No video

ഇടയന്മാരുടെ ഗ്രാമം പഹൽഗാം

ആഗ്രഹങ്ങളൊന്നും നിറവേറ്റാൻ കഴിയാതെ മറഞ്ഞു പോയവരുണ്ട്......
മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് സ്വയം ജീവിക്കാൻ മറന്നു പോയവരുണ്ട്......
എല്ലാം ശരിയാക്കി ആഗ്രഹങ്ങൾ നിറവേറ്റാം എന്ന് വിചാരിക്കുമ്പോൾ കാലം ഒരുപാട് കഴിഞ്ഞു പോയിരിക്കും.........
മഞ്ഞുപെയ്യുന്ന പഹൽ ഗാമിലാണ് ഞാൻ ഇപ്പോൾ ഉള്ളത്...
സുഹൃത്തുക്കളെ നിങ്ങൾ എപ്പോഴെങ്കിലും മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ... എത്ര മനോഹരമായ കാഴ്ചയാണെന്ന് അറിയാമോ പറഞ്ഞറിയിക്കാൻ പറ്റാത്ത
നമ്മൾ മലയാളികൾക്ക് തീരെ സുപരിചിതമല്ലാത്ത ഒരു കാഴ്ചയാണ് അത്
ഇടയന്മാരുടെ ഗ്രാമം എന്നാണ് പഹൽഗാം എന്ന വാക്കിന് അർത്ഥം കാശ്മീരിൽ എത്തുന്ന വിനോദസഞ്ചാരികളിൽ 70%ത്തിലധികം പേരും പഹൽഗാം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്ക് അപ്പോൾ തന്നെ അറിയാമല്ലോ എത്ര മനോഹരമായ പ്രദേശം ആയിരിക്കും ഇത് എന്ന്.............
വിഡിയോ കണ്ടതിന് ശേഷം subscribe ചെയ്യാൻ മറക്കരുത്
Pls Don’t Forget to share to friends Thanku....
Follow for more travel stories and adventures that will make you travel around the world.
Press that subscribe button and Join me on this journey.
Film By: pathemari
Instagram: www.instagram....
#kashmir #travel #pathemari #malayalam #snow #pahalgamsnowfall #nature #travelvlog

Пікірлер: 29

  • @anjanadinesh6248
    @anjanadinesh6248Ай бұрын

    പെട്ടന്നുള്ള കാഴ്ചയിൽ മനോഹരമെങ്കിലും നമ്മൾ മലയാളികളുടെ ജീവിതം തന്നെ മനോഹരം

  • @Pathemari1981

    @Pathemari1981

    Ай бұрын

    😄😄😄

  • @indkeral
    @indkeral19 күн бұрын

    nice

  • @ushadkumar4012
    @ushadkumar4012Ай бұрын

    മനോഹരമായ അവതരണം ...

  • @anjanadinesh6248
    @anjanadinesh6248Ай бұрын

    Wow Beautiful🎉🎉

  • @AffectionateGlassRose-fh8rk
    @AffectionateGlassRose-fh8rkАй бұрын

    Nice presentation. Good.

  • @RemyaMK-zg1rs
    @RemyaMK-zg1rsАй бұрын

    അടിപൊളി 🥰🥰

  • @RameshBabu-jy3yn
    @RameshBabu-jy3ynАй бұрын

    Super presentation 🎉❤❤

  • @ratheeshkc9686
    @ratheeshkc9686Ай бұрын

    Nalla അവതരണം

  • @sureshparakkuzhiyan9601
    @sureshparakkuzhiyan9601Ай бұрын

    Super ❤❤

  • @vidyarani9236
    @vidyarani9236Ай бұрын

    Super ❤

  • @Sss-us9zt
    @Sss-us9ztАй бұрын

    👍

  • @Learnwithrenish
    @LearnwithrenishАй бұрын

    ❤❤

  • @ashidap2191
    @ashidap2191Ай бұрын

    കാണാൻ നല്ല ഭംഗി അവതരണം super ❤️

  • @sheenav788
    @sheenav788Ай бұрын

    👍🌹

  • @sithararanjith920
    @sithararanjith920Ай бұрын

    🥰❤️❤️👍

  • @kamarazeen
    @kamarazeen19 күн бұрын

    14:50 ഞാൻ ഒരു വർഷം പ്രവർത്തിച്ച സ്കൂൾ 🥰

  • @Pathemari1981

    @Pathemari1981

    19 күн бұрын

    നല്ല സ്ഥലം ആയിരുന്നു എനിക്ക് ശരിക്കും ഇഷ്ട്ടം തോന്നിയ പ്രദേശം

  • @kamarazeen

    @kamarazeen

    19 күн бұрын

    @@Pathemari1981 Yes 🥰( sarbel, pahalgam )

  • @Benoypullathilofficial
    @BenoypullathilofficialАй бұрын

    Excellent

  • @Pathemari1981

    @Pathemari1981

    Ай бұрын

    Thank u... 🙏

  • @RavindranPillai-pu1nl
    @RavindranPillai-pu1nl23 күн бұрын

    First time njan leh air portil Jan 3rd 77ilerangiyappol ividunnu rekshapedan valla vazhiyundo ennayirunnu chintha ellarum Kashmir sundaram anannu parayunnu

  • @Pathemari1981

    @Pathemari1981

    23 күн бұрын

    കശ്മീർ സുന്ദരമല്ലേ..... ലാഡക്കും സുന്ദരം... ഹുണ്ടർ.... പാങ്ങോങ് ലേക്‌..... 🙏

  • @abhayabhi7050
    @abhayabhi705020 күн бұрын

    Bro eath month aanu ee video shoot cheythath

  • @Pathemari1981

    @Pathemari1981

    20 күн бұрын

    February last .... മഞ്ഞു പെയ്യുന്നത് കാണാൻ ജനുവരി ലാസ്റ്റ് പോകുന്നതാണ് നല്ലത്

  • @NoufalOv
    @NoufalOvАй бұрын

    ❤❤

  • @shijimalayil
    @shijimalayilАй бұрын

    ❤❤

  • @ratheeshkc9686
    @ratheeshkc9686Ай бұрын

    ❤❤

  • @Aaradhya-me5pi
    @Aaradhya-me5piАй бұрын

    ❤❤

Келесі