No video

🅴︎🅿︎I🆂︎🅾︎🅳︎🅴︎196 കുഞ്ഞിമോനും കുഞ്ഞിമക്കളും kunjimonum kunjimakkalum

Jijo Chakkalakkal -Script & Direction.
Melody Makers Mala Presents.
Dop - Bithvi Mariya.
Actors- Almika Jijo,Jily George, Appu, Megna, Sibi Jijo& JijoChakkalakkal.
Episode 196,കുഞ്ഞിമോനും കുഞ്ഞിമക്കളും# Comedy web series.

Пікірлер: 61

  • @lissijoseph2469
    @lissijoseph2469Ай бұрын

    പാവം കുഴിമന്തി കാത്തി ഇലാലോ അവർക്ക😂😂😂😂

  • @ushakumaripv5743
    @ushakumaripv5743Ай бұрын

    അക്കുമോളുടെ കണ്ടുപിടിത്തം സൂപ്പറായിട്ടുണ്ട് അവസാനമുള്ള ആ ചിരിയാണ് അടിപൊളി ചക്കരെ ഉമ്മ I love you da ❤️❤️❤️🥰🥰🥰

  • @priyarojy4525
    @priyarojy4525Ай бұрын

    കുഴിമന്തി ആകെ പ്രശ്നം ആയെല്ലോ 😂😂അക്കുന്റെ കണ്ടുപിടുത്തം പൊളിച്ചു..... 🔥🔥🔥🔥🔥🔥അതിന്റെ ഇടക്ക് കൂടെ അക്കു ഗോൾ അടിച്ചു 🔥🔥🔥🔥

  • @nijisubi6226
    @nijisubi6226Ай бұрын

    അങ്ങനെ തന്നെ ചെയ്യണം ചേച്ചിയെ.. ചില കെട്ടിയോന്മാർക്ക് അവരുടെ ആൾക്കാരെ കണ്ടാ കുറച്ചു സൽക്കാരം കൂടുതലാ.. ഭാര്യവീട്ടുകാർ വന്നാലോ ഉള്ളത് വെച്ച് adjust ചെയ്യ്. എന്നൊക്കെ ഒരു പറച്ചിലാ.. By the by ഞാൻ ചുമ്മാ പറഞ്ഞതാണേ 😁😁 എന്തായാലും അക്കുവിന്റെ കണ്ടുപിടുത്തതിന് ഫുൾ മാർക്ക്‌ തന്നിരിക്കുന്നു 😁

  • @muusician222

    @muusician222

    Ай бұрын

    😄😄🥰😂

  • @leelamanijoshi1900
    @leelamanijoshi1900Ай бұрын

    😂😂 എല്ലാ എപ്പിസോഡിലും അക്കു തകർക്കുന്നുണ്ട്. കണ്ടുപിടുത്തം കൊള്ളാം.

  • @specialvlogsmyvideos2554
    @specialvlogsmyvideos2554Ай бұрын

    എനിക്ക് ഇഷ്ട്ടായി ചമ്മന്ദി നല്ല സൂപ്പർ ചമ്മന്തി 💖💖🥰 കുഞ്ഞുമോൻ ചേട്ടനെ ഭയങ്കര ഇഷ്ടം ആണ് ഞങ്ങൾക്ക് ആക്കുസിനെ കൂടുതൽ ഇഷ്ട്ടം ലവ് യു akkus🥰😘

  • @bindhushibukumar4567
    @bindhushibukumar4567Ай бұрын

    അക്കുമോളുടെ കണ്ടുപിടുത്തം സൂപ്പർ❤❤❤❤😂😂😂

  • @reenyjohn5833
    @reenyjohn5833Ай бұрын

    ഗൾഫിൽ ന്ന് വന്നവർക്ക് മന്തിയും ,ചിക്കനും ഒന്നും വേണ്ടാ സിബി.,.നമുക്ക് ചമ്മന്തിതന്നെ കൊടുക്കാംന്നെ....😂അക്കുമോൾടെ കണ്ടുപിടുത്തം പൊളിച്ചു...❤

  • @Lakshmilachu1768

    @Lakshmilachu1768

    Ай бұрын

    പെങ്ങൾ ചേച്ചി ഗൾഫിൽ ആണോ?

  • @amalreghu6450
    @amalreghu6450Ай бұрын

    അടിപൊളി ❤️🥰 സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു ❤️

  • @muusician222

    @muusician222

    Ай бұрын

    Thankyou ❤️

  • @amalreghu6450

    @amalreghu6450

    Ай бұрын

    @@muusician222 ❤️❤️ you are welcome

  • @bintopj7280
    @bintopj7280Ай бұрын

    സിബിയുടെ brotherine ഒന്ന് കാണിക്കാമോ നെക്സ്റ്റ് എപ്പിസോഡിൽ 😂😂😂🎉🎉🎉

  • @muusician222

    @muusician222

    Ай бұрын

    ഉടൻ ഉണ്ടാകും ❤️

  • @sindhuc1588
    @sindhuc1588Ай бұрын

    അക്കുമോളുടെ കണ്ടു്ടുപിടുത്തം സൂപ്പർ 👌😜♥️

  • @muusician222

    @muusician222

    Ай бұрын

    Thankyou 🥰🥰

  • @MrJoy8888
    @MrJoy8888Ай бұрын

    സി ബ്യേ ഇത് ഒരു മാതിരി പണിയായിപ്പോയീട്ടോ... സി ബിടെ പെരുമാറ്റം കണ്ടിട്ട് വന്ന കക്ഷികൾ യഥാർത്ഥനാത്തൂൻതന്നെയാണെന്ന് തോന്നുന്നല്ലോ... അക്കൂസിൻ്റെ കണ്ടു പിടിത്തതിന് മിക്കവാറും നൊബേൽ സമ്മാനം പ്രതീക്ഷിക്കാം😅😅😅😅😅

  • @lisymolviveen3075
    @lisymolviveen3075Ай бұрын

    കുഴിമന്തി 👌👌👌👌👌👌

  • @nadiyanaadimmu5250
    @nadiyanaadimmu5250Ай бұрын

    Adi poli😂😂😂😂

  • @reshnaaadhya6505
    @reshnaaadhya6505Ай бұрын

    കുഴിമന്തി ആണേലും ചമ്മന്തി ആണേലും മന്തി ഉണ്ടല്ലോ പിന്നെ എന്താ അവർക്ക് കഴിച്ചിട്ട് പോയാൽ 🤣🤣🤣🤣 മ്മടെ അക്കുട്ടി അല്ലെ കണ്ടു പിടിച്ചേ 🤣🤣🤣

  • @muusician222

    @muusician222

    Ай бұрын

    😂😂💞

  • @rkangels
    @rkangelsАй бұрын

    നീ ഒരു കുഴികുത്തി അതിൽ കനലിട്ട് കുറച്ചു അരി ഇട്ടു മൂട് പിന്നെ 15മിനിറ്റിനു ശേഷം കുഴി മണ്ണ് എടുത്ത് ചോറ് എടുക്ക് 😂😂😂😂

  • @SunilAntony_
    @SunilAntony_Ай бұрын

    ഇത് ശരിക്കും സംഭവിച്ചതാണോ കുഞ്ഞുമോനേ........

  • @muusician222

    @muusician222

    Ай бұрын

    😄😄....

  • @ajitha3497
    @ajitha3497Ай бұрын

    ഇച്ചായോ 😂😂പണി കിട്ടിയല്ലോ 😂😂സിബി പൊളിച്ചു .😂😂😂

  • @muusician222

    @muusician222

    Ай бұрын

    😂😂😂 Thankyou ❤️

  • @Nadeera-wg9fx
    @Nadeera-wg9fxАй бұрын

    ആ superaaannn തജ്ജ്ഫുഎഫ്എഒപ്പക്കപ്ഫ് vkoh

  • @user-fz1ni4ju3b
    @user-fz1ni4ju3bАй бұрын

    Pavam 😂😂😂😂❤❤

  • @daisysebastian719
    @daisysebastian719Ай бұрын

    👍🏻👍🏻👍🏻

  • @SharonSamuel-pe3hj
    @SharonSamuel-pe3hjАй бұрын

    😂😂😂😂😂❤

  • @deepajijimon2875
    @deepajijimon2875Ай бұрын

    Jiby adipoli

  • @Lakshmilachu1768

    @Lakshmilachu1768

    Ай бұрын

    Sibi

  • @user-yj1xn4dl6c
    @user-yj1xn4dl6cАй бұрын

    Akkoose ❤

  • @sureshsura6367
    @sureshsura6367Ай бұрын

    എന്നാലും എന്റെ സിബി 😂

  • @muusician222

    @muusician222

    Ай бұрын

    😂😂

  • @junaidpv4691
    @junaidpv4691Ай бұрын

    Super❤❤❤❤🎉😂😂

  • @regimolvk5239
    @regimolvk5239Ай бұрын

    സിബി എന്താ ഇങ്ങനെ 😮

  • @daisysebastian719
    @daisysebastian719Ай бұрын

    👍🏻👍🏻

  • @manjubhasilal1194
    @manjubhasilal1194Ай бұрын

    😂😂😂❤❤👌👌

  • @Marykutty-ls6pl
    @Marykutty-ls6plАй бұрын

    👍👍👍👍

  • @noorjimohamed6402
    @noorjimohamed6402Ай бұрын

    😂😂😅👍👍

  • @bold7351
    @bold7351Ай бұрын

    NRI കളുടെ വിചാരം നാട്ടിൽ വന്നാൽ നിരങ്ങി നടന്നു വെട്ടി അകത്തു ആക്കാം എന്ന് ആണ്. ഈയിടെ ഒന്നു dubai visit ചെയ്തു. ഒരുത്തനും തിരിഞ്ഞു നോക്കി ഇല്ല. All are busy. അതു കൊണ്ട് കുറച്ചു ചമ്മന്തി ഉണ്ടാക്കി കൊടുക്കുക.😂😂

  • @Commentoli876

    @Commentoli876

    Ай бұрын

    പിന്നെ ഇയാളെ ദുബായിൽ ചെന്ന് തിരിഞ്ഞ് നോക്കാൻ ഇയാൾ celebrity ഒന്നും അല്ലല്ലോ. പുറത്ത് ഉള്ളവർ അവരവരുടെ കാര്യം നോക്കി ജീവിക്കുന്നോർ ആണ്. അല്ലാതെ മറ്റവന്റെ ജീവിതത്തിൽ അനാവശ്യമായി ഇടപെടാറില്ല

  • @bold7351

    @bold7351

    Ай бұрын

    @@Commentoli876 അതു കൊണ്ട്.... എന്ത് വേണം. നന്ദി വേറെ. മര്യാദ വേറെ. നിങ്ങളെ കേരളാ govt. നോക്കുന്നുണ്ടോ? പിന്നെ എന്തിനു നാട്ടുകാരുടെ തലയിൽ കയറുന്നു?

  • @Commentoli876

    @Commentoli876

    Ай бұрын

    @@bold7351 ഇയാൾ അല്ലെ തലയിൽ കേറാൻ വന്നേ.. ആരും നോക്കണ്ട ആവശ്യം ഇല്ല ഹേയ്. ഞങ്ങളെ ഞങ്ങൾ തന്നെ നോക്കിക്കോളാം. ഇവിടത്തെ govt നോട്ടം നന്നായി അറിയാവുന്നോണ്ട പുതിയ generation നാട് വിട്ട് പോകുന്നെ 😂

  • @JaimolJoseph-gc5uf
    @JaimolJoseph-gc5ufАй бұрын

    Appa season 3 season 3 venom Apple season 3 venom appreciation 3 venom upper season 3 video venom

  • @deepajijimon2875
    @deepajijimon2875Ай бұрын

    Chachy my nursing classmate anu.

  • @bhasi.fanboy
    @bhasi.fanboyАй бұрын

    😂

  • @sheelavijayan8640
    @sheelavijayan8640Ай бұрын

    😂😂😂😂😂😂😂😂😂❤❤❤❤❤❤❤

  • @user-lh2gd5uz4g
    @user-lh2gd5uz4gАй бұрын

    😂😂

  • @gincyvincent3547
    @gincyvincent3547Ай бұрын

    Mascatil evideya chechi

  • @GilyGeorge

    @GilyGeorge

    Ай бұрын

    Al seeb il aanu

  • @gincyvincent3547

    @gincyvincent3547

    Ай бұрын

    @@GilyGeorgeaano njan ghubrayilanu

  • @GilyGeorge

    @GilyGeorge

    Ай бұрын

    ​@@gincyvincent3547ok kanam

  • @manjulakp8002
    @manjulakp8002Ай бұрын

    Sibi pallu kettittundo?

  • @muusician222

    @muusician222

    Ай бұрын

    Aa

  • @suharaliyakath756
    @suharaliyakath756Ай бұрын

    ഇത്ര കുശുമ്പ് പാടില്ല സിബി

  • @saisimna2377
    @saisimna2377Ай бұрын

    Mosham ayippoyi...

  • @fathimabeevi3561
    @fathimabeevi3561Ай бұрын

    😂

  • @kochu489
    @kochu489Ай бұрын

    😂😂

Келесі