ഇറച്ചി വാങ്ങാൻ കടയിൽ ചെന്ന യുവാവ് അവിടെ കണ്ട ഞെട്ടിക്കുന്ന കാഴ്ച്ച...എല്ലാവരും ശ്രദ്ധിക്കുക

#Malayalam #Live
VIDEO COURTESY - Joshy Poulose Angamaly
Email To - info.malayalamfocus@gmail.com
Please Subscribe Malayalam Focus KZread Channel

Пікірлер: 155

  • @dhanyakkdhanyakk9313
    @dhanyakkdhanyakk93134 жыл бұрын

    നല്ല മെസ്സേജ് ആണ് brother, നമ്മുടെയും നമ്മുടെ കുടുംബത്തിന് വേണ്ടിയും നാടിനു വേണ്ടിയും ആണ് എന്ന് ഇപ്പോളും ആർക്കും മനസ്സിൽ ആകുന്നില്ല അതാണ് സത്യം.

  • @jayakumar9023
    @jayakumar90234 жыл бұрын

    പ്രിയപ്പെട്ട സഹോദരാ വലിയ ഒരു മെസ്സേ ചാണ് നിങ്ങൾ നൽകുന്നത്..... കടക്കാരന് അവന്റെ കച്ചവടം മാത്രം അല്ലാതെ വാങ്ങുന്നവനെ സ്നേഹിച്ചിട്ടല്ല...... വളരെ നല്ല ഒരു വീഡിയോ മെസ്സേജ്

  • @user-pn2zi9uz8z
    @user-pn2zi9uz8z4 жыл бұрын

    ഗുഡ് ബ്രദർ നിങ്ങളെ ഞാൻ റസ്ക്‌പറ്റ്‌ ചെയ്യുന്നു നമ്മുടെ രാജ്യത്തെ രക്ഷിക്കണമെങ്കിൽ ഇതുപോലെ മനസ്സുള്ളവർ വേണം

  • @satheeshsatheeshsatheeshsa3541

    @satheeshsatheeshsatheeshsa3541

    3 жыл бұрын

    ഗുഡ്

  • @seenaantony9528
    @seenaantony95283 жыл бұрын

    ലോകത്തിലുള്ള ആളുകൾക്ക് മാത്രമല്ല അവരവരുടെ കുടുംബക്കാർ മക്കൾ പേരക്കുട്ടികളും എല്ലാവർക്കും ഇവർ കൊടുക്കും അവർവർകും കിട്ടും തെറ്റ് ചെയ്യുന്ന ആൾക്ക് ഹർട്ടിനോ liverino എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ സ്ഥിതി മോശമാകും കൂടാതെ ദൈവം ഇതെല്ലാം കാണുന്നുണ്ട് ആ ഓർമ വേണം മനുഷ്യരെ pattikam പക്ഷെ ദൈവത്തെ പറ്റികാൻ കഴിയില്ല സൂചി കൊണ്ട് edukkaavunnath തൂമ്പ കൊണ്ടവരുത്

  • @kurianmeladath2422
    @kurianmeladath24223 жыл бұрын

    100% സത്യമാണ് പറഞ്ഞത് . ഇതിനും dislike അടിച്ചവര് മനുഷ്യരോ അതോ പിശാചുക്കളോ ?.

  • @vtmusthafa3876
    @vtmusthafa38764 жыл бұрын

    മലയാളികൾക്ക് വിദ്യാഭ്യാസമുണ്ട് കുളിച്ച് വൃത്തിയാക്കി അലക്കി തേച്ച് അടിപൊളിയായി നടക്കണം ഇത്രയേ ഉള്ളൂ 100ൽ 40%പേർക്കും പരിസരബോധം സാമൂഹിക ബോധം ഒക്കെ കുറവാണ് മറ്റേതൊരു ജനതയെയും പോലെ തന്നെയാണ്‌ അത് നല്ല വിദ്യആഭ്യാസം നേടിയവനും കുറവ് വിദ്യാഭ്യാസം നേടിയവനും കണക്കാ ഇതു ഒരു ഇറച്ചിക്കടക്കാരനിൽ മാത്രം ഒതുങ്ങുന്നതല്ല

  • @febinfrancis7626

    @febinfrancis7626

    3 жыл бұрын

    കുറെ, കുടിക്കണം,, കാശ് ഉണ്ടാക്കണം,

  • @manisreelakshmi6676
    @manisreelakshmi66763 жыл бұрын

    സഹോദരാ സൂപ്പർ ഞാനൊക്കെ കൊറോണാ വാളണ്ടിയർ ആണ് ഒരുപാട് അനുഭവങ്ങൾ ഉണ്ട് ഒരുപാടു നന്ദി മണി ശ്രീലക്ഷമി ഫെയ്സ്ബുക്ക് ന്നോക്കിയാൻ ഞാൻ ഒരു അനുഭവം പങ്കു വെച്ചിട്ടുണ്ട്

  • @riyaskhan2108
    @riyaskhan21084 жыл бұрын

    അവർക്ക് ഇറച്ചി എത്രയും വേഗത്തിൽ തീരണം അതാണ് അവരുടെ ലക്ഷ്യം

  • @haseenaparakkal9188

    @haseenaparakkal9188

    4 жыл бұрын

    Idanneyan paramartham

  • @riyaskhan2108

    @riyaskhan2108

    4 жыл бұрын

    @@haseenaparakkal9188 ശരിയാ

  • @noufalp5272

    @noufalp5272

    4 жыл бұрын

    അല്ലാതെ അടുത്ത ദിവസം വിൽക്കാൻ പറ്റുന്ന സാദനം ആണോ ഇറച്ചി ..?

  • @riyaskhan2108

    @riyaskhan2108

    4 жыл бұрын

    @@noufalp5272 .അങ്ങനെ വിൽക്കാറില്ലെ.ഒന്ന് കറുകുറ്റി മാർക്കറ്റിൽ പോയി നോക്കൂ

  • @sanjunlmbr4577
    @sanjunlmbr45774 жыл бұрын

    👏👏👏👍👍👍 വെരി good നമ്മൾ എല്ലാവരും മനസ്സ് വെക്കുക നമ്മുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ട് മാത്രമേ നമ്മൾ രക്ഷപ്പെടൂ പിൻകുറി കോവിഡ് രോഗിയുമായി വളരെ അടുത്ത് സമ്പർക്കം പുലർത്തിയ ഒരു രാഷ്ട്രത്തലവന് ക്വാറന്റൈന് പോകേണ്ട ആവശ്യം ഉണ്ടോ ഉത്തരം അറിയുമെങ്കിൽ പറയാം

  • @alikoya7049
    @alikoya70494 жыл бұрын

    സ്വന്തം കാര്യം സിന്ദാബാദ് .... ഈ മനോഗതി മാറാതെ നാട് നന്നാവൂല

  • @hrdcpro
    @hrdcpro4 жыл бұрын

    14 ദിവസം ക്വറന്റീൻ കിടക്കേണ്ട.. സ്ഥിരമായി ശവപ്പെട്ടീൽ കിടക്കാം..

  • @seenazeenath2148

    @seenazeenath2148

    3 жыл бұрын

    Yes

  • @satheeshsatheeshsatheeshsa3541

    @satheeshsatheeshsatheeshsa3541

    3 жыл бұрын

    പോടാ മൈ അവൻ പറഞ്ഞത് ശെരി അല്ലേ നിനക്ക് വേണ്ടങ്കിൽ ഈ കേരളത്തിൽ വേണം

  • @mpabdullaovr5153
    @mpabdullaovr51534 жыл бұрын

    കടക്കാരനോട് പറയാതെ FB യിൽ ലൈവാട്ട് ലൈക് നേടിട്ട് എന്ത് കാര്യം, അല്പം ആത്മാർത്ഥത ഉണ്ടെങ്കിൽ അയാളോട് നേരിട്ട് പറയുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. എല്ലാവരെയും പൊലെ തൻ്റെ കാര്യം നടക്കട്ടെ എന്ന് കരുതി കാര്യം നേടി പൊന്നുല്ലെ ഗൊള്ളാം

  • @azeemk7140
    @azeemk71404 жыл бұрын

    Hai very good message

  • @sudairtfm2887
    @sudairtfm28874 жыл бұрын

    Good Emparmatoin Thank you 🌺🌹🌹🌹🌹🌹♥️🌷

  • @shaukathali377
    @shaukathali3774 жыл бұрын

    വല്ലാത്ത ,,,,,മനുഷ്യർ

  • @shijojoseph9398
    @shijojoseph93984 жыл бұрын

    നന്നായി സഹോദരാ

  • @marine6552
    @marine65524 жыл бұрын

    കൊറോണ ഒന്ന് ഒതുങ്ങുന്നവരെയെങ്കിലും വെജിറ്റേറിയൻ കഴിക്കാൻ ശ്രെദ്ധിക്കുക

  • @noufalp5272
    @noufalp52724 жыл бұрын

    എല്ലാവക്കും സ്വന്തം കാര്യം സിന്താബാദ് ... സ്വന്തം കാര്യം നടക്കണം ... മറ്റുള്ളവർ എന്തായാലും പ്രശ്നമില്ല ...

  • @ckcks5778
    @ckcks57784 жыл бұрын

    സൂപ്പർ താങ്ക്സ് ബ്രദർ

  • @josepious5766
    @josepious57663 жыл бұрын

    ഈ കേരളത്തിലെ അവസ്ഥ ഇത്രയും പരിതാപകരമായ covid പടർന്നു പിടിച്ച അവസ്ഥയിലേക്കു പോയത് ഈ കേരളത്തിലെ ജനങ്ങളുടെ ഉത്തരവാദിത്വമില്ലാത്ത അഹന്ത തന്നെയാണ്

  • @noufalnp352
    @noufalnp3524 жыл бұрын

    Super good message

  • @mansoorponnani988
    @mansoorponnani9884 жыл бұрын

    Masha Allah Big salute you 💯🙋💯🙋💐👌❤️

  • @marykuttyabraham4833
    @marykuttyabraham48333 жыл бұрын

    ചതി.. വഞ്ചന.. ഇതാണ് ബിസിനസ്‌.. നിങ്ങൾ പോലീസ് സ്റ്റേഷനിൽ complaint കൊടുക്കുക.. ഈ കാര്യം പറഞ്ഞു കൊടുത്തു നിങ്ങളെ ഇറച്ചിക്കടക്കാരനോട് വിളിപ്പിക്കാൻ പറയു.... covid.. be safe

  • @shaheerk3250
    @shaheerk32504 жыл бұрын

    Angane paranju kodukku Good Nalla news

  • @Joseash
    @Joseash4 жыл бұрын

    നന്നാവൂല്ലാ... ഈ നാട് നന്നാവൂല്ലാ... 😔

  • @safitk2619

    @safitk2619

    3 жыл бұрын

    Poda

  • @sabukurian5220
    @sabukurian52204 жыл бұрын

    Gud message buddy. Obey ourselves and guide others too

  • @monualanallur8320
    @monualanallur83204 жыл бұрын

    Thanks

  • @aniyanmathew2557
    @aniyanmathew25573 жыл бұрын

    Bro... Good messages.. Please. All peoples follow up.. This. Valuable.

  • @RoqueAsuncion30
    @RoqueAsuncion304 жыл бұрын

    Good message

  • @ragishan.mragishan.m5470
    @ragishan.mragishan.m54703 жыл бұрын

    Good msg Bro

  • @sumathomas5280
    @sumathomas52804 жыл бұрын

    Good message .brother 👍👍

  • @viswajalakam1830
    @viswajalakam18303 жыл бұрын

    നമസ്കാരം nice വീഡിയോ സൂപ്പർ എല്ലാവർക്കും ഉപകാരപ്പെടും താങ്ക്സ്

  • @MuhammadAli-uz1vy
    @MuhammadAli-uz1vy3 жыл бұрын

    എന്നിട്ട°ന്താ ബസ്സിൽ കേറുംബോൾ നമ്പർ എഴുതാത്തത്

  • @bennarendran6688
    @bennarendran66884 жыл бұрын

    Good.. brother... kalaki 👍

  • @nazaruddeenusman7713
    @nazaruddeenusman77134 жыл бұрын

    It is due to the ignorance of those merchants. What is needed is to educate the people about the consequences of not following the protocol rather than use of force.

  • @MOHAMMEDIBRAHIM-om8rm
    @MOHAMMEDIBRAHIM-om8rm3 жыл бұрын

    Monay God bless you.

  • @shijijoseph3471
    @shijijoseph34714 жыл бұрын

    Good message.

  • @lissywilliam7162
    @lissywilliam71623 жыл бұрын

    God bless you myson

  • @chandana6959
    @chandana69594 жыл бұрын

    Super 👌🙏🙏🙏

  • @seenazeenath2148
    @seenazeenath21483 жыл бұрын

    Verygood bro 👍

  • @abujumana4680
    @abujumana46804 жыл бұрын

    Very good.നല്ല മെസ്സജ്

  • @binumon9747
    @binumon97474 жыл бұрын

    Nalla chiri ,,, oru nadante chaya undu

  • @vijayakumarm5170
    @vijayakumarm51703 жыл бұрын

    Good information

  • @jacobcg7008
    @jacobcg70083 жыл бұрын

    Very ഗുഡ് 👍👍

  • @nazarkassim7098
    @nazarkassim70984 жыл бұрын

    ഇവന്റ പേര് ക്ലിയർ ആവുന്നില്ല.good ന്യൂസ്

  • @amanyaammu3639

    @amanyaammu3639

    4 жыл бұрын

    Description boxil undu

  • @baijukarunakarannair4400

    @baijukarunakarannair4400

    3 жыл бұрын

    Ivante ennu parayano... Itheham ennu paranjhaal entha... Kashttam...

  • @poovichinnu9120

    @poovichinnu9120

    3 жыл бұрын

    @@baijukarunakarannair4400 ഇദ്ദേഹമോ ഇവനെന്താ ഇത്രയും വലിയ മാന്യനാണോ?

  • @ashrafkadavan5551
    @ashrafkadavan55514 жыл бұрын

    അവനെ പോലെ ഉള്ളവർ ഉണ്ടാകുമ്പോൾ naad nannavoola

  • @fathimasworld2674
    @fathimasworld26744 жыл бұрын

    Good

  • @PETTALKSMANKADA
    @PETTALKSMANKADA3 жыл бұрын

    സ്ത്രീകൾ ഒരിക്കലും സ്വന്തം നമ്പർ ഇങ്ങനെ എവിടെയും എഴുതി കൊടുക്കരുത്. നിങ്ങളുടെ name + ഹസ്ബൻഡ് നമ്പർ, അച്ഛന്റെ നമ്പർ, ann മകളുടെ നമ്പർ അല്ലെങ്കിൽ വീട്ടിൽ ഏതെങ്കിലും ആണുങ്ങളുടെ നമ്പർ എഴുതുക അല്ലെങ്കിൽ അതിന്റെ പിറകിൽ ഒരുപാട് പ്രശ്നങ്ങൾ നിങ്ങളെ പിന്തുടരും.

  • @madhusoodananok8032
    @madhusoodananok80323 жыл бұрын

    Hello, kunjumone I give you a very big 🙏

  • @saleemdxb7203
    @saleemdxb72033 жыл бұрын

    Good.... മെസ്സേജ്....

  • @solykb5560
    @solykb55603 жыл бұрын

    കഷ്ടം എന്നല്ലാതെ എന്ത് പറയാൻ.......

  • @fathimakm3065
    @fathimakm30653 жыл бұрын

    Good bro 👌👍

  • @mcjoseph878
    @mcjoseph8783 жыл бұрын

    Very nice

  • @sanilkumar8851
    @sanilkumar88514 жыл бұрын

    Good message bro..

  • @elsysathish6670

    @elsysathish6670

    4 жыл бұрын

    Very. Goodbrother

  • @Sparkheree
    @Sparkheree3 жыл бұрын

    Supper. Bro

  • @somanpn5671
    @somanpn56713 жыл бұрын

    Good bro

  • @kalesh.k9132
    @kalesh.k91323 жыл бұрын

    Supper bro

  • @shaikhabudhabi4935
    @shaikhabudhabi49354 жыл бұрын

    Very good bro

  • @asokanpp1504
    @asokanpp15044 жыл бұрын

    ഈ അനിയനെ പോലെ ചിന്തിക്കുന്ന വർ ആണ് മറ്റെല്ലാവരും എങ്കിൽ ഇന്നത്തെ ഈ ദുർ ഗതിക്ക്‌ വലിയൊരു %ആ ശ്വാസമായേനെ ഈ മുഖ്യമന്ത്രി ക്ക്‌ ഭരണം കിട്ടിയെങ്കിലും എത്ര എത്ര പ്രതിസന്ധി യെയാണ് തരണം ചെയ്യേണ്ടി വന്നിട്ടുള്ളതു കോവിഡിനെ ഒരു വശത്ത്, അതിനേക്കാൾ വിപത്തായിട്ടുള്ള പ്രതിപക്ഷം അവർക്ക് ഓശാന പാടുന്ന മാധ്യമ (മാധ്യമ പ്രസ്ഥാനത്തിനു തന്നെ കളങ്കമായിട്ടുള്ള )ങ്ങൾ മറുവശത്തു,, ശത്രുവിന്റെ ശത്രു മിത്രം എന്ന കണക്കിനുള്ള B. J. P യും പ്രതിപക്ഷവും തമ്മിലുള്ള അവിശുദ്ധ കൂട്ടു കെട്ട് (തീക്കൊള്ളി കൊണ്ടാണ് തലചൊറിയുന്നത് എന്ന് പ്രതിപക്ഷ ത്തിനു വൈകാതെ മനസ്സിലാകും )ബിജെപി യുടെ ലക്ഷ്യം ഭിന്നിപ്പിക്കുക എന്നതാണ് മുഖ്യമന്ത്രി കസേരക്ക് വേണ്ടി എത്ര ത്തോളം നാറാൻ പറ്റിയാലും ഞങ്ങൾക്ക് അതൊരു പ്രശ്നമേയല്ല എന്ന പ്രതിപക്ഷത്തിന്റെ നിലപാട് ഇതിനെ എല്ലാറ്റിനെയും പൊരുതി വിജയിക്കുക എന്ന വെല്ലുവിളി യും അതിനാൽ നല്ലവരായ ജനങ്ങൾ സഹകരിച്ചു ഈ gov :ഒപ്പം നിൽക്കുക ഈ സർക്കാർ ആഗ്രഹിക്കുന്നത് ജനങ്ങളുടെ സുരക്ഷയാണ് അതിന് വേണ്ടി യാണ്‌ ഈ നെട്ടോട്ടം എന്നോർക്കണം. മുഖ്യമന്ത്രി പദ ത്തിനുവേണ്ടി ജനങ്ങൾ മരിച്ചു വീണാലും കുഴപ്പമില്ല എനിക്ക് കസേര കിട്ടണം ഈ ഒരു നിലപാടുള്ള ചെന്നിത്തലയെ പോലുള്ള വരെ പിന്തുണക്കാണോ എന്ന് സാധാരണ ജനങ്ങൾ ആണ് തീരുമാനിക്കേണ്ടത്.

  • @indiahiphopmusicsahuu9092
    @indiahiphopmusicsahuu90923 жыл бұрын

    അത്യം മനുഷ്യൻ നന്നാവണം. എന്നാൽ സമൂഹം നന്നായിക്കൊള്ളും

  • @MuhammadAli-mu3hf
    @MuhammadAli-mu3hf4 жыл бұрын

    Good messege

  • @sheelakumarip606
    @sheelakumarip6064 жыл бұрын

    Namichu cheta

  • @makrocamanter675
    @makrocamanter6753 жыл бұрын

    👌👌

  • @m4k._076
    @m4k._0764 жыл бұрын

    👍

  • @Bibin-lx6py
    @Bibin-lx6py3 жыл бұрын

    ❤️

  • @josejoseph6513
    @josejoseph65134 жыл бұрын

    Very. Good

  • @nizarahammedvelleri1622
    @nizarahammedvelleri16224 жыл бұрын

    Social Responsibility

  • @yffvvb7167
    @yffvvb71673 жыл бұрын

    Good. Mesege

  • @sulaimant.c1041
    @sulaimant.c10414 жыл бұрын

    👍👍👍👍

  • @anandarvin7988
    @anandarvin79884 жыл бұрын

    Super അടിപൊളി നല്ല മെസ്സേജ്

  • @basheervp8726
    @basheervp87264 жыл бұрын

    njan netti potti theernu tnks bro

  • @fayisvcfayis3549
    @fayisvcfayis35494 жыл бұрын

    good

  • @ratheesanbk8405
    @ratheesanbk84053 жыл бұрын

    ഈ ഞെക്കുന്നവർ കുറച്ചു ദിവസം ഇത്തരം ഇടപാട് ഉപേഷ്‌കിക്കു

  • @shibucthomas6427
    @shibucthomas64273 жыл бұрын

    👍👍👍👍👍

  • @krishnankk1973
    @krishnankk19733 жыл бұрын

    സുപ്പർ കമൻ്റ

  • @AKGAMING-nq3pp
    @AKGAMING-nq3pp4 жыл бұрын

    എന്താണ് ചിലരിങ്ങനെ????

  • @skrasak1628
    @skrasak16284 жыл бұрын

    നല്ലകാര്യം

  • @reality1756
    @reality17563 жыл бұрын

    അത് കേട്ടില്ലേ മാളുകളിലും സ്വാർണക്കടയിലും ഒക്കെ കൊടുക്കുന്ന ഫോൺ നമ്പar തെറ്റാണത്രേ. ആരോഗ്യ പ്രവർത്തകർ ആഴ്ചയിൽ ഒരിക്കൽ നമ്മെളെ വിളികാറുണ്ട്. അതുകൊണ്ടു നമ്മൾ ശരിയായ നമ്പer കൊടുക്കണമെന്ന് പറയുന്നത് ശരിയാണ്.

  • @Malappuramkuttikal
    @Malappuramkuttikal4 жыл бұрын

    Good. Broi. ഈ. കാ ല ത്തോ ഇ ത് ത്ത ന്നേ ന ട കും എന്താ ചെ യ്യാ കു റ ച് പേര് മാ ത്രം പ്ര തി കെ രി കും

  • @amalgeorgesebastian2300
    @amalgeorgesebastian23004 жыл бұрын

    ചേട്ടായി Good me Sage

  • @VILLAGEVIEWS
    @VILLAGEVIEWS3 жыл бұрын

    Good attitude for our nation, keep it up, go ahead, thank u bro.

  • @ratheesanbk8405
    @ratheesanbk84053 жыл бұрын

    ഇറച്ചി വെട്ടി രാവിലെ വിൽക്കുന്ന കടക്കാരെ ആലോചിക്ക്.. അവർക്ക് covid ആരാ കൊടുക്കുന്നെ

  • @abdullakuttym.k7096
    @abdullakuttym.k70964 жыл бұрын

    DEPARTMENT NE ARIYICHO? Aaa VIVARAM ELLA. VIEWS KOOTTI NILKKANDA TIME ALLA ITHE. (SHOP KARANUM NINGALUM ORE NANAYAM.

  • @abdulazeez4137
    @abdulazeez41374 жыл бұрын

    കേരളത്തിലെ പോലെ തള്ളില്ലാതെ കോവിഡ് ഭേദമായി ഗൾഫ് രാഷ്ട്രങ്ങളിൽ

  • @abdulnazar3869

    @abdulnazar3869

    4 жыл бұрын

    സത്യം ഞാൻ ഒമാനിലാണ് ഇവിടെ എല്ലാം പഴയത് പേലെയായി

  • @amanyaammu3639

    @amanyaammu3639

    4 жыл бұрын

    Anna avide thanne permanent aayiko

  • @rukkiyarukku2299
    @rukkiyarukku22994 жыл бұрын

    പക്ഷേ അത് ഫേസ്ബുക്കിലും വീഡിയോയും പറയുന്നതിനു മുന്നേ ആ കടക്കാരനോട് ആണ് പറയേണ്ടത് അതാണ് അതിന്റെ ഉചിതം ഇത് കടക്കാരൻ കേൾക്കുന്നു ഉണ്ടാവില്ല എല്ലാത്തിനും ഒരു ഫേസ്ബുക്ക് ഒരു യൂട്യൂബ് ഉണ്ട് എല്ലാവരും അത് മനസ്സിലാക്കണം ആര്ചെയ്താലും അവരോട് തുറന്നു പറയണം ആദ്യം

  • @zaidalavimk1300
    @zaidalavimk13002 жыл бұрын

    ബ്രോ പിന്നെങ്ങനെ നമ്മുടെ നാട് വിട്ട് കൊറോണ പോവുക

  • @abdullatheef4601
    @abdullatheef46014 жыл бұрын

    Pavam pravasikal nattilathiyal avaruda veettil poolum nilkkan sammathikkatha sambarkathilooda asukam pakarnukondirikkunnavara. namoovagam NB allarumalla 🙏🙏🙏

  • @nizamohamed8322
    @nizamohamed83223 жыл бұрын

    Ethu oke kazhikathe erunukoode

  • @mariyammaliyakkal9719
    @mariyammaliyakkal97193 жыл бұрын

    വണ്ടി repair cheyyunna വീരന്‍ സ്കൂട്ടിയുമായി വരുന്നവരുടെയും ബെെക്കുമായി വരുന്നവരുടേയും നമ്പര്‍ പെണ്‍വാണിഭത്തിനു ഉപയോഗിക്കുന്നതായി അറിഞ്ഞ ഞാന്‍- മകളോട്.,അവള്‍ പോയ കടയില്‍ - ''നിന്‍െ പേരും എന്‍െ നമ്പറും കൊടുക്ക് എന്നു പറഞ്ഞു.ഉമ്മയുടെ കരുതല്‍.

  • @rabiyathuladabiya6034
    @rabiyathuladabiya60344 жыл бұрын

    Chilark vivarallya chilark vivarond ini ipo entha cheyya,

  • @ashraftrikaripur1545
    @ashraftrikaripur15453 жыл бұрын

    good.boy

  • @prasadgood8519
    @prasadgood85193 жыл бұрын

    താങ്കൾ പറഞ്ഞതാണ് ഞെട്ടിക്കുന്ന കാഴ്ച

  • @arafathshareef2468
    @arafathshareef24684 жыл бұрын

    Vishayam nannayi... Bt Aayal kanda Kaazhcha evade.... Orumaathiri ithaakaruth, Ok...

  • @ameerkk6704
    @ameerkk67044 жыл бұрын

    നംബർ തെറ്റായി കൊടുക്കുന്നത് തെറ്റ് എന്ന് പറയുന്നതിനേക്കാൾ പമ്പര വിഡ്ഢിത്തരം എന്ന് തന്നെ പറയാം

  • @sulaikhatdy526
    @sulaikhatdy5263 жыл бұрын

    കാര്യതൊദു അടുക്കുമ്പോൾ തനി മലയാളി ഇങ്ങനെയാ,ചോദ്യം ചെയ്യുന്നവൻ ഒട്ടപ്പെദും, ഈ ചെയ്ത ആൾക്ക് ഉടനെ കൊവിദ് വന്നോളും അപ്പൊ പധിക്കും,

  • @hamzapulikkal6856
    @hamzapulikkal68564 жыл бұрын

    Nammuda nade nanavoola Manusharum.

  • @sukanya9446
    @sukanya94463 жыл бұрын

    chettani police stationil complaint kodukayirunnille.ennale ivanokke nannavu

  • @amanyaammu3639
    @amanyaammu36394 жыл бұрын

    Athukonda keralathil Community spread kudiyathu, enittu sarkarinu kuttam

  • @shehnasachu1106
    @shehnasachu11063 жыл бұрын

    Vallatha manushar

  • @k.mbipinnambiar7194
    @k.mbipinnambiar71943 жыл бұрын

    Safety is a team work... safety may be ur choice but penalty will be u r death..no choice for that ....so beware

Келесі