ഇങ്ങനെ ഒരു കളക്ടർ നമുക്കിടയിൽ ഉണ്ടെന്നറിയാമോ? | Did you know that there is such a collector among us

ജോൺസൺ മാഷെ കുറിച്ച് കളക്ടർ... കണ്ണ് നിറഞ്ഞു പോയി...
#jhonsonmaster #thrissur #thrissurnews #thrissurcollector #harithavkumar

Пікірлер: 838

  • @gerijamk6955
    @gerijamk6955 Жыл бұрын

    ഈ കളക്ടർ നനായി സംഗീതം പടിച്ച ഒരു അപൂർവപ്രതിഭതന്നെ അഭിനന്ദനങ്ങൾ കളക്ടർക് മാതൃകയാക്കേണ്ടകളക്ടർ

  • @rajendrank8933

    @rajendrank8933

    Жыл бұрын

    എന്തു പറയണം എന്നറിയില്ല . എന്റെ മകളായിരുന്നു എങ്കിൽ ആശിച്ചു പോകുന്നു. എല്ലാ ഭാവുകങ്ങളു നേരുന്നു. സംഗീതത്തെ അറിയണമെങ്കിൽ അനൽപ്പമായ ജ്ഞാനം വേണം . ഇങ്ങനെ ഒരു പ്രതിഭയെ തന്നതിന് ദൈവത്തിന് കോടി പ്രണാമം.

  • @shimisasi4510

    @shimisasi4510

    Жыл бұрын

    @@rajendrank8933 പഠിച്ച എന്നാണ്

  • @rajendrank8933

    @rajendrank8933

    Жыл бұрын

    @@shimisasi4510 ഏതെങ്കിലും ഒരു കലാരൂപം പഠിച്ചു തുടങ്ങി അവസാനിപ്പിക്കാനാവുമോ . മരണം വരെയും പഠിച്ചു കൊണ്ടേയിരിക്കാം . ആസ്വദിച്ചു കൊണ്ടേയിരിക്കാം . ഏതാനും രാഗങ്ങളെ കുറിച്ചും അവയുടെ സ്വരസഞ്ചാരങ്ങളെ കുറിച്ചും വളരെ ചെറിയ തോതിൽ അറിയാം . ശ്രീ വെച്ചു ർ ഹരിഹര സുബ്രമണ്യയ്യർ സർ . ശ്രീ ആവണീശ്വരം രാമചന്ദ്രൻ സാർ തുടങ്ങിയ മഹാൻമാരിൽ നിന്നും അല്പ മാത്രം പഠിക്കാൻ അവസരം ജഗദീശ്വരൻ തന്നു . സംഗീതത്തെ അന്നും ഇന്നും ജീവനെക്കാളേറെ സ്നേഹിക്കുന്നു. മരിക്കുവോളം അങ്ങനെ തന്നെയായിരിക്കും . പാട്ടിനോടും പാടുന്നവരോടും ഉള്ള സ്നേഹവും ആദരവും ആയുരന്ത്യം വരെ ഉണ്ടാവും , എന്തായാലും അന്വേഷണത്തിന് നന്ദി. നല്ലതു വരട്ടെ .

  • @harishputhran3344

    @harishputhran3344

    Жыл бұрын

    ഹരിത നമിക്കുന്നു നിങ്ങളുടെ സംസാരത്തിൽ മതിമറന്നു പോയി സുഹൃത്തിനും സഹോദരനുമായ സാജൻ സ്കറിയാ ഒരായിരം അഭിനന്ദനങ്ങൾ

  • @sebastianc.a9306

    @sebastianc.a9306

    Жыл бұрын

    @@rajendrank8933 k

  • @deepu7694
    @deepu7694 Жыл бұрын

    തൃശൂർ കാർക്ക് എന്റെ അഭിനന്ദനങ്ങൾ..... ജോൺസൺ മാഷിനെ മറന്നുപോകാത്തതിന്..

  • @SabuXL

    @SabuXL

    Жыл бұрын

    🙏. നന്ദി ട്ടോ ചങ്ങാതീ. ഞാൻ ഒരു തൃശ്ശൂർക്കാരൻ. 🤝

  • @deepu7694

    @deepu7694

    Жыл бұрын

    @@SabuXL 🙏🙏🙏🙏🙏🙏ഞാൻ കൊല്ലം ജില്ല യിൽ....

  • @binojcerebra5462

    @binojcerebra5462

    Жыл бұрын

    ആര് മറക്കും ചങ്ങാതി. മലബാറുകരുടെയും ചങ്കിലെ നീറ്റൽ...

  • @deepu7694

    @deepu7694

    Жыл бұрын

    @@binojcerebra5462 നല്ല പാട്ടുകളെ ഇഷ്ടപ്പെടുന്നവർ ജോൺസൺ മാഷിനെയും രവീന്ദ്രൻ മാഷിനെയും ഒരിക്കലും മറക്കില്ല... മറക്കാൻ പറ്റില്ല.. പ്രതിഭാശാലികൾ ..

  • @SabuXL

    @SabuXL

    Жыл бұрын

    @@deepu7694 👏🤝🙏

  • @ambikad.4871
    @ambikad.4871 Жыл бұрын

    IAS ലേ ഒന്നാം റാങ്കിനെക്കാൾ മഹത്തരം സമൂഹത്തിലെ അംഗീകാരമാണ്, അതിന് ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

  • @anigeroge6723

    @anigeroge6723

    Жыл бұрын

    Onnu neril Kanan kazhinjrunenkil

  • @josenidhiry8659

    @josenidhiry8659

    Жыл бұрын

    Respected Collector, We Keralites are indeed proud of You Madam.... 🙏 Congratultions .

  • @josenidhiry8659

    @josenidhiry8659

    Жыл бұрын

    Congratulayions.

  • @sathykumari3827

    @sathykumari3827

    Жыл бұрын

    Godbless you Mam❤🙏

  • @premnath6355

    @premnath6355

    Жыл бұрын

    @@anigeroge6723 rudramrudramchamakamrudram

  • @santhoshsandhusandhu3790
    @santhoshsandhusandhu3790 Жыл бұрын

    സാറേ ഈ വാർത്ത എന്റെ കണ്ണു നിറഞ്ഞു ജോൺസൺ സാറിനെ അത്രയ്ക്ക് ഇഷ്ടമാണ്

  • @rkm6626
    @rkm6626 Жыл бұрын

    കളക്ടർക്ക് എളിയ അഭിനന്ദങ്ങൾ. അവരെ പരിചയപ്പെടുത്തിയ അങ്ങക്ക് നന്ദി. കേരളത്തിന്റെ പ്രിയ പുത്രിക്ക് കുടുതൽ ഉയരങ്ങളിൽ തിളങ്ങാൻ കഴിയട്ടെ.

  • @shaijusreeba9368
    @shaijusreeba9368 Жыл бұрын

    കളക്ടർക്ക് അഭിനന്ദനങ്ങൾ.. ജയകൃഷ്ണനും ക്ലാരയും എന്നും മലയാളിയുടെ മനസ്സിൽ മായാതെ നിറഞ്ഞുനിൽക്കുന്നു....

  • @haridasvarrier4907

    @haridasvarrier4907

    Жыл бұрын

    കളക്റ്റർക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ദീർഖാ യുസ് നൽകട്ടെ

  • @scariahpc2169

    @scariahpc2169

    Жыл бұрын

    ശ്രീ പത്മരാജന്റെ 'ഉദകപ്പോള' എന്ന നോവലാണ് 'തൂവാനത്തുമ്പികൾ' സിനിമയായി മാറ്റപ്പെട്ടത്. പത്മരാജൻ സൃഷ്ടിച്ച ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാണ് ഉദകപ്പോളയിലെ ക്ലാര. ഒരേസമയം അഗ്നിപർവ്വതലാവപോലെ, മഞ്ഞുമല പോലെ ഉള്ള ക്ലാര എന്നാണ് പത്മരാജൻ തന്നെ ക്ലാരയെ വിശേഷിപ്പിച്ചത്. നോവലിലെ ക്ലാരയുടെ touch സിനിമയിൽ സുമലത നല്കുന്നുണ്ടോ എന്നു സംശയമാണ്.

  • @lakshmymenon8422

    @lakshmymenon8422

    Жыл бұрын

    ജോൺസൻ മാഷിണിക്കുറിച്ചു വായിക്കുമ്പോൾ, കേൾക്കുമ്പോൾ. മനസ്സ് ഇടരുന്നു. തൃശ്ശൂരിന്റെ അഭിമാനം!💙

  • @gayathrimohsnan1129

    @gayathrimohsnan1129

    Жыл бұрын

    @@scariahpc2169 0 le

  • @madhavannair8420
    @madhavannair8420 Жыл бұрын

    ഇങ്ങനെ ഒരു കളക്ടറെ തൃശ്ശൂർകാർക്ക് കിട്ടിയതിൽ തൃശ്ശൂർകാരനായ ഞാൻ അഭിമാനം കൊള്ളുന്നു ..🙏🙏🙏 എന്ന് ഒരു തൃശ്ശൂർകാരൻ

  • @gopalakrishnanp2972
    @gopalakrishnanp2972 Жыл бұрын

    നമ്മുടെ തൃശ്ശൂരിൽ കലക്ടർ അത്ഭുതപ്രതിഭാസമാണ്🙏🙏🙏

  • @bhaskarankadaly4552
    @bhaskarankadaly4552 Жыл бұрын

    കലക്റ്റർക്ക് ഒരു പാട്ടുകാരിയായി കൂടെ . വളരെ മനോഹര ശബ്ദം .👃👌👍👃

  • @dineshanpunathil2679
    @dineshanpunathil2679 Жыл бұрын

    ബഹുമാനപ്പെട്ട കളക്ടർക്ക് ഐ എ എസ് ഒന്നാം റാങ്ക് കിട്ടിയ വേളയിൽ, ചാനലിൽ അവർ "രാജഹംസമേ "എന്ന ഗാനം അതിമനോഹരമായി പാടിയത് ഇപ്പോഴും ഓർമ്മയിലുണ്ട്.

  • @pushpangathannairr1216

    @pushpangathannairr1216

    Жыл бұрын

    മനോഹരം!

  • @narayanant.k277

    @narayanant.k277

    Жыл бұрын

    🙏🙏🙏

  • @sojana.n.1845

    @sojana.n.1845

    Жыл бұрын

    ഇതേ ഷാജൻ തന്നെയാണ് ഇതേ കളക്ടറെക്കുറിച്ചു വളരെ മോശമായി ഇതേ ചാനലിൽ മുൻപ് പറഞ്ഞതും. നാണമില്ലേ നിങ്ങള്ക്ക്. നിർത്തൂ ഈ പണി

  • @kareelamannil

    @kareelamannil

    Жыл бұрын

    @@sojana.n.1845 Yes, you are right. But he will correct it later.

  • @sreerambhasis3712

    @sreerambhasis3712

    Жыл бұрын

    @@sojana.n.1845 നല്ലത് കണ്ടാൽ നല്ലത് എന്നും മോശം കണ്ടാൽ മോശം എന്നും പറയാൻ വേണ്ടത് വിവേചന ബുദ്ധി ആണ്.. അതു മറുനാടൻ ഷാജന് ഉണ്ട്... ഇതേ IAS കാരി നാളെ പദവിക്ക് യോജിക്കാത്ത പ്രവർത്തി ചെയ്താൽ ആദ്യം അതു റിപ്പോർട് ചെയ്യുന്നത് മറുനാടൻ ആയിരിക്കും..

  • @johnsontherattil7018
    @johnsontherattil7018 Жыл бұрын

    ജോൺസൺ മാസ്റ്റർക്ക് ഒരായിരം കണ്ണീർ പൂക്കൾ ഇന്നും ജോൺസൺ മാഷ് തൻ്റെ ഗാനങ്ങളിലൂടെ ജനഹ്യദയങ്ങളിൽ ജീവിക്കുന്നു 🌹🌹🌹

  • @varghesethomas7399
    @varghesethomas7399 Жыл бұрын

    സാജൻ സാർ നിങ്ങൾ ഒരു അത്ഭുതപ്രതിഭയാണ്.. എല്ലാ വിഷയങ്ങളെയും സസുഷമം പഠിച്ച് അവതരിപ്പിക്കുന്നതിന്..അഭിനന്ദനങ്ങൾ സാർ..

  • @jomyjoseph1032

    @jomyjoseph1032

    Жыл бұрын

    ഔസേപ്പച്ചൻ sir also enjoying.... ❤

  • @anilkumarkg2480
    @anilkumarkg2480 Жыл бұрын

    സംഗീതത്തിന്റെ ആസ്വാദനം വേറൊരു തലത്തിൽ സാധാരണക്കാരന്റെ ഹൃദയത്തിൻ തംബരു മീട്ടി ഈണമിട്ട് പകർന്ന് തന്ന കളക്ടറായ ആ കലാകാരിക്ക് ❤️❤️❤️🙏🙏🙏

  • @johnsonki7262

    @johnsonki7262

    Жыл бұрын

    Heartycongratulationthankyousomuchdeartrichurcollectprjohnson

  • @sankaranarayanana.s6006

    @sankaranarayanana.s6006

    Жыл бұрын

    0

  • @ajayadjsgsjg8337
    @ajayadjsgsjg8337 Жыл бұрын

    ദേവസന്നിധിയിൽ ഈണം മീട്ടുമ്പോൾ തന്റെ മകനും, മകളും കുടെ ഉണ്ടായിരിക്കണം എന്നായിരിക്കും മാഷിന്റെ ആഗ്രഹം..

  • @mohananr466

    @mohananr466

    Жыл бұрын

    !Beautiful

  • @sarojinivk626

    @sarojinivk626

    Жыл бұрын

    @@mohananr466 y

  • @hamzakalody624

    @hamzakalody624

    Жыл бұрын

    Poo.

  • @srijithputhiyavalappil751
    @srijithputhiyavalappil751 Жыл бұрын

    സിനിമ സംഗീതത്തിൽ ഇനിയും കൃത്യമായി അടയാളപ്പെടുത്തപ്പെടാത്ത സംഗീതജ്ഞനാണ് ജോൺസൺ മാഷ്. ഈ പ്രതിഭയെ പുതിയ തലമുറയ്ക്കായി അനുസ്മരിച്ച കലക്ടർക്ക് അഭിനന്ദനങ്ങൾ.

  • @gopakumar9600
    @gopakumar9600 Жыл бұрын

    ഇകളക്ടറെ കുറിച്ച് - ഇത്രയും വിവരൾ തന്നതിൽ ഷാജനു നന്ദി. ഹരിത v കുമാറിന് അതിലേറെ നന്നി

  • @sajanthomas1300
    @sajanthomas1300 Жыл бұрын

    ""ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം". തൃശ്ശൂർകാരൻ നിർമിച്ചു തൃശൂരിൽ ചിത്രീകരിച്ച ഗന്ധർവ ഗാനം.അകാലത്തിൽ പൊലിഞ്ഞ ഗന്ധർവന്.

  • @manohart55

    @manohart55

    Жыл бұрын

    Medam. One. Time Sajan. Sir. Tell. No good. Uuuuu

  • @MidhunMathew5770

    @MidhunMathew5770

    Жыл бұрын

    @@manohart55 actually what u mean 😎😎😎😎

  • @mv2552
    @mv2552 Жыл бұрын

    ഹരിതാ മാഡം നല്ലൊരു ഗായിക കൂടിയാണ്

  • @sibivechikunnel3529
    @sibivechikunnel3529 Жыл бұрын

    ജോൺസൺമാസ്റ്റർ,ദേവരാജൻ മാസ്റ്റർ രവീന്ദ്രൻമാസ്റ്റർ,ഗിരീഷ്പുത്തൻചേരി നടൻമാരായ ജയൻ,പ്രേംനസീർ അങ്ങനെ പലരും ജനഹൃദയങ്ങളിലുണ്ട് പലഗാനങ്ങളും കഴിഞ്ഞുപോയ തലമുറകളെ കാലത്തെ... വീണ്ടും നമ്മെ ഓർമ്മീപ്പിക്കുന്നു

  • @muraleedharaneradath3119

    @muraleedharaneradath3119

    Жыл бұрын

    Grateful

  • @manojsekharan4436
    @manojsekharan4436 Жыл бұрын

    ഷാജന് ഒരു ബിഗ് സല്യൂട്ട് ഇത്തരം കാര്യം പറഞ്ഞ് ഞങ്ങളെ പോലുള്ളവരെ സന്തോഷിപ്പിക്കു നമസ്കാരം.

  • @krishnannair3882

    @krishnannair3882

    Жыл бұрын

    ഷാജിന് അഭിനന്ദനങ്ങൾ

  • @roymathewmathew5365
    @roymathewmathew5365 Жыл бұрын

    മനുഷ്യനെ തിരിച്ചറിഞ്ഞ കുറെ മനുഷ്യർ അവർ ഏത് തലത്തിൽ നിൽക്കുന്ന എന്ന് പോലും നോക്കാതെ ഹൃദയത്തിൽ നിന്ന് സംഗീതം പൊഴിക്കുന്നു , മനോഹരമായി സംഗീതം പറയുന്നു.

  • @girijaek9982
    @girijaek9982 Жыл бұрын

    ആഴത്തിലുള്ള വിലയിരുത്തലുകൾ സാജന്റെ വീഡിയോകളിൽ ഇടക്കിടെപ്രത്യക്ഷപ്പെടാറുണ്ട്..സംഗീതത്തെയും നല്ലസിനിമായേയു സ്നേഹിക്കുന്നവർക്ക് ഈ അവതരണം നല്ലൊരു വിരുന്നായിരുന്നു..മനസ്സുമുറസിച്ചുപോകുന്ന വാർത്തകളിൽ നിന്നും വ്യത്യസ്തമായി ഇടകെങ്കിലും ഇത്തരം മനോഹരമായ അനുഭവങ്ങൾ ഇനിയും പങ്കുവെക്കുക..നമസ്കാരം

  • @shajipm4183
    @shajipm4183 Жыл бұрын

    നമ്മുടെ കളക്ടറോട് ബഹുമാനത്തിനേക്കാൾ ഏറെ ഒരു തരം ആരാധനയാണ് തോന്നിപ്പോകുന്നത്. ജോൺസൻ മാസ്റ്ററുടെ സംഗീതത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് അത് ജയകൃഷ്ണനിലേക്കും ക്ലാരയിലേക്കും കൊണ്ടെത്തിച്ച് അറിയാതെ കണ്ണിൽ ഈറനണിയിച്ച കളക്ടർക്കും, ഒട്ടും മോശമല്ലാത്ത അവതരണത്തിലൂടെ ജനങ്ങളിക്ക് എത്തിച്ചു തന്ന മറുനാടൻ ഷാജനും ഒരുപാട് നന്മകൾ നേർന്നു കൊള്ളുന്നു... നല്ലതു വരുത്തട്ടെ...

  • @prpkurup2599
    @prpkurup2599 Жыл бұрын

    ജോൺസൺ മാഷ് ന് ശതകോടി പ്രണാമം

  • @chandhu2488
    @chandhu2488 Жыл бұрын

    ഒരു കലാകാരനെ ഒരു കലാകാരനെ അറിയാം പറ്റത്തുള്ളൂ ഈ പ്രപഞ്ച ത്തിലെ ഏല്ല വസ്തുവിലും കാറ്റിലും തിരയിലിലും, മഴയിലും ചിരിയിലും, കരച്ചിലിലും അട്ടഹാസംത്തിലും സംഗീതവും നൃത്തവും നടനവും നവ രസങ്ങൾ എല്ലാം ഉണ്ട് കലക്കു ദേശമില്ല ഭാഷ യില്ല ജാതി യില്ല മതമില്ല യഥാർത്ഥ കലാകാരെന്മാർ ദെയിവ ദൂധ രാണ്

  • @KLKL-yl1nq
    @KLKL-yl1nq Жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടം ജോൺസൺ മാഷ് അദ്ദേഹത്തിന്റെ പാട്ടുകൾ എന്റെ പൊന്നെ

  • @gopinathannairmk5222
    @gopinathannairmk5222 Жыл бұрын

    ഹരിതാ കുമാറും, ദിവ്യാ അയ്യരും നമ്മുടെ IAS കാരിൽ വേറിട്ടു നില്ക്കുന്ന രണ്ട് അത്ഭുതപ്രതിഭാസങ്ങളാണ്.

  • @leonadaniel7398

    @leonadaniel7398

    Жыл бұрын

    പി ബി നൂഹും

  • @real-man-true-nature

    @real-man-true-nature

    Жыл бұрын

    ദിവ്യ അയ്യർ കളക്ടർ എന്ന നിലയിൽ പരാജയമാണ്

  • @PradeepKumar-yp6ku

    @PradeepKumar-yp6ku

    Жыл бұрын

    @@real-man-true-nature ചുമ്മാ കിടന്നു show ആണ് കൂടുതൽ

  • @PradeepKumar-yp6ku

    @PradeepKumar-yp6ku

    Жыл бұрын

    ഔദ്യോഗിക മേഖലയിലെ രണ്ടു പരാജയങ്ങൾ.

  • @sasidharansasipp1578

    @sasidharansasipp1578

    Жыл бұрын

    ഹരിതകുമാർ. എന്റെ അഭിനന്ദനങ്ങൾ 🙏🙏🙏🙏

  • @kishorkumar2008
    @kishorkumar2008 Жыл бұрын

    ജോൺസൺ മാഷ് melody king എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്... അതെ, അദ്ദേഹത്തിന്റെ ഓരോ പാട്ടുകളിലൂടെയും ഇന്നും ജീവിച്ചിരിക്കുന്നു... ആത്മാവിനു നിത്യശാന്തി നേരുന്നു... 🙏

  • @beenasam879
    @beenasam879 Жыл бұрын

    yes heard her speech and was surprised..... She is genius, ofcourse....born with loads of talents. .. like her name says evergreen always...with lots of information to old and new generation.

  • @sathianc.a1511
    @sathianc.a1511 Жыл бұрын

    ഈ കളക്ടർ ഈ വർഷത്തെ തൃശ്ശൂ൪പൂരത്തിന് വളരെ ആക്ടീവായി പൊതുജനങ്ങളുടെ ഇടയിൽ നിൽക്കുന്നതു കാണാമായിരുന്നു. ജോണ്൯സ൯ മാഷുടെ ഇടവകയായ നെല്ലികുന്ന് പള്ളിയിൽ ഒരുപാടു ഗാനമേള കാണാ൯ പോയിട്ടുണ്ട്, ഞാ൯ തൊട്ടടുത്തു സ്ഥലമായ ചേക്കോട്ടുകരയിൽ താമസിക്കുമ്പോഴു൦ തൊട്ടടുത്തുതാമസിക്കുന്ന ജോണ്സ൯മാഷിനെ കുറിച്ച് അത്ര അറിഞ്ഞിരുന്നില്ല, അവിടെയുളളവരു൦ ആ പ്രതിഭാ ധനനെ അത്രക്ക് കാരൃമായിട്ടെടുത്തിട്ടില്ല എന്നുവേണം മനസിലാക്കാ൯ എന്നുതോന്നുന്നു,ചിലപ്പോ കലയുമായി ബന്ധപ്പെട്ടവ൪ക്കറിയാമായിരിക്കാ൦, ജോണ്൯സ൯ മാസ്റ്ററുടെ കഴിവുകൾ വള൪ന്നുവന്ന ആ പളളിയങ്കണത്തിന്റെ മുന്നിൽ കൂടി മിക്കവാറു൦പോകുമ്പോൾ ഓ൪മവരുന്ന പഴ൦ച്ചൊല്ല്, മുറ്റത്തെമുല്ലക്ക് മണമില്ല,എന്നപോലെയാവുമോ, പിന്നീടായിരിക്കാ൦ ജോണ്൯സ൯ മാഷുടെ മഹത്വവും മറ്റുളളവ൪മനസിലാക്കിവരുന്നത് എന്നു൦ ആവുമോ.

  • @johnson.george168
    @johnson.george168 Жыл бұрын

    ജോൺസൺ മാഷിൻറെ കാര്യം പറഞ്ഞു വളരെ സൻതോഷം, അദേഹത്തിന് മൂന്ന് മക്കളാണ് രണ്ടു പെൺകുട്ടികൾ ഒരു ആൺകുട്ടി... രണ്ട് പേർ മരിച്ചു, ഒരാൾ ജീവിച്ചിരിപ്പുണ്ട്.. കളക്ടർ മാഡത്തിന്റെ സംഗീതത്തോടുളള ആഭിമുഖ്യം.. ജോൺസൺ മാഷിൻറെ സംഗീതം ഗാനത്തിൻറെ വരികളെ നിഷ്പ്രഭമാക്കുനു.. എന്നുള്ള അഭിപ്രായം വളരെ വളരെ ശരിയാണ്🙏🙏... കണ്ണീർ പൂവിന്റെ,മന്താര ചെപുൻടോ, മധുരം ജീവാമൃതം അങനെ പറഞാൽ തീരില്ല. ഷാജൻ സാർ കളക്ടർ നല്ലൊരു കലാകാരി ആണ് അക്കാഢമിഷ്യൻ ആണ് ഒട്ടും സംശയമില്ല പക്ഷേ സാർ അവർ കളക്ടർ എന്ന നിലയിൽ അഡ്മിനിസ്ട്രേഷനിൽ വലിയ വിജയം അല്ല എന്ന് അഡ്വ.ജയശങർ ഒരു വിഡിയോ ചെയ്തിട്ടുണ്ടായിരുന്നു കഷ്ടിച്ച് രണ്ടു മാസം മുമ്പ്... തൃശൂർ കലക്ടറേറ്റിൽ അഴിമതികാരെ നിലയ്ക്ക് നിർത്താൻ അൽപം പരാജയം ആണന് ആ നിലയിലുള്ള ഒരു നിരീക്ഷണം.താങൾ അതിനെ കുറിച്ച് കൂടി അന്വേഷണം നടത്തണം... എന്തായാലും ജോൺസൺ മാഷിനെ കുറിച്ചുള്ള വിഡിയോ ചെയ്ത താങ്കൾക്കും, അഭിപ്രായം പറഞ്ഞ കലക്ടർ മാഡതിനും, നന്ദി 🙏🙏🙏

  • @jollydominic8489

    @jollydominic8489

    Жыл бұрын

    He had 2, not 3.

  • @sajeevkumarkr1777

    @sajeevkumarkr1777

    Жыл бұрын

    I think 2..

  • @SabuXL

    @SabuXL

    Жыл бұрын

    @@sajeevkumarkr1777 തന്നെ ചങ്ങാതീ. 👍🏼🤝

  • @leenavincent4816

    @leenavincent4816

    Жыл бұрын

    Only two

  • @indianpower7597

    @indianpower7597

    Жыл бұрын

    Don't say nonsense.. Johnson master family hse near by my home in chelakkotukara, Thrissur... 😔

  • @chandranmalayathodi8240
    @chandranmalayathodi8240 Жыл бұрын

    വളരെയധികം നന്ദി, പ്രിയപ്പെട്ട ഷാജൻ സാർ, ഇങ്ങനെ ഒരു video ചെയ്തതിന്...🙏🌹

  • @gireeshb2177
    @gireeshb2177 Жыл бұрын

    മലയാളികൾ ഉള്ള കാലത്തോളം ജോൺസൻ മാഷിന്റെ പാട്ടുകളും നിലനിൽക്കും

  • @rajeshswapnam65
    @rajeshswapnam65 Жыл бұрын

    കളക്ടർക്ക് അഭിനന്ദനങ്ങൾ... ക്ലാരയും, ജയകൃഷ്നും ഇപ്പോഴും നമ്മുടെ മനസ്സിൽ ആ സംഗീതത്തിൽ കൂടി വല്ലാത്ത ഓർമ്മകളാണ് തരുന്നത് ശെരിയാണ് കളക്ടർ പറഞ്ഞത് വരികൾ ഇല്ലെങ്കിലും ആ സംഗീതം തരുന്നത് വല്ലാത്ത ഒരു ഫീൽ തന്നെയാണ്... 🙏

  • @sanalkumarpn3723
    @sanalkumarpn3723 Жыл бұрын

    ഹരിത | A S എന്ന ഈ സഹോദരിക്ക് നൂറായിരം ആശംസകൾ 🙏🙏🙏

  • @krishnanpk8628
    @krishnanpk8628 Жыл бұрын

    സാർ വളരെ നല്ലകാര്യം നിങ്ങൾക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ 🙏🌹🙏

  • @zachariahscaria4264
    @zachariahscaria4264 Жыл бұрын

    ബഹു. കളക്ടറുടെ കസേരയ്ക്ക് ബഹുമാനം നൽകിയ കളക്ടർക്ക് 🙏❤️🙏🙏🙏🥰🥰🥰🙏🙏🙏

  • @joseh1523

    @joseh1523

    Жыл бұрын

    🌹🙏

  • @joseh1523

    @joseh1523

    Жыл бұрын

    👍🌹

  • @matthewsabraham8046

    @matthewsabraham8046

    Жыл бұрын

    🌹🌹🌹♥️

  • @anilkumark9403
    @anilkumark9403 Жыл бұрын

    കളക്ടർക്കും അവതാരകനും ആശംസകൾ......

  • @rajuantony9398
    @rajuantony9398 Жыл бұрын

    ഒരു കലാസൃഷ്ടിയുടെ (ചലചിത്ര ത്തിലെ സ൦ഗീതത്തേയു൦, ചലചിത്രകഥാപാത്രത്തേയു൦) ഏതവസ്ത്ഥയിലേയു൦ പരിണാമഘട്ടത്തെകുറിച്ച് വളരെ ഗാഢമായ നിരീക്ഷണപാടവത്തോടെ നിരൂപിച്ചിരിക്കുന്നു കളക്ടർ.

  • @MrGirishmana
    @MrGirishmana Жыл бұрын

    ജോൺസൻ മാസ്റ്ററിനു പകരം വെക്കാൻ ജോൺസൻ മാസ്റ്റർ തന്നെ .ദൈവ തുല്യനായ ഒരു സംഗീതജ്ഞൻ .അപൂർവ കലാകാരൻ.അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ധ്വനി ഇന്നും കാതുകളിൽ നിറഞ്ഞു നിൽക്കുന്നു 🎸🎤🎤🎧🎹🎷

  • @sathymony48
    @sathymony48 Жыл бұрын

    മാഡം നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു 👌🌹ജോൺസൻ മാഷിന്റെ കുടുംബത്തോട് ദൈവം എത്ര ക്രൂരതയാണ് ചെയ്തത്

  • @soulsoul1110

    @soulsoul1110

    Жыл бұрын

    ദൈവം ആരോടും ക്രൂരത ചെയ്യില്ല... നല്ലത് മാത്രമേ ചെയ്യൂ... നമുക്ക് വേണ്ട പെട്ടവരുടെ മരണത്തിനു ദൈവം ഉത്തരവാദി അല്ല.. ജനനവും മരണവും ഒന്നും ദൈവത്തിന്റെ കൈയ്യിൽ അല്ല

  • @SabuXL

    @SabuXL

    Жыл бұрын

    @@soulsoul1110 പിന്നെ എന്താണ് ഉദ്ദേശിക്കുന്നത് ചങ്ങാതീ 🙄? ദൈവത്തിന്റെ സത്വം എന്നത് എന്താണ് എന്ന് പറഞ്ഞു തന്നാലും. (ഞാൻ ഒരു വിശ്വാസി ആണ് ട്ടോ.) 🙏

  • @soulsoul1110

    @soulsoul1110

    Жыл бұрын

    ജനനവും മരണവും ഒക്കെ ഓരോരുത്തരുടെയും മുന്ജന്മ കർമ്മവും ആയി ബന്ധപ്പെട്ടിരിക്കുന്നതാണ്...പുനർജന്മം സത്യമാണ്.. ജനനവും മരണവും ഒക്കെ മുൻകൂട്ടി തീരുമാനിക്കപ്പെട്ടിരിക്കുന്നു... അതിൽ ഈശ്വരനു ഒരു റോളും ഇല്ല..

  • @josyjose5265

    @josyjose5265

    Жыл бұрын

    @@SabuXL hopes, we have one home in kingdom of God, ..hopefully that would be more beautiful than this world. So not to worry about this material life.......

  • @SabuXL

    @SabuXL

    Жыл бұрын

    @@soulsoul1110 മുജ്ജന്മം , പുനർജന്മം..., ഇതൊക്കെ ഒരു മതത്തിന്റെ മാത്രം വിശ്വാസം ആണ് ചങ്ങാതീ. എനിക്ക് പൂർണ്ണ തൃപ്തി ആയില്ല താങ്കളുടെ വിലയിരുത്തൽ. 🙄

  • @siddikkottikulam144
    @siddikkottikulam144 Жыл бұрын

    മലയാളത്തിൽ ഇന്നുവരെ ഉണ്ടായതിൽ വച്ച് ഏറ്റവും മികച്ച പ്രണയതാക്കളാണ് ജയകൃഷനും, ക്ലാരയും... പിന്നെ കലക്ടർ പറഞ്ഞത് പോലെ അതിലെ സംഗീതവും

  • @arunakumartk4943

    @arunakumartk4943

    Жыл бұрын

    പ്രണയ കഥാപാത്രങ്ങൾ

  • @udayakumar8819
    @udayakumar8819 Жыл бұрын

    പ്രതീക്ഷിക്കുന്നു, ഹരിത v കുമാറുമായി ഒരു മനോഹരമായ ഇന്റർവ്യൂ, പാട്ടും ഡാൻസും ജോൺസൻ മാഷും എല്ലാം ചേർന്ന ഒരു മനോഹരമായ ഇന്റർവ്യൂ ❤❤

  • @Venu.Shankar
    @Venu.Shankar Жыл бұрын

    ശെരിക്കും ശ്രീമതി ഹരിതയെ കുറിച്ച് അഭിമാനിക്കുന്നു....ഇത്രയും വാഗ്മിയായ ഒരു കളക്ടർ, 🥰🥰നല്ലൊരു എപ്പിസോഡ് ആയിരുന്നു Mr. ഷാജൻ.. മനോഹരമായി അവതരിപ്പിച്ചു....

  • @josephgeorge6657
    @josephgeorge6657 Жыл бұрын

    ബഹുമാന്യയായ കളക്ടർ ഹരിതയെക്കുറിച്ച് അഭിമാനം തോന്നുന്നു. സാജന്റെ വാക്കുകൾ ഉചിതമായി. അനുമോദനങ്ങൾ.🌹🌹🌹

  • @user-sd4wq2wt1i
    @user-sd4wq2wt1i Жыл бұрын

    നമ്മുടെ കളക്ടർക് ഒരു big സല്യൂട്ട്. ഒപ്പം അവരെ പരിചയപെടുത്തിയ സാജനും.

  • @FRANCISMANAKKIL
    @FRANCISMANAKKIL Жыл бұрын

    She has in depth knowledge in music, film, lyrics, RR etc. Hats off to this genius. I love to see this great person.

  • @jozz7461
    @jozz7461 Жыл бұрын

    ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ച music director ആയിരുന്നു ജോൺസൺ മാഷ് 🙏🙏🙏 പ്രേണമം ഹൃദയത്തിന്റെ ഭാഷയിൽ...

  • @mohananmohanan9462

    @mohananmohanan9462

    Жыл бұрын

    O my god, Salute collector Sir.

  • @jose-qb6zm
    @jose-qb6zm Жыл бұрын

    Still I remember Haritha V Kumar who used to attend classes at Late Prof Narayanan' s center. I was also there and she was for civil service and I was for UGC NET. Both of us cracked national exams. But I don't know her personally as we were in different batches and were preparing for diferent exams.

  • @sukumarannarikkuni539

    @sukumarannarikkuni539

    Жыл бұрын

    ഹരിതവിനോയർ

  • @jose-qb6zm

    @jose-qb6zm

    Жыл бұрын

    @@sukumarannarikkuni539 Alu nair aanu pakshe Sir name Kumar aanu.

  • @shankaranarayanannamboodir2171
    @shankaranarayanannamboodir2171 Жыл бұрын

    ഹരിതാകുമാർ ഐ.എ.എസ് നെപ്പോലെയുള്ള പ്രതിഭാധനരെ സാധാരണക്കാർക്ക് പരിചയപ്പെടുത്തിയ മറുനാടനും ഹരിതാകുമാറിനെപ്പോലെത്തന്നെ അഭിനന്ദനമർഹിക്കുന്നു.

  • @geethasanthosh1082
    @geethasanthosh1082 Жыл бұрын

    That was amazing 👍. Haritha madam superb 💞💞

  • @sreekaladevi8281
    @sreekaladevi8281 Жыл бұрын

    ഇത്രയും കഴിവുള്ള കളക്ടർ വടുക്കുനാഥന്റെ നാടിനു അഭിമാനം അഭിമാനം ആണ്. കുടുതൽ ഉയരങ്ങൾ താണ്ടി മുന്നേറട്ടെ. അഭിനന്ദനങ്ങൾ. ഇതു പ്രേക്ഷകരെ കേൾപ്പിച്ച ഷാജനും അഭിനന്ദനങ്ങൾ 🙏🌹🙏🌹🙏

  • @Byju55
    @Byju55 Жыл бұрын

    Thanks for introducing such a genius and gem of a person.. what a gift God has given to us....May God bless her abundantly. Respect you both....

  • @madhurammadhuryam1246
    @madhurammadhuryam1246 Жыл бұрын

    ജോൺസൺ മാഷിന്റെ ഓർമ്മകൾക്കു മുന്നിൽ 🙏 അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോൾ അനുഭവിക്കുന്ന ദുഃഖത്തിൽ ആണ് ഇപ്പോഴും ആശങ്ക.... ദൈവഹിതം ഇങ്ങനെ ആയത് പലപ്പോഴും ദൈവത്തോട് അല്ലെങ്കിൽ ആ ശക്തിയോട് പരിഭവത്തോടെ 🙏🙏🙏

  • @arunakumartk4943
    @arunakumartk4943 Жыл бұрын

    ജോൺസൺ മാസ്റ്ററെക്കുറിച്ച് ബഹു: തൃശൂർ കളക്ടർ വളരെ അഭിനന്ദനാർഹമാണ്.കൂടാതെ ഷാജൻ സ്കറിയയുടെ നല്ല വാർത്താവതരണവും. നമ്മുടെ പ്രിയങ്കരനായ ഈ കലാസമ്രാട്ട് പ്രതിഭയുടെ ശോഭയിൽ കത്തിനിൽക്കേ പെട്ടെന്ന് ഒരു നാൾ കാണാതായി എട്ടു വർഷത്തോളം സംഗീതത്തിൽ നിന്നും ഒളിച്ചോടിപ്പോയി! അസിസ്റ്റൻ്റും, കൂട്ടുകാരനും പ്രശസ്ത വയലനിസ്റ്റും സംഗീത സംവിധായകനുമായ ശ്രീ: ഔസേപ്പച്ചനാണ് അദ്ദേഹത്തെ കൈ പിടിച്ച് തിരികെ വീണ്ടും സംഗീത ലോകത്തേക്ക് എത്തിച്ചത്. മാതൃഭൂമി വാരാന്തപ്പതിപ്പിൽ അന്ന് ഒരു നാൾ ഇതിനെക്കുറിച്ച് വിശദമായ റിപ്പോർട്ടുണ്ടായിരുന്നു. തിരികെയെത്തിയ ജോൺസൺ മാസ്റ്ററുടെ അന്നത്തെ സമകാലിക സിനിമാസംഗീതശൈലിയിൽ നിന്നും തൻ്റെ സ്വതസിദ്ധമായ ശൈലി വീണ്ടും പുറത്തെടുത്തു സർവ്വരേയും അത്ഭുതപ്പെടുത്തിക്കളഞ്ഞു.! "എന്തേ.. കണ്ണനു കറുപ്പു നിറം?" എന്ന അതിമനോഹരഗാനം സംഗീതസംവിധാനം ചെയ്താണ് അദ്ദേഹം തിരിച്ചു വന്നത്.! ജോൺസൺ മാസ്റ്ററെക്കുറിച്ച് പറയണെമെങ്കിൽ ഒരു ദിവസം മുഴുവൻ പറഞ്ഞാലും തീരില്ല.! ഇനി മറ്റൊന്നുകൂടി ഇതോടൊപ്പം കൂട്ടിച്ചേർക്കുന്നു. ജോൺസൺ മാസ്റ്റർ വരുന്നതിന് ഒരു ദശകം മുന്നേ നാട്ടുകാരനും, മെലഡി, സംഘഗാനങ്ങൾ തൻ്റെ ഏറ്റവും മികച്ച ഓർക്കസ്ട്രേഷനിലൂടെ അവതരിപ്പിച്ച്, എക്കോഡിയൻ എന്ന സംഗീത ഉപകരണം വളരെ നന്നായി കൈകാര്യം ചെയ്തിരുന്ന

  • @arunakumartk4943

    @arunakumartk4943

    Жыл бұрын

    (മുൻ തുടർച്ച) ഒരതുല്യ സംഗീത സംവിധായകനായിരുന്നു ശ്രീ KJ ജോയ് മാസ്റ്റർ. അദ്ദേഹവും ഇതുപോലെ ജ്വലിച്ചു നിൽക്കുമ്പോൾ അപ്രത്യക്ഷനായി മാറി! മസ്തിഷ്കാഘാതം മൂലം ചലനശേഷി കാര്യമായി നഷ്ടപ്പെട്ട അദ്ദേഹം തൻ്റെ കൂട്ടുകാരായ ഗാനങ്ങൾക്കൊപ്പം അങ്ങു ദൂരെ ചെന്നൈയിൽ ദയനീയ സ്ഥിതിയിൽ ജീവിച്ചിരിപ്പുണ്ട് എന്ന് നമ്മോട് വെളിപ്പെടുത്തിയ അദ്ദേഹത്തിൻ്റെ സഹചാരിയായിരുന്ന പ്രശസ്ത ഗാന രചയിതാവ് ശ്രീ ബിച്ചു തിരുമല ഇന്ന് നമ്മോടൊപ്പമില്ലാത്തത് മറ്റൊരു തീരാനഷ്ടമാണ് മലയാളികൾക്ക് കർണ്ണാടക, ഹിന്ദുസ്ഥാനി, പാശ്ചാത്യ ശൈലികളിലുന്നിയുള്ള നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച .ശ്രീ KJ ജോയ് മാസ്റ്ററെ കുറിച്ച് ഇപ്പോൾ എന്തെങ്കിലും അറിവുണ്ടെങ്കിൽ അത് മറുനാടനിലൂടെത്തന്നെ വിവരണം നൽകണമെന്ന് അഭ്യർ സിക്കുന്നു.

  • @geepee7405
    @geepee7405 Жыл бұрын

    Precise , Elegant And Beautiful Speech and meaningful appreciation by Shajan

  • @pushpasundaran2898
    @pushpasundaran2898 Жыл бұрын

    അവാച്യമായ മായ അറിവും അവഗാഹവും നിറഞ്ഞ ഒരു വ്യക്തി അതിലേറെ ഒരു വനിതാ കലക്ടർ നമുക്ക് സ്വന്തമായി ഉണ്ടല്ലോ എന്നത് തന്നെ സ്വപ്നത്തേക്കാൾ മനോഹരമായ ഭാഗ്യമായി കരുതുന്നു

  • @sanvivo5370
    @sanvivo5370 Жыл бұрын

    ഇതുപോലെയുള്ള പോസിറ്റീവ് ന്യൂസുകൾ ഇനിയും പ്രതീക്ഷിക്കുന്നു. തൃശൂർകാരനായതിൽ അഭിമാനിക്കുന്നു. കളക്ടർ 👌

  • @p.rajith7363
    @p.rajith7363 Жыл бұрын

    ജോൺസൺ മാഷിനെ അത്രയേറെ സ്നേഹിക്കുന്ന ഒരു ആസ്വാദക വൃന്ദമുണ്ട്. ഹരിത വി.കുമാർ എന്ന കളക്ടറുടെ വാക്കുകൾ അവർ എത്രമാത്രം നിരീക്ഷണത്വര പുലർത്തുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ്. അഭിനന്ദനങ്ങൾ.

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Жыл бұрын

    Johnson മാഷ് Legend in malayalam....നിഷ്കളങ്ക സംഗീതം ❤ 🥰 🙏 poli...വേറെ level...

  • @pavithranpk3071
    @pavithranpk3071 Жыл бұрын

    കളക്ടറുടെ പ്രസംഗം പോലെ മികച്ചതായിരുന്നു താങ്കളുടെ അവതരണവും രണ്ടും ഹൃദയത്തിൽ തൊട്ടു

  • @jithoos4838
    @jithoos4838 Жыл бұрын

    കല ദൈവത്തിൻ്റെ വരദാനമാണ് ഏത് ഉന്നത പദവി അലങ്കരിച്ചാലും മനുഷ്യനന്മക്കായ് പ്രവർത്തിച്ചു കൊണ്ടിരിക്കും ഇങ്ങനെ ഒരാൾ നമ്മുക്കിടയിലുണ്ട് എന്നറിഞ്ഞു സന്തോഷം " അഭിനന്ദനങ്ങൾ "

  • @ravikumarsree4647
    @ravikumarsree4647 Жыл бұрын

    ജോൺസൺ മാഷിനെ മറന്നു കൊണ്ട് ഒരു ഗാനവസന്തം ഇല്ല.

  • @mathewaikara7947
    @mathewaikara7947 Жыл бұрын

    ഇതുപോലുള്ള പ്രതിഭാ ധനർ ധാരാളം നമുക്കിടയിൽ ഉണ്ട്. ആരാലും ശ്രദ്ധിക്കപ്പെടാതെ.....

  • @vikramanpillaig4735
    @vikramanpillaig4735 Жыл бұрын

    ഹൃദ്യമായ നിരീക്ഷണങ്ങൾ, നന്ദി സാജനും എൻ്റെ സ്വന്തം കേരളീയ കളക്ടർ വനിതയ്ക്കും

  • @SabuXL

    @SabuXL

    Жыл бұрын

    'കേരളീയ കളക്ടർ വനിത'! 👏👌 🤝

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 Жыл бұрын

    Sir, You are Great, absolutely Great, no doubt. You know human feelings, nuances, frills, murmer of nature and what not. That is why (now I came to know by way of this episode regarding the contribution of Yester year Late Johnson sir was melodiously tabled by our respected District Collector of Trichur Smt Haritha V. Kumar) you are a clean slate as far from all other news readers of other channels. I was wondering actually about you and your attitude towards your profession ( Channel reader); sir you are top. You cannot come down or go down, I swear. All support from us to you too Dear Shri Shajahan. All the best, God bless you.

  • @muralidharankurup9033

    @muralidharankurup9033

    Жыл бұрын

    Not Shajahan but Mr. Shajan Scaria sir.

  • @johnnieachaya1980

    @johnnieachaya1980

    Жыл бұрын

    This person is Sajan Zackriya a Christian and not a Muslim Shahjehan .

  • @bennymathew478
    @bennymathew478 Жыл бұрын

    Wow ഇതാണ് പൂർണ്ണത, വെറും പുസ്തകപ്പുഴു ആകാത്ത, നാടിനെയും സംസ്കാരത്തെയും സംഗീതത്തെയും സാഹിത്യത്തെയും, മനസിലാക്കാൻ കഴിഞ്ഞ IAS കാരിക്കു ജനങ്ങളുടെ വികാരവും വിഷമവും ആവശ്യങ്ങളും അറിയാൻ സാധിക്കും, താങ്കൾ ചെയ്ത ഒരു നല്ല വിഡിയോ

  • @jindia5454
    @jindia5454 Жыл бұрын

    മലയാളം ആദ്യമായി ദേശീയ അവാർഡ് നേടിയ സംഗീത സംവിധായകൻ ജോൺസൺ

  • @asokansb5746
    @asokansb5746 Жыл бұрын

    തീർച്ചയായും ഷാജൻ തൃശൂർ കളക്ടർ ഒരു നല്ല കലാകാരിയാണ്. ഒപ്പം എന്റെ നാട്ടുകാരിയും

  • @rivaphilip5137
    @rivaphilip5137 Жыл бұрын

    നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകളിലെ bgm... എൻ്റെ ദൈവമേ

  • @babukuttan9390
    @babukuttan9390 Жыл бұрын

    ജയൻ സാറിനെ ഇപ്പഴും ആരാധിക്കുന്ന ഒരു പാട് പേർ ഉണ്ട്.മരിച്ച് ഇത്രയും കാലശേഷം ഒരു നടനും കിട്ടാത്ത അംഗീകാരം അദ്ദേഹത്തിനു കിട്ടുന്നു.

  • @gdp8489

    @gdp8489

    Жыл бұрын

    Where is jsyan in this

  • @babukuttan9390

    @babukuttan9390

    Жыл бұрын

    @@gdp8489 മരിച്ചു പോയ ഒരു പാട് കലാകാരന്മാരില്ലെ --അതിൽ ഇപ്പഴും അരാധകർ ഓർക്കുന്ന ഒരാളാണ് അദ്ദേഹം അതാണ് ഉദ്ദേശിച്ചത്

  • @sobhanakk7071
    @sobhanakk7071 Жыл бұрын

    Dear collector, when l heard your speech l was heartbroken.At that moment His soul would have reached at the Paramanda stage. Thankyou shajan sir for informing this beautiful news.

  • @Paul-vj1yx
    @Paul-vj1yx Жыл бұрын

    Excellent presentation about late Johnson Master and about The Collector

  • @sukumarannair3588
    @sukumarannair3588 Жыл бұрын

    കണ്ണ് നിറഞ്ഞു സാജൻ, എന്തൊരു വിചിത്ര അനുഭവം. 🙏🙏🙏🌹👏

  • @bindub6572
    @bindub6572 Жыл бұрын

    സംഘാടകർക്ക് ആയിരം അഭിനന്ദനങ്ങൾ ,കൂടാതെ ഈ ബഹുമുഖ പ്രതിഭയായ നമ്മുടെ കളക്ടറെ ഇതിലേക്ക് ക്ഷണിച്ചതിൽ പ്രത്യേക അഭിനന്ദനങ്ങൾ

  • @lohithakshanthekkedath9445
    @lohithakshanthekkedath9445 Жыл бұрын

    വളരെ മികച്ച ഒരു വീഡിയോ! അഭിനന്ദനം!സാഹിത്യം ഉള്‍ക്കൊണ്ട അസാധാരണസംഗീതജ്ഞര്‍ അവശേഷിപ്പിക്കുന്ന സുഗന്ധമല്ലേ സംഗീതം എന്നൊരു തോന്നല്‍.

  • @cjfrancis506
    @cjfrancis506 Жыл бұрын

    സർ ഞാൻ ഒരു വിവരവും ഇല്ലാത്ത വിവരദോഷി ആണ്. സത്യം പറഞ്ഞാൽ ഞാൻ സാറിന്റെ ഒരു വീഡിയോയും കേൾക്കാതെ വിടില്ല എന്നതാണ്. ഞാൻ സാറിനെ സുഖിപ്പിക്കാൻ വേണ്ടിയല്ല ഇതെഴുതിയത്. ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ കാണിക്കുന്ന സത്യസന്തത, എളിമ, ഭാഷയുടെ സൗന്നര്യം നിലനിർത്താനുള്ള വ്യഗ്രത, ആരെയും നോവിക്കരുത് എന്ന നിർബന്ധം, കേൾക്കാനും കാണാനും സുഖമുള്ള അവതരണശേഷി എല്ലാറ്റിനെയും കവച്ചു വെക്കുന്ന പണ്ടിത്യം, ദൈവവിശ്വാസം അങ്ങിനെ പോകുന്നു...എനിക്ക് സാറിനോടുള്ള സ്നേഹത്തിനും ബഹുമാനത്തിനും മുമ്പിൽ നിസ്വാർത്ഥമായി പ്രണമിക്കട്ടെ.

  • @swaminathan1372
    @swaminathan1372 Жыл бұрын

    അദ്ദേഹം പോയി കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തിൻ്റെ വില മനസ്സിലാകുന്നത്...😔😔😔 പ്രണാമം...🌹🌹🌹

  • @shinevalladansebastian7847

    @shinevalladansebastian7847

    Жыл бұрын

    സത്യം 🙏

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 Жыл бұрын

    Regarding Late Johnsen Sir , musical legend - I have no words to weigh. He is as Great as Bethowen.

  • @rajank4547
    @rajank4547 Жыл бұрын

    Sri Sajan Sir ur way of presentation is so nice......i like it.God Bless u. I am listening all ur special speech. ...

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 Жыл бұрын

    Absolutely 💯 correct 👏 Jhonson sir will stay in all the music lovers

  • @alicejose7933

    @alicejose7933

    Жыл бұрын

    Ee prasangam kettappol ente kannum hrudayavum niranju. Very proud to have a collector like her in Kerala.🙏♥️

  • @Suresh-cx3qm
    @Suresh-cx3qm Жыл бұрын

    ജോൺസൻ മാഷേ എന്റെ നമസ്കാരം! ഒരുകോടി ജന്മങ്ങൾ പിറവി എടുത്താലും... അങ്ങയോടൊപ്പം എത്താൻ കഴിയുമോ?ആർക്കും കഴിയില്ല. 🌹🌹🌹🙏🙏🙏♥️♥️♥️

  • @sanalkumarpn3723
    @sanalkumarpn3723 Жыл бұрын

    ജോൺസൽ മാഷിന്റെ കുടുംബത്തിന്റെ കഥ കേട്ടിട്ട് സങ്കടം തോന്നുന്നു, ദൈവമേ ഇത്രയും .ക്രൂരത ആരോടും കാട്ടരുതേ എന്ന് പ്രാർത്ഥിക്കുന്നു. 🙏

  • @SabuXL

    @SabuXL

    Жыл бұрын

    🙏🤝

  • @udayakumar3380
    @udayakumar3380 Жыл бұрын

    Johnson master composed music for all of us. He will be remembered always for the marvellous compositions set in beautiful ragas. Thrissur district Collector identified this aspect of HIS music and conveyed it beautifully.

  • @indirasukumar5849
    @indirasukumar5849 Жыл бұрын

    Johnson Mashinte പാട്ടു് ,ഭാവന, ഈണം , lines meanings tunes, ഇതൊന്നും പാട്ടിന്റെ ABCD അറിയാത്ത എന്നെപോലുള്ളവരുപോലും മറക്കില്ല. എന്നാലതിനപ്പുറം ആ രണ്ടു കുഞ്ഞുങ്ങളും കൂടി നഷ്ടപെട്ട മാഷിന്റെ "പ്രീയതമയുടെ" മാനസ്സികാവസ്ഥയാണു് എന്നെ കൂടുത ലായി ചിന്തിപ്പിച്ചിരുന്നതു്/ചിന്തിപ്പി്കുന്നതു് ഇപ്പോഴും. ഈശ്വരാ

  • @paulmathew1425
    @paulmathew1425 Жыл бұрын

    Earlier there was a video of she calming down agitated locals. We were surprised by the sincerity in her voice. Her advice was and the acceptance of

  • @manuvasundharan9196
    @manuvasundharan9196 Жыл бұрын

    ഷാജൻ ചേട്ടാ, താങ്കളുടെ ഈ വീഡിയോ കണ്ടു ശെരിക്കും കോരിത്തരിച്ചു പോയി. അതിനു ഒരുപാടു കാരണങ്ങൾ ഉണ്ട്. ജോൺസൻ മാഷിന്റെ സംഗീതത്തോടുള്ള ഇഷ്ടം... കളക്ടർ ഉടെ മനോഹരമായ പ്രസംഗം.... താങ്കളുടെ 'neutral' aaya അവതരണം. കുറച്ചു നാൾ മുൻപ് താങ്കൾ ചെയ്ത ഒരു വീഡിയോ ഇൽ, ഈ കളക്ടറെ നന്നായി വിമർശിച്ചിരുന്നു. ആ വിഷയത്തിൽ അത് ശെരിയായിരുന്നു. ഇന്നത്തെ വീഡിയോ ഇൽ നന്നായി പുകഴ്ത്തി. ഈ നിഷ്പക്ഷമായ മാധ്യമ സംസ്കാരം മുന്നോട്ടു തന്നെ കൊണ്ടുപോകുക. ആശംസകൾ

  • @salilt8268
    @salilt8268 Жыл бұрын

    ഈ ഒരു വാഗ്ധരണിക്ക് ഞാൻ സാക്ഷിയാണ്. തൃശൂർ പ്രവർത്തന കേന്ദ്രമായ ഗീതം സംഗീതം എന്ന പ്രമുഖ കലാ സാംസ്കാരിക സംഘടനയുടെ ഒരു പ്രവർത്തകൻ കൂടിയാണ്. ഗീതം സംഗീതത്തിന്റെ ബിച്ചു തിരുമല അനുസ്മരണ പരിപാടിയായി ഹൃദയം ദേവാലയം എന്ന പേരിൽ മാർച്ച് മാസത്തിൽ നടന്ന സംഗീത പരിപാടിയിൽ ഹരിതമാഡം തേനും വയമ്പും നാവിൽ തൂവും എന്ന ഗാനം അതി മനോഹരമായി ആലപിച്ചിരുന്നു. അതിനു മുമ്പ് AZADI KA AMRUT MAHOTSAV ന്റെ ഭാഗമായി മാർച്ച് മാസത്തിൽ നടന്ന ലതാ മങ്കേഷ്കർ സംഗീത പരിപാടിയിൽ ഗായകനായി ഞാനും ഉണ്ടായിരുന്നു. അന്ന് ഞങ്ങളോടെല്ലാം ഒരു പാട് സ്നേഹ ബഹുമാനങ്ങളോടെയാണ് കലക്ടർ മാഡം പെരുമാറിയത്.1953 ലെ ഹിന്ദി ചിത്രം അനാർ കലിയിലെ ഹസ്രത് ജയ്പുരി - സി.രാമചന്ദ്ര ടീം സൃഷ്ടിച്ച് ലതാ മങ്കേഷ്കർ അനശ്വരമാക്കിയ യേ സിന്ദ്‌ഗീ ഉസീ കി ഹേ എന്ന ഗാനം അതി മനോഹരമായി ആലപിക്കുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി മാത്രം ചെയ്യുന്ന കാര്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച് പ്രശസ്തിയുടെ പിന്നാലെ പായുന്ന ഒരു പാട് (തൃശൂർ ഭാഷയിൽ പറഞ്ഞാൽ) IAS പൊക്കികളുള്ള ഈ നാട്ടിൽ ഹരിതമാഡം ഒരു അത്ഭുതമാണ്. മാഡത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഈ വാർത്താശകലം അവതരിപ്പിക്കാൻ സൻമനസ്സുകാണിച്ച ശ്രീ ഷാജൻ സ്കറിയയ്ക്കും അഭിനന്ദനങ്ങൾ, ആശംസകൾ

  • @rejithomas7729
    @rejithomas7729 Жыл бұрын

    Shajan sir, thanks for highlighting this wonderful lady, Collector. Her talent , her interest in the music. Music makes a person perfect. She is seen as very humble on the stage. Wish we have more and more talented , social committed administrators in our State, our Nation.

  • @karunakaranv7973
    @karunakaranv7973 Жыл бұрын

    ഒന്നാന്തരം. ഇവർക്ക് ഇത്രയും കഴിവുണ്ട് എന്നത് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. എല്ലാവിധ ആശംസകളും.

  • @SabuXL

    @SabuXL

    Жыл бұрын

    🤝 അവർക്ക് ഐഎഎസ് ഒന്നാം സ്ഥാനം നേടിയ വിവരം അറിഞ്ഞ് അഭിനന്ദനങ്ങൾ അർപ്പിച്ച സദസ്സിൽ, ഈ ഭഹാശയി 'രാജഹംസമേ 'എന്ന ഗാനം പാടിയത് ഓർക്കുന്നു ചങ്ങാതീ 👏👌

  • @mathewmathews5428
    @mathewmathews5428 Жыл бұрын

    Sir, me and my wife was talking Johnson Master and his family. One of the most talented music director in malayalam music industry, ofcourse cinema is an Industry. Unimaginable tragedy to Mr Johnson's family. Collector is extremely capable to talk in an appropriate circumstances. Brilliant and knowledgeable.

  • @unnikrishnankana5604
    @unnikrishnankana5604 Жыл бұрын

    ഇത്രയും സംഗീത അപബോധ മുണ്ടല്ലേ മാഡത്തിന്..... ഒരുപാട് സ്നേഹം... ബഹുമാനവും.... ❤️

  • @venugopalnair7435
    @venugopalnair7435 Жыл бұрын

    Kudos .I just loved this.lucky to know respected collectors Achievements. I am amazed.God bless you.proud to be a mallu now for the moment. Simply GREAT.HARITHAJI.PRANAM.

  • @josephmathew5285
    @josephmathew5285 Жыл бұрын

    മനോഹരമീ പരിചയപ്പെടുത്തൽ ...! നന്ദി, ഷാജൻ സാർ.

  • @rajeevanps853
    @rajeevanps853 Жыл бұрын

    Life is not designed for pleasure, giving pleasure to us through music Jhonson mash proved it throwing us into a sea of tears.

  • @arjunvijayandas6008
    @arjunvijayandas6008 Жыл бұрын

    Excellent.... വിലയിരുത്തൽ 🙏🙏🙏

  • @bindhur7693
    @bindhur7693 Жыл бұрын

    ഇങ്ങനെ ആവണം കളക്ടർ മാർ 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @omanamenon1327
    @omanamenon1327 Жыл бұрын

    ഷാജൻ പറഞ്ഞതു മുഴുവനും ഹരിതയുടെ പുറകിലെ വരിയിൽ നില്ക്കുന്ന ഔസേപ്പച്ചന്റെ മുഖഭാവത്തു നിന്നും നമുക്ക് വായിച്ചെടുക്കാം ... ഞാൻ നോക്കീട്ട് ഒട്ടുമിക്ക IAS...IPS കാരും ഒന്നല്ല , പലതരം കഴിവുകളുള്ളവരാണ്..പക്ഷെ അവർക്ക് ജോലി തിരക്കു കാരണം ഒന്നും പുറത്തെടുക്കാൻ പറ്റാറില്ല ..

  • @pksanupramesh178
    @pksanupramesh178 Жыл бұрын

    1987 സെപ്തംബറിൽ എറണാകുളം മൈമൂൺ തിയറ്ററിൽ കണ്ട ചിത്രം . ഇന്ന് ടി വി യിൽ കാണുമ്പോഴും അന്ന് അനുഭവിച്ച ആകാംഷ തന്നെയാണ് അതിന്റെ പ്രത്യേകതയും . ഷാജന്റെ അവതരണം കിടു

  • @balamanin6752
    @balamanin6752 Жыл бұрын

    👍👍 ഒരുപാട് നന്മകൾ ചെയ്യാൻ ഈ കുട്ടിക്ക് ദൈവം അനുഗ്രഹം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

Келесі