ഇങ്ങനൊരു വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു , അതുല്യ കലാകാരന് ആദരാഞ്ജലികൾ....💔

Ойын-сауық

ഇങ്ങനൊരു വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു , അതുല്യ കലാകാരന് ആദരാഞ്ജലികൾ....💔#MazhavilManorama
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 308

  • @radhika5878
    @radhika5878 Жыл бұрын

    കണ്ണ് നിറയാതെ ഇപ്പൊ ഇത് കാണാൻ കഴിയുന്നില്ല ഞങ്ങളുടെ സുധിച്ചേട്ടൻ 😔😔😔എന്തിനാ ഈശ്വരാ ഇതുപോലെ ഒരു പാവത്തിന് ഇങ്ങനെ ഒരു വിധി കൊടുത്തത് 😔😔😔

  • @RatheeshBendichal-lj9wj
    @RatheeshBendichal-lj9wj Жыл бұрын

    സഹതാരങ്ങൾ എത്ര കളിയാക്കിയാലും അതിനെ ചിരിച്ച് കൊണ്ട് നേരിടുന്ന ഒരു താരമാണ് സുധി കൊല്ലം

  • @sahidsahid5552

    @sahidsahid5552

    Жыл бұрын

    സത്യം.. ഒരു പക്ഷെ ചില സമയത്ത് നമുക്ക് പോലും വിഷമം തോന്നും. എന്നാലും സുധി ചേട്ടൻ ചിരിച്ചേ കണ്ടിട്ടൊള്ളു

  • @redmis196
    @redmis196 Жыл бұрын

    മറ്റുള്ളവർ കളിയാക്കുന്ന പോലെ അല്ല അതി സുന്ദരൻ തന്നെ ആയിരുന്നു അദ്ദേഹം...ഒരുപക്ഷേ ശരിക്കും സിനിമയിൽ ഒരുപാട് കാലം പ്രധാന റോളിൽ തിളങ്ങാൻ ഉള്ള ആകാര ഭംഗി ഉണ്ടായിരുന്ന താരം

  • @jkmedias6610
    @jkmedias6610 Жыл бұрын

    സുധി ചേട്ടന്റെ കോമഡിയിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണിത് .എന്റെ നാട്ടിലായിരുന്നു അവസാനമായി പ്രോഗ്രാം അവതരിപ്പിച്ച് മടങ്ങിയത് .സുധി ചേട്ടന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുമാറാകട്ടെ കണ്ണീർ പ്രണാമം

  • @josek.t8027
    @josek.t8027 Жыл бұрын

    ഇത് ഞാൻ മുമ്പ് കണ്ടു ഒരുപാട് ചിരിച്ചതാ ഇപ്പൊ വീണ്ടും കണ്ടത് സങ്കടത്തോടുകൂടിയാണ് പ്രിയ സഹോദരന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @shebaabraham687
    @shebaabraham687 Жыл бұрын

    ഇല്ല സുധി മരിച്ചിട്ടില്ല ഞങ്ങളുടെ മനസ്സിൽ ഒരിക്കലും മരിക്കുകയില്ല😔

  • @satheesansabari2781
    @satheesansabari2781 Жыл бұрын

    നല്ല ഒരു സ്കിറ്റ് .. കുറെ ചിരിച്ചു... പക്ഷേ . മനസിൽ സുധി എന്ന നൊമ്പരം നിറഞ്ഞു നിൽക്കുന്നു... നല്ല നന്മയുള്ള കലാകാരൻ....

  • @anandhuraj6900
    @anandhuraj6900 Жыл бұрын

    വേദനകൾ ഉള്ളിൽ ഒതുക്കി ഞങ്ങളെ ചിരിപ്പിച്ച ഞങ്ങടെ സുധി ചേട്ടനെ ഒരിക്കലും ഞങ്ങൾ മറക്കില്ല.

  • @merasafarwithnaira
    @merasafarwithnaira Жыл бұрын

    ആര് എന്ത് പറഞ്ഞാലും നിഷ്കളങ്കമായ ചിരിയോടെ മാത്രം നിൽക്കുന്ന sudhi ചേട്ടൻ... സങ്കടം സഹിക്കാൻ പറ്റുന്നില്ല 😢

  • @sheelavk5385
    @sheelavk5385 Жыл бұрын

    സുധീ ....ഞങ്ങളുടെ മനസ്സിൽ നിങ്ങൾ എന്നും ജീവിക്കും ..

  • @sreerajbhasuran2036
    @sreerajbhasuran2036 Жыл бұрын

    എൻ്റെ അമ്മക്ക് ഒരുപാട് ഇഷ്ടമാരുന്ന് കൊല്ലം സുധിയുടെ ഈ സ്കിറ്റ്... അമ്മയും മരണപ്പെട്ടു... ജീവിതം ഇങ്ങനോക്കെയാ... എല്ലാവർക്കും വേണ്ടി പ്രാർഥിക്കാം 🙏🤍

  • @abvknam1416
    @abvknam1416 Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്കിറ്റ്.... ഏറ്റവും കൂടുതൽ ചിരിപ്പിച്ച് ഇപ്പോൾ ഏറ്റവും കൂടുതൽ കരയിപ്പിക്കുന്നു 😥😥😥സുധി ചേട്ടാ മരിച്ചെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല🙏😭😭😭🙏🙏🙏❤❤

  • @alphonsevarghese3016
    @alphonsevarghese3016 Жыл бұрын

    എന്തിനാ സുധി ചേട്ടാ ഇങ്ങനെ ഞങ്ങളെ ചിരിപ്പിച്ചിട്ടു അവസാനം ഒരു തീരാവേദന തന്നിട്ട് പോയത്

  • @bindusanthoshhh
    @bindusanthoshhh Жыл бұрын

    സുധി എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ സുധീയാണ് പോയെന്ന് വിശ്വസിക്കുവാൻ ഇപ്പോഴും പറ്റുന്നില്ല. അത്രയ്ക്കിഷ്ടം ആണ് .❤❤❤❤❤❤❤❤ എങ്ങും പോയിട്ടില്ല സുധി .

  • @soffyjoy4394
    @soffyjoy4394 Жыл бұрын

    സുധി യുടെ എനിക്കു ഏറ്റവും ഇഷ്ട്ടപെട്ട skit... മരണവാർത്ത അറിഞ്ഞപ്പോൾ ആദ്യം ഈ skit ആണ് മനസ്സിലേക്ക് വന്നത് 😔😔😔

  • @vijayankc3508
    @vijayankc3508 Жыл бұрын

    സങ്കടക്കടലുള്ളിലൊതുക്കി പ്രേക്ഷകർക്ക് ചിരിയുടെ കൊട്ടാരം തീർത്ത പ്രിയ കലാകാരൻ കൊല്ലം സുധിയ്ക്ക് കണ്ണീർ പ്രണാമം🙏🌹🌹🌹🌹🌹

  • @shinyanto9305
    @shinyanto9305 Жыл бұрын

    ഈ സ്കിറ്റ് കാണുമ്പോൾ ഒരു പാട് ചിരിക്കുന്നതാ. പക്ഷെ ഇന്ന് ഇത് കാണുമ്പോൾ ഉള്ളിൽ നിന്നും ഒരു തീയാണ് വരുന്നത് ... ആർക്കും ഇങ്ങനെ വരുത്തല്ലേ 👏👏👏👏👏👏👏

  • @shafeena7676

    @shafeena7676

    Жыл бұрын

    😪😪😪😪

  • @geethapavithran7781

    @geethapavithran7781

    Жыл бұрын

    Paavam

  • @marydavis9946

    @marydavis9946

    Жыл бұрын

    Star magicle pavam manushion

  • @Deepa..a1509

    @Deepa..a1509

    Жыл бұрын

    Athe😢😢

  • @anusreeanusree367

    @anusreeanusree367

    Жыл бұрын

    Yes comedy star ലെ പാവം മനുഷ്യൻ 🙏🙏🙏

  • @alawalymakkah3535
    @alawalymakkah3535 Жыл бұрын

    ഇന്നലെ വരെ ഈ സ്കിറ്റ് കണ്ടു ചിരിച്ചവർ ഇന്ന് ചിരിക്കാൻ കഴിയില്ല

  • @shareefak3610

    @shareefak3610

    Жыл бұрын

    Ennum chirikkum😂

  • @saidalavisaidalavi8132
    @saidalavisaidalavi8132 Жыл бұрын

    ഇതു കണ്ടു കുറെ ചിരിച്ചതാ ഇപ്പൊ ചിരി വരുന്നില്ല 😪

  • @user-gu4ih1rv9b
    @user-gu4ih1rv9b Жыл бұрын

    😭😭😭😭😭😭സുധി ചേട്ടാ നിങ്ങൾ ഞങ്ങളിൽ നിന്ന് മരിച്ചിട്ടില്ല

  • @rajiv6190
    @rajiv6190 Жыл бұрын

    ഈ കലാകരൻ ജനങ്ങളുടെ മനസ്സിൽ എന്നും ജീവി ച്ചിരിക്കും🙏🙏🙏

  • @safarullahammed8905
    @safarullahammed8905 Жыл бұрын

    ചിരിപ്പിക്കുന്നത് കാണുമ്പോൾ വളരെ മനസ്സിന് വേദന അനുഭവപ്പെടുന്നു. 🌹🌷

  • @unnikrishanan925
    @unnikrishanan925 Жыл бұрын

    യാദൃശ്ചികമായി വീണ്ടും ഈ സ്കിറ്റ് കാണാൻ ഇടയായി..ഒരു മൂന്നാല് തവണ വീണ്ടും വീണ്ടും കാണുന്നു.. മരണം അകലെ നിന്നും ആ കലാകാരനെ വീക്ഷിച്ചു കാണും..😢😢😢 കൊല്ലം സുധിയ്ക്ക് ഹൃദയാഞ്ജലി....😢😔

  • @sreedharan.pt.6437
    @sreedharan.pt.6437 Жыл бұрын

    ഇന്നലെ രാത്രിയും 4.6.23)ഈ കോമഡി സീൻ കണ്ട വളരെയേറെ ചിരിപ്പതായിരുന്നു ഇന്ന് കാലത്ത് ഈ ദു:ഖ വാർത്തയാണല്ലോ കേൾക്കേണ്ടി വന്നത് പ്രിയ കലാകാരന് കണ്ണീർ പ്രണാമം

  • @lalithakumaran1113
    @lalithakumaran1113 Жыл бұрын

    ഈ skit എത്ര പ്രാവശ്യം കണ്ടാലും മതി വരുന്നില്ല. എല്ലാ നടന്മാരും ഒന്നിനൊന്ന് മെച്ചം. സുധി ഈ ലോകത്തിൽനിന്നും വിട്ടു പോയെന്ന് ഒട്ടും തോന്നുന്നില്ല .മിസ്റ്റർ സുധിക്ക് എന്റെ പ്രണാമം 🙏🙏🙏

  • @akashvarsha.
    @akashvarsha. Жыл бұрын

    🙏ഒരിക്കലും മറക്കാൻ പറ്റില്ല ഇ അതുല്യ കലാകാരനെ.... ഒരുപാട് കഷ്ട്ടപ്പിട്ടു ജീവിതം ഒന്ന് കരകയറി വന്നതാ 😭.... കോമഡി കലാകാരന്മാർ അവർ ഏതൊരു വിഷമ അവസ്ഥയിലും മറ്റുള്ളവരെ ചിരിപ്പിക്കാൻ സ്റ്റേജിൽ കയറും.... അവരുടെ വിഷമം പുറമെ നിന്ന് ചിരിക്കുന്നവർ അറിയില്ല.... ഇത് പോലെ ഒത്തിരി കലാകാരന്മാർ ഇവിടെ ഉണ്ടാകും.... ആ കലാകാരന്മാർ മരിക്കുന്നത് വരെ നോക്കി നിൽക്കരുത് അവരെയും സഹായിക്കണം... സുധിചേട്ടന് വീട് ഒരു സ്വപ്നം ആയിരുന്നു അദ്ദേഹം മരിച്ചപ്പോൾ അത് കിട്ടാൻ പോകുന്നു... ഇതിനു മുൻപ് അതു കിട്ടിയിരുന്നു എങ്കിൽ. അദ്ദേഹം ഒത്തിരി സന്ദോഷിക്കും ആയിരുന്നു 🙏

  • @MohandasE_53
    @MohandasE_53 Жыл бұрын

    എല്ലാം വിധിയുടെ വിളയാട്ടം..... ആദരാഞ്ജലികൾ💐😢

  • @anujanair4117
    @anujanair4117 Жыл бұрын

    മരണ വാർത്ത അറിഞ്ഞപ്പോ ആദ്യം മനസ്സിൽ വന്ന skit ഇതാണ് 😢 may his soul rest in peace 🌹

  • @SA-ds8yg

    @SA-ds8yg

    Жыл бұрын

    😭😭😭

  • @ibrahimirfana7108

    @ibrahimirfana7108

    Жыл бұрын

    Enikkum bro

  • @user-lw1jo5hk1i

    @user-lw1jo5hk1i

    Жыл бұрын

  • @shafishafi2403

    @shafishafi2403

    Жыл бұрын

    Correct

  • @channel-od2kz

    @channel-od2kz

    Жыл бұрын

    സത്യം എനിക്കും

  • @gopakumarp1175
    @gopakumarp1175 Жыл бұрын

    😢😢ഒരു പാട് ചിരിച്ച സ്കിറ്റ്.... അനശ്വരനായ കലാകാരൻ

  • @sooryanarayanan0078
    @sooryanarayanan0078 Жыл бұрын

    ചിരിപ്പിച്ചു കരയിപ്പിച്ചല്ലോ സഹോദര കലാഭവൻ മണിചേട്ടന്റെ മരണം ഇത് വരെയും ഉൽകൊള്ളാൻ കഴിയുന്നില്ല അതിനിടെ ഈ ദുഃഖം സഹിക്കാൻ പറ്റുന്നില്ല

  • @1abdullakarna
    @1abdullakarna Жыл бұрын

    ചിരിക്കാൻ വേണ്ടി യുഉം ചിരിപ്പിക്കാൻ വേണ്ടി ആയിരുന്നു സുധി യൂടെ ജന്മം. ദൈവം.അങ്ങനെ ആണ് ഇഷ്ട്ടം ഉള്ളവർ പെട്ടന്ന് അങ്ങോട്ട്‌ വിളിക്കും

  • @karunkarun893
    @karunkarun893 Жыл бұрын

    ഇഞ്ചിമുട്ടായി.... ഇഞ്ചിമുട്ടായി.... സങ്കടമുണ്ടു് പൊലിഞ്ഞു പോയ കലാകാരാ... എങ്ങിനെ മറക്കും

  • @user-ho5oq4eo4g
    @user-ho5oq4eo4g Жыл бұрын

    സുധി സഹിക്കാൻ പറ്റുന്നില്ലാ തന്റെ വിടവാങ്ങൽ.. എത്ര പെട്ടന്നാ സുധി ഈ ലോകം വിട്ടു പോയത്. പാവം .😢😢😢

  • @robinstp3856
    @robinstp3856 Жыл бұрын

    എന്തൊരു അവസ്ഥാ ആണ് കഷ്ട്ടമാ.. ഇഷ്ട്ടപെട്ടവരെ മൊത്തം നേരത്തെ വിളിക്കുവാണല്ലോ 😢😢😢😢

  • @kadeejaiqbal2105
    @kadeejaiqbal2105 Жыл бұрын

    പ്രിയപ്പെട്ട സുധി നമ്മുടെ എല്ലാവരുടേയും മനസ്സിൽ എന്നും ജീവനോടെ ഉണ്ടായിരിക്കും, സ്കിറ്റ് കാണാൻ പറ്റുന്നില്ല കണ്ണ് നിറയുന്നു

  • @vijtha2646
    @vijtha2646 Жыл бұрын

    വിശ്വസിക്കാൻ പറ്റുന്നില്ല 😥😥😥😥

  • @diyadiya8858

    @diyadiya8858

    Жыл бұрын

    സത്യം

  • @balakrishnannambiar9628
    @balakrishnannambiar9628 Жыл бұрын

    കണ്ണു നിറഞ്ഞു പോകുന്നു. പാവം സുധി

  • @Ananya_anoop
    @Ananya_anoop Жыл бұрын

    വല്ലാത്ത ദുഃഖം തോന്നി😢 ചിരിപ്പിച്ച സുധി കരയിച്ചു

  • @archanaskitchen890
    @archanaskitchen890 Жыл бұрын

    പ്രിയ സുധിക്ക് ആദരാഞ്ജലികൾ 🌹🌹🙏🙏

  • @treesapb5330
    @treesapb5330 Жыл бұрын

    സത്യമായു० ഈ സ്കിറ്റ് ഇപ്പോൾ കാണുമ്പോൾ കരച്ചിലുവന്നു കണ്ണുമൂടി പോകുവാണു. പാവ० സുധി. അയാളുടെ ആത്മാവിനു നിത്യശാന്തി നേരുന്നു 😢😢😢

  • @tulunadu5585
    @tulunadu5585 Жыл бұрын

    RIP, വളെരെ ഇഷ്ടപെട്ട, കഴിവുള്ള ഒരു ആര്ടിസ്റ് ആയിരുന്നു സുധി 🌹🌹🌹

  • @majisadiq4426
    @majisadiq4426 Жыл бұрын

    ആദ്യൊക്കെ ഈ skit കാണുമ്പോൾ പൊട്ടി ചിരിക്കുവായിരുന്നു..... ഇപ്പോ 😣😣😣😣😣😢

  • @ashrafkk5815
    @ashrafkk5815 Жыл бұрын

    ഉള്ളിൽസങ്കടംഒതുക്കിപ്രേക്ഷകരേ ചിരിപ്പിച്ച സുധി.... പാവമായിരുന്നു എല്ലാംകൊണ്ടും

  • @radharadha9432
    @radharadha9432 Жыл бұрын

    പാവം ദൈവമേ സഹിക്കാൻ പറ്റുന്നില്ല ല്ലോ സുധി ചേട്ടാ ഇത്ര ധൃതി യിൽ പോയത് എന്തിനാ സുധി ചേട്ടാ 😭😭😭

  • @tpvinodtpv
    @tpvinodtpv Жыл бұрын

    😘..എന്തൊരു വിധി 🙏🙏... പ്രണാമം പ്രിയ കലാ കാരാ.. 😘.. 🌹🌹🌹

  • @sumibaji007
    @sumibaji007 Жыл бұрын

    എന്നാലും..... എന്റെ സുധി ചേട്ടാ.... പെട്ടെന്ന് poyallo🔆

  • @browncakes9622
    @browncakes9622 Жыл бұрын

    മരിച്ചു എന്ന് കേട്ടപ്പോ ആദ്യം ഓർമ്മ വന്ന സ്കിറ്റ് ഇതാണ് 😢😢😢😢 വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ചേട്ടാ 😢😢😢

  • @Rishapm

    @Rishapm

    Жыл бұрын

    Enikkum

  • @geethuhari7806

    @geethuhari7806

    Жыл бұрын

    Enikkum..pavam enthoru vidhi aayi poyi daivame

  • @adhi4048
    @adhi4048 Жыл бұрын

    ശോഭ മോനെ മുത്തേ എന്തു മനോഹരം എന്റെ കണ്ണ് നിറഞ്ഞു ❤😂✨️👍🥰

  • @snowdrops9962
    @snowdrops9962 Жыл бұрын

    കരയിപ്പിക്കല്ലേ സുധിയേട്ടാ....😢😢😢😢😢

  • @vavavava6057
    @vavavava6057 Жыл бұрын

    😢😢😢🙏🏻🙏🏻🌹ഓർക്കാൻ കുടി പറ്റുന്നില്ല 😢

  • @BASIL896
    @BASIL896 Жыл бұрын

    നല്ല മനുഷ്യന് ഭൂമിയിൽ അതികം ആയുസ്സില്ല 😢🥺💔

  • @paappupaappu2888
    @paappupaappu2888 Жыл бұрын

    സുധി മരിച്ചെന്നുകേട്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് ഈ സ്കിട് ആണു

  • @manya_xz
    @manya_xz Жыл бұрын

    സുധിയെ സ്നേഹിക്കുന്നവർക് കണ്ണുനിറയാതെ ഈ സ്‌കിട്ട് കാണാൻ പറ്റില്ല

  • @beenaramesh6299
    @beenaramesh6299 Жыл бұрын

    സുധി യെ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന സ്കിറ്റ്

  • @emmieantony336
    @emmieantony336 Жыл бұрын

    ആദരാഞ്ജലികൾ 😢

  • @chikkumonchikkumon684
    @chikkumonchikkumon684 Жыл бұрын

    അല്ലാഹുവേ ആർക്കും ഇങ്ങനെയുള്ള ഒരു അവസ്ഥ കൊടുത്തു പോകരുത് ആദ്യമൊക്കെ കൊല്ലം സുധിയുടെ കോമഡികൾ കാണുമ്പോൾ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പും എന്നിടത്ത് ഇപ്പോൾ ഈ സ്കിപ്പ് കാണുമ്പോൾ കണ്ണിൽനിന്ന് കണ്ണുനീർ ആണ് ഒഴുകുന്നത് പാവം സുധി🙏🙏🙏🙏

  • @kunjumonkaviyoor5606
    @kunjumonkaviyoor5606 Жыл бұрын

    ആദരാഞ്ജലികൾ 🙏🙏

  • @njanorupravasi7892
    @njanorupravasi7892 Жыл бұрын

    സുധി ഇനി ഒരു ഓർമ്മ 😢

  • @vibinvinod9910
    @vibinvinod9910 Жыл бұрын

    sudhiyeattaaa ❤ miss youu

  • @radiomedia131
    @radiomedia131 Жыл бұрын

    Super kidilam😂😂 ഒരുപാട് chirichu. Sudhi chetanu adaranjalikal🙏🏻

  • @pmpmp570
    @pmpmp570 Жыл бұрын

    ചിരിച്ച് എൻജോയ് ചെയ്ത സ്കിറ്റുകൾ ആയിരുന്നു ഇതൊക്കെ മിസ്സ്‌ യൂ സുധിയേട്ടാ

  • @jamesidicula5993
    @jamesidicula5993 Жыл бұрын

    വേദന... ഹൃദയവേദന!!

  • @minisundaran1740
    @minisundaran1740 Жыл бұрын

    നമ്മൾ ഇതെല്ലാം കണ്ടു ചിരികുമ്പോഴും ആ പാവം എവിടെയോ ഒന്നും അറിയാതെ 😢

  • @kousthubh5574
    @kousthubh5574 Жыл бұрын

    🌹🌹🌹ആദരാഞ്ജലികൾ

  • @Sonykunju
    @Sonykunju Жыл бұрын

    സുധി ചേട്ടൻ മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നില്ല ഇപ്പോഴും ജീവിക്കുന്നു നമ്മുടെ ഒക്കെ മനസുകളിൽ 😥

  • @arathiga6190
    @arathiga6190 Жыл бұрын

    Sudhi chettan 😢😢

  • @sulaikha2225
    @sulaikha2225 Жыл бұрын

    Sudhi ചേട്ടാ 😢😢😢😢missing ആലോചിക്കാൻ പോലും വയ്യ മണിച്ചേട്ടൻ മരിച്ചതിനു ശേഷം എത്രയോ നടി നടൻ മാർ മരിച്ചു പക്ഷെ ഇങ്ങനെ സങ്കടം വന്നിട്ടില്ല ഓർമയിൽ

  • @WonderfulAlien-nn8im
    @WonderfulAlien-nn8im3 ай бұрын

    മണിചേട്ടൻ സുധിചേട്ടൻ സുബിചേച്ചി വല്ലാത്തൊരു വിടവാങ്ങൽ ആയി പോയി

  • @UAEREELS
    @UAEREELS Жыл бұрын

    RIP Sudhi chettaa 😢

  • @ushathomas7035
    @ushathomas7035 Жыл бұрын

    പൊന്നു സുധി ഒരുപാട് പ്രാവശ്യം കണ്ടു ഈ സ്കിറ്റ്. നിങ്ങളൊരു ഭാഗ്യം ഇല്ലാത്തവനായി പോയല്ലോ. ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു പ്രണാമം 🙏🙏🙏🙏🙏🌹🌹🌹

  • @Vijayasree-cg1yw
    @Vijayasree-cg1yw Жыл бұрын

    ഈ സ്ക്രിറ്റിലൂടെ ജീവിക്കും എന്നും sure

  • @surnnansuru4979
    @surnnansuru4979 Жыл бұрын

    സുധിയേട്ടാ ♥️♥️❤❤

  • @TheSurajek
    @TheSurajek Жыл бұрын

    RIP legend 😢 ..sometimes god decides very cruel ,Oh god May his soul rest in peace 🙏

  • @m.sreekumarsree7659
    @m.sreekumarsree7659 Жыл бұрын

    Pranamam to the great artist , Kollam Sudhi. ⚘

  • @saleenamusafir3362
    @saleenamusafir3362 Жыл бұрын

    പ്രണാമം 🌷🌷🌷😢

  • @sreelathas1131
    @sreelathas1131 Жыл бұрын

    പാവം😥😥😥 കാണുമ്പോൾ കണ്ണ് നിറയും😥

  • @kailaskv9025
    @kailaskv9025 Жыл бұрын

    സുധി ചേട്ടാ 😢😢🌹🌹🌹

  • @jishakp512
    @jishakp512 Жыл бұрын

    Oru padd chiripicha skitt ann ith❤❤❤❤RIP❤❤❤

  • @jessymariyil6802
    @jessymariyil6802 Жыл бұрын

    പ്രണാമം 🙏🙏🌹🌹

  • @raihanathmpp8265
    @raihanathmpp8265 Жыл бұрын

    ഇത് ഞാൻ ഒരു പാട് പ്രാവശ്യം കണ്ടു ചിരിച്ച് ഒരു വിധം ആയി

  • @muthumanzoo
    @muthumanzoo Жыл бұрын

    ഈ സ്റ്റ്റിക്കിൽ പാഷണം ഷാജി ആഗ്രഹിച്ച പോലെ മേലോട്ട് ആധിയം പോയത് സുധി ചേട്ടൻ തന്നെ 😢😢😢😢

  • @ajayan.k.cajayan.k.c8191
    @ajayan.k.cajayan.k.c8191 Жыл бұрын

    Paavam, bayankaram dukkam Tonnunnu, A familye daivam Teerchayayum kathrakshikum

  • @MeenaKumari-ml9vb
    @MeenaKumari-ml9vb Жыл бұрын

    ആദരാഞ്ജലികൾ

  • @dannykuruvaikandy1043
    @dannykuruvaikandy1043 Жыл бұрын

    Artist never dies.. May your soul rest in peace brother.. 🙏🙏🙂

  • @rejeevsingam1191
    @rejeevsingam1191 Жыл бұрын

    മറക്കില്ല ഒരിക്കലും❤️❤️

  • @raizameharin3213
    @raizameharin3213 Жыл бұрын

    Njan ipoyanu ithu kaanunnath😢paavam.

  • @ameermuhammed618
    @ameermuhammed618 Жыл бұрын

    😢 ഫാമിലിയുടെ അവസ്ഥ 😥

  • @renimol7991
    @renimol7991 Жыл бұрын

    എല്ലാ ചാനലുകളും ഈ പാവങ്ങളെ വച്ച് ശരിക്കും കാശുണ്ടാക്കി വിദേശ രാജ്യങ്ങളിൽ പോയാൽ സ്പോൺസർ കാശുണ്ടാക്കും ഈ പാവങ്ങൾക്ക് നക്കാപിച്ച കൊടുക്കും കഷ്ടം സുധിക്ക് പ്രണാമം 🙏

  • @ammuabhi5496
    @ammuabhi5496 Жыл бұрын

    ആദരാഞ്ജലികൾ പ്രിയ സുധി ചേട്ടാ

  • @eternalbuildware
    @eternalbuildware Жыл бұрын

    sudhi chettane orkumbol first ormayil varunna skit😔😔😞

  • @parvathyparvathy2688
    @parvathyparvathy2688 Жыл бұрын

    സുധി ചേട്ടൻ മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ

  • @sukanyar5196
    @sukanyar5196 Жыл бұрын

    Miss you sudhi chetta realy miss you🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soorajrajan416-pn2kb
    @soorajrajan416-pn2kb Жыл бұрын

    ഷാജിയേക്കാളും, മികച്ചു നിന്നത്..സുധി ആയിരുന്നു..ഈ സ്കിറ്റിൽ...

  • @bichaamina4624
    @bichaamina4624 Жыл бұрын

    🌹 ആദരാഞ്ജലികൾ

  • @raviraveena3889
    @raviraveena3889 Жыл бұрын

    RIP....sudhi.

  • @c.mbhagya6584
    @c.mbhagya6584 Жыл бұрын

    😥🌹

  • @lakshmir09
    @lakshmir09 Жыл бұрын

    Sudhi chetta😢

  • @amjathahammedamjathahammed1519
    @amjathahammedamjathahammed1519 Жыл бұрын

    Really miss you sudhi chettaaa 😢😢😢😢😢😢😢😢

  • @user-sv8tz8tc7q

    @user-sv8tz8tc7q

    Жыл бұрын

    😢😢

  • @motiveDiaries
    @motiveDiaries Жыл бұрын

    Trending caption Nokki പഴയ വീഡിയോകൾ കുത്തി പൊക്കി റീച്ചും വിയൂസും വരുമാനവും ഉയർത്താൻ ശ്രമിക്കുന്ന മനോരമയുടെ മനസ്സ് ആരും കാണാതെ പോവരുത്..എന്നാലും മരണം പോലും വിറ്റ് കാശാക്കാൻ എങ്ങനെ തോന്നുന്നോ എന്തോ?😢😢കഷ്ട്ടം

  • @praveenkaruna7701

    @praveenkaruna7701

    Жыл бұрын

    സത്യം, ഇതൊക്കെ എത്ര നാൾ

  • @jayasreemn6171
    @jayasreemn6171 Жыл бұрын

    ആദരാഞ്ജലികൾ🌹

Келесі