No video

Hunter 350 owners review malayalam || എടുത്തവർക്ക് കിട്ടിയ പണി🤯🤯

Owner 1: invitescon...
Owner 2:
വീഡിയോ പൂർണമായും കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് രേഖപ്പെടുത്തുക.
My Instagram link
himalayan_moosa...
▬ STAY UP-TO-DATE! ▬
Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
DISCLAIMER
This video doesn't contain any harmful or illegal matters. This is strictly KZread guideline friendly
#royalenfield
#hunter350
#ownershipreview
#malayalam
#hunter

Пікірлер: 437

  • @mindit8804
    @mindit8804 Жыл бұрын

    വണ്ടി എടുത്താലുടൻ പണി കിട്ടുമെങ്കിൽ... വലിയൊരു ശതമാനം തൊഴിൽ രഹിതർക്ക് അതൊരു ആശ്വാസമാകും... 🙏

  • @habeebrahman8218

    @habeebrahman8218

    Жыл бұрын

    Hehe.. Ente ponnadaaveee

  • @sarathkumarpgm

    @sarathkumarpgm

    Жыл бұрын

    Hoohohohohohohoh.. Hoyya hoii

  • @mindit8804

    @mindit8804

    Жыл бұрын

    @@sarathkumarpgm antheda fun koodipoyo

  • @foodiesshorts2075

    @foodiesshorts2075

    Жыл бұрын

    Ithilum valiya marypadi swapnangalil mathram 😄😄

  • @tinses1

    @tinses1

    Жыл бұрын

    😄😄😄😄😄😄😄😄😄

  • @ajustudio7617
    @ajustudio7617 Жыл бұрын

    Njanum ഒരു hunter owner ആണ് അവർ രണ്ട് പേരും പറഞ്ഞ അതെ പ്രശ്നം enta വണ്ടിക്ക് ഉണ്ട്‌ Heat അത്‌ പറയാതിരിക്കാൻ പറ്റില്ല നല്ല heat ഉണ്ട്‌ Seat അത്‌ ഒരു 30 km ഒക്കെ ഓടിക്കുബോ നല്ല pain വരും നടു ഒക്കെ അത്‌ പൊലെ തന്നെ പിറകിലത്തെ seat ശോകം ആണ് മീറ്റർ consol അത്‌ കാണാൻ pwoli ആണ് but ചെറിയ പ്രശ്നം ഉണ്ട്‌ ഇടക്ക് നമ്മൾ തന്നെ വിചാരിക്കും പെട്രോൾ ഇല്ലേ എന്ന് കുറച്ച് ദൂരം ഓടുമ്പോ ഓട്ടോമാറ്റിക് ആയിട്ട് നീഡിൽ കേറുന്ന കാണാം അങ്ങനെ ഒരു പ്രശ്നം ഉണ്ട്‌ മീറ്റർ consol ഒട്ടും quality ഇല്ല ഒന്ന് നല്ല ബലത്തിൽ പിടിച്ച ഒടിഞ്ഞു കയ്യിൽ വരും എല്ലാം negative പറഞ്ഞ ninghal കരുതും njan പിന്നെ ന്തിന് ഈ വണ്ടി എടുത്തു എന്ന് 🤣🤣 നല്ല വശങ്ങൾ ഉണ്ട് gys എല്ലാവർക്കും ആത്യം negative കേൾക്കാൻ അല്ലെ താല്പര്യം അതാ njan ആത്യം അത്‌ പറഞ്ഞത് പോസിറ്റീവ് പറയാം വണ്ടി യുടെ look ന്റെ പൊന്നെ ഇജാതി look പറയാതിരിക്കാൻ വയ്യ 🔥🔥🔥 വണ്ടിയുടെ പെർഫോമൻസ് മാരകം ആണ് Royal ന്റെ വണ്ടികളിൽ 350 segment ബൈക്ക് ക്കുകളിൽ പവർകൂടിയ ബൈക്ക് എന്ന് വേണമെങ്കിൽ ഇതിനെ പറയാം അമ്മാതിരി power ആണ് highway ഇൽ ഒക്കെ നമുക്ക് കയ്യ് കൊടുത്ത മതി valich കൊണ്ട് pokum🔥🔥 പിന്നെ ഇതിന്റെ വെയ്റ്റ് അത്‌ എനിക്ക് നല്ല ഒരു കാര്യം ആയിട്ട് ആണ് തോന്നിയത് 😍 പിന്നെ ഒന്ന് വിട്ട് പോയി ഇതിന്റെ sound ന്റെ പൊന്ന് അളിയാ നമ്മൾ വണ്ടി start ചെയ്യും തൊട്ട് തിരിച്ചു വണ്ടി off ആകും വരെ ഒരു വികാരം ആണ് അതിന്റെ sound റൈഡ് ചെയ്താലും ആ sound കേൾക്കുമ്പോ feeling 🔥🔥🔥 പിന്നെ first service കഴിഞ്ഞു 1.5 k ആയി കൂടുതൽ എന്ന് എനിക്ക് തോന്നിയില്ല 350 cc ഉള്ള വണ്ടി അല്ലെ അത്ര ഒക്കെ വരും സ്വാഭാവികം പിന്നെ മൈലേജ് അത്‌ ഒരു മെയിൻ സംഭവം ആണല്ലോ 55 ഒന്നും കിട്ടില്ല അളിയാ മൂസ bro പറയും പൊലെ 35 city highway 40 അകത്തു അത്ര ഉള്ളൂ പിന്നെ overall പറയുവാണേൽ വണ്ടി pwoli ആണ് Njan ആത്യം പറഞ്ഞ കാര്യം മാറ്റി നിർത്തിയാൽ വണ്ടി value for money തന്നെ ആണ് 100%

  • @HimalayanMoosa

    @HimalayanMoosa

    Жыл бұрын

    Bro reviewn vannapola aayi, sett , thanks machaaane 🦾🙏

  • @ajustudio7617

    @ajustudio7617

    Жыл бұрын

    Thaks bro 😍

  • @nithinwayanad8024

    @nithinwayanad8024

    Жыл бұрын

    Kollalooo video motham Kanda avisham vannilla 😜

  • @ajustudio7617

    @ajustudio7617

    Жыл бұрын

    @@nithinwayanad8024 😀😀😀

  • @anishmathew7108

    @anishmathew7108

    Жыл бұрын

    long ride pattumo

  • @mujeebrehimanrehiman
    @mujeebrehimanrehiman Жыл бұрын

    Njan ee vandi vangiyath 6th naanu.. 2nd day thanne vytilayil ninnum kannur palkachimalayileekk trip poyi..nalla mazhayathanu poyath...3km off road aanu.. ugran performance aanu.. thirich vannappol chavakkad beachil poyi..manalil koodiyum vandi odikkan pattunnundu. Vandiyude adi onnum thattunnillayirunnu..3 prashnangal aanu enikk anubavappettath.1. Nalla heating undu.2.30km kazhiyumbol chandhi pollippidikkum..idaykkidaykku seattil ninnum ezhunnelkkendivarum..ennale chandhi relax aakoo..3 cheli backilum munbilum kaalil muttinu thazhe vare therikkum...mughathonnum cheli therikkilla.ippol 1350k.m oadiyittundu. Riding is sooperb..

  • @faisalsayedmuhammed6843
    @faisalsayedmuhammed6843 Жыл бұрын

    njn ഒരു മാസം മുന് വണ്ടി വെടിക്കാൻ പോയപ്പോ ithinde booking ഷോറൂമിൽ തുതു വിളയാടു ആയിരുന്നു body മൊത്തം fiber &bild qoulity കുറവാണു എന്ന് മനസിലായപ്പോ i choose 350standard Es…after one month use im satisfied..🥰🥰🥰

  • @suneshdevalakshmi73
    @suneshdevalakshmi73 Жыл бұрын

    ഞാൻ വണ്ടി എടുത്തിട്ട് ഒരുമാസം കഴിഞ്ഞു... 2500km ഓടി... ആകെ ഉള്ള ഒരേ ഒരു നെഗറ്റീവ് ചെളി തെറിച്ചിട്ട് ഒരു രക്ഷയുമില്ല.. മഴകാലത്ത് ഉപയോഗിച്ചാൽ ചെളി തെറിക്കും ബാക്കിൽ ഒരാളെ കൊണ്ടുപോകാൻ പറ്റില്ല.... പിന്നെ.. വണ്ടി എടുത്ത് നാലാമത്തെ ദിവസം ഞാൻ 1st സർവീസ് ചെയ്തു , നല്ലപോലെ ഓട്ടം ഉള്ള ഒരാൾ ആണ് ഞാൻ.. എനിക്ക് ഒരു painum ഫീൽ ചെയ്തില്ല... 200km ഓടിച്ച ഒരാളോട് ചോദിച്ചാൽ എന്ത് നല്ല റിവ്യൂ കിട്ടാൻ ആണ്... ആദ്യം നല്ല ഹീറ്റ് വന്നിരുന്നു അത് 500 km കഴിഞ്ഞാൽ ഇല്ല.... വണ്ടി പോളിയാണ് ചെളി മാത്രം ആണ് പണി...

  • @shinedas8499

    @shinedas8499

    Жыл бұрын

    Use Tyre huger

  • @noufalvm5569

    @noufalvm5569

    Жыл бұрын

    Wiser vachal ചെളി അടിക്കോ

  • @falcontradingllclogistics8935

    @falcontradingllclogistics8935

    Жыл бұрын

    vibration undenn parayunath sheriyaano

  • @sreeharipp8734

    @sreeharipp8734

    Жыл бұрын

    ​@@falcontradingllclogistics8935 ila bro kuravn..i have rebel red..vibration koravhn

  • @dtraction4644

    @dtraction4644

    Жыл бұрын

    Same bro !!

  • @sajithlaldev9026
    @sajithlaldev9026 Жыл бұрын

    SUspension scene aanu.. kuzhiyil chaadumbo nalla stiffness feel cheyyunnu. pinne heat nallonam undayirunnu, first service kazhiyumbo kurayum. handling pakka aanu, sound um pakka.. seat comfort shokam aanu, vere seat und ath vach nokkanam

  • @abhiramsajai7201
    @abhiramsajai72018 ай бұрын

    Thanks so much bro for making these videos. Very useful please make more.

  • @babudoha82
    @babudoha82 Жыл бұрын

    Brake jam ആവാനല്ല സാധ്യത . Abs work ചെയ്യുമ്പോൾ പലർക്കും സംശയമുണ്ടാവാറുണ്ട് brake jam ആവുന്നത് പോലെ

  • @sivakumarsiva8670

    @sivakumarsiva8670

    9 ай бұрын

    Brake apply cheyyumbol lock aakunnath pole und

  • @ecstasyf4shortz926
    @ecstasyf4shortz926 Жыл бұрын

    എന്റെ Gt 650 anu. Athinte review parayam😁😄😪 athinu munp... Hunter mothathil value for money ആണ് അത്ര നോക്കിയാൽ മതി. Long ride പോകുമ്പോ ഒറ്റയ്ക്ക് പോയാൽ മതി. ചളിയും വെള്ളവും ഉള്ളപ്പോ അതിനനുസരിച്ചു പോവാ.. Heat oru prblm അല്ല. കാര്യമാക്കണ്ട.. പിന്നെ റോഡ് എങ്ങനെ ഉണ്ടെന്നു നോക്കി കൂട്ടിയും കുറച്ചും വണ്ടി പിടിച്ചാൽ ഗ്രൗണ്ട് clearence, manage ചെയ്യാൻ pattunnathe ഉള്ളു. പില്യൺ ഉള്ളപ്പോ ആളുടെ comfort നോക്കി വണ്ടി oodikka.. അല്ലാത്തപ്പോ നമുക്ക് തോന്നുന്ന പോലെ oodikk, atre ഉള്ളു.. പിന്നെ ലോങ്ങ്‌ പോവേണ്ടി vannal otak pova. അല്ലെഗിൽ പോകുന്ന 2 പേർക്കും അത് buddimuttanu.. എന്റെ gt650 anu🙃, 2800 km ആവാറായി. സിമ്പിൾ ആയി പറഞ്ഞാൽ, value for money aanu. Trafic lu സിഗ്നലിൽ പെട്ടു കെടക്കുമ്പോ വട്ടവാറുണ്ട്. അല്ലാത്ത നോർമൽ thirakkilum, റോഡിലും വണ്ടി ഓടിക്കുമ്പോ വേറൊരു levelu വണ്ടി ആണ്. ബാക്കിയുള്ള വണ്ടികൾ കഴച്ചക്കാരാവരുണ്ട് ., പിന്നെ നല്ല കൂടിയ വണ്ടി കാണുമ്പോ നൈസ് ആയി സൈഡ് ലു മാറി പതുകെപോയാമതി, മൈൻഡ് ആക്കണ്ട.🤣 പിന്നെ, pain, milage.. അത് prblm thanne ആണ്. പക്ഷെ athum മൈൻഡ് aakanda. അടവ് തീരുന്നതിനു മുൻപ് വേറെ വലിയ പണികൾ വാങ്ങി വെക്കാതിരുന്നാൽ മതി. 👉milage ) 1200 KM kerala to pune ഓടിയതാണ് ആ ഓട്ടത്തിൽ 28 km ആണ് മൈലേജ്, Pinne ente daily otathil ഞൻ പെട്ടോ എന്ന് ചോദിച്ചാൽ അറിയുല.. Milage 16- മുതൽ maximum 19,20 correct nokan patula.. Pinne ഇവിടെ നല്ല trafic ഉണ്ട്. അത് മനസ്സിലാക്കണം. നാട്ടിൽ ഒരു 20-22 കിട്ടും traffic lu.. 👉Ini daily use ന്റെ കാര്യം നോക്കിയാൽ oneside 10 km nu ഉള്ളിൽ വരുന്ന travel ആണെകിൽ 2 പേർക്ക് കുഴപ്പമില്ല.. വണ്ടി സെറ്റ് ആണ്. എനിക്ക് 4-5km മാത്രമേ roomnnu office-ലോട്ടുള്ളു. 👉 3 pere വെച്ച് പോവേണ്ടി വന്നിട്ടുണ്ട്. ഒരു ദിവസം പോയി വന്നു. ബട്ട്‌ തീരെ നടക്കാത്ത കാര്യം ആണ്.. അത് ബട്ട്‌ പുറകിലെ 2 പെരേക്കാളും ബുദ്ദിമുട്ട് ഓടിക്കുന്ന ആൾക്കാണ്. പൂനെ ആണ്. Rules കുറവാണു.. ഒന്ന് ട്രൈ ചെയ്തു. ഇനി എന്തായാലും ട്രൈ ചെയ്യൂല. നടക്കുന്ന കാര്യം അല്ല. വീഡിയോ ishtapettu, thumbnail നോക്കിയാണ് കേറിയത്‌ എന്നാലും Thumbnail vere aakkamayirunnu. Vandikkittu പണികൊടുത്ത പോലെ ayipoy nice ayitt..... 🙃

  • @jibinjohn9112
    @jibinjohn9112 Жыл бұрын

    Njnum oru hunter 350 owner aanu. Heat vandi nirthumbo mathramea feel cheyyyu. Runningil heat ottum feel cheyyila. Pinnea first service kazhiyumbo heat nalla kuravund. Other bikes compare cheyyumbo,Seat athra kuzhappam onnum illaa. Pinnea njn feel cheyytha problem vibration aanu. Runnigil mirror nokkiyal onnum clear ayi kanathila vibration karanam. Pinnea frontil ninnum backil ninnum nannayi cheli therikkum. Milege eanik 35 kitti

  • @gamermania8168

    @gamermania8168

    11 ай бұрын

    Mileage ippam ethra ond

  • @pranavsreekumar8390
    @pranavsreekumar8390 Жыл бұрын

    Bro, pudiye classic next gen rebornte headlight, visibility kanndatt poraarno aa conclusion.. 😪

  • @negative3138
    @negative3138 Жыл бұрын

    ningal eni kurach ride video okke cheyyanam ketto moossakka

  • @shibinmjacob8748
    @shibinmjacob8748 Жыл бұрын

    Bro ithinte odometer readings um gear position indicator um vandi odikkunna samayath nannai kanumo

  • @safuvanp8943
    @safuvanp8943 Жыл бұрын

    Chali therikunnathum fuel reading problem oyichal baki vandi nice aanu riding comfort 😻😻😻 Oru vattam hamb chadiyappol adi bagam nice aayi thati but aella sthalathum thatunonnum illaa sow valiya issue aayi thoneelaaa

  • @tojikdominic
    @tojikdominic7 ай бұрын

    Machante sound pwoli , pinne bike intem sound...

  • @mathewnoble6354
    @mathewnoble6354 Жыл бұрын

    Machanmaru thanks for that review

  • @nissammnc
    @nissammnc Жыл бұрын

    Njn nelliyam pathi poyi.. Around 280 km Pinne 4 day back pain mareela... So long drive venel ith edknda

  • @rifasbinibrahim8010
    @rifasbinibrahim8010 Жыл бұрын

    Entekke ee bike und njan edutha ann thenne 250above klmtr oodichu ipo vandi first service kezhinjit total850above klmtr aayi adhum 6day kond aaanu njan first service aayadh heating onum enikk thonitilaa vandi nice aaanu vandi seating position aaylum no problem paka handle aanu bike sughayit kond nadakam mazheth breaking kuzhaponum ila but cheli therikkunund enn koravund.....

  • @Vishnu-dh2xj
    @Vishnu-dh2xj Жыл бұрын

    Review kandapol Hines 350 eduthathu nannyi ennu thonunu.but prize 40000 kooduthal anu. hunder budget friendly 350 cc anu 👍

  • @anishmathew7108

    @anishmathew7108

    5 ай бұрын

    Evade model ano eduthathuu

  • @zamirashmi7113
    @zamirashmi7113 Жыл бұрын

    Asif aath bank aanu loan ittath..njan book cheythu cholamandalam finance odukkathe interest aanu. Ip 30000/- Emi 4 yr 5090 2 yr 8670 3 yr 6290 Ip 40000/- Emi 4 yr 4790 2 yr 8210 3 yr 5920

  • @Kiran16743
    @Kiran167436 күн бұрын

    എന്റെ വണ്ടിയും ഇത് തന്നെയാണ്.. Heating issue ഉണ്ട് but എനിക്ക് മറ്റൊന്നും തോന്നിയിട്ടില്ല..

  • @yathrafamily5427
    @yathrafamily5427 Жыл бұрын

    എനിക്ക് heat പ്രശ്നം ഉണ്ട്. ബാക്കി എല്ലാം ok ആണ്. ഇതിന്റെ look ആണ് ന്റെ മോനെ poli🔥❤❤

  • @sandeepkoyyottu8882

    @sandeepkoyyottu8882

    Жыл бұрын

    Heat ella vandikkum undakum

  • @sibinvs

    @sibinvs

    Жыл бұрын

    Petrol alle ullil katthunnathu 😖😖😖😖

  • @Mr_b_b

    @Mr_b_b

    Жыл бұрын

    Enkk thoniyitilla, normally bullets ne vech nkkumpol heat valare kuravaanu. engin guard use cheythal heat koodum.

  • @kalancr7912

    @kalancr7912

    Жыл бұрын

    Bro agena valiya heat ilalo

  • @lejoyd
    @lejoyd Жыл бұрын

    Thank🙏 you good review

  • @arifzain6844
    @arifzain6844 Жыл бұрын

    Mileage test 1 ltr mileage test vishwasikan pattu. Mattethu adikkunnathil ulla issue avum.

  • @rafitk
    @rafitk Жыл бұрын

    Bro n160&n250 review cheyyumo please

  • @aashique9619
    @aashique9619 Жыл бұрын

    Bro 2nd review paranja owner eth finansan eduthath enn ariyavo ?

  • @footballsaga9769
    @footballsaga9769 Жыл бұрын

    bro this is very helpful ❤ book cancel akknamen vicharichthan but this video made me to continue it ❤

  • @HimalayanMoosa

    @HimalayanMoosa

    Жыл бұрын

    Thanks a lot brother ☺️☺️

  • @footballsaga9769

    @footballsaga9769

    Жыл бұрын

    @@HimalayanMoosa bro hight ullavark ee vandi aganyan

  • @AdarshKookal
    @AdarshKookal Жыл бұрын

    Njan Dominar 400 Bs6 koduthu vangiya vandi aan Hunter 350... Dominarnekaalum ethryo nalla vandi

  • @masso7038
    @masso7038 Жыл бұрын

    100% satisfaction ഉള്ള ഒരു ബൈക്കും ഇന്ന് ഇന്ത്യൻ മാർക്കറ്റിൽ ഇല്ല പില്ല്യന് ബാക്ക് പെയിൻ ഇല്ലാതെ ലോംങ്ങ് റൈഡിൽ പോകണമെങ്കിൽ അങ്ങനെ ഒരു ബൈക്കില്ല

  • @akshayvariyath2509

    @akshayvariyath2509

    Жыл бұрын

    Mojo

  • @mohammedshafi693

    @mohammedshafi693

    Жыл бұрын

    അല്ല പിന്നെ .

  • @rouftk2299

    @rouftk2299

    Жыл бұрын

    Ronin കുഴപ്പമില്ല

  • @anandyezz

    @anandyezz

    Жыл бұрын

    Meteor is best for pillion ride

  • @ndm3755

    @ndm3755

    Жыл бұрын

    Dominar, meteor, Mojo, Avenger, Suzuki intruder 150 ellam touring വണ്ടികൾ ആണ് long pokan best aanu

  • @bibinbino2403
    @bibinbino2403 Жыл бұрын

    Nummaku gorund clearance oru seen Aanu. Pinnea seating ishu vum Oru seen Aanu bro. njan Ernakulam kattappana weekly vannu pokunna oralanu seating pakka Allatha kondu veandannu vechu bro. Mattathelum bike nokkanam

  • @sajisaji3425
    @sajisaji34255 ай бұрын

    Nice vandi 👍👍👍എന്റെൽ undu. രണ്ടു year ആവാൻ പോകുന്നു. No prblm

  • @Kanamarayatth
    @Kanamarayatth Жыл бұрын

    ഞാൻ വണ്ടി എടുത്തിട്ടു ഒരു മാസം കഴിഞ്ഞു വണ്ടി ഇപ്പോൾ 3000 കിലോമീറ്റർ കഴിഞ്ഞു ആദ്യം heating ഉണ്ടായിരുന്നു ഫസ്റ്റ് സർവീസ് കഴിഞ്ഞപ്പോൾ ഓക്കേ ആയി പിന്നെ കുറവായി തോന്നിയ കാര്യം സീറ്റിങ് ആണ് ബാക്കിലെ ഷോക്ക് ഹാർഡ് ആയി തോന്നി അതുകൊണ്ട് ആവാം സീറ്റിങ്ങിൽ അത്ര comfort കിട്ടാതെ എന്ന് തോന്നാറുണ്ട്. വണ്ടി സ്മൂത്ത് ആണ് ഓടിക്കാൻ എല്ലാം ഇപ്പൊ പലരും കുഷ്യൻ വച്ചു ഇരിക്കുന്നുണ്ട് കുറച്ചൂടെ സോഫ്റ്റ്‌ ആവുമ്പോൾ backpain കുറയാൻ സാധ്യത ഉണ്ട് ❤

  • @ashinalocious2806
    @ashinalocious2806 Жыл бұрын

    2nd review itta alde finance cheythath eth company ahnu

  • @GGOMGBlog
    @GGOMGBlog Жыл бұрын

    ഒരു വണ്ടി മാത്രം ഓടിച്ച് എടുക്കാൻ പാടില്ല... ഈ prize range ഇല് വരുന്ന വണ്ടികൾ എല്ലാം ഓടിച്ച് ഇഷ്ടപ്പെട്ടത് എടുക്കാമായിരുന്നു .... ഞാൻ Dominar 250-400, Honda CB350RS, Hness 350, Meteor, Rtr200 ഇതൊക്കെ നോക്കിയ ശേഷം Honda CB350RS എടുത്തു.... Engine heating first ഉണ്ടാകും, its normal in 200+cc bikes , കുറച്ച് കഴിയുമ്പോൾ കുറയും

  • @Vishnu-dh2xj

    @Vishnu-dh2xj

    Жыл бұрын

    Hiness ❤️

  • @sp-rb7mn

    @sp-rb7mn

    Жыл бұрын

    Ronin 225

  • @GGOMGBlog

    @GGOMGBlog

    Жыл бұрын

    @@sp-rb7mn ronin അപ്പോൾ ഇറങ്ങിയിട്ടില്ലായിരുന്നു

  • @athulmt7264

    @athulmt7264

    Жыл бұрын

    Rtr 200❤️

  • @gamermania8168

    @gamermania8168

    11 ай бұрын

    Ippam price 70k diffence ond rsum hunterum thammil Value for money hunter aan pakshe kurach incest cheyta rs aan better

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 Жыл бұрын

    New Reborn classic 350 owners review cheyyuo?

  • @gokul5380
    @gokul5380 Жыл бұрын

    Bro f250 or n250 review cheyiyamo?

  • @muhsinmuhsu2888
    @muhsinmuhsu2888 Жыл бұрын

    Vitpilen & swart pillen rewie cheyamo bro

  • @basithworld7727
    @basithworld7727 Жыл бұрын

    loading 50 k yehh 💥

  • @__sabari__x_06
    @__sabari__x_06 Жыл бұрын

    ഒരുപാട് നാൾ ഞാൻ request ചെയ്തു....😔 Please 2022 duke 125 owner ship review video upload ചെയ്യാമോ.......🙏

  • @chill___brthr_
    @chill___brthr_ Жыл бұрын

    First service okke free ayirikkille?

  • @binoyms5417
    @binoyms5417 Жыл бұрын

    My ടയർ MRF ആണു . ഞാൻ ഒരു ആഴ്ച ആയിട്ടുള്ളു. but ഫ്രണ്ട് ബ്രേക്ക് ഒരു സൗണ്ട് വരുന്നുണ്ട് ഡിസ്ക് ബ്രേക്ക് നിന്നാണ് സൗണ്ട് വരുന്നത്

  • @casperbroyt
    @casperbroyt Жыл бұрын

    4 ltril thazhe aakumpol vandi pammunnundo???

  • @Kingpabloi
    @Kingpabloi Жыл бұрын

    Hunter 🤩

  • @neeraj8605
    @neeraj8605 Жыл бұрын

    Ente hunter 350 3200 ayiii Njaan Goa vare poyi bikeum ayi ... From kochi No complaints ... 18 hours njaan continues ride cheyithu.....one side, no issues....

  • @To63C

    @To63C

    Жыл бұрын

    Bro Mailage ettra kittunudd ???

  • @neeraj8605

    @neeraj8605

    Жыл бұрын

    @Alfred Shaji Mekkaden bro no back pain enik oru kuzaavum Ila... Bike easily handling annu seat correct riding position annu.... Vere mood annu...

  • @neeraj8605

    @neeraj8605

    Жыл бұрын

    @@To63C enik 34 to 36 kitti in home town... Goa poyapo 40 yokke kittiii.... Njaan 80 to 100 Speed la poye....

  • @ayyapakarthik9284
    @ayyapakarthik9284 Жыл бұрын

    5.10 hight ollavark E vandi sutable avo?

  • @sarankuttappan2382
    @sarankuttappan2382 Жыл бұрын

    Old vehicle exchange cheyyamo?

  • @shobykp6905
    @shobykp6905 Жыл бұрын

    TVS Ronin owners review ചെയ്യാമോ

  • @anandakrishnans7198
    @anandakrishnans7198 Жыл бұрын

    Adv 390 rewiew video cheyamo brooo

  • @GODZILL_A
    @GODZILL_A Жыл бұрын

    Next review Ns 200

  • @ki-chuZZ..
    @ki-chuZZ.. Жыл бұрын

    Aliya njanum sivajinuu classic 350cc book cheythu nattil athiya udanea adukkum😁😁

  • @vishnu2772
    @vishnu2772 Жыл бұрын

    Bro heating problem indo

  • @gokulk.n8693
    @gokulk.n8693 Жыл бұрын

    Tvs Ronin review idamo?

  • @hamsakoya8373
    @hamsakoya8373 Жыл бұрын

    ബ്രോ ഫിനാൻസ് ഏത് bank ആണ് ചെയ്തത്

  • @vinumonvelayudhan1884
    @vinumonvelayudhan1884 Жыл бұрын

    Duke 125 ownership review (2022) plz

  • @aswinagasthya6355
    @aswinagasthya6355 Жыл бұрын

    Tvs raider 125 nte review cheyyammo

  • @samvoyager7695
    @samvoyager7695 Жыл бұрын

    Njan 700 km ആയി ഒരു കുഴപ്പോം ഇല്ല

  • @ashishmbiju4797
    @ashishmbiju47973 ай бұрын

    Hump kerumbozhum irangumbozhum speed kurach venam pogam. Adi idikkan nalla chance ind. Enikk agane oru cheriya pani kitti

  • @9947959191
    @9947959191 Жыл бұрын

    Yezdi Adventure user review cheyyu..

  • @rahilasim7057
    @rahilasim7057 Жыл бұрын

    Mt edukkaan vendi showroom l poovunna vayikka RE showroom nte purath ith nikkunnath kande..... Otta nootathil thanne ishtapettu.... Pinne test drive adichu.... Pinne onnum nookeela hunter book cheythu😅

  • @bibscreations4976

    @bibscreations4976

    Жыл бұрын

    Same situation..💯😂 അപ്പോൾ എനിക്ക് മാത്രമല്ല ഇങ്ങനെ അല്ലേ!!☺️

  • @ajnas8001

    @ajnas8001

    Жыл бұрын

    ഇപ്പൊ കൺഫ്യൂഷൻ അടിച്ചു നിക്കാ mt എടുക്കണോ Hunter 350 എടുക്കണോന്ന് 🥴

  • @rahilasim7057

    @rahilasim7057

    Жыл бұрын

    @@ajnas8001# powering of two bikes are almost same .. # Pillion comfort hunter is better than MT # Mileage MT is better # Pricing hunter is lower than MT(hunter start at 1.8 and MT that 2.06) # city ride MT is better ( more flicable, weight less and it come with liquid cooling) # highway ride hunter is better ( more stability...., long stroke engine) (.MT stablility is poor in high speed) # In terms of reliability yamaha is one step better than RE # value for money is hunter

  • @vishnu.kssivadas5833

    @vishnu.kssivadas5833

    Жыл бұрын

    Same

  • @evinsimon5798

    @evinsimon5798

    Жыл бұрын

    Ufff same njn um MT or dominar nokki arnu poye appol ee vandi kandu.. Otta nottathil thanne ishtayi... Enna look annu ee vandi neril kannan.... Evanmar okke kunjan vandi kunjan vandi enn parayumbol entho poole thonnunu vandi neril kandal nokki ninu povum.. RE irakiyathil vechu ettavum attention seeking bike ayirekum hunder... NB: njn um book cheythu... Rebel blue.. But dapper grey kandapol ath ishtayi coloure change cheyno enn aloyikanenu ippa

  • @sandeepkoyyottu8882
    @sandeepkoyyottu8882 Жыл бұрын

    Super hunter 350❤❤👌

  • @sabinmadwheelz
    @sabinmadwheelz Жыл бұрын

    കുഞ്ഞൻ വണ്ടി 😉

  • @arjunkk9164
    @arjunkk9164 Жыл бұрын

    Next review Classic 350

  • @vijeeshachu4870
    @vijeeshachu4870 Жыл бұрын

    Adi Pwoli

  • @mallurider7367
    @mallurider7367 Жыл бұрын

    Tvs apache rtr owner review cheyyamo pleas

  • @noushu5f
    @noushu5f Жыл бұрын

    Old Classic Look 🥰

  • @akshaykiran1141
    @akshaykiran1141 Жыл бұрын

    Bro CB300r CKD ownership review cheyyuo

  • @yadukrishna.c3260
    @yadukrishna.c3260 Жыл бұрын

    Bro, classic 350 യിൽ backpain ഉണ്ടാവുമോ? Backpain വരാത്ത bike കളെപ്പറ്റി ഒരു video ചെയ്യുമോ ?

  • @varunakavoor

    @varunakavoor

    Жыл бұрын

    Classic 350 യില്‍ back pain ഉണ്ടാകില്ല. അതുപോലെ meteor 350 യിലും ഇല്ല. ഞാന്‍ ഒരു meteor 350 owner ആണ്.

  • @dinesh2759
    @dinesh2759 Жыл бұрын

    wiring part valare shokam...verutheyalla ithra cheap ayitu vilkunnath.

  • @midlajms1499
    @midlajms1499 Жыл бұрын

    Njn 1000 nte mel km aayi oru koipom illa settaaan 🥰🥰

  • @_Xinann_
    @_Xinann_ Жыл бұрын

    Bro Himalayan nte updates എന്തായി

  • @fasil_shazz
    @fasil_shazz Жыл бұрын

    ബൈക്ക് എടുക്കാൻ ക്യാഷും റെഡിയാണ് but ഞാനിപ്പോ കൺഫ്യൂഷനിലാണ് classic 350 ആണോ ബെറ്റർ അല്ലേൽ Hunter 350 എടുക്കേണ്ടത് ഒന്നു പറഞ്ഞുതരാമോ my height 5.6 weight 78 . എനിക്ക് എടുക്കാൻ ഏതാവും ബെറ്റർ

  • @HimalayanMoosa

    @HimalayanMoosa

    Жыл бұрын

    Better hunter!!

  • @krishnadasvlogs5693
    @krishnadasvlogs5693 Жыл бұрын

    പൊളിച്ചു

  • @vaisakhmohan3510
    @vaisakhmohan3510 Жыл бұрын

    2000km aayi nta bike adipoli aaan heat mathram oru problem

  • @sha4tec211
    @sha4tec211 Жыл бұрын

    ലോൺ എടുക്കുമ്പോൾഇൻട്രസ്റ്റ്1 lack അടുത്ത് തന്നെ വരുന്നുണ്ട് ഞാൻ എടുക്കാൻ പോയപ്പോൾ

  • @mytravel565
    @mytravel565 Жыл бұрын

    ദിവസവും ഒരു 60 കിലോമീറ്റർ യാത്ര ചെയ്യുന്ന ഒരാളാണ് ഞാൻ, യാത്ര അധികവും ചെറിയ ചെറിയ അങ്ങാടികളിലൂടെയാണ് . 3 മാസത്തിലൊരിക്കൽ 100,150 കിലോമീറ്റര് ലോങ് ട്രിപ് പോകും എനിക്ക് പറ്റിയ വാഹനം ഹോണ്ട യൂണികോൺ ആണോ ടിവിഎസ് അപ്പാചെ 160 ആണോ നല്ലത്. ഇനി ഇതല്ലാത്ത വേറെ ഏതെങ്കിലും വാഹനം suggest ചെയ്യാൻ ഉണ്ടോ

  • @rashidp3138

    @rashidp3138

    Жыл бұрын

    Tvs rider.. ഒരു കിടിലൻ ബൈക്കാണ് കമ്മ്യൂട്ടർ ബൈക്കായും സ്പോർട്ട്സ ബൈക്കായും ഉപയോഗിക്കാം

  • @sirajudheen-sk2ux

    @sirajudheen-sk2ux

    Жыл бұрын

    Unicorn owner aayath kond parayen.. Poli aan broo...cheriya otathinum long drive... Oru wayanad trip adichu with family... 159 km... Ath pole return... Back pain angine onnum indayillaa....

  • @vivekvivekvivekvivek4732
    @vivekvivekvivekvivek4732 Жыл бұрын

    Njan nale ith edukka pokuva bro 😇

  • @yadhukrishnantm6185
    @yadhukrishnantm6185 Жыл бұрын

    Himaliyan Moosayooooo 🙄.... Njn ith vare kandittilalooo.... Videos kaanatee ❤️

  • @HimalayanMoosa

    @HimalayanMoosa

    Жыл бұрын

    😅

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 Жыл бұрын

    bro thanks

  • @someshmenon
    @someshmenon Жыл бұрын

    Meteor owners review please....like this video and honda video...adhilum cheli therikkumo ennu ariyanam...

  • @HimalayanMoosa

    @HimalayanMoosa

    Жыл бұрын

    Settakam

  • @abinjose8978
    @abinjose8978 Жыл бұрын

    ഞാനും hunter 350 എടുത്തു

  • @hareeshmarar9821
    @hareeshmarar9821 Жыл бұрын

    Please TVS Ronin user review

  • @sreejithcs3515
    @sreejithcs3515 Жыл бұрын

    Tvs ronin review ഇടുമോ

  • @sree4544
    @sree4544 Жыл бұрын

    RTR 200 review cheyo

  • @shijuskaria9703
    @shijuskaria9703 Жыл бұрын

    Size ellatha konde book chiyan poett adukatha Vannu

  • @vishnudzz8813
    @vishnudzz8813 Жыл бұрын

    Re Classic ownership review idu

  • @alexabrahamtheodorous
    @alexabrahamtheodorous Жыл бұрын

    Bro. Classic 350 2018 model second hand good or not?

  • @HimalayanMoosa

    @HimalayanMoosa

    Жыл бұрын

    Choose wisely 🙏😇

  • @paperdragon48
    @paperdragon48 Жыл бұрын

    USB port ഇല്‍ വെള്ളം കേറില്ലേ

  • @one-of-a-kind8839
    @one-of-a-kind8839 Жыл бұрын

    bro new classicnte review ithuvare cheythilla 😑😑

  • @shammaschamu47
    @shammaschamu47 Жыл бұрын

    Naan book cheythu😍

  • @hiifyiddf
    @hiifyiddf Жыл бұрын

    Bro pulsor n 160 or hunter which is good for beginners and family comfort

  • @HimalayanMoosa

    @HimalayanMoosa

    Жыл бұрын

    Hunter

  • @salusanoob4286
    @salusanoob4286 Жыл бұрын

    Yezdi adventure review venam

  • @yr8862
    @yr8862 Жыл бұрын

    Bro tvs ronin cheyyo..? Plz

  • @shanuithshanuith8820
    @shanuithshanuith88209 ай бұрын

    Hunter 350 Ente Kayyi undu Supper👍

  • @V.dk___
    @V.dk___ Жыл бұрын

    Awarkkum kodukkedo oru mic...

  • @yedukrishna249
    @yedukrishna249 Жыл бұрын

    Njanum hunter 350 owner aanu Heating issue undayirunnu 1st service kayinchappol athank maari

  • @amalbrsajan276

    @amalbrsajan276

    Жыл бұрын

    Eppol mileage eathre und

  • @lineshm2692

    @lineshm2692

    Жыл бұрын

    Sathyamano nanum aduthu too much 🔥heat

  • @RedCarpetByRagiForU
    @RedCarpetByRagiForU Жыл бұрын

    Frst service kazhiyathe vilayiruthunnathil kaaryamilla ... Njan eduthittund ok aanu . 300 km aaayullu .

  • @HimalayanMoosa

    @HimalayanMoosa

    Жыл бұрын

    First impression okay alle 😅

  • @vipinvijayan3764
    @vipinvijayan3764 Жыл бұрын

    Rtr 200റിവ്യൂ റൈഡ് വീഡിയോ വേണം പ്ലീസ്

  • @robinbaby
    @robinbaby Жыл бұрын

    CB200 x cheyumo

  • @Heyyy_Prabhu.
    @Heyyy_Prabhu. Жыл бұрын

    Chetta oru suggestion: editing korachu koodi improve cheythal kollamennu unde. Negative aayi edukelle 🙂🙂

  • @HimalayanMoosa

    @HimalayanMoosa

    Жыл бұрын

    Illa bro, Nthokkeya change aakendath

  • @HimalayanMoosa

    @HimalayanMoosa

    Жыл бұрын

    😊😊

  • @gamingjappuzz5806
    @gamingjappuzz5806 Жыл бұрын

    😍😍

Келесі