How to strengthen Base Voice | Exercises - Simple one & most effective😇|Music lessons | Music tips

Пікірлер: 9

  • @sumithravarma3332
    @sumithravarma3332 Жыл бұрын

    👌👌

  • @adhithyavp7197
    @adhithyavp7197 Жыл бұрын

    Chechi.. Njn karoke padunna aalanu. Nalla high pitch ulla songs oke padan select cheyth practice cheyyumbo vallya budhimuttillathe padan pattarund. Bt namml prgrms l padumbo high volume l karoke itt mic loode padumbo high pitch kittatha pole thonnarund. Bayankara strain anu. Mic illathe practice karoke vach practice cheyyumbo angne kittatha pole thonnarilla. Strain um kuravanu. Ith enik padanulla confidence ne affect cheyyunnund. Kazhiyillann oru thonnal. Enthukonda ingne varunne... Njn ini enthanu cheyyendath

  • @parvathykrishnankcofficial

    @parvathykrishnankcofficial

    Жыл бұрын

    Molku sound undavum nalla range il. Stageil padumbol high pitch varunna time il neck tazhatheku aaki padiyaa strain nallapole korayum. Try cheythu nokutto❤️❤️

  • @shamnadhsham3897
    @shamnadhsham3897 Жыл бұрын

    Base വോയിസ്‌ കാലത്തു ok ആണ് പക്ഷെ കുറച്ചു കഠിന അധ്വാനം കഴിഞ്ഞു നോക്കിയാൽ സ്വരം ട്രെബ്ൾ ആയി മാറും. Permenent ആയി സ്വരം കാലത്തു ഉള്ള അവസ്ഥ യിൽ ഉച്ചക്ക് പാടിയാൽ കിട്ടില്ല. കാലത്തു b sharp നു പാടുമ്പോൾ കിട്ടുന്ന സുഖം ഉച്ചക്ക് b ഷാർപ്പിൽ കിട്ടില്ല, ഉച്ചക്ക് അത് d യിൽ പാടിയാലേ സുഖം തോന്നു. ഇതിന് ഒരു remedy പറയുമോ 🙏

  • @parvathykrishnankcofficial

    @parvathykrishnankcofficial

    Жыл бұрын

    Daily practice cheya.. പ, മ, ഗ, രി സ( base paduka). Pitch female aneki g, fsharp, f il padinokanam. Male aneki c, b, a, g ee range padinokanam. Ella divsavum ravile and vaikuneram itheepole practice cheya. Oru 21 days kaznjal ningalku sugamayi base voice kitum🥰. Aadhyam padumbol kaatu matre kitulu.. Pine pine swaram thelinju varum. Trust me🥰🥰

  • @shamnadhsham3897

    @shamnadhsham3897

    Жыл бұрын

    ഞാൻ അമ്പത് വയസ്സ് ഉള്ള ഒരു ആൾ ആണ്. തൊണ്ണൂറ് കളിൽ ഗാനമേള കളിൽ പഠിച്ചിരുന്നു പിന്നീട് ജീവിതം വഴിമുട്ടിയപ്പോൾ നാട് വിട്ടു പോകേണ്ട അവസ്ഥ ഉണ്ടായി, അപ്പോൾ പാട്ടു തുടരനോ, പ്രാക്ടീസ് ചെയ്യാനോ കഴിഞ്ഞില്ല, എന്നാൽ കഴിഞ്ഞ മൂന്ന് വർഷം ആയി ഞാൻ കരോക്കെ പാടുന്നുണ്ട്, സ്റ്റാർമകറിൽ shamnadh sham എന്ന ഐഡി യിൽ എന്റെ പാട്ടുകൾ ഉണ്ട്. എനിക്ക് കാലത്തു b sharp ബേസ് താഴെ സ മുതൽ താരസ്ഥായി സ വരെ head വോയിസ്‌ ഇൽ പാടാൻ പറ്റുന്നു പക്ഷെ ഉച്ചക്ക് അല്ലെങ്കിൽ കഠിനമായ ജോലി ചെയ്തു കഴിഞ്ഞാൽ പിന്നീട് ആ b ഷാർപ്പിൽ പാടിയാൽ ബേസ് ഇൽ കാറ്റേ വരിക യുള്ളൂ mid വോയിസ്‌ വെറും feeble സൗണ്ട് ആണ്. ഇതു ആരോഗ്യം ആയി ബന്ധം ഉണ്ടോ, ഡോക്ടർ consultation ആവശ്യം ഉണ്ടോ, ഈ അവസ്ഥ ഡോക്ടർ ഓട് എങ്ങനെ പറഞ്ഞു മനസ്സിലാക്കും, അതോ പ്രാക്ടീസ് മതിയോ.

  • @parvathykrishnankcofficial

    @parvathykrishnankcofficial

    Жыл бұрын

    Practice നിരന്തരം ചെയ്യണം. അതിനൊപ്പം വോയിസ്‌ റെഡി ആവാൻ വേണ്ടി taaleesapatram ചൂർണം കിട്ടും ആയുർവേദഷോപ്പിൽ. അത് വളരെ നല്ലതാണ്. Over strain ayal pine പാടരുത്.

  • @AbdulSamad-xl2iv
    @AbdulSamad-xl2iv Жыл бұрын

    D sharp, c sharp ennu udheshikkunath Sruthi ale

  • @parvathykrishnankcofficial

    @parvathykrishnankcofficial

    Жыл бұрын

    Yes

Келесі