Hridhayapoorvam Shobhana | Adithyan Jyothi Sankaran | Endeavour Productions | Malayalam Short Film

Ойын-сауық

Disclaimer: This short film is not produced by Budget Lab. We are only presenting the film on behalf of makers of the film. Films produced by Budget Lab are under the playlist category "Budget Lab Originals" here in our channel.
Directed by
Adithyan Jyothi Sankaran
Produced by
Endeavour Productions
Writer
Prajith Panayur
Executive Producer
Amal Jose Thomas Palackan
Cinematographer
Arjun M.V
Editor
Zian Sreekanth
Music
Gopu Sadanandan
Art
Renjith Rajan
Sound Design and Final Mix
Romlin Malicherry
Associate Director
Gireesh VC
Assistant directors
Nikhil Kizhakkedath
Gopu Sadanandan
Deepthi Menon
Muhammed Hazeebe VH
Associate Cinematographers
Kiran Raveendran
Vipin Nadanchery
Sarath Babu
Production Controller
Akshay Vadakkekkara
Publicity Designs
Rakesh Madekat
Stills
Deepthi Menon
Gireesh VC
Subtitles
Joseph Chacko
Vfx and titles
Harikrishnan Kottaram
Sound editors
Manikandan S
Romlin Malicherry
Art Assistants
Jayakrishnan
Rakesh Madekat

Пікірлер: 432

  • @subincheruthururthy6347
    @subincheruthururthy6347Ай бұрын

    ഏറ്റവും മനോഹരമായി തോന്നിയത്. അവസാന സീനിൽ മരുമകൾ തിരികെ കട്ടിലിൽ എത്തി ഒരു ദീർഘ നിശ്വാസം ഉണ്ട്. ഒരു സ്ത്രീയുടെ മനസ്സ് മറ്റൊരു സ്ത്രീത്വം ഭംഗിയായി മനസ്സിലാക്കിയ ഭാഗം . ചെറിയൊരു കഥാ തന്തു മനോഹര മായി അവതരിപ്പിച്ച ടീമിന് അഭിനന്ദനങ്ങൾ. പരമാവധി 70 വയസ്സ് വരെയുള്ള മനുഷ്യ ജീവിതം, മരിച്ചാൽ ഒരാണ്ട് വരെ ഓർമ്മകളിൽ നിലനിൽക്കും. പിന്നെ വർഷങ്ങൾ പിന്നിട്ടുമ്പോൾ വല്ലപ്പോഴും ഒന്നു ഓർത്താലാകും. ജീവിക്കാൻ മറന്ന്, പലതിനും വേണ്ടി ജീവിതകാലം ത്യജിച്ച് കഴിച്ച് കൂട്ടിയവർക്ക് ഒരു സമർപ്പണമാകട്ടെ. ❤❤❤ ഏറെ സന്തോഷം

  • @shobanashobana7442

    @shobanashobana7442

    Ай бұрын

    വാക്കുകൾക്കപ്പുറം

  • @AryaM-qo8dh

    @AryaM-qo8dh

    Ай бұрын

    ഗംഭീരം

  • @cabdulkarimpsmo9197

    @cabdulkarimpsmo9197

    Ай бұрын

    Really great.... congrats to all

  • @viji4917

    @viji4917

    Ай бұрын

    മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ഇഷ്ടം മറന്നു ജീവിച്ചു മരിക്കുന്നവർക്ക് വേണ്ടി......... ❤️❤️❤️

  • @geethas1520

    @geethas1520

    Ай бұрын

    വിവാഹിത യാകുന്നോ തോടെ പ ഭർത്താ വിൻ്റെ യും ഭർത്താ വിൻ്റെ വീട്ടുകാരു ടെയും താൽ പര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്നവർക്ക് ഒരു കണ്ണം തുറക്ക ലാകട്ടെ ഒളിച്ചോട്ടം ലവലിൽ അല്ലെ ങ്കിലും സ്വന്തം പാഷൻസ് തിരിച്ചറിഞ്ഞ് അതിലേക് എത്താ റായൽ തന്നെ ജീവിതം സഫലമായി എന്നു കരുതാം. x നല്ല അവതരണം

  • @user-xh4iu2mc3x
    @user-xh4iu2mc3x12 күн бұрын

    നാട്ടിൻ പുറത്തിന്റെ നൈർമല്യ ത്തോടെ ഒരു പ്രണയ സാഫല്യം മനോഹരമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🌹🌹🎉

  • @ponnuponnus9920
    @ponnuponnus992028 күн бұрын

    പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിച്ച വയസ്സായാൽ പേരമക്കളേയും നോക്കി വീടിന് കാവൽ നിൽക്കലാണ് ബാക്കിയുള്ള ജീവിതം എന്ന വിശ്വാസത്തിൽ വീടിൻ്റെ അകത്തളങ്ങളിൽ ചടഞ്ഞിരിക്കേണ്ടതല്ലെന്ന് വിളിച്ച് പറയുന്ന സ്റ്റോറി. ഏറെ പ്രശംസനീയം. ആശംസകൾ.❤️❤️❤️❤️

  • @sobhanat2812
    @sobhanat281212 күн бұрын

    എന്താ പറയേണ്ടത് എന്ന് അറിയില്ല എന്നൊരു തോന്നൽ കാരണം എന്തു പറഞ്ഞാലും ചിലപ്പോ അത് കുറഞ്ഞുപോകാം ഒരുപക്ഷെ ഇതൊരു കുറ്റങ്ങൾ ആയി കാണുന്നവർക്ക് നമ്മുടെ അഭിപ്രായങ്ങൾ ഒരു പോക്കണം കേടാവാം 🙏 ഇതുപോലെ മനസ്സിൽ ഒളിപ്പിച്ച സങ്കടങ്ങൾ ആരും കാണാതെ കൊണ്ടുനടക്കുന്ന എത്രയോ മനുഷ്യ ജന്മങ്ങൾ ഈ ഭൂമിയിൽ പുകയുന്ന നെരിപ്പോട് പോലെ ജീവിക്കുന്നുണ്ട് എന്നത് പച്ചയായ ഒരു സത്യം ആണ്.... അവർക്കുള്ള ഒരു സമർപ്പണം ആവട്ടെ " സ്നേഹപൂർവ്വം ശോഭന "

  • @premaprema298
    @premaprema298Ай бұрын

    വരിക്കാശ്ശേരി മനയുടെ മുമ്പിലൂടെ ഓടിത്തുടങ്ങിയ ബസിൽ നിന്നും മായന്നൂർ പാലത്തിനടുത്തുള്ള സവിത സ്റ്റോഴ്സിൽ ഞാൻ ഇറങ്ങുമ്പോൾ അയാളുടെ മിഴികൾ ഉടക്കി.. ആ മിഴികളിൽ അതിൽ അത്രയും മനോഹരമായി ഹൃദയത്തിൽ കൊരുത്ത പ്രണയം ഉണ്ടായിരുന്നു വല്ലാത്തൊരു ആകാംക്ഷ ആയിരുന്നു ""ഹൃദയപൂർവ്വം ശോഭനയ്ക്കായി " പ്രജിത്തേട്ടന്റെ എഫ്ബിയിൽ അതിന്റെ ട്രെയിലർ കാണുമ്പോഴും അതിന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പ് വളരെ ദൈർഘ്യമുള്ളതായി തോന്നി ഒടുവിൽ ഹൃദയത്തിലൂടെ ശോഭന എത്തിയപ്പോൾ ഓരോ സീനും അ ക്ഷമയോടെ ആകാംക്ഷയോടെ കണ്ടുതീർത്തു.. "മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനു രാഗത്തിൽ ലോലഭാവം എന്ന പാട്ട് പാടി പോയി കഥ.. തിരക്കഥ.. സംവിധാനം"..ക്യാമറ... അഭിനയം... എല്ലാതരത്തിലും ഒരു സിനിമ കണ്ടു ഇറങ്ങിയ പ്രതീതി 🥰🥰 എന്തായാലും അടുത്ത ശ്രീനിവാസൻ പ്രജിത്തേട്ടൻ തന്നെ.. അതിനൊപ്പം മുന്നിലും പിന്നിലും പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും എല്ലാവർക്കും അകമഴിഞ്ഞ സ്നേഹം വളരെ നന്നായി... 🥰ശോഭന ഹൃദയങ്ങളിലേക്ക് 🥰

  • @shyambabuvelikoth954
    @shyambabuvelikoth95412 күн бұрын

    ചെറിയൊരു ചിത്രം വലിയൊരു സന്ദേശം. ആദ്യവസാനം ആസ്വദിച്ചു. പ്രണയത്തിനൊരിക്കലും പ്രായമാകാതിരിക്കട്ടെ. പ്രജിത്ത് പനയൂരിന്റെ തിരക്കഥ, സംഭാഷണം പ്രത്യേകം പരാമർശിക്കുന്നു. ഒപ്പം മൊത്തം ടീമിനും അഭിനന്ദനങ്ങൾ. ശ്യാംബാബു വെള്ളിക്കോത്ത്, കാസറഗോഡ് ജില്ല...

  • @1982param
    @1982paramАй бұрын

    ആഹാ അതിമനോഹരം ഹൃദയസ്പർശിയായ കഥ ❤️❤️❤️. പ്രണയത്തിനു പ്രായമില്ലെന്ന് അർത്ഥവത്തായി അവതരിപ്പിച്ച ഇതിന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 🥰🥰🤝👏

  • @subrahmannian712
    @subrahmannian712Ай бұрын

    ഇതിനു മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ ഹൃദയപൂർവ്വം നേരുന്നു..

  • @kprahul6884
    @kprahul68844 күн бұрын

    ഏറ്റവും മനോഹരമായ ഫ്രെയിമുകളിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നു.I ടീമിന് എല്ലാവിധ ആശംസകളും പ്രജിത്തേട്ടാ✍🏻 ആ തൂലികത്തുമ്പിൽ നിന്നും ഇനിയും ഒരുപാട് നല്ല നല്ല രചനകൾ പിറക്കട്ടെ ❤❤❤

  • @jameelatc7712
    @jameelatc771219 күн бұрын

    പ്രണയത്തിന് പ്രായമില്ല. ഏകാന്തതയുടെ തടവറയിൽ നിന്ന് ഭാസുര പ്രണയ സുഗന്ധത്തിലേക്ക് .നവീന ഇതിവൃത്തത്തിന് നൈസർഗിക അഭിനയ മികവിന് ഒരു ചലച്ചിത്രത്തേക്കാൾ സ്വാധീനം പ്രജിത്തിന് ടീമിന് ഹൃദയംഗമമായി അഭിനന്ദനങ്ങൾ.

  • @sheejaselvam588
    @sheejaselvam58818 күн бұрын

    ഹൃദ്യം. .......ഒരു സിനിമ ആക്കാനുള്ള കഥാതന്തു ഉണ്ട്. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ, മികവോടെ വീണ്ടും ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ 🌹🌹

  • @rajalakshmim5759
    @rajalakshmim575920 күн бұрын

    ഏറ്റവും നല്ല പ്രമേയം ഒരു സ്ത്രീ എങ്ങനെ ആകണമെന്ന് തെളിയിച്ചു തരുന്ന മനോഹരമായ സൃഷ്ടി. ടീമിന് അകം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @tubedrops6892
    @tubedrops6892Ай бұрын

    ജ്യോതിടെ മോനാ സംവിധാനോന്ന് അറിഞ്ഞപ്പൊ ഒന്നു കണ്ടേക്കാമെന്നു നോന്നി, കണ്ടപ്പൊ ഇഷ്ടായി. ആത്മാർത്ഥ പ്രണയങ്ങൽക്കിടയിൽ പ്രായം വെറും അക്കങ്ങൾ മാത്രമാണെന്നു ബോധിപ്പിക്കുന്ന പ്രമേയം. ശ്രമം തുടരുക, ഉയരങ്ങളിലെത്തും. അഭിനന്ദനങ്ങളൾ....🎉

  • @realisticviewpoint759
    @realisticviewpoint759Ай бұрын

    സിനിമ 👌❤️ ഈ ഫിലിം കണ്ടപ്പോൾ പ്രത്യേകിച്ച് claimax കണ്ടപ്പോൾ ഒരു വല്ലാത്ത feelings. തലമുറകളെ കടത്തിവെട്ടിയ സൂപ്പർ ഹിറ്റ് ചിത്രം ആകട്ടെ ഈ ഫിലിം. ഒത്തിരി ഇഷ്ടപ്പെട്ടു ❤

  • @sreelakr8943
    @sreelakr894321 күн бұрын

    ഓരോരുത്തരുടേയും ഭാഗം ശരിയാണ്. നല്ല കഥ അണിയിച്ചൊരുക്കിയ ശില്പികൾക്ക് അഭിനന്ദനങ്ങൾ മരുമകളെ ഏറെ ഇഷ്ടമായി

  • @maaccreation7042
    @maaccreation7042Ай бұрын

    ജീവിതം ഭൂമിയിൽ..... ബാക്കിജീവിതത്തിൻ്റെ സാക്ഷാത്കാരം സ്നേഹത്തിൻ്റെ തീവ്രത ! കാത്തിരിപ്പിൻ്റെ സുഖം! പിന്നണിയിലും മുന്നണിയിലും ഉള്ള എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @pushpakumarcp7915
    @pushpakumarcp791525 күн бұрын

    ഒരു ചെറിയ സിനിമയുടെ ഒട്ടേറെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രണയത്തിൻ്റെ മധുരിമയും ശുദ്ധതയും ചോരാതെ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞ ഇതിൻ്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ🎉🎉👍

  • @harisktm1489
    @harisktm148923 күн бұрын

    എന്റെ സുഹൃത്ത് പ്രജിത്തിന്റെ രചന ❤❤❤❤ ഇത്ര പ്രതീക്ഷിച്ചില്ല പ്രണയത്തിനു പ്രായം, ഭാഷ ഇതൊന്നും ഒരു തടസ്സമല്ല ഹൃദയം കവർന്നു എല്ലാ ആശംസകകളും ❤❤❤❤❤❤

  • @sabaripriya_aravindakshan
    @sabaripriya_aravindakshanАй бұрын

    Iam so Happy to be a part of our "HRIDAYAPOORVAM SHOBHANA"❤

  • @sreecreationedits6591

    @sreecreationedits6591

    Ай бұрын

    supeb

  • @user-gs8rm7cj8d

    @user-gs8rm7cj8d

    Ай бұрын

    Congratulations👏

  • @meenakshipreetha9534

    @meenakshipreetha9534

    Ай бұрын

  • @ranjanakoodalloor
    @ranjanakoodalloorАй бұрын

    വയസ്സുകാലം എന്നാൽ നാമം ജപിച്ച് മക്കളെയും പേരക്കുട്ടികളെയും നോക്കി ഇരിക്കൽ എന്ന തെറ്റിദ്ധാരണ പൊളിച്ചെഴുതുന്നു ഇവിടെ..💯 സ്വപ്നങ്ങൾക്ക് പിറകെ പായാൻ പ്രായം ഒരു പരിധി അല്ലല്ലോ....

  • @padminiprabhakaran1140
    @padminiprabhakaran1140Ай бұрын

    ഇടനിലക്കാരൻ്റെ ആകുലതകൾ ബീഡി വലിയിൽ മനസ്സിലാക്കാം. മനോഹരമായി ബാലൻ - സി നായർ " എല്ലാവർക്കും ആശംസകൾ!

  • @mangalamsanjayan944
    @mangalamsanjayan94425 күн бұрын

    വലിയൊരു സാമൂഹികമാറ്റത്തിനു നേരമായി.. അക്കാര്യം വിളിച്ചോതുന്ന ഒരു നല്ല സിനിമ... തിരക്കഥ, രംഗാവിഷ്കാരം, അതിനൊരുക്കിയ പശ്ചാത്തലം മുതലായവ മനോഹരമായിരിക്കുന്നു.. ഇനിയും നല്ല സിനിമകൾ മെനയുക..

  • @ASOKKUMARLS
    @ASOKKUMARLS3 күн бұрын

    മനോഹരമായി - എല്ലാ പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹👏

  • @sreedharanc2793
    @sreedharanc279311 күн бұрын

    ചിന്തിക്കാൻ ഉണ്ട് ❤ ജീവിതം നയിക്കാൻ തൻ്റേടം വേണം തീരുമാനം എടുക്കുക എന്നത് തീർച്ചയായും നല്ല സമയത്ത് എടുക്കണം അല്ല എങ്കിൽ പിന്നെ മറ്റുള്ളവർക്ക് വേണ്ടി മാറ്റി മാറ്റി വെച്ചു അങ്ങിനെ അവസാനിക്കും ❤

  • @resmisajayan5329
    @resmisajayan53299 күн бұрын

    പ്രണയമധുരം സഫലജീവിതം അഭിനന്ദനങ്ങൾ

  • @namboodirineelakandan4157
    @namboodirineelakandan4157Ай бұрын

    പലരും വാർദ്ധക്യത്തിൽ താലോലിക്കുന്ന ഒരു സ്വപ്നം അതിമനോഹരമായ script, screen play, dialogue , editing, art, photography, sound, music & direction... അങ്ങനെ നാനാവിധമായ പരാജയപ്പെടാവുന്ന എല്ലാ ഘടകങ്ങളും വിജയകരമാക്കിയ സന്നിവേശം... മിക്കവാറും ഹൃസ്വ ചിത്രങ്ങളുടെ ഇനത്തിൽ ധാരാളം അവാർഡ്കൾ കിട്ടാൻ സാധ്യത കാണുന്ന ഇതിന്റെ അരങ്ങിലും അനിയറയിലും ഉള്ളവർക്ക് അഭിമാനിക്കാം എന്ന് അറിയിക്കട്ടെ...

  • @deesomanjila
    @deesomanjila23 күн бұрын

    ഒതുക്കമുള്ള രചന, പോയ കാലങ്ങളിലെ ത്യാഗങ്ങളും, പുതുതലമുറ അതെല്ലാം മനസ്സിലാക്കി respond ചെയ്യുന്ന രീതികളും എല്ലാം ഛായാഗ്രാഹണ ഭംഗിയോടേയും, അതിക്രമമില്ലാത്ത പശ്ചാത്തല സംഗീതത്തോടേയും, കുറിയ സംഭാഷണങ്ങളിലൂടേയും തീരേ മടുപ്പിക്കാതേ അവതരിപ്പിച്ച സംവിധായകനും, രചിച്ച പ്രജിത്തിനും കൈയടികളും അനുമോദനങ്ങളും

  • @aswanidevu
    @aswanidevuАй бұрын

    നിശബ്ദമായി ശ്വാസമടക്കിപിടിച്ച് ഒരു പൊട്ടിത്തെറിയാണ് മരുമകളിൽ നിന്ന് പ്രതീക്ഷിച്ചത് അവിടെയാണ് ഈ പടത്തിന്റെ മുഴുവൻ വിജ യവും സൂപ്പർ സ്റ്റോറി.❤❤❤ ഇതിലഭിനയിച്ച എല്ലാവർക്കും ഇതിന്റ പിന്നണിയിലും ഇതിന്റെ പ്രൊഡ്യൂസർ മറ്റു കൂടെനിന്ന എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നു സൂപ്പർ സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @adithyanjsankar

    @adithyanjsankar

    Ай бұрын

    Thank you😊🙏🏻

  • @lathape1410

    @lathape1410

    20 күн бұрын

    പ്രണയത്തിനു പ്രായം ഇല്ല. എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ 💐💐💐💐💐💐💐

  • @thoolikathumbil
    @thoolikathumbilАй бұрын

    വളരെ നല്ല ഒരു theme വളരെ ഒതുക്കത്തോടെ present ചെയ്തു... അണിയറ പ്രവർത്തകർക്കും അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ❤❤❤

  • @ShreeprasadV
    @ShreeprasadV20 күн бұрын

    മനോഹരം. കഥാപാത്രങ്ങൾ ജീവിക്കുകതന്നെയായിരുന്നു.❤

  • @SUNILKUMAR-tf3bz
    @SUNILKUMAR-tf3bz23 күн бұрын

    തികച്ചും സങ്കീർണ്ണമായ പ്രമേയത്തെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്തിരിക്കുന്നു. ഒട്ടുംതന്നെ മടുപ്പില്ലാതെ കാണാൻ താല്പര്യം തോന്നി. സാങ്കേതിക മികവും, സംവിധാന മികവും നല്ലൊരു കഥയുടെ ജീവനായി. അഭിനന്ദനങ്ങൾ🌹🌹🌹🌹

  • @hari1955ak
    @hari1955ak10 күн бұрын

    പ്രണയത്തിന് പ്രായമില്ല. വയസ്സ് എന്നത് ഒരു കണക്ക് മാത്രം. രണ്ടാം ബാല്യത്തിൽ ഒരു യൗവ്വനവും പൂവിടുന്ന പ്രണയവും നന്നായിരിക്കുന്നു.👌

  • @rasmins9548
    @rasmins9548Ай бұрын

    നമ്മുടെ പല അലിഖിത നിയമങ്ങളും മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു... നീമാ...❤❤❤

  • @manjulapk8464
    @manjulapk8464Ай бұрын

    പ്രണയം പോലെ തന്നെ വളരെ മനോഹരം. ❤❤❤ പ്രണയം എന്ന ആ മനോഹര വികാരത്തെ ഇത്രയും നന്നായി അവതരിപ്പിച്ച എല്ലാവർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 💐💐💐

  • @cpadmapriya2383
    @cpadmapriya2383Ай бұрын

    പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോഴാണ് സിനിമയ്ക്ക് ജീവനുണ്ടാകുന്നത്. മനോഹരമായ അവതരണം. ഇങ്ങനെയുള്ള അവസരങ്ങൾ ആഗ്രഹിക്കുന്ന എത്രയോ ആളുകൾ നമുക്കിടയിലുണ്ട്. നല്ല ഒരു കൂട്ടായ്മ എഴുത്ത്, സംവിധാനം, അഭിനയം എല്ലാം ഉൾക്കൊണ്ട നല്ല സിനിമ.

  • @jayakrishnanm.k.4374
    @jayakrishnanm.k.4374Ай бұрын

    കണ്ടു. വളരെ ഇഷ്ടപ്പെട്ടു. വീട്ടിൽ ഒറ്റപ്പെട്ടുപോകുന്ന, വിഷമങ്ങൾ കടിച്ചമർത്തി ജീവിതം തീർക്കേണ്ടിവരുന്നവരുടെ അവസ്ഥ തുറന്നുകാട്ടി. അരങ്ങിൽ വന്നവർക്കും , അണിയറ പ്രവർത്തകർക്കും ഭാവുകങ്ങൾ നേരുന്നു.

  • @minimr5549
    @minimr5549Ай бұрын

    വളരെ നല്ലത്. ശോകംമൂകമാകുമെന്ന് തോന്നിപ്പിച്ചു സുന്ദരമാക്കി തന്മയത്തമോടെ 👌 മരുമകളുടെ സപ്പോർട്ട് 👌

  • @sudhaap4826
    @sudhaap4826Ай бұрын

    വൈകി വന്ന പ്രണയം 👍🏻മനോഹരം....ആശംസകൾ 😍

  • @sheebak9021
    @sheebak9021Ай бұрын

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ 👏🏼✨👍🏼

  • @sasikalamohandas7437
    @sasikalamohandas7437Ай бұрын

    മനോഹരം.. നന്നായി അവതരണം.. പ്രണയത്തിനു പ്രായം ഇല്ലെന്നു തെളിയിച്ചിരിക്കുന്നു... ഇഷ്ടം ആയി 👌👌👌

  • @acvijesh9632
    @acvijesh963223 күн бұрын

    എല്ലാവരും വളരെ നന്നായി അഭിനയിച്ചു സംവിധാനം വളരെ മികച്ചുനില്ക്കുന്നു പ്രിയ സുഹൃത്ത് സ്തുതി കൈവെലിയുടെ അഭിനയം പറയാതിരിക്കാൻ വയ്യ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @faizalptb
    @faizalptbАй бұрын

    മനോഹരമായി എടുത്ത ഒരു ഷോർട് ഫിലിം ടീം അഭിനന്ദനങ്ങൾ 💪🤝❤️

  • @user-jw7uq6ig1u
    @user-jw7uq6ig1u20 күн бұрын

    ആശയങ്ങൾ കൈമാറുന്ന മനോഹര ചിത്രം

  • @bindunp2734
    @bindunp2734Ай бұрын

    വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ❤🎉🎉🎉

  • @haringokulhari1603
    @haringokulhari160325 күн бұрын

    അതിമനോഹരം 👌❤️❤️ അഭിനന്ദനങ്ങൾ 💕💕💕

  • @SaiCreationMalayalam
    @SaiCreationMalayalamАй бұрын

    നന്നായിട്ടുണ്ട്...👌🏻അഭിനന്ദനങ്ങൾ...👍🏻 എല്ലാവർക്കും❤

  • @rameshvk8175
    @rameshvk8175Ай бұрын

    നല്ല വർക്ക്. എല്ലാ മേഖലയിലും പ്രവർത്തിച്ചവർ അവരവരുടെ മേഖല നല്ല പോലെ കൈകാര്യം ചെയ്തു. ആദിത്യൻ ഈ മേഖലയിൽ ഇനിയും ഉയരങ്ങളിൽ എത്തും തീർച്ച.

  • @deeparamakrishnannair9344
    @deeparamakrishnannair934425 күн бұрын

    മനോഹരം.. മികച്ച അവതരണം.. ആശംസകൾ ടീം . 👌🏻👌🏻👌🏻

  • @rajasreem6175
    @rajasreem6175Ай бұрын

    മനോഹരം... ഒരുപാടു ഉയരങ്ങളിലെത്തട്ടെ

  • @umapalelivasudevan5797
    @umapalelivasudevan5797Ай бұрын

    എല്ലാം ഒന്നിനൊന്ന് മെച്ചം 👏👏👏. കലാമൂല്യമുള്ള ഇത്തരം ചിത്രങ്ങൾക്കായി കാത്തിരിക്കുന്നു.

  • @sajithsaju3533
    @sajithsaju353321 күн бұрын

    പ്രജിത് ഏട്ടൻ കലക്കി😍രചന 💕

  • @vasanthank952
    @vasanthank952Ай бұрын

    അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനയിച്ചവർക്കും അഭിനന്ദനങ്ങൾ 🤝Rakhesh madekat 🤝❤️

  • @rakeshmadekat

    @rakeshmadekat

    Ай бұрын

    Thanks 🙏😍

  • @pramodsankarantvp9168
    @pramodsankarantvp9168Ай бұрын

    മനോഹരം.. ഹൃദയം ചേർത്ത്വെക്കുന്നു..

  • @lovemuscat70
    @lovemuscat70Ай бұрын

    മനോഹരം 👍എല്ലാവരും നന്നായിട്ടുണ്ട്..👍

  • @remesan5
    @remesan5Ай бұрын

    ഹൃദയസ്പർശിയായ ഒരു ഡോക്യുമെൻ്ററി. കഥയുടെ ഇതിവൃത്തം വളരെ മികച്ചതും അതുല്യവുമാണ്. അഷ്ടപദി ആ കഷണം ചേർത്ത ഭാഗം ഹൃദയസ്പർശിയായിരുന്നു.. 💖 ഈ സൃഷ്ടിയുടെ പിന്നിൽ പ്രവർത്തിച്ച ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... A soulful & touching documentory. Plot of the story is too good & unique. The part where Ashtapadi added that piece was touching.. 💖 Hearty congratulations for the team behind this creation...

  • @sujamr8387
    @sujamr8387Ай бұрын

    നിശബ്ദ വിപ്ലവമാണിത്. ആശംസകൾ പ്രിയരേ❤❤

  • @nalinicm9718
    @nalinicm9718Ай бұрын

    നല്ല പ്രമേയം, നല്ല അവതരണം.അഭിനന്ദനങ്ങൾ.ആദിത്യൻ ഇനിയും ഉജ്ജ്വല ശോഭയോടെ തിളങ്ങി നിൽക്കട്ടെ.

  • @achuthanandanv5916
    @achuthanandanv5916Ай бұрын

    നന്നായി ചെയ്ത ചിത്രം. ശോഭന ഓപ്പോളും ബാലചന്ദ്രൻ ചേട്ടനും മറ്റുള്ളവരും വളരെ ഭംഗിയായി. മനോഹരം❤️

  • @ebinjoseph5937
    @ebinjoseph5937Ай бұрын

    Nice work , ഒരുപാട് നാളായി ഇങ്ങനൊരു ഹൃദയ സ്പർശിയായ shortfilm കണ്ടിട്ട് സ്തുതി ചേട്ടന്റെ performance superb കഥ, അവതരണം 👌

  • @user-gj5ru4we6p
    @user-gj5ru4we6pАй бұрын

    പ്രജിത് മനോഹരം കുട്ടാ നൂറു നൂറ് അഭിനന്ദനങ്ങൾ. ഇനിയും മുന്നോട്ട് ഇതിലും മികച്ച കഥകളുമായി നിനക്ക് മുന്നോട്ട് പോകാൻ സർവേശ്വരൻ തുണയാകട്ടെ നിന്റെ ഭാഗമായി നിന്ന എല്ലാവർക്കും നിനക്കും സ്നേഹം 🥰

  • @anoopum2316
    @anoopum231610 күн бұрын

    കഴിയരുതെന്ന് തോന്നിയ പ്രണയം ❤

  • @PranavakesavamMusics
    @PranavakesavamMusicsАй бұрын

    എത്ര ശ്രദ്ധിച്ച്, സൂക്ഷ്മമായി ,ധ്വന്യാത്മകമായി ....

  • @mtappan6083
    @mtappan6083Ай бұрын

    Good effort.can see good future.shots are some what nice . heart full wishes.. .Appan

  • @sreedevik.m4230
    @sreedevik.m4230Ай бұрын

    എനിക്ക് നല്ല ഇഷ്ടായി.ഒട്ടു൦ ദുർമ്മേദസ്സില്ല👌👌👌അഭിനന്ദനങ്ങൾ. ശ്രമം ഉപേക്ഷിക്കരുത്. നന്നാവട്ടെ

  • @ArthaInstituteofManagement
    @ArthaInstituteofManagementАй бұрын

    Great attempt..... rather than going for two plus hours your 19 minutes worth watching.... keep it up

  • @soudhaminik5306
    @soudhaminik530623 күн бұрын

    മനോഹരം, ഈ സാക്ഷാൽക്കാരം. ഇനിയും മുൻപോട്ടു പോകട്ടെ എല്ലാ ആശംസകളും. 🥰🥰

  • @brushbivlogs.2-xc7zg
    @brushbivlogs.2-xc7zg22 күн бұрын

    അതിമനോഹരമായ ദൃശ്യകാവ്യം. അഭിനയവും സാങ്കേതിക വശങ്ങളും മികവ് പുലർത്തുന്നു. അഭിനന്ദനങ്ങൾ ❤

  • @mynamolly
    @mynamolly19 күн бұрын

    രചന, സംവിധാനം, അഭിനേതാക്കാൾ, പശ്ചാ ത്തലം, സംഗീതം എല്ലാം കൈയൊതുക്കത്തോടെ കൈകാര്യം ചെയ്തിരിക്കുന്നു.. ഇനിയും ഇത്തരം മുന്തിയത് പ്രതീക്ഷിക്കുന്നു.. 😊

  • @sunilvenu
    @sunilvenu25 күн бұрын

    മനസ്സ് നിറച്ചു! ഹൃദയം കവർന്ന അവതരണം.

  • @padminiprabhakaran1140
    @padminiprabhakaran1140Ай бұрын

    നന്നായിട്ടുണ്ട്, ഓളങ്ങളില്ലാതെ ഒഴുകിയ പോലെ തോന്നി. എല്ലാവരും മുന്നോട്ടു പോകട്ടെ. പ്രാർത്ഥിയ്ക്കുന്നു.

  • @revathykkutty.p6880
    @revathykkutty.p6880Ай бұрын

    മനോഹരം.... അവതരണം അതി മനോഹരം.. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ മനസിലാക്കാൻ സാധിക്കും...❤

  • @bijeshthottathil1669
    @bijeshthottathil1669Ай бұрын

    സംവിധാനം അടിപൊളി ക്യാമറയും അടിപൊളി കഥയും അടിപൊളി പിന്നെ എല്ലാവരുടെയും അഭിനയം അത് പറയേണ്ടതില്ലല്ലോ എല്ലാം സൂപ്പർ

  • @kaleshkaleshkc1433
    @kaleshkaleshkc1433Ай бұрын

    നന്നായിയിരിക്കുന്നു ❤️ അഭിനന്ദനങ്ങൾ ❤

  • @user-im6cg5ss5b
    @user-im6cg5ss5bАй бұрын

    ഹൃദയസ്പർശിയായ ഒരു കഥ. നന്നായിട്ടുണ്ട് 👍👍👍❤️

  • @sooraj_pn
    @sooraj_pnАй бұрын

    Great work, Adithyan and team❤

  • @avani3580
    @avani358025 күн бұрын

    എത്ര മനോഹരം❤❤❤😊

  • @noushadrafeeq4220
    @noushadrafeeq4220Ай бұрын

    നല്ല കഥ... അവതരണം. അഭിനന്ദനങ്ങൾ

  • @amminiillam9090
    @amminiillam9090Ай бұрын

    കണ്ടു... ❤️ നന്നായിത്തോന്നി 🌹 അണിയറ ശിൽപ്പികൾക്ക് അനുമോദനങ്ങൾ 👌👌👌❤️

  • @anjalianoop5228
    @anjalianoop5228Ай бұрын

    ഒരു സിനിമ കണ്ട ഫീൽ തോന്നി. സൂപ്പർ 👌👌👍

  • @jaleelkunnakkat9177
    @jaleelkunnakkat91773 күн бұрын

    നല്ല അവതരണം, ഏറെ ഇഷ്ടായി❤❤

  • @geethakarippanpalliyalil1287
    @geethakarippanpalliyalil1287Ай бұрын

    ജീവിത സായന്തനത്തിൻ്റെ നേർക്കാഴ്ച ....... Super.....

  • @subhags7280
    @subhags7280Ай бұрын

    മനോഹരം ♥️

  • @shajilav7775
    @shajilav7775Ай бұрын

    🙋‍♂️നന്നായിട്ടുണ്ട്, കാലങ്ങൾ തമ്മിലുള്ള ബന്ധങ്ങളും, ഉണ്ടായിട്ടുള്ള നൊമ്പരങ്ങളും മനസ്സിലേക്ക് വരുന്നു 🧐👏👍🌹

  • @parvathy.a.m7780
    @parvathy.a.m7780Ай бұрын

    Simple, heart warming ❤️ kudos to the entire team 👏🏻👏🏻

  • @minimohananmohanan8175
    @minimohananmohanan817524 күн бұрын

    Super. അഭിനന്ദനങ്ങൾ 💐

  • @sujanatrusseri9261
    @sujanatrusseri9261Ай бұрын

    നന്നായിട്ടുണ്ട് നല്ല അവതരണം ആശംസകൾ

  • @narayananavinjikkad6981
    @narayananavinjikkad6981Ай бұрын

    വളരെ നന്നായിട്ടുണ്ടു്.അണിയറയിൽ പ്രവർത്തിച്ചവർക്കു് അഭിനന്ദനങ്ങൾ. രചന,സംഭാഷണം നിർവ്വഹിച്ച പ്രജിത് ഞങ്ങളുടെ സ്കൂൾ(ടി ആർ കെ വാണിയംകുളം)പൂർവ്വ വിദ്യാർത്ഥിയും ശിഷ്യനും ആണെന്ന സന്തോഷം കൂടിയുണ്ടു്.

  • @sujith243
    @sujith243Ай бұрын

    The state of those who loved their family more than their own....all the best Aadi...💕

  • @pattanakadabdulkhadar1701
    @pattanakadabdulkhadar1701Ай бұрын

    നല്ല അഭിനയം. കഥയും കൊള്ളാം അഭിനന്ദനങ്ങൾ

  • @sreekumarisantoshkumar6925
    @sreekumarisantoshkumar692523 күн бұрын

    പ്രണയം ഒരിക്കലും അവസാനിക്കില്ല. ശ്വാസം വിടാതെ കണ്ടു 👌👌👌👌👌👌👌👌

  • @aanungaldfs3555
    @aanungaldfs3555Ай бұрын

    രസകരമായ സിനിമ, കാസ്റ്റിംഗ് അടിപൊളി, ടെക് ടീം വേഗം സിനിമ ചെയ്യുക അഭിനന്ദനങ്ങൾ 👍❤️

  • @subhasanthosh7046
    @subhasanthosh704627 күн бұрын

    Nannayitundu ❤...theam and characters ❤🎉

  • @sidhardhkalloor8365
    @sidhardhkalloor8365Ай бұрын

    നന്നായിട്ടുണ്ട് അഭിന്ദനങ്ങൾ

  • @remaraja4198
    @remaraja4198Ай бұрын

    Interesting! Seamless intertwining of simple and complex emotions! I liked it.

  • @geethak5493
    @geethak5493Ай бұрын

    ഹൃദയസ്പർശിയായ ഒരു കഥ . വളരെ നന്നായിട്ടുണ്ട്.

  • @binumolea1689
    @binumolea1689Ай бұрын

    കനലായി എരിയുന്ന പ്രണയത്തെ പ്രായത്താൽ നിറം കെടുത്താനാവില്ലെന്ന് ഈ ചെറിയ ചിത്രത്തിലൂടെ വരച്ചിട്ടു ...... "ഏറ്റവും ഭംഗിയുള്ള മികച്ച "ഹ്രസ്വ ചിത്രം ......

  • @deepthimjayesh7492
    @deepthimjayesh7492Ай бұрын

    മനോഹരം.♥️♥️♥️

  • @soumyaac6234
    @soumyaac6234Ай бұрын

    ❤touching all the best adhu...

  • @francisjr2486
    @francisjr2486Ай бұрын

    പ്രണയത്തിനു കണ്ണു മാത്രമല്ല കാലവുമില്ല....It seems brevity is the soul of this work of art... Kudos to the brilliant team... ആശംസകൾ... 🌹🙏🌹👍

  • @nazeer5990
    @nazeer599019 күн бұрын

    പുതുമയുള്ള പ്രമേയം. 👍🏻