No video

🅴︎🅿︎I🆂︎🅾︎🅳︎🅴︎176 കുഞ്ഞിമോനും കുഞ്ഞിമക്കളും kunjimonum kunjimakkalum

Jijo Chakkalakkal -Script & Direction.
Melody Makers Mala Presents.
Dop - Bithvi Mariya.
Actors- Almika Jijo, Aavna Rose, Bithvi Mariya, Sibi Jijo& JijoChakkalakkal.
Episode 176,കുഞ്ഞിമോനും കുഞ്ഞിമക്കളും# Comedy web series.
Watsup No 9961212690

Пікірлер: 343

  • @user-gj6pj3wq7j
    @user-gj6pj3wq7j4 ай бұрын

    ഇത് കേട്ടിട്ട് ഒറിജിനൽ ഓർമിക്കാൻ കഷ്ടപ്പെട്ട ആരെങ്കിലും ഉണ്ടോ എന്നെ പോലെ😢😂❤

  • @FeminaFemi-xh4yk

    @FeminaFemi-xh4yk

    Ай бұрын

    Ethra oorthittum kittunnilla original 😅

  • @johnkfrancis1160

    @johnkfrancis1160

    Ай бұрын

    Nala damayanthi

  • @magirose9749
    @magirose97494 ай бұрын

    ഈ പാട്ട് കേട്ട് ഒർജിനൽ പാട്ട് ഞാനും മറന്നു 😄

  • @Purplelime-147

    @Purplelime-147

    4 ай бұрын

    True

  • @utube82

    @utube82

    4 ай бұрын

    സത്യം

  • @nandhumonugame

    @nandhumonugame

    4 ай бұрын

    മ്പത്യം😂😂

  • @RemyaRavi-mj8nl

    @RemyaRavi-mj8nl

    4 ай бұрын

    സത്യം

  • @vinuvijayabhanu

    @vinuvijayabhanu

    4 ай бұрын

    sharikkum sathyam

  • @bindhushibukumar4567
    @bindhushibukumar45674 ай бұрын

    ചിരിച്ചു ചീരിച്ച് ഒരു വകയായി🤣🤣🤣അപ്പനും മോളും കലക്കി ഇതൊക്കെ എങ്ങിനെ കണ്ടുപിടിക്കണ്🤣🤣🤣🥰🥰🥰🥰❤❤

  • @muusician222

    @muusician222

    4 ай бұрын

    Thank you so much💞💞🥰

  • @harithaajaykumar1463
    @harithaajaykumar14634 ай бұрын

    ട്രെയിനിൽ ഇരിക്കുമ്പോളാ ഈ പാട്ട് കേട്ടെ.. അവിടിരുന്നു ചിരിക്കുന്ന കണ്ടു ആൾകാർ മൊത്തം നോക്കുവാ.. ചിരി നിർത്താൻ പറ്റണ്ടേ 😂😂😂

  • @user-qv5ox1vs5r

    @user-qv5ox1vs5r

    3 ай бұрын

    Nananum

  • @muusician222

    @muusician222

    3 ай бұрын

    😂😂😂

  • @ushakumaripv5743
    @ushakumaripv57434 ай бұрын

    അക്കുമോളെ എവിടുന്നു കിട്ടി പുതിയ പാട്ടു എന്തായാലും അടിപൊളിയായി സൂപ്പർ 👍🥰❤️❤️❤️❤️

  • @muusician222

    @muusician222

    4 ай бұрын

    Thank you so much💞💞🥰

  • @prakashmini4864
    @prakashmini48644 ай бұрын

    എന്റെ akkoose ഇത് കേട്ട് ശെരിക്കുമുള്ള വരികൾ മറന്നു, സമ്മതിച്ചു 🙏🏻😆😆😆

  • @chandrankg4888
    @chandrankg48884 ай бұрын

    പാടിവന്നപ്പോൾ അപ്പനും തെറ്റി.. കുറേ പ്രാവശ്യം ഇത് കണ്ടു ചിരിച്ചു പോയി.. അടിപൊളി.. ആക്കുമോളും സൂപ്പർ ..

  • @muusician222

    @muusician222

    3 ай бұрын

    Thankyou 😄😄

  • @njrfanboy9802
    @njrfanboy98024 ай бұрын

    എന്റെ പൊന്നോ😂. ചിരിച്ചു ഒരു പരുവം ആയി 😂😂😂😂. നളദമയന്ദി രചിച്ച ആളുപോലും ഞെട്ടും.😂😂😊

  • @muusician222

    @muusician222

    4 ай бұрын

    Thank you so much💞💞🥰

  • @velurvibes3845
    @velurvibes38454 ай бұрын

    നളദമയന്തി കഥയിലെ അരയന്നം പോലെ കുണുങ്ങി ഇതന്നെ ഒപ്പിച്ചത് ഓരോ വരിയും 10 വട്ടം കണ്ടിട്ടാ അപ്പേം മോളും നാട്ടാരെ മുഴുവൻ തെറ്റിക്കാൻ ഇറങ്ങിയേക്കാലേ😂😂😂😂😂

  • @prineethap2841
    @prineethap28414 ай бұрын

    അപ്പേ പാട്ട് ഇങ്ങനെ തന്നെ ആണ് 😂😂👍🏻

  • @sasitirur1410
    @sasitirur14104 ай бұрын

    നളദമയന്തി കുഞ്ഞുമോനെ മോളുട്ടിയുടെ പാട്ട് അപാരം തന്നെ താളം തെറ്റാതെയുള്ള കമ്പോസിംഗ് അവസാനം പിണ്ണാക്കും തിന്നു ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി അഭിനന്ദനങ്ങൾ❤❤❤❤🎉🎉🎉

  • @muusician222

    @muusician222

    4 ай бұрын

    😄😄😄 ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 💞💞💞💞💞

  • @AVRFASTFOODCHANNEL
    @AVRFASTFOODCHANNEL4 ай бұрын

    ബല്ലാത്ത രണ്ട് ജാതികൾ ഇതുപോലുള്ള കോമഡികൾ പറയില്ല മക്കളെ കുറിച്ച് പൂതി വിടുകയാണ്

  • @sujaravi6184
    @sujaravi61844 ай бұрын

    ഈ കൊച്ചിനെ കൊണ്ട് തോറ്റല്ലൊ ദൈവമെ 😂😂😂😂😂

  • @muusician222

    @muusician222

    4 ай бұрын

    Thank you so much💞💞🥰

  • @priyarojy4525
    @priyarojy45254 ай бұрын

    ചകികൊത്ത ചങ്കരൻ 😂😂😂😂എന്താ താളം, 😅😅അക്കു പൊളിച്ചു 🔥🔥🔥🔥🔥

  • @muusician222

    @muusician222

    4 ай бұрын

    Thank you so much💞💞🥰

  • @aswathymaneesh285
    @aswathymaneesh2854 ай бұрын

    ഇത് കണ്ടപ്പോൾ തൊട്ടു ഒറിജിനൽ വരി വരുന്നില്ല ❤എന്റെ അക്കു മോളെ

  • @muusician222

    @muusician222

    4 ай бұрын

    😄😄😄😄💞💞Thanks a lot💞💞

  • @seenathseenath4349
    @seenathseenath43494 ай бұрын

    അക്കു മോളെ അപ്പനും മോളും ചെരിപ്പിച് കൊല്ലും ❤❤❤❤❤❤❤❤❤

  • @thressiammapaul9913
    @thressiammapaul99134 ай бұрын

    പിണ്ണാക്ക് പശു അല്ലേ മോളെ തിന്നുന്നത് അടിപൊളി പാട്ട് നല്ല തമാശ😅🤣🤣

  • @MYVILLAGE6
    @MYVILLAGE64 ай бұрын

    നള ധമയന്തി.. കഥയിലെ അരയന്നം പോലെ... കുണുങ്ങി കുണുങ്ങി പോകും പെണ്ണെ.... പൂമിഴിയാളെ... മധു മൊഴിയാളെ...... ഇതാ പാട്ട്... കഷ്ട്ടം.... ഈ പാട്ടിന്റെനിർമ്മാതാക്കൾ... കേട്ടാൽ... അപ്പീയേം മോളേം എടുത്തു... പൊട്ടകിണറിൽ... ഇടും...

  • @muusician222

    @muusician222

    4 ай бұрын

    😄😄😄😂😂😂

  • @nishavijesh9943
    @nishavijesh99434 ай бұрын

    അപ്പനും കൊള്ളാം മോളും കൊള്ളാം കുഞ്ഞുമോൻ ചേട്ടാ നിങ്ങളെ സമ്മതിക്കണം ഇതൊക്കെ എവിടുന്ന് കിട്ടണു എന്റെ ചക്കര അക്കു വാവേ നന്നായിട്ടുണ്ട് 😘😘😘😘😘😘❤️❤️❤️❤️❤️❤️

  • @muusician222

    @muusician222

    4 ай бұрын

    Thank you so much💞💞🥰

  • @user-wk5uo6ux1f
    @user-wk5uo6ux1f4 ай бұрын

    ഈ അപ്പനും മക്കളും ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും

  • @user-ue9ni6le9j
    @user-ue9ni6le9j4 ай бұрын

    മോളുടെ പാട്ട് കേട്ട് ഞാനും പാട്ട് മറന്നുപോയി ഗ്രേറ്റ് 👍👍👍👍👍👍👍👍👍👍👍

  • @muusician222

    @muusician222

    4 ай бұрын

    😄😄Thank u ❤️❤️

  • @daisyshibu8707
    @daisyshibu87074 ай бұрын

    അപ്പയും മോളും കൂടി ഞങ്ങളെ ചിരിച്ചു കൊല്ലും 😂😂😂😂

  • @Tothoabcd
    @Tothoabcd4 ай бұрын

    ആ പാട്ട് ഇനി ഇങ്ങന ആയി❤🎉 Super

  • @sidhikha4161
    @sidhikha41614 ай бұрын

    Kunjumon chetta chiripichu kollilo 2 perum , orupad uyarangalil ethatteee

  • @muusician222

    @muusician222

    4 ай бұрын

    Thank you so much💞💞🥰

  • @sabirabasheer3179
    @sabirabasheer3179Ай бұрын

    😂😂😂🤭🤭🤭എനിക്ക് ചിരിക്കാൻ വയ്യ 😂😂അച്ഛൻ കൊള്ളാല്ലോ 🤣🤣🤣🤣🤣

  • @anithamb9186
    @anithamb91864 ай бұрын

    എവിടുന്നു കിട്ടുന്നു ഇതൊക്കെ അക്കുമോളെ 🌹🌹❤️❤️

  • @muusician222

    @muusician222

    4 ай бұрын

    💞💞Thanks a lot💞💞

  • @sindhumohan7420
    @sindhumohan74203 ай бұрын

    ഒർജിനൽ പാട്ടു മറന്നുപോയി മോളെ 😂😂😂 അപ്പനും മോളും സൂപ്പർ 👌👌👌

  • @teresapinheiro2992
    @teresapinheiro29924 ай бұрын

    എൻ്റെ അക്കു മോളെ😂😂😂ചിരിച്ചു ചിരിച്ചു ചത്തു.

  • @muusician222

    @muusician222

    4 ай бұрын

    💞💞Thanks a lot💞💞

  • @aneeshk6889
    @aneeshk68894 ай бұрын

    നള ദമയന്തി കഥയിലെ അരയന്നം പോലെ... കുണുങ്ങി കുണുങ്ങി പോകും പെണ്ണേ....😂😂😂😂😂

  • @padmadevi6286
    @padmadevi62864 ай бұрын

    ഇത് കേട്ടു കേട്ട് ശ രിക്കുള്ള പാട്ട് കിട്ടുന്നില്ല 😂😂😂

  • @bharatham5285
    @bharatham52854 ай бұрын

    മോളോ അക്കു ഇങ്ങനെ പാടി മാമനെ ചിരിപ്പിക്കരുതേ 😂😂

  • @arathy858
    @arathy8584 ай бұрын

    Uff oru rakshilla chirich chath njn😅😅😂😂😂😂

  • @sunithajohny-jg8hk
    @sunithajohny-jg8hk4 ай бұрын

    ചിരിച്ചു ചത്തു 😂😂😂

  • @nandanamnursery8145
    @nandanamnursery81454 ай бұрын

    ചിരിച്ച്ചിരിച്ച് ചാകും😂😂😂 അപ്പനെക്കാളും മിടുക്ക് മോൾക്ക് തന്നെ

  • @sindhuvijayan1675
    @sindhuvijayan16754 ай бұрын

    Ente mole chirich oru vazhiyayi😂😂😂😂neeyouru prasthanam thanne😅😅😅

  • @nafeesathh8884
    @nafeesathh88844 ай бұрын

    Akku mole super, Akku mol zindabad 💃

  • @muusician222

    @muusician222

    4 ай бұрын

    💞💞Thanks a lot💞💞

  • @AnjanaAkash-oh1cb
    @AnjanaAkash-oh1cb4 ай бұрын

    എന്റെ അക്കു മോളെ ചിരിച്ചു ചിരിച്ചു ഒരു വഴിആയി 😂😂😂😂😂

  • @user-bd1jw3ds5n
    @user-bd1jw3ds5n4 ай бұрын

    നളദമയന്തി കഥയിലെ അരയന്നം പോലെ കുണുങ്ങി കുണുങ്ങി പോകും പെണ്ണെ പൂമിഴിയാളേ മലർമിഴിയാളെ😅😂 ഇതല്ലേ Song ഉദ്ദേശിച്ചത്😅😅 അക്കുമോ ക്ക് നല്ല പാട്ട് പാടാനുള്ള കഴിവുണ്ട് ട്ടോ😂😂

  • @neenaphilips8872
    @neenaphilips88724 ай бұрын

    പ്ലീച്ചിങ് പപ്പയുടെ മോളു തന്നെ... കലക്കി.... കേട്ടു പഠിച്ചോ appa.😂

  • @radhakrishnanradhu6164
    @radhakrishnanradhu61644 ай бұрын

    ഇങ്ങനെയുള്ള orappan ലോകത്ത് വേറെ കാണില്ല 😂😂

  • @user-go7ny1zk1h
    @user-go7ny1zk1h4 ай бұрын

    അക്കുമോൾ പൊളിയാ ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂😂😂😂😂😂😂😂🥰🥰🥰🥰🥰🥰🥰🥰❤️❤️❤️😄😄

  • @dayanandanedayanandane5020
    @dayanandanedayanandane50204 ай бұрын

    ജീവിതത്തിൽ ഇത്ര ചിരിച്ചിട്ടില്ല സൂപ്പർ തമാശ നല്ല അവതരണം അപ്പേനെയും മോളെയും ദൈവം അനുഗ്രഹിക്കട്ടെ 😂😂👍❤

  • @dayanandanedayanandane5020

    @dayanandanedayanandane5020

    4 ай бұрын

    ❤👍

  • @muusician222

    @muusician222

    3 ай бұрын

    🥰❤️thankyou ❤️

  • @user-mi1jb8rb2k
    @user-mi1jb8rb2k4 ай бұрын

    ആക്കുമോൾടെ പാട്ട്, ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😂😂😂

  • @mollynagath7947
    @mollynagath79474 ай бұрын

    അക്കുമോളെ ❤❤❤

  • @reenyjohn5833
    @reenyjohn58334 ай бұрын

    അപ്പനും മോളും മനുഷ്യനെ ചിരിപ്പിച്ചു കൊല്ലല്ലേ...😂😂... ഉം എന്തായാലും മോൾക് നല്ല താളമുണ്ട്...രണ്ടുപേരും സൂപ്പർ...❤

  • @muusician222

    @muusician222

    4 ай бұрын

    Thank you so much💞💞🥰

  • @naziyabilal7893
    @naziyabilal78933 ай бұрын

    Super 👍🏻👍🏻👍🏻... എനിക്കു എന്റെ ജീവിതത്തിൽ ഒരുപാട് സങ്കടങ്ങളും വിഷമവും ഒക്കെ ഉണ്ട്, ഞാൻ ഒരു മുസ്ലിമാണ് 5 നേരം prayer ചെയ്യും ദൈവത്തോട് പ്രാർത്ഥിക്കും അപ്പോൾ നല്ല ആശ്വാസം ആണ്, അത് കഴിഞ്ഞിട്ടുള്ള ആശ്വാസം, സന്തോഷം കിട്ടുന്നത് ഇവരുടെ ഈ കോമഡി ഒക്കെ കാണുമ്പോൾ ആണ് സത്യം... അൽപ നേരത്തേക്ക് എല്ലാം മറന്ന് ചിരിക്കും ❤❤❤❤❤❤❤

  • @muusician222

    @muusician222

    3 ай бұрын

    നിങ്ങളുടെ നല്ല നല്ല വാക്കുകൾക്ക് ഒരായിരം നന്ദി 🥰🥰❤️❤️

  • @starway9039
    @starway90394 ай бұрын

    നല്ലത് 👌🏽.. ഞാൻ ഒരു പാട്ട് ഇടാം.. കായലരികത്തു കാഷ്ട്ടാൻ ചെന്നപ്പം കൊതുക് കുത്തിയ നൊമ്പരം.. നൊമ്പരം കൊണ്ടോടിയപ്പം കാട്ടം ചവിട്ടിയ സങ്കടം..

  • @arpithaklalu3796

    @arpithaklalu3796

    4 ай бұрын

    😂😂❤

  • @reshmareshma2728
    @reshmareshma27284 ай бұрын

    എൻ്റെ അക്കു മോളെ ചിരിച്ചു ചിരിച്ചു ഒരു വഴിയായി😅😅😊

  • @reshmareshma2728

    @reshmareshma2728

    4 ай бұрын

    അക്കു മോളെ നിനക്ക് എവിടെന്ന് കിട്ടി ഈ പാട്ട്.

  • @Ranga123-g25
    @Ranga123-g254 ай бұрын

    ഇത് കേട്ടു ഒറിജിനൽ പാട്ട് വരെ മറന്നു 😀😀🤣

  • @mummyme4743

    @mummyme4743

    4 ай бұрын

    😂😂😂😂😂😂😂😂

  • @user-jr4lf8dl4n
    @user-jr4lf8dl4n4 ай бұрын

    Akkumol polichu❤❤❤❤

  • @sugizakkp8996
    @sugizakkp89964 ай бұрын

    Expression queen ❤❤

  • @ashaannieabraham6545
    @ashaannieabraham65454 ай бұрын

    Chirichu chathu.❤❤😂😂😂😂super akkumol❤

  • @MrJoy8888
    @MrJoy88884 ай бұрын

    അപ്പൻ്റെ മോളു തന്നെ .....no doubt ... പ്ലീച്ചിംഗ് പപ്പാടെ മോളല്ലേ ...... ഇതിൽ കുറവൊന്നും പ്രതീക്ഷിക്കേണ്ട നളദമയന്തി കഥയിലെ അരയന്നത്തെ കൊണ്ട് പിണ്ണാക്ക് തീറ്റിച്ചു.....😅😅😅😅😅 കുഞ്ഞി മോനെ ഇജ്ജാതി ഐറ്റംസ് കഹാം സേ ഒപ്പിക്കുന്നു? ?

  • @muusician222

    @muusician222

    4 ай бұрын

    Thank you so much💞💞🥰

  • @NVJOY

    @NVJOY

    4 ай бұрын

    Akku well done ❤

  • @seematk7341
    @seematk73414 ай бұрын

    ഞാൻ എത്ര times കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 🤗🤗🤗🤗

  • @muusician222

    @muusician222

    4 ай бұрын

    Thanks for your support 💞🥰🥰🙏🙏💕

  • @sajisaji6389
    @sajisaji63894 ай бұрын

    ചിരിച്ചു ചിരിച്ചു വഴിയായി😂😂😂😂

  • @BindhuRajesh-kf9sq
    @BindhuRajesh-kf9sq4 ай бұрын

    പ്ലീചിഗ് പപ്പേടെ മോളല്ലേ 👌

  • @abdulmuneer8834
    @abdulmuneer88344 ай бұрын

    Makkal padunna kettanu search cheythath.avara vazhak paranja njn chirich chirich oru vazhiyayi ethra vattam kandenn ariyilla😂😂😂

  • @muusician222

    @muusician222

    4 ай бұрын

    😜😜😜thank you❤️❤️❤️

  • @mariammasingh4658
    @mariammasingh46584 ай бұрын

    Appe patte ingene thanne Mole Akku Super

  • @chandrikam6265
    @chandrikam62654 ай бұрын

    Appanum molum super 😊

  • @sheenasaji1957
    @sheenasaji19574 ай бұрын

    അക്കു സൂപ്പർ ❤️❤️❤️❤️

  • @sheejaratheesh795
    @sheejaratheesh7954 ай бұрын

    Akku polichu mole❤❤

  • @SeethaOR-jt4pv
    @SeethaOR-jt4pv2 ай бұрын

    Akku polli ❤

  • @Vibgyor1946
    @Vibgyor19464 ай бұрын

    Ente akku mole 😂😂❤❤

  • @user-ys9dh6yj5u
    @user-ys9dh6yj5u4 ай бұрын

    Adipoli molum appaum oru rakshaumilla super

  • @rrmshorts
    @rrmshorts4 ай бұрын

    😀 Akku Rocks

  • @muusician222

    @muusician222

    4 ай бұрын

    ❤️❤️

  • @user-dn1dx5jh7u
    @user-dn1dx5jh7u2 ай бұрын

    മോളു super 👌👌👌👌👌ഇതൊക്കെ എങ്ങനെ കിട്ടുന്നു മോളെ. മോളെ ഒത്തിരി ഇഷ്ടാണുട്ടോ 💕💕💕💕😘

  • @muusician222

    @muusician222

    2 ай бұрын

    Thank you so much💞💞🥰

  • @arya.s280
    @arya.s2804 ай бұрын

    SuperAkku mole❤❤️🥰🥰👌👌🍫🍫🍬🍬

  • @muusician222

    @muusician222

    4 ай бұрын

    🥰🥰

  • @shefianasanas4623
    @shefianasanas46234 ай бұрын

    🤣🤣🤣🤣നല്ല അപ്പനും മോളും 😂😂😂

  • @smithap3763
    @smithap37634 ай бұрын

    ചിരിച്ചു മടുത്തു 😂😂😂

  • @spendwithkurupzzzworld209
    @spendwithkurupzzzworld2094 ай бұрын

    ഈ കൊച്ച് 😄😄😄

  • @muusician222

    @muusician222

    4 ай бұрын

    ❤️❤️

  • @MayadinuMayadinu
    @MayadinuMayadinuАй бұрын

    അച്ഛനും മോളും കുറച്ചു ഓവർ ആണ് 😄😄😄

  • @daisyshibu8707
    @daisyshibu87074 ай бұрын

    അക്കുമോളേ ഞാൻ ചിരിച്ചു ചിരിച്ചു ചത്തു ട്ടോ 😂😂😂😂❤❤❤😄😄😄😄💕💕💕

  • @sunimathew7996
    @sunimathew79964 ай бұрын

    Akkumollee Namichuu 👌👏👏😂😂😂😂🥰🥰🥰❤️❤️

  • @aamis243
    @aamis2434 ай бұрын

    മോളും കലക്കി😂😂😂😂🎉🎉🎉

  • @user-yk4tg8oh5m
    @user-yk4tg8oh5m4 ай бұрын

    Appaye confuse aakkiyallo akku vava.super

  • @muusician222

    @muusician222

    4 ай бұрын

    Thank u 👍👍💞

  • @rjpp4934
    @rjpp49343 ай бұрын

    Akkumole nee njangle chirippichu kollumo😂😂😂😂🙏🙏🙏👌👌👌👍👍👍🙋

  • @sundaystudiomala100
    @sundaystudiomala1004 ай бұрын

    👏👏😂😂 അടിപൊളി

  • @satwikmb1240
    @satwikmb12404 ай бұрын

    Big fan ❤

  • @alanteenaaji4179
    @alanteenaaji41794 ай бұрын

    chririchu maduthu😅😂❤

  • @wayanadofshimnapulloo5965
    @wayanadofshimnapulloo59654 ай бұрын

    Onnum parayaan illaa ippo real song anganaayeunnu marann poy super adipoli❤❤❤

  • @sindhuts6672
    @sindhuts66724 ай бұрын

    അടിപൊളി 👍

  • @asjmovies1547
    @asjmovies15474 ай бұрын

    Ethengana akkumole etra correct ayi kanathe padiche❤

  • @ramyasasi7841
    @ramyasasi78413 ай бұрын

    എന്തേലും ടെൻഷൻ ഉണ്ടേൽ ഈ പാട്ട് കേട്ട മതി ചിരി നിർത്താൻ patunila🤣🤣🤣

  • @user-qv5gl4lg5d
    @user-qv5gl4lg5d4 ай бұрын

    കുഞ്ഞുമോൻ ചേട്ടാ പാട്ട് സൂപ്പർ അക്കു പാടുന്നത് കേട്ട് ചിരിച്ചു ചിരിച്ചു ശ്വസം കിട്ടുന്നില്ല

  • @muusician222

    @muusician222

    3 ай бұрын

    😄thankyou ❤️

  • @lathashaji7116
    @lathashaji71164 ай бұрын

    Akku super ❤❤

  • @NaushadN-wv1so
    @NaushadN-wv1so4 ай бұрын

    എൻ്റെ പൊന്നോ ഞാൻ ഒറിജിനൽ പാട്ട് പാടാൻ നോക്കി . പറ്റുന്നില്ല . എൻ്റെ പൊന്നു കുരുപ്പേ നമിച്ചു❤😂😂😂😂😂😂😂😂

  • @AzharKM-rv4su
    @AzharKM-rv4su4 ай бұрын

    Sijo lam Kareem pineapple super abinandanangal

  • @sumivenugopal1615
    @sumivenugopal16153 ай бұрын

    അക്കുമോളെ love you daaa,, god bless you.

  • @muusician222

    @muusician222

    3 ай бұрын

    Thankyou ❤️

  • @user-zk9ku8rp4c
    @user-zk9ku8rp4c3 ай бұрын

    Very fanny song. ❤❤❤

  • @aksharaakshay1234
    @aksharaakshay12344 ай бұрын

    ചിരിച്ചു. ചത്തു 😂

  • @user-dv5uf6mm2w
    @user-dv5uf6mm2w4 ай бұрын

    Adipoli pattu 😂😂😂

  • @neethuneethu1533
    @neethuneethu15334 ай бұрын

    😂😂😂😂😂vayatta chirikkan

  • @BhadraJayan
    @BhadraJayan4 ай бұрын

    Akku mole 👌🏻👌🏻💞💞😂😂

  • @muusician222

    @muusician222

    4 ай бұрын

    Thanks👍

  • @lathasurendran1599
    @lathasurendran15994 ай бұрын

    😂😂😂🤣🤣🤣ദൈവമേ 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️ചിരിച്ചു ഒരു വഴിയായി 🙏🏻🙏🏻ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു പൊന്നോ നമിച്ചു 🙏🏻🙏🏻

  • @RemyaRavi-mj8nl
    @RemyaRavi-mj8nl4 ай бұрын

    Pollichu chirichu chirichu maduthu എന്റെ ponno onnu kallupidichotte engane sathikunnu dhasa 😁😁😁😁

  • @muusician222

    @muusician222

    4 ай бұрын

    Thank you so much💞💞🥰

  • @ambilirajk7499
    @ambilirajk74993 ай бұрын

    Adipoli

  • @linaemil1749
    @linaemil17493 ай бұрын

    Chirichu chirichu oru vazhi aayi...😂😂😂😂

  • @sujathasureshsujatha9677
    @sujathasureshsujatha96774 ай бұрын

    അക്കുമോളെകലക്കി😂😂😂😂😂😂😂😂😂😂😂😂

  • @nachu4741
    @nachu47414 ай бұрын

    Ipo njangalkum padan pattunnillalo😂😂😂 padi varumbo ingineya varunne😅😅

  • @ratheeshts1398
    @ratheeshts13982 ай бұрын

    അക്കുവിന്റെ പാട്ട് എനിക്കിഷ്ടമായി

Келесі