ഇങ്ങനെയും ഒരു കല്യാണ സദ്യയൊ? Big wedding feast at Kunnamkulam | Non-veg feast at a Muslim wedding

6 ആടിനെ മുഴുവനായി പാകം ചെയ്തത്; അതിന്റെ ഉള്ളിൽ കോഴിനെ വെച്ചാണ് പാചകം ട്ടോ. മീൻ നിർവാണ, ബിരിയാണി, കബാബ്, ബട്ടൂറ, നെയ്പത്തല്, പിന്നെ എന്തെല്ലാം ഒക്കെയോ. ഒരു വമ്പൻ കല്യാണം തന്നെ ആയിരുന്നു ഈ കുന്നംകുളം കല്യാണം ട്ടോ. It was huge feast here in Kunnamkulam for this wedding - 6 whole goats cooked with whole chicken each in them; fish nirvana, different kinds of kebabs, biryani, fried rice, and many more. Yes, it was a Kerala wedding with amazing arrangements.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
We attended the event as my friend Haroon ikka from Haroon's Event Managers was organizing the function. It was a traditional Kerala Muslim wedding. We watched the cooking of various dishes. Whole goats stuffed with whole chicken was a special attraction. At the event, we saw that the arrangements were superb. Beautifully decorated stage and well-planned settings made the whole function a success. After watching the bride, groom and the main events, we had our food. All dishes were tasty.
Contact details of Haroon's Event Managers: +91 9037874001
#foodntravel #keralaweddingfeast #keralawedding #kerala #weddingfeast #weddingreception #hugefeast #malabarwedding #bigfeast #keralafood #mallufood #malluwedding
Timestamps:
0:00 Teaser
1:47 Whole goat stuffed with chicken
3:21 Long menu
5:54 Mutton biryani
7:00 Fish nirvana
9:25 Mutton stuffed with chicken
10:38 At the event
11:50 Food counters
13:38 Ebbin eats various dishes
17:48 Desserts are served

Пікірлер: 747

  • @ratheeshkumarmg1954
    @ratheeshkumarmg19542 жыл бұрын

    ജീവിതത്തിൽ ഇത് പോലെ ഒരുകല്യാണ സദ്യ കഴിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല പക്ഷെ ഇതു കണ്ടപ്പോ സദ്യ കഴിച്ച ഒരു സന്തോഷം , സൂപ്പർ സഹോദരാ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് രതീഷ് 🤗

  • @priyakrishnapriyakrishna1832
    @priyakrishnapriyakrishna18322 жыл бұрын

    ഇങ്ങനെയും ഒരു കല്യാണ സദ്യയോ സൂപ്പർ.👌👌👌👌 ചേട്ടാ. കണ്ടിട്ട് കഴിക്കാൻ തോന്നുന്നു. എനിക്കും 😂😂

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️☺️

  • @foodworld9435

    @foodworld9435

    2 жыл бұрын

    Food undaakunath palakkadans aanu 👌💪

  • @mollypx9449

    @mollypx9449

    2 жыл бұрын

    👍

  • @UnniKrishnan-wb5jp
    @UnniKrishnan-wb5jp2 жыл бұрын

    👌👌👌 Cash is to be spent... Ennale vere orupadu perilekku ee cash flow kittullu... So many will get job.. Local Economy will get a boost... Money will trickle down to many... People with money should spent. It's only problematic when we try to imitate others or spent to quench our ego/social pressure..

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️👍👍

  • @baachenliving2063
    @baachenliving20632 жыл бұрын

    ആദ്യമായി ഞാൻ കാണുന്നു ആടിനുള്ളിൽ കോഴി... ചേട്ടൻ്റെ വീഡിയോ അവതരണം അടിപൊളി. സ്നേഹത്തോടെ ഒരു ചാവക്കാട്ടുകാരൻ.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ബ്രോ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

  • @Shreekumarnbombay
    @Shreekumarnbombay2 жыл бұрын

    Adipoli Ebbin Cheta. Engane oru Sadhya aadhyam aayeetu kanunathu. Adipoli Vibhavangal Nerittu kazhikan patilyachlalum Video kandit manasu niranju. Super .. Super.. Super Ebbin Cheta..

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Video ishtamayathil othiri santhosham 😍😍

  • @sanalpauloseanjilickal4050
    @sanalpauloseanjilickal40502 жыл бұрын

    This video is literally mouth watering than any restaurant video. I highly enjoyed watching. Thanks Ebin bro for introducing such unfamiliar dishes as well.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Sanal.. So happy to know you enjoyed the video.. Thank you so much

  • @suchitrajaneesh1811
    @suchitrajaneesh18112 жыл бұрын

    മൊത്തം variety ആണല്ലോ. പൊളിച്ചു 👌👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് സുചിത്ര 🥰

  • @layasmithu3155
    @layasmithu3155 Жыл бұрын

    ഞങ്ങളുടെ കുന്നംകുളതും വന്നോ എബിൻ ചേട്ടാ... ഈ വ്ലോഗ് ഇപ്പോഴാണ് കണ്ടത്.. കല്യാണ സദ്യ പൊളിച്ചു 👌👌👌👌👌...

  • @nikhilaravind8871
    @nikhilaravind88712 жыл бұрын

    Polichu taaa 🥳👌👌🥳🥳 Vaayil kappal odunnu 🥳🥳🥳🥳🥳 All the best ebbin chetta super

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Nikhil 😍😍

  • @Alpha90200
    @Alpha902002 жыл бұрын

    വലിയ കല്യാണം സദ്യയും ആണല്ലോ പൊളി അടിപൊളി dishes 😋 വീഡിയോ super 🥰😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ആൽഫ 😍😍

  • @Alpha90200

    @Alpha90200

    2 жыл бұрын

    @@FoodNTravel 🥰😍

  • @shahabdeenvedios1637
    @shahabdeenvedios16372 жыл бұрын

    വാക്കുകൾ കൊണ്ട് താങ്കളെ പുകഴ്ത്താൻ ആവില്ല അത്രയ്ക്ക് മനോഹരമായ ഒരു വീഡിയോ ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much for this affectionate words 😍

  • @anjalybhasi7151
    @anjalybhasi71512 жыл бұрын

    Vere food vlogs kanumbo kittatha orutharam manasu nirayuna oru feel anu chettan kazhikune kanumbozhm sesham review parayumbozhm😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Valare Santhosham 😍 Thank you 🤗

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu38742 жыл бұрын

    അങ്ങനെ ഒരു കല്യാണം കൂടിയ ഫീൽ കിട്ടി.... 🥰👌🏻എബിൻചേട്ടാ പൊളിച്ച്.....

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 🥰🥰

  • @subhashavala2066
    @subhashavala20662 жыл бұрын

    കൊതി തീരാത്ത പാചക വും ഭക്ഷണവും 🥰🥰🥰❤️❤️😋😋😋😋😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️☺️👍

  • @deepthi8946
    @deepthi89462 жыл бұрын

    Congratulations to the newly wed couple 💐...Adipoli video 😃.....catering team 👏....Decorations....long menu....lively video ebbin chetta...regards to all

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    So glad to hear that you enjoyed the video .. Thank you so much..

  • @sindhugopinath8357

    @sindhugopinath8357

    Жыл бұрын

    ഇവരുടെയൊക്കെ വീട്ടിൽ വിശന്ന് ചെന്ന് ഒരു നേരത്തെ ആഹാരം ചോദിച്ചാൽ ആട്ടിയോടിക്കും... പത്തുപേരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാൻ വേണ്ടി കാട്ടികൂട്ടുന്നതല്ലേ ഇതെല്ലാം....

  • @hai2560
    @hai25602 жыл бұрын

    ഇത്രയും കാശുള്ള ഒരു ബന്ധു പോലും എനിക്കില്ല … ഞാൻ ഹാപ്പി ആണ്

  • @hai2560

    @hai2560

    2 жыл бұрын

    @@888------ നീ മാമ പണിയായിട്ടു നടക്കുന്നത് കൊണ്ടാണോ മമ്മദ് പേരിട്ടെ ആ d എടുത്തു കളഞ്ഞ് കുടുബത്തിരുന്നാൽ മതി നീയും ഹാപ്പി നാട്ടുകാരും ഹാപ്പി ..🥳🥳🥳🥳

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    കാശിലല്ലല്ലോ നമ്മുടെ ഹാപ്പിനെസ്സിൽ അല്ലേ കാര്യം.. ☺️👍

  • @hai2560

    @hai2560

    2 жыл бұрын

    @@888------ മാമ തൊലിച്ച പാറിച്ച നക്കിയോ എങ്ങനെവേണേലും തിന്നോ .. ഇനിയും വേണമെന്ന് പറഞ്ഞു വരരുത് .. പിന്നെ പള്ളിയിലെ അച്ഛൻ നല്ല ഭക്ഷണം കഴിക്കുന്നുടെങ്കിൽ പിള്ളിയിലും , സ്കൂളിലും , കോളേജിലും , ഹോസ്പിറ്റലിലും ഒക്കെ പണി എടുത്തിട്ട അല്ലാതെ സോഷ്യൽ പ്ലാറ്റഫോമിൽ കേറി മറ്റുള്ളവന്റെ കാലിന്റെ ഇടയിൽ ചൊരിഞ്ഞിട്ടല്ല ..

  • @priyanair7372
    @priyanair7372 Жыл бұрын

    Happy to see this video Ebin ....wishing u 1mn subscribers soon !

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you for this affectionate words😍😍

  • @faisalmk1675
    @faisalmk16752 жыл бұрын

    നല്ല ലക്ഷങ്ങൾ പൊടിപൊടിച്ചു കാണുമല്ലോ 😍🥰

  • @NachozWorld
    @NachozWorld2 жыл бұрын

    Kalyanam poli aanallooo...food kidilolkidilam ithokke kazhikan pattunnath thanne oru bhagyamallee..aadinullil kozhi nirachath aadyaayta kanunnee enik aa mutton biriyani nannayi ishtapettu😋😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Food ellam kollam.. Nalla ruchi aayirunnu 👌👌

  • @sundaramhari9877
    @sundaramhari98772 жыл бұрын

    Thanks a lot for Fine Great Fentastic presentation Kudos to you

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Sundaram 😍😍

  • @Linsonmathews
    @Linsonmathews2 жыл бұрын

    Uff. മാസ്സ് items 😍 പൊളി ആണല്ലോ എബിൻ ചേട്ടാ, ഇവരുടെ catering service recipe എല്ലാം 👌👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    അതേ.. കൊള്ളാം 👍👍

  • @sindhujayakumar4062
    @sindhujayakumar40622 жыл бұрын

    ചേട്ടായി.... നമസ്ക്കാരം 🙏 ഫുൾ ആടും.... ഫുൾ കോഴിയും 👌👌 വെറൈറ്റി ആണെല്ലോ മൊത്തം 🌹🌹

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    അതേ.. കൊള്ളാം 👍👍

  • @shibuxavier8440
    @shibuxavier84402 жыл бұрын

    കല്യാണത്തിനു പോകണമെങ്കിൽ ഇതു പോലത്തെ കല്യാണത്തിന് പോണം 😀🙈 Super ❣️😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @edesiakitchen4706
    @edesiakitchen47062 жыл бұрын

    കണ്ടിട്ട് കൊതിയായി. ഇതുപോലെ ഒരു കല്യാണം കൂടണം എപ്പോഴെങ്കിലും 😀😀

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️☺️👍

  • @sheenapk4810
    @sheenapk48102 жыл бұрын

    കഴിച്ചില്ലെകിലു ചേട്ടൻ എല്ലാം വിഭവങ്ങൾ കാണിച്ചു തന്നപ്പോൾ തന്നെ സന്തോഷം ആയി 😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🤗

  • @midhunmidhumidhun1381
    @midhunmidhumidhun13812 жыл бұрын

    ശരിക്ക് എബിൻ ചേട്ടൻ പറഞ്ഞതുപോലെ...ഇങ്ങനെയൊരു കല്യാണ സദ്യയൊ.എത്രയേറെ വിഭവങ്ങൾ.ഒരുപാട് സന്തോഷം

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍

  • @aneeshkambrose7156
    @aneeshkambrose71562 жыл бұрын

    ഒരു രക്ഷയും ഇല്ലാത്ത രുചികൾ അടിപൊളി.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍👍

  • @prammenon8249
    @prammenon82492 жыл бұрын

    Hats off buddy 😁👌. Never saw chicken going inside the goat 👏👏. Super vlog

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Pram Menon 🤗

  • @prammenon8249

    @prammenon8249

    2 жыл бұрын

    🤗. I will be in Kerala December from USA. Would love to do a vlog with you. Let’s catch up 🤗

  • @kriz2k11
    @kriz2k112 жыл бұрын

    Ee video angottu on akki vachittu, njn chorum meen acharum kootti oru pidi angu pidikkum😁👍👏👏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️☺️👍👍

  • @aparnamraju5019
    @aparnamraju50192 жыл бұрын

    Ebin chettante videos ellam super atto. Chetta thivandrum thottu kasargod vare ulla njagale pole ulla subscribes inte veedukalil vanatt a nattile special foods okke onnu enjoy cheyane.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Athu namuk plan cheyyam 👍👍

  • @chitracoulton7926
    @chitracoulton79262 жыл бұрын

    Nice wedding and food , enjoyed your video , thanks for sharing ,

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Chitra Coulton 🤗

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev27242 жыл бұрын

    Super. Cheta. വെറൈറ്റി കല്യാണ സദ്യ ബിരിയാണി അതൊരു ബല്ലാത്ത ഫീൽ അല്ലെ ചേട്ടാ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ബിരിയാണി എപ്പോഴും ഒരു സന്തോഷം തന്നെയാണ്

  • @chithranjali.s.n6152
    @chithranjali.s.n61522 жыл бұрын

    അടിപൊളി മച്ചാനെ സൂപ്പർ തകർത്തു കളഞ്ഞില്ലേ👍👍💜👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി

  • @vivekgg243
    @vivekgg2432 жыл бұрын

    Adipoli variety episode ebbin bro👍👍☺️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Vivek 😍

  • @vijaydubai010
    @vijaydubai0102 жыл бұрын

    Wonderful video 👌👌👌superb Ebin 👍👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Vijay

  • @Tintumon577
    @Tintumon5772 жыл бұрын

    Mouthwatering mrge video chettai 😋😋😋😋😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Sujatha 🤗

  • @sreelekhapradeepan1994
    @sreelekhapradeepan19942 жыл бұрын

    Idellam Oro divasangalayi kittiyenkil polichu..ellam koode kazhikkumbol kurachalle taste cheyyan pattulloo

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😄👍

  • @sheenams1972
    @sheenams19722 жыл бұрын

    Oh...kothiyavunu😋😋... ithrem onnum kanikkantayirunu...😂.ini itharam weddings feast cover cheyyan povumbol enneyum vilikkane😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😂😂👍

  • @DileepKumar-oh4ym
    @DileepKumar-oh4ym2 жыл бұрын

    Super 👍👍 Kalyanasadya polichu 👍👍🥰🥰🥰

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks bro

  • @bjosephrdt
    @bjosephrdt2 жыл бұрын

    😃😍👍1Thank you Uncle, , well done Christina and My Dad, Australia

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍🤗

  • @rajeeshrajee1769
    @rajeeshrajee17692 жыл бұрын

    വീഡിയോ സൂപ്പർ... എബിൻ ചേട്ടാ ❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് രജീഷ്

  • @manthoda
    @manthoda2 жыл бұрын

    Super varieties, nalla video Ebin Cheattaaa

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Nithya 😍😍

  • @arunarya7512
    @arunarya75122 жыл бұрын

    Ente....ponno.....vayil vellam vannu niranju kolamayeettooo....suuuuuuuppppprrrrroooooodu.....suuuuppperrrrrrrr,🥰🥰🥰🥰🥰🥰🥰🥰🥰

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Arun 🥰🥰

  • @nijokongapally4791
    @nijokongapally47912 жыл бұрын

    Good food experience in wedding party and good video 👌💯😋😍💖 brother

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you brother 💖💖

  • @sunuanish1193
    @sunuanish11932 жыл бұрын

    Super ebin chetta. Nalla variety food and ur presentation is awesome. All the best chetta

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Sunu

  • @sunuanish1193

    @sunuanish1193

    Жыл бұрын

    @@FoodNTravel Thank you bro for ur reply for my comment

  • @deepakpyloth557
    @deepakpyloth5572 жыл бұрын

    Wow. Listening to the menu itself makes you feel full.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😄😄

  • @johnraju5756
    @johnraju57562 жыл бұрын

    എബിൻ ചേട്ടാ നല്ല കിടുക്കാച്ചി വീഡിയോ സൂപ്പർ💖💖💖💖💖

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ജോൺ 💕💕

  • @rejimphilip
    @rejimphilip2 жыл бұрын

    Nice video Abin. Variety items.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Reji

  • @robinjoseph2009
    @robinjoseph2009 Жыл бұрын

    Ebin Jose, your marriage reception video is excellent

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you so much😍😍

  • @saleemmuhammad2526
    @saleemmuhammad25262 жыл бұрын

    എന്റെ പൊന്നെ നമിച്ചു 🙏ചേട്ടായി. ഇങ്ങനെ ഒരു ഫുഡ്‌ ഫസ്റ്റ് ടൈം കാണുക ആണ്.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️☺️👍

  • @shibikp9008
    @shibikp90082 жыл бұрын

    ഹായ് എബിൻ ചേട്ടാ. കല്യാണം വേറെ ലെവൽ 👌👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Yes 👍👍

  • @youngthug99
    @youngthug992 жыл бұрын

    The whole wedding looks lit 💥💥💯💯

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @darshitharajkt2800
    @darshitharajkt28002 жыл бұрын

    Ingane oru kallyanathinu povanun venam oru baghyam. Super

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @TravelCraftVlogs
    @TravelCraftVlogs2 жыл бұрын

    എബിൻ ചേട്ടാ ,,, അടിപൊളി വീഡിയോ.....

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ബ്രോ

  • @midhinmathew2238
    @midhinmathew22382 жыл бұрын

    Super video god bless u good catering

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Midhin 😍

  • @leenababy9311
    @leenababy93112 жыл бұрын

    കല്യാണ വീഡിയോ പൊളിച്ചു എബിൻ ചേട്ടാ 😍😍😍😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ലീന 😍😍

  • @dreamsforadhikanavshorts290
    @dreamsforadhikanavshorts2902 жыл бұрын

    എന്റെ മച്ചാനെ കൊതിപ്പിച്ചു കളഞ്ഞല്ലോ, എബിയേട്ടൻ ഉയിർ 💜💜💜💜💜💜💜🧡🧡🧡🧡💚💚💚💜💜💜💜💜

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much for your love and support 💖

  • @sajijohn1062
    @sajijohn10622 жыл бұрын

    Kidu bro kidu🤝👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks und Saji

  • @hsragvendra4665
    @hsragvendra46652 жыл бұрын

    This is the real food enjoying video....but one thing mouth is watering... very sad v can't enjoy it ebin chetta....just joked 🙏..v loved this video 👌👌👌👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍🤗

  • @samkct
    @samkct2 жыл бұрын

    Hi Ebbin, where r u these days. Are you usually in kottayam most of time of the year or are you traveling? What is the way to meet up with you?

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Please message me on my insta page @foodntraveltv or mail me - ebbin.jose@gmail.com

  • @renjithrenjit5355
    @renjithrenjit5355 Жыл бұрын

    Super ebin bro...

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thanks und Renjith 😍

  • @sumeshsubash4677
    @sumeshsubash46772 жыл бұрын

    Very nice 👌😊 super 🙏❣️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Sumesh 😍

  • @sandeshmm8280
    @sandeshmm82802 жыл бұрын

    Adipoli ❤❤❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Sandesh ❤️❤️

  • @Vinaya92
    @Vinaya922 жыл бұрын

    Kanditt kothiyavunnu... 😋🤤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️☺️

  • @shafeeqhuzzain585
    @shafeeqhuzzain5852 жыл бұрын

    Ebbin bro last kazicha mutton full whitish aanalloo 😳🤔boil cheythu eduthondanno aa oru texture and color?

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Athe... athinu adhikam masaala onnum illaayirunnu... enikku athu athraykku angattu ishtamaayilla...

  • @sukanyababu619
    @sukanyababu6192 жыл бұрын

    Chetta vdo poli poli

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Sukanya 🤗

  • @powerfullindia5429
    @powerfullindia54292 жыл бұрын

    ചന്ദ്രൻ ചേട്ടന്റെ പാചകം 😍😍👌🏻👌🏻

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🤗

  • @SajanNR
    @SajanNR2 жыл бұрын

    ഞാൻ ഓർത്തു ഹാപ്പിയായിട്ട് ഇരിക്കുന്ന കാര്യം പറഞ്ഞില്ലല്ലോ എന്ന്. അപ്പൊ തന്നെ ചേട്ടൻ ഓർത്തു പറഞ്ഞു 🔥

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️☺️👍

  • @prabhakark9891
    @prabhakark98912 жыл бұрын

    Kalyanum nu paranja eaghenay aavaanum Bro...👌👌👌👌👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️👍

  • @dwarakanath1527
    @dwarakanath15272 жыл бұрын

    Ebinji, Wow. Our best wishes to the newly wed 💑.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍

  • @meghakunnamkulam5750
    @meghakunnamkulam57502 жыл бұрын

    Lovely episode Ebin bro

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 🥰

  • @lyana965
    @lyana965 Жыл бұрын

    Jeevithathil ingane oru food 🥘 kazhikkamennu thonnunnilla 😁😁 ennalum kandondirikkallo 🥰

  • @FoodNTravel

    @FoodNTravel

    Жыл бұрын

    😊

  • @ismailch8277
    @ismailch82772 жыл бұрын

    super👍👍👌👌😘😘

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks bro 🤗

  • @AnithVlogs
    @AnithVlogs2 жыл бұрын

    Good Sharing Adipoli ayittundu

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Anith & Family Vlog

  • @sanithajayan3617
    @sanithajayan36172 жыл бұрын

    Video super ellam kandu adipoli

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Sanitha 🤗

  • @parambilclicksbyajan4943
    @parambilclicksbyajan49432 жыл бұрын

    ഈ മനുഷ്യൻ കൊതിപ്പിച്ചു കൊല്ലും ❤❤❤❤❤🥰🥰🥰🥰🥰

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️🤗

  • @sonukpra6695
    @sonukpra66952 жыл бұрын

    ഹൊ എന്തോരം രുചികളാ 😋😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️☺️

  • @johnpeter2505
    @johnpeter25052 жыл бұрын

    Super എബിൻ ചേട്ടാ ❤️❤️❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ജോൺ 😍

  • @betcysuniverse5152
    @betcysuniverse51522 жыл бұрын

    Ohhhh adipoli chetta ❤️❤️💕💕😊😊😊

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Betcy's Universe 💕

  • @betcysuniverse5152

    @betcysuniverse5152

    2 жыл бұрын

    @@FoodNTravel welcome chetta 😊😊🙏🙏🥰🥰🥰👍👍

  • @renjitht.p3895
    @renjitht.p38952 жыл бұрын

    എൻ്റെ പൊന്ന് എബിൻചേട്ടാ... രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ എൻ്റെ, വായിലെ വെള്ളവുംവറ്റി, കുടല് കരിയുകയും ചെയ്തൂ😠 പ്രാകയല്ലാ..... സൂപ്പർ അവതരണം.👌👍👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് രഞ്ജിത്ത് ☺️☺️

  • @nidheeshr9777
    @nidheeshr97772 жыл бұрын

    ഈശ്വരാ എന്നാണാവോ ഇതുപോലൊരു കല്യാണം കൂടാൻ പറ്റുക 😇😇

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️☺️

  • @nidheeshr9777

    @nidheeshr9777

    2 жыл бұрын

    @@FoodNTravel thank you for the reply എബിൻ ചേട്ട❤️❤️

  • @adizz_tinu
    @adizz_tinu2 жыл бұрын

    ഹോ.. ഇങ്ങനെ ഒരു വമ്പൻ കല്യാണം ജീവിതത്തിൽ കണ്ടിട്ടില്ല... ഗംഭീര വിരുന്ന്... അതിലും ഗംഭീര വീഡിയോ coverage ചേട്ടന്റെ.. 😍.. 1:46 ൽ ആ ചേട്ടൻ ഉദേശിച്ചത് Stuffed എന്ന് ആകാൻ ആണ് ചാൻസ്.. Stuffed mutton അത്ര സുഖമുള്ള dish ആയിട്ട് എനിക്ക് തോന്നിയില്ല... വിളമ്പുമ്പോൾ ചിക്കനും മട്ടനും സമാസമം കിട്ടില്ലല്ലോ നമുക്ക്.. Super video 😍👌🏼 - Aditya

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    സത്യം അത് stuffed എന്നാണ് പുള്ളിക്കാരൻ ഉദ്ദേശിച്ചത്... എനിക്ക് അത് അപ്പൊ കത്തിയില്ല 😂😂

  • @jagan8767
    @jagan87672 жыл бұрын

    WOW WONDERFUL DISH

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍

  • @kareemm826
    @kareemm8262 жыл бұрын

    Super 👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Kareem

  • @abhijithchandran7343
    @abhijithchandran73432 жыл бұрын

    Nalla adipoli kalyanam 😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍

  • @abhilashk4174
    @abhilashk41742 жыл бұрын

    It is time we Keralites (and probably Indians) reduce the huge spending on weddings. Social status is still a big issue for us. In other developed countries people don't do this kind of expense. Biggest issue with this is huge pressure on lower middle class/lower class families to spend high on weddings, many a time leading to huge debt which takes lifelong to pay back No intention to offend this particular wedding or Ebin - just a general observation

  • @elviniypemathew8566

    @elviniypemathew8566

    2 жыл бұрын

    Make money, then spend it .

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    But it is the livelihood of many who work behind it like cooks, waiters and others.

  • @sreelathac7505

    @sreelathac7505

    2 жыл бұрын

    @@FoodNTravel that aspect exists.but when the elite sets such trends the middle class and the rest are forced often to follow such extravaganzas at any cost.is it worth promoting

  • @febypaul4833

    @febypaul4833

    2 жыл бұрын

    @@sreelathac7505 individual choice . No pressure . Think about how much we got and spent how much we can . In other countries people spent differently . They spent thousands to travel across the globe . U can spent ur hard earned money as u like 👍

  • @henarafeeque

    @henarafeeque

    2 жыл бұрын

    Well then the problem is not with rich but the mindset of the middle and the poor . 100 കോടി ആസ്ഥി ഉള്ള ഒരാൾ മക്കളുടെ കല്യാണത്തിന് 1 കോടി ചിലവാകുമ്പോൾ അത് ഉപകാരപെടുന്നത് സമൂഹത്തിന്റെ വിവിധ മേഖലകളിൽ അല്ലെങ്കിൽ വിവിധ ലെവെൽസിൽ ഉള്ള ആളുകൾക് ആണ് .അത് കണ്ട് ഒരു സാധാരണകാരൻ അത് ചെയ്യാൻ ശ്രമിച്ചാല് അത് അവരുടെ കുഴപ്പം ആണ് അല്ലാതെ പണക്കാരന്റെ പ്രശ്നം അല്ല, തന്റെ വരുമാനം അനുസരിച്ചു ജീവിക്കാൻ ആണ് പഠിക്കേണ്ടത് ,പണം ഉള്ളവൻ അത് ചിലവായിക്കാതിരിക്കൽ അല്ല അതിനു പോംവഴി . പിന്നെ ആഡംബരം എന്ന വാക്കിനോട് ഒരു അല്ലർജി ആണ് പൊതുവെ മലയാളികൾക് , സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞത് പോലെ തന്റെ ചെറിയ ജീവിതം ആയി മറ്റൊരാളുടെ ജീവിതത്തെ താരതമ്യം ചെയുന്നത് നിർത്തിയാൽ നാട് നന്നാവും അത് എല്ലാവർക്കും ഉപകരപെടും

  • @vijithmas1173
    @vijithmas11732 жыл бұрын

    ആരോടും പറയാതെ ഒരു വണ്ടി വാങ്ങി 😜🥰🥰

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😄😄

  • @mathangikalarikkal9933
    @mathangikalarikkal99332 жыл бұрын

    Kollam tto Nalloru video...

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Mathangi 😍😍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu26932 жыл бұрын

    പൊളിച്ചു ചേട്ടാ ♥️♥️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ബ്രോ

  • @anilkumaranil6213
    @anilkumaranil62132 жыл бұрын

    ബ്രോ വല്ലാത്തൊരു കല്ല്യണം ആണല്ലോ 👍💞💞💞

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️

  • @nibinbiju2224
    @nibinbiju22242 жыл бұрын

    Adi poli super 🥰🥰🥰🥰🥰 👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Nibin 🥰

  • @RationalThinker.Kerala
    @RationalThinker.Kerala2 жыл бұрын

    Excellent video. Attractive.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Abdul 😍🤗

  • @karthikpkd4472
    @karthikpkd44722 жыл бұрын

    എബിൻചേട്ടാ സൂപ്പർ 😍😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് കാർത്തിക് 🥰🥰

  • @ranjithranji8995
    @ranjithranji89952 жыл бұрын

    Super adipolli ❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks und Ranjith 😍

  • @jayamenon1279
    @jayamenon12792 жыл бұрын

    AMMO ENTHA ORU BHAKSHANA MAMANKAM Super 👌👍🏽👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 👍👍

  • @anjana1956
    @anjana19562 жыл бұрын

    I think you should have took rice later .. everything got mixed up while tasting 🙂 marriage food are always yum 😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Ok

  • @sreejiths3747
    @sreejiths37472 жыл бұрын

    Ente ponnu chetto ningal oru rekashyaum illa😋😋😋

  • @muralis9243
    @muralis92432 жыл бұрын

    Nice varieties 👌👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Murali

  • @ushak3081
    @ushak30812 жыл бұрын

    Hai Ebin bro Sugalle Kollam Vedio Super Food sooooooper Lot's of love from Qatar 🇶🇦😋😍❤💕💖

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Usha 🥰

  • @draryasurendran4895

    @draryasurendran4895

    2 жыл бұрын

    @@FoodNTravel?

  • @vishwanathankutty3241
    @vishwanathankutty32412 жыл бұрын

    Ebbin chetto 👌👌👌👌👌eppol beef alargi maariyo let me know took any treatment

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Marunn kazhikkunnund.. Homeopathy aanu

Келесі