No video

ഇങ്ങനെ കുറെ മത പണ്ഡിതർ 🙄വിവരദോഷികൾ

#react #malayalam #trending #malayalamtrending #viral #viralvideos #kerala #latest #smrithysn

Пікірлер: 141

  • @shanijaffer9332
    @shanijaffer9332Ай бұрын

    പറയണം... പറയണം...മതങ്ങളെ വെറുതെ വിടരുത്....പറക്കാൻ അനുവദിക്കാതെ ചിറക് മുറിക്കുന്ന സാധനം ആണ് ഈ മതങ്ങൾ എല്ലാം...മനുഷ്യൻ എന്ന ജീവി ഒരു കുലം ആണ് എന്ന് science എത്ര തെളിവ് തന്നാലും..ഒരു വെളിവും ഇല്ലാതെ പിന്നെയും മനുഷ്യനെ വിഭജിക്കാൻ വരും... വിടരുത്... ഒരുത്തനെയും വെറുതെ വിടരുത്.. 💪👍😄

  • @Dileepkumar-zb7fn

    @Dileepkumar-zb7fn

    Ай бұрын

    മതത്തെ നശിപ്പിക്കേണ്ടത് ഇത്തരം പാവം പെൺകുട്ടികൾ ആണോ? ആണുങ്ങൾക്ക് എന്താണ് ജോലി?

  • @user-ue2yr7wc3n
    @user-ue2yr7wc3nАй бұрын

    മതം എന്നാൽ മനുഷ്യനെ നശിപ്പിക്കുന്നത് ആകല്ലേ മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നത് ആയിരിക്കണം 🙏🏻❤️

  • @Sibilminson

    @Sibilminson

    14 күн бұрын

    നന്മയിലേക്ക് നയിക്കാൻ മതം ആവശ്യമാണി?

  • @sidhique8658
    @sidhique8658Ай бұрын

    മതത്തിനു കുഴപ്പമില്ല ചിലർ അത് അവരുടെ ബുദ്ധിക്ക് വളച്ചൊടിക്കുമ്പോളാണ് കുഴപ്പം ആകുന്നത്!! താങ്കളുടെ നിരീക്ഷണം കൃത്യമാണ്!

  • @akimoviezone4677

    @akimoviezone4677

    Ай бұрын

    മതത്തിന്റെയാണ് കുഴപ്പം...മതത്തിൽ പറഞ്ഞിരിക്കുന്നത് പോലെ വിശ്വാസികൾ ജീവിക്കണം... പ്രത്യേകിച്ചു സ്ത്രീകൾ... ഇത്രയും സ്ത്രീ വിരുദ്ധമായ മതം ലോകത്ത് വേറെ കാണില്ല... ഒന്നാമത് ഈ മതം കോപ്പി അടിച്ചു ഉണ്ടാക്കിയതാണ്... മുഹമ്മദ്‌ തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി ഉണ്ടാക്കിയതാണ് ഈ ഹദീസുകൾ എന്ന് പറയുന്നത്... പറയാൻ തുടങ്ങിയാൽ ഒരു അന്തവും കാണില്ല

  • @SK00179
    @SK00179Ай бұрын

    മതം ഒരിക്കലും ഒരു നല്ല മനുഷ്യനെ സൃഷ്ടിച്ചിട്ടില്ല മറിച്ച് ഒരു നല്ല/ചീത്ത മതവിശ്വാസിയെ സൃഷ്ടിച്ചിട്ടുണ്ട്. It's is as simple as that.

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Ай бұрын

    ഗോവിന്ദ ചാമിക്കും റിപ്പർ ചന്ദ്രനും സുകുമാരക്കുറുപ്പിനും ഗോൾവൾക്കാർക്കും ജിന്നക്കും മതമില്ലായിരുന്നു. ചാരിറ്റി ചെയ്യുന്ന, blood donate ചെയ്യുന്ന യുവാക്കളും,പ്രേനസീറും മൌലാന അബുൽ കലാം ആസാദും,അബ്ദുൽ കലാമും, യൂസഫലിയും ദൈവവിശ്വാസികൾ തന്നെയാണ്

  • @santhoshramachandran6189
    @santhoshramachandran6189Ай бұрын

    അങ്ങനെ ഒന്നും പറയരുത് പെങ്ങളെ മതേതരത്വം തകരും... മതേതരന്മാർക്ക് സഹിക്കില്ല..😂

  • @rajeevmv2658
    @rajeevmv2658Ай бұрын

    RCC പോയി കാണണം ഡോക്ടറുടെ മതം നോക്കില്ല നഴ്സിന്റെ മതം നോക്കില്ല വിലകൂടിയ കാൻസർ മരുന്നുകൾക്കു മതം ഇല്ല

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Ай бұрын

    ആശുപത്രിയിൽ വർഗീയത. ഇല്ല. Blood ബാങ്കിലെ പേര് നോക്കുക... മെഡിക്കൽ കോളേജിന് പുറത്ത് കഞ്ഞി വാങ്ങുമ്പോഴും ഇല്ല. സാജനും ഫിറോസും രോഗികൾക്കായി കൈ നീറ്റുമ്പോഴും വർഗീയത ഇല്ല. ബാക്കിയുള്ളിടത് വർഗീയത ബിജെപി കേരളത്തിൽ വ്യാപിച്ചപ്പോൾ ഉണ്ടായതാണ്. വർഗീയതയിലൂടെ മാത്രം വോട്ടു നേടുന്ന പാർട്ടിയിയാണത്. ഇന്നത്തിനൊപ്പം അണികൾ പോകാതിരിക്കാൻ CPm വർഗീയത പ്രോത്സാഹിപ്പിക്കുന്നു.... ലാവ്‌ലിൻ പേടി ed പേടി...

  • @user-xv3yb6il4w
    @user-xv3yb6il4wАй бұрын

    മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതം....😮

  • @arnoldvjversion5823
    @arnoldvjversion5823Ай бұрын

    ഈ മതപണ്ഡിതന്മാർ തന്നെ ആണ് വർഗീയതയും പറയുന്നത്. ഇതുപോലെ ഉള്ള മതപണ്ഡിതന്മാർ നാടിന് തന്നെ ശാപമാണ്. പണ്ടുള്ളവരും മതപണ്ഡിതന്മാരും സ്ത്രീകളെ അടിച്ചമർത്തുന്ന കാലമുണ്ടായിരുന്നു അതിൻ്റെയൊക്കെ തിരിച്ചടിയാണ് ന്യൂ ജനറേഷൻ പെൺകുട്ടികൾ കൊടുക്കുന്നത് .

  • @rasheedomnr5396
    @rasheedomnr5396Ай бұрын

    നിങ്ങളുടെ 6 മിനുട്ടും 26 സെക്കൻഡും ഉള്ള നിങ്ങളുടെ വീഡിയോ പൂർണമായും കണ്ടു,ഈ അടുത്തതായി നിങ്ങളുടെ നിങ്ങളുടെ വീഡിയോ കാണാൻ ഇടവരാറുണ്ട് ,നിങ്ങളെ കാഴ്ച പാടുകൾ ഇച്ചിരി നിലവാരം പുലർത്തുന്നുണ്ട്;പക്ഷെ ഈ വീഡിയോ തികച്ചും വാസ്തവ വിരുദ്ദം,പബ്ലിക് പ്ലാറ്റഫമിൽ ഇരുന്ന് ഒരു സമുദായത്തെ കുറിച്ച് അതിന്റെ നേതാക്കന്മാരെ കുറിച്ച് എന്തും പറയുക വളരെ മോശം,ഇസ്ലാമിനെ കുറിച്ച് നിങ്ങൾ വായിച്ച് പഠിച്ചത് വളരെ കുറച്ച്,ഏത് വിഷയത്തെ കുറിച്ചും സംസാരിക്കുന്നപ്പോലെ ഒരു മതത്തെ മെൻഷൻ ചെയ്ത് സംസാരിക്കുന്നത് ഒട്ടും ശരിയായ നടപടിയല്ല,നിങ്ങളെ തിരുത്തനോ നിങ്ങൾക്ക് ക്ലാസ്സ് എടുക്കാനോ ഞാൻ ആളല്ല,നിങ്ങളെ വീഡിയോസ് കാണുന്ന വ്യക്തി എന്ന നിലയിൽ എന്റെ അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രം...,,

  • @dhankk4820

    @dhankk4820

    Ай бұрын

    Neee padichino ninte matham ...

  • @santhoshpg9754

    @santhoshpg9754

    Ай бұрын

    വേണ്ടണം.... വേണംടാ 😂😂😂

  • @ignatiusdavid7397
    @ignatiusdavid7397Ай бұрын

    Yes.. you said it. I liked your views. Excellent presentation...

  • @ramachandranp1146
    @ramachandranp1146Ай бұрын

    മതം മനുഷ്യ നന്മക്കായി മനുഷ്യൻ സൃഷ്ട്ടിച്ചതാണെന്ന് മനുഷ്യവംശത്തിലെ ഭൂരിഭാഗവും മറക്കുന്നു😰

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Ай бұрын

    പക്ഷെ ഇസ്‌ലാം മാത്രം മനുഷ്യന് വേണ്ടി ദൈവം നൽകിയ ജീവിത രീതി. ആദം നബിയിൽ തുടങ്ങി മുഹമ്മദ്‌ നബിയിൽ പൂർത്തീകരിച്ച ഇസ്‌ലാം മനുഷ്യ നിർമിതമല്ല... അതു കൊണ്ടാണ് അതിനു നിയമം മാറ്റാൻ പറ്റാത്തത്

  • @ramachandranp1146

    @ramachandranp1146

    Ай бұрын

    @@mariyammaliyakkal9719 എന്നാൽ എനിക്ക് ദൈവത്തെ കാണണം.. എവിടെ ആണെന്ന് പറയൂ.. എന്റെ പ്രശ്നങ്ങൾ പറയാനാണ്😟😟😟

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Ай бұрын

    @@ramachandranp1146 ദൈവം പറഞ്ഞത് പ്രകാരം ജീവിച്ചു മരിച്ചുപോയ ശേഷം. ഭൂമി തകർന്നു ലോകം അവസാനിക്കും ദൈവത്തെ അനുസരിച്ചു ജീവിച്ചു പോയവർക്ക് മാത്രം കാണാൻ സാധിക്കും. ദൈവം ആരുടേയും പിതാവല്ല. ദൈവത്തിനു സന്താമുണ്ടാകില്ല, ദൈവം സൃഷ്ടി സ്ഥിതി സംഹാരകനാണ്. മനുഷ്യ കരങ്ങൾക്കൊണ്ട് നിർമിക്കേണ്ടതല്ല ദൈവത്തെ. മനുഷ്യന്റെ ഉള്ളിൽ ദൈവവിശ്വാസം ഉണ്ടെങ്കിൽ അവനു കാരുണ്യവും സ്നേഹവും ദാനശീലവും കാണാം. ദൈവം ക്ഷാശീലരുടെ കൂടെയുണ്ട്. എനിക്കു എന്റെ ഏകദൈവം കൂടെയുണ്ട്. ഭയവും നിരാശയും ഇല്ല

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    Ай бұрын

    @@mariyammaliyakkal9719 മുഹമ്മദ് നബി തന്റെ ആസക്തികൾ നേടിയെടുക്കാൻ വേണ്ടി തട്ടിക്കൂട്ടിയ മതം ആണ് ഇസ്ലാം

  • @rimasaworld9592
    @rimasaworld9592Ай бұрын

    ഇലക്ഷൻ സമയത്തെ പ്രധാനമന്ത്രി യുടെ പ്രസ്താവനയെ കുറിച് എന്താണ് അഭിപ്രായം?

  • @SureshbabuBabu-op6ib
    @SureshbabuBabu-op6ibАй бұрын

    Correct,,

  • @user-dk5cb4bh6j
    @user-dk5cb4bh6jАй бұрын

    ശ്രദ്ധയിൽ പെട്ടിട്ട് ഇല്ല. എന്റെ നാട്ടിൽഎന്റെ ഒരു വിഭാഗം eവിവാഹം നടക്കുമ്പോൾ മിക്സ്‌ ആയി ഇരിക്കില്ലാൻ പാടില്ലഫുഡ്‌ കഴിക്കാൻ നേരത്തെ 🙏🏻.. സ്ത്രീകൾ സപറേറ്റ് ആയി. പുരുഷൻ മാർ വേറെ. ഒരു പന്തലോ. അല്ലെങ്കിൽ ഓഡിറ്റോറിയം ആയാലും ഇങ്ങനെ തന്നെ 🙏🏻 എന്ന് സ്വന്തം മലപ്പുറം കാരൻ. എന്റെ മുന്നിൽ പെണ്ണും ആണും സമം ആയി ഇരിക്കണം. ഏത് മതം ആയാലും 🙏🏻

  • @axxoaxx288

    @axxoaxx288

    Ай бұрын

    enna ninte amma bharya makal sahodari oru aparichante koode avar ente koode irinna kuzhappundo? ninakku munnil irunna kuzhappam illa ennanengil vere alkarku koode irinnal kuzhappam illa ennayirikkum. athaayathu sheri thettukal ororuthar swanthamaayi theerumaanicha ororutharkum oronnu pole aayirikkum.

  • @Berlin-cj5ly
    @Berlin-cj5lyАй бұрын

    ഇജ്ജ് അന്റെ കാര്യം നോക്കടി പണ്ഡിതൻ മാരെ ചൊരിയനി ആയിട്ടില്ല മതനിയമം പറയേണ്ട വർ പറയും അംഗീകരിക്കേണ്ട വർ ചെയ്തോളും അല്ലാത്ത വർ ചെയ്യേണ്ട ആവിശ്യം ഇല്ല ഇത് ഇന്ത്യ ആണ് ഇവിടെ അഭിപ്രായസ്വതം ന്ത്രം ഉണ്ട് കേട്ടോ ഒരു നിരീശ്വര വാദിനി വന്നിരിക്കുന്നു

  • @mariyammaliyakkal9719
    @mariyammaliyakkal9719Ай бұрын

    ചർച്ചകളിൽ കന്യസ്ത്രീകൾ കുമ്പസാരം സ്വീകരിക്കാറില്ല. അമ്പലത്തിൽ സ്ത്രീകൾ തന്ത്രി, പൂജാരി, ശാന്തി, ആകാറില്ല... എന്നാലും മുസ്‌ലിംസ്ത്രീ,ഇമാം ആകാഞ്ഞ്ഞിട്ടും,വാങ്ക് വിളിക്കാഞ്ഞിട്ടും വല്ലാത്ത ബേജാറാണ്...

  • @mariyammaliyakkal9719
    @mariyammaliyakkal9719Ай бұрын

    സ്മൃതി ഇസ്‌ലാമിനെ കുറിച്ചറിയാൻ മുഹമ്മദ്‌ ഈസയെ കേൾക്കുക. ഹുസൈൻ മടവൂരിനെയോ, അക്ബറിനെയോ, PMA ഗഫൂറിനെയോ വിളിച്ചു സംശയം ചോദിച്ചു വീഡിയോ ചെയ്യുക...

  • @romeofoodandtravel2023

    @romeofoodandtravel2023

    Ай бұрын

    ഇവർ എല്ലാം വഹാബികൾ അല്ലെ. ഞാൻ കണ്ട എറ്റവും മനുഷ്യത്വം ഉള്ള മഹാപണ്ഡിതൻ റഹ്മത്തുള്ള കാസ്മി മൂത്തടമാണ്. എന്തു മാത്രം അറിവാണ് അദ്ദേഹത്തിന് ഉള്ളത്.പിന്നെ ഉള്ളത് മുള്ളുർക്കര മുഹമ്മദലി സാഖഫി. നല്ലൊരു പണ്ഡിതനാണ്. ഇവരുടെ എല്ലാം പ്രഭാഷണം കേൾക്കുബോൾ തന്നെ മനസ്സ് ശാന്തമാകും.

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Ай бұрын

    @@romeofoodandtravel2023 ഇതാണ് ഇസ്‌ലാമിന്റെ ശാപം.( വിഭാഗീയത) അലിയാർ ഖാസിമിയെ പോലെ വളരേ കുറച്ചു പണ്ഡിതർക്കേ വിവരമുള്ളൂ. റഹ്മത്ത് കഹ്‌സിമിയെ കേട്ടാൽ ആർകെങ്കിലും വിവരമുണ്ടാകുമോ? ജൂസും, പ്രസവപ്പലകയും, യതീംഖാനയിലോ നേർച്ചക്കോ ബിരിയാണിയിൽ മന്ത്രിചൂതി വീഡിയോ വിട്ടതുമൊക്കെ😡 സമുദായത്തെ നാറിക്കാൻ ഇസ്‌ലാമിന്റെ ശത്രുക്കൾക്ക് അവസരം കൊടുത്തത് yutube മൊയ്‌ല്യമാരാണ്... മറ്റു സമുദായക്കാരുടെ തെറ്റിദ്ധാരണ മാറാനാണ്. നിന്റെ സമാധാനത്തിനല്ല എന്റെ coment. വ്ലോഗ്റുടെ അറിവിലേക്കാണ്. ഇടപെട്ടു കുളമാക്കരുത്.

  • @santhoshpg9754

    @santhoshpg9754

    Ай бұрын

    നിന്നെയൊക്കെ അല്ലാഹുപോലും തിരിഞ്ഞു നോക്കില്ല.....😂😂😂

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Ай бұрын

    @@romeofoodandtravel2023 ഞാൻ സ്‌മൃതിയോട് പറഞ്ഞതാണ് നിന്നോടല്ല. നിനക്കിഷ്ടമുള്ളവരെ നീ കേട്ടോ... നിന്റെ ഉസ്താദുമാരിൽനിന്ന് ആർക്കാണ് അറിവ് കിട്ടുക. ദീനിനെ തെറ്റിദ്ധരിപ്പിച്ചവരാണ്

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Ай бұрын

    @@santhoshpg9754 അല്ലാഹു ആരെ നോക്കു മെന്നു നീയാണോ തീരുമാനിക്കുന്നത്?

  • @sudarsanansnair4382
    @sudarsanansnair4382Ай бұрын

    Once A.P.J Abdul Kalam sir said education is the most powerful weapon which you can use to change the world... ഇപ്പോൾ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് education ന് ഭയപ്പെട്ടു കൊണ്ടിരിക്കുകയാണ് പല വ്യക്തികൾ ആയിക്കോട്ടെ, പല മതങ്ങൾ ആയിക്കോട്ടെ, പല പാർട്ടികൾ ആയിക്കോട്ടെ അവർക്ക് അവരുടെ അജണ്ടകളും ആവശ്യങ്ങളും നിറവേറ്റാൻ കഴിയില്ലെഗിലോ എന്നുള്ള ഭയം...😅 But ഈ വളർന്നുവരുന്ന തലമുറയെങ്കിലും ഇത് ആവർത്തിക്കാൻ സമ്മതിച്ചു കൂടാ... അറിവ് അത് നേടുവാൻ ഉള്ളതും ഉള്ള അറിവിനെ പകർന്നു കൊടുക്കുവാനും ഉള്ളതാണ്...gender നോക്കി കൊടുക്കുവാൻ ഉള്ളതല്ല...🤞

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Ай бұрын

    വിശ്വാസികൾ കുറഞ്ഞു മതം show/ പ്രകടനങ്ങൾ ആയപ്പോൾ, പുതു തലമുറ മദ്യം മയക്കുമരുന്ന് വ്യഭിചാരം dating living together ൽ എ ത്തിനിൽക്കുന്നതും, ഡിവോഴ്സും അനാഥകളും ക്രിമിനലുകളും കൂടിയതും കാണുക...പഴയ പാശ്ചാത്യ ഹിപ്പി ethist സംസ്‍കാരം കേരളത്തിൽ സ്ത്രീ സുരക്ഷിതത്വം ഇല്ലാതാക്കി.. കിളവന്മാരും ടീവിയും മീഡീയെയും ഉത്തേചിതരായി ... സ്ത്രീകൾക്ക് സുരക്ഷിതത്വം ഇല്ലാതായി. ട്രെയിനിലും പാർക്കിലും ബീച്ചിലും കുട്ടികളുമായി പോകാൻ കഴിയാതാക്കിയത് നിരീശ്വരവാദികളും മീഡിയയും കൊടുത്ത ധൈര്യം തന്നെ പോലീസും രാഷ്‌ടീയക്കാരും പ്രതികളുടെ കൂടെ. (നേരും നെറിയും ഇല്ലാത്തത് ദൈവഭയം ഇല്ലാഞ്ഞിട്ടാണ്.)

  • @jaifinble
    @jaifinbleАй бұрын

    ഖുറാൻ എടുത്ത് വായിച്ചാൽ മതി സമസ്ത എന്താണെന്നും മഹല്ല് കമ്മിറ്റി എന്താണെന്നും ശരിക്കും മനസിലാവും

  • @harifpc5806
    @harifpc5806Ай бұрын

    👍

  • @JJ-ez8me
    @JJ-ez8meАй бұрын

    മനുഷ്യൻ ന് സംസ്ക്കാരം മാത്രം മെ ഉള്ളു മതം ഇല്ല.

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Ай бұрын

    മതമാണ് സംസ്കാരം പഠിപ്പിച്ചത്. മൂത്രമൊഴിച്ചു കഴുകൽ, ഇരുന്നു മൂത്രം ഒഴിക്കൽ, വലതു കൈ കഴുകി വലതുകൈയ്കൊണ്ട് ആഹാരം കഴിക്കൽ.. അയൽക്കാരൻ വച്ചിട്ടില്ലെങ്കിൽ അല്പം ആഹാരം കൊടുക്കൽ ഇഷ്ടദാനം, നിർബന്ധ ദാനം, ചെറിയകുളി, വലിയകുളി, വിസർജന മര്യാദ, അതിഥി മര്യാദ, തെറ്റും ശരിയും കുറ്റവും ശിക്ഷയും എല്ലാം മതമാണ് പഠിപ്പിച്ചത്

  • @JJ-ez8me

    @JJ-ez8me

    Ай бұрын

    @@mariyammaliyakkal9719 ok🙏 ചെറിയ കുളി വലിയ കുളി എന്ത് ആണ് ഉദ്ദേശിച്ചത് ന്ന് മനസ്സിൽ ആയില്ല. അങ്ങനെ ചെറിയ വലിയ കുളി ഉണ്ടോ സൗകര്യപ്പെടുക എങ്കിൽ അതൊന്നു വിശദമാക്കുക എന്താ ഉദ്ദേശിക്കുന്നത് ന്ന് അറിയാലൊ മനസ്സിൽ ആക്കാം (നിങ്ങൾ അല്ലെങ്കിൽ മറ്റുള്ളവർ പഠിച്ചതിനെ, അവരുടെ ചുറ്റുപാടുകൾ ളെ നിഷേധിക്കുന്നതിൽ ഒരു അർത്ഥം വും ഇല്ല. എന്താണൊ പഠിച്ചത് അത് അവർക്കു വലിയ കാര്യം ആയിരിക്കുക യും ചെയ്യും) ശരി അല്ലെങ്കിൽ സത്യം അത് ആരിൽ നിന്ന് ഉം അല്ലെങ്കിൽ എന്തിൽ നിന്നും പഠിക്കുവാൻ കഴിയുന്നു പക്ഷെ എന്തായാലും പഠിക്കുന്നത് നിങ്ങൾ അല്ലെ മതം അല്ല ല്ലൊ എന്റെ അറിവുപ്രകാരം നിങ്ങൾ മനുഷ്യൻ അല്ലെങ്കിൽ ദൈവം ആണ് എന്ന് ആണ് (ഞാൻ എവിടെ നിന്ന് ഉം അല്ലെങ്കിൽ ഇവിടെ നിന്ന് അല്ലെങ്കിൽ ഈ ജന്മം ത്തിൽ നിന്ന് ഒന്നും പ്രത്യേകിച്ച് പഠിച്ചിട്ടില്ല. കാര്യം ങ്ങൾ ഒന്നുകൂടി മനസ്സിൽ ആക്കുക അല്ലെങ്കിൽ എല്ലാം ഒന്നുകൂടി നോക്കി കാണുക മാത്രം ആണ് ചെയ്യുന്നത് അത് എന്റെ ചുറ്റുപാട് അല്ലെങ്കിൽ ജീവിതസാഹചര്യം. അങ്ങനെ യും മനസ്സിൽ ആക്കാം) നിങ്ങൾ പറയുന്ന മതം ദൈവം ആണ് എന്ന് പഠിപ്പിച്ചിട്ടുണ്ടൊ അങ്ങനെ നിങ്ങൾ പഠിച്ചുവൊ സംസ്ക്കാരം തന്നെ ആകുന്നു പ്രപഞ്ചം വും എന്നു പറഞ്ഞാൽ നിങ്ങൾ ക്ക്‌ വല്ലതും അല്ലെങ്കിൽ എന്തെങ്കിലും മനസ്സിൽ ആക്കാൻ പറ്റുമൊ ആകുമൊ🙏🙏🙏

  • @JJ-ez8me

    @JJ-ez8me

    Ай бұрын

    ​@@mariyammaliyakkal9719ok🙏 ചെറിയ കുളി വലിയ കുളി എന്ത് ആണ് ഉദ്ദേശിച്ചത് ന്ന് മനസ്സിൽ ആയില്ല. അങ്ങനെ ചെറിയ വലിയ കുളി ഉണ്ടോ സൗകര്യപ്പെടുക എങ്കിൽ അതൊന്നു വിശദമാക്കുക എന്താ ഉദ്ദേശിക്കുന്നത് ന്ന് അറിയാലൊ മനസ്സിൽ ആക്കാം (നിങ്ങൾ അല്ലെങ്കിൽ മറ്റുള്ളവർ പഠിച്ചതിനെ, അവരുടെ ചുറ്റുപാടുകൾ ളെ നിഷേധിക്കുന്നതിൽ ഒരു അർത്ഥം വും ഇല്ല. എന്താണൊ പഠിച്ചത് അത് അവർക്കു വലിയ കാര്യം ആയിരിക്കുക യും ചെയ്യും) ശരി അല്ലെങ്കിൽ സത്യം അത് ആരിൽ നിന്ന് ഉം അല്ലെങ്കിൽ എന്തിൽ നിന്നും പഠിക്കുവാൻ കഴിയുന്നു പക്ഷെ എന്തായാലും പഠിക്കുന്നത് നിങ്ങൾ അല്ലെ മതം അല്ല ല്ലൊ എന്റെ അറിവുപ്രകാരം നിങ്ങൾ മനുഷ്യൻ അല്ലെങ്കിൽ ദൈവം ആണ് എന്ന് ആണ് (ഞാൻ എവിടെ നിന്ന് ഉം അല്ലെങ്കിൽ ഇവിടെ നിന്ന് അല്ലെങ്കിൽ ഈ ജന്മം ത്തിൽ നിന്ന് ഒന്നും പ്രത്യേകിച്ച് പഠിച്ചിട്ടില്ല. കാര്യം ങ്ങൾ ഒന്നുകൂടി മനസ്സിൽ ആക്കുക അല്ലെങ്കിൽ എല്ലാം ഒന്നുകൂടി നോക്കി കാണുക മാത്രം ആണ് ചെയ്യുന്നത് അത് എന്റെ ചുറ്റുപാട് അല്ലെങ്കിൽ ജീവിതസാഹചര്യം. അങ്ങനെ യും മനസ്സിൽ ആക്കാം) നിങ്ങൾ പറയുന്ന മതം ദൈവം ആണ് എന്ന് പഠിപ്പിച്ചിട്ടുണ്ടൊ അങ്ങനെ നിങ്ങൾ പഠിച്ചുവൊ. സംസ്ക്കാരം തന്നെ ആകുന്നു പ്രപഞ്ചം വും എന്നു പറഞ്ഞാൽ നിങ്ങൾ ക്ക്‌ വല്ലതും അല്ലെങ്കിൽ എന്തെങ്കിലും മനസ്സിൽ ആക്കാൻ പറ്റുമൊ ആകുമൊ🙏🙏🙏

  • @anishjohn2257
    @anishjohn2257Ай бұрын

    മുത്തുമണി ❤️❤️❤️❤️❤❤❤

  • @babuvarghese1657
    @babuvarghese1657Ай бұрын

    ഇസ്‌ലാം മതം മനുഷ്യന് മനോരോഗി ആക്കും

  • @latheefpurayil51
    @latheefpurayil51Ай бұрын

    Good 👍👍👍👍 immuslem.u good 💯💯💯

  • @bijudaniel3272
    @bijudaniel3272Ай бұрын

    🙋🙋🙋🌺🌺🌺

  • @ashrefanwary622
    @ashrefanwary622Ай бұрын

    ബസ് &ട്രെയിൻ തുടങ്ങിയ തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും പുരുഷൻമാർ ടെച് ആവുമ്പോൾ നിങ്ങൾ അതു വലിയ വാർത്ത ആക്കി ആകെ കുളം ആക്കാറില്ലേ എന്തിനാ ❓

  • @santhoshpg9754

    @santhoshpg9754

    Ай бұрын

    ഭയങ്കര പുത്തിശാലി 😄😄😄

  • @rahman90686
    @rahman90686Ай бұрын

    Samastha oru sunni Muslim organisation anu seperated from muslim league😂😂😂

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    അതെ 🙏🏻

  • @anishb9216

    @anishb9216

    Ай бұрын

    So one cancer another tumour

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uyАй бұрын

    Religion should stand for the allround emancipation of mankind. Not only for humanbeings but for all creations.

  • @uniquebird574
    @uniquebird574Ай бұрын

    Njaan oru muslim anu. Ippol social media yil Muslims ine orupad kaliyakunnathum vimarshikkunnathum kandu. Sathyam paranjal vishamam thonnar ind. Pakshe ithinu karanam muslim samuthayathil olla kurach mathapandithar thannayanu ennath anu ettavum vishamakaram (ellavarum alla churukkam chilar ) Madapandithar parayunna muzhuvan sathym aayitt thonnitt illa. Njaan islam madhathil vishvasikkunna aal anu. Ennittu polum madhapandithan enn paranj nadakkunnavarude chila statement kettal sathym paranjal pucham thonnum avarod. Quranil engum thanne sthrikale adichamarthi idaan paranjitt illa.vidhyabyasam kodukaruth enno,18 vayasil kalynam kazhippikano onnum thanne paranjitt illa ennal kurach madhapandithar avarude allangil purushanmarude swartha thalparythinu vendi valach odikkunn ennath anu sathym. 1) Shareeram marakkan paranjitt ond 2) penkuttiyude thalparya prakaram allathe vivaham nadatharuth. 3)bharyaye bhahumanikkuka Ingane olla orupad nalla karygal anu parnjitt ollath 🙏 Dayavu cheith ithupole olla usthakamarude varthanam kettitt mattu madhathil olla sahodarangal muslim ngale ellam onnayi kanaruth. Ella madhagalum mattu madhagale bhahumanikkan anu padipikkunnath 🙏🥲 10 per cheyyunna kuttathin mattu pathinayirangale koodi krushikaruthe 🤌

  • @prasadkk185

    @prasadkk185

    Ай бұрын

    @@uniquebird574 നിങ്ങൾ ഖുർആൻ വായിച്ചിട്ടില്ല. നിങ്ങൾക്ക് ഖുർആൻ നെ കുറിച്ച് ഒരു ചുക്കും അറിയില്ല. എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ ഖുർആൻ നെ കുട്ട് പിടിച്ചു ന്യായികരിക്കുന്നത്. അടിമ സ്ത്രീകൾ ക്ക് ഇസ്ലാം മിൽ ഉള്ള സ്വാതന്ത്ര്യം ത്തെ, സ്ഥാനത്തെ കുറിച്ച് ഒരു സെന്റെൻസ് പറയാമോ.

  • @radhakrishnankrishnan3004
    @radhakrishnankrishnan3004Ай бұрын

    Good

  • @mkmedia9844
    @mkmedia9844Ай бұрын

    മതം പഠിക്കാത്ത നിനക്ക് എങ്ങനെ മതത്തിൻ്റെ നിയമങ്ങൾ അറിയുക...😂😂😂 മതം പഠിച്ചവർ മതം പറയട്ടെ... അറിയാത്തവർ മിണ്ടാണ്ട് ഇരിക്കുക... അവർ അവരുടെ മതത്തെ പറ്റി അല്ലേ പറഞത്... മറ്റുള്ള മതത്തെ പറ്റി അല്ലല്ലോ... അവർ അവർക്ക് വിവരമുള്ളത് പറഞ്ഞു... നീ നിനക്ക് വിവരം ഇല്ലാത്തത് പറഞ്ഞു... it's the different

  • @brotherlylove2725

    @brotherlylove2725

    Ай бұрын

    @@mkmedia9844 മത വിദ്യാഭ്യാസം മത പണ്ഡിതർ പറയട്ടെ. എന്നാൽ പൊതു വിദ്യാഭ്യാസത്തെ ( ശാസ്ത്രം ) കുറിച്ചും അതിൽ ആൺ പെൺ വേർതിരിവിനെക്കുറിച്ചും മത പണ്ഡിതർ സംസാരിക്കേണ്ട. കാരണം, പൊതു വിദ്യാഭ്യാസ പരീക്ഷയിൽ ശാസ്ത്രമാണ് വിഷയം. അവിടെ മത പുസ്തകത്തിലെ വിശ്വസം എഴുതിയാൽ ജയിക്കില്ല.

  • @prasadkk185
    @prasadkk185Ай бұрын

    ഇതൊക്കെ എഴുതി വെച്ചിരിക്കുന്നത് വർഷങ്ങൾ ക്ക് മുമ്പന്നു. അന്നത്തെ കാലത്തെ ലോജിക് ആണ് മതത്തിൽ ഉള്ളത്. അത്‌ അതുപോലെ പറയുന്ന മത പണ്ഡിതന്മാർ എന്ത് തെറ്റ് ചെയ്തു

  • @kdschannel6713
    @kdschannel6713Ай бұрын

    അവരുടെ രാജ്യം അവരുടെ കേരളം ഇഷ്ടംപോലെ ജീവിക്കട്ടെ

  • @fazilchungathrak1010
    @fazilchungathrak101029 күн бұрын

    പുരുഷന് ഇല്ലാത്ത പല റെസ്ട്രിക്ഷൻസും സ്ത്രീക്ക് ഇല്ലേ സുഹൃത്തേ.. ഒന്ന് ആലോചിച്ചു നോക്കൂ. താങ്കളുടെ പിതാവ് ഷർട്ട് ഇടാതെ വീടിന്റെ ഉമ്മറത്തു ഇരുന്ന് പത്രം വായിക്കാറില്ലേ? താങ്കൾക്ക് പറ്റുമോ അതിന്? ആണുങ്ങൾ പത്തും പന്ത്രണ്ടു മണിക്കൂർ കോറിയിലും മറ്റു കരിങ്കല്ലിന്റെ പണികളും ചെയ്യുന്നു. താങ്കൾക്ക് പറ്റുമോ.??

  • @dineshdinu3482
    @dineshdinu3482Ай бұрын

    Keralathil madhagal mathrame valarunollu..

  • @dineshdinu3482
    @dineshdinu3482Ай бұрын

    Kerala janathyude narrow mindnu valiya oru reason madhamanu..

  • @bijudaniel3272
    @bijudaniel3272Ай бұрын

    GD morning.🌿🌿🌿🌺🌺🌺

  • @user-lr4uu8hc5x
    @user-lr4uu8hc5xАй бұрын

    ഇസ്ലാം മതം ഇതൊന്നും പറഞ്ഞിട്ടില്ല ഇത് ചില ആളുകൾ അവരുടെ താല്പര്യത്തിനു വളച്ചൊടിക്കുന്നതാണ്

  • @naseernaseer5976
    @naseernaseer5976Ай бұрын

    മതം അല്ല സഹോദരി പറയുന്നത് ഇവരെപോലുള്ളവർ ആണ് ഇങ്ങനെ ഒക്കെ പറയുന്നത് ഇവരൊക്കെ തന്നെ ആണ് സമുദായത്തിന്റെ ശാപം

  • @shoukathalishamsu5457
    @shoukathalishamsu5457Ай бұрын

    പെങ്ങളെ നിങ്ങൾ തെറ്റിദ്ധരിക്കരുത് ഈ സമസ്തയും വേദ വും തമ്മിൽ ഒരു ബന്ധവുമില്ല. ഇതെല്ലാം വെറും പൗരോഹിത്യ ജല്പനങ്ങൾ മാത്രമാണ്. അവർക്ക് അവരുടെ വയറാണ് എന്നാൽ സാധാരണ ജനങ്ങൾ വേദം പഠിക്കാൻ തുടങ്ങിയാൽ ഇവരുടെ പണി പോകും എന്ന് ഇവർക്കറിയാം അതുകൊണ്ട് ഇവർ ഒരു സർക്കിളിൽ വളച്ചൊടിച്ചു നിർത്തുന്നു

  • @user-lr4zq4tn9h
    @user-lr4zq4tn9hАй бұрын

    സത്യമാണെങ്കിലും അവർ സമ്മതിക്കില്ലലോ.. ഞങ്ങൾ നോക്കിക്കോളാം അതിൽ ആരും opinion പറയണ്ട എന്നാണല്ലോ

  • @MohammadAli-ck2ko
    @MohammadAli-ck2koАй бұрын

    Cachekkum..aparagadhumanasellaettellannhu.tonunnu..😮😮😮

  • @bipinkalathil6925
    @bipinkalathil6925Ай бұрын

    വിവരക്കേട് ആണ് അവരുടെ പണ്ഡിത്യം...😂😂😂പച്ചേല് ഓരിക്ക് വോട്ട് ഉണ്ട്, അതിന്റെ മൊത്തകച്ചോടോം..... അതോണ്ട് ഞമ്മള് dyfi തുടങ്ങിയ വർഗ്ഗ ബഹുജന പുരോഗമന സംഘടനകൾക്ക് ഓര് പറയുന്നത് ആണ് പുരോഗമനം 😂😂😂

  • @user-eo5yn4xq6y
    @user-eo5yn4xq6yАй бұрын

    ഇതാണോ ഇത്ര വെല്യ ചർച്ച വിഷയം... ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ.. Answer.. തരണം.... ഈ രാജ്യത്ത് കണ്ടുവരുന്ന. ഒരു കാര്യത്തെ കുറിച്ചാണ്.... ഈ രാജ്യത്ത്.. ഇഷ്ട്ടമുള്ള മതം, ഇഷ്ട്ടമുള്ള ഭക്ഷണം, ഇഷ്ട്ടമുള്ള വസ്ത്രം..എല്ലാർകും അനുവദിച്ചിട്ടുള്ളതാണ്.. അതിനുള്ള സ്വതത്ര്യം... ഈ രാജ്യത്ത് ഉണ്ട്‌ ഈ രാജ്യത്തെ ഭരണകടയിൽ അത് പറഞ്ഞിട്ടുള്ളതുമ്മാണ്... അങ്ങനെഇരിക്കെ.... ബീഫിന്റെ പേരിൽ ജെയ്ശ്രീറാം എന്ന് വിളിച്ചു.. ജെനങ്ങളെ കൊല്ലുന്നു... രാജ്യത്ത്.. പലഭഗത്തും ആക്രമവും കൊല്ലയും പീഡനങ്ങളും നടത്തുന്നു.. പള്ളിപൊള്ളിക്കുന്നു.. പള്ളിയിൽ കേറി മത പണ്ഡിതൻമാരെ കൊല്ലുന്നു.. എത്ര.. പെൺ കുട്ടികളെ പീടിപ്പിച്ചു കൊന്നു എത്ര കുഞ്ഞുങ്ങളെ പച്ചക് ചുട്ട് കൊന്നു...ഇങ്ങനെ എല്ലാം അവർ ചെയുമ്പോൾ.. അവർ വിളിക്കുന്നത്.. ജെയ് ശ്രീ റാം..ജെയ് ശ്രീ റാം എന്നാണ്.... എന്താണ് ഇതിന്റെ അർത്ഥം..????

  • @LOVE-ns8kx

    @LOVE-ns8kx

    Ай бұрын

    Ithunokka thelivu kanichu tha..😂 koya sthalam vidu..😊

  • @vittalg5033
    @vittalg5033Ай бұрын

    Hello! Smrithy I'm writing this as a follow up to my previous queries made on (LGBTQ), would highly appreciate it if you could answer 😀

  • @Padhaniswanam
    @PadhaniswanamАй бұрын

    👍🤝🏻👏

  • @user-eh7fd1bw5e
    @user-eh7fd1bw5eАй бұрын

    👍👍

  • @user-kk9bc1sh8n
    @user-kk9bc1sh8nАй бұрын

    അവർ വിശ്വസിക്കുന്നത് അവരുടെ ദൈവം മനുഷ്യ നെ ഉണ്ടാക്കിയത് മണ്ണ് കുഴച്ചാണെന്നാണ്. മത ഗ്രന്ഥങ്ങളാണ് ശാസ്ത്രം എന്നാണവർ വിശ്വസിക്കുന്നത്. അവരെയൊക്കെ തിരുത്താം എന്ന് കരുതുന്നത് വളരെ ശ്രമകരമാണ്.

  • @uniquebird574

    @uniquebird574

    Ай бұрын

    Angana gradhangal anu shasthram enn onnum alla bro😊 .science ippo kandupidichitt ulla chila karyangal athinu mumbe quran parayund athre ullu .pinne athine palarum palarithiyakunnath aanu.🥲🙏

  • @amidalivk

    @amidalivk

    Ай бұрын

    No muslim believe so..God is made human from clay extract , that we believe.

  • @Adv.VishnuMenon
    @Adv.VishnuMenonАй бұрын

    💯💯💯

  • @rigman4k319
    @rigman4k319Ай бұрын

    🎉🎉🎉🎉

  • @ashrefanwary622
    @ashrefanwary622Ай бұрын

    ടെച്ചിങ് ഒരു പ്രശ്നം അല്ലെങ്കിൽ പിന്നെ എന്തിനാ ബസിലും ട്രെയിനിലും ഈ പുതിയ കാലത്തും സ്ത്രീ സംവരണം

  • @binduunnikrishnan2648

    @binduunnikrishnan2648

    Ай бұрын

    അത് പോലെ ആണോടാ മോയന്തേ വിദ്യാഭ്യാസം 😢😏😬

  • @Smrithysn

    @Smrithysn

    Ай бұрын

    ആ എന്ന് പറയുമ്പോ കാ എന്ന് പറയുന്നതാ എന്ത് ചെയ്യാൻ പറ്റും 🙄​@@binduunnikrishnan2648

  • @kaduvananu

    @kaduvananu

    Ай бұрын

    Athu purushante manorogam karanam. Sthreekale pidikkan pokunnavare kuttam parayathe sthreekale Kuttam parayunnu. Madrasa pottan

  • @lndkl8695

    @lndkl8695

    Ай бұрын

    @@Smrithysn 😂🤣🤭🤣

  • @ayishakutty4388

    @ayishakutty4388

    Ай бұрын

    പെണ്ണെ എന്തിനാണ് മതത്തെ ചൊറിയുന്നത് നിനക്ക് വേറെ കണ്ടൻ്റ് ഒന്നും കിട്ടിയില്ലെ

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7beАй бұрын

    കുട്ടീ ഇസ്ലാമിൽ സ്ത്രീ കൃഷിയിടമാണ് കൃഷിയിടത്തിനെന്തിനാണ് വിദ്യാഭ്യാസം

  • @user-fj9vs1mr1k

    @user-fj9vs1mr1k

    Ай бұрын

    Seminary pottans team

  • @iloveindia1076

    @iloveindia1076

    Ай бұрын

    @@LijeeshLijeeshk-qq7be kamapiranthan mammaed

  • @shoukathaliali1591
    @shoukathaliali1591Ай бұрын

    വിദ്യാഭ്യാസം. വിദ്യാഫ്യാസമല്ല.

  • @siddharthn5869
    @siddharthn5869Ай бұрын

    Ente kung hey ithu India Sanu thanks valarey Educateded alley In India here is no Real right If u want equal right u may plz go Weston country

  • @honeyjames5905
    @honeyjames5905Ай бұрын

    Matham manushyan undaakiyathaane.

  • @axxoaxx288
    @axxoaxx288Ай бұрын

    appo thangal parayunna sheri thettukal theerumanikkannathu orotharaano? utharam parayuka. logical aaya utharam aanu.

  • @iloveindia1076
    @iloveindia1076Ай бұрын

    Sthree only vila nilam for muslims

  • @althaf4978
    @althaf4978Ай бұрын

    SISTER . NAMMUDE NATILE PRASHNAM MADAM ARIYATA . PADIKATA . PANDITHA WESHA DARIGAL AANU . ELLA MADATHILUM IWARANU PRASHNAM . ISLAMIL EDUCATION . ADU EDALLAM . VIVEJANAM ONNUM ILLA . PENNINUM . AANINUM . ENDUM PADIKAM . JOLIYUM CHEYAM . ISLAMIL AANINEKALUM STANAM NALGHIYADU PENNINANU . 95 . SHADAMANAM AALUGALKKU MADAM ENDANENNU ARIYILLA . PENNINE ADIMAYAKI WECHU KUSHALAYI JEEVIKANANU IWANMAR IDUPOLULLA PRASTAWANAGAL IRAKUNNADU . ADINNU ISLAMINE KUTAPEDUTARUDU . TANGALKKU ISLAMINE KURICHU PADIKAM . ENNITTU VIMARSHANAVIDEYAMAKUGAYUM CHEYAM . ORKUGA . PANDITHA WESHA DARIGAL ALLA ISLAM . ONLY . QUR AAN . HADEEZ . AARKUM PADIKAM MANASILAKAM . DAIWANUGRAHAM ONDAGATTE . CONGRATULATIONS 🎉🎉🎉 .

  • @rinsharinu058
    @rinsharinu058Ай бұрын

    Reachin vendi pidikkan pattiya subject.prethyekich Islam aakumpo aarkum vann chorinj pokaallo😊😊continue😏😏😏

  • @nkedit12345
    @nkedit12345Ай бұрын

    മുസ്ലിം Streekalku ഇല്ലാത്ത prashnam thangalku yethanu

  • @binduunnikrishnan2648

    @binduunnikrishnan2648

    Ай бұрын

    @@nkedit12345 ഡോ... തന്നോട് താത്ത മാർ വന്നു പറഞ്ഞോ ഞങ്ങൾ ഈ തോന്നിവാസം ഒക്കെ ആസ്വദിക്കുന്നുണ്ടെന്ന്... കഷ്ടം... 🤮🤮

  • @nkedit12345

    @nkedit12345

    Ай бұрын

    @@binduunnikrishnan2648 അതെ

  • @rahman90686
    @rahman90686Ай бұрын

    Delhi incident arinjille😢😢😢

  • @Smrithysn

    @Smrithysn

    Ай бұрын

    ഇല്ല എന്തുപറ്റി 😮

  • @Smrithysn

    @Smrithysn

    Ай бұрын

    എയർപോർട്ട് ഇഷ്യൂ ആണോ

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    ഡൽഹി യിലേക് ആണ് നോട്ടം ഇപ്പോളും. ഈ നോർത്ത് ഇന്ത്യ. കേരളത്തിൽ നടക്കുന്നത് ആരും കാണില്ല 🤔

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    റേപ്പ് കേസ് ആണോ ഉദ്ദേശിച്ചത് 🙏🏻

  • @Indian-sd9sr

    @Indian-sd9sr

    Ай бұрын

    ഏറ്റവും കൂടുതൽ ഭർത്താവിനാൽ കൊല്ലപ്പെടുന്നത് കാമുകനാൽ കൊല്ലപ്പെടുന്നത് പുലയ പറയ ഈഴവ വിഭാഗം ആണ് നീ അവരെ പോയി നന്നാക്കാൻ നോക്ക് മുസ്ലിംസ്ത്രീ കളെ നീ നന്നാക്കേണ്ട ഏറ്റവും കൂടുതൽ കാമ ലീലകൾ നടക്കുന്ന സ്ഥലം ആണ് കാമ്പസിൽ അതൊക്കെ കഴിഞ്ഞിട്ടല്ലേ മോളെ നീ ഒക്കെ വന്നത് stgrekale​@@Smrithysn

  • @PTSp-o5l
    @PTSp-o5lАй бұрын

    സമസ്ത അതിൻറെ കുഴപ്പമല്ല ഇസ്ലാം

  • @ashrefanwary622
    @ashrefanwary622Ай бұрын

    കുട്ടീ ഇസ്ലാം മരണ ശേഷം ഉള്ള ജീവിത ആണ് പ്രധാനം ആ വിശോസം ഇല്ലെങ്കിൽ തോന്നിയ പോലെ ജീവിച്ചോ പക്ഷെ വിശോസികളോട് അതു പഠിച്ച ഉസ്താദ്മാർ പറഞ്ഞു കൊടുക്കും അതിൽ നിങ്ങൾ എന്തിനു ഇടപെടണം

  • @bipinkalathil6925

    @bipinkalathil6925

    Ай бұрын

    മരണ ശേഷം ജീവിതം ഇല്ല.. ജീവിച്ചിരിക്കുമ്പോൾ അന്ധവിശ്വാസം കൊണ്ട് ജന്മം പാഴാക്കരുത്..

  • @Rajesh.Ranjan

    @Rajesh.Ranjan

    Ай бұрын

    No life after death.Don't waste your life.

  • @bipinkalathil6925

    @bipinkalathil6925

    Ай бұрын

    മനുഷ്യനെ പറ്റിക്കുന്ന ഹണി ട്രാപ്പ് ആണ് മതം.... അവന് കേട്ടാൽ കുളിർ കോരുന്ന ഹൂറികളുമോത്തുള്ള സെക്സ്, മദ്യപ്പുഴ ഒക്കെ വാഗ്ദാനം ചെയ്തു ചിന്തിക്കാൻ ഉള്ള വിവരം തീരെ ഇല്ലാത്തവന്മാരെ പറ്റിക്കുന്നു..

  • @binduunnikrishnan2648

    @binduunnikrishnan2648

    Ай бұрын

    അതിന് ജീവിച്ചിരിക്കുമ്പോ നാറി പുഴുത്തു ജീവിക്കണം എന്നുണ്ടോ സഹോ.. Life ഉം after life ഉം അടിപൊളി ആകണം.. അതാ വേണ്ടത്

  • @Smrithysn

    @Smrithysn

    Ай бұрын

    ​@@binduunnikrishnan2648😅😅

  • @SunilKumar-yc9fd
    @SunilKumar-yc9fdАй бұрын

    ൻറ്റണ്ടു കാലത്തെ അജരങ്ങൾ ഇപ്പോളും അങ്ങനെ പാടിപ്പിച്ചു കൊണ്ട് ഇരിക്കുന്നത് അത്രമാത്രം

  • @ramachandranp1146

    @ramachandranp1146

    Ай бұрын

    എനിക്ക് ഈ കമെന്റ് മനസ്സിലായില്ല🤔

  • @rameeshsherief8463
    @rameeshsherief8463Ай бұрын

    Eneettu po

  • @KajaHussain-g3m
    @KajaHussain-g3mАй бұрын

    ആദ്യം ഇസ്ലാമിനെ കുറിച്ച് നേരെ പഠിക്ക്

  • @lzsknpl

    @lzsknpl

    Ай бұрын

    @@KajaHussain-g3m ബിൻ ലാദനാണ് മുഹമ്മദിൻ്റെ ചര്യ മുഴ ത്തിന് മുഴമായും ചാണിന് ചാണായും ജീവിതത്തിൽ അനുകരിക്കുന്നത്

  • @asharafpm7748
    @asharafpm7748Ай бұрын

    വിഷയങ്ങൾ നന്നായി മനസ്സിലാക്കാതെ വീഡിയോ ചെയുന്നത് ശെരിയല്ല. ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാതിരിക്കുക

  • @moideenkutty2599
    @moideenkutty2599Ай бұрын

    മോളെ അവനവന്റെ വിശ്വാസത്തിൽ ഇടപെട്ടാൽമതി നിങ്ങളുടെ വിഭാഗത്തിൽ ഞങ്ങൾ ഇടപെടാറില്ല വെറുതെ എന്തിനാ റേറ്റിംഗ് കിട്ടുന്നതിന് മുസ്ലിം വിഭാഗത്തിന്റെ നെഞ്ചത്ത് കേറണ്ട ഇവിടുത്തെ കാര്യങ്ങൾ ഇവിടെ ഉള്ളവർ കൈകാര്യം ചെയ്തോളും കേട്ടോ കൊച്ചു പെൺകുട്ടിയെ അമ്പലത്തിൽ ഇട്ട് നശിപ്പിച്ചു കൊന്നത് മറന്നോ അതൊന്നും പറയാൻ നിനക്കൊന്നും ചങ്കൂറ്റം ഇല്ലെലോ അത്കൊണ്ട് മോൾ പോയി തരത്തിൽ കളിക്ക് കേട്ടോ

  • @Berlin-cj5ly

    @Berlin-cj5ly

    Ай бұрын

    😂

  • @muraleedharananindian2503
    @muraleedharananindian2503Ай бұрын

    മതങ്ങളിലുള്ള പ്രത്യേകിച്ച് ഈ തലേക്കെട്ടു കാരുടെ കാര്യം കേട്ടാൽ പിന്നെ താങ്കൾ ഒരിക്കലും ഇവർ പറയുന്ന കാര്യങ്ങൾ താങ്കളുടെ ചാനലിൽ കൂടി പറയില്ല. കാരണം, പിന്നെ അതിനേ താങ്കൾക്ക് സമയം കാണൂ.

  • @ckh4488
    @ckh4488Ай бұрын

    മോളെ നീ കുരുടൻ ആനയെ കണ്ടത് പോലെയാണ് പറയുന്നത് പറഞ്ഞത് സമസ്തയാണ് അതായത് മുസ്ലിം പെൺകുട്ടികൾ ക് മാത്രം ബാധിക്കുന്ന വിഷയമാണ് സമസ്തയുടെ മാനത്താണ്ഡം അനുസരിച്ചു പ്രവർത്തിക്കുന്ന നിരവതി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട് അതൊന്നും താങ്കൾ അറിഞ്ഞില്ലേ സമസ്ത മാത്രമല്ല എല്ലാ മുസ്ലിം സംഘടനകളും കുടുംബങ്ങളും അങ്ങിനെ തന്നെയാണ് ചിന്തിക്കുന്നത് എന്നാൽ മതം വിശോസം ഇതിനൊന്നും പ്രധാനം കൊടുക്കാത്ത ചിലർ താങ്കൾ പറയുന്നത് പോലെയും ഉണ്ടാകും അങ്ങിനെ എങ്കിൽ ഈ ഗേൾസ് സ്കൂൾ എന്ന പേരിൽ എന്തിനാ ഒരു സ്കൂൾ ഇതൊന്നും പുരോഗമനം പറയുന്ന നിങ്ങൾ തുള്ളിയാൽ മാറില്ല ജാതിയും മതവും ഉള്ള നാട്ടിൽ ഇതൊക്കെ ഉണ്ടാകും അതിലൊന്നും താങ്കൾ ഇടപെടേണ്ട അതൊക്കെ അതിന്റെ വഴി പോകട്ടെ കാര്യമുള്ള വല്ല വിഷയവും പറ

  • @SibisonIgnatious
    @SibisonIgnatiousАй бұрын

    👍

  • @KajaHussain-g3m
    @KajaHussain-g3mАй бұрын

    ആദ്യം ഇസ്ലാമിനെ കുറിച്ച് നേരെ പഠിക്ക്

Келесі