ഹൃദയം തുറക്കപ്പെടാൻ ഇത് കേൾക്കാതെ പോകരുത്! | Fr. Daniel Poovannathil

Ireland Limerick retreat session 1
Don't miss this to open your heart!
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #ireland
00:00 Intro
01:43 Fr Daniel Talk

Пікірлер: 206

  • @nishasam8124
    @nishasam8124 Жыл бұрын

    സർവ്വ ശക്തനായ ദൈവമേ അനുഗ്രഹിതനായ ഈ വൈദികനെ സഭയ്ക്ക് നൽകിയതിന് അങ്ങയെ ഞങ്ങൾ മഹത്വപ്പെടുതുനന്നു. ഇനിയും ഇതു പോലുള്ള തീഷ്ണമതികളായ വൈദികരെ ഞങ്ങൾക്കു തരണമേ ! പ്രിയപ്പെട്ടെ ഡാനിയലച്ചന് ആയുസ്സും ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കണെ. ഒരു പ്പാട് ആത്മക്കളെ നേടനുള്ള ക്യ പതരണെ!

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Жыл бұрын

    യേശുവേ... സ്തോത്രം 🙏 യേശുവേ.... ആരാധന 🙏 യേശുവേ...... മഹത്വം 🙏 യേശുവേ..... നന്ദി . 🙏 ഇന്നും ജീവിക്കുന്ന അച്ഛന്റെ സാക്ഷ്യം ഞങ്ങളുടെ ജീവിതത്തിലും അവിടുന്ന് നിറവേറ്റണമേ.... 🙏 🙏 🙏 ഈ വചനം പറയുന്ന അച്ഛനെയും... കേൾക്കുന്ന എല്ലാവരെയും അവിടുന്ന് കൃപ തോന്നി അനുഗ്രഹിക്കണമേ.. 🙏 🙏

  • @rosypappachan8958
    @rosypappachan8958 Жыл бұрын

    വചനം മനസിരുത്തി പഠിപ്പികേണമേ ഈശോയെ

  • @deenajohnson2262
    @deenajohnson2262 Жыл бұрын

    കർത്താവേ അങ്ങയുടെ ദാസരായ വൈദികരെ സംരക്ഷിക്കണമേ

  • @swethaarun9839
    @swethaarun9839 Жыл бұрын

    എന്റെ ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു ഞങളുടെ കുടുംബത്തിൽ ഇടപെടണമേ

  • @rajanantony9333
    @rajanantony9333 Жыл бұрын

    അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ

  • @leelammavarghese3559
    @leelammavarghese3559 Жыл бұрын

    യേശുവേ അങ്ങേ സന്നിധിയിൽ ചേർന്നിരിക്കാനുള്ള കൃപ നല്കണമേ 🙏🏻🙏🏻

  • @jobyjoby7321
    @jobyjoby7321 Жыл бұрын

    ഡാനിയേലച്ച.....വി. കുർബാനയിലെ.. ഞാൻ സ്വർഗത്തിൽ നിന്നിറങ്ങിയ എന്ന ഗാനം ആലപിക്കുന്ന സമയം എന്ത് ഇഷ്ടം ആണെന്നോ... യോഹന്നാൻ ന്റെ സുവിശേഷം ആറാം അത്ധ്യയം.. മുഴുവൻ .. അൽത്താരയിൽ.. സംഭവിക്കുന്നത്. പോലെയാണ്... തോന്നാറു..... നമ്മുടെ വി. കുർബാന .. എത്ര.. സുന്ദരമാണ്..... ഓ... ഈശോയേ... നിന്റെ സ്നേഹത്തിൽ.. ഞാൻ മുങ്ങി മുങ്ങി... പോകുന്നു.... അങ്ങയോടുള്ള.. സ്നേഹത്താൽ... മരിക്കും.. പോലെയും..... ആമേൻ

  • @dollybineesh8829
    @dollybineesh8829 Жыл бұрын

    എന്റെ കർത്താവു ഞങ്ങളോടു കരുണയുണ്ടാകേണമേ ഞങ്ങളെ കൈ വിടരുതേ ഉപേക്ഷിക്കരുതേ

  • @sherinjose2033
    @sherinjose2033 Жыл бұрын

    ഏശയ്യ 55:10,11 മഴയും മഞ്ഞും ആകാശത്ത് നിന്നും വരുന്നു, അങ്ങോട്ട് മടങ്ങത്തെ ഭൂമിയെ നന യ്ക്കുന്ന്. അത് സസ്യങ്ങൾ മുളപ്പിച്ച് ഫലം നല്കി, വിതയ്ക്കാൻ വിത്തും, ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എൻ്റെ അധരങ്ങളിൽ നിന്നും പുറപ്പെുന്ന വാക്കും അങ്ങനെ തന്നെ.ഫലാരഹിതമായി അത് തിരിച്ചു വരില്ല, എൻ്റെ ഉദ്ദേശ്യം അത് നിറവേറ്റും, ഞാൻ എല് പ്പിക്കുന്ന കാര്യം വിജയപ്രദമയി ചെയ്യും.

  • @lillykuttydas3496
    @lillykuttydas3496 Жыл бұрын

    JESUS MY LORD എന്റെ മക്കളെ അവിടുന്ന് തൊടാൻതാമസിക്കരുതേ

  • @Lalson_family
    @Lalson_family Жыл бұрын

    ഞങ്ങളുടെ കുടുംബത്തെ എല്ലാ ദുഷ്ടാരൂപികളിൽനിന്നും സംരക്ഷിച്ചുകൊള്ളണെ നാഥാ 🙏🏼🙏🏼🙏🏼

  • @reenabiju9765
    @reenabiju9765 Жыл бұрын

    കർത്താവെ എന്റെ വിശ്വാസത്തെ വർധിപ്പിക്കേണമേ 🙏

  • @pushpamary3063
    @pushpamary3063 Жыл бұрын

    ഈശോയെ തിരുവചനത്തിലെ വാക്കുകൾ , വായിച്ചും , കേൾക്കുകയും , അതു പാലിക്കുകയും ചെയ്‌തു അനുഗ്രം പ്രാപിക്കുവാൻ കൃപ നൽകി അനുഗ്രഹിക്കണമേ . ആമേൻ.... ഹാലേലുയ്യ....

  • @merrymerry6544
    @merrymerry6544 Жыл бұрын

    എന്റെ കണ്ണ് ഈശോ തുറന്നു തന്നു എന്റെ ഈശോ കോടാനുകോടി നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️

  • @sreekalav7603
    @sreekalav7603 Жыл бұрын

    നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി ഞാൻ ജീവിക്കുന്നെങ്കിൽ കർത്താവിനു വേണ്ടി ജീവിക്കും മരിക്കുന്നെങ്കിൽ കർത്താവിനു വേണ്ടി മരിക്കും നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️♥️

  • @sujasunil5482
    @sujasunil5482 Жыл бұрын

    എന്റെ ഈശോയെ എനിക്ക് വിശുദ്ധിയിലും എളിമയിലും ജീവിക്കാൻ അനുഗ്രഹം തരണമേ 🙏🙏🙏

  • @liginageorge4900
    @liginageorge4900 Жыл бұрын

    Amen..... അങ്ങയുടെസ്നേഹത്താൽ നിറയാൻ അനുവദിക്കണമേ എന്റെ കർത്താവെ

  • @teenasiju3985
    @teenasiju3985 Жыл бұрын

    എൻറെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ കൈവിടരുതേ.

  • @antogeorge1702
    @antogeorge1702 Жыл бұрын

    ദൈവം നമ്മളെ ദാരാള മായി അനുഗ്രഹിക്കട്ടെ അച്ഛന്റ്റെ വചനം പറയുബോൾ ഹൃദയത്തിൽ വളരെ സന്തോഷം തോനുന്നു

  • @ambikathomas1613
    @ambikathomas1613 Жыл бұрын

    അച്ഛൻ്റെ വചന സന്ദേശം കേൾക്കുന്നത് മനസ്സിന് എന്തൊരു സന്തോഷം ആണെന്നോ. അതുപോലെ തന്നെ സമാധാനവും ആണ്.

  • @jeenajohn6914
    @jeenajohn6914 Жыл бұрын

    Daivame, shariyaya decision edukkan aviduthe kripa tharane 🙏

  • @bincyvarghese6382
    @bincyvarghese6382 Жыл бұрын

    അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു. എനിക്കുവേണ്ടി സകലവും നിർവഹിക്കുന്ന ദൈവത്തെ തന്നെ. 🙏🙏🙏

  • @saleenkj9887
    @saleenkj9887 Жыл бұрын

    കർത്താവേ,,അങ്ങയുടെ കാരുണ്യം ഞങ്ങളുടെ മേൽ ചൊരിയണമേ,ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു. (സങ്കീർത്തനങ്ങൾ 33-22).

  • @gigisebastian9750
    @gigisebastian9750 Жыл бұрын

    ഈശോയെ പ്രിയപ്പെട്ട ഡാനിയേൽ അച്ചന്നിളുടെ വചനം കേട്ട് നന്നായി ജീവിക്കാൻ അനുഗ്രഹികണമേ 🙏ആമ്മേൻ 🙏ആമ്മേൻ ആമ്മേൻ 🙏ഹല്ലേലുയ 🌹🙏🌹♥️♥️♥️♥️♥️♥️♥️

  • @lissydominic1473
    @lissydominic1473 Жыл бұрын

    എന്റെ പൊന്നിശോയെ എന്നെ വചനത്തിൽ ആഴപ്പെടുത്തണമേ മനസ്സിലാക്കാനും പഠിക്കുവാനും ജ്ഞാനം നല്കണമേ ആമേൻ 🙏

  • @shandrykj6365
    @shandrykj6365 Жыл бұрын

    എല്ലാ വാഗ്ദാനങ്ങളും യേശുവിൽ Yes ആണ്. അനുഗ്രഹിക്കണമെ നാഥാ🙏🙏

  • @daniejames9945
    @daniejames9945 Жыл бұрын

    അങ്ങയെ പൂർണാത്മാവോടും പൂർണ്ണഹൃദയത്തോടും കൂടെ സ്നേഹിക്കുവാൻ എൻറെ ഹൃദയ കവാടം തുറന്നു നൽകേണമേ

  • @sheelababu9734
    @sheelababu9734 Жыл бұрын

    എന്റെ ഈശോയെ എന്റെ ആവിശ്വാസത്തെ പരിഹരിച്ചു എന്റെ വിശ്വാസം vardhippikkane🙏🙏🙏

  • @joh106
    @joh106 Жыл бұрын

    ദൈവമേ🙏അങ്ങയുടെ ദാസനായ ഡാനിയേൽ അച്ഛനെ ഓർത്തു നന്ദി തമ്പുരാനെ🙏

  • @captainmiller9267
    @captainmiller9267 Жыл бұрын

    യേശുവേ നന്ദി

  • @JCCreationsVideos
    @JCCreationsVideos Жыл бұрын

    കർത്താവേ എന്നോട് കരുണ ആകേണമെ.

  • @vidhyavijayan4135
    @vidhyavijayan4135 Жыл бұрын

    Amen

  • @silentgirls756
    @silentgirls756 Жыл бұрын

    കർത്താവേ കരുണ തോന്നണേ 🙏

  • @MJ-lg8sd
    @MJ-lg8sd Жыл бұрын

    യേശുവിനെ അറിയുക, യേശുവിനെ മറ്റുള്ളവർക്ക് കൊടുക്കുക. നമുക്ക് ആവശ്യമായതെല്ലാം ദൈവം തരും.മത്തായി 6:33.

  • @shinyjohny6244
    @shinyjohny6244 Жыл бұрын

    യേശുവേ ----- അങ്ങയെ ഞാൻ സ്നേഹിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു 🙏🌹❤️

  • @valsammavarghese5285
    @valsammavarghese5285 Жыл бұрын

    Jeevan Pakarunna, Saktheekarikkunna Vavhanam.Nanny Yesuve,Achene Saktheekarikkename.Amen.🙏

  • @sanishajoseph4536
    @sanishajoseph4536 Жыл бұрын

    Appa gjanam tharaname angaude paresudha simhasanathilnennum gjanam nalkaname appaa 🙏🙏🙏

  • @valsathomas5786
    @valsathomas5786 Жыл бұрын

    കർത്താവേ അങ്ങയുടെ ശക്തമായ കരത്തിൽ കീഴിൽ ഞാനും എന്റെ കുടുംബവും നിൽക്കുന്നു.

  • @thomasjose.t5534
    @thomasjose.t5534 Жыл бұрын

    യേശുവേ അനുഗ്രഹിക്കണമേ.... 🙏🏻🙏🏻🙏🏻🙏🏻

  • @smitha9585
    @smitha9585 Жыл бұрын

    Praise the lord hallelujah amen ....yesu appayude vachanam ഇത്രയും anugrahathode kreupayode njangalkku പറഞ്ഞു padippichu തരുന്ന എല്ലാ മക്കളുടെയും njangeludeyum പ്രിയപ്പെട്ട daniel poovannathil achan ഇങ്ങനെ ഒരു അച്ഛനെ njangalkku thanna yesu appaykku kodi kodi sthothram എത്ര നന്ദി പറഞ്ഞാലും മതി വരില്ല yesu appa അച്ഛന്റെ മേല്‍ കൂടുതല്‍ അനുഗ്രഹങ്ങളും krupakalum kondu nirakkane ....jesus bless acha🙏🙏🙏🙏🙏🙏🙏✝️

  • @pushpasjc4213
    @pushpasjc4213 Жыл бұрын

    Thanks to God for Danial Achan!!!

  • @lazercheenath9874
    @lazercheenath9874 Жыл бұрын

    Thank you my lord Jesus start listening gods word through fr.Daniel , it’s start healing my inner sole ,

  • @elcykv9223
    @elcykv9223 Жыл бұрын

    Eshoye........ Ennode karunakanikkane....... 🙏🙏🤲

  • @bennetshanthi6135
    @bennetshanthi6135 Жыл бұрын

    Amen praise the Lord Thank you so much Acha for your powerful message. God bless you Acha.

  • @usha6769
    @usha6769 Жыл бұрын

    Praise the Lord Hallelujah! 🙏🙏🙏

  • @stellasajan4539
    @stellasajan4539 Жыл бұрын

    ആമ്മേൻ🤣🙏ഹാലേലൂയ്യാ🙏🙏🙏

  • @sheejarijo6890
    @sheejarijo6890 Жыл бұрын

    Eshoyaeee anugrhekanaee

  • @Christian-yl4dj
    @Christian-yl4dj Жыл бұрын

    Praise the Lord Jesus Christ ❤️✝️

  • @roymv8871
    @roymv8871 Жыл бұрын

    Amen🙏🏼 യേശുവേ നന്ദി ❤ Hallelujah🙏🏼❤

  • @sathyanraymond8400
    @sathyanraymond8400 Жыл бұрын

    Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah hallelujah 🙏❤️🙏

  • @yasopalani75
    @yasopalani75 Жыл бұрын

    Amen Jesus is my everything Amen🙏

  • @sindhuthomas2386
    @sindhuthomas2386 Жыл бұрын

    Achaa... Pradhanayil orkkunnundu 🙏🙏🙏

  • @gigomg2304
    @gigomg2304 Жыл бұрын

    ആമേൻ സ്തോത്രം യേശുവേ നന്ദി സ്തുതി ആരാധന ഹാല്ലേലുയ്യ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @bincyberly5972
    @bincyberly5972 Жыл бұрын

    May God bless you father...thru you God touches more & more souls 🙏

  • @deepaousephachan9518
    @deepaousephachan9518 Жыл бұрын

    Jesus have mercy on all those who are need more prayers and support especially priests missionaries and nuns 🙏🏼🙏🏼🙏🏼

  • @alphonsaalphonsa3496
    @alphonsaalphonsa3496 Жыл бұрын

    Vajanam anusarichal ellam thyvam tharum sthymanu ee vakkukal

  • @jespinbylon9001
    @jespinbylon9001 Жыл бұрын

    Amen praise the lord

  • @jickymohanlal5581
    @jickymohanlal5581 Жыл бұрын

    Praise the Lord!!!Amen

  • @alexandervincent-ph2sv
    @alexandervincent-ph2sv Жыл бұрын

    Thank you Father for your message

  • @lillygeorge5534
    @lillygeorge5534 Жыл бұрын

    Ente karthave ente daivame vachanam kelkkanum grehikkanum jeevithathil pakarthanum anugrahikkane🙏🙏🙏🙏🙏

  • @leelabilton1010
    @leelabilton1010 Жыл бұрын

    Plz pray for my brother. He admitted in Kozhikode medical collage. Plz i need pray.

  • @lucyjoseph2446
    @lucyjoseph2446 Жыл бұрын

    Jesus have mercy on us and all , on our personal intention 🙏🙏🔥😭😭🙏🙏🔥🔥🔥🔥🙏🔥😭🙏🙏

  • @dellapereira1163
    @dellapereira1163 Жыл бұрын

    We have an amazing God. We have a superhood God. 🙏🙏🙏🙏

  • @artist1758
    @artist1758 Жыл бұрын

    That is true about me even today. So when I have to read Holy Bible, I prepare before hand.

  • @evangelinethomas6194
    @evangelinethomas6194 Жыл бұрын

    Thank You Lord Jesus 🙏 Amen! Hallelujah!

  • @princysojanmekkalathu3749
    @princysojanmekkalathu3749 Жыл бұрын

    Pray for my family🙏🏻

  • @sheelamathew7296
    @sheelamathew7296 Жыл бұрын

    ഈശോയെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു

  • @Mary-ex1mv
    @Mary-ex1mv Жыл бұрын

    🙏🙏🙏Lord Have mercy on us 🙏

  • @Umachandrika--
    @Umachandrika-- Жыл бұрын

    Acho prayer for my son....he is suffering frm tonsillits AMEN

  • @marythomas7315
    @marythomas7315 Жыл бұрын

    Lord have mercy on us and whole world

  • @jollykuriakose4847
    @jollykuriakose4847 Жыл бұрын

    Amen hallelujah sthothram 🙏🙏🙏

  • @mossesjesus4250
    @mossesjesus4250 Жыл бұрын

    Praise the Lord Hail Mother Mary

  • @joyavarez2335
    @joyavarez2335 Жыл бұрын

    Lord have mercy on us Amen 🙏🙏🙏

  • @lillyjose4288
    @lillyjose4288 Жыл бұрын

    Hallelujah Amen 🙏✝️🕯️🌹❤🔥🙏

  • @davidmathew7253
    @davidmathew7253 Жыл бұрын

    Karthave.. Njangalude Makante kada badhyatha mattan olla vazhi kanichu tharename 🙏 kittan olla paisa Eeshoye angu vangitharename🙏🙏🙏🙏🙏🙏🙏

  • @lissyjose9916
    @lissyjose9916 Жыл бұрын

    Oh lord our Jesus,bless more Daniel achan🙏🏾🙏🏾

  • @jettyjoseph8782
    @jettyjoseph8782 Жыл бұрын

    Pray for our special intentions..... 🙏🙏🙏🙏

  • @antonioandriyabiju4678
    @antonioandriyabiju4678 Жыл бұрын

    Amen. Thankyou father

  • @salijohn3375
    @salijohn3375 Жыл бұрын

    Karthave enneyum ente kudumbatheyum wiswasathil azhappeduthaname🙏🙏🙏

  • @nicholvarghese9518
    @nicholvarghese9518 Жыл бұрын

    എന്റെ ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു 🙏🙏🙏

  • @vrgeetha6269
    @vrgeetha6269 Жыл бұрын

    Praise the Lord Amen Amen 🙏🏻❤

  • @dollymathew9690
    @dollymathew9690 Жыл бұрын

    May God Bless us all ❤️ wishing you all Blessed Holy Week ❤️🙏❤️

  • @deepaousephachan9518
    @deepaousephachan9518 Жыл бұрын

    Thankyou jesus for the blessings 🙏🏼🙏🏼🙏🏼

  • @jthomas7210
    @jthomas7210 Жыл бұрын

    Karthave nanny

  • @steephenp3840
    @steephenp3840 Жыл бұрын

    Please pray for my grandson for underweight and brain development of grandson and cold and skin problem

  • @chinnujoseph672
    @chinnujoseph672 Жыл бұрын

    Amen Amen Hallelujah Thank you Jesus

  • @JMJls
    @JMJls Жыл бұрын

    I love you Jeeesus...

  • @salyraju9742
    @salyraju9742 Жыл бұрын

    Karthave ente kudumbathodu karuna thonnename

  • @anumolmichael557
    @anumolmichael557 Жыл бұрын

    Exactly, ellaverum vachanam padikanam.,ettu chollanam.enikku urappanu.

  • @beenasebastian1565
    @beenasebastian1565 Жыл бұрын

    Praise the lord

  • @raniantony1998
    @raniantony1998 Жыл бұрын

    Pray for me Amen Amen 🙏🙏🙏

  • @rajia4542
    @rajia4542 Жыл бұрын

    Praise the lord. Daivame enneyum ende kudumbateyum ninde karanghllil elpikkinnu. Prarthana avasyam ulloru elavaradeyoum prarthana kelakane. Achande prarthana anugraham akunnu.

  • @lalybiju4744
    @lalybiju4744 Жыл бұрын

    Eshoye ente kudubathil parishudalmavinal nirakename

  • @julianajoseph3251
    @julianajoseph3251 Жыл бұрын

    Plys give me for your mercy forgive me my sines

  • @dhanyajose86
    @dhanyajose86 Жыл бұрын

    Amenn

  • @mangalampious7376
    @mangalampious7376 Жыл бұрын

    Esoye achanu lokam muzhuvan vachanam pragoshikkan saktiyum sareerika sukhavum nalkaname... 🙏🙏🙏🙏

  • @sujathomas5926
    @sujathomas5926 Жыл бұрын

    Amen praise the lord thanks Acha

  • @lazercheenath9874
    @lazercheenath9874 Жыл бұрын

    Hallelujah

  • @susanjacob5245
    @susanjacob5245 Жыл бұрын

    Great message .

Келесі