No video

🅴︎🅿︎I🆂︎🅾︎🅳︎🅴︎178 കുഞ്ഞിമോനും കുഞ്ഞിമക്കളും kunjimonum kunjimakkalum

Jijo Chakkalakkal -Script & Direction.
Melody Makers Mala Presents.
Dop - Bithvi Mariya.
Actors- Almika Jijo, Aavna Rose, Bithvi Mariya, Sibi Jijo& JijoChakkalakkal.
Episode 178,കുഞ്ഞിമോനും കുഞ്ഞിമക്കളും# Comedy web series.
Watsup No 9961212690

Пікірлер: 57

  • @ShajiBindhu
    @ShajiBindhu4 ай бұрын

    മാങ്ങ കഴിക്കുന്നത് കണ്ടു ആരുടെയൊക്കെ വായിൽ വെള്ളം നിറഞ്ഞു 😂😂😂 അക്കുമോളെ സൂപ്പർ മുത്തേ ♥️♥️♥️

  • @ushakumaripv5743
    @ushakumaripv57434 ай бұрын

    അക്കുമോളെ വല്ലാത്ത നൊസ്റ്റു അപ്പനും മോളും കലക്കി 👍👍👍🥰🥰🥰🥰❤️❤️

  • @bindhushibukumar4567
    @bindhushibukumar45674 ай бұрын

    അക്കുമോളെ സൂപ്പർ❤❤മാങ്ങ കഴിക്കണകണ്ടപ്പോ വായിൽ വെള്ളംവന്നു😂😂😂😂😂

  • @nishavijesh9943
    @nishavijesh99434 ай бұрын

    അബടി കുഞ്ഞു നീ ആൾ കൊള്ളാല്ലോ എന്റെ അക്കു മോളെ നിന്നെ സമ്മതിച്ചു 😘😘😘😘😘😘❤️❤️❤️❤️❤️

  • @rifooschakkarasworld8636
    @rifooschakkarasworld86364 ай бұрын

    അക്കു ഫാൻസ്‌ ഇങ്ങു പോര് 🥰

  • @satwikmb1240
    @satwikmb12404 ай бұрын

    Big fan❤

  • @jamsheer557

    @jamsheer557

    4 ай бұрын

    Gf 0:40

  • @Rachanaanil-n4u
    @Rachanaanil-n4u4 ай бұрын

    നൊസ്റ്റു മനുഷ്യനെ വെറുപ്പിക്കാനായിട്ട്🤣

  • @MrJoy8888
    @MrJoy88884 ай бұрын

    അക്കു മോളെ അപ്പാനെ കുരങ്ങേന്നു നേരെ അങ്ങ് വിളിച്ചാൽ പോരായിരുന്നോ....😅😅😅😅ശരിയാട്ടോ. നാട്ടുമാങ്ങാപ്പഴം കടിച്ച് ഈ മ്പി കഴിയ്ക്കുന്ന സുഖം..അതൊരു വല്ലാത്ത സുഖം തന്നെ!❤❤❤

  • @dorag888
    @dorag8884 ай бұрын

    ശരിയാണ്. .. ഏറ്റവും കൂടുതൽഎനിക്ഇഷ്ട്ടംമാബഴംആണാ

  • @suhrakallada3874
    @suhrakallada38744 ай бұрын

    മാങ്ങ കഴിക്കുന്നത് കണ്ടിട്ട് കൊതിയായിട്ടു വയ്യ😂

  • @nadiyanazri7978
    @nadiyanazri79789 күн бұрын

    Appanum molum super.akku mol💖💖

  • @tharunsfashion2698
    @tharunsfashion26984 ай бұрын

    Akkumole polichu..❤❤നൊസ്റ്റു.

  • @mollynagath7947
    @mollynagath79474 ай бұрын

    അക്കു, വല്ലാത്ത നൊസ്റ്റു ❤❤❤

  • @priyarojy4525
    @priyarojy45254 ай бұрын

    എന്റെ പൊന്നോ കൊതിപ്പിക് ആണല്ലേ 😂😂😂😂ആ കൊച്ചിന് കൂടെ ഒന്നു കൊടുക്കു 🥰😄🥰😄🥰നാളെ രാവിലെ റിസൾട്ട്‌ കിട്ടുമായിരിക്കും 😂😂😂😂😂അക്കു ഭാവിയെ പറ്റി ഒരുപാട് ചിന്തിച്ചു കൂട്ടിനു 😂😂നൊസ്റ്റു 🔥🔥🔥🔥🔥രണ്ടാളും പൊളിച്ചു 🔥🔥🔥🔥കുഴപ്പം ഒന്നും ഉണ്ടാകില്ല അല്ലേ 😂😂😂കൊതിപ്പിക്കാൻ ആയിട്ട് ഇറങ്ങിക്കോളും രണ്ടെണ്ണം 😄😄😄

  • @shabnamhashim9428
    @shabnamhashim94284 ай бұрын

    അപ്പൊ നെസ്റ്റോ എന്ന് പറഞ്ഞാൽ ഇത് ആണല്ലേ ☺️

  • @user-tw1lg8zr7u
    @user-tw1lg8zr7u4 ай бұрын

    Super Akkumole...😀😀😅❤❤Love you.. 🥰🥰

  • @greengarnishrecipes
    @greengarnishrecipes4 ай бұрын

    😂😂😂❤❤❤

  • @nijisubi6226
    @nijisubi62264 ай бұрын

    കുറച്ചു മാങ്ങ ഇങ്ങു അയച്ചു തരോ 😂😂 കണ്ടിട്ട് കൊതിയാവുന്നു..... കുറച്ചു അക്കുമോൾക്കും കൊടുക്കണേ അപ്പേ...

  • @sherlyjoice7071
    @sherlyjoice70714 ай бұрын

    അക്കുമോള് ഒരു കാന്താരി തന്നെ❤

  • @milliondreams8566
    @milliondreams85664 ай бұрын

    Akku mole ,kalakki tta😂😂😂😂

  • @naziyabilal7893
    @naziyabilal78933 ай бұрын

    🤣🤣🤣🤣🤣

  • @user-fz1ni4ju3b
    @user-fz1ni4ju3b4 ай бұрын

    Akku kalakki 😂😂😂❤❤❤❤

  • @femyvarghese3289
    @femyvarghese32894 ай бұрын

    കൊതി വരുന്നു

  • @lakshana14859
    @lakshana148594 ай бұрын

    Akku moleyyy ❤❤❤❤❤❤

  • @jisnavarghese5135
    @jisnavarghese51354 ай бұрын

    Njangalum kothivittu

  • @kochu489
    @kochu4894 ай бұрын

    അപ്പൊ naale വീഡിയോ undaaville,,appakk vayarilskkam ആയിരിക്കും allo ,,akkuvinde കൊതി കൊണ്ട്‌ 😂😂

  • @muusician222

    @muusician222

    4 ай бұрын

    😜😜😜😜😜😜thank you🥰thank you🥰🥰💞💞

  • @ShijiniShiji
    @ShijiniShiji4 ай бұрын

    ILove Akku❤❤❤

  • @deepasunil4927
    @deepasunil49274 ай бұрын

    I love you Akku mole

  • @Akshath_123
    @Akshath_1234 ай бұрын

    😂

  • @lathaarumugam2759
    @lathaarumugam27594 ай бұрын

    Nostuu❤

  • @anoopanoop5440
    @anoopanoop54403 ай бұрын

    😂😂😂🥭🥭🥭

  • @bold7351
    @bold73514 ай бұрын

    😂😂😂

  • @JosephKurian-rc7hl
    @JosephKurian-rc7hl4 ай бұрын

    Kure nalaye kananillarunnu

  • @Annjonz
    @Annjonz4 ай бұрын

    Akkumol monkey ennu vllichathil thettu illa Akkumol paranjath sheriya nostu ellavarkum undakum

  • @ambadAllu
    @ambadAllu4 ай бұрын

    അമ്പടിഅക്കു മോളെ അടിപൊളി 👌👌👌😂😂😂❤️❤️🥰

  • @user-fn8sp4gg8c
    @user-fn8sp4gg8c4 ай бұрын

    Akku mol ❤ you so much

  • @sheelavijayan8640
    @sheelavijayan86404 ай бұрын

    ❤❤❤❤❤😊😊😊😊😊😊super

  • @jessyshibu6701
    @jessyshibu67014 ай бұрын

    👍👍👍

  • @Aishwaryaworld
    @Aishwaryaworld4 ай бұрын

    🥰

  • @preethymurali5469
    @preethymurali54694 ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂❤❤

  • @sruthyviswanath9616
    @sruthyviswanath96164 ай бұрын

    😂😂😂😂😂😂❤❤❤❤❤

  • @lekshmirevu4572
    @lekshmirevu45724 ай бұрын

    😂😂🙏👌

  • @GolithadkaS
    @GolithadkaS4 ай бұрын

    😄😄

  • @SadikAsmu
    @SadikAsmu4 ай бұрын

    Comnt pin cheyyo 😘😘😘

  • @lissywilson6258
    @lissywilson62584 ай бұрын

    😂😂😂😂😂😂😂❤

  • @user-jw3hh8fy3p
    @user-jw3hh8fy3p4 ай бұрын

    Yinhikg 0:46

  • @mashoodmohammed
    @mashoodmohammed4 ай бұрын

    😂😂😂😂😂

  • @daksharajeev366
    @daksharajeev3664 ай бұрын

    ആ അത് കറക്റ്റ്, അക്കൂന് മക്കളോട് പറയാനും വേണ്ടേ കുറച്ച് കഥകൾ. അക്കൂന്റെ കഥകൾക്ക് മുൻപിൽ അപ്പ മിക്കവാറും തോറ്റു പോകും എന്നാണ് തോന്നുന്നത്.

  • @muusician222

    @muusician222

    4 ай бұрын

    😄❤️😄Thank you ❤️

  • @vinayak230
    @vinayak2304 ай бұрын

    First pin me plz🙏🙏

  • @FidhasLife
    @FidhasLife4 ай бұрын

    😂😂😂

  • @user-of7ut3xr4m
    @user-of7ut3xr4m4 ай бұрын

    😂😂😂❤❤❤

  • @saisimna2377
    @saisimna23774 ай бұрын

    😂😂😂

  • @reenyjohn5833
    @reenyjohn58334 ай бұрын

    😂😂😂

  • @manjubhasilal1194
    @manjubhasilal11944 ай бұрын

    😂😂😂❤❤❤

Келесі