How To Win Friends And Influence People Book Summary in Malayalam Full Course Manasinte Rahasyangal

How To Win Friends And Influence People Book Summary in Malayalam Full Course is premiered on Manasinte Rahasyangal youtube channel.
How To Win Friends And Influence People Chapter Wise Summary Playlist : kzread.info/head/PLRoW5l0KvF3yg947uJfbUeZSBmnaWOgyf
Disclaimer : This is not a malayalam audiobook. This video explains the principles taught by How to win friends and influence people book.
How to win friends and influence people book buy in english : amzn.to/2UWz7TK
How to win friends and influence people book buy in Malayalam : amzn.to/2V4InW6 Disclaimer |
This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Пікірлер: 143

  • @bijugeorge268
    @bijugeorge2682 жыл бұрын

    വളരെ നന്നായി അവതരിപ്പിച്ചു, ഇത് എന്റെ ജീവിതം മാറ്റം കൊണ്ടു വരാൻ പറ്റുന്നു

  • @Afeefa__96.3
    @Afeefa__96.33 жыл бұрын

    its really good book... i read this 4 months ago 😌❣️ Nice presentation

  • @jalajarajeev3604
    @jalajarajeev360410 ай бұрын

    ഈ സംഗ്രഹം വളരെയേറെ പ്രചോദ നാത്മകമാണ്. ഒരുപാട് നന്ദി.

  • @ancyjohnson1872
    @ancyjohnson18722 жыл бұрын

    Thank youso much for introducing such a valuable book. I bought it and read it after watching your video. Your words influenced me a lot and this book too..

  • @partdhanbk53
    @partdhanbk532 жыл бұрын

    The way u explain siting examples gives a better insite of how v can apply those ideas. Well done

  • @YT-qc2en
    @YT-qc2en3 жыл бұрын

    2 ആമത്തെ ഭാഗത്തെ നാലാമത്തെ അദ്ധ്യായം എനിക്ക് ഇപ്പോൾ ആണ് നല്ലതു പോലെ മനസിലായത് . രണ്ട് ദിവസം മുൻപ് ചുമ്മാതിരുന്നപ്പോൾ ഞാൻ ആലോചിച്ചു, ഞാൻ whatsapp ഇൽ ചാറ്റ് ചെയ്യുന്നവരിൽ പലരും എന്തെങ്കിലും അങ്ങോട്ട് പറയുമ്പോൾ അത്‌ കേൾക്കാനായി വല്യ ഉന്മേഷം കാണിക്കാറില്ല. അവർ `M, ah´ ഇങ്ങനെയൊക്കെയാണ് റീപ്ലേ തരുന്നത്. അപ്പോൾ ഞാൻ ആ സമയത്തു ആലോചിച്ചു അവർ ഇത്തിരി കൂടി നല്ലതുവണ്ണം സംസാരിക്കാൻ തയാറായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു എന്ന്. ഇത് ആലോചിച്ച സമയത്താണ് എനിക്ക് ഈ വീഡിയോ ഓർമ വന്നത്.അവർ ഞാൻ പറയുന്ന കഥകൾ കേട്ട് അതിനെകുറിച്ച് സംശയങ്ങൾ ചോദിക്കുമ്പോഴും. നല്ല രീതിയിൽ കേൾക്കാൻ താല്പര്യം കാണിച്ചാലും എനിക്ക് അത്‌ വളരെ സന്തോഷം ആകും. പിന്നെ ഞാൻ അവരുമായി കൂടുതൽ നേരം സംസാരിക്കാൻ സമയം കണ്ടെത്തും. ഞാൻ whatapp ഇൽ കൂടുതൽ നേരം ചാറ്റ് ചെയ്യുന്നത് ഞാൻ പറയുന്നത് കേൾക്കാൻ താല്പര്യം കാണിക്കുന്നവരോടാണ്.. ഞാനും അവരുടെ കഥകൾ കേൾക്കാൻ താല്പര്യം കാണിച്ചാൽ അവർക്കും എന്നോട് സംസാരിക്കാൻ ഉള്ള താല്പര്യം കൂടും എന്ന് എനിക്ക് ഈ ഭാഗവുമായി എന്റെ അനുഭവം കൂട്ടിചേർത്തപ്പോൾ മനസിലായി. ഒരു പക്ഷെ ഞാൻ ഈ അദ്ധ്യായം ശ്രദ്ധിച്ചില്ലായിരുന്നു എങ്കിൽ എനിക്ക് എന്നോട് സംസാരിക്കാൻ ആരും വല്യ താൽപ്പര്യം കാണിക്കുന്നില്ലല്ലോ എന്ന negative ചിന്ത മാത്രം വന്നേനെ. ഇനി മുതൽ ഞാൻ അവരുടെ കാര്യങ്ങൾഉം കേൾക്കാൻ താൽപ്പര്യം കാണിക്കാം.4ആമത്തെ അദ്ധ്യായം വിശദീകരിച്ചതിനു നന്ദി ❤❤❤

  • @sundaramsundaram8409
    @sundaramsundaram84093 жыл бұрын

    ഉപകാര പ്രദമായ വലിയ ഒരു വീഡിയോ ചെയ്ത എല്ലാ സുമനസ്സുകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.🙏🙏

  • @abisvillage9523
    @abisvillage9523 Жыл бұрын

    വളരെ നല്ല ശബ്ദം (with background ) കേട്ടിരിക്കാൻ തോന്നും വിധം... May god bless you ❤️❤️❤️❤️❤️

  • @MotivationalDailyByGK
    @MotivationalDailyByGK5 ай бұрын

    As a financial advisor, these lessons are very valuable for me. Thank you so very much for your wonderful narration.

  • @genuinetrd7841
    @genuinetrd78413 жыл бұрын

    നല്ല ആശയങ്ങൾ ഉള്ള ബുക്ക്‌ ആയി തോന്നി താങ്കളുടെ അവതരണ ശൈലിയും മികച്ചതാണ്.

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

    Thank you

  • @shamjithprakash804
    @shamjithprakash8043 жыл бұрын

    Valuable information... thank you sir 👍🙏❤️

  • @jishnuvawayans1655
    @jishnuvawayans16553 жыл бұрын

    I bought this book online last year. And I found the content so useful and great....And ofcourse your review help me to recollect all the points again... Thank you.

  • @hussainnedumpali496

    @hussainnedumpali496

    2 жыл бұрын

    ജനങ്ങളെ മാറ്റുവാനുള്ള നല്ലനല്ല ഉപദേശം

  • @salamchelamukk
    @salamchelamukk Жыл бұрын

    Really Love it,I appreciate your hard work

  • @pradeepab7869
    @pradeepab78693 жыл бұрын

    This famous book presenting as a mantra in this channel. But not in a dramatic

  • @sunusukumaran3102
    @sunusukumaran31023 жыл бұрын

    ഇതു മുഴുവനും എന്റെ മനസിനെ വല്ലാതെ ആകർഷിച്ചു ബ്രോ ❤😄❤

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

    Thank you bro ❤

  • @misririya1595

    @misririya1595

    Жыл бұрын

    Ithinte malayalam pdf undo?

  • @Kitty-fx8ei
    @Kitty-fx8ei Жыл бұрын

    Useful video 🥰🤗. Thank you❤

  • @ramhul8741
    @ramhul87412 жыл бұрын

    Thank you 💞 just waiting for more videos

  • @asokkumar4747
    @asokkumar47473 жыл бұрын

    Your presentation is so wonderful,thanks

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

    Thank you very much

  • @nimishav4033
    @nimishav40332 жыл бұрын

    Recently found your channel!! It’s amazing

  • @bijubiju7954
    @bijubiju79543 жыл бұрын

    From my heart thanks thanks thanks.

  • @ambilyponnu5953
    @ambilyponnu59533 жыл бұрын

    Very good information 👍Thanku sir🥰🥰❤️❤️❤️🌹🌹🌹

  • @muhammedshamil7545
    @muhammedshamil75457 ай бұрын

    Good video keep it നല്ല അവതാരം ❤️ nala effort unde good video😊

  • @musicalentertainment3239
    @musicalentertainment32393 жыл бұрын

    Really helpful video 🌹

  • @muhammedmubasheerp4774
    @muhammedmubasheerp47742 жыл бұрын

    Nalla Avatharanam.

  • @shafeeqtgr9053
    @shafeeqtgr9053 Жыл бұрын

    താങ്കളുടെ പുസ്‌തകം explain ചെയ്തു തരാനുള്ള കഴിവ് അപാരം തന്നെ 🙏🙏🙏🔥🔥🔥🔥 ഈ പുസ്‌തകം ഞാൻ നാലു വർഷം മുൻപ് ഒരു തവണ വായിച്ചതായിരുന്നു. ഒരു മോശം വായനക്കാരനായ എനിക്ക് ഇതിലെ പല ആശയങ്ങളും ശ്രദ്ധിക്കാൻ സാധിച്ചില്ല. ഇപ്പോഴാണ് എനിക്ക് ഈ പുസ്തകത്തിൽ ഇത്ര മാത്രം ആശയങ്ങളുണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചത്.അതിന് ഞാൻ താങ്കളോട് വളരേ അധികം നന്ദി അറിയിക്കുന്നു. I request you to make an explantion of the following Book. Secrets of the Millionaire Mind by T. Harv Eker Malayalam Book also available. കോടീശ്വര രഹസ്യങ്ങൾ. Thankyou 🙏🙏🙏

  • @manassinterahasyangal

    @manassinterahasyangal

    Жыл бұрын

    നന്ദി... 😊 ആ പുസ്തകം ഞാൻ ഇതുവരെ വായിച്ചിട്ടില്ല. വൈകാതെ തന്നെ വീഡിയോ ചെയാൻ ശ്രമിക്കാം.

  • @shafeeqtgr9053

    @shafeeqtgr9053

    Жыл бұрын

    @@manassinterahasyangal 😊

  • @mohamedfasil6665
    @mohamedfasil66652 жыл бұрын

    Best content.. and Good presentation.. Like it..♥

  • @suhaibkc592
    @suhaibkc5927 ай бұрын

    1st point really good and I believe it will influence my life thanks ❤

  • @samadkannathali8376
    @samadkannathali83763 жыл бұрын

    Thankyu

  • @vineethj767
    @vineethj7673 жыл бұрын

    Thank you

  • @Mishab1
    @Mishab12 жыл бұрын

    *Ningalde aa avatharanam* _ente ponno oru rakshayulla_❤️❤️❤️❤️ _Ningal avsanam ee bookinte pala photos kanichallo.._ _Athilellathilumulla content onnu thanneyalle_

  • @jemyjohney3094
    @jemyjohney3094 Жыл бұрын

    Ur way of talking is very good❤️kettirikan thonni❤️

  • @haseenamh3542
    @haseenamh35423 жыл бұрын

    നന്ദി നന്ദി നന്ദി

  • @shodjishbp3570
    @shodjishbp35703 жыл бұрын

    Really useful bro, great effort 🙏❣️

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

    ❤❤❤

  • @rajasankarr7391
    @rajasankarr73913 жыл бұрын

    Thanks

  • @13-akashv-me8
    @13-akashv-me83 жыл бұрын

    Good one

  • @commenter124
    @commenter124 Жыл бұрын

    Nice presentation and your voice is cool🥰

  • @juliyaraj740
    @juliyaraj7403 ай бұрын

    Beautiful voice and presentation

  • @jaifinble
    @jaifinble3 жыл бұрын

    beautiful ❤️

  • @neethumohandas
    @neethumohandas3 жыл бұрын

    Good video 👍🏽

  • @jibin3695
    @jibin36953 жыл бұрын

    Thank u sir

  • @divyapr2060
    @divyapr20603 жыл бұрын

    നന്ദി 🔥

  • @Radiant_Mindset
    @Radiant_Mindset7 ай бұрын

    your voice and the way of presentation was absolutly cool❤❤. if the bgm and clarity of voice enhanced, it will be more awsome!

  • @vipin.m145
    @vipin.m1452 күн бұрын

    Dear sir,Very nice presentation ❤

  • @ajaysini5808
    @ajaysini58083 жыл бұрын

    വളരെ നന്ദി

  • @commonman671
    @commonman6713 жыл бұрын

    നല്ല വിവരണം.. 👌 നല്ല ശബ്‌ദം... 👍 മൊത്തത്തിൽ പറഞ്ഞത് എല്ലാം മനസ്സിലേക്ക് കയറി സഹോദര വളരെയതികം നന്ദി🙏

  • @onemanshow2.084
    @onemanshow2.0843 жыл бұрын

    Nice 👍 video ☺️

  • @navasabdul6438
    @navasabdul64387 ай бұрын

    Very nice presentation ❤

  • @alialeema8442
    @alialeema84423 жыл бұрын

    Sir, Ningal paranjuthanna karyangalekkal kuduthal ningal paranja reethiyan enikk ee video full kanan thonnippichath . Ennepolethanne thonniyavar orupad peerundavum enn vicharikkunnu. Oru karyam parayuka ennathalla ath prayunnavar athengane mattullavarilekk ethikkunnu ,pinne avarude samsara reethi ithellam pole irikkum. Ningalude vilayeeriya samayathil kurachu samayam samuhathinayi mattivachathin Thankyou

  • @valsalamanoraj1770
    @valsalamanoraj17702 жыл бұрын

    THANK YOU🌹🌹

  • @ajutty7988
    @ajutty79883 жыл бұрын

    Thankuuuuuuuu😍😍😍

  • @ishttapetto
    @ishttapetto5 ай бұрын

    Sir kurach kalayamayi njan ee book noki nadakkunu pashe oru book vazhikunnathilum wonderful ayi ningalude ee video enik upakarichu thanks ❤

  • @baykitchenom4602
    @baykitchenom46022 жыл бұрын

    Thank you for sharing … one of the best Malayalam audio book .. Nice presentation please create a Malayalam audio for “ THE MAGIC OF THINK BIG By David J Shwards … it will be useful for many of us.. thank you in advance . Stay connected and stay Blessed

  • @sanahana9945
    @sanahana99452 жыл бұрын

    Kidu summary....

  • @sabuks1344
    @sabuks13443 жыл бұрын

    Fantastic 👍

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

    ❤❤❤

  • @prabhaskannen6899
    @prabhaskannen6899 Жыл бұрын

    Thanks ❤️

  • @beanpsychology3911
    @beanpsychology39112 жыл бұрын

    Just wow..🥰

  • @anonwolf7730
    @anonwolf77302 жыл бұрын

    Bro I liked your video coz your voice is great 👍🏻you explained each and everything clearly

  • @manassinterahasyangal

    @manassinterahasyangal

    2 жыл бұрын

    If you like the way I present, and also if you get any value from the video is what my goal ❤

  • @sachinvs5757
    @sachinvs5757 Жыл бұрын

    Ee book njn um pakuthi vare vayichittunde anne enik ishttapettilla because ithil parayunna karyangal njn ulkondathe sariyayirunilla .....pakshe inne ente thette manassilayi enthukondennal......ee oru book nte contents clear ayi explain chaythe thangal enik thannu so please read more books please do more videos thangalude kazive njngalkke koodi upakarapedununde enkil thangalkke uyaran kaziyum ....so ❤️

  • @sureshsurya5284
    @sureshsurya52843 жыл бұрын

    Great

  • @humairasacademy4733
    @humairasacademy47333 жыл бұрын

    Very useful 😍👍🌹

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

    ❤❤❤

  • @yaseenmuhammed3513
    @yaseenmuhammed35133 жыл бұрын

    its a great help

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

    ❤❤

  • @salamchelamukk
    @salamchelamukk Жыл бұрын

    Nice love it

  • @wild5398
    @wild53986 ай бұрын

    Good one❤🎉

  • @cleaning-service
    @cleaning-service2 жыл бұрын

    Good

  • @kaleelkallu4108
    @kaleelkallu41082 жыл бұрын

    Thank you bro

  • @bovasmathew7008
    @bovasmathew70083 жыл бұрын

    Kollam adipoli

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

    Thanks

  • @jeonazzy7942
    @jeonazzy79422 жыл бұрын

    Interesting 😍

  • @herinejers7307
    @herinejers73073 жыл бұрын

    Kollam pakshe adipoli 😉😘❤️

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

    😆😆😆 പക്ഷെ...

  • @herinejers7307

    @herinejers7307

    3 жыл бұрын

    @@manassinterahasyangal 😁😁😁

  • @zacryan9330
    @zacryan93303 жыл бұрын

    Give honest and sincere appreciation Is the Greatest point in this video

  • @sachinvs8993

    @sachinvs8993

    3 жыл бұрын

    criticism is dangerous. i like that point 😁

  • @shafeeqtgr9053

    @shafeeqtgr9053

    Жыл бұрын

    Also make others feel important is a great point.

  • @sinivg3550
    @sinivg355010 ай бұрын

    Congrats

  • @ranjithranjith1577
    @ranjithranjith15772 жыл бұрын

    Sir.. Think and grow rich" Book review tharumo

  • @najeebmadappalli9528
    @najeebmadappalli9528 Жыл бұрын

    നല്ലൊരു പുസ്തകം ആണിത്...

  • @snehaprabhap976
    @snehaprabhap9769 ай бұрын

    super

  • @Arjun-fg2yl
    @Arjun-fg2yl3 жыл бұрын

    😍👍

  • @navyaaneesh2985
    @navyaaneesh29852 жыл бұрын

    Vagam paree adutha Collagil agilum nala friends undakanam.

  • @anonwolf7730
    @anonwolf77302 жыл бұрын

    👍🏻

  • @NICOLSHANLY
    @NICOLSHANLY8 ай бұрын

    42:50

  • @onemanshow2.084
    @onemanshow2.0843 жыл бұрын

    ❤️❤️❤️❤️

  • @vishaloc8092
    @vishaloc80925 ай бұрын

    Bilbe of communication skill

  • @abrahammathew3144
    @abrahammathew314410 ай бұрын

    You presented as your opinion is like in this book. Thanks 😂

  • @ebikb2438
    @ebikb24382 жыл бұрын

    👍👍👌

  • @savineshkukku7113
    @savineshkukku71133 ай бұрын

    ഏറെ കുറെ ഒക്കെ ആണ് ബ്രോ ❤️❤️

  • @mohammedishakkishak9459
    @mohammedishakkishak94592 ай бұрын

    കാമ്പ് പെട്ടെന്ന് കിട്ടി ❤

  • @ad0781
    @ad07812 жыл бұрын

    How to talk to anyone enha book ningalk idh pole audiobook aai cheyyan patuo..? ndh kondaanh vachaa ningal cheydha ee book enik valare ishtamayeth kondan

  • @fahadakalad2429
    @fahadakalad24293 жыл бұрын

    2013 ഇൽ ആണ് ഈ പുസ്തകം ആദ്യമായി വായിച്ചത്

  • @linceskottaram1364
    @linceskottaram13642 жыл бұрын

    BGM ഇത് വേണ്ടാരുന്നു. അല്പം strain എടുത്തല്ലേ listen ചെയ്യാൻ സാധിക്കൂ?

  • @Vivi-x93
    @Vivi-x935 ай бұрын

    Love psychology video idaamo

  • @babuabraham4619
    @babuabraham46194 ай бұрын

    Chapter 3 &6 +12 eqation right 21 means 2021 Chota meea Beda meea

  • @explorers_mania6618
    @explorers_mania66183 жыл бұрын

    Oru doubt, influence cheyyaan name use chytha always mathi enn parayunnu, but Nammalude maamane influence cheyyaan avarude per vilikkaan pattumo? Mamaa ennalle vilikkaan pattoo

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

    Nalla doubt... സ്വാഭാവികമായ രീതിയിൽ എന്ന് എടുത്ത് പറഞ്ഞിട്ടുണ്ടല്ലോ... പേര് ഓർമിച്ചു വെക്കുന്നത് നല്ലത് ആവൽ, അപരിചിരോട് ആവുമ്പോഴല്ലേ ?

  • @explorers_mania6618

    @explorers_mania6618

    3 жыл бұрын

    @@manassinterahasyangal samsaarikkumbol name edth parayanam ennundallo, aa case il, enthu chyyum per vilikkaan ethaayalum pattilla, pinne maamaaa enn vilikkunnathil kaaryamundo, allenkil 2um same aano

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

    2um same alla... Aparichitharod samsaarikkumpozhaan name eduthu parayunnathil kaaryamullath... Maama enn vilikkunnath mattethinte athra impact undaakkumenn thonnunnillaa

  • @a.run143
    @a.run1433 жыл бұрын

    ഞാൻ ഈ പുസ്തകം മേടിച്ചിട്ട് 3വർഷം കഴിഞ്ഞു.. ഇതുവരെ വായിച്ചിട്ടില്ല 😢😢

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

    അതെന്തേ ?.

  • @gayathrivs6539

    @gayathrivs6539

    3 жыл бұрын

    സമയം കിട്ടില്ലേ വായിക്കാൻ

  • @a.run143

    @a.run143

    3 жыл бұрын

    ഒരാൾ recomend ചെയ്തതാണ് ഈ book, ഒന്നാമതെ ഞാൻ മലയാളം books പോലും വായിക്കാത്ത ആൾ ആണ്.... കിട്ടിയത് ഇംഗ്ലീഷ് 4-5വട്ടം try ചെയ്തു ഉറക്കം വന്നു ഇത് വരെ വായിച്ചത് 10 page ആണ് 🤣🤣

  • @sibilaminnu2241

    @sibilaminnu2241

    3 жыл бұрын

    @@a.run143 Malayalam kittoole ithinte ?

  • @a.run143

    @a.run143

    3 жыл бұрын

    @@sibilaminnu2241 -ഇപ്പോൾ ഉള്ള comments ൽ കൂടി ഞാൻ അറിഞ്ഞത് മലയാളം ഒക്കെ കിട്ടുമെന്ന്.. KZread ൽ active ആയിട്ട് കുറച്ച് നാൾ ആയുള്ളൂ... നാട്ടിൽ പോകുമ്പോൾ മേടിയ്ക്കണം

  • @bovasmathew7008
    @bovasmathew70083 жыл бұрын

    2 nt tim 😇

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

  • @magicriver2160
    @magicriver21603 жыл бұрын

    Ithinte 2nd part undakumo

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

    Already full details parnjitund... I mean full principles

  • @suhaillathif6063
    @suhaillathif60632 жыл бұрын

    Epol video elle

  • @ameen1450
    @ameen1450 Жыл бұрын

    Malayalam pdf ഉണ്ടോ

  • @YT-qc2en
    @YT-qc2en3 жыл бұрын

    മുൻപ് ഇട്ട short video യുടെ ഡിസ്ക്രിപ്ഷൻ വഴി വന്നവർ ഉണ്ടോ ❤

  • @musthafacherikkappadam8033
    @musthafacherikkappadam80333 жыл бұрын

    Malayalathil undo e book

  • @genuinetrd7841
    @genuinetrd78413 жыл бұрын

    മലയാളം എഡിഷൻ ആമസോണിൽ ഇപ്പോ ഇല്ല..

  • @manassinterahasyangal

    @manassinterahasyangal

    3 жыл бұрын

    Aano ? Nokkatte

  • @genuinetrd7841

    @genuinetrd7841

    3 жыл бұрын

    @@manassinterahasyangal ok

  • @shijin1227

    @shijin1227

    2 жыл бұрын

    Flip kart und

  • @joshikaaarav2217
    @joshikaaarav2217 Жыл бұрын

    Malayalam തിൽ ഉണ്ടോ

  • @biswasmb4622
    @biswasmb46222 жыл бұрын

    ഇനി എന്തിനാണ് ഇപുസ്തകം വാങ്ങിക്കുന്നത് ഇത് കേട്ടാൽ പോരേ

  • @joshikaaarav2217
    @joshikaaarav2217 Жыл бұрын

    നിങ്ങൾ കൊടുത്ത മലയാളം ബുക്ക് വാങ്ങേണ്ട ലിങ്കിൽ പോയി ബുക്ക് ഓർഡർ കൊടുത്തപ്പോൾ വന്നത് ഇംഗ്ളീഷ് ആണ് എന്നിക്ക് English അറിയുകയില്ല യന്ത് ചെയ്യും

  • @manassinterahasyangal

    @manassinterahasyangal

    Жыл бұрын

    ലിങ്ക് ബ്രേക്ക് ആയി കാണും.