ഇണക്കമുള്ളയിടത്ത് പിണക്കവും ഉണ്ടാവും. മണിക്കൂറുകൾക്കപ്പുറം ഒരു പിണക്കവും പോകരുത്... Dr Farha Noushad

Part 2
@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757

Пікірлер: 701

  • @mubibabu
    @mubibabu Жыл бұрын

    അല്ലഹംദുലിഹ്‌ ഞാനും എന്റെ hus... Love u🥰ennum പറഞ്ഞിട്ട ഫോൺ വെക്കാർ.. എന്റെ hsu പറയാൻ മറന്നാലും ഞാൻ ഡെയിലി പറയും... ഇംഗ്ലീഷ് പറഞ്ഞില്ലെകിലും മെസ്സേജ് ന്റെ ഇടക് ഇടക് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടഡോ പറഞ്ഞു കൊടുക്കും അത് സത്യവും ആണ്... 😍🥰ഇൻശാ allah എന്നും ഇത് പോലെ മുൻപോട്ടു പോവാന് allah അനുഗ്രഹിക്കട്ടെ.. നമ്മുടെ ഉള്ളിലെ പ്രണയം സ്നേഹം അതെല്ലാം പ്രകടിപ്പിക്കാനുള്ളതാണ് എന്റെ ഹസ്ബൻഡ് അതൊന്നും പറയില്ല എന്ന് പറഞ്ഞ് മിണ്ടാതിരിക്കാനോ പറയാതിരിക്കാനോ ചെയ്യരുത് അവർ പറയുമ്പോൾ പറയട്ടെ നമ്മുടെ ഉള്ളിലെ സ്നേഹം അവരോട് തുറന്നു കാണിക്കുക തന്നെ വേണം.. 😍🥰 ഇനിയിപ്പോൾ ഹസ്ബൻഡ് ഗൾഫിൽ അല്ല എങ്കിലും.. വീട്ടിൽ വരുന്ന സമയത്ത്.. വെറുതെ ഒന്ന് കെട്ടിപ്പിടിക്കുകയും.. നെറ്റിയിൽ ഉമ്മ വെക്കുകയും.. എത്ര സമയമായി ഞാൻ കാത്തിരിക്കുന്നത്.. പോയിട്ട് കുറച്ചായെങ്കിലും കാണാൻ കൊതിയായി എന്നൊക്കെ ഒന്ന് പറഞ്ഞു നോക്കൂ.. ആ ഭർത്താവിന്റെ മുഖത്ത് സന്തോഷം കാണാം.. ആണുങ്ങളും ഇതെല്ലാം ആഗ്രഹിക്കുന്നുണ്ടെടോ.. അവർ നമ്മുടെ പോലെ പരാതി പറഞ്ഞു നടക്കില്ല എന്ന് മാത്രം അടുത്ത കിടക്കുമ്പോൾ മൊബൈലിൽ തോണ്ടി കിടക്കാതെ.. അവരോട് ചേർന്ന് നീ കിടന്ന്. തലമുടിയിൽ തലോടി സന്തോഷകരമായ വിശേഷങ്ങൾ പറഞ്ഞു നോക്കൂ.. ഫുൾടൈം മൊബൈലിൽ നോക്കിയിരിക്കുന്ന ഭർത്താവ് ആ ശീലം എല്ലാം മാറ്റും... പിന്നെ നിങ്ങളുടെ വാക്കുകൾ കേൾക്കാൻ കൊതിക്കും നേരത്തെ വീട്ടിലെത്താൻ മനസ്സ് തുടിക്കും.. നമുക്കൊരുപാട് ജോലികൾ ഉണ്ടാവും എന്തായാലും അതേ ജോലി പിറ്റേ ദിവസവും ഉണ്ടാവും.. ജോലി തീർന്നിട്ട് എല്ലാം ആവാം എന്ന് കരുതിയിരുന്നിട്ട് കാര്യമില്ല.. ഞാന് ജോലിക്ക് പ്രാധാന്യം കൊടുക്കാറില്ല... എത്ര പണി ഉണ്ടെങ്കിലും ഹസ്ബൻഡ് വീട്ടിൽ ഉള്ള സമയങ്ങളിൽ അവരോട് ഓരോന്ന് പറഞ്ഞ് അവരെ കൂടെ തന്നെ ഞാൻ ഉണ്ടാവും... അല്ലെങ്കിൽ അവർ അടുക്കളയിൽ സഹായിക്കാം എന്റെ അടുത്തേക്ക് വരും. അങ്ങനെ നാട്ടുവർത്തനവും എല്ലാം പറഞ്ഞു വളരെ രസകരമായിട്ട് തന്നെ എല്ലാ ജോലികളും ഞങ്ങൾ രണ്ടുപേരും ഒതുക്കും.. 😍🥰

  • @hebanurahman8789

    @hebanurahman8789

    Жыл бұрын

    ഞാനും ഇക്ക വീട്ടിൽ ഉണ്ടായാൽ ഇക്കാന്റെ കൂടെയാവും പണി അത് എന്നും ഉണ്ടാവും അത് തിരൂല. നാട്ടിലാട്ടോ എന്നാലും വീട്ടിൽ പകൽ വല്ലപ്പോഴും കിട്ടു നതാ .

  • @mubibabu

    @mubibabu

    Жыл бұрын

    @@hebanurahman8789 കിട്ടുന്ന സമയം അവരെ കൂടെ ഇരിക നമ്മളെ പണി കഴിഞ്ഞു ഇരിക്കാം എന്ന് കരുതീട്ട് കാര്യം ഇല്ല.. നമ്മളെ ഈ പ്രായവും കടന്നു പോവും അത് പിന്നെ കിട്ടില്ല

  • @rajilafasal4126

    @rajilafasal4126

    Жыл бұрын

    Ente hus koode irikkuka yokke cheyyum, help cheyyum, free timel ellam koode irikkan ishtaman, but aarum illatha samayath mathram, angane ulla samayam undavarilla, mrg kazhinj 4 years vare aayi, 2 times okke angane ulla oru experience undayittollu

  • @sajidt1139

    @sajidt1139

    Жыл бұрын

    Nalla barya...,good

  • @psccorridor8971

    @psccorridor8971

    Жыл бұрын

    ഇത്പോലെ ആയിരുന്നു ഞങ്ങളും. കടബാധ്യത ഉള്ളതിനാൽ gulf ലോട്ട് പോയി. Mrg കഴിഞ്ഞതിനു ശേഷം ആദ്യമായിട്ടാണ് പോകുന്നത്. അതു പക്ഷെ മാനസികമായി എന്നെ വല്ലാതെ തളർത്തി. ഇപ്പോൾ ശരി ആയി വരുന്നുള്ളു. റബ്ബ് ദീര്ഗായുസ്സും ആഫിയത്തും ഇനിയും ഒരുപാട് കാലം സ്നേഹത്തോടെ സമാധാനത്തോടെ ജീവിക്കാനും ഞങ്ങളുടെ മക്കളെ സ്വാലിഹായ മക്കളാക്കി വളർത്താനുമുള്ള ഭാഗ്യം ഞങ്ങൾക്കും എല്ലാ മാതാപിതാക്കൾക്കും ആ സംരക്ഷണയിലും siskhanathil വളരാനുള്ള ഭാഗ്യം എല്ലാ കുഞ്ഞുങ്ങൾക്കും കൊടുക്കണേ. ആമീൻ 🤲🤲

  • @shahanabasith1442
    @shahanabasith1442 Жыл бұрын

    ജീവിതത്തിലേക്ക് കൈപിടിച്ച അന്ന് മുതൽ ഇന്ന് വരെ വിളിക്കുമ്പോഴും msg അയക്കുമ്പോഴും ആയിട്ട് ഒരുപാട് തവണ പറയാറുണ്ട് 🥰🥰🥰....ma sha allaah.... Alhamdulillaah.... ഇന്ന് വിളിച്ചപ്പോഴും പറഞ്ഞിട്ടാണ് ന്റെ ഇക്ക കട്ട്‌ ചെയ്തത്... Allaah... He is my everything♥♥♥ആഫിയതുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ്...🤲🤲2 വർഷം 😢😢ആയി ഗൾഫിൽ പോയിട്ട്. അടുത്തമാസം ഇൻ ഷാ അല്ലാഹ് വരും...ഒരു പ്രയാസവും ഇല്ലാതെ അരികിൽ എത്തിക്കണേ...🤲🤲💖 സ്നേഹിക്കാൻ മാത്രം അറിയുന്ന റൂഹിന്റെ പാതിയാണ് ❣️❣️😘

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    സലാം പറഞ്ഞമതി 😂അത് തന്നെ സ്നേഹം അല്ലാതെ ഇന്ഗ്ലിഷ് പറയേണ്ട കാര്യം ഇല്ല

  • @shahanabasith1442

    @shahanabasith1442

    Жыл бұрын

    ഞങ്ങൾ സലാം പറയാറുണ്ട് ട്ടോ 🥰എപ്പോഴും.

  • @SabeenSarahs

    @SabeenSarahs

    Жыл бұрын

    Aameen

  • @hasnaharisharis6707

    @hasnaharisharis6707

    Жыл бұрын

    Ameen❤️

  • @hasnaharisharis6707

    @hasnaharisharis6707

    Жыл бұрын

    ​@@Berlin-cj5lyഇംഗ്ലീഷ് പറഞ്ഞുന്നു കരുതി ഒരു കുഴപ്പവും ല്ല്യ

  • @mubeenamube9855
    @mubeenamube9855 Жыл бұрын

    ഞാൻ എവിടേലും പുറത്തു പോകാൻ ഇറങ്ങുമ്പോൾ ഇക്കാന്റെ ഉമ്മയ്ക്കു കെട്ടിപിടിച്ചു umma കൊടുക്കാറുണ്ട്.. രാവിലെ സലാം പറയാറുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു അത് നിലനിർത്തി തരുമാറാകട്ടെ ആമീൻ 🤲🤲🤲

  • @ajoosvlog6905

    @ajoosvlog6905

    Жыл бұрын

    Masha allah 😍

  • @faristaazz8237

    @faristaazz8237

    Жыл бұрын

    Aameen yarabbal Alameen

  • @abdulnazar4747

    @abdulnazar4747

    Жыл бұрын

    ആമീൻ🤲🤲

  • @noushadputhalath9181

    @noushadputhalath9181

    Жыл бұрын

    Aameen

  • @sameera.t9260

    @sameera.t9260

    Жыл бұрын

    👍👍❤️❤️

  • @noorunnisa7586
    @noorunnisa7586 Жыл бұрын

    11 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇപ്പോഴും പരസ്പരം എന്നും പറയുന്ന വാക്കാണ് i love u 🥰allahu ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ 🥰🤲🏻ആമീൻ 🤲🏻

  • @shahanabasith1442

    @shahanabasith1442

    Жыл бұрын

    🤲🤲

  • @shahanabasith1442

    @shahanabasith1442

    Жыл бұрын

    Allaa😢🤲🤲🤲raahathil aaavatte ellaam

  • @mobailegalaxy786

    @mobailegalaxy786

    Жыл бұрын

    👍🤲

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    😂ആണോ നല്ല കാര്യം

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    പിന്നെ അസ്സലാമുഅലൈക്കും എന്ന് പറഞ്ഞു സ്നേഹം കണ്ടെത്തുക 😊ilovyu ഇഗ്ളീഷ് അല്ലെ കാര്യം ഇല്ല

  • @sahadsahad1248
    @sahadsahad1248 Жыл бұрын

    ഞാൻ കല്യാണം കഴിച്ചു 14വർഷം ആയി ഇന്നുവരെ എന്റെ ഭാര്യയോട് ദേഷ്യം പിടിക്കേണ്ടി വന്നില്ല എന്റെ എല്ലാവിജയവും അവളാണ് അൽഹംദുലില്ലാഹ്

  • @safee860

    @safee860

    Жыл бұрын

    മാഷാ അല്ലാഹ്. ഭാഗ്യവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sahadsahad1248

    @sahadsahad1248

    Жыл бұрын

    @@safee860 ആമീൻ

  • @AbdulAzeez-jh9ui

    @AbdulAzeez-jh9ui

    Жыл бұрын

    ഭാഗ്യ വാൻ

  • @jasminharis8538

    @jasminharis8538

    Жыл бұрын

    Masha allah

  • @rumaisharumi9695

    @rumaisharumi9695

    Жыл бұрын

    Masha allah idpole thanne pogan nadan anugrahikatte

  • @jaseelanaseer4157
    @jaseelanaseer4157 Жыл бұрын

    അള്ളാഹു എല്ലാ കുടുംബത്തിലും സ്നേഹം കൊടുക്കട്ടെ 🤲🏻🤲🏻

  • @kunjuvava342

    @kunjuvava342

    Жыл бұрын

    Hello😍😍

  • @muhsinashafi9078
    @muhsinashafi9078 Жыл бұрын

    6 വർഷം ആയി maarriage കഴിഞ്ഞിട്ട് 2മക്കളും ഉണ്ട്. ഇപ്പോളും luv u പറയാത്ത ദിവസങ്ങൾ ഇല്ല. ആ ഒരു സ്നേഹം ആണ് ഞങ്ങളുടെ ആകെ സമ്പാദ്യം... 🥰🥰🥰Alhamdulillah 🥰🥰🥰

  • @hamna1139

    @hamna1139

    Жыл бұрын

    ഭാഗ്യവതി 👍

  • @seagirl2546
    @seagirl2546 Жыл бұрын

    ഇസ്ലാമിൽ തന്നെ പഠിപ്പിക്കുന്നുണ്ട് ദാമ്പത്യത്തിൽ സ്നേഹമുണ്ടാകാൻ എപ്പോഴും. സലാം പറയുക എന്നത്. I❤️u ഒക്കെ അടുത്ത സ്റ്റെപ് anu

  • @shamnashazz222
    @shamnashazz222 Жыл бұрын

    ക്ലാസ്സിനിടയ്ക്കുള്ള maminte തമാശകളും പാട്ടുകളും എന്ത് രസമായിരുന്നു... ഒരു frndine പോലെ കൂടെ നിന്ന് ക്ലാസ്സെടുത്തു.. Miss u maam❤️❤️❤️

  • @Sportstuff77

    @Sportstuff77

    Жыл бұрын

    Qq

  • @user-nd6bh8xp2w
    @user-nd6bh8xp2w Жыл бұрын

    സ്നേഹം കിട്ടിയവർക്കും കിട്ടാത്തവർക്കും എല്ലാവർക്കും അള്ളാഹു വിന്റെ അനുഗ്രഹിക്കട്ടെ എല്ലാവർക്കും i love you🥰

  • @kunjuvava342

    @kunjuvava342

    Жыл бұрын

    Hello😍😍❤

  • @safee860

    @safee860

    Жыл бұрын

    ആമീൻ

  • @finuirfan
    @finuirfan Жыл бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അള്ളാഹു ഹാഫിയത്തുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ ആമീൻ നല്ല അറിവ് പകർന്നു കൊടുക്കാനും

  • @rahmathutr3801
    @rahmathutr3801 Жыл бұрын

    എല്ലാർക്കും മനസ്സിലാകുന്ന മനോഹര മായ,ക്ലാസ്സ്‌ ❤️👍 കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്നു ❤️❤️കേൾക്കേണ്ട ക്ലാസ്സ്‌ ❤️❤️🤝🏻🥰🥰

  • @qamarumahmood5071

    @qamarumahmood5071

    Жыл бұрын

    സൂപ്പർ 💜💜

  • @fareedan4198

    @fareedan4198

    Жыл бұрын

    @@qamarumahmood5071 ys

  • @muhammedjaseer5167

    @muhammedjaseer5167

    Жыл бұрын

    Bhi ok

  • @jumiAM
    @jumiAM Жыл бұрын

    **നമ്മല് ഇടയ്ക്കിടെ പറയാറുണ്ട് 😂❤ 2 വർഷം ആയിട്ടും സ്നേഹത്തിലും ബഹുമാനത്തിലും ഒരു കുറവുമില്ല അല്ഹംധുലില്ലഹ്* 🥰

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    എന്ത്

  • @ajoosvlog6905

    @ajoosvlog6905

    Жыл бұрын

    Hlo jumi enthalla sukano ..nink hobbies with mubi channel ariyo

  • @zeenuspassion7884

    @zeenuspassion7884

    Жыл бұрын

    Oru 20varsham kazhinjalum adyathey snehamundenkil athan yathartha sneham.2 varsham cheriya kalamalley aayullu

  • @PathoottyKallumpurath

    @PathoottyKallumpurath

    Жыл бұрын

    ​@@Berlin-cj5lyഎന്ന ❤

  • @shahadsaha3130
    @shahadsaha3130 Жыл бұрын

    അടിപൊളി ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്സ് ഒന്നും പറയാനില്ല

  • @parimovies9390
    @parimovies9390 Жыл бұрын

    എൻറെ മോൾക്ക് 14 വയസ്സായി എൻറെ മോളെ എപ്പോഴും പറയും ഉപ്പച്ചിയും ഉമ്മച്ചിയും ജീവിക്കണ കാണുമ്പോൾ അസൂയ തോന്നുന്നു

  • @saneensaad5920

    @saneensaad5920

    Жыл бұрын

    മാഷാഅല്ലാഹ്‌

  • @parimovies9390

    @parimovies9390

    Жыл бұрын

    പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സ്നേഹമുണ്ടെങ്കിൽ നമ്മുടെ വീട്ടിലുള്ള ഭർത്താവിൻറെ ഉമ്മയെയും ഭർത്താവിൻറെ പെങ്ങന്മാരെയും വീട്ടിലുള്ള കുട്ടികളെയും നന്നായിട്ട് സ്നേഹിക്കും ആ വീട്ടിൽ ബർക്കത്ത് ഉണ്ടാവും

  • @nishanaashraf8392

    @nishanaashraf8392

    Жыл бұрын

    Masha allah

  • @divya2389

    @divya2389

    Жыл бұрын

    Ath engneya

  • @divya2389

    @divya2389

    Жыл бұрын

    Ente husbandinu Oru girlfrnd ind avalk enthelum preshno nth share akkan vendit ente husins weekly oke vilikum ennit avaliude kargal ingne parayum. Njn onum ariythe adukkalayilo matto ntelum chyunnudakum. Ente munninum allatheyum oke entr hus vilikum. But avar thet aya relationship alla nalla frndly ann. Ennit avalk ente husnod paraybol nalla relief ann comfort ann enn ente hus ennod paranju avalk nalla relier anen ente hus mansil akkit avalk samyam kodukum etravenalum samsarikkan. Enik angne kalyanthun munne ente hus avalude solumate ayi thudarnnu enn vach. Ipo enteyum husinte lokath weelky vann ingne behave chyuntb estam akunilla. Avalk avalude husbadinod parajalpore ennal avalude husnod paryan pattathth anel ente kettiond atythepole kalyanm kazhija shshamvum thonubol vilich avisym illathathum oke chumma vala vala akkuan . aval vilikubol etta call edukum ennit ingne kure samayam samsarikum. Ennl ettan urgenr anel kettit reply koduthalpore ansym ayit ntina ansym anel ozhinju marikoode. Enik vikunthil kuzhapm illa avusythin oke ith chumma aval ente ketione nan solumate ayit edukune. Kalayanm kazhiyan munne anel pote ipplum continue akkno enik estam akunila. Atj husnod parayubol athin ntha kuzhapm enn avalk ennw vikikubol comfortable anen. Ath enik estam akunilla. Endba chyua. Ningalude hus ngne ayal nthan chyua ningl. Atho angne vilikkaunth thet anelum sheri anelum ente husinekkal nalla bond vere oru purthoon oru girlfrnd valarthnntj enik ulkollan akunilla. Njngalude hus ingne anel nthann chyuaka onn parnaju tharumo. Nj ente husnod paranju enik estam akunilla over ayit ee call enn atyvasym aenl matram vilichalpore enn. Apo ath atra vilakalpikathapole ninnu. Enik mansil accept akunila. Enik njjum ente hsuum akanm nalla frnds matt arekalum husinte nala frnd enik akanm enn ann agrham but ah stanm komdpokn vere oru penn varunnu . ingne anle nthan chyua ente hus parayua athin ntha kuzhaom avalk ennod parayubol relif kitum athan athin ntina estamked enn. Enik ath akunilla. Angne parabjiu preshnn akuan enthan chyuka ningalude hus ingne anel ninglk preshnm indakule

  • @Ikkasha
    @Ikkasha Жыл бұрын

    ഞാൻ എന്നും പറയും കൂടെയുള്ളപ്പോഴും അല്ലാത്തപ്പോഴും .😘😘😘 I Love My ikka😘😘 any time Love you ikka ഒരു ദിവസം പോലും എന്റെ ഇക്ക പുറത്ത് പോവുമ്പോൾ മുത്തം തരാതിരുന്നിട്ടില്ല - ഇടയ്ക്ക് പിണങ്ങിയാലും അതിലേറെ ഇരട്ടി സ്നേഹത്തോടെ കെട്ടിപ്പിടിച്ച് മുത്തം തന്ന് ഇണങ്ങുമ്പോൾ ഞങ്ങളുടെ ചെറിയ മോൻ പറയും - ഓ..... തുടങ്ങി റൊമാൻസ് ....ഞാനൊരാള് ഇവിടെയുണ്ട് മറക്കണ്ടായെന്ന്😉😂അത്രയ്ക്കും ജീവനാ എന്റെ ഇക്കാനെ എനിക്കും ഇക്കാക്ക് ഞാനും👍

  • @shahlarasheed368

    @shahlarasheed368

    Жыл бұрын

    ♥️♥️❤️❤️

  • @navaspk7328

    @navaspk7328

    Жыл бұрын

    മരണം വരെ അള്ളാഹു നില നിർത്തിത്തരട്ടെ 😍😍

  • @AbcD-rh9rs

    @AbcD-rh9rs

    Жыл бұрын

    ❤️❤️❤️

  • @appua5137

    @appua5137

    Жыл бұрын

    Bhagyavathi.

  • @rahilabadarudeen663

    @rahilabadarudeen663

    Жыл бұрын

    Mashallah

  • @Yasramaryam878
    @Yasramaryam878 Жыл бұрын

    Snehikaan marann poyavarkk ith kelkaaam Nalla speech 😘

  • @subeergardenssbeergardens3214
    @subeergardenssbeergardens3214 Жыл бұрын

    എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടിട്ട് കൊതിയാകുന്നു എന്റെ ഭാര്യയും ഇതുപോലെ എന്നെ സ്നേഹിച്ചിരുന്നെങ്കിലെന്നു അതിനും വേണം ഒരു ഭാഗ്യം നിങ്ങളെല്ലാവരും ഈ ലോകത്തുള്ള എല്ലാവരും എന്നും പരസ്പരം സ്നേഹിച്ചു മുന്നോട്ടു പോകട്ടെ

  • @niyasartwork3695

    @niyasartwork3695

    Жыл бұрын

    🤲🏿

  • @pachoosvlog3574

    @pachoosvlog3574

    Жыл бұрын

    😢🤲

  • @safee860

    @safee860

    Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ajmalkannanchery3053

    @ajmalkannanchery3053

    Жыл бұрын

    ഇങ്ങോട്ട് സ്നേഹം കിട്ടാൻ കാത്തു നിൽക്കാതെ അങ്ങോട്ട് നിഷ്കളങ്കമായി സ്നേഹിക്കുക. തീർച്ചയായും സ്നേഹിച്ചു തുടങ്ങി കൊള്ളും. അനുഭവം ഗുരു❤

  • @sahidasalim924
    @sahidasalim924 Жыл бұрын

    14 വർഷം കഴിഞ്ഞു. ഇപ്പോഴും മെസ്സേജ് അയക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട് 🥰🥰

  • @sirajelayi9040

    @sirajelayi9040

    Жыл бұрын

    മുഖത്തോട് മുഖം നോക്കി പറയൂ

  • @rajeenatp6247
    @rajeenatp6247 Жыл бұрын

    Super speach 👍👍👍🌹🌹🌹നമ്മൾക്കു കുറെ കാര്യം അറിയാൻ കഴിഞ്ഞു ഒരു പാട് നന്ദി. ഇനിയും ഇത്തരം klasusakal കേള്കാൻ ആഘോഷിക്കുന്നു Dr ഒരു പാട് Thanks

  • @Bismilla789
    @Bismilla789 Жыл бұрын

    رَبَّنَا هَبْ لَنَا مِن أَزْوَاجِنَا وَذُرِّيَّاتِنَا قُرَةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا 🤲🤲🤲🤲🤲

  • @AshrafAshraf-qf4xd

    @AshrafAshraf-qf4xd

    Жыл бұрын

    ആമീൻ

  • @dilucivic1468

    @dilucivic1468

    Жыл бұрын

    🤲

  • @rishuspalace2186
    @rishuspalace2186 Жыл бұрын

    ഞാൻ ഇതൊക്കെ കേട്ട് ഒരുപാട് കരഞ്ഞു പിന്നെ മദീനയുടെ പാട്ട് കേട്ട് പറയാനുണ്ടോ ഒരുപാട് കഷ്ടപ്പാട് നിറഞ്ഞ ജീവിതമാണ് എന്റേത്👍

  • @malappuramhairuvlog275

    @malappuramhairuvlog275

    Жыл бұрын

    ഇൻഷാ അള്ളാ എല്ലാം ശരിയാവും

  • @anaskuttyadi8205

    @anaskuttyadi8205

    Жыл бұрын

    അതൃപ്തരുടെ നൊമ്പരങ്ങൾക്ക് പരിഹാരമുണ്ട് കുടുംബകങ്ങളിൽ കുളിർത്തെന്നലായ് പീസ് റേഡിയോ സ്നേഹക്കൂട്.

  • @ajoosvlog6905

    @ajoosvlog6905

    Жыл бұрын

    Prakadipikkatha sneham ..jeevanillatha shareeram pole ane..ath kond kurach time mathre ullu ..ee duniyavil ..ath kond athmarthathamayi ..sneham prakadipich jeevikkuka

  • @mubeenamube9855

    @mubeenamube9855

    Жыл бұрын

    ക്ഷമിക്കു എല്ലാം അള്ളാഹു സന്തോഷം ഉറപ്പായിട്ടും തരും

  • @shahirjamal1448

    @shahirjamal1448

    Жыл бұрын

    റബ്ബ് സലാമത്താക്കട്ടെ.

  • @abdulkaderc2286
    @abdulkaderc2286 Жыл бұрын

    നരകത്തിൽ സ്ത്രീകൾ കൂടാനുള്ള കാരണങ്ങളിൽ ഒന്നായി നബി പറഞ്ഞത് ഭർത്താവിനോടുള്ള നന്ദികേട് ആണ്. എന്തൊക്കെ ചെയ്തു കൊടുത്താലും എന്തെങ്കിലും ഒരു കുറവ് ഉയർത്തിക്കാട്ടി നിങ്ങള് എനിക്ക് ഒരു നന്മയും ചെയ്തു തന്നിട്ടില്ല എന്ന് അവർ പറയും. എന്നിട്ടല്ലേ I love you?

  • @airusvlog5492

    @airusvlog5492

    Жыл бұрын

    എല്ലാരും അങ്ങെനെയെല്ലാട്ടോ

  • @hassanluby

    @hassanluby

    Жыл бұрын

    👍🏻👍🏻 സത്യം.

  • @najiyariyas513

    @najiyariyas513

    Жыл бұрын

    😭😭

  • @rajeenatp6247
    @rajeenatp6247 Жыл бұрын

    ഞങ്ങൾ കിടയിൽ പിണഘന്നതിലുപരി സ്നേഹം ആണ് ഉണ്ടാവാറുണ്ട് ummane ഉമ്മവെകാറുണ്ട് ഞങ്ങളും മക്കളും ഫിർണ്ടിൻഷിപ്പോലെയാണ് kazhiyar

  • @ajsalaju5647
    @ajsalaju5647 Жыл бұрын

    അൽഹംദുലില്ലാഹ് 🌹നല്ല ക്ലാസ്സ്‌ 👌👌👌🌹

  • @shifanashefa3698
    @shifanashefa3698 Жыл бұрын

    Alhamdulillah nalla voic nallathupola manasilakkan pattunund jeevithathil nammal manasilkanda karyangal nannayi paranjathinu valare santhosham allahuvinte anugraham dr jeevithathilum njangaludeyeum mattellavarudayum jeevithathilum undaktte🤲🤲🤲🤲🤲

  • @hannathashraf1237
    @hannathashraf1237 Жыл бұрын

    ദീനികാര്യം നിലനിർത്തി പോന്ന മക്കലെങ്കിൽ മാത്രം ഇമാം നിക്ക ൽ നല്ലത് ഇല്ലെങ്കിൽ ഏറ്റവും നല്ല സാദത്ത്തിങ്ങളാണ് അള്ളാഹു നമ്മളെ മക്കളെ സ്വാലിയിങ്ങളിൽ ഉൾപെടുത്തട്ടെ ദുനിയാവിൽ ആക്കിരത്തിൽ ഉപകാരപ്രായമായ മക്കളാക്കട്ടെ കുടുംബ ജീവിതം സന്തോഷം നൽകുമാറാകട്ടെ 🤲🤲

  • @jaseemact6830
    @jaseemact6830 Жыл бұрын

    Maasha allah Good speech 😊

  • @Jannaath
    @Jannaath Жыл бұрын

    ഞാനും entikkayum ഒട്ടുമിക്ക ദിവസവും അടിയാണ് എന്നിരുന്നാലും entikkaak ഞാൻ എന്ന് വെച്ച jeevana തിരിച്ചു angitum അൽഹംദുലില്ലാഹ് എനിക്ക് ഒരു കുറവും ഇല്ല പെട്ടന്ന് ദേഷ്യം വരും എന്നാലും happy ആണ് ലൈഫ് കടങ്ങൾ ഇല്ലാണ്ട് aya mathi🤲🏻🤲🏻🤲🏻

  • @shemeenashemi5954

    @shemeenashemi5954

    Жыл бұрын

    Same

  • @safee860

    @safee860

    Жыл бұрын

    പെങ്ങളെ സ്വഭാവം നന്നാകുന്നതാണ് നല്ലത്. മനുഷ്യന്റെ കാര്യം പറയാൻ പറ്റില്ല, എന്തും സംഭവിക്കാം

  • @user-sz8xz3gh3b

    @user-sz8xz3gh3b

    Жыл бұрын

    Njanum😂

  • @rynyfrancis5866
    @rynyfrancis5866 Жыл бұрын

    അടിപൊളി ക്ലാസ്.......ദൈവം സഹായിക്കട്ടെ..ദൈവം കൂടെ ഉണ്ടാകട്ടെ

  • @fathimafarzana7217
    @fathimafarzana7217 Жыл бұрын

    Very gud speech Farhatha ❤️

  • @withlove9734
    @withlove9734 Жыл бұрын

    ഞങ്ങൾ പ്രകടിപ്പിക്കാറുണ്ട് ......അതു കണ്ടിട്ടാണ് മക്കൾ പഠിക്കുന്നത് 😊🥰

  • @rukkyscookeryworld478
    @rukkyscookeryworld478 Жыл бұрын

    മാഷാഅല്ലാഹ്‌ super speech 👍😍🥰

  • @Noora0987
    @Noora0987 Жыл бұрын

    Super super class👍🥰 nalla voice Masha Allah 🥰 padachavan khairil aakatte aameen

  • @shidasworld1053
    @shidasworld1053 Жыл бұрын

    Good speech.......Nammude jeevidhathile salkarmangal nammude makkaliludeyum kanaan saadhikatte...aameen🤲

  • @safinarahman7121
    @safinarahman7121 Жыл бұрын

    Masha allah super class mole may allah bless u

  • @harisharis3082
    @harisharis3082 Жыл бұрын

    Njan ente ummak(ammayimma)virunn porupo okke kavilath agotum igotum umma kodkkarund. Mashah allah appo ummayum happy njanum happy

  • @madhusoodananp3489
    @madhusoodananp3489 Жыл бұрын

    ഡോ.ഫർഹ നൗഷാദ് , താങ്കളുടെ സ്നേഹ സന്ദേശം അനിർവചനീയം... സ്നേഹമാണഖിലസാരമൂഴിയിൽ... ഓർക്കു ന്നു മഹാകവി കുമാരനാശാനെ...

  • @Abu_Maryum
    @Abu_Maryum Жыл бұрын

    Thnx sis . Kelkanoru sugam ingane okke.

  • @muhammadsaquafi6503
    @muhammadsaquafi6503 Жыл бұрын

    മാഷാ അല്ലാഹ് നല്ല അവതരണം

  • @Thwalibathul
    @Thwalibathul Жыл бұрын

    അമ്മായിഅമ്മാര്ട്ത്ത് I love U പറയുന്നതിലും നല്ലത്✨ എൻക്ക് ഉമ്മാനെ ഭയങ്കര ഇഷ്ട്ടാട്ടോ എന്റെ ഭാഗ്യാ ഉമ്മാനെ കിട്ടിയെ😍 എത്ര മോശസ്വഭാവം ആണേലും സ്നേഹം ഇല്ലാത്തോർ ആണേലും മാറും👍

  • @hasnaharisharis6707

    @hasnaharisharis6707

    Жыл бұрын

    😂

  • @naseerkuttiyadi1724
    @naseerkuttiyadi1724 Жыл бұрын

    Masha allah.നല്ല വോയ്‌സ് നല്ലൊരു മെസേജ്

  • @queeninkitchen
    @queeninkitchen Жыл бұрын

    പടച്ചോൻ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..

  • @subihamsa
    @subihamsa Жыл бұрын

    മാഷാ അല്ലാഹ്, സൂപ്പർ സൂപ്പർ സൂപ്പർ സ്പീച്

  • @rubeenaziyad3188
    @rubeenaziyad3188 Жыл бұрын

    Masha allah nalla class kettirikaan thonnunnu♥️♥️♥️

  • @muni635
    @muni635 Жыл бұрын

    കല്യാണം കഴിഞ്ഞിട്ട് രണ്ട് കൊല്ലം കഴിഞ്ഞു ഒരു മോളുണ്ട് ഞാൻ അങ്ങോട്ട് I love you എന്ന് പറയല്ലാതെ അവളിൽ നിന്നും ഞാൻ ഇന്നെ വരെ കേട്ടിട്ടില്ല. ആ വാക്ക് അവളിൽ നിന്നും കേൾക്കാൻ നല്ല കൊതിയുണ്ട് but അതിനുമില്ലേ അതിന്റേതായ സമയം.

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    സലാം പറഞ്ഞമതി 😊ilovyu ഇഗ്ളീഷ് അല്ലെ

  • @muhammedajeer8683

    @muhammedajeer8683

    Жыл бұрын

    Ath oru tharam madiyaanu . Vere onnum alla . Parayanam ennokke avarude manassilum undaakum .

  • @safee860

    @safee860

    Жыл бұрын

    നാണം കൊണ്ടാകും ഇൻഷാ അല്ലാഹ് ശരിയാകും

  • @riyasudheenpandarathumthod3450
    @riyasudheenpandarathumthod3450 Жыл бұрын

    കണ്ണിൻ്റെ സത്യം എൻ്റെ ഇണയ്ക്കു ഉത് കേട്ട് മനസില്ലാക്യം എന്ന് വിചാരിക്കണ്ടെ ക്ലാസ് Super👍

  • @shahnalukuman2626
    @shahnalukuman2626 Жыл бұрын

    How beautiful her speech is!!! Wow amazing......!

  • @shamilpp_8132
    @shamilpp_8132 Жыл бұрын

    Super class 👍🏻😍😍

  • @Pathoosworld8814
    @Pathoosworld8814 Жыл бұрын

    Class super👍🏻👍🏻👍🏻masha allah kannn niranj poyi 🥰🥰👍🏻👍🏻👍🏻

  • @ayshabeevi488
    @ayshabeevi488 Жыл бұрын

    Alhamdulilah nalla avatharanam

  • @zaibunnissa4643
    @zaibunnissa4643 Жыл бұрын

    Ma sha allah alhamdulillah excellent speach

  • @vavamunna6519
    @vavamunna6519 Жыл бұрын

    നല്ല ക്ലാസ് ഇങ്ങള് ഇങ്ങനെ ക്ലാസ് എടുക്കാൻ എന്ത് പഠിപ്പ് ആണ് പഠിക്ക നിനക്ക് എത്ര കുട്ടികൾ ഉണ്ട് എന്റെ കുട്ടികൾ നല്ല വാശി ആണ് ഇങ്ങനെ സ്നേഹം ഉണ്ടായി കിട്ടാൻ ദുആ ചെയ്യണേ

  • @rameeshashimi5026

    @rameeshashimi5026

    Жыл бұрын

    Olive എന്നാ ഒരു കോഴ്സ് ഉണ്ട് അത് ചെയ്താൽ നിങ്ങളിലും നിങ്ങളെ മക്കൾക്കും mattam വരും.. Insha allhaa

  • @hebanurahman8789

    @hebanurahman8789

    Жыл бұрын

    എന്നിക്കും പഠിക്കണം ഇങ്ങനെ

  • @hebanurahman8789

    @hebanurahman8789

    Жыл бұрын

    എവിടെ

  • @ponnusmolus4613

    @ponnusmolus4613

    Жыл бұрын

    @@hebanurahman8789 olive coursil cherano

  • @annuahnu

    @annuahnu

    Жыл бұрын

    @@ponnusmolus4613 engane cheera ee coursen

  • @hamzamt5942
    @hamzamt5942 Жыл бұрын

    Masha Allah Suppar Speech

  • @subashchandran2738
    @subashchandran2738 Жыл бұрын

    Super useful message, nice speech, attractive voice, thank you sister, 10000000thanks

  • @abdulgafoor663
    @abdulgafoor663 Жыл бұрын

    നല്ല ക്ലാസ് ❤️

  • @ktmoideen6608
    @ktmoideen6608 Жыл бұрын

    Dear a great speech 💞 congratulations 👏🥰

  • @shamlanizam7593
    @shamlanizam7593 Жыл бұрын

    Supper prasangam Doctor polulla nalla prasangikaye Duniyavinn oru mudal kootannu Insha allha kozkhikode chelannur grammathil doctor Dey sannidyam. Pradeeskshykkunnu ok

  • @sumayyaaashique8088
    @sumayyaaashique8088Ай бұрын

    Mashallah nice class orupad arivugal kitti . Thank u dr farha

  • @liyasworld2770
    @liyasworld2770 Жыл бұрын

    Super speech 😍😍

  • @muhammedshafi4814
    @muhammedshafi4814 Жыл бұрын

    മാഷാഅല്ലാഹ്‌ സൂപ്പർ സ്പിച്ഛ് ❤️❤️❤️❤️👍👍👍👍

  • @abdulla1281
    @abdulla1281 Жыл бұрын

    നല്ലഅവതരണം 👌

  • @riyaskannur6531
    @riyaskannur6531 Жыл бұрын

    വളരെ വളരെ ശരിയാണ് 👍🌹🌹🌹👌

  • @sareenarafi1036
    @sareenarafi1036 Жыл бұрын

    Njangal parayarund randuperum angottum ingottum masha allah😊

  • @shammuthannushammuthannu4297
    @shammuthannushammuthannu4297 Жыл бұрын

    Masha Allah...good speech

  • @haneefahanirafi7037
    @haneefahanirafi7037 Жыл бұрын

    അടിപൊളി class 👍👍👍

  • @aameenc296
    @aameenc296 Жыл бұрын

    പക്ഷെ ചില ആളുകൾക്ക് എങ്ങനെ പറഞ്ഞാലും മനസ്സിലാവില്ല, പങ്കാളിയുടെ കുറ്റങ്ങൾ ചികഞ്ഞുകൊണ്ടേയിരിക്കും, അങ്ങനെ ഒരിക്കലും നന്നാകാൻ തീരുമാനിക്കാത്തവരും, തമ്മിൽ ചേരാതെ, ഒരുമിച്ചു മുന്നോട്ടു പോവാൻ സാധിക്കാത്തവരും, നിവൃ ത്തിയില്ലെങ്കിൽ പിരിയുകയായിരിക്കും നല്ലത്!!.

  • @noushadputhalath9181
    @noushadputhalath9181 Жыл бұрын

    Masha ahllahh Dr 👍👍👍

  • @nazraanaazees8217
    @nazraanaazees8217 Жыл бұрын

    എന്ത് കാര്യങ്ങൾ ആണെങ്കിലും പരസ്പരം ഷെയർ ചെയ്യാറുണ്ട് എത്ര വലിയ കാര്യമായാലും ചെറിയ കാര്യങ്ങൾ ആയാലും

  • @civabeevi8683
    @civabeevi8683 Жыл бұрын

    Nalla claddane Allahu aafiyatthulla dheergayusse nalki anugrahikkette Ante ummane aniku jeevanane maranappettu poyi avide chennalum jan makalano annu chodhikkum.maranappettu.poyi mikkappozum soppanam kanum Allahuve ummayude dharaja.aatte Kodukkane. Aameen aameen yarabbal aalameen

  • @shafeekpm1143

    @shafeekpm1143

    Жыл бұрын

    അൽക്കമ റ വിന്റെ ആ പറഞ്ഞ കാര്യം തെറ്റാണ് ആ ഹദീസ് ദുർബലമാണ്

  • @sameergolden6472
    @sameergolden6472 Жыл бұрын

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ക്ലാസ് അൽഹംദുലില്ലാഹ്

  • @safeenashafi7129
    @safeenashafi7129 Жыл бұрын

    Nalla avatharanam👍👍👍 Masha Allah

  • @basheerkp1291
    @basheerkp12916 ай бұрын

    Adipoli super thakarthu ariv pakarthi koduthu mole

  • @thattaratht7751
    @thattaratht7751 Жыл бұрын

    Super Speech , Excellent 👌👌👌

  • @kpmumthaskp
    @kpmumthaskp Жыл бұрын

    അൽഹംദുലില്ലാഹ്.... കേൾകേണ്ടത് 👌🏻👌🏻

  • @Liyavlog11
    @Liyavlog11 Жыл бұрын

    അടിപൊളി ക്ലാസ് 👌🏻👌🏻സൂപ്പർ ഒരു രക്ഷില്ല 👌🏻👌🏻👌🏻👌🏻🌹🌹🌹

  • @abdullakuttypm6984
    @abdullakuttypm6984 Жыл бұрын

    സൂപ്പർ 👍👍👏👏

  • @noufisamee2775
    @noufisamee2775 Жыл бұрын

    Excellent speech

  • @beeran.k.v.ksahib2974

    @beeran.k.v.ksahib2974

    Жыл бұрын

    ماشاء الله الحمد الله

  • @user-lg3db2fq5f
    @user-lg3db2fq5f6 ай бұрын

    Nalla class enik orupad eshttamayi

  • @aseerah855
    @aseerah855 Жыл бұрын

    Masha Allah good speech

  • @rashidashabeer1956
    @rashidashabeer1956 Жыл бұрын

    Alhamdulillah 🙌🙌

  • @bookbook3928
    @bookbook3928 Жыл бұрын

    Good class and song

  • @nafeesapathayapurakkal5193
    @nafeesapathayapurakkal5193 Жыл бұрын

    Nallakariyamparangutharunnu

  • @anseeramalik4221
    @anseeramalik4221 Жыл бұрын

    Maasha allah good speech

  • @muhammedbava006bava
    @muhammedbava006bava Жыл бұрын

    ക്ലാസ്സ്‌ super എനിക്കതിലേറെ ഇഷ്ടപ്പെട്ടത് ആ പാട്ടാണ് 👍👍👍👍👍🌹🌹🌹🌹🌹

  • @naufalkhan5434

    @naufalkhan5434

    Жыл бұрын

    Enikum orupaad ishtaayi🥰

  • @faisalthazhekode2452
    @faisalthazhekode2452 Жыл бұрын

    Mashaallah 👍👍good speach

  • @raseenathisepisodisveryint3468
    @raseenathisepisodisveryint3468 Жыл бұрын

    Mashaallah good speach

  • @cvrafeek
    @cvrafeek Жыл бұрын

    പാട്ട് അതിമനോഹരം

  • @shimnasherin720
    @shimnasherin720 Жыл бұрын

    ക്ലാസ് സൂപ്പർ

  • @rashidamoidu3350
    @rashidamoidu3350 Жыл бұрын

    Super class 😃

  • @Tofu812
    @Tofu812 Жыл бұрын

    Masha Allah സൂപ്പർ സൂപ്പർ👍👍👍👍👌👌👌👌👌

  • @ahmedamu627
    @ahmedamu627 Жыл бұрын

    Masha alha good class 👍

  • @jubairiam3229
    @jubairiam3229 Жыл бұрын

    Nalla class😊

  • @safinarahman7121
    @safinarahman7121 Жыл бұрын

    Molude ummayem uppem Allahu anugrahikkatte bcs they ar the origin of ur caracter

  • @shameerkpoyil3474
    @shameerkpoyil3474 Жыл бұрын

    നല്ല സംസാരം..

  • @fanufinu5617
    @fanufinu5617 Жыл бұрын

    Good speech Mashallah 🥰👍👍

  • @abuttyapangattapoylil2961
    @abuttyapangattapoylil2961 Жыл бұрын

    I love you എന്നതിന്റെ അർത്ഥം മറന്നിട്ടല്ല 😄 എല്ലാ പെണ്ണുങ്ങളും 4 മണിക്ക് ശേഷം സാധനങ്ങളുടെ ലിസ്റ്റ് ആണ് വിടാറുള്ളത്, അതുകൊണ്ട് അതിൽ പെട്ടതാണ് എന്ന് പാവം കരുതിക്കാണും

  • @ayshaayshamk6454

    @ayshaayshamk6454

    Жыл бұрын

    Ha..haa

  • @nehanoushad224

    @nehanoushad224

    Жыл бұрын

    😀

  • @shahinashaji517

    @shahinashaji517

    Жыл бұрын

    😃

  • @ashababbas6941

    @ashababbas6941

    Жыл бұрын

    😆😆😆

  • @AhsanvpVp

    @AhsanvpVp

    Жыл бұрын

    U😅q☺️🥰xl

  • @myshasworld7243
    @myshasworld7243 Жыл бұрын

    A good speech is like a good song and a sweet voice..., Mashaallah❤ 👍

  • @nafeesaashraf39
    @nafeesaashraf39 Жыл бұрын

    എന്റെ ഭർത്താവ് സോപ്പിങ്ങിന് നല്ല ആളാണ്. ഞാൻ എത്ര അങ്ങോട്ട് സ്നേഹിച്ചാലും❤ ഇങ്ങോട്ട് സോപ്പിങ് ഉള്ള സ്നേഹം മാത്രം അങ്ങനെയുള്ളവർ വേറെ ഉണ്ടാവും എന്ന് കരുതുന്നു എന്റെ ജീവിതം ഇങ്ങനെ ആയിപ്പോയി എന്തുചെയ്യാനാ ഇങ്ങനെ അല്ലാഹുവിന്റെ ഭൂമിയിൽ കഴിയുന്നവർ വേറെ ആരെങ്കിലും ഉണ്ടാകുമോ 😢

  • @nafeesaashraf39

    @nafeesaashraf39

    Жыл бұрын

    എന്നോട് മാത്രമാണ് ട്ടോ അഭിനയത്തിന്റെ സ്നേഹം വേറെ പല സ്ത്രീകളോടും നല്ല സ്നേഹമുള്ള ആളാണ്

  • @jafarjafar9357

    @jafarjafar9357

    6 ай бұрын

    Ellam sheriyakum

  • @izusvibes1088
    @izusvibes1088 Жыл бұрын

    Nalla class

Келесі