ഇടത് എന്നാൽ ഇസ്ലാം | ISLAMO-LEFT IS OXYMORON (with English Subtitles) | Ravichandran C

ഇടത് എന്നാൽ ഇസ്ലാം | ISLAMO-LEFT IS OXYMORON | Ravichandran C | GameChanger'24 | 2024 April 28 | Hotel Aswini Residency, Cherthala
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
English Subtitles: intrepidlinguist@gmail.com
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 1 000

  • @ArifHussainTheruvath
    @ArifHussainTheruvathАй бұрын

    This is an epic presentation ❤🙌🏾

  • @snehashispanda4808

    @snehashispanda4808

    Ай бұрын

    I am an atheist. I don't believe in God. There is no proof that God exists. I use logic and evidence to form my opinions about the world. I don't find any convincing arguments for the existence of God.

  • @RAJ-fb3ps

    @RAJ-fb3ps

    Ай бұрын

    ❤❤❤❤

  • @EARTHLING1977

    @EARTHLING1977

    Ай бұрын

    Anna neenga ivdem 😂❤

  • @JanardhanamKrishna-ix8lr

    @JanardhanamKrishna-ix8lr

    Ай бұрын

    തൈലവ 🔥🔥🥰🥰🥰🥰🥰🥰🥰💙💙💙💙💙

  • @SoorajSuseelan10001

    @SoorajSuseelan10001

    22 күн бұрын

    We need videos that can be understood by North Indians

  • @Mr-TKDU
    @Mr-TKDUАй бұрын

    ഇദ്ദേഹത്തിന് ജീവനിൽ പേടിയില്ലേ?? എജ്ജാതി ധൈര്യം. 🙏🙏🙏

  • @ktashukoor

    @ktashukoor

    Ай бұрын

    എന്തിന് 10 -15 കൊല്ലമായി ഇത് തന്നെ അല്ലേ ഏറിയും കുറഞ്ഞും പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഇപ്പൊ അത് ശീലം കൂടി ആണ്. ഇന്നത്തെ സാഹചര്യത്തിൽ മിണ്ടാതെ ഇരുന്നു കേൾക്കുക അല്ലാതെ ഒന്നും ചെയ്യാനില്ല. ചെയ്ത opposite ഫലം ആണെന്നും അവർക്കറിയാം

  • @sreeharinandhu1257

    @sreeharinandhu1257

    Ай бұрын

    Aaa കാലം ഒക്കെ poyi ചേട്ടാ....

  • @Jk-bc4qz

    @Jk-bc4qz

    Ай бұрын

    മമ്മദും അല്ലാഹുവും ഒക്കെ എയറിലാണ് 😅😅😅☪️☪️

  • @DNA23777

    @DNA23777

    Ай бұрын

    ജോസഫ് മാഷിന്റെ കൈ വെട്ട് കേസോടെ ഇസ്ലാമിന്റെ പല്ല് കൊഴിഞ്ഞു😅.. Exmuslim കൂടുതൽ ഉണ്ടാകും🥱

  • @ary8308

    @ary8308

    Ай бұрын

    Thottu nokkatte muriyandi okke vivaram ariyom

  • @rajanpillair3214
    @rajanpillair3214Ай бұрын

    ഇതുപോലെ സത്യം വിളിച്ചു പറയാൻ ഒരാൾ ഉള്ളത് ചരിത്രത്തിൻ്റെ നിയോഗമാണ്. എത്ര പേർ ഇതു മനസിലാക്കുന്നു. Thaks to രവിചന് ന്ദ്രൻ സർ

  • @ebrahimkuttysankethathil4033

    @ebrahimkuttysankethathil4033

    Ай бұрын

  • @Abcgfsksn

    @Abcgfsksn

    Ай бұрын

    best part 🔥 1:32:50

  • @Sureshkumar58123

    @Sureshkumar58123

    Ай бұрын

    ....ണ്ണയാണ്. വലതു പക്ഷ ചാതുര്‍വര്‍ണ്ണ്യ ഛര്‍ദ്ദിലുകള്‍.

  • @Abcgfsksn

    @Abcgfsksn

    Ай бұрын

    @@Sureshkumar58123 It's better than idathupaksha jihaatheeesandsudappeees.

  • @Sureshkumar58123

    @Sureshkumar58123

    Ай бұрын

    @@Abcgfsksn Go and ...ck cowdungi He is a stooge Sanghi stooge Yuktivadi morcha

  • @Knowledgemakesit
    @KnowledgemakesitАй бұрын

    പലർക്കും അറിയാവുന്ന കാര്യം, വസ്തുനിഷ്ടമായി പറഞ്ഞു.. 🙌🏻🙌🏻🥰

  • @josephchandy2083
    @josephchandy2083Ай бұрын

    സത്യം മനസ്സിലാക്കാനും അത് ധൈര്യപൂർവ്വം വിളിച്ചു പറയാനും ആർജ്ജവമുള്ള രവിചന്ദ്രൻ സാർ കേരളത്തിന് അഭിമാനമാണ് ഈ തലമുറ മനസ്സിലാക്കിയില്ലെങ്കിലും വരും തലമുറകൾ സാറിനെ അംഗീകരിക്കും A big salute sir.

  • @sumangm7
    @sumangm7Ай бұрын

    തീപ്പൊരി പ്രസംഗം.... ഇത് തങ്കലിപികളിൽ എഴുതപ്പെടും... 👍🏼👌🏼👏🏼

  • @__j_o_s__

    @__j_o_s__

    Ай бұрын

    ayye....😅😅😅

  • @sumangm7

    @sumangm7

    Ай бұрын

    @@__j_o_s__ എന്ത്യേ?

  • @abdullakoya7836

    @abdullakoya7836

    Ай бұрын

    Absolutely Correct 💯

  • @babinjose

    @babinjose

    Ай бұрын

    😆😆

  • @Aneesh765

    @Aneesh765

    Ай бұрын

    ഈ cherry picking Fallacyയോ..!!😄😄 "Unmasking Athiesm" KZread Channelൽ രവി ദൈവത്തിന്റെ ഈ cherry Picking Fallacy argumentന് മറുപടി ഇട്ടിട്ടുണ്ട്..!!

  • @dominicchacko6416
    @dominicchacko6416Ай бұрын

    ധീരതയെന്നാൽ ഇതാണ് മക്കളേ... കണ്ടുപഠിക്ക്... 👏👏👏🥰

  • @romeraiser

    @romeraiser

    Ай бұрын

    അതെ..... ഇതാണ് ധീരത 🌹🌹🌹🌹

  • @udayaprakash3319
    @udayaprakash3319Ай бұрын

    അസ്സാധ്യ ധൈര്യം.. തീപ്പൊരി പ്രസംഗം.. 👍BIG സല്യൂട് 👍🙏

  • @sreedevij8180
    @sreedevij8180Ай бұрын

    സർ പറയുന്ന കാര്യങ്ങൾ മനസ്സിൽ തോന്നാറുണ്ട് പക്ഷെ ആരോടെങ്കിലും ഒരു വാക്കു പറയാൻ ധൈര്യം ഇല്ല. സാറിന് ആയുസും ആരോഗ്യവും ഉണ്ടാകട്ടെ 👍

  • @arunkc5627

    @arunkc5627

    Ай бұрын

    പറഞ്ഞാൽ സങ്കി ചാപ്പ കിട്ടും എന്ന പേടി ആണ്.

  • @timepass-hz7qj
    @timepass-hz7qjАй бұрын

    ഒരു കാര്യം പറയാനുള്ളത് അതെ പടി സമൂഹത്തോട് പറഞ്ഞാൽ എല്ലാവരെയും നമുക്ക് മാറ്റിയെടുക്കാൻ കഴിയില്ല. പക്ഷെ ഒരു ഇന്റലെച്ചൽ മൂറ്റേഷൻ അഥവാ ചിന്തബോധത്തിന്റെ അരികിൽ നിൽക്കുന്ന കുറച്ചു പേര് ഈ സമൂഹത്തിൽ ഉണ്ടാവും. അവർക്ക് കാര്യങ്ങൾ മനസിലാവും 👍.. രവിചന്ദ്രൻ സി ❤❤❤👍

  • @jaleelabdul1780

    @jaleelabdul1780

    Ай бұрын

    നുണയെ ഐഡിയോളജി ആക്കിയാൽ വിജയിക്കില്ല സുഹൃത്തേ....

  • @PR.Gokulnath

    @PR.Gokulnath

    Ай бұрын

    ​@@jaleelabdul1780 ഇത് സ്വയം ഒന്ന് പത്തു പ്രാവശ്യം പറഞ്ഞു നോക്ക്... അതിന്റെ meaning മനസിലാക്കാൻ ഒന്ന് ട്രൈ ചെയ്യൂ വെറുതെ.

  • @seemagkumar5553

    @seemagkumar5553

    Ай бұрын

    ​@@jaleelabdul1780കുരു പൊട്ടിയോ സഹോ😂😂😂

  • @Ratheesh_007
    @Ratheesh_007Ай бұрын

    നട്ടെല്ലുള്ള ജീവി...❤️ രവി മാഷ്..🔥

  • @shiningstar958

    @shiningstar958

    Ай бұрын

    പിണുന് ഇരട്ട ചങ്ക് ഉള്ള പോലെ അല്ലെ 😅. എല്ലാവർക്കും നട്ടെല്ല് ഉണ്ട് mr

  • @RadhakrishnanPR

    @RadhakrishnanPR

    Ай бұрын

    ​@@shiningstar958നട്ടെല്ല് ഉണ്ടായതുകൊണ്ട് മാത്രം ആയില്ല ചങ്കുറപ്പ് കൂടി വേണം

  • @shiningstar958

    @shiningstar958

    Ай бұрын

    @@RadhakrishnanPR തേ അടുത്തത്. ചങ്കുറപ്പ് ഇല്ലാതെ ആരാ ടോ ഉള്ളത്

  • @Ratheesh_007

    @Ratheesh_007

    Ай бұрын

    ഇതുപോലെ ഉള്ള ഒരാളെ ഒന്ന് പറയാമോ? തൻ്റെ അടിമ ആകാം ഞാൻ..😎​@@RadhakrishnanPR

  • @Ratheesh_007

    @Ratheesh_007

    Ай бұрын

    ​@@shiningstar958ചിലരുടെ വാഴപ്പിണ്ടി ആണ് ... ഇതുപോലെ ലക്ഷത്തിൽ ഒന്നേ കാണു...😎🔥🔥🔥

  • @sreelathasanthosah6912
    @sreelathasanthosah6912Ай бұрын

    ബിഗ് സല്യൂട് സർ ശരിക്കും ധീരതക്കുള്ള അവാർഡ് ഇദ്ദേഹത്തിനാണ് കൊടുക്കേണ്ടത്

  • @kesavadas5502

    @kesavadas5502

    Ай бұрын

    നിങ്ങൾ ഒരു ശരി പറഞ്ഞു. 🤔

  • @aaaultimatesincerity3094

    @aaaultimatesincerity3094

    Ай бұрын

    ഒരു അവാർഡ് പ്രതീക്ഷിച്ച് തന്നെയാണ് 2014..ന് ശേഷം ഇയാൾ ഒരു നയ മാറ്റം നടത്തിയത്...

  • @pinkyponnu4432

    @pinkyponnu4432

    Ай бұрын

    @@aaaultimatesincerity3094 മാറ്റി പിടി മാറ്റി പിടി... ഇതൊന്നും ഇപ്പോൾ ഏൽക്കുന്നില്ല

  • @sreenivasr50

    @sreenivasr50

    Ай бұрын

    അല്ലെങ്കിൽ ഒരു ജിഹാദി അവാർഡ് നിങ്ങൾ കൊടുത്തേനെ..

  • @pinkyponnu4432

    @pinkyponnu4432

    Ай бұрын

    @@aaaultimatesincerity3094 ആ അവാർഡ് ഏതാ??? തെറി പറയരുത് അറിയാൻ വേണ്ടി ചോദിച്ചതാ

  • @xmax1091
    @xmax1091Ай бұрын

    കേരളത്തിൻ്റെ യഥാർത്ഥ ഇരട്ട ചങ്കൻ 🔥

  • @sanun.v6130
    @sanun.v6130Ай бұрын

    ഞാൻ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു, അനിർവചനീയമായ അനുഭൂതിയായിരുന്നു. ഏറെ നാളായി എൻ്റെ ധാരണകളെ പൊളിച്ചു അടുക്കിയിരുന്ന ഇവരെ അറിയണമെന്ന ആഗ്രഹത്തിലാണ് പോയത്, ഇവർ കേരളത്തെ ഗുരുദേവൻ പൊളിച്ച് എഴുതിയതു പോലെ വിസ്മയങ്ങൾ സൃഷ്ടിക്കും

  • @uniteddreams4099

    @uniteddreams4099

    Ай бұрын

    കോട്ടിട്ടിട്ട് ആണോ പോയത് .....

  • @krishnadastk2433

    @krishnadastk2433

    Ай бұрын

    സംഘിയുക്തൻ

  • @anandmvanand8022

    @anandmvanand8022

    Ай бұрын

    ​@@krishnadastk2433സുഡാപ്പി പേര് മാറ്റിയാൽ അറിയില്ലെന്ന് ധരിക്കരുത്.

  • @aarathigile

    @aarathigile

    Ай бұрын

    ഇനി പൊളിക്കാനുള്ള ബിംബം ആണ്‌ ഗുരുദേവൻ

  • @jaleelabdul1780

    @jaleelabdul1780

    Ай бұрын

    രവിയുടെ ചെങ്കിസ്ഖാൻ പരാമർശം തന്നെ വിസ്മയമല്ലേ..?! അതിനും മുന്നേ തുടങ്ങിയിട്ടുണ്ട് രവി വിസ്മയം..! പറയുന്നതപ്പടി നുണയാണെന്ന് മാത്രം. കൂടെ നിന്നോളണം.... ok?

  • @minie.r7710
    @minie.r7710Ай бұрын

    Excellent speech. Congratulations Ravichandran

  • @shinevalladansebastian7847
    @shinevalladansebastian7847Ай бұрын

    മുഹമ്മദിനു പുതിയ ഒരു പേർ "റാവുത്തർ "from വിയറ്റ്നാം കോളനി. 😄

  • @romeraiser

    @romeraiser

    Ай бұрын

    😂😂

  • @kssaji2709

    @kssaji2709

    Ай бұрын

    😂😂 good name😂😂

  • @shalomsherin75

    @shalomsherin75

    Ай бұрын

    Media fun channel also one Ravuthar

  • @srkk2024

    @srkk2024

    Ай бұрын

    😂

  • @JanardhanamKrishna-ix8lr

    @JanardhanamKrishna-ix8lr

    Ай бұрын

    മമ്മദ് from മദ്രസ

  • @SreeMathaProductions
    @SreeMathaProductionsАй бұрын

    രവിസാറിന്റെ ആർജ്ജവമുള്ള വാദഗതികൾ വെളിച്ചത്തിന്റെ വഴിയിലൂട്ടേയുള്ള ധീരമായ യാത്രയാണ്. നമ്മുടെ ബുദ്ധി ജീവികൾ സമൂഹത്തിനു വേണ്ടി ഒരു ചുക്കും ചെയ്യുന്നില്ല. രവി സർ ചരിത്രപരമായ ഒരു ദൗത്യമാണ് ധീരമായി ഏറ്റെടുതിരിക്കുന്നതു. യുവജനങ്ങളെ ഇരുട്ടിൽ നിർത്തുന്ന നിലവിലെ അവസ്ഥ ക്കെതിരെയുള്ള കലാപം കൂടിയാണ് രാവിമാഷ് ചെയ്യുന്നത്.

  • @abdullakoya7836

    @abdullakoya7836

    Ай бұрын

    Absolutely Correct 💯💯

  • @kssaji2709

    @kssaji2709

    Ай бұрын

    First time in his life 🎉

  • @Aneesh765

    @Aneesh765

    Ай бұрын

    പിന്നല്ലാ..😄😄😄😄😄😄.. "Unmasking Anomalies" KZread Channelൽ രവി ദൈവത്തിന്റെ ഈ cherry Picking Fallacy argumentന് മറുപടി ഇട്ടിട്ടുണ്ട്..!!

  • @arunkc5627

    @arunkc5627

    Ай бұрын

    ​@@Aneesh765ഡേയ് തള്ളുന്നതിന് ഒരു പരിധി ഉണ്ട്.

  • @Aneesh765

    @Aneesh765

    Ай бұрын

    @@arunkc5627 ഉവ്വ... 😄😄 തള്ളിയത്.. ആരാണ് എന്ന് ആ വീഡിയോ കണ്ടാൽ അറിയും.. രവി ദൈവേ... Cherry picking fallacy 😄😄🤌

  • @nizar85
    @nizar85Ай бұрын

    ചാൾസ് ശോഭരാജിൽ മാത്രമേ ഇത്ര ധൈര്യം കണ്ടിട്ടുള്ളു

  • @PAPPUMON-mn1us

    @PAPPUMON-mn1us

    Ай бұрын

    Podaa myraa..

  • @mathewkj1379

    @mathewkj1379

    Ай бұрын

    പിണറായി പര.... കേൾക്കണ്ട 🤣

  • @benz823
    @benz823Ай бұрын

    ഞാനും ചേർത്തലക്കാരൻ.. അവിടെ ഉണ്ടായിരുന്നെങ്കിൽ പരിപാടി സങ്കടിപ്പിക്കാൻ ഉറപ്പായും മുൻപിൽ ഉണ്ടാകുമായിരുന്നു 👍❤❤👌

  • @sanun.v6130

    @sanun.v6130

    Ай бұрын

    ഞാൻ പങ്കെടുത്തു

  • @arunkc5627
    @arunkc5627Ай бұрын

    ഞാൻ ഒരു atheist അല്ല. But എനിക്ക് atheistic ആശയങ്ങൾ ഇഷ്ടമാണ്. അത് ഒരു പരിധി വരെ ശരിയുമായാണ്. ഇതിൽ പറഞ്ഞത് 101% ശരിയാണ്.

  • @cmntkxp

    @cmntkxp

    Ай бұрын

    ഇത് athiest ആശയം അല്ല. ഇത് ഫാക്ട് based politics അണ് .

  • @shibuedappathottiyil1760

    @shibuedappathottiyil1760

    Ай бұрын

    Me too

  • @freespeech824

    @freespeech824

    Ай бұрын

    ഇതിൽ എവിടെയാണ് atheist ആശയം. ഇത് ഇസ്ലാമിക വിമർശം ആണ്.

  • @arunkc5627

    @arunkc5627

    Ай бұрын

    @@freespeech824 അതെന്താ ചേട്ടാ.. ഇസ്ലാം വിമർശനത്തിന് അതീതമാണോ..? ഇതിൽ തന്നെ ഹിന്ദു religion, Christian religion വിമർശിച്ചിട്ടുണ്ട്. ഇസ്ലാമിന് പ്രതേകത ഒന്നും ഇല്ല.

  • @freespeech824

    @freespeech824

    Ай бұрын

    @@arunkc5627 ഇത് തന്നെയല്ലേ ഞാനും പറഞ്ഞത്?

  • @Devdaz
    @DevdazАй бұрын

    ഇത്രേം സത്യം പറയുന്ന ആൾ കേരളത്തിൽ വേറെ ഉണ്ടോ🔥🔥

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946Ай бұрын

    ഈ മനുഷ്യൻ അവബോധങ്ങളുടെ ഒരു അവതാരമാണ്! ഓഷോ പറയുന്നതിനേക്കാൾ സൂക്ഷ്മമായി , അതിനും അപ്പുറത്തേക്ക് ദർശനം ഉള്ള ഒരാള്! ഇങ്ങനെ ഒരാള് നമ്മുടെ രാജ്യത്തിൻ്റെ സൗഭാഗ്യം ആണ്! 🎉🎉🎉🎉🎉🎉

  • @manojneramannil6642
    @manojneramannil6642Ай бұрын

    അർമേനിയയിൽ ക്രിസ്താനികൾ ആട്ടിയോട്ടിക്കപ്പെട്ടിട്ട് നമ്മുടെ ഒരു പത്രങ്ങളും അത് റിപ്പോർട്ട് ചെയിതില്ല എന്നു പറയുമ്പോൾ എത്രത്തോളം ഭയാനകമാണ്.മണിപ്പൂര് ൽ നടന്ന സംഭവങ്ങളിൽ ഒച്ച പാടു ഉണ്ടാക്കിയ ക്രിസ്ത്യൻ സംഘടനകൾ പോലും ഒരു അക്ഷരം മിണ്ടിയില്ല

  • @g.o.a.t4674

    @g.o.a.t4674

    Ай бұрын

    Onnu poda most of the churches done rallies on Manipur

  • @lijjo1986

    @lijjo1986

    Ай бұрын

    സുറിയാനി ക്രിസ്ത്യാനികളുടെ (Orthodox Christians)ഏറ്റവും പൗരാണികമായ പള്ളി യായ Hagiya Sofiya പള്ളി പിടിച്ചെടുത്തു, മോസ്ക് ആക്കിയിട്ടിട്ടും, ആയിരകണക്കിന് വർഷങ്ങൾ പഴക്കമുള്ള Christ ന്റെ യും കന്യാമറിയത്തിന്റെയും മറ്റു വിശുദ്ധന്മാരുടെയും അപൂർവ ചുവർചിത്രങ്ങൾ എല്ലാം പൈന്റിടിച് മറച്ചിട്ടും, പൗരസ്‌ത്യ ക്രിസ്ത്യാൻസിന്റെ അവശേഷിക്കുന്ന ഏറ്റവും വലിയ സഭകളുള്ള കേരളത്തിൽ കാര്യമായിട്ട് ഒരു ചലനവു ഉണ്ടായില്ല. അവർ അങ്ങോട്ടും ഇങ്ങൊട്ടും പള്ളികൾ പിടിച്ചടക്കുന്ന തിരക്കിലായിരുന്നു.

  • @jithingeorge8343

    @jithingeorge8343

    Ай бұрын

    Armenia il enthelum nadannal athinu indiaile aalukal prathikarichit enth karyam? Athpole Palestine il nadakkunnathinu ivide kidannu rally nadathitt enth karyam, time waste money waste road block, pakaram swantham nattile problems nere aakan nokku. Ivide ningalkku enthelum sambhavichal oru Palestinekaranum armenia karanum avarude naattil oru rallyum nadathulla, ivide ingane kore pani illatha kore ennam enthinum rallyum aayit irangikkolum.

  • @g.o.a.t4674

    @g.o.a.t4674

    Ай бұрын

    Pakshe Gazail enrhikulm nadanal ariyum cuz as Ambedkar said Islamic brotherhood is only for Muslis not kafirs ​@@jithingeorge8343

  • @rickmorty40

    @rickmorty40

    Ай бұрын

    Manipur vishayam kathi nilkendath both cpm and Congress inte aavashyamanu... that's all

  • @John_honai1
    @John_honai1Ай бұрын

    Who is waiting for SUDU comments?? 👇👇

  • @dileepramakrishna3992

    @dileepramakrishna3992

    Ай бұрын

    KZread അത്ര പോര ഫേസ്ബുക്കിൽ ഇട്ടാ വെട്ടുകിളി കൂട്ട കമൻ്റ് ആഞ്ഞ് അടിച്ചേനെ

  • @ary8308

    @ary8308

    Ай бұрын

    ​​@@dileepramakrishna3992 bro a vichaaram thetta fb war okke kazhiju enim agut youtube war ippzhum atha ariyaatha kore anukkale fb kidannu karaguva .😂

  • @user-mf6ej9zp3b

    @user-mf6ej9zp3b

    Ай бұрын

    യുക്തി വാദി എന്ന് പറഞ്ഞാൽ പല തന്തമാർക്ക് ഉണ്ടായവർ, അത് കൊണ്ടാണ് അവർ യുക്തി വാദികൾ ആയത്, കോയമാർക്ക് വേറെ പണിയുണ്ട്...

  • @MUHAMMEDHAQINSAN

    @MUHAMMEDHAQINSAN

    Ай бұрын

    ​@@ary8308ഇൻസ്റ്റാഗ്രാമിൽ വൻ മുസ്ലിം സപ്പോർട്ട് ആണ് യുവാക്കൾ

  • @John_honai1

    @John_honai1

    Ай бұрын

    ​@@user-mf6ej9zp3b യുക്തി എന്ന് പറഞ്ഞാൽ ഒരു അണ്ഡം + ഒരു ബീജം : ഒരു സിക്താണ്ടം... അപ്പൊ യുക്തി ഉപയോഗിച്ച് ഒരു തന്തയെ പറ്റൂ... തന്ത ആരെന്നു പോലും അറിയാത്ത ഒരു കാട്ടറബി ഉണ്ടാക്കിയ മതത്തിന്റെ വിശ്വാസികളെ പറ്റി ആണ് എനിക്ക് ആശങ്ക

  • @taapaathukalam5558
    @taapaathukalam5558Ай бұрын

    I am from Tamil Nadu we need a ravichandran sir in Tamil Nadu I salute you sir You are really sir

  • @Thomasmullerthegoat

    @Thomasmullerthegoat

    Ай бұрын

  • @patricivyvincent5468

    @patricivyvincent5468

    Ай бұрын

    Mycdear friend Why you can't start to prepare themes like this. I am not advising you to become like RC. But you can align with the principles that he put forward. I am sure you do it. BOL

  • @taapaathukalam5558

    @taapaathukalam5558

    Ай бұрын

    @@patricivyvincent5468 this is not simple.. to do But I support

  • @kssaji2709

    @kssaji2709

    Ай бұрын

    ​@@patricivyvincent5468 Yes 💯

  • @vikkymikky1

    @vikkymikky1

    Ай бұрын

    Tamilians have forgotten the great thanthai Periyar

  • @minikv1395
    @minikv1395Ай бұрын

    കമന്റ്‌ ബോക്സ്‌ മുഴുവൻ സർ ന്റെ ധൈര്യത്തെ പുകഴ്ത്തുന്ന വാക്കുകൾ കാണുമ്പോൾ നമ്മുടെ സമൂഹം ഇത്ര നാളും സത്യം പറയാനും തുറന്നു അംഗീകരിക്കാനും എത്രത്തോളം ഭയപെട്ടിരുന്നു എന്ന് മനസിലാക്കാൻ സാധിക്കും . കാരണം നമുക്ക് മുന്നിൽ ഉള്ള ഉദാഹരണം ജോസഫ് മാഷും മറ്റുമൊക്കെയാണ്..... 10 വർഷം കൊണ്ട് ഏതായാലും ഇതൊക്കെ പൊതുവേദിയിൽ തുറന്നു സംസാരിക്കാൻ എങ്കിലും കുറേപേർക്ക് ധൈര്യം വന്നിരിക്കുന്നു എന്നുള്ളത് രാജ്യത്തിന്റെ ഭാവിയെകുറിച്ച് അല്പം ആശ്വാസവഹമാണ്. ഈ filtered ആശയങ്ങളോടൊപ്പം ദേശസ്നേഹം കൂടെ ഉണ്ടായാൽ രാജ്യം രക്ഷപെട്ടു

  • @remith8501

    @remith8501

    Ай бұрын

    ഇത് ഒരു മുസ്ലിം രാഷ്ട്രത്തിൽ സംഭവിക്കില്ല അതാ സമാധാന മതത്തിൻ്റെ തനിനിറം

  • @user-nm3tz3qz3l
    @user-nm3tz3qz3lАй бұрын

    RC, അഭിന്ദനങ്ങൾ! നിങ്ങൾ കിടുവാണ്, കിടുവാണ്, കിടുവാണ്.

  • @Aneesh765

    @Aneesh765

    Ай бұрын

    ഉവ്വ 😄😄😄.. "Unmasking Athiesm" KZread Channelൽ രവി ദൈവത്തിന്റെ ഈ cherry Picking Fallacy argumentന് മറുപടി ഇട്ടിട്ടുണ്ട്..!!

  • @jopanachi606
    @jopanachi606Ай бұрын

    This message should reach to all citizens in this country.

  • @navalfa7291
    @navalfa7291Ай бұрын

    ഞാൻ വീഡിയോ ഗെയിം കളിക്കാനും ദിവസവും അഞ്ചുനേരം പ്രാർത്ഥിക്കാതിരിക്കാനും കാരണം ഈ മനുഷ്യനാണ്.

  • @John_honai1

    @John_honai1

    Ай бұрын

    ആരോടാണ് പ്രാർത്ഥന

  • @OpinionsMatterNamesDont

    @OpinionsMatterNamesDont

    Ай бұрын

    @@John_honai1 Probably you didn't pay attention to the comment. It was for *പ്രാർത്ഥിക്കാതിരിക്കാനും*

  • @John_honai1

    @John_honai1

    Ай бұрын

    @@OpinionsMatterNamesDont my bad

  • @bilalbinthmariyam2407

    @bilalbinthmariyam2407

    Ай бұрын

    ഒരു ട്ടിപിക്കൽ യുക്തിവാദി 😂😂😂

  • @bilalbinthmariyam2407

    @bilalbinthmariyam2407

    Ай бұрын

    അപ്പോൾ ഗെയിം കളിക്കാനുള്ള കാരണം രവി ആണല്ലേ 😂😂😂

  • @isacsam933
    @isacsam933Ай бұрын

    വളരെ ശരിയായ വിശകലനം..

  • @sreedharana1675
    @sreedharana1675Ай бұрын

    സത്യം തുറന്നു കാണിച്ചു... അഭിനന്ദനം അറിയിക്കുന്നു...

  • @lucyvarghese2122

    @lucyvarghese2122

    Ай бұрын

    Superb talk❤

  • @Aneesh765

    @Aneesh765

    Ай бұрын

    😄😄😄😄 ഉവ്വ 😄😄😄.. "Unmasking Athiesm" KZread Channelൽ രവി ദൈവത്തിന്റെ ഈ cherry Picking Fallacy argumentന് മറുപടി ഇട്ടിട്ടുണ്ട്..!!

  • @roymammenjoseph1194
    @roymammenjoseph1194Ай бұрын

    A courageous genius with scientific temper

  • @sibiks2431

    @sibiks2431

    Ай бұрын

    നിങ്ങളെ പണ്ടേ കാണാറുണ്ട് 😊

  • @Balaarts
    @BalaartsАй бұрын

    RC, അഭിന്ദനങ്ങൾ! ❤❤❤

  • @theawkwardcurrypot9556
    @theawkwardcurrypot9556Ай бұрын

    Islamophobia is humanism 🔥❤

  • @PraveenKumar-pr6el
    @PraveenKumar-pr6elАй бұрын

    Great speech ❤

  • @haridasan2863
    @haridasan2863Ай бұрын

    SUPER എന്ന് പറഞ്ഞാൽ പോര really really സൂപ്പർ ....

  • @bijubiju7635
    @bijubiju7635Ай бұрын

    ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂ എന്ന് പറയുന്നവർ ഇത് ഒന്ന് കെട്ടിരുന്നെങ്കിൽ എന്നൊരു ആശ.

  • @kssaji2709

    @kssaji2709

    Ай бұрын

    😂😂 Yes 😂😂

  • @bineshcherthala2971
    @bineshcherthala2971Ай бұрын

    Thanks

  • @praveenep380
    @praveenep380Ай бұрын

    Bold and beautiful

  • @viswambharannair5476

    @viswambharannair5476

    Ай бұрын

    👍👍👍

  • @user-sc9ng8xl9k
    @user-sc9ng8xl9kАй бұрын

    Very good speach 👍 ❤❤🎉

  • @RockTom-vx6xy
    @RockTom-vx6xyАй бұрын

    Excellent speech. Thank you for sharing

  • @IlahGod
    @IlahGodАй бұрын

    അന്യ ദൈവമതം നിന്ദ നിറഞ്ഞ ലാഹിലാഹ മുഹമ്മദ് ഭ്രാന്ത് വെച്ച് ഉള്ള വെച്ച് മതേതര ഡ്രാമ കളിക്കുന്നതിന് ഒരു പരിധിയുണ്ട്.. മുഹമ്മദ് നബിയുടെ തീവ്രവാദ സംഘം മക്കയിലെ ക്രിസ്ത്യാനികളെയും ജൂതന്മാരെയും ബഹുദൈവ വിശ്വാസികളുടെയും അരാധന തകർത്ത് ഇപ്പോഴും ശരിയെന്ന് പറഞ്ഞു പറഞ്ഞുനടക്കുന്ന ഐഡിയോളജി എതിർക്കാൻ മുഹമ്മദിനെ വിശ്വസിക്കാത്ത ഏത് ദൈവവിശ്വാസം മുള്ള വിശ്വസിക്കും വിശ്വസിക്കാത്ത അവിശ്വാസിക്കും ആർക്കും എതിർക്കാം .

  • @toppitopps5872
    @toppitopps5872Ай бұрын

    ശരിക്കും ഈ വീഡിയോ പലരുടെയും കണ്ണ് തുറപ്പിക്കും ❤

  • @abdullakoya7836

    @abdullakoya7836

    Ай бұрын

    Very Correct 💯 Congratulations

  • @Aneesh765

    @Aneesh765

    Ай бұрын

    ഉവ്വ... രവി ദൈവത്തിന്റെ Cherry picking Fallacy..!! "Unmasking Athiesm" KZread Channelൽ ഓരോ argumentനും മറുപടി ഇട്ടിട്ടുണ്ട്..!!

  • @toppitopps5872

    @toppitopps5872

    Ай бұрын

    @@Aneesh765 രവിചന്ദ്രന്റെ ഏത് വാദത്തിനാണ് മറുപടി ഇട്ടത്? എന്തായിരുന്നു മറുപടി?

  • @Aneesh765

    @Aneesh765

    Ай бұрын

    @@toppitopps5872 എല്ലാത്തിനും ഉണ്ട്... വീഡിയോ പോയി കാണൂ...!!

  • @fairgameruday2821

    @fairgameruday2821

    25 күн бұрын

    ​@@Aneesh765channel link tharumo

  • @mukundankottakkal1802
    @mukundankottakkal1802Ай бұрын

    "ഹമാസ് ആർട്സ് & സ്പോർട്സ് ക്ലബ്ബാണ്" സർ

  • @Thomasmullerthegoat

    @Thomasmullerthegoat

    Ай бұрын

    😂😂😂😂😂dey🤣🤣🤣

  • @romeraiser

    @romeraiser

    Ай бұрын

    😅😅😅😅😅😅

  • @kssaji2709

    @kssaji2709

    Ай бұрын

    😂😂😂

  • @Natearth

    @Natearth

    Ай бұрын

    കേരള ldf സുഡുക്കൾ പോകുന്നുണ്ട് പലസ്തീനിലേക്ക്

  • @sarink7105
    @sarink7105Ай бұрын

    Love you sir ❤

  • @renju09
    @renju09Ай бұрын

    Good ❤രവിചന്ദ്രൻ❤

  • @00badsha
    @00badshaАй бұрын

    Thanks RC

  • @jopanachi606
    @jopanachi606Ай бұрын

    Excellent presentation, very true statement, one hundred percent correct, apprecite your efforts to bring the truth.

  • @kesavadas5502
    @kesavadas5502Ай бұрын

    ഇസ്ലാം ഒരു സമാധാനമതം ആണ്. കമ്യൂണിസ്റ് മതം പോലെ 😄😂🤔

  • @uniteddreams4099

    @uniteddreams4099

    Ай бұрын

    സംഖിയും ഹിന്ദുവും മഹാ സമാധാനികൾ ആണ് യുക്തിക്കാർ ആണെങ്കിൽ അതിൻ്റെ മൊത്ത കച്ചവടക്കാർ ആണ്. ...ഹഹ .... ഒഞ്ഞു പോടാ

  • @sijojose7598

    @sijojose7598

    Ай бұрын

    😊😂😂🤣🤣

  • @akpakp369
    @akpakp369Ай бұрын

    Among all Abrahamic faiths, Ambedkar was most critical of Islam. Liberals in India who often cite Ambedkar’s criticism of the caste system in Hindusim conveniently ignore his views on Muslims and Islam. In his book ‘Pakistan Or The Partition Of India’, he writes - The brotherhood of Islam is not the universal brotherhood of man. It is a brotherhood of Muslims for Muslims only. There is a fraternity, but its benefit is confined to those within that corporation. For those who are outside the corporation, there is nothing but contempt and enmity. Ambedkar opined that Muslims think of Hindus as inferior beings and would find it hard to accept the authority of a Hindu majority government. To the Muslims, a Hindu is a Kaffir. A Kaffir is not worthy of respect. He is low-born and without status. That is why a country that is ruled by a Kaffir is Dar-ul-Harb to a Musalman. Given this, no further evidence seems to be necessary to prove that the Muslims will not obey a Hindu government. The basic feelings of deference and sympathy, which predispose persons to obey the authority of government, do not simply exist. But if a proof is wanted, there is no dearth of it. In the midst of the Khilafat agitation, when the Hindus were doing so much to help the Musalmans, the Muslims did not forget that as compared with them the Hindus were a low and an inferior race. For reference, The Khilafat Movement (1919-1924), was a pan-Islamic, political protest campaign launched by Muslims in British India to influence the British Government and to protect the Ottoman empire during the aftermath of First World War. Mahatma Gandhi had supported the movement as part of his opposition to British Empire and he also advocated wider non-cooperation movement at the same time. Vallabhbhai Patel, Bal Gangadhar Tilak and other Congress figures also supported the movement. In Northern Kerala, the Khilafat agitation against the British rule became a religious uprising and was directed against non-Muslims. In August 1921, thousand of Hindus were massacred, a large number of women were raped and temples were vandalized. This incident was called Moplah Massacre. On loyalty to Religion over Region, he said - Islam can never allow a true Muslim to adopt India as his motherland and regard a Hindu as his kith and kin. That is probably the reason why Maulana Mahomed Ali, a great Indian but a true Muslim, preferred to be buried in Jerusalem rather than in India. Explaining the concept of Islamic & Non-islamic countries -Ambedkar writes According to Muslim Canon Law, the world is divided into two camps, Dar-ul-lslam (abode of Islam), and Dar-ul-Harb (abode of war). A country is Dar-ul-Islam when it is ruled by Muslims. A country is Dar-ul-Harb when Muslims only reside in it but are not rulers of it. That being the Canon Law of the Muslims, India cannot be the common motherland of the Hindus and the Musalmans. It can be the land of the Musalmans - but it cannot be the land of the ‘Hindus and the Musalmans living as equals.’ Further, it can be the land of the Musalmans only when it is governed by the Muslims. The moment the land becomes subject to the authority of a non-Muslim power, it ceases to be the land of the Muslims. Instead of being Dar-ul-lslam, it becomes Dar-ul-Harb🤗🤗🤗🤗

  • @islamexposed7313

    @islamexposed7313

    Ай бұрын

    Islam claiming to be an abrahamic religion is the biggest fraud ever

  • @georgejacob6184

    @georgejacob6184

    Ай бұрын

    ❤❤

  • @lone2explore

    @lone2explore

    Ай бұрын

    Is ambedkar is the one who burned manusmriti??😂 Ambedkar was against creation of Pakistan not Muslims

  • @Athiest1967

    @Athiest1967

    Ай бұрын

    Really amazing sir❤❤❤

  • @arunmadathil2825

    @arunmadathil2825

    Ай бұрын

    Ithrayum vrithiketta manasulla Verano islamistukal 😢

  • @harideva6554
    @harideva6554Ай бұрын

    Structural, humorous, factual and beutiful presentation. RC you nailed it 👍 💯.

  • @vinunatraj2886
    @vinunatraj2886Ай бұрын

    Excellent speech !!!!

  • @user-kj9ep1th5s
    @user-kj9ep1th5sАй бұрын

    ഇടത് പാർട്ടികളും ബുജികളുമാണ് ഇവിടെ വർഗ്ഗീയത ഇത്രമേൽ രൂക്ഷമാക്കിയത്

  • @mathewkj1379

    @mathewkj1379

    Ай бұрын

    നിങ്ങക്ക് ഇപ്പോൾ മനസ്സിലായി. എനിക്ക് 25 കൊല്ലം മുൻപേ മനസ്സിലായി. സിപിഎം വിട്ടു.

  • @EC67761

    @EC67761

    Ай бұрын

    കാകാൻമാർക് 2 അടി കൂടുതൽ കിട്ടുന്നത് ഈ ഇടതൻമാരുടെ മൂപികൽ കാരണം ആണ്...😂😂

  • @rajuvarma5338
    @rajuvarma5338Ай бұрын

    U are Modern Right.. 100%.. Teach Economic principles of Islam.. Too

  • @neorea4316
    @neorea4316Ай бұрын

    Very good speech ❤❤ I salute of RC

  • @user-oi4cq9mg3c
    @user-oi4cq9mg3cАй бұрын

    Ravi sir😍 rock 💪💪💪👌👌👌👌.

  • @kesavadas5502
    @kesavadas5502Ай бұрын

    Thank you dear

  • @rajeshkumarp.k628
    @rajeshkumarp.k628Ай бұрын

    അസാമാന്യ ധൈര്യം

  • @kssaji2709

    @kssaji2709

    Ай бұрын

    Ondayirunu😂😂

  • @friendscrew2331
    @friendscrew2331Ай бұрын

    Guys please share this video to everyone...

  • @aneeshjoseff382
    @aneeshjoseff382Ай бұрын

    What he said is 100% correct

  • @jojichacko6298
    @jojichacko6298Ай бұрын

    അഭിനന്ദനങ്ങൾ

  • @vijayanunni8168
    @vijayanunni8168Ай бұрын

    . താങ്ക്‌സ്. സാർ. നമസ്കാരം. കോടി കോടി. സത്യമാണ്. പറഞ്ഞു.. അതാണ്

  • @cq4544
    @cq4544Ай бұрын

    മാഷ് സൂപ്പർ 👌🏼👌🏼

  • @dibinsneha9008
    @dibinsneha9008Ай бұрын

    Rc പോലെ സത്യം വിളിച്ചു പറയാൻ എത്ര രാഷ്ട്രീയ നേതാക്കൾക് ധൈര്യം ഉണ്ട് ഇയാൾ ശെരിക്കും 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @thiruvaloor
    @thiruvaloorАй бұрын

    Excellent presentation ❤

  • @aswanthks3305
    @aswanthks3305Ай бұрын

    Yentammmoooo 🔥🔥🔥🔥🔥

  • @vayalarharoon

    @vayalarharoon

    Ай бұрын

    😅😅😅

  • @lbbxc
    @lbbxcАй бұрын

    Excellent talk. Much appreciated.

  • @gopikrishnantm5292
    @gopikrishnantm5292Ай бұрын

    Very good speech RC🌹. Few months back I mentioned in FB about the flee of Armenians

  • @sajeeshpk3633
    @sajeeshpk3633Ай бұрын

    Excellent speech 🤝🤝👍👍

  • @abdullakoya7836
    @abdullakoya7836Ай бұрын

    Absolutely Good Presentation Congratulations RAVICHANDRAN ❤❤❤❤❤❤❤

  • @krishnakumarv9737
    @krishnakumarv9737Ай бұрын

    നമ്മുടെ സമൂഹം കൊണ്ടുനടക്കുന്ന ഇരട്ടത്താപ്പ് വളരെ വ്യക്തമായി വലിച്ചുകീറി ഭൂരിപക്ഷ സമൂഹത്തിന്റെ മുഖത്തേക്ക് വാരിയെറിയുകയാണ് അദ്ദേഹം. 100% പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുന്ന രവി സാറിനെ നമുക്ക് പ്രമോട്ട് ചെയ്യേണ്ടതുണ്ട്👍🏻

  • @sreelathaharsh4099
    @sreelathaharsh4099Ай бұрын

    Ravichandran Sir, very interesting speech.

  • @jaisonthomas2255
    @jaisonthomas2255Ай бұрын

    RC ❤❤❤❤❤

  • @renjudevassy2906
    @renjudevassy2906Ай бұрын

    Super❤❤

  • @John_honai1
    @John_honai1Ай бұрын

    Excellent work

  • @radhakrishnan7051
    @radhakrishnan7051Ай бұрын

    Ur great ❤

  • @aspirind3819
    @aspirind3819Ай бұрын

    Excellent

  • @eldhojohn335
    @eldhojohn335Ай бұрын

    Excellent 🔥

  • @mangomeadowskerala
    @mangomeadowskeralaАй бұрын

    ഈ വിഷയം ഇത്ര വിശദമായും, രസകരമായും, ആരും ഇതുവരെ അവതരിപ്പിച്ചിട്ടില്ല

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444Ай бұрын

    ദീർഘവീക്ഷണത്തോടെയുള്ള വിശകലനം ഉഗ്രനായിട്ടുണ്ട് നൂറുശതമാനവും സത്യം പക്ഷേ എന്താ കാര്യം രവി സാറേ ഇതിനൊന്നും ഒരു മാറ്റവും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല നിങ്ങളെപ്പോലെ ഒരു പതിനായിരങ്ങൾ ഉണ്ടായാലും ഈ പറഞ്ഞതെല്ലാം ഇങ്ങനെയൊക്കെ തന്നെ നടക്കും ലോകം മുഴുവനും വിവസ്ത്രരായി നിരായുധരായി നിൽക്കുക മാത്രം നമ്മൾ അല്ലാതെ വേറെ ഒരു വഴിയും കാണുന്നില്ല ഓക്കേ അഭിനന്ദനങ്ങൾ നിങ്ങളുടെ ദീർഘ വിശകലനത്തിന് തുടരുക ഇതുപോലെ വിപ്ലവം തുലയട്ടെ സ്വാതന്ത്രം ജയിക്കട്ടെ

  • @homeofhumanity4362
    @homeofhumanity4362Ай бұрын

    Big salute ❤

  • @sajeesh_mali
    @sajeesh_maliАй бұрын

    ശബ്ദത്തിൻ്റെ quality മെച്ചപ്പെടുത്തണം.

  • @kcvinu

    @kcvinu

    Ай бұрын

    നോയിസ് ക്യാൻസലേഷൻ ഫീ‌ച്ചർ ഉപയോഗിക്കുന്നതു കാരണമാണ് ശബ്ദം കുഴലിലൂടെ കേൾക്കുന്നതു പോലെ തോന്നുന്നത്. ആ ഫീ‌ച്ചർ ഉപയോഗിക്കാതിരുന്നാൽ അസഹനീയവും അരോചകവുമായ നോയിസ് ഉണ്ടാകും.

  • @ExploringAngel

    @ExploringAngel

    Ай бұрын

    @@kcvinu High Frequency cancel ചെയ്താല് ആ പ്രശ്നവും സോൾവ് ചെയ്യാമായിരുന്നില്ലേ. Times Radio സൌണ്ട് ക്വാളിറ്റി Refer ചെയ്യൂ

  • @rafshadparafshadpa2786
    @rafshadparafshadpa2786Ай бұрын

    എണ്ണം പറഞ്ഞ ആൺകുട്ടി 🔥🔥🔥

  • @sunojirinjalakuda3365
    @sunojirinjalakuda3365Ай бұрын

    വിശ്വസിച്ചാലും തല പോകും വിമർശിച്ചാലും തല പോകും..

  • @naseermm9104
    @naseermm9104Ай бұрын

    ലോകത്തെല്ലായിടത്തും ഇസ്‌ലാമിക രാജ്യം സ്ഥാപിക്കാൻ പടപൊരുതുന്ന ഒരു സമൂഹം ഇന്ത്യയിൽ ഒരു ഹിന്ദു രാഷ്ട്രംസ്ഥാപിക്കണമെന്ന്പറയുമ്പോൾ അതേ ഇസ്ലാമിനെ പുറത്താക്കാനുള്ള തന്ത്രമാണെന്ന് പറയുന്നഈ സമൂഹം എത്രവർഗീയവാദികൾ ആണ്

  • @g.o.a.t4674

    @g.o.a.t4674

    Ай бұрын

    He also criticised Hindu theocracy in this video itself .

  • @uniteddreams4099

    @uniteddreams4099

    Ай бұрын

    കക്കൂസിൽ പോയിരുന്നു ഒന്ന് കരഞ്ഞൂടെ നിനക്ക്

  • @EC67761

    @EC67761

    Ай бұрын

    നിങ്ങൾക്ക് ബോധം ഉണ്ട്,മദ്രസ തലചോറേ നിങൾ മറി കടന്നു...

  • @007Sanoop

    @007Sanoop

    Ай бұрын

    Hindu means Indian Rashtram means Nation Hindu rashtram sthapikaan onnumilla, Hindu rashtram thanne aanu.

  • @krishnapadmanabha5498

    @krishnapadmanabha5498

    Ай бұрын

    ​@@uniteddreams4099Onnu poda ma**e

  • @sandumm3973
    @sandumm3973Ай бұрын

    C Ravichandran 💪🏻

  • @sinilkumman561
    @sinilkumman561Ай бұрын

    ചാൾസ് ശോഭരാജിൽ മാത്രമേ ഇത്ര ധര്യം കണ്ടിട്ടുള്ളു 👏👏👏

  • @HariKrishnan-pf1ec
    @HariKrishnan-pf1ecАй бұрын

    Waiting for Sudu കരച്ചിൽ 😁👍

  • @santhoshlalpallath1665
    @santhoshlalpallath1665Ай бұрын

    well said👍

  • Ай бұрын

    ആദ്യം കണ്ടപ്പോൾ തന്നെ കാൽ തൊട്ട് തൊഴനാണ് തോന്നിയത്. പക്ഷേ ബുദ്ധിയുള്ള ചേട്ടൻ കുറച്ച് കൂടി കാര്യങ്ങളേ നേരിട്ട് അറിയാനും മനസ്സിലാക്കാനും ഉണ്ടായിരുന്നു.❤🙏🤗

  • @kssaji2709

    @kssaji2709

    Ай бұрын

    😂😂 enthanathu😂😂

  • Ай бұрын

    @@kssaji2709 Who are you?

  • @kulfi4
    @kulfi4Ай бұрын

    ഇമ്മാതിരി guts 💪🏻💪🏻💪🏻

  • @buckybarnes2412
    @buckybarnes2412Ай бұрын

    ഇവിടെ രണ്ട് പക്ഷമേ ഒള്ളൂ. ഒന്ന് ഇസ്ലാമിന്റെ പക്ഷം ഒന്ന് കാഫിറിന്റെ പക്ഷം

  • @aarathigile

    @aarathigile

    Ай бұрын

    അല്ല, മനുഷ്യപക്ഷം

  • @EC67761

    @EC67761

    Ай бұрын

    ​@@aarathigileഇസ്ലാം ഉള്ള കാലം അങ്ങനെ ഒരു പക്ഷം ഒരിക്കലും ഉണ്ടാവില്ല..ഗൾഫിൽ ഞാൻ കാണുന്നത് മനുഷ്യരെ അല്ല മുസ്ലിങ്ങളെ ആണ്, ജനാതിപത്യം അല്ല ഞാൻ കാണുന്നത് ഇസ്ലാമിക രാജ്യം ആണ്

  • @Paul-pg3ke

    @Paul-pg3ke

    Ай бұрын

    രണ്ടും ഒന്ന് തന്നെ 😂

  • @jomish27
    @jomish27Ай бұрын

    I’m Australia you are very true

  • @Modigian
    @ModigianАй бұрын

    my blood is boiling, i cant believe there is abrave person in India like you...

  • @madayilharidas
    @madayilharidasАй бұрын

    Sir സത്യം പറയാനുള്ള ദൈര്യതിനു എൻ്റെ ചെറിയ ഒരു Big sallot

  • @gurusekharank1175
    @gurusekharank1175Ай бұрын

    He is said Only Reality and relevant

  • @muhammedkunhik1296
    @muhammedkunhik1296Ай бұрын

    ❤❤❤❤❤❤

  • @Thomasmullerthegoat
    @ThomasmullerthegoatАй бұрын

    ധൈര്യം ❤️🔥സമ്മതിക്കണം ❤️

  • @rajeshktym
    @rajeshktymАй бұрын

    99% നമ്മൾ ഇടതാണ് എന്ന് പറയുന്നതിലും ഭേതം, ആ അർത്ഥത്തിൽ കാലഹർണപെട്ട ഒരു പ്രയോഗമാണ് ഇടത് എന്നത്,

  • @dileeshdileesh5717

    @dileeshdileesh5717

    Ай бұрын

    👍👍👍👍👍👍

  • @ajothampi9004
    @ajothampi9004Ай бұрын

    അഡാ ...മോനെ .. 🔥🔥 ❤❤RC

Келесі