Human Destiny & രാഹു-കേതു |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -130|

Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairavi.com
Follow the Jineshji channel on WhatsApp: whatsapp.com/channel/0029VaA6...
Follow us on Instagram: / sreebhairavi
Follow us on Facebook : / sreebhairavi
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #humandestiny #rahu #kethu #rahu&kethu #pastlifekarma #lifecoach #motivation #astrologyrahu

Пікірлер: 61

  • @Mmmmy985
    @Mmmmy9852 күн бұрын

    എത്ര നന്നായിട്ടാണ് അങ്ങു പറഞ്ഞുതരുന്നത് 🙏🙏. ഞാൻ അങ്ങയോടു ചോദിക്കാൻ വന്ന ചോദ്യമായിരുന്നു രാഹു ലഗ്നത്തിൽ വന്നാലുള്ള അവസ്ഥ. അങ്ങത് ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു 😊. എന്റെ രണ്ടു മക്കളുടെയും ലഗ്നത്തിൽ രാഹു ആണ്. ഒരാൾ മേടലഗ്നം,മറ്റെയാൾ ചിങ്ങ ലഗ്നം. ആ video ക്കായി waiting 👍👍

  • @geethaunnithelakkad765
    @geethaunnithelakkad7654 күн бұрын

    ഗുരുദേവൻ് പറഞ്ഞു തരുന്ന അറിവുകൾ എല്ലാം വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് 'ഒരുപാട് നന്ദി നല്ല അറിവുകൾ പറഞ്ഞുതരുന്നതിന്

  • @user-lw5sk8qr5z
    @user-lw5sk8qr5z4 күн бұрын

    മിഥുന ലഗ്നത്തിൽ കേതുവും ഗുളികനും ..ഏഴാം ഭാവം രാഹുവും വ്യാഴവും ...ന്താ ലേ Waiting for the next class ...

  • @arunsurendranatl

    @arunsurendranatl

    4 күн бұрын

    Jupiter will support reducing problems, not in marital life

  • @KRISHNAKUMAR-ul6me
    @KRISHNAKUMAR-ul6me3 күн бұрын

    ഗുരുദേവൻ നല്ല അറിവുകൾ പകർന്നുതരുന്നതിന്നു നന്ദി

  • @nikhilkr8832
    @nikhilkr88324 күн бұрын

    രാഹു കേതുക്കൾ യുദ്ധങ്ങളെ സൂചിപ്പിക്കുന്നു എന്ന് എവിടെയോ വായിച്ചു കേട്ടിട്ടുണ്ട്, മഹാഭാരതയുദ്ധം എടുത്താൽ, പഞ്ചപാണ്ഡവന്മാർ കേതുക്കളും കൗരവർ രാഹുവുമാണ്, കൗരവർ അതിയായ മോഹികളും, ഏതു വിധേനയും സ്വാർത്ഥലാഭങ്ങൾ ആഗ്രഹിക്കുകയും, തല കൊണ്ട് കുതന്ത്രങ്ങൾ ചിന്തിക്കുകയും അത് വേറെരാള് വഴി നടപ്പാക്കുകയും ചെയ്യുന്നവർ , പഞ്ചപാണ്ഡവന്മാർ കേതുവുമാണ്, ഹൃദയം കൊണ്ട് ചിന്തിക്കുന്നവർ, ദുഃഖങ്ങളും,കഷ്ടപ്പാട് നിറഞ്ഞവർ, അൽമീയത നിറഞ്ഞവർ,

  • @saralaviswam843
    @saralaviswam8434 күн бұрын

    നമസ്കാരം ഗുരോ 🙏🏿 ഇത് ഞാൻ കാത്തിരിക്കുകയായിരുന്നു. ആകാംക്ഷയോടെ അടുത്തതിനായി wait ചെയ്യുന്നു. നമഃ ശിവായ 🙏🏿

  • @AJAYANVNAIR5927
    @AJAYANVNAIR59274 күн бұрын

    Super. im waiting....

  • @anilkumarr9401
    @anilkumarr94014 күн бұрын

    Great

  • @praseethatk2312
    @praseethatk23124 күн бұрын

    വളരെശരിയാണ്

  • @yamunarajkumar384
    @yamunarajkumar3844 күн бұрын

    Waiting😊

  • @Babu-vt5jo
    @Babu-vt5jo4 күн бұрын

    🙏🙏🙏eagerly waiting for next class

  • @soorajpallathpv8949
    @soorajpallathpv89494 күн бұрын

    HARE KRISHNA..

  • @aparnagopalakrishnan497
    @aparnagopalakrishnan4974 күн бұрын

    My Rahu in lagnam - Taurus, Ketu in 7th house - Scorpio.Waiting for more Rahu- Ketu sessions 🙏

  • @rajivinu9051
    @rajivinu90514 күн бұрын

    Waiting next class 🙏❤️👍

  • @anjumoorthy
    @anjumoorthy3 күн бұрын

    Om Shanti 🌹🙏🏻🙏🏻🌹

  • @prakasana8525
    @prakasana85254 күн бұрын

    Waiting for new classes ❤

  • @sruthiarun9135
    @sruthiarun91354 күн бұрын

    Waiting for the next class sir

  • @ourtravel6611
    @ourtravel66114 күн бұрын

    👍 anna kidilam

  • @RG.17767
    @RG.177674 күн бұрын

    🙏

  • @balakrishnanv8794
    @balakrishnanv87943 күн бұрын

    Namaste. ❤

  • @anasuyasajeevan5757
    @anasuyasajeevan57574 күн бұрын

    Namastthe sir

  • @sslssj1485
    @sslssj1485Күн бұрын

    വളരെ നല്ല വിവരണം . combust,,വർഗ്ഗോത്തമ ഇതിനെ പറ്റി video ചെയ്യാമോ?? മൗഡ്യം ഉള്ള planet vargottamam ചെയ്താൽ ? നീച ഗ്രഹം വർ ഗോത്തമം ചെയ്താൽ ? video പ്രതീക്ഷിക്കുന്നു.

  • @RajimolvValsala
    @RajimolvValsala4 күн бұрын

    Correct aanu sir njan jeevithathil anubhavikku nund

  • @rajeevankannada5318
    @rajeevankannada53184 күн бұрын

    നമസ്കാരം സർ.

  • @neethurajagopal3417
    @neethurajagopal34174 күн бұрын

    🙏🏻

  • @minimanojmanoj9
    @minimanojmanoj93 күн бұрын

    Namasthe ji

  • @darshna1326
    @darshna13264 күн бұрын

    👍

  • @user-yt3kj5yd4v
    @user-yt3kj5yd4v4 күн бұрын

    ❤❤❤❤❤❤❤

  • @AJAYANVNAIR5927
    @AJAYANVNAIR59274 күн бұрын

    ചേട്ടാ....❤ അജയ് ആണ്

  • @lineeshr9854
    @lineeshr98543 күн бұрын

  • @rekhaanoop8664
    @rekhaanoop86644 күн бұрын

    Rahu, kethu illa ennu parayunnath njanum accept cheyyunnila.Ente lifil valare experience und🙏

  • @abhilashvv2092
    @abhilashvv20924 күн бұрын

    Kalasarppayogam

  • @NewName320
    @NewName3203 күн бұрын

    Guruji Kethu 4 lum Rahu 10 lum vannalulla bhalam koodi parayumo. Budhan 8 Chovva, sani 7 Vyazham , sukran 11 Suryan 9

  • @arjunappu2942
    @arjunappu29424 күн бұрын

    Makaram lagnam shukran und 7th house moon 2 nd housil guru sun kethu combination chingan rasi rahu 8th housil und pls repaly❤

  • @shanthilalitha4057
    @shanthilalitha40574 күн бұрын

    🙏🏻💐🙏

  • @nanda_krishna2130
    @nanda_krishna21304 күн бұрын

    Sir rahu kanniyil,and kethu chandranumayi...8 bhavathil meenathil...entha effect??

  • @bindutk5931
    @bindutk59314 күн бұрын

    🙏🙏🙏🙏❤️

  • @anamikaus8374
    @anamikaus83744 күн бұрын

    sir pls make a vedio on guru chandala dosh

  • @vishaalalhind1768
    @vishaalalhind17684 күн бұрын

    🙏🙏🙏 according to my horoscope KHETHU DASHA IN LAST LAP FIVE YEARS COMPLETED TOUGH TIME ALL THINGS WENT IN DISASTER

  • @anitanair-rw3si
    @anitanair-rw3siКүн бұрын

    🙋🏻‍♀️🙏❤❤

  • @AJAYANVNAIR5927
    @AJAYANVNAIR59274 күн бұрын

    Yogi avayogi apara yogi cheyyan മറക്കല്ലേ...

  • @veenanair2519
    @veenanair25194 күн бұрын

    Adarsh Muraleedharan Makayiram rahu ketu dosham endo.pls help.26-7-2004dob

  • @devadasn2675
    @devadasn26753 күн бұрын

    ഇവയുമായി ബന്ധപ്പെട്ടു ഏതെങ്കിലും ഒന്നോ രണ്ടോ ഉദാഹരണങ്ങൾ ലളിതമായി വിശദീകരിച്ചാൽ നല്ലതായിരുന്നു.

  • @meeraaravind5107
    @meeraaravind51074 күн бұрын

    ഏഴാം ഭാവത്തിൽ നിൽക്കുന്ന രാഹുവിൻറദശയിൽ OCD എന്ന രോഗം ബാധിക്കുമോ?കന്നിരാശിയിലാണ് രാഹു നിൽക്കുന്നത്.

  • @Athoo121

    @Athoo121

    3 күн бұрын

    Love.relation ship ണ്ടേലും problm ഉണ്ടായിട്ടുണ്ടോ

  • @prameelakrishnan5479
    @prameelakrishnan54794 күн бұрын

    Kala sarpa yogam oru vedio

  • @sathyanpg6677

    @sathyanpg6677

    4 күн бұрын

    എന്റെ മകളുടെ ജാതകത്തിൽ കാള സർപ്പ യോഗമുണ്ട്.ഒരു വീഡിയോ ഇതിനെപ്പറ്റി വേണം.

  • @saranyars8275
    @saranyars82753 күн бұрын

    ടേക്ക് റസ്റ്റ്‌ u are so tired 😮

  • @bharathnarayan791
    @bharathnarayan7913 күн бұрын

    രാഹുകേതുക്കളുടെ ഉച്ചവും നീചവും ഏതാണെന്നു പറയാമോ 🙏🏻

  • @sreejithchandran8047

    @sreejithchandran8047

    2 күн бұрын

    രാഹു വിന് ഇടവം, കേതു വൃശികം,ഉച്ചം

  • @user-wt9iz1nv1b
    @user-wt9iz1nv1b4 күн бұрын

    ആരുഡം മറഞ്ഞിരിക്കുന്നു എന്നു പറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്. പറഞ്ഞു തരാമോ sir 🙏

  • @saranyars8275

    @saranyars8275

    3 күн бұрын

    കുടുംബ ദേവത യുടെ അനുഗ്രഹത്തിന്റെ അഭാവം.

  • @ShyamVS-kh3eq
    @ShyamVS-kh3eq4 күн бұрын

    അപ്പോൾ കേതു രണ്ടാം ഭാവത്തിൽ ഉച്ചനായ ശുക്രനോട്ട് ചേർന്നാൽ എന്താണ്

  • @nikhilkr8832

    @nikhilkr8832

    4 күн бұрын

    Breakup

  • @maryjuliet5237
    @maryjuliet5237Күн бұрын

    🪔🙏

  • @KrishnaKumarKrishna-hm8sn
    @KrishnaKumarKrishna-hm8sn4 күн бұрын

    ഗുരുനാഥ വേണ്ടാ ജിനിഷേട്ടാ ചന്ദ്ര ബലത്തെ പറ്റി ഒരു വിഡിയോ ചെയ്യാമോ? അതിൽ ലഗ്നാധിപൻ ആയ ചന്ദ്രൻ ഇടവത്തിൽ ഉച്ചസ്ഥായിൽ നിന്നാൽ നിന്നാൽ ഉള്ള ഫലവും ഉൾപ്പെടുത്തണം. പക്ഷബലമില്ലാത്ത ചന്ദ്രൻ ഉച്ചസ്ഥായിൽ നിന്നാൽ ഉള്ള ഫലവും പറയണം. ലഗ്നാഥിപൻ ആയാൽ ഉള്ളതും പക്ഷബലം ഉള്ളതും ഇല്ലാത്ത അവസ്ഥയും ഉൾപ്പെടുത്തണം. ഇങ്ങനെ നേരത്തെ ആവശ്യമുള്ളത് പറയുന്നത്. ചേട്ടന് ബുക്സ് എന്തെങ്കിലും റഫർ ചെയ്യാനുള്ള സൗകര്യത്തിനാണ്. ഞാൻ ചേട്ടൻ ചെയ്ത ചന്ദ്രനെ പറ്റിയുള്ള വിഡിയോ ഒത്തിരി തവണ കണ്ടു പക്ഷേ ഈ ഒരു സംശയം തീരുന്നില്ല

  • @jaiskurup6037
    @jaiskurup60373 күн бұрын

    🙏🏽🙏🏽🙏🏽🙏🏽👍🏽

  • @naseemasunil1154
    @naseemasunil11542 күн бұрын

    🙏

  • @shanthilalitha4057
    @shanthilalitha40574 күн бұрын

    🙏🏻💐🙏

  • @sudheertp291
    @sudheertp2914 күн бұрын

    🙏

Келесі