How to update Promotion, Grade and Reversion in Spark?

പ്രൊമോഷൻ,ഗ്രേഡ്,റിവേർഷൻ എന്നിവ സ്പാർക്കിൽ അപ്ഡേറ്റ് ചെയിതു സാലറി അപ്ഡേറ്റ് ചെയുന്ന വിധം

Пікірлер: 107

  • @user-wg6cg7et3t
    @user-wg6cg7et3t4 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി സർ

  • @heartzpvm2392
    @heartzpvm23923 жыл бұрын

    Thanku sir. Separate vedio is very effective 👌👌👌

  • @drsengottaiyan2215
    @drsengottaiyan22153 жыл бұрын

    Gopakumar, നിങ്ങൾ explain ചെയ്യുമ്പോൾ concerned person ന്റെ പേര്, pen, designation മാത്രം മറച്ചാൽ പോരെ, ആകെ മറക്കുമ്പോൾ ചെയ്യുന്നത് മനസിലാവുന്നില്ല /കാണാൻ പറ്റുന്നില്ല

  • @sunijaareef4082
    @sunijaareef40822 жыл бұрын

    Very good explanation Thanks

  • @joshythomas1969
    @joshythomas19694 жыл бұрын

    Good Information

  • @sajipr5471
    @sajipr54712 жыл бұрын

    Sir, kindly post a video for the change of Scale of Pay only of an employee without promotion

  • @remeshvs3583
    @remeshvs35833 жыл бұрын

    Very useful video.

  • @user-no8co5ly4y
    @user-no8co5ly4y2 жыл бұрын

    I have got promotion from Municipal Secretary Grade 3 to 2.Pay and allowances are changed by AG. But the designation remains the same. How to change designation from Municipal Secretary Grade 3 to 2. Two increments were also sanctioned.Pls help

  • @priyabijunath2777
    @priyabijunath27773 жыл бұрын

    Sir എനിക്ക് ratio promotion ന്റെ arrear കിട്ടാനുള്ളതുകൊണ്ട് pay റിവിഷൻ ചെയ്തില്ല. മാർച്ച്‌ മാസത്തെ പഴയ സാലറിയിൽ DA arrear merg ചെയ്ത് സാലറി പ്രോസസ്സ് ചെയ്യാമോ

  • @shajuabraham8569
    @shajuabraham8569 Жыл бұрын

    Good description.

  • @roshinsiby5390
    @roshinsiby53903 жыл бұрын

    With effect date last pay change date nu purakilulla date anu athu koduthu Promotion koduthu arrear eduthu but pay revision pattunill a

  • @AsishMSajanAsishmsajan
    @AsishMSajanAsishmsajan3 жыл бұрын

    Sir, I have mailed to you on the mail-id provided on your website regarding some of my doubts based on designation updation on spark. I kindly request you to give a reply.

  • @prashobh8905
    @prashobh89053 жыл бұрын

    Sir, സ്പാർക്കിൽ ഗ്രേഡ് പ്രൊമോഷൻ ചെയ്യുമ്പോൾ (PD teacher - Higher grade to Senior grade) Govt. orders to read with എന്ന സ്ഥലത്ത് ഏന്താണ് നൽകേണ്ടത്?

  • @kvsimplystudy3864
    @kvsimplystudy38642 жыл бұрын

    Sir ഒരു doubt ചോദിക്കാനായിരുന്നു.... ഞാൻ ഡിപ്പാർട്മെന്റിൽ നിന്നും relieve ചെയ്ത് boardilekk join cheythu... 64 EL terminal surrender office order ayittind... But sparkil ath ചെയ്യാൻ പറ്റുന്നില്ലെന്നും paranj Sparkil നിന്നും enne relieve cheyyichu.... Retirement കൊടുത്താലേ sparkil നിന്നും TLS എടുക്കാൻ പറ്റുള്ളൂ എന്ന് ariyan കഴിഞ്ഞു.... Ini എന്താ വഴി എന്ന് ഒന്ന് പറഞ്ഞുതരാമോ

  • @akshais5308
    @akshais53083 жыл бұрын

    Salary fixation cheythappol 33900 varendathu 29200 ennu kanikkunnu, entho mistake pattiyathanu , ini ithu trivavandrum spark office I'll manthrame thiruthan pattukayullu. Ennu clerk paranju , ini angane pattukayullo, spark help desk number I'll vilichittu kittunnilla ithinte section nte contact number undekil send cheyyamo

  • @inspire-forever987
    @inspire-forever9873 жыл бұрын

    Sir നിലവിലെ സാഹചര്യത്തിൽ present basic pay old scale കൊടുക്കുമോ , new scale കൊടുക്കുമോ

  • @SureshKumar-nb6jc
    @SureshKumar-nb6jc2 жыл бұрын

    Very good sir

  • @alameen.n.s8thg317
    @alameen.n.s8thg3178 ай бұрын

    2013 w. e. f vech 9/2023 il retio pramotion kittiyal 2013 le arearr ippol sparkilkittumo 3:32

  • @sivaprasadck2039
    @sivaprasadck20393 жыл бұрын

    Super class sir

  • @manumaniyat6641
    @manumaniyat66414 жыл бұрын

    Sir, sparkil enganeyanu vacancy details update cheyyunnath.

  • @sruthyjinto2841
    @sruthyjinto28413 жыл бұрын

    Sir uss ന്റെ കാര്യങ്ങൾ ചെയ്യുന്നത് കൂടി ഒരു വീഡിയോ ചെയ്യുമോ

  • @sivadaspathiyil3857
    @sivadaspathiyil38573 жыл бұрын

    And may i know how to revert agrade that done wrongly. .

  • @sinoythomas6755
    @sinoythomas67554 жыл бұрын

    Thank you sir

  • @sreejanlr8825
    @sreejanlr88252 жыл бұрын

    Promotion order enter cheythappol confirm button click cheyyan pattunnilla. Generate transfer order enna menu illa,

  • @robinseby7615
    @robinseby76153 жыл бұрын

    sir..grade approve aakan 3 months delay aayi.grade kittiyitum grade arrear kitiyilla any govt order ithumayi bandapettu undo

  • @lailashajith9994
    @lailashajith99949 ай бұрын

    Sir Ente promotion date 11/8/2023 aanu. Relieve ayath 4/9/23.Lat pay date transit date aaaya 11/9/23aanu .increment date 1/09/2023. Pay fix cheyyumbol 11/8/23 nu higherscale 35600 fix chyth 1/9/23 nte increment kittumooo Lower basic 32000 aanu

  • @abhigaming8721
    @abhigaming8721 Жыл бұрын

    Ratio promtionte details onnu edummo athu enganeyannu sparkil process cheyunathu

  • @mulloorkaramulloorkara5352
    @mulloorkaramulloorkara53523 жыл бұрын

    സ്പാർക്കിൽ റിലീവ് ചെയ്തപ്പോൾതീയതിക്കൊപ്പം AN പകരം FN ചേർത്ത് ഇനി AN ആക്കാൻ എന്ത് ചെയ്യണം .ജോയിൻ ചെയ്യേണ്ട സ്കൂൾ ജീവനക്കാരെ ജോയിൻ ചെയ്യിച്ചിട്ടില്ല

  • @SureshKumar-wo6fy
    @SureshKumar-wo6fy3 жыл бұрын

    Designation change ചെയ്യാൻ എന്തു ചെയ്യണം

  • @mohandasg2188
    @mohandasg21883 жыл бұрын

    Junior Arabic teacher Sel Gr എന്നതിന് പകരം Grade promotion ചെയ്തപ്പോൾ LPST Sel Gr എന്നാണ് ചെയ്തത് AEO യിൽ നിന്ന് reject ചെയ്തുവന്നാൽ ഇത് എങ്ങനെ കറക്റ്റു ചെയ്യും സർ.ദയവായി ഒരുത്തരം തരുമോ ?

  • @sheejaputhenpurakkal2245
    @sheejaputhenpurakkal22452 жыл бұрын

    5/21 ന് Retire ചെയതു.8/16 ലെ grade Retire ചെയതതിനു ശേഷമാണ് Sanction ആയത് '8/17 ആണ് Next increment date spark ൽ കിടക്കുന്നത് ഇക്കാര്യത്തിൽ എന്തു ചെയ്യാൻ സാധിക്കും സർ

  • @priyasajeev3707
    @priyasajeev3707 Жыл бұрын

    Sir, ഇപ്പോൾ ക്ലാർക്ക് തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന ഒരാളുടെ village feild assistant തസ്തികയിൽ 08/05/2011 w. e. f ആയി 8 years TBHG അനുവദിച്ചു ഇപ്പോൾ ഉത്തരവായി, SIR പറഞ്ഞ ഇതേ രീതിയിൽ ചെയ്താൽ മതിയോ 🙏🏻

  • @sindhusix4291
    @sindhusix42912 жыл бұрын

    Sir, higher grade promotion nu generate promotion order confirm cheyyumbol error kanikkunnu

  • @rajankc2991
    @rajankc29913 жыл бұрын

    Promotion Order genrate cheyyumbol designation koduthitum pen number kanikkunnilla...

  • @anjaloses7130
    @anjaloses71303 жыл бұрын

    Sir,spark il nalkiyirikunna Bank account maran sadhikuo?

  • @anoopmaster3371
    @anoopmaster33712 жыл бұрын

    Sir ബില്ല് proccess ചെയ്യുമ്പോൾ error message കാണുന്നു.. എന്താ അങ്ങനെ??

  • @jayarajp168
    @jayarajp1683 ай бұрын

    Promotion order generated in spark. For fixation of pay, employee name not listed in the menu- Pay fixation in promotion. Solution sir...

  • @runakattampally2283
    @runakattampally22833 жыл бұрын

    👌👌

  • @jayakumarkalloos5797
    @jayakumarkalloos57973 жыл бұрын

    എനിക്ക് 22 വര്‍ഷത്തെ സമയബന്ധിത ഹയര്‍ ഗ്രേഡ് കിട്ടി. 01/12/2020 വച്ചാണ് കിട്ടിയത്. (പോലീസ്) ട്രെയിനിംഗ് സമയത്ത് 9 ദിവസം LWP ഉണ്ടായിരുന്നു. 2 ഇന്‍ക്രിമെന്‍റ് ലഭിച്ചതില്‍ ഒരു ഇന്‍ക്രിമെന്‍റ് 9 ദിവസം കുറച്ചാണ് കിട്ടിയത്. രണ്ട് ഇന്‍ക്രിമെന്‍റും മുഴുവനായി കിട്ടാന്‍ അര്‍ഹതയില്ലേ. ഒന്ന് വിശദീകരിക്കാമോ

  • @hanaelizabeth2301
    @hanaelizabeth23012 жыл бұрын

    സർ ഞാൻ എയ്ഡഡ് സ്കൂളിൽLPST ആയി വർക്ക് ചെയ്യുന്ന ആളായിരുന്നു. ഗവൺമെന്റ് സ്കൂളിൽ LPST ആയി കിട്ടിയപ്പോൾ അവിടുന്ന് റിലീവ് ചെയ്തു പക്ഷേ റിലീവ് ചെയ്തപ്പോൾ സ്പാർക്കിലെ ട്രാൻസിറ്റ് എന്ന ഓപ്ഷനിൽ ആണ് പോയി കിടക്കുന്നത്. ഞാൻ ജോയിൻ ചെയ്ത സ്കൂളിലേക്ക് വന്നില്ല. അതിന് എന്താണ് ഒരു പരിഹാരം

  • @sunithakv4452
    @sunithakv44522 жыл бұрын

    Hm promotion sparkil cheyyunnnath parayamo sir,

  • @bincythomas9654
    @bincythomas9654 Жыл бұрын

    സ്പാർക്കിൽ time scale higher gradeഎങ്ങനെ യാണ് change ചെയ്യുന്നത്

  • @neethikap
    @neethikap3 жыл бұрын

    Sir ഞാൻ വയനാട്ടിൽ ഒരുaided school ലാണ് ..2014ലെ pay revision 7വർഷത്തെ grade 2013ൽ പാസ്സാവാത്തത് കൊണ്ട് ചെയ്തില്ലാരുന്നു.കഴിഞ്ഞ നവംബർ അവസാനം ആണ് grade പാസ്സായത്.ഇതുവരെ spark updation ആണെന്ന് പറഞ്ഞ് Grade arrear ,Pay revision arrear ഒന്നും കിട്ടിയില്ല പുതിയ pay fix ചെയ്യുന്നതിന് മുമ്പ് grade arrear pay revision arrear ഇവ എടുക്കാനും pay fix ചെയ്യാനും പറ്റുമോ? Spark update ആയതുകൊണ്ട് പഴയത് ചെയ്യാൻ പറ്റുന്നില്ല എന്നാണ് consultants ഒക്കെ പറയുന്നത്.വേറെ ഏതെങ്കിലും option ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ സാർ. Thank you

  • @pushpavasudevan8967
    @pushpavasudevan89678 ай бұрын

    Thank you🙂👍

  • @sabithajaleel9748
    @sabithajaleel97487 ай бұрын

    സർ, വിരമിച്ച hm മാരുടെ മുൻകാലത്തെ പ്രൊമോഷൻ സ്പാർക്കിൽ എങ്ങനെ ആണ് ചെയ്യുക

  • @abini.s4689
    @abini.s46893 жыл бұрын

    Sir. Iopl reversion illallo

  • @robinsonvjoseph2153
    @robinsonvjoseph21533 жыл бұрын

    Sir Actually one of our employee got promotion before the first grade and changed the increment date to January. The employee completed the 15 year and eligible for 15 year grade promotion. So what will be his next increment date.. it will be on next January or next September after completing one year of time grade promotion

  • @bincythomas9654
    @bincythomas96547 ай бұрын

    Thsnks sr

  • @noushadmangadantakath2024
    @noushadmangadantakath20244 жыл бұрын

    Last pay change date മുമ്പ് പ്രൊമോഷൻ wef dt കൊടുത്താൽ ചെയ്യുന്ന വിധം കൂടി ഒന്ന് വിശദീകരിക്കാമോ, ജസ്റ്റ്‌ ഒന്ന് പറഞ്ഞാൽ മതി.

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    കൊടുത്താല്‍ സര്‍വീസ് ഹിസ്റ്ററി ഒക്കെ കറക്റ്റ് ചെയിതു ചെയേണ്ടി വരും .

  • @anupnanu
    @anupnanu3 жыл бұрын

    Grade wef date 3/1/2020 Incriment date 1/1/2020 Service history from1/1/20 to 3/1/20 വരെ മാത്രമേ ഉള്ളൂ arrer എടുക്കാൻ വേണ്ടി ബാക്കി service history എങ്ങനെ ചെയ്യും Nxt incriment 1/1/21 3/1/20 മുതൽ 8/20വരെ ഉള്ള arrear എങ്ങനെ മാറും

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    Last Pay Change Date nokkuka.Salary Matters-changes in the month-present Salary ee option eduthal kanan kazhiyum.ee date nu thottu thale divasam vare koduthal mathi

  • @akshais5308
    @akshais53083 жыл бұрын

    Salary fixation cheythappol ente basic pay eppol ullathinekal kuravu kanikkunnu ennu clerk paranju , enthu kondanu agane kannikkunnathu?

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    cheyunna clerkinodu enne vilkkan paryu..9496329164

  • @MaryGrace-yp2di
    @MaryGrace-yp2di5 ай бұрын

    Sir, w.e.d il തെറ്റായ തീയ്യതി ആണ് ചേർത്തത്. തിരുത്താൻ Edit ചെയ്യാൻ കഴിയുമോ?

  • @arunbs2163
    @arunbs21634 жыл бұрын

    പുതിയ തസ്തികയിൽ pay fix ചെയ്‌തുകഴിഞ്ഞു arrear process ചെയ്താൽ പ്രമോഷന് മുൻപുള്ള തസ്തികയിൽ കിട്ടാനുള്ള ഇൻക്രിമെന്റ് arrear ചേർത്തുള്ള ബില്ല് കിട്ടുമോ

  • @gopakumarannair

    @gopakumarannair

    4 жыл бұрын

    salary arrear ayi edukkam

  • @arunbs2163

    @arunbs2163

    4 жыл бұрын

    @@gopakumarannair thank u

  • @maheshms1739
    @maheshms17393 жыл бұрын

    ഒരു employee യുടെ grade 24.6.18.ഇൻക്രെമെന്റ് 1.7.18.. ലാസ്റ്റ് pay change 1.7.18.ഇപ്പോൾ ഫിക്സ് ചെയ്യുമ്പോൾ 1.10.20 കൊടുക്കാമോ effective date ആയി

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    increment date ennanu

  • @maheshms1739

    @maheshms1739

    3 жыл бұрын

    @@gopakumarannair 1.7.20ആണ് increment date അത് effective date ആയി കൊടുക്കട്ടെ. എന്നാൽ 24.6.18മുതൽ ഇതുവരെയുള്ള arrear process ചെയ്യാൻ പറ്റുമോ

  • @akshais5308
    @akshais53083 жыл бұрын

    Enthu kondanu agane varunnathu,date ezhuthiyathinte mistake akumo

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    engne varunnathu

  • @sheejabeegum5754
    @sheejabeegum57544 жыл бұрын

    Very useful thank u sir

  • @subhashchandran9195
    @subhashchandran91953 жыл бұрын

    സർ, ഒരു എംപ്ലോയീയുടെ പ്രൊമോഷൻ ജനറേറ്റ് ചെയ്ത് pay fix ചെയ്തപ്പോൾ pay fixation option date next increment date aaanu select ചെയ്തത്. ഇതിൽ എന്തേലും കുഴപ്പം ഉണ്ടോ. ? ഉണ്ടേൽ ഇനി എങ്ങനെ ഇത് change ചെയും.?

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    Salary matters-changes in the month-present salary-യില്‍ നെക്സ്റ്റ് ഇന്ക്രെമെന്റ്റ് ഡേറ്റ് കറക്റ്റ് ആണോ എന്ന് ചെക്ക്‌ ചെയുക

  • @subhashchandran9195

    @subhashchandran9195

    3 жыл бұрын

    Lower scale le increment date aanu വന്നിരിക്കുന്നത്

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    @@subhashchandran9195 ഈ option നില്‍ തന്നെ next increment date കറക്റ്റ് ചെയിതു കണ്‍ഫേം cheyuka

  • @subhashchandran9195

    @subhashchandran9195

    3 жыл бұрын

    Sir, promotion w.e.date 5 - അം മാസം ആണ്, increment date 8 th month um......pay fixation option date, next increment date കൊടുത്തതിനാൽ 01.08.2020 നാണ് next increment date വന്നത്. ആയത് പ്രകാരം promotion തസ്തികയിൽ ഒരു increment process ചെയ്തിരുന്നു. ഇപ്പൊൾ next increment date 01.08.2021 aanu കിടക്കുന്നത്. ഇൗ process cheytha increment cancel cheyan പറ്റുന്നില്ല. ഇത് ക്യാൻസൽ ചെയ്താൽ അല്ലേ next increment date correct cheyan പറ്റൂ?

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    @@subhashchandran9195 11 mani kazhinju onnu viliku.9496329164

  • @akshais5308
    @akshais53083 жыл бұрын

    Fixation update cheythukazhinjal basic pay kuruvukandal enthu cheyyum

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    veendum cheyendi varum

  • @akshais5308

    @akshais5308

    3 жыл бұрын

    Enthu kondanu agane varunnathu

  • @akshais5308

    @akshais5308

    3 жыл бұрын

    Date ezhuthiyathinte mistake. Akumo

  • @saliniak
    @saliniak2 ай бұрын

    Pts 8 year promotion engineyanu ചെയ്യുക

  • @gopakumarannair

    @gopakumarannair

    2 ай бұрын

    ഒരു അഡിഷണൽ ഇൻക്രെമെന്റ് നൽകുക .ഗ്രേഡ് നൽകേണ്ടതില്ല

  • @lekhaajith588
    @lekhaajith5883 жыл бұрын

    Sir, What to do when the person is not obtained in the promotion menu?

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    11 mani kazhinju onnu viliku 9496329164

  • @lekhaajith588

    @lekhaajith588

    3 жыл бұрын

    Thank you for the response Sir.The issue was sorted by spark help desk itself

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    @@lekhaajith588 ok

  • @priyaindu1958
    @priyaindu19583 жыл бұрын

    Sir, promotion wef frm 27/3/20, 25/6/20 നു transfer ആയി വന്നതാണ് . increment കൊടുത്തത് 1/8/20, promotion order generate ചെയ്തു fixation cheyumbol employ ക്കു 27/3/20നു ശേഷം രണ്ടുവട്ടം promotion കൊടുത്തിട്ടുണ്ട്. Process ചെയ്യാൻ patilla എന്നാണ് കാണിക്കുന്നത്. Wef frm 27/3ആണ് കൊടുത്തിരിക്കുന്നത്

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    11 mani kazhinju onnu viliku 9496329164

  • @jishaju3698
    @jishaju36984 жыл бұрын

    Grade ethra year koodumpol oke aanu kittunnath

  • @gopakumarannair

    @gopakumarannair

    4 жыл бұрын

    8,15,22,27

  • @saityjefru9451
    @saityjefru94513 жыл бұрын

    Promotion / grade /reversion എന്ന ഓപ്ഷന് പകരം promotion എന്ന് മാത്രമല്ലേ ഉള്ളൂ. അതിന് submenu ഒന്നും കിട്ടുന്നില്ല. പിന്നെ എങ്ങനെ ഈ കാര്യങ്ങൾ enter ചെയ്യും

  • @krishnakumarpm9274
    @krishnakumarpm92743 жыл бұрын

    Promotion after retirement

  • @divyank5609
    @divyank56093 жыл бұрын

    How to relieve ddo

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    gopakumarannair.in/index.php/2020/05/25/transfer/

  • @akhilashref3454
    @akhilashref34546 ай бұрын

    Headmaster promotion inspark

  • @shijud2041
    @shijud20414 жыл бұрын

    PTS ൻറെ 8 വർഷത്തെ അധിക ഇൻക്റിമെൻറ് എങ്ങനെ ചെയ്യുന്നത്

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    additional increment sanction

  • @shijud2041

    @shijud2041

    3 жыл бұрын

    W.e.f date 1 തീയതി അല്ല 3/7/19ആണ് അത് എങ്ങനെ ചെയ്യുന്നത്

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    @@shijud2041 increment ഡേറ്റ് എന്നാണ്

  • @shijud2041

    @shijud2041

    3 жыл бұрын

    @@gopakumarannair normal increment date 1/7

  • @mukeshpg121
    @mukeshpg1212 жыл бұрын

    Gazzetted officerine aanu promotion with transfer വച്ച് ചെയ്യുന്നത്.എന്നാല് ഗസറ്റഡ് ഓഫീസർ ടെ basic pay nammalk fix ചെയ്യാൻ പറ്റില്ലല്ലോ? പിന്നെ എങ്ങനെയാ new basic pay കൊടുക്കുന്നത്. Ag update ചെയ്യാതെ?

  • @musicmusicrareinrare7322
    @musicmusicrareinrare73223 жыл бұрын

    സാർ ഒരു സംശയം. എന്റെ ഓഫിസിലെ ഒരു ഉദ്യോഗസ്ഥന് ആദ്യ സമയബന്ധ ഹയർഗ്രേഡ് അനുവദിച്ച ഉത്തരവിൽ തെറ്റുപറ്റിയതിനാൽ സ്പാർക്കിലും തെറ്റായി രേഖപ്പെടുത്തുകയുണ്ടായി. ഉത്തരവിലെ w.ef തിയതി ശരിയായി രേഖപ്പെടുത്തുന്നതിനായി മേലാഫീസിലേക്ക് തിരിച്ചയയ്ക്കുകയാണ്. ശരിയായി ക്രമപ്പെടുത്തി ഉത്തരവായാൽ സ്പാർക്കിൽ വീണ്ടും അപ്ഡേറ്റ് ചെയ്യാൻ കഴിയുമോ ??

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    pattum

  • @musicmusicrareinrare7322

    @musicmusicrareinrare7322

    3 жыл бұрын

    @@gopakumarannair താങ്ക് യു. സാർ .. സാർ ഈ വീഡിയോയിൽ with effect date ആയി... last pay change date കൊടുത്താൽ മതി എന്നല്ലേ പറഞ്ഞത്. അപ്പോൾ ശരിയായ with effect date ന് പ്രാധാന്യമില്ലേ? അരിയർ പ്രോസസ്സ് ചെയ്യാൻ വേണ്ടി സർവ്വീസ് ഹിസ്റ്ററിയിൽ മാത്രം അപ്ഡേറ്റ് ചെയ്താൽ മതിയോ? അതൊന്ന് വിശദമാക്കാമോ സാർ? മറ്റൊന്ന്.... ഞാൻ ആദ്യ കമന്റിൽ സൂചിപ്പിച്ച ഉദ്യോഗസ്ഥന്റെ with effect date ജോയിനിങ് തീയതിയിലേക്ക് മാറ്റി ഉത്തരവ് വന്നാൽ service history ൽ മാത്രം update ചെയ്ത് അരിയർ മാറിയാൽ മതിയാകുമോ? അതോ ഹയർ ഗേഡിന് വേണ്ടി ചെയ്ത process മുഴുവനായി ചെയ്യണോ? സാർ ഞാൻ ജയിൽ വകുപ്പിലാണ് ജോലി ചെയ്യുന്നത്. സ്പാർക്ക് ചെയ്ത് തുടങ്ങിയേ ഉള്ളൂ. വലിയ ധാരണ ഇല്ല.

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    pattum

  • @musicmusicrareinrare7322

    @musicmusicrareinrare7322

    3 жыл бұрын

    @@gopakumarannair വിശദമാക്കാമോ സാർ. with effect date ശരിയായത് കൊടുത്തതിനാൽ Last pay change date മാറി. ഗ്രേഡ് പാസായ തിയതി വരെ മാത്രമേ എഡിറ്റ് ചെയ്യാൻ കഴിയുന്നുള്ളൂ.

  • @gopakumarannair

    @gopakumarannair

    3 жыл бұрын

    working days 11 mani kazhiju onnu viliku.9496329164

Келесі