ഇങ്ങനെ പഠിക്കണം । ഗാർഹിക പീഡന നിരോധന നിയമം ।

Пікірлер: 286

  • @fathimasuhra6918
    @fathimasuhra69188 ай бұрын

    Sir.... ഞങ്ങൾക്ക് വേണ്ടി ഇത്രക്ക് കഷ്ടപ്പെടുന്നത് ഈ കേരളത്തിൽ നിങ്ങൾ മാത്രെ കാണൂ.... എങ്ങനെ നന്ദി പറയണം ന്ന് അറിയില്ല... Thank you chakrapani team 🥰.....ഞാൻ എന്റെ ജീവിതത്തിൽ ഇത്രേം കാലയളവിൽ കണ്ട ഏറ്റവും നല്ലൊരു അധ്യാപകൻ അതിലുപരി ഏറ്റവും നല്ലൊരു മനുഷ്യൻ.... അത് സാർ മാത്രം.... ഇത്‌ എന്റെ ഉള്ളിൽ നിന്ന് പറയാ..... ഇത്രക്ക് നല്ലൊരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.... ❤❤

  • @ardra-lq8sw

    @ardra-lq8sw

    8 ай бұрын

    Sathyamado sirinte classil irikkanam❤

  • @Shynicraj

    @Shynicraj

    8 ай бұрын

    ഒരുപാടിഷ്ടം ആണ് സാറിനെ 🥰🥰🥰

  • @ajasta97

    @ajasta97

    8 ай бұрын

    ❤❤

  • @sobhanam8491

    @sobhanam8491

    8 ай бұрын

    Same to 😊

  • @madhav.d4999

    @madhav.d4999

    8 ай бұрын

    Satyam

  • @DivyaSree-nj8od
    @DivyaSree-nj8od28 күн бұрын

    Very interesting class👍

  • @joser2012
    @joser20128 ай бұрын

    100 % ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ ക്ലാസ്സുകൾ വേണം എല്ലാവർക്കും നന്ദി

  • @swathyvr3670
    @swathyvr36702 ай бұрын

    ❤parayan വാക്കുകൾ ഇല്ല സാർ.....🙏🙏🙏🙏🙏💯 Perfect class

  • @bijeeshkumar4602
    @bijeeshkumar4602Ай бұрын

    ❤️❤️🙏

  • @aswathyumesh8226
    @aswathyumesh82267 ай бұрын

    Thankyou sir

  • @madhuriarumugha5318
    @madhuriarumugha53187 ай бұрын

    Thank you sir

  • @jubariyakm6093
    @jubariyakm60937 ай бұрын

    Super class

  • @devatheerthacd5861
    @devatheerthacd58617 ай бұрын

    Nalla class

  • @adhithyaas1937
    @adhithyaas19378 ай бұрын

    Tnk u sir

  • @sahas8864
    @sahas88644 ай бұрын

    ❤❤❤

  • @seethadas5126
    @seethadas51264 ай бұрын

    Super class❤

  • @sahas8864
    @sahas88644 ай бұрын

    Sir class നന്നായിട്ടുണ്ട് ഒരുപാടു നന്ദി ഉണ്ട് ❤❤

  • @arunkumar6384
    @arunkumar63843 ай бұрын

    ഒരിക്കൽ കൂടി നന്ദി

  • @sijirahul1091
    @sijirahul10915 ай бұрын

    ❤❤❤❤❤❤❤❤

  • @ashashivaraj
    @ashashivaraj8 ай бұрын

    ❤❤❤❤

  • @jubikp9295
    @jubikp92958 ай бұрын

    ❤❤

  • @anupamarahul3810
    @anupamarahul38108 ай бұрын

    🙏🙏🙏

  • @anuam104
    @anuam1046 ай бұрын

    Super ❤

  • @remyam-fk3hk
    @remyam-fk3hk5 ай бұрын

    🙏🙏🔥

  • @angelangel8329
    @angelangel83298 ай бұрын

    Tnksssalottt

  • @aayushsurendran8106
    @aayushsurendran81067 ай бұрын

    👏👏👏👏👏👌👌👌👌👌❤

  • @AmruthaAmmu-zu6dq
    @AmruthaAmmu-zu6dq8 ай бұрын

    🙏🏻🥰

  • @user-bp7uf5bc9c
    @user-bp7uf5bc9c5 ай бұрын

    Class iniyumm venammm sirrr,Thanks sirrr❤❤❤

  • @saranyaa3904
    @saranyaa39046 ай бұрын

    സുപ്രദന nuyamam😍ബാലൻസ് class ഉടനെ ഇടണം sir 🙏🏻

  • @user-sh8ol5md1r
    @user-sh8ol5md1r7 ай бұрын

    👍👍👍🙏🙏🙏🤝🤝🤝

  • @sajinisatheesh05
    @sajinisatheesh058 ай бұрын

    വളരെ നല്ല ക്ളാസ്

  • @user-pp6gc7bx8h
    @user-pp6gc7bx8h7 ай бұрын

    Thank ഉ sir

  • @rasheenabeegam9300
    @rasheenabeegam93008 ай бұрын

    Sir സത്യമായൊരു കാര്യം പറയാണ്, psc ക്ക് പഠിക്കുമ്പോൾ കുറച്ചു വായിച്ചാൽ down ആയി പോവാറുണ്ട്, എങ്കിൽ chakrapani സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഒരു ഉന്മേഷവും ഊർജവും ആണ്.❤❤❤❤

  • @krishnapriyaps7639
    @krishnapriyaps76398 ай бұрын

    Yes sir njankal padikum

  • @mortalgamer9818
    @mortalgamer98187 ай бұрын

    Adipoli sir ❤superaayittund

  • @tenyshiju2009
    @tenyshiju20098 ай бұрын

    Nalla class🙏🌹

  • @rasheenabeegam9300
    @rasheenabeegam93008 ай бұрын

    സർ നമുക്ക് ld ക്ക് വേണ്ടി ഇത് പോലെ എന്നും ക്ലാസ്സ്‌ വേണം,❤❤❤

  • @user-ro1ft9om5h
    @user-ro1ft9om5h8 ай бұрын

    Sir nalla topic aarunnu ellarkkum thanks

  • @vijithg1672
    @vijithg16728 ай бұрын

    സാർ ഇന്നത്തെ ക്ലാസ് ഒരു രക്ഷയില്ല വളരെ നല്ല ക്ലാസ് ആയിരുന്നു പഠിക്കാൻ ബുദ്ധിമുട്ടാണെങ്കിലും പഠിച്ചാൽ ജീവിതത്തിലൂടെ നീളം ആവശ്യം വരുന്ന ക്ലാസ് ആയിരുന്നു ഇതുപോലെയോ ഇതിനെക്കാളും മനോഹരമായ ക്ലാസുകൾ പ്രതീക്ഷിക്കുന്നു താങ്ക്സ് 😊

  • @mubeenachelari5096
    @mubeenachelari50968 ай бұрын

    Ethu pole paranja oru cases nte classum njn ethu vere youtub channalil kandittilla . Sir parayumbol history annu main kandath . Sir paranjappoya enganoke undann polum ariyunne.oru woman aaya anik jeevithathil ariyetta class. Ee class kandathil njn santhosham arikkunnu . Eniyum njngal Sir ln orupad arivugal prethishikkunnu😊.thanks all 😊😊

  • @vijikkkk4559
    @vijikkkk45598 ай бұрын

    Thank you ❤നന്നായി മനസ്സിലായി.

  • @swethanikesh9140
    @swethanikesh91408 ай бұрын

    നല്ല ക്ലാസ്സ്‌ ആയിരുന്നു സർ 🎉 ആദ്യം ക്ലാസ്സ്‌ മുഴുവൻ കേട്ടു.. പിന്നെ ക്ലാസ്സ്‌ കണ്ടു note എഴുതി 👍👍സുപ്രധാന നിയമങ്ങൾ വളരെ പ്രധാനപെട്ട ടോപ്പിക്ക് ആണ്.. എന്നാണ് എടുക്കുന്നത് എന്ന് നോക്കിയിരിക്കുകയായിരുന്നു... Thank you സർ & ടീം 🙏🙏🙏

  • @revathy.s4706
    @revathy.s47067 ай бұрын

    Thnqu sir...Clas nallapole manasilavunnund

  • @raghudasraghu8600
    @raghudasraghu86005 ай бұрын

    Namaskaram sir

  • @DivyaRamesh-mp7zs
    @DivyaRamesh-mp7zs8 ай бұрын

    ഒരുപാട് നന്ദി.

  • @cheyynaaz1838
    @cheyynaaz18388 ай бұрын

    🙌👍✨ Sir paranjathokke valare sathyam

  • @vegusvlogs07
    @vegusvlogs074 ай бұрын

    Adipoli adipoli class thanku sir

  • @anwarvktirur3515
    @anwarvktirur35158 ай бұрын

    Very good

  • @shinshack7898
    @shinshack78988 ай бұрын

    വളരെയധികം നന്ദി സർ 🙏

  • @sarithasarivs
    @sarithasarivs8 ай бұрын

    Orupad thanks 🙏🙏🙏 nannai manasilay ethupolulla classukal vanam

  • @meshahana14
    @meshahana148 ай бұрын

    Veendun onnukoodi parayunnath orthirikkan upayogaprathamaay.. thanks

  • @najeebm3024
    @najeebm30248 ай бұрын

    Valare useful class 👌👌👌👌👌

  • @anjusanilkumar7893
    @anjusanilkumar78936 ай бұрын

    വളരെ നന്ദിയുണ്ട് സർ

  • @user-kn5dj9wh5u
    @user-kn5dj9wh5u8 ай бұрын

    Super class sir. Iniyum ithupolulla classkulvenam

  • @user-vz3lf9kv5o
    @user-vz3lf9kv5o8 ай бұрын

    Nalla class arunnu sir..🎉.. thank you

  • @user-yi7ev2qh8m
    @user-yi7ev2qh8m8 ай бұрын

    Adipoli class ❤❤❤❤

  • @sarithavavas4306
    @sarithavavas43068 ай бұрын

    Nannayi manasilayii sir..sir nu cold aayyii

  • @readytogo438
    @readytogo4387 ай бұрын

    Very useful.thank you so mch

  • @user-xg8vk3mq7e
    @user-xg8vk3mq7e8 ай бұрын

    Yes kelkkunnud ezhuthi edukkunnud

  • @VinithaVini-eh7tn
    @VinithaVini-eh7tn8 ай бұрын

    Nalla class sir , സുപ്രധാനനിയമങ്ങൾ എല്ലാം വേണം

  • @sree8953
    @sree89538 ай бұрын

    Valare nalla class aaayrunnu thank you sir

  • @inusworld2405
    @inusworld24058 ай бұрын

    Thank you sir&team

  • @vishnubl9720
    @vishnubl97208 ай бұрын

    വളരെ നല്ല ക്ലാസ് ആയിരുന്നു നന്ദി sir

  • @cheyynaaz1838
    @cheyynaaz18388 ай бұрын

    Adutha classn kaathiripaan Sr

  • @aa_shwin_47
    @aa_shwin_478 ай бұрын

    Super class ആണ്

  • @mohammedharis1133
    @mohammedharis11337 ай бұрын

    Good by to nagative and good by to paid class

  • @gopikag7341
    @gopikag73418 ай бұрын

    മാഷേ 🔥അടിപൊളി ക്ലാസ്സ്‌

  • @techworld7530
    @techworld75308 ай бұрын

    Valare nalla class ayirunnu

  • @FoodMukubang
    @FoodMukubang8 ай бұрын

    Sir, good class, ഇനിയും പ്രതീക്ഷിക്കുന്നു. Thanks all of you.

  • @fastandfurious4501
    @fastandfurious45018 ай бұрын

    50:52 അവസാനം സൂരജ് ചെല്ലഞ്ചി സ്കോർ ചെയ്തു😂👍

  • @harithasukumaran4074
    @harithasukumaran40748 ай бұрын

    നല്ല class ആയിരുന്നു ❤❤❤

  • @blessiyajose6864
    @blessiyajose68648 ай бұрын

    Nalla class arunnu sir..❤

  • @HavelinVibes
    @HavelinVibes7 ай бұрын

    Thak u sir❤

  • @aswanthp6908
    @aswanthp69088 ай бұрын

    Nalla class😍

  • @jinsyprajeesh
    @jinsyprajeesh8 ай бұрын

    Orupad thanks und sirinum sirnte kuttikalkum❤❤

  • @Liby_Sojin
    @Liby_Sojin8 ай бұрын

    Thank you sir... Superb class....Iniyum ithu polathe class venam...

  • @user-jn8nt6yt7w
    @user-jn8nt6yt7w8 ай бұрын

    Nalla class ayirunnu

  • @athirasunil6407
    @athirasunil64078 ай бұрын

    സാറിനും ടീമിനും എത്ര നന്ദി പറഞ്ഞാലും അതു മതിയാവില്ല.വളരെ വളരെ പ്രയോജനപ്രദമായ ക്ലാസ്സ്‌. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajitanv7248
    @rajitanv72488 ай бұрын

    Super class aanu ellavarudeyum,thank u sir❤❤❤❤❤

  • @lekshmid6090
    @lekshmid60908 ай бұрын

    Thanku sir

  • @gopus5831
    @gopus58318 ай бұрын

    സുപ്രധന നിയമങ്ങൾ ഓരോ ക്ലാസ്സായി പൂർണമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചു ഇത് പോലെ വേണം സർ 👍

  • @brijulashaji475
    @brijulashaji4758 ай бұрын

    Valare nalla class ayirunu.Thank you sir 🙏 Thank you friends 🙏

  • @revathisivaprasad5531
    @revathisivaprasad55318 ай бұрын

    Thank u sir & team. ഇതുപോലെ ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു ❤❤❤👌👌👌

  • @subithau1072
    @subithau10728 ай бұрын

    Sir ഒരുപാട് നന്ദി 👌🏻👌🏻👌🏻ക്ലാസ്സ്‌ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു 🙏🙏🙏😍😍

  • @devilkarlozz7314
    @devilkarlozz73148 ай бұрын

    Good morning sir,valare nalla class ayrunnu എല്ലാവർക്കും വളരെ നന്ദി.

  • @ameemk4942
    @ameemk49428 ай бұрын

    Sirtekoode parayum pinne notum ezhuthum nalla uoakaramulla class

  • @crazydudes4702
    @crazydudes47028 ай бұрын

    alot of thanks❤.super class

  • @Ammaalu
    @Ammaalu7 ай бұрын

    🙏 Thankyou sir and team ❤️

  • @Rahul-fq5th
    @Rahul-fq5th8 ай бұрын

    🙏🙏 ഉയർന്ന നിലവാരം പുലർത്തിയ ക്ലാസ് ആയിരുന്നു

  • @malavikasrajesh4889
    @malavikasrajesh48898 ай бұрын

    Thank you sir ☺️

  • @filuzzvlog6472
    @filuzzvlog64728 ай бұрын

    താങ്ക്സ് സർ

  • @athiraarun-es9zx
    @athiraarun-es9zx6 ай бұрын

    Sir nalla classanu valare upakaram cheyyunna class sirinu orayiram nanni

  • @mblacklisted6214
    @mblacklisted62148 ай бұрын

    ❤❤❤❤❤❤❤❤😢😢😢😢😢😢

  • @rehnasalim1686
    @rehnasalim16867 ай бұрын

    thank you sir 👌

  • @vrindavighnesh
    @vrindavighnesh8 ай бұрын

    Thank you sir❤

  • @priyankav5620
    @priyankav56208 ай бұрын

    Sirnte yum teamnteyum effort 👌 Thankyou sir

  • @shamnashameer285
    @shamnashameer2858 ай бұрын

    Super class. Thanks to all👌👌🙏ithinte continuation venam.

  • @Subhaganesh3192
    @Subhaganesh31928 ай бұрын

    ❤❤thnk for all detail class

  • @pranithapaliyath825
    @pranithapaliyath8258 ай бұрын

    Sir LDC kk full class syllabus Cover cheyth idamo

  • @sajnabiju592
    @sajnabiju5928 ай бұрын

    Thank uu sir❤❤

  • @rameshchandran7585
    @rameshchandran75857 ай бұрын

    സർ , ഒരു പാട് നന്ദി❤❤

  • @ambadyaravindh3635
    @ambadyaravindh36358 ай бұрын

    37:28 അഖില നന്നായി അവതരിപ്പിക്കുന്നുണ്ട്. വരും ക്ലാസ്സുകളിൽ പ്രതീക്ഷിക്കുന്നു. ചക്രപാണി സർ ക്ലാസ്സ്‌ എല്ലാത്തവണയുംപോലെ അടിപൊളി 🔥

  • @kavithak691
    @kavithak6918 ай бұрын

    Thank you ❤

  • @divyats748
    @divyats7488 ай бұрын

    Sir thank you

Келесі