|| ഷൂട്ടിങ്ങിനിടക്ക് എന്നെ ചവിട്ടേണ്ടി വന്നിട്ടും മമ്മൂട്ടി അത് ചെയ്തില്ല || Babu swamy || Mammootty

Ойын-сауық

#babuswamy #niram #thilakkam #shukriya
ശുക്രിയ എന്ന വാക്ക് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഓടി എത്തുന്ന ഒരു നടനാണ് ശ്രീ.ബാബുസ്വാമി..മമ്മൂക്കയോടപ്പം നിരവധി ചിത്രങ്ങൾ അഭിനയിച്ച അദ്ദേഹം തൻ്റെ അനുഭവങ്ങൾ ഓർമിക്കുന്നു..
For more videos please follow us on : / masterbinofficial

Пікірлер: 123

  • @vincentjuvenile9164
    @vincentjuvenile91643 жыл бұрын

    മമ്മൂട്ടി.. മുരടനാണെന്നാരു പറഞ്ഞു.. എന്തെങ്കിലും ആരെങ്കിലും പറയുന്നത് കേട്ടു ഇങ്ങിനെ മണ്ടത്തരമൊക്കെ വിളിച്ചു പറയാമോ..? മമ്മൂക്ക.. നല്ലൊരു മനുഷ്യ സ്നേഹിയാണ്..👌👌👌✌️🙏

  • @junaijunai6
    @junaijunai63 жыл бұрын

    മുരടൻ എന്ന ഒറ്റ വാക്ക് കൊണ്ട് ഒരായിരം വട്ടം അപ്പനെ പറയിപ്പിച്ച അവതാരകൻ അടിപൊളി☺️

  • @shabanaasmi-9538
    @shabanaasmi-95383 жыл бұрын

    Ikka is a legend, very gentleman, very lovable, kind, he keeps humanity, love u ikka🔥🔥🔥

  • @malayalikerala6738
    @malayalikerala67383 жыл бұрын

    അതാണ് മമ്മൂക്ക

  • @prasanthjb5380
    @prasanthjb53803 жыл бұрын

    ആംഗറിനെ എടുത്തു കിണറ്റിലാണ് തോന്നിയവരുണ്ടോ

  • @azeemn2015

    @azeemn2015

    3 жыл бұрын

    Enikkum thoni

  • @gkoshygeorge

    @gkoshygeorge

    3 жыл бұрын

    Yes

  • @abduaziz1293
    @abduaziz12933 жыл бұрын

    എന്റെ സ്വിമീ നമസ്കാരം. ഞങ്ങളുടെ നല്ല നടൻ.

  • @thami3699
    @thami36993 жыл бұрын

    Mammookkaaa✌❤😍♥️♥️😍❤

  • @syamlallal1405
    @syamlallal14053 жыл бұрын

    സ്വാമി നല്ല ഒരു നടന്നാണ്

  • @alv1251
    @alv12513 жыл бұрын

    ഇന്റർവ്യൂ ചെയ്ത മുരടൻ ഏതാ

  • @gokulc9400

    @gokulc9400

    3 жыл бұрын

    Mr Shukriyan 😀😀😀

  • @wahidebrahim4742

    @wahidebrahim4742

    3 жыл бұрын

    Mala myran okke.. Evdunu vanna narya e interviewer

  • @michealbond077

    @michealbond077

    3 жыл бұрын

    Ethoo oru pottanaa . Onnum ariyilla

  • @basheerabdulla2377

    @basheerabdulla2377

    3 жыл бұрын

    എങ്ങനെയെങ്കിലും മമ്മുക്കയെ കുറിച്ച് സാമിയെ കൊണ്ട് കുറ്റം പറിക്കാനുള്ള ശ്രമം എങ്കിലേ viewers കിട്ടു

  • @rifashifa3792
    @rifashifa37923 жыл бұрын

    swami..the great..👍

  • @vipinkrishna200
    @vipinkrishna2003 жыл бұрын

    Mandan, muradan,nalla standered interviewer

  • @creater0863
    @creater08633 жыл бұрын

    Mammukka nammade muthann

  • @ksrtc6614
    @ksrtc66143 жыл бұрын

    അവതാരകൻ വിവരം കെട്ടവൻ

  • @alfaulhaquealfu5157
    @alfaulhaquealfu51573 жыл бұрын

    Mammootty is tharavadi

  • @muhammedjasim4381
    @muhammedjasim43813 жыл бұрын

    Mammookka🔥💯

  • @karmiccycles8659
    @karmiccycles86593 жыл бұрын

    ചോദിക്കാൻ വേണ്ടി ചോദ്യം അരുത് . മറ്റുള്ളവർക്ക് കേൾക്കാൻ വേണ്ടിയുള്ളതാണ് ഇന്റർവ്യൂ

  • @nasarudheennasarudheen611
    @nasarudheennasarudheen6113 жыл бұрын

    Ikka vere leval

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh28903 жыл бұрын

    വെൽഡൺ, ബാബു സ്വാമി സാർ

  • @ArcherJonesYT
    @ArcherJonesYT3 жыл бұрын

    എത്തവൻ ആണ് ഈ ഇന്റർവ്യൂ ചെയ്ത് ഇവനെ കിട്ടിയ ഒരെണ്ണം പൊട്ടിക്കാൻ തോന്നും

  • @idreestp8103
    @idreestp81033 жыл бұрын

    6.54 mammookka 😍

  • @vinurajvenganoor3436
    @vinurajvenganoor34363 жыл бұрын

    സ്വാമിയുടെ സംസാരം കേട്ടപ്പോൾ പിസി ജോർജിനെ പോലെ തോന്നുന്നു

  • @nasarudheennasarudheen611
    @nasarudheennasarudheen6113 жыл бұрын

    Nalla manasin ഉടമ

  • @preethimohandas5349
    @preethimohandas53493 жыл бұрын

    Am a Mammootty fan

  • @onemediamalayalam5252
    @onemediamalayalam52523 жыл бұрын

    ഇൻറർവ്യൂ എടുത്ത മഹാൻ ആരാണാവോ

  • @shareefmd.8479
    @shareefmd.84793 жыл бұрын

    Nice man

  • @jobinjose0708
    @jobinjose07083 жыл бұрын

    ഇങ്ങേരെ കണ്ടാൽ PC ജോർജ് നെ പോലുണ്ടല്ലോ 😀

  • @Anas-qx4xc

    @Anas-qx4xc

    3 жыл бұрын

    👍

  • @chainsmokerzzz1318
    @chainsmokerzzz13183 жыл бұрын

    Anger choriyana ahh but pulli pakka neat manusayanu ahh nalla anewering arunnu

  • @gkoshygeorge
    @gkoshygeorge3 жыл бұрын

    പാവം മനുഷ്യൻ ആണ് സ്വാമിച്ചേട്ടൻ അല്ലേൽ ആ ക്ണാപ്പന്റെ ഇന്റർവ്യൂവിൽ ഇരിക്കില്ല. ചൊറിഞ്ഞ ചോദ്യങ്ങൾ 😏😏😏

  • @akhileshakhil1112
    @akhileshakhil11122 жыл бұрын

    8.52 is an advocate 👍👍👍💛💛

  • @Fabi1988
    @Fabi19883 жыл бұрын

    മമ്മുക്ക പാവങ്ങൾക്ക് ചെയ്യുന്ന അത്രെയും വേറെ ഒരു മലയാളം സിനിമ നടന്നും ചെയ്യുന്നില്ല . മമ്മുക്ക വേറെ ലവൽ ആണ് വലതു കൈ ചെയ്യുന്നത് ഇടത് കൈ അറീക്കാതെ ചെയ്യാൻ അദ്ദേഹം ശ്രെദ്ധിക്കും. മനുഷ്യ സ്‌നേഹി ആണ് അങ്ങേരെ ആണോ my മോനെ നീ മൊരട എന്ന് വിളിച്ചത് 😢🥊🥊🥊🥊🥊🥊

  • @bonazera1929
    @bonazera19293 жыл бұрын

    ഒളിച്ചിരിക്കാതെ പുറത്തേക്കു വാടാ...

  • @meraj5353
    @meraj53533 жыл бұрын

    Vaikom enteyum Nadu❤️

  • @roshinroshin8824
    @roshinroshin88243 жыл бұрын

    Super

  • @alv1251
    @alv12513 жыл бұрын

    സർ നെ എന്നും കാണുമ്പോൾ അതേ പോല്ലെ

  • @easahajiraeasa5683

    @easahajiraeasa5683

    3 жыл бұрын

    അത് correct

  • @ashkarbabu2327
    @ashkarbabu23273 жыл бұрын

    Master Bin means പരദൂഷണപ്പെട്ടി.... അവതാരകനെ ഈ പണിക്ക് കൊള്ളില്ല.....

  • @saneeshraman868
    @saneeshraman8683 жыл бұрын

    looks like. P. C. George

  • @SamJoeMathew
    @SamJoeMathew3 жыл бұрын

    ചോദ്യം ചോദിക്കുന്ന കിഴങ്ങനെ എത്രയും പെട്ടെന്ന് മാറ്റിയാൽ ചാനൽ രക്ഷപെടും.... ഇവൻ വെറുപ്പിച്ചു കൊണ്ടേ ഇരിക്കുന്നു.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb3 жыл бұрын

    Mr.Anchor , What you want to say , in that excellent movie (NIRAM) which character says " SHUKRIYA " to insult anyone ? Please answer . Sri. Swamy your all characters accepted by the audience. All the best Sir .

  • @abdulnasarabdulnasar4899
    @abdulnasarabdulnasar48993 жыл бұрын

    മമൂട്ടി മുരടനാണെന്നു samy ithil evide.. Pranjath..

  • @rafeekpadinharayil4126
    @rafeekpadinharayil41263 жыл бұрын

    ആങ്കർ ദയവ് ചെയ്ത് ഈ പണി നിർത്തണം...

  • @gkoshygeorge

    @gkoshygeorge

    3 жыл бұрын

    Sathyamanu... 👍

  • @remyaabraham5340
    @remyaabraham5340 Жыл бұрын

    ശുക്രിയ അപ്പൂപ്പൻ എന്നാണ് ഞങ്ങൾ എപ്പോഴും പറയുന്നത്. Bcz, Orginal name ariyillaarunnu😂🤣

  • @akhileshakhil1112
    @akhileshakhil11122 жыл бұрын

    Avatharakan murudan allla .. .ayalude way of avatharanamm kondaa swami ennn a alll ithrayumm karrygall paraje you know that.. good anchor 👍👍

  • @Saji202124
    @Saji2021243 жыл бұрын

    Deo evide enkikum mund uduth varare undoo.

  • @arjuns1830
    @arjuns18303 жыл бұрын

    Muradan mean?

  • @habeebferrari4199
    @habeebferrari41992 жыл бұрын

    Nalla performance but cinemayil very silent

  • @nishatomy9824
    @nishatomy98243 жыл бұрын

    Murudan ninta vitilla Do not underestimate mamuka fans you read the comment section do not repeat this 🤫🖕👺

  • @kantheeshpoorillapuram2344
    @kantheeshpoorillapuram23443 жыл бұрын

    Interview cheythavan ethada

  • @gokulc9400

    @gokulc9400

    3 жыл бұрын

    Edo oru shukriyan 😀😀

  • @mohammedhassan5076
    @mohammedhassan50763 жыл бұрын

    moradan allada anathamaa

  • @rajah1367
    @rajah13673 жыл бұрын

    P C ജോർജ് ന്റെ ആരാ ഈ അപ്പൂപ്പൻ...

  • @makenomistake33

    @makenomistake33

    3 жыл бұрын

    Athe look..

  • @joelvincent3373

    @joelvincent3373

    3 жыл бұрын

    Njn parayan vannathum comment kandu😁 enikkum thonni

  • @sreji85
    @sreji853 жыл бұрын

    Interview cheyyunnavan ithu vare nannaayille 😡

  • @thami3699
    @thami36993 жыл бұрын

    Aara.. Interview cheyunne Muradan

  • @Shad711
    @Shad7113 жыл бұрын

    Pc George nte ആരെങ്കിലും ആണോ..

  • @manumuhsinmuhsin8200
    @manumuhsinmuhsin82003 жыл бұрын

    Dear anchor, you manage your words

  • @jaigopals8607
    @jaigopals86073 жыл бұрын

    p.c george lite😁

  • @SRJmhmh
    @SRJmhmh3 жыл бұрын

    Interview Cheyyunnayalude Mukham Onnu Kaanichu Koode?

  • @paulatreides6218

    @paulatreides6218

    3 жыл бұрын

    ചില ചോദ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും അത് ആരോഗ്യത്തിനു ഹാനികരമാണെന്നു.

  • @ebinjohn3154
    @ebinjohn31543 жыл бұрын

    ഇയാൾ പിന്നെയും വന്നോ

  • @mohdkceekay5596
    @mohdkceekay55963 жыл бұрын

    പിസി ജോർജിന്റെ ചേട്ടനാണോ

  • @prayagpallippuram8129
    @prayagpallippuram81292 жыл бұрын

    മുരടൻ എന്നു എന്ത് അർത്ഥത്തിൽ ആണ് നിങ്ങൾ പറയുന്നത്

  • @woodencarvingarun307
    @woodencarvingarun307 Жыл бұрын

    മെഗാസ്റ്റാറെ പേരെടുത്ത് വിളിക്കാമോന്ന് - ? ഏതാ ഈ ആങ്കർ? പിന്നെ എന്ത് വിളിക്കണം എന്നാ ഇയാള് ഈ പറയുന്നത് ? പ്രായത്തെ അല്ലെ ചെങ്ങാതീ ബഹുമാനിക്കേണ്ടത് ? അല്ലാതെ ഏത് പട്ടാളമായാലും പേര് വിളിച്ചാ എന്താ പ്രശ്നം ? ഇവനൊക്കെ ഈ പേര് വിളിക്കാൻ തന്നെ ഇട്ടതല്ലെ പിന്നെ ?

  • @faijasizza1699
    @faijasizza16993 жыл бұрын

    Muradan ninte

  • @merinbency1046
    @merinbency10463 жыл бұрын

    muredan ninte .................mone 😡

  • @nishadshamz102
    @nishadshamz1023 жыл бұрын

    Master Bin, ഇമ്മാതിരി ബുദ്ധി ശൂന്യതയുള്ള മുരടനെ പിടിച്ചു Interview ചെയ്യാൻ ഇരുത്തല്ലേ Pls. ഏതായാലും മോന്ത കാണിക്കാത്തത് അവന്റെ ഭാഗ്യം.

  • @user-yv4lm3fb8u
    @user-yv4lm3fb8u3 жыл бұрын

    👎👹മുരടനോ ? താനാരടാ

  • @shamlafathima6605
    @shamlafathima66053 жыл бұрын

    ഞാനും ഒരു ഇക്ക ഫാൻ ആണ് ഇവിടെ ഇക്ക ഫാൻസ്‌ അവതാരകനെ തെറി വിളിക്കാൻ മാത്രം ഒന്നും പറഞ്ഞ തായി എനിക്ക് തോന്നുന്നില്ല മുരടൻ എന്ന് ഇക്കാക് ആൾറെഡി ഉള്ള ചീത്ത പേര് ആണ് അത് ഇക്ക തന്നെ മാറ്റി എടുത്ത കാര്യവും ആണ് ആരും എന്നെ തെറി പറയരുത് പ്ലീസ് 🙏🙏

  • @janeeshpk9661

    @janeeshpk9661

    3 жыл бұрын

    അത് കൊണ്ടാണ്, അവൻ്റെ, അച്ഛൻ വിളിച്ചത്

  • @muhamednoushad6778

    @muhamednoushad6778

    3 жыл бұрын

    Endeyum abhiprayam

  • @skariajohn5539

    @skariajohn5539

    3 жыл бұрын

    ഇതുപോലൊരു മണ്ടൻ ഇന്റർവ്യൂ, അടൂർ ഗോപോലകൃഷ്ണനാണ് ഭാവം...

  • @user-gz8ni6my7g
    @user-gz8ni6my7g3 жыл бұрын

    Mannoonny , the fraud.

  • @dericabraham8981

    @dericabraham8981

    3 жыл бұрын

    Lalunni the fraud

  • @ThorappanKochunni07

    @ThorappanKochunni07

    3 жыл бұрын

    മന്തപ്പൻ

  • @dericabraham8981

    @dericabraham8981

    3 жыл бұрын

    Jimmit 🔥🔥

  • @ansarianu9103

    @ansarianu9103

    3 жыл бұрын

    പൂജപ്പുര മന്ദപ്പൻ എന്തിനാണ് ഇങ്ങനെ കുരു പൊട്ടിക്കുന്നത്....

  • @afsalsamad6817

    @afsalsamad6817

    3 жыл бұрын

    Lalpanni the fraud

Келесі