ഇറച്ചി മസാലയും സാമ്പാർ പൗഡറും വീട്ടിലുണ്ടാക്കാം | beef,chicken & sambar powder

Пікірлер: 1 000

  • @shameelkt1893
    @shameelkt18934 жыл бұрын

    ഇത്ര എളുപ്പമായിരുന്നോ ഇതൊക്കെ ... ? അമ്മച്ചിക്കും മോനും ഒരായിരം നന്ദി. ഇനി വലിയ വില കൊടുത്ത് ബ്രാൻഡഡ് കറിമസാലകൾ വാങ്ങി തടി കേടാക്കണ്ടല്ലോ.

  • @rajeshkumar-sz4hy

    @rajeshkumar-sz4hy

    3 жыл бұрын

    Super

  • @anishp9667
    @anishp96674 жыл бұрын

    രണ്ടു തലമുറയുടെ രുചി വൈവിധ്യം ഞങ്ങൾക്ക് പകർന്നുതരുന്ന അമ്മക്കും മകനും എന്നും എന്നും നന്മയുണ്ടാകട്ടെ..

  • @purushothamanr5661

    @purushothamanr5661

    4 жыл бұрын

    .

  • @keralastylevlog474

    @keralastylevlog474

    3 жыл бұрын

    Athaa

  • @santhoshpunnalil8165
    @santhoshpunnalil81654 жыл бұрын

    ഓരോ എപ്പിസോഡിലും "അല്ലമ്മേ" എന്ന് എത്ര പ്രാവശ്യം പറയുന്നുണ്ടാകും? ആ അമ്മ വിളി കേൾക്കാൻ ഒരു സുഖം ഒന്ന് വേറെ തന്നെയാ. അമ്മച്ചീ സ്നേഹം

  • @aparnasree3050

    @aparnasree3050

    4 жыл бұрын

    സത്യമായ കാര്യം

  • @sandhyasunil1116

    @sandhyasunil1116

    4 жыл бұрын

    Seriyaanu...

  • @nishaam8038

    @nishaam8038

    4 жыл бұрын

    പുതിയ അറിവാണമ്മച്ചീ🙏🙏

  • @navasibrahimkutty4941

    @navasibrahimkutty4941

    4 жыл бұрын

    ഞാൻ അത് പറയണം എന്ന് എപ്പോഴും വിചാരിക്കും

  • @marychamakalayilandrews2861

    @marychamakalayilandrews2861

    3 жыл бұрын

    Very good

  • @nishamurali6111
    @nishamurali61114 жыл бұрын

    അമ്മച്ചിയും, മോനും തകർപ്പൻ പ്രകടനം ആണ് - നമ്മൾ ആഗ്രഹിക്കുന്നതൊക്കെ ഇവിടെ കിട്ടാറുണ്ട് - നന്ദി - അഭിനന്ദനങ്ങൾ

  • @sunithaashraf3625

    @sunithaashraf3625

    3 жыл бұрын

    👌 super

  • @reenathomas6360
    @reenathomas63604 жыл бұрын

    അന്നമ്മച്ചിക്കു എന്റെ ഒരായിരം നന്ദി 👏👏👏🌹🙏👍👍👍👍👌അടിപൊളി അമ്മേ... ഒന്നും പറയാനില്ല... അത്രക്ക് സൂപ്പർ

  • @sinibiju9215
    @sinibiju92154 жыл бұрын

    അമ്മച്ചി സൂപ്പർ ആയിട്ടുണ്ട് ഞാൻ എന്തായാലും ഉണ്ടാക്കും

  • @sathyandigester

    @sathyandigester

    4 жыл бұрын

    Annamma cheduthi,.. super

  • @jenus-world
    @jenus-world4 жыл бұрын

    പലരുടേയും വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര മനോഹരവും ഒറിജിനൽ കളറും കിട്ടുന്ന മസാലക്കൂട്ടിന്റെ റസീപ്പി ആദ്യമായാ കാണുന്നത്. ഇത് ഇത് പോലെ ഉണ്ടാക്കാൻ എന്റെ കൈ തരിച്ചിട്ട് വയ്യ. കടയിൽ പോകാൻ ഉള്ള ഒരു കട്ട വെയിറ്റിങ്ങ് ,അമ്മച്ചിയും മോനും കലിക്കി

  • @lotoflight
    @lotoflight4 жыл бұрын

    Ammachi..., I love your sambar powder recipe... thank you Ammachi... God bless you❤️

  • @alexsaji1508
    @alexsaji15084 жыл бұрын

    i still remember my mothers kuttypaalayum chorakudukkayum.old is gold.nice memorys.

  • @himavalentine1974
    @himavalentine19744 жыл бұрын

    എല്ലാ എപ്പിസോഡിലം പാചകവം പഴയ അനുഭവം ആന്നു ഉഷാർ ആക്കുന്നെ . Super. സാമ്പാർ powder ച്യ്തു. കടയിൽ നിന്ന് മേടിച്ചതിലം ഉഷാർ ayi.സാദാ ചെറുകിട പിഡികക്കു നന്നായിട്ടുണ്ട്. Same like കുടുംബ sree

  • @prasadthukalan6321

    @prasadthukalan6321

    4 жыл бұрын

    Uzhunada undaki kanikamo

  • @LaughingBat44
    @LaughingBat444 жыл бұрын

    അമ്മച്ചിക്ക് thank you. വളരെ സ്നേഹത്തോടെ. സാമ്പാർ പൊടി receipe തന്നതിന്

  • @nishababu8454
    @nishababu84544 жыл бұрын

    Thank you ammachi enikkum pillarkum ammachiye orupad eshta meat masala paranju thannathinu valare adhikam nanni 😘😘😘

  • @ptthomas1891
    @ptthomas18914 жыл бұрын

    അമ്മയുടെ സംസാരം വളരെ നിഷ്കളങ്കം . മകന്റെ 'അമ്മ 'അമ്മ അല്ലേ അമ്മെ ......എന്ന പറച്ചിൽ .....സ്നേഹം നിറഞ്ഞതാണ് ..... God bless you

  • @vimalarobert6457

    @vimalarobert6457

    3 жыл бұрын

    By

  • @saraasaira2649

    @saraasaira2649

    3 жыл бұрын

    @@vimalarobert6457 .._=

  • @swaroopnarayan5211
    @swaroopnarayan52114 жыл бұрын

    Thank you Ammachi for this secret recipe. Yes,now we want small quantity thalasseri dhum biriyani recipe for homely preparation of 2_3kgs Cheema rice .please do for us Annammachi.

  • @Adhiperfume

    @Adhiperfume

    3 жыл бұрын

    Hlo I know Thalassery birinyani masala recipe

  • @parvathijyothi507
    @parvathijyothi5074 жыл бұрын

    നല്ലത് പോലെ പറഞ്ഞുതന്ന അമ്മയ്ക്കും മോനും നന്ദി, ഞാനും ഉണ്ടാക്കി nokkam

  • @jenhen1980
    @jenhen19804 жыл бұрын

    Hi Ammachi and chettayi orupadu ishtayi masala cooking... God bless you 😘❤️

  • @gourinarayanan6673
    @gourinarayanan66733 жыл бұрын

    മോന്റെ ഇടക്കുള്ള അമ്മേ വിളി കേൾക്കാൻ നല്ല രസമുണ്ട് നല്ല അമ്മയും മോനും

  • @ayyoobpc7789

    @ayyoobpc7789

    3 жыл бұрын

    Hmm Ath sheriya

  • @infeatrabyani8023
    @infeatrabyani80234 жыл бұрын

    പാചകത്തേക്കാൾ അമ്മച്ചിയുടെ കഥകൾ കേൾക്കാൻ ആണ് രസം. അമ്മച്ചി പോളിയാണ്..

  • @annammamathew6383

    @annammamathew6383

    3 жыл бұрын

    Athe enthu rasamanu ammachiyude samaram Keelkkan

  • @vichusaji5472

    @vichusaji5472

    3 жыл бұрын

    Hlo dearrrs sajeev palakkad enna new channel unde ellarum onnu subscribe cheyth support cheyyane

  • @anitamahendran9068
    @anitamahendran90682 жыл бұрын

    എത്ര മനോഹരം ആയിട്ടു ആണ് ഓരോന്നും ഉണ്ടാക്കി കാണിക്കുന്നേ.. അതിലും എനിക്ക് ഇഷ്ടം ഈ അമ്മച്ചിയും മോനും കൂടി ഉള്ള ആ സ്നേഹം. സത്യം. ഞാൻ അതിനു വേണ്ടി കൂടുതൽ കാണും.... 👍👍👌🙏

  • @yohannanpv1262

    @yohannanpv1262

    2 жыл бұрын

    Verum. Valippu

  • @riyalijo860
    @riyalijo8604 жыл бұрын

    Ammachiyude samsaram kelkan nalla rasam. Video orupadu upakaram ayi. Thks

  • @soumyasijosoumya219
    @soumyasijosoumya2194 жыл бұрын

    തുറന്നുള്ള സംസാരം സൂപ്പർ

  • @anithamanohar6964
    @anithamanohar69643 жыл бұрын

    I made the meat masala. My meat curries are now very tasty indeed!! Sajeera is Caraway seed.

  • @rekhathakur4904
    @rekhathakur49044 жыл бұрын

    Lovely recipe 👍will definitely try it

  • @denneypallipad5219
    @denneypallipad52194 жыл бұрын

    വളരെ നന്ദി.. കുറച്ചു നാളായി ഈ മസാല പൊടികൾക്കായി wait ചെയ്യുവാരുന്നു...

  • @melookunnelantony4468
    @melookunnelantony44684 жыл бұрын

    In between the preparations - not only today but very often - you share your childhood experiences and background with open heart and natural simplicity. That makes you great. Perhaps, this natural sharing makes your preparations interesting. Objectively speaking your preparations are not exhaustive and without shortcomings, yet your presentation without undergoing any coaching is very professional. A person like you who has a humble background, and still is, has made a niche for yourself in this world of high professionalism. That is great. Hats off to you. All the best.

  • @vinoythomasvinoy8720
    @vinoythomasvinoy87204 жыл бұрын

    Njanum try cheium Ammachi

  • @thankamfrancis6707
    @thankamfrancis67074 жыл бұрын

    Nallathu,super itheppozhum parayunnathalle.polichu.Adipoli.

  • @suvarnabalakrishnan443
    @suvarnabalakrishnan4434 жыл бұрын

    അമ്മച്ചീടെ പൊടികളും പലഹാരങ്ങളും ഒക്കെ നന്നായിട്ടുണ്ട്.

  • @J-ky2rl
    @J-ky2rl4 жыл бұрын

    Ammachi, ivide sambar podi onnum available alla ippol. So I’ll surely try this soon.

  • @afsahameedpengatt8087
    @afsahameedpengatt80874 жыл бұрын

    നന്നായിട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @allchanelmedia8443
    @allchanelmedia84433 жыл бұрын

    അമ്മയുടെ പാചകത്തെക്കാൾ കാണാൻ ഇഷ്ടം അമ്മയുടെയും മകന്റെയും സ്നോഹമാണ്

  • @nalinipk5541
    @nalinipk55414 жыл бұрын

    അമ്മച്ചി നാളെ പൊടികൾ ഉണ്ടാക്കി നോക്കാം. അടിപൊളി ആയിരിക്കും എന്ന് അറിയാം. ഓരോ ദിവസവും അമ്മച്ചിയോടും മോനോടും ഇഷ്ടം ഇരട്ടിക്കുവാണ്. രണ്ടാള്ക്കും കെട്ടിപ്പിടിച്ചു ഒരുമ്മ. മോനെ പേടിക്കണ്ട എനിക്കും പ്രായം ഉള്ളതാണ് ട്ടൊ

  • @babustphn1

    @babustphn1

    4 жыл бұрын

    Ha ha thankyou

  • @nalinipk5541

    @nalinipk5541

    4 жыл бұрын

    Thank you mon

  • @sujasudhakar3369
    @sujasudhakar33693 жыл бұрын

    അതു തന്നെ അല്ലെ അമ്മേ എന്നാ ആ വിളി കേഴ്ക്കുവാൻ നല്ല രസമുണ്ട്

  • @sheejamani4090

    @sheejamani4090

    3 жыл бұрын

    Ammachim aaachettanum (mon) poliyatttooooo

  • @bindusamuel4693
    @bindusamuel46934 жыл бұрын

    Ammachi&Sachin's Babuchayan,Thank you for all your wonderful and homely recipes.

  • @sheebajogesh2891
    @sheebajogesh28914 жыл бұрын

    Hai Ammachi... njanum masala podikalokke veetil undakiyanu edukkunnathu. Eni sambar podi undakkumbol rice cherkkum. Ammachi paranjathu sariya companykaru palathum chertha undakkunnathu.

  • @devinaos1179
    @devinaos11793 жыл бұрын

    Njangal undakki nokki, sambar masalayum irachi masalayum.... Super tasty aarunnu,, Thank u aunty

  • @minithomas137
    @minithomas1374 жыл бұрын

    Thanks a lot Ammachi and team. I was waiting for this recipe. Love you Ammachi.

  • @daliyac8852
    @daliyac88523 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടം അമ്മച്ചിയുടെ സംസാരം കേൾക്കാനാ... സൂപ്പർ 😍

  • @malathydeepu2914
    @malathydeepu29144 жыл бұрын

    Your presentation is superb Ammachi n Babu Chettan adipoli

  • @deepanjali1216
    @deepanjali12164 жыл бұрын

    Njan ithinayi kathirikkukayayirunnu. Lockdown kazhinjal udane undakkum. Ippol ente veettil ullathokke mulakupodiyum mallippodiyum okkeyanu. Ellam original vangiyittu undakkam. Thanks Ammachi, Babuchetta

  • @hishanizar6561
    @hishanizar65614 жыл бұрын

    സാമ്പാർ പൌഡർ, really good, love you,..... ധൈര്യമായി ഉണ്ടാകൂ സിസ്റ്റേഴ്സ്

  • @shirlypanicker3367
    @shirlypanicker33673 жыл бұрын

    Ammachi's recipes are very authentic, tasty and mouthwatering. Long live Annammachedathi and Assistant her beloved Son Babu in Wayanadu. One day l am planning to meet Annammachedathi to get her BLESSINGS. I am also very much interested in cooking. Chettathi is very much down to earth person multitasking and multitalented person willing to share her expertise to others. Good job! Keep it up 🙏. I would like to see Annammachedathi's receipe book one day.

  • @_suki_

    @_suki_

    2 жыл бұрын

    Righty said

  • @sujakuruvilla1892
    @sujakuruvilla18924 жыл бұрын

    I prepared both sambar and meat masala.Thank you very much Ammachi and Babu. All the best

  • @babustphn1

    @babustphn1

    4 жыл бұрын

    Thanks suja

  • @saranyapala3287
    @saranyapala32874 жыл бұрын

    Definitely we will try thanks ammachi

  • @mythrymithra
    @mythrymithra4 жыл бұрын

    അന്നമ്മ്വോ.... 🙏😍👍 പതിവുപോലെ Super 👌👌അല്ലെ അമ്മേ ...🤪😍❤️

  • @anusony8574
    @anusony85744 жыл бұрын

    Thank you Amma,I am waiting for this Sambar Masala.LOVE YOU SO MUCH 💗💗

  • @aneeshwdr4407
    @aneeshwdr44074 жыл бұрын

    നന്നായിട്ടുണ്ട് ഞാൻ എന്തായാലും ഉണ്ടാക്കും

  • @suchitrajayachandran6497
    @suchitrajayachandran64974 жыл бұрын

    Tried the chicken masala powder. Superb.. 💜💜💜

  • @ramzr4200
    @ramzr42004 жыл бұрын

    Ammachi, ammachide peril masala podi business thudanghu...vambicha Vijayam aayirikum. Ammachi meat masala powder👌👌

  • @Jkvision993
    @Jkvision9934 жыл бұрын

    Super... സാമ്പാർ പൊടി

  • @reshmajithin4305
    @reshmajithin43054 жыл бұрын

    അമ്മച്ചി നല്ല കാരം ഉപകാരം ആയി വളരെ സന്തോഷം

  • @anasputhiyottil8595
    @anasputhiyottil85954 жыл бұрын

    Ammachiiiii ... wowwww memories super... pinne Babu chetta paranjha karyam correct.. Masala almost all same.... Sure Ammachi this recipe I will try... but now Not available curry veppila.. flight varunnillaoo.. saralla once come Njhan try cheyyum Insha Allha...

  • @reenadarly5585
    @reenadarly55854 жыл бұрын

    Anmachi and babu chettan super. I like both of you very much.

  • @deepamanoj4034
    @deepamanoj40344 жыл бұрын

    U both r very cute 😍 nall jodi 😊God bless u both 💖

  • @simiraj7799

    @simiraj7799

    4 жыл бұрын

    Poytp

  • @rosemarymohan6484
    @rosemarymohan64844 жыл бұрын

    Super. Thanks to Babu and Chettathi.

  • @sherlyjose7368

    @sherlyjose7368

    4 жыл бұрын

    Ammachy love you so much my amma used to wear chatta and mundu that remind me when see you ammAchyyude veedu evideya . All your cooking style is good

  • @shinyvarghese1682
    @shinyvarghese16824 жыл бұрын

    Annamma ammachiye ,superb! 👌

  • @thawakkalnamyhome1940
    @thawakkalnamyhome19404 жыл бұрын

    അമ്മയോടുള്ള റെസ്പെക്ടിന്റെ മൂർത്തിമദ്ഭാവം ആണ് ഈ മകൻ

  • @subiphilip7061
    @subiphilip70614 жыл бұрын

    Thank you so much for the pure Masala !Ammachi is super ! Really like the simple talk !

  • @sanimmasebastian644

    @sanimmasebastian644

    3 жыл бұрын

    Very good

  • @mayamenon8639
    @mayamenon86393 жыл бұрын

    Enik ammaechi yude masala poddi othir i liked i will make it god bless you ammaechi ❤️❤️❤️❤️❤️❤️

  • @minijoshymb4213
    @minijoshymb42133 жыл бұрын

    അമ്മിച്ചി മില്ലിലെ ആളുടെ പേര് പറയരുതായിരുന്നു... സാമ്പാർപൊടി സൂപ്പർ 👌അമ്മിച്ചിയുടെ സംസാരവും മകന്റെ സംസാരവും കേട്ടിരിക്കാൻ ഒത്തിരി ഇഷ്ട്ടം 😍

  • @gifigeorge7506
    @gifigeorge75064 жыл бұрын

    Thank you so much for accepting our request...thank once again ammachi...love you...

  • @salihanaseer.3847
    @salihanaseer.38474 жыл бұрын

    Ammachii ishtam😍😍 Masala koottu pwolichuttooo😁😁😍😍😍 First 😁😁😍😍

  • @varghesemathew1144
    @varghesemathew11444 жыл бұрын

    Very good explanation .Thanks

  • @LiveintheMoment24
    @LiveintheMoment244 жыл бұрын

    Most awaited video aayrunnu.. Garam masala recipe kandapazhee ith wait cheyyu aayrunnu.. Sambar powderl ethra spoon aan uzhunn..

  • @gmd8568
    @gmd85684 жыл бұрын

    അമ്മ സൂപർ,ചേട്ടൻ അതി സൂപർ നല്ല അവതരണം.അമ്മയുടെ എല്ലാ ഐടവും പരീക്ഷിക്കും

  • @rejanivds6516
    @rejanivds65164 жыл бұрын

    Annammachiyodu parayanam ennu karuthiyirunnethu. Super ammachi...

  • @sreedevinair4799
    @sreedevinair47994 жыл бұрын

    Ammachiyude masala powder njan undakki. Very very tasty. Thank you ammachi.

  • @samson3_7

    @samson3_7

    3 жыл бұрын

    അമ്മച്ചി അടിപൊളിയാണ്

  • @jayasreepillai6300
    @jayasreepillai63004 жыл бұрын

    Amma thanku super👍

  • @Anu-nr4oh
    @Anu-nr4oh4 жыл бұрын

    പറ്റില്ല, സച്ചിനെ കൊണ്ട് തിന്ന് രുചി നോക്കിച്ചേ പറ്റൂ ബാബു ചേട്ടോയ് 😃😃😃😃😃

  • @cicilysebastian9996

    @cicilysebastian9996

    3 жыл бұрын

    Alave parjilla.

  • @minimol5587
    @minimol55874 жыл бұрын

    Sachine kondu ichiri Taste Cheyyicho Ammichi Ichiri erinjotteey.......😍 Chummmaaa...

  • @soulcurry_in
    @soulcurry_in4 жыл бұрын

    Babuyeeee thank you . Korre naal ayitu chodikuyunnu

  • @sunitharejijohn1755
    @sunitharejijohn17553 жыл бұрын

    Ammachi adipoli presentation 👌👌👌❤️❤️

  • @sachuhashim
    @sachuhashim4 жыл бұрын

    Awaited recipe ammachi 😍🥰😍

  • @sumathankachansumathankach9776

    @sumathankachansumathankach9776

    3 жыл бұрын

    Correct

  • @tasteofmountain3939
    @tasteofmountain39394 жыл бұрын

    This is very informative recipe for new generations

  • @worldofjoe4886
    @worldofjoe48864 жыл бұрын

    Ammachide kada kelkan enthu rasama..ente valya ammachiyum ingane kadakal oke paranju tharmayirunnu..

  • @sajanm3486
    @sajanm34863 жыл бұрын

    ചേച്ചിക്ക് വയസു ചെറുപ്പമാണ് സൂപ്പർ ചേച്ചി ദൈവം ചേച്ചിയെയും ഫാമിലിയും anugrahikatte

  • @neethasreekumar4877
    @neethasreekumar48774 жыл бұрын

    ചില്ലി ചിക്കൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ്

  • @adershmohan2338
    @adershmohan23384 жыл бұрын

    അമ്മച്ചീ... ഒരു സിമ്പിൾ ബിരിയാണി ഉണ്ടാക്കി കാണിക്കാമോ.. കുക്കർ ബിരിയാണി ആയാലും മതി ❤️❤️❤️

  • @MN-qh8hx

    @MN-qh8hx

    4 жыл бұрын

    'll M09

  • @zinniaarun4602
    @zinniaarun46024 жыл бұрын

    Ammachi yum.. Babu Chettanum super.. Ammachi de vibhavngalu athilum Super.. Babu Chettante Alle Ammachi.. "Alle Amme.. Alle Amme.." kelkkan nalla rasam.. God bless you both..

  • @bimaldethdethan120
    @bimaldethdethan1204 жыл бұрын

    അമ്മച്ചി ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ ആണ് താങ്ക്യൂ അമ്മച്ചി

  • @sindhukn2535
    @sindhukn25354 жыл бұрын

    I think in Kerala no one add cumin, nutmeg and javitri in their masala. It is used in north India. Sambar powder preparation with dhal is practicing in states other than Kerala

  • @ajeeshjohn3709
    @ajeeshjohn37094 жыл бұрын

    അന്നമ്മച്ചേടുത്തി മസാല കിടു......

  • @ajeeshjohn3709

    @ajeeshjohn3709

    3 жыл бұрын

    @@suseelashaji4971 Hi

  • @sudhajayaraman352
    @sudhajayaraman3524 жыл бұрын

    Nalla special Masaala.flavourful

  • @anniesl1
    @anniesl14 жыл бұрын

    Ameachi you are the best. Lovely family

  • @shahulhameed8902
    @shahulhameed89024 жыл бұрын

    സാമ്പാർ പൊടിയിൽ അരിപൊടി ചേർക്കുമെന്ന് അറിയില്ലായിരുന്നു അമ്മച്ചിയും ബാബുച്ചേട്ടനും ഒരു വലിയ താങ്ക്സ് അങ്ങനല്ലേ അമ്മേ

  • @jackdow1043
    @jackdow10434 жыл бұрын

    😍😍😍

  • @shamnakaripal1070
    @shamnakaripal10703 жыл бұрын

    Adipoliyaaaa

  • @seninnopz8519
    @seninnopz85194 жыл бұрын

    Thank you ammachy

  • @amsvlogeswithsanoj9801
    @amsvlogeswithsanoj98014 жыл бұрын

    ബാബു ചേട്ടാ അമ്മച്ചി മസാല പൊടികൾ കലക്കി സൂപ്പർ

  • @sajinasunil8700
    @sajinasunil87004 жыл бұрын

    I simply adore ammache’s son ❤️

  • @annathomas4529

    @annathomas4529

    4 жыл бұрын

    Me too, I hope he's like that with her outside of episodes

  • @sreelathasatheesh6717
    @sreelathasatheesh67174 жыл бұрын

    Athu kannumbozhe ariyam Super Aannanu....ethupole rasapodidi de kuttum idannam... Pazhe kalathe, ammachi de samayathe,,,,,enni athoke arriyana eshttam....2perum ethupole munnottu pokuva .. Aarogyyathode.🙏

  • @janld1913
    @janld19134 жыл бұрын

    Thank you for the masala presentation

  • @raheenapk1987
    @raheenapk19874 жыл бұрын

    Kollaam ammachii👍

  • @johnkattady6339

    @johnkattady6339

    4 жыл бұрын

    Monte Amme Annulla Vili Anikku Bayankkara Eshttamaanu

  • @jijijustin2962
    @jijijustin29624 жыл бұрын

    അമ്പൂ ന്റെ കാര്യത്തിൽ ഏതാണ്ട് തീരുമാനമായി. പാവം അമ്മച്ചിയെ വിശ്വസിച്ചു പറഞ്ഞ രഹസ്യമാ .

  • @pradeeps3212

    @pradeeps3212

    2 жыл бұрын

    അത് പറഞ്ഞപ്പോൾ അമ്മച്ചിയുടെ കയ്യിൽ മോൻ തട്ടിയത് ആരെങ്കിലും ആരെങ്കിലും ശ്രദ്ധിച്ചോ പറയരുത് എന്നുള്ള ഭാവത്തിൽ

  • @_suki_

    @_suki_

    2 жыл бұрын

    😅😅

  • @Sharletmariaalbin

    @Sharletmariaalbin

    2 жыл бұрын

    സത്യം 😁😁

  • @lalivs1823

    @lalivs1823

    2 жыл бұрын

    😁

  • @geethuskarthu9495

    @geethuskarthu9495

    11 ай бұрын

    രഹസ്യമായത്. പരസ്യമായി കിട്ടി

  • @shijijohnson3334
    @shijijohnson33344 жыл бұрын

    Sambar powder super... going to try meat masala...thank you

  • @lekhaprakash7596
    @lekhaprakash75964 жыл бұрын

    സൂപ്പർ അമ്മച്ചി 😍😍😍😍

  • @savitasebastian1449
    @savitasebastian14494 жыл бұрын

    Ammachi I tried both masala.it's super 👍👌Thank you for sharing.

  • @OFS2019
    @OFS20194 жыл бұрын

    അമ്മച്ചി ഇവിടെ സാമ്പാർ പൊടി വാങ്ങാൻ കിട്ടില്ല. എങ്ങനെ ഉണ്ടാക്കാം എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. ഒത്തിരി നന്ദി അമ്മച്ചി... 😍😘

  • @elsymathew23
    @elsymathew234 жыл бұрын

    Superb. Ammachiyude ellam nalladhu thanne

  • @lizygeorge2943
    @lizygeorge29434 жыл бұрын

    Very good , unadaki Noki , Thanks ammachy and Babu ,

Келесі