhijith you are making good progress in you confidence and delivery. Well done and keep it up 😊

  • @darsanavishnu
    @darsanavishnu Жыл бұрын

    Rishi baby, so happy to see you muthe!❤❤❤ All the best Abhi. This video content has come out well. Great to see Dr.Gangadharan sir also in the vlog. I feel like I have met my family when I saw the video😊🤗

  • @indun616
    @indun616 Жыл бұрын

    നല്ല അവതരണം അഭി...എല്ലാവരുമായുള്ള യാത്ര കാണാൻ മനോഹരം

  • @AVEEFILMS
    @AVEEFILMS Жыл бұрын

    നന്നായിട്ടുണ്ട് അഭിജിത് ബ്രോ....keep going🔥🔥🔥🔥

  • @mm1991scp
    @mm1991scp Жыл бұрын

    @26.10 valid point about Jan Shatabdi coaches. Sadly not many Jan Shatabdi rakes are getting upgraded to LHB. Shogam scenes from Indian railways.

  • @visb87

    @visb87

    Жыл бұрын

    They are planning to change all trains to the Vande Bharath format. Ashwini Vaishnav discussed this in Republic Submit

  • @raneyphilips747
    @raneyphilips747 Жыл бұрын

    Hi, videos are improving. Mannerisms & gestures are same like your bro. Enjoy watching your video. God bless 🙏

  • @aishaaishu8620
    @aishaaishu8620 Жыл бұрын

    Abhi all the very best iniyum ithu polu ulla nalla videosinu ayie waiting byeee

  • @praveentg3641
    @praveentg3641 Жыл бұрын

    Abhi' s narration is really good . already seen all of ur vlogs..keep it up 👍

  • @kl02ss76
    @kl02ss76 Жыл бұрын

    അഭി നന്നായിട്ട് ഉണ്ട് .ഇനിയും നല്ല വിഡിയോ ചെയ്യാൻ കഴിയട്ടെ

  • @bijumathew2477
    @bijumathew2477 Жыл бұрын

    Yathra in Vanthe Bharath nallathayirunnu. Rishi baby enjoy cheythu. Waiting for your next journey. Thanks for your train journey video. All the best Abi.

  • @renjup.r6210
    @renjup.r6210 Жыл бұрын

    Abhi nalla presentation...keep going on... genuine presentation

  • @Asherstitusworld
    @Asherstitusworld Жыл бұрын

    Amazing Video Abhi Bro

  • @dayanuzantony503
    @dayanuzantony503 Жыл бұрын

    Njagde സ്വന്തം sabari express❤️local, sleeper etra യാത്ര cheythunne അറിയുവോ 😁 serikke miss ചെയ്യുന്നോണ്ട് ❤️ആന്ധ്രാ to കോട്ടയം ആയിരുന്നു journey❤️ശബരി കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ❤️ശബരി കേരളം കേറുമ്പോൾ എന്തോ paranje അറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു 🥰🥰

  • @rajasreelr5630
    @rajasreelr5630 Жыл бұрын

    സൂപ്പർ 🥰🥰 അങ്ങനെ കുറെ day k ശേഷം rishi babay ന്റെ vedio കാണാൻ പറ്റി 🥰🥰🥰🥰🥰 tech tarvel eat fan girl 🥰

  • @joshj2077
    @joshj2077 Жыл бұрын

    It was a detailed video. Thank you Abhi, great job. Next please post a video on kochi water metro.

  • @Beetroote
    @Beetroote Жыл бұрын

    Abhi , experiment every Vande Bharath available across India and make a comparison video in terms of maintenance , food , timing ... It may also help Railway authorities to improvise. Keep going ❤❤❤

  • @ChandiniRG
    @ChandiniRG Жыл бұрын

    Was waiting for this video ❤

  • @rajalekshmirnair3166
    @rajalekshmirnair3166 Жыл бұрын

    Abhi vlog allam super akkunnunde nigale kudubhathode kandathil santhosham❤❤❤❤

  • @anoopkappekkat
    @anoopkappekkat Жыл бұрын

    well said Dr gangadharan.. congratulations abhi

  • @vishnuvlogs8495
    @vishnuvlogs8495 Жыл бұрын

    13:42 That Landing 😍❤️

  • @girishampady8518
    @girishampady8518 Жыл бұрын

    അടിപൊളി യാത്രയും.. കിടുക്കാച്ചി വിഡിയോയും 🥰💃🏻💃🏻🚄...

  • @amithjhaneesh7641
    @amithjhaneesh7641 Жыл бұрын

    Enjoyed Vande Bharat express vlog❤ Sabari express😍 orupaad ormakal olla train 😌

  • @sangeethapradeep1999
    @sangeethapradeep1999 Жыл бұрын

    Very good presentation abhi. Keep it up. Liked your way of explaination

  • @azmaaaall
    @azmaaaall Жыл бұрын

    Awesome video bro ✨👌🏻

  • @tkk9447
    @tkk9447 Жыл бұрын

    Good Abhikutta... Congrats

  • @maryjoseph5485
    @maryjoseph5485 Жыл бұрын

    Very informative video Abhijith .Thank you for sharing.

  • @hridhyam7023
    @hridhyam7023 Жыл бұрын

    Kidilan Video ❤❤❤❤❤

  • @dineshpai6885
    @dineshpai6885 Жыл бұрын

    Adipoli Video Super 👌👍 Rishi❤❤God bless you all 🙏

  • @meeravijayan3218
    @meeravijayan3218 Жыл бұрын

    Abhi, adipoli video. All the wishes.

  • @KingsandQueens23
    @KingsandQueens23 Жыл бұрын

    ചെറുക്കൻ വേറെ ലെവൽ ആകും 🔥🔥 God bless you, Rishi.

  • @V4KEDITZ
    @V4KEDITZ Жыл бұрын

    Congratulations 100k YT 😍❤️

  • @deepthinaveen3346
    @deepthinaveen3346 Жыл бұрын

    Pwolichu muthey❤

  • @TITANARUN
    @TITANARUN Жыл бұрын

    Ningalude video kanumbol njanum train travel cheyythapole unde ❤️

  • @abijithsss
    @abijithsss Жыл бұрын

    Ithrem tough league il tough teaminu vendi 11 goals..... That too in his 1st season... Good player❤❤❤❤

  • @sufyana4168
    @sufyana4168 Жыл бұрын

    Waiting for this video abi... superb...

  • @panghajavally7301
    @panghajavally7301 Жыл бұрын

    Rishi baby ❤❤...vandhe Bharath.. super....

  • @angajs
    @angajs Жыл бұрын

    Abhi well done ... I see new calm version of sujith... :)

  • @nagusekar3155
    @nagusekar3155 Жыл бұрын

    Abhi good that u took the intetview of the travellers also. This train is mainly for taking rest i think. Very sad to hear about the cleanliness ❤

  • @minit464
    @minit464 Жыл бұрын

    Abhijit and mother both are so natural, very nice to see them.

  • @prajithjayaraj2641
    @prajithjayaraj2641 Жыл бұрын

    Abhi bro excellent vedio, keep it up bro🥰

  • @srijithpai6936
    @srijithpai6936 Жыл бұрын

    Expecting a full journey review from Vande bharat.I mean beginning to end journey...plz

  • @remensubburemen5226
    @remensubburemen5226 Жыл бұрын

    Nicely covered vande bharat little one enjoyed good one yes ers to srr korachu speed kutanam

  • @sailive555
    @sailive555 Жыл бұрын

    മനോഹരമായ ഒരു യാത്ര.. A pleasure trip for the family too.. ❤️

  • @LekhaParameswaran
    @LekhaParameswaran Жыл бұрын

    Chekkante train kanumpol ulla santhosham... Aa kunji kannu angottum ingottum pokunna kaanan enthu rasam aa. ❤️

  • @ShuhadBinMusthafa
    @ShuhadBinMusthafa Жыл бұрын

    ബ്രോ വീഡിയോ അടിപൊളി 👍❤ പറ്റുമെങ്കിൽ ഡെയിലി വീഡിയോ ഇടാൻ നോക്കണേ 🥰

  • @siddarthmahadevan1076
    @siddarthmahadevan1076 Жыл бұрын

    Waw 👍 super abhi video 📸 vandh batath express Trivandrum to kaorgod Sabari express

  • @beenajacob6947
    @beenajacob6947 Жыл бұрын

    Wow abhijit Nalla train journey I like it🙏🙏

  • @merlinjose8342
    @merlinjose8342 Жыл бұрын

    അഭിയുടെ വീഡിയോ ആദ്യമായി കാണുകയാണ്. ഇഷ്ടപ്പെട്ടു. നല്ല അവതരണം.

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Жыл бұрын

    10:10 achodaa 😂❤❤❤

  • @AbdulKalam-lt5kf
    @AbdulKalam-lt5kf Жыл бұрын

    Happy journey bro🙌

  • @ashmithkmahesh4470
    @ashmithkmahesh4470 Жыл бұрын

    വന്ദേ ഭാരത് യാത്ര അടിപൊളിയായിരുന്നു 👍👍

  • @mhdnishan097
    @mhdnishan0979 ай бұрын

    ചേട്ടനെ പോലെ ആവാൻ നോക്കുക ആണല്ലേ എന്തായാലും അടിപൊളി ആയിട്ടുണ്ട് പ്രത്യേക ഒരു ഭംഗി വീഡിയോക്ക് Nice❤️❤️

  • @g.e_or.ge_
    @g.e_or.ge_ Жыл бұрын

    Waiting aayirunnu

  • @fionaliju805
    @fionaliju805 Жыл бұрын

    Cute Rishi 🥰 & nice video ✨

  • @jayaanand1163
    @jayaanand1163 Жыл бұрын

    Appreciate you Abhi for taking the entire family for vb ride

  • @jishanambiar5153

    @jishanambiar5153

    Жыл бұрын

    അച്ചോടാ

  • @saik6592
    @saik6592 Жыл бұрын

    I was waiting for this video for a long time 😃

  • @Rahulraju97
    @Rahulraju97 Жыл бұрын

    abhi bro super keep going

  • @RainbowNature
    @RainbowNature Жыл бұрын

    Rishikuttanulla vediok waiting ayirunu 😋

  • @suhailsuhail7474
    @suhailsuhail7474 Жыл бұрын

    വീഡിയോ സൂപ്പർ 👌🏻 ഇഷ്ടപ്പെട്ടു

  • @ligyanil6835
    @ligyanil6835 Жыл бұрын

    Super..liked it

  • @KERALAVlogs554
    @KERALAVlogs554 Жыл бұрын

    Abhi chatta super video adipoli 🥰♥️

  • @sreelathaachuthan8615
    @sreelathaachuthan8615 Жыл бұрын

    Beautiful video cute rishi baby cute 🥰✝️ Thank You ⛪

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    Poli bro❤❤❤🎉🎉🎉

  • @adharsh___
    @adharsh___ Жыл бұрын

    Kerala's biggest railway station shornur 🔥

  • @ravin.r2519
    @ravin.r2519 Жыл бұрын

    നിങ്ങളുടെ യാത്ര വീഡിയോ നന്നായിരുന്നു. ഞാൻ ത്റിശ്ശൂരുകാരനാണ്, subscriber ആണ്, എല്ലാ വീഡിയോകളും കാണുന്നു, നല്ല വീഡിയോകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @CLIPSforME
    @CLIPSforME Жыл бұрын

    കേരളത്തിന്റെ സ്വന്തം വാട്ടർ മെട്രോ വീഡിയോ ചെയ്യണം

  • @omanasaju1091
    @omanasaju1091 Жыл бұрын

    Rail fan Rishi &Abhi❤❤❤

  • @Aamicutez
    @Aamicutez Жыл бұрын

    അബി സൂപ്പർ ആയി വീഡിയോസ് ചെയ്യുന്നുണ്ട് ഇങ്ങനെ അടിപൊളി ആയി പോട്ടേ.... ❤❤

  • @vivekvenugopal7174
    @vivekvenugopal7174 Жыл бұрын

    Brother you are an Awesome vlogger presentation is so calm and composed. Better than other so called established vloggers.

  • @umamaheswarir2018
    @umamaheswarir2018 Жыл бұрын

    Pranam Very nice God bless you in all your endeavours My pranam to your parents My blessings to Rishikuttan

  • @gijesh3
    @gijesh3 Жыл бұрын

    Super അവതരണം, 🥰🥰🥰👍👍

  • @sivasaras12
    @sivasaras12 Жыл бұрын

    I appreciate the vlogger more for his great affection towards his elders in his family, a rare trait one finds nowadays among youngsters.

  • @sajithaappu9142
    @sajithaappu9142 Жыл бұрын

    ഋഷികുട്ടാ........... 😘😘😘😘😘😘😘😘😘😘😘😘😘😘

  • @priyathevlogger
    @priyathevlogger Жыл бұрын

    Superb.....👍

  • @radhikar8736
    @radhikar8736 Жыл бұрын

    Nice information video abhi

  • @SumeshkichuVlogs
    @SumeshkichuVlogs Жыл бұрын

    Adipoli ❤️❤️

  • @rohanjosephthomas
    @rohanjosephthomas Жыл бұрын

    You are right, our janashatabdis needs serious upgradation, but I've heard the LHB chair car production is suspended/stopped. Don't know for sure

  • @rogerroger9629

    @rogerroger9629

    Жыл бұрын

    I heard some of the LHB coaches are acting weird.

  • @spetsnazGru487

    @spetsnazGru487

    Жыл бұрын

    LHB coach production has been reduced since govt is planning to completely switch to train sets.

  • @Kennyg62464
    @Kennyg62464 Жыл бұрын

    wish you all the best Abi 👍🌹

  • @beena3599
    @beena3599 Жыл бұрын

    Hi sir, can we take offline tickets for vande Bharat express

  • @sukeshbhaskaran9038
    @sukeshbhaskaran9038 Жыл бұрын

    Great beautiful congratulations hj Best wishes thanks

  • @bijumaya8998
    @bijumaya8998 Жыл бұрын

    അടിപൊളി അഭി പിന്നെ നമ്മുടെ ആളുകൾ അല്ലേ വൃത്തി എങ്ങനെ വൃത്തികേട് ആക്കാം ഇന്ന് റിസർച്ച് ചെയുന്നവരാ 😁😁

  • @aswin5370
    @aswin5370 Жыл бұрын

    അടിപൊളി ❤️

  • @user-cc8oy6fe8z
    @user-cc8oy6fe8z Жыл бұрын

    Ellarum waiting aayirnnu e videokuu vendi bro.But We are missing sujithettan . Sujithettanum koode undenkil onnum koode enjoy cheythene☺

  • @manjuradhakrishnan9339
    @manjuradhakrishnan9339 Жыл бұрын

    ഗംഗദരൻ Dr 👍🏻👍🏻👍🏻

  • @ofwuncukr
    @ofwuncukr Жыл бұрын

    Same like amma.. enikkum sleeper aanu ishtam.. but only in south india bound trains🎉

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Жыл бұрын

    22:30 Netravati Express Uyir ❤❤

Келесі