No video

ഇങ്ങനെ സെറ്റും മുണ്ടും ഉടുത്താൽ വണ്ണവും തോന്നില്ല, പെർഫെക്റ്റും ആയിരിക്കും

In this video, I'll show you how to wear a set mundu. Step by Step- eaily,Quickly, Perfectly and neatly. If you've never worn a setmundu before or are an absolute beginner this video is defenitly for you.
Hope you enjoy the video. If so, Pls subscribe my channel. Like, Share&Comment🥰🥰
#Keralasetmunduwearingmalayalam ##setmundudraping #setmundudrapinginmalayalam#setmundudrapingdifferentstyles#setmundudrapingstepbystep#setmundusareedraping#Setmundusaree#sareedrapingstyles#setmundudrapingforbeginners#setmundusareedrapingforslimlook#keralaset#keralasetmundu#keralasetsaree#setsareeblousenewtrend#Setmundublousenewtrend#setmundublousedesigns#Sareedraping#Sareedrapingmalayala#Indianstylesareedraping#Keralastylesareedraping#Propersareedrapping#Normalsareedraping#Easysareedraping#Sareedrapingforbeginners#Quicksareedraping#sareedraping#Saree#howtowearsaree#keralasaree#keralastylesareedraping#sareedrapingstyles#sareedrapingindifferentstyles#keralastylesaree#sareewearing#sareedrapingtutorial#sareestyle#howtowearkeralasaree#howtowearasaree#kkeralasareestyle#sareewearingstyles#sareedrapingmalayalam#sareedrapingstyle#halfsareedrapingstyles#dhotistylesareedraping#sareedrapingvideo#keralasareedraping#ssareedrapingstyles#Setmundudraping2022#Vishusetmundudraping #Onamsareedraping#Vishusaree #Vishu2022#Setmunduudukunavidhangal#Limewood

Пікірлер: 223

  • @sumajayakumar3481
    @sumajayakumar3481 Жыл бұрын

    വളരേ ഭംഗിയായി പറഞ്ഞു തന്നിരിക്കുന്നു. അഭിനന്ദനങ്ങൾ 👍. ഞാൻ ഇതുവരെ set മുണ്ട് ഉടുത്തിട്ടില്ല. വണ്ണവും വയറുമാണ് പ്രശ്നം. പിന്നെ tissue type അധികം വണ്ണം തോന്നിക്കില്ല എന്ന് ഈയിടെ മനസ്സിലാക്കി. ഒതുങ്ങി നിൽക്കും. ഇനി set മുണ്ട് കൂടി try ചെയ്യണം. പിന്നെ ഒരു suggetion ഉണ്ട്. ഇഷ്ടപ്പെടുമെങ്കിൽ സ്വീകരിച്ചാൽ മതി. ഇല്ലെങ്കിൽ തള്ളിക്കളയാം. നിങ്ങളുടെ set മുണ്ട് നല്ല ഭംഗിയുണ്ട് കാണാൻ. നല്ല work ഉം ആണ്. അത്യാവശ്യത്തിനും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സാരി, അല്ലെങ്കിൽ set മുണ്ടുകൾക്കുള്ള ബ്ലൗസ്സിൽ അധികം work ഉണ്ടാവരുത്. അത് set മുണ്ടിന്റെ bhangi കുറയ്ക്കും. All over ഉള്ള ഭംഗി കുറയും. എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. നേരെ മറിച്ചാണെങ്കിൽ കുഴപ്പമില്ല. ഇഷ്ടപ്പെട്ടെങ്കിൽ സ്വീകരിച്ചാൽ മതിയേ... 😊🙏🏻

  • @Limewood7707

    @Limewood7707

    Жыл бұрын

    Thank uuu dear🥰🥰😘😘 Suggestion mansilayi ini shredhikame👍😍

  • @babues6755

    @babues6755

    7 ай бұрын

    6

  • @Bindhu2013

    @Bindhu2013

    5 ай бұрын

    dxf.

  • @SushisHealthyKitchen

    @SushisHealthyKitchen

    3 ай бұрын

    Correct anu paranjath enikum thonni.

  • @mayam.p.5650
    @mayam.p.56505 ай бұрын

    Nicely explained!👌👍 ഒരു ചെറിയ തിരുത്ത്.... സെറ്റും മുണ്ടും അല്ല, വാസ്തവത്തിൽ 'സെറ്റ്മുണ്ട് ' ആണ് അത്. അതായത് മുണ്ടിന്റെ ഒരു സെറ്റ്.... Or 'വേഷ്ടിയും മുണ്ടും' (പലരും പറഞ്ഞു കേൾക്കാറുള്ള സ്ഥിരം പിഴവ് ആയതുകൊണ്ട് ശ്രദ്ധയിൽ പെടുത്താൻ തോന്നി എന്നേയുള്ളു)

  • @Limewood7707

    @Limewood7707

    5 ай бұрын

    👍😍

  • @neenakv-poyiloorcentrallp2918

    @neenakv-poyiloorcentrallp2918

    4 ай бұрын

    Thanks

  • @sthankamanikarthika8435

    @sthankamanikarthika8435

    3 ай бұрын

    സെറ്റ്മുണ്ട് ഉടുക്കേണ്ടത് ഇങ്ങനെയൊന്നുമല്ല.ഇപ്പോഴത്തെ ചെറുപ്പക്കാർ സാരി ഞൊറിഞ്ഞുടുക്കുന്നതുപോലെയാണ് മുണ്ടുടുക്കുന്നത്‌.സാരിയുടുക്കുന്നതുപോലെ ഇത്രയൊക്കെ പാടുപെട്ട് ഒന്നുമല്ല മുണ്ടുടുക്കേണ്ടത്.മുണ്ടുടുക്കുന്നതുപോലെതന്നെ ഉടുക്കാൻ അറിയില്ലെങ്കിൽ പിന്നെ മുണ്ടുടുപ്പ് എന്നു പറയുന്നതെന്തിന്?

  • @roslineginny4857
    @roslineginny48575 ай бұрын

    👌👌👌explanation 🥰.. ഇപ്പോഴാണ് എനിക്ക് serikum മനസിലായത്....

  • @shyamalanair1157
    @shyamalanair1157 Жыл бұрын

    നന്നായി ഉടുത്തു കാണിച്ചു തന്നു താങ്ക് യു ഡിയർ ❤

  • @Limewood7707

    @Limewood7707

    Жыл бұрын

    🥰🥰

  • @_.radhika_krishna
    @_.radhika_krishna11 ай бұрын

    ഈ ഓണത്തിന് സെറ്റ് മുണ്ട് ഉടുക്കണം എന്നു ആഗ്രഹം ഉണ്ട്...അത് വാങ്ങിക്കുകയും ചയ്തു...but ഉടുക്കാൻ അറിയാതെ വിഷമിച്ചിരിക്കുമ്പോൾ ആണ് കുട്ടിയുടെ വീഡിയോ കണ്ടത്...വളരെ നന്നായി തന്നെ മനസിലാക്കിത്തന്നു...🥰 ഒരുപാട് നന്ദി...ആദ്യമായി ഉടുക്കുകയാണ് ധയ്ര്യമായി ഉടുക്കാൻ എനിക്കിനി സാധിക്കും...thanks dear....🥰🥰🥰🙏

  • @Limewood7707

    @Limewood7707

    11 ай бұрын

    😍😍

  • @radhae3972
    @radhae39723 ай бұрын

    വളരെ ഉപകാരപ്രദം

  • @sindhubanerji7215
    @sindhubanerji7215 Жыл бұрын

    Mundukumbol extra varunnathu madKkunnathu, aadyam thanne left sidel kuthumbol adjust cheythu madakki kuthanam. Appol fronti varunna print pokoola, pinne neat aayirikkum.

  • @Limewood7707

    @Limewood7707

    Жыл бұрын

    👍😍

  • @SushisHealthyKitchen
    @SushisHealthyKitchen3 ай бұрын

    I think I am the best in settum Mundum😍 Its my favourite attire.. I have a huge number of Settum Mundum. I am very expert in wearing Settum Mundum. You showed it in a better way, but Still you are not 100 percent perfect in my eyes. In Settum Mundum always oru kettu iduka tuck cheyyunna corner allel ith easy ayi oori porum ok. secondly pleats of Settu, blouse nod chernna border adyam straight ayi onnu pin kutthuka ennit baki pleats again pin kuthuka appo beautiful and style arikum. In mundu 2 pleats edukam ath best arikum. Pinne Settum Mundum always brocade or plain simple blouses anu nallath appo settum mundum eduth kanikum, heavy blouses saree k anu nallath (ith ellam ente mathram abhiprayam, anujathiye pole karuthi paranjathanu) baki ok🥰

  • @user-zq4ox9tx5o
    @user-zq4ox9tx5o4 ай бұрын

    Ella eshtangalum ellantaki chyla avarkonnum perylla malayalathyl vilichal thanny orupadu cheruthayi pokum

  • @parvathymadhu7185
    @parvathymadhu7185 Жыл бұрын

    സൂപ്പർ എന്തു ഭംഗി യാ കാണാൻ 🥰🥰👌👌👌

  • @diyak3912
    @diyak39122 жыл бұрын

    Namnayittudu... Ethupole onnara mundu udukunna video cheyamo..

  • @minikg8528
    @minikg8528 Жыл бұрын

    Nannayi manasilayi,thanks

  • @ambikagopal656
    @ambikagopal6565 ай бұрын

    Very nice well explained.Thanks for sharing this dear.

  • @jayasreep3785
    @jayasreep37855 ай бұрын

    കാത്തിരുന്ന വീഡീയോ 👍

  • @praseedakp6795
    @praseedakp6795 Жыл бұрын

    Super ayitund

  • @RedRoseschannel
    @RedRoseschannel Жыл бұрын

    Ente kutti thettu parayalle settu alla veshti

  • @ambilyunniambilyunni4085
    @ambilyunniambilyunni40852 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് 👌

  • @Limewood7707

    @Limewood7707

    2 жыл бұрын

    Thks dear😍😍

  • @hareeshkb1083
    @hareeshkb1083 Жыл бұрын

    ചേച്ചി. അഭിനന്ദനങ്ങൾ

  • @lenilk1191
    @lenilk1191 Жыл бұрын

    Nalla bangiyund kanan.Nannayi paranju thannu Try cheythu nokkunnund

  • @Limewood7707

    @Limewood7707

    Жыл бұрын

    👍🥰

  • @RenjuPrathapan-jk2nc
    @RenjuPrathapan-jk2nc Жыл бұрын

    Very useful video, thanks

  • @Limewood7707

    @Limewood7707

    Жыл бұрын

    🥰🥰

  • @ashamariamthomas1355
    @ashamariamthomas135511 ай бұрын

    Thank you so much. Very useful.

  • @Jobysdreamworld
    @Jobysdreamworld2 жыл бұрын

    Sundharikuttyy

  • @jayathijayakrishnan9020
    @jayathijayakrishnan90205 ай бұрын

    Very beautiful and well explained 😍

  • @vidyaraju3901
    @vidyaraju3901 Жыл бұрын

    എത്ര വീഡിയോസ് കണ്ടിട്ടും ഉടുത്തിട് ശരിയാവാത്ത ഞാൻ 😔

  • @SushisHealthyKitchen

    @SushisHealthyKitchen

    3 ай бұрын

    ent aduth varu easy ayi padippikkam🥰🥰

  • @nvksuccess434
    @nvksuccess434 Жыл бұрын

    സെറ്റ് മുണ്ട് കാണാൻ എന്ത് ഭങ്ങി ആണ് നന്നായി ഉടുത്ത ❤️❤️

  • @Limewood7707

    @Limewood7707

    Жыл бұрын

    🥰🥰

  • @unnivm412
    @unnivm412 Жыл бұрын

    Thank u

  • @Rskpinky
    @Rskpinky2 ай бұрын

    Excellent 👌 cute expressions 🎉🎉🎉

  • @gowriamal1911
    @gowriamal1911 Жыл бұрын

    Very useful vdoo

  • @Limewood7707

    @Limewood7707

    Жыл бұрын

    🥰🥰

  • @girijashaji8082
    @girijashaji80824 ай бұрын

    Very good explanation.Thank you verymuch

  • @Limewood7707

    @Limewood7707

    4 ай бұрын

    😍😍

  • @RathnaVally-wc3sp
    @RathnaVally-wc3spАй бұрын

    സൂപ്പർ

  • @ritavr9593
    @ritavr95939 ай бұрын

    Very pretty....underskirt purchased from where?

  • @Limewood7707

    @Limewood7707

    9 ай бұрын

    In local store dear🥰

  • @user-ib8fn4rp6g
    @user-ib8fn4rp6g Жыл бұрын

    Super vedio

  • @ashaskitchen99
    @ashaskitchen99 Жыл бұрын

    Super🥰👌🏻👍🏻❤️

  • @soyasworld2549
    @soyasworld25494 ай бұрын

    Super idea

  • @pragyakv7315
    @pragyakv7315 Жыл бұрын

    Thanks

  • @Limewood7707

    @Limewood7707

    Жыл бұрын

    😍

  • @sreelathap5004
    @sreelathap5004 Жыл бұрын

    Pwoli super👌👌👌👌👍👍👍👍💞💞💞💞💞💞

  • @valsalavijayakumar5419
    @valsalavijayakumar54195 ай бұрын

    Very beautiful👌👌

  • @jijimanu6
    @jijimanu62 жыл бұрын

    Very nice dear 💕💕💕

  • @Rskpinky
    @Rskpinky2 ай бұрын

    Fentastic your beautiful vlogs 🎉

  • @vasanthap3150
    @vasanthap3150 Жыл бұрын

    Super

  • @vasanthakumari8189
    @vasanthakumari8189 Жыл бұрын

    Adipoli ayirunnu

  • @Limewood7707

    @Limewood7707

    Жыл бұрын

    😍😍

  • @ashapt6138
    @ashapt6138 Жыл бұрын

    Set extra portion മടക്കി വെച്ചാൽ ബാക്കിൽ താഴെ കോൺ ആകൃതിയിൽ വരുന്ന ഭാഗം ബോർ ആകില്ലേ. ബാക്കി സൂപ്പർ.

  • @Limewood7707

    @Limewood7707

    Жыл бұрын

    Thks for the suggestion dear🥰

  • @sivaprasad-zk6hy
    @sivaprasad-zk6hy Жыл бұрын

    Super .sari is beautifullt worn

  • @malavikaanilkumar9711
    @malavikaanilkumar9711 Жыл бұрын

    Very usefull video 👍🏻👍🏻❤️

  • @Limewood7707

    @Limewood7707

    Жыл бұрын

    Thk u dear😍

  • @Amx414
    @Amx414 Жыл бұрын

    Good information

  • @sumalotus4100
    @sumalotus41008 ай бұрын

    സൂപ്പർ.

  • @indiragopinath9245
    @indiragopinath9245 Жыл бұрын

    BlouseNallatha Very good

  • @vasanthadev1963
    @vasanthadev1963 Жыл бұрын

    Good

  • @leelavathisethumadhavan1072
    @leelavathisethumadhavan1072 Жыл бұрын

    അടിപൊളി അസ്സലായിട്ട് ഉണ്ട്

  • @prasobhab9996
    @prasobhab9996 Жыл бұрын

    Supper chechi ❤️❤️👍👍

  • @nirmalapadiyilpadiyil4775
    @nirmalapadiyilpadiyil47755 ай бұрын

    വളരെ നല്ലത്

  • @anithakumary6734
    @anithakumary6734 Жыл бұрын

    Super ❤️👌🥰

  • @shylajakl8237
    @shylajakl8237 Жыл бұрын

    Supermolu

  • @Amal-ri8nb
    @Amal-ri8nb Жыл бұрын

    Mala superaanu evideninnummedichu

  • @Limewood7707

    @Limewood7707

    Жыл бұрын

    Punalur

  • @user-co4bt6is6f
    @user-co4bt6is6f4 ай бұрын

    നല്ല ക്ലാസ്❤

  • @radharamankutty1847
    @radharamankutty1847 Жыл бұрын

    നന്നായി

  • @lekhajoseph7670
    @lekhajoseph76705 ай бұрын

    സൂപ്പർ ഡാ...👌👌💖💖💖💖💖

  • @Limewood7707

    @Limewood7707

    5 ай бұрын

    😍😍

  • @ayushsonuz7884
    @ayushsonuz7884 Жыл бұрын

    Super ❤️👍

  • @user-to6nn2mo7q
    @user-to6nn2mo7q5 ай бұрын

    ഭംഗി യുണ്ട് ❤

  • @latheefcreation5021
    @latheefcreation50212 жыл бұрын

    Nice

  • @user-ku5jc9dm8h
    @user-ku5jc9dm8h6 ай бұрын

    അടിപൊളി

  • @shymakannan9115
    @shymakannan91153 ай бұрын

    സെറ്റ് സാരി ഉടുക്കുന്നത് പറഞ്ഞു തരാമോ

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan8235 ай бұрын

    Beautiful look.

  • @appuakku2937
    @appuakku2937 Жыл бұрын

    Super👌👌👍

  • @tshkdl3079

    @tshkdl3079

    Жыл бұрын

    Super 👌👌👌🙏

  • @jalajaupendran6240
    @jalajaupendran6240 Жыл бұрын

    👌👌

  • @bincyrubise361
    @bincyrubise3614 ай бұрын

    Superb

  • @bindusreeni537
    @bindusreeni5373 ай бұрын

    Correct fit kiteello❤❤

  • @pushppaarun2406
    @pushppaarun2406 Жыл бұрын

    👌

  • @user-gk7vq5tn6u
    @user-gk7vq5tn6u3 ай бұрын

    Chechi supparayittundu

  • @Limewood7707

    @Limewood7707

    3 ай бұрын

    🥰

  • @KIRAN143K
    @KIRAN143K11 ай бұрын

    Soooooo lovely😘😘😘😘😘😘😘😘😘😘

  • @geethaharilal9009
    @geethaharilal9009 Жыл бұрын

    Super 😙

  • @geethasasidharan2014

    @geethasasidharan2014

    Жыл бұрын

    Super 💐💞

  • @jyothisreejyothi5761
    @jyothisreejyothi57614 ай бұрын

    Super❤

  • @remyabenny8815
    @remyabenny8815 Жыл бұрын

    Super. 👍👍

  • @Mini-pk6fu
    @Mini-pk6fu Жыл бұрын

    Beutyful thanks alot me

  • @priyavenugopal
    @priyavenugopal Жыл бұрын

    Blouse super

  • @kishanunnikishan4462
    @kishanunnikishan4462 Жыл бұрын

    Supper

  • @user-ri5gt5gv6j
    @user-ri5gt5gv6j5 ай бұрын

    Super😊

  • @gayathris7845
    @gayathris7845 Жыл бұрын

    Useful

  • @Limewood7707

    @Limewood7707

    Жыл бұрын

    🥰

  • @cpsadiyodi
    @cpsadiyodi Жыл бұрын

    👍👍

  • @user-tq4bg3ev1u
    @user-tq4bg3ev1u4 ай бұрын

    Supper❤

  • @tshkdl3079
    @tshkdl3079 Жыл бұрын

    खूप खूप छान

  • @rajeswarivijayan2386

    @rajeswarivijayan2386

    Жыл бұрын

    Super

  • @beenavasu1857
    @beenavasu1857 Жыл бұрын

    Super ❤️

  • @geethaayyappan4347

    @geethaayyappan4347

    Жыл бұрын

    Super

  • @preethi9696

    @preethi9696

    Жыл бұрын

    Super

  • @gthomasthomas4995
    @gthomasthomas49952 жыл бұрын

    Nice ♥️👍🏻👍🏻

  • @gthomasthomas4995
    @gthomasthomas4995 Жыл бұрын

    Super 😍👍🏻😍

  • @renjithkumar3441
    @renjithkumar3441 Жыл бұрын

    Pretty dear

  • @renjithkumar3441

    @renjithkumar3441

    Жыл бұрын

    Sides & just show the final v shape in backside after wearing

  • @user-qn3im5do6h
    @user-qn3im5do6h5 ай бұрын

    Ayyo pavom pandulla ammamare set uduthittilla ..oro avalmarude orukam

  • @dilijalalu9832
    @dilijalalu9832 Жыл бұрын

    ❤️❤️❤️🙏🏼സൂപ്പർ

  • @Limewood7707

    @Limewood7707

    Жыл бұрын

    🥰🥰

  • @horrormoviesworld6642
    @horrormoviesworld66424 ай бұрын

    ❤സൂപ്പർ

  • @DivyaRaj-u8n
    @DivyaRaj-u8n Жыл бұрын

    💞💞💞💞💞

  • @jijimanu6
    @jijimanu6 Жыл бұрын

    🥰🥰🥰

  • @sameerdarulsalam1731
    @sameerdarulsalam17312 жыл бұрын

    🤗🤗🤗

  • @almallu6357
    @almallu63572 жыл бұрын

    സൂപ്പറ് 😍😍😍👍🏻👍🏻👍🏻

  • @molyjoseph883
    @molyjoseph883 Жыл бұрын

    Superrrr

  • @radha-pk3vm
    @radha-pk3vm Жыл бұрын

    ❤❤

  • @sunithakaladharan350
    @sunithakaladharan350 Жыл бұрын

    നൈസ് 👌👏

  • @ganeshganeshe2606
    @ganeshganeshe2606 Жыл бұрын

    👍👍👍

  • @sangeethashaji932
    @sangeethashaji932 Жыл бұрын

    Adipoli 👍

  • @padmininedumkode-gx5ee
    @padmininedumkode-gx5ee4 ай бұрын

    Abhinathanaghal

  • @jayshielakallyat7044
    @jayshielakallyat7044 Жыл бұрын

    Shape wear എവിടെ kittum

  • @Limewood7707

    @Limewood7707

    Жыл бұрын

    Textile shopsil kittum allenkil onlineil undu👍😍

  • @ajithavg8124
    @ajithavg81245 ай бұрын

    👍

Келесі