How to repair faulty washing machine Front Load Malayalam

Фильм және анимация

കേടായ വാഷിംഗ് മെഷീൻ നന്നാക്കാനുള്ള ലളിതമായ വഴികൾ.

Пікірлер: 88

  • @divyavinayaraj135
    @divyavinayaraj1354 ай бұрын

    Washerinte spring പൊട്ടിപോയി അതുമാത്രം വാങ്ങാൻ കിട്ടുമോ

  • @PC-pw7hv
    @PC-pw7hv Жыл бұрын

    Sherikkum usefull... thank you ❤

  • @usmanvillan2441
    @usmanvillan24414 жыл бұрын

    നിങ്ങൾ ഒരു സംഭവമാണ്

  • @phoenixoul4607
    @phoenixoul4607 Жыл бұрын

    Very useful chetta :) ee video kandu ente elena vx sheriyaakki

  • @Vattaparambath-ik4km
    @Vattaparambath-ik4km2 жыл бұрын

    Westpoint front loading washing machine settings paranju tharaamo pinne washing kazinjaalum clothes vellathil thanne dry aavunnilla onnu help chayyaamo please

  • @jomeshtd9036
    @jomeshtd90363 жыл бұрын

    Ningal sambavam thanne, programme knob end positionil aanu ullath, pinnengane work cheyyum

  • @SunilKumar-pe8yq
    @SunilKumar-pe8yq4 жыл бұрын

    Supper...

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 Жыл бұрын

    Super 👌

  • @abdul_basith.v
    @abdul_basith.v4 жыл бұрын

    Polich💕🥰

  • @binujohn111
    @binujohn1116 күн бұрын

    Cheta fridges washing machine service nannayi cheyyunna staff ne kittumo

  • @nishadnishad9548
    @nishadnishad95482 жыл бұрын

    Super

  • @mashalla123
    @mashalla1233 жыл бұрын

    Same machine aan.. Wash kazhinjalum vellam drain aavaathe kettinilkkunnu... Entha cheyyuka

  • @anoopk2390
    @anoopk23903 жыл бұрын

    Chetta njan lg front load washing machine aanu upayokikkunnath. Kuarach maasamaayi swithch on cheythaal display light glow cheyyunnilla. Koodaathey function select buttanum, start buttanum work cheyyunnilla. Kurey neram on off aakki nokki kazhinjaal ith ready aakum. Enthaayirikkum problem?. Diplay complaint aayaaal inghaney varumo?. Chilappol ethekkoyo switch press cheythaal work aakum but time select aakkaan pattathilla. Please help.

  • @arpithajomy3151
    @arpithajomy3151 Жыл бұрын

    Cheta...Samsung mechine clothes ittal work chaiunilla....alland on chaidhal work chaiunund ..endha karanam

  • @mohammadharis3517
    @mohammadharis35172 жыл бұрын

    Pavam nallamanassinteudama

  • @vinuvijayan5508
    @vinuvijayan55083 жыл бұрын

    👍

  • @thomasutube1
    @thomasutube13 жыл бұрын

    Good

  • @jamsheenaa672
    @jamsheenaa6724 жыл бұрын

    Chetta drum rottate akunilla bosch front load washing machine anu thurump karanam drum change cheyenda situation varuo engane check cheyam

  • @techraj3548

    @techraj3548

    4 жыл бұрын

    Drum thurump pidikkan സാധ്യത കൊറവാണ് steel ആയതോണ്ട്.. ബാക്‌സിഡേല bearing change cheyyyanm, അഴിക്കുമ്പോൾbearing ഹോൾഡർ പൊട്ടാതെ ശ്രദിക്ണം ( ഭുധിമുട്ടാണെങ്ക്ല് BELT AZICHU DRUM LAITHIL കൊണ്ടുപോയാൽ അവർ MATITHERUM).. ബെൽറ്റും ചെക്ക് ചെയ്യേണമ്.. Thank you

  • @alexvarughese984
    @alexvarughese9843 жыл бұрын

    From where did you get the switch of the washing machine

  • @techraj3548

    @techraj3548

    3 жыл бұрын

    Refrigerator, AC part selling shop

  • @jerinkj9654
    @jerinkj9654Ай бұрын

    Njan sring idan nokit sheri ayila

  • @shibukpp6439
    @shibukpp64392 жыл бұрын

    എന്റെ front load മെഷീൻ ആണ് ignis ഓൺ ആക്കിയാൽ വെള്ളം വരും പക്ഷെ മോട്ടോർ ഓൺ ആകുന്ന റിലേ പിടിക്കുന്ന സൗണ്ട് കേൾകാം അപ്പോ തന്നെ റിലേ വിടുന്ന സൗണ്ട് കേൾകാം അത് അഞ്ചു സെക്കന്റ്‌ വീതം തുടർന്നുകൊണ്ടിരിക്കും പക്ഷെ മോട്ടോർ വർക്ക്‌ ചെയ്യുന്നില്ല എന്താവും ചേട്ടാ കംപ്ലയിന്റ് ഒന്നു പറയാമോ

  • @Romarioscakes_kochi
    @Romarioscakes_kochi2 жыл бұрын

    Samsung washing machine drum potti ath Mati putyath vechat pazayath kond poi..ath company il koduknm enn paranju...pazayath kodukenda avshayam undo

  • @techraj3548

    @techraj3548

    2 жыл бұрын

    Guarrente period anenkikil mathram

  • @worldthroughsarunseyes13
    @worldthroughsarunseyes132 жыл бұрын

    Super.... Adutha fault engane pariharikkam ennu paranju tha

  • @reshma9094
    @reshma90944 жыл бұрын

    Thank u chettta ..oru doubt njgalde Washing machine IL power varunila.. drainage motor coil full break aay kidakunu.. athavumo karanam..but motor work avande Alle switch on akubo

  • @techraj3548

    @techraj3548

    4 жыл бұрын

    നിങ്ങളുടെ വാഷിംഗ്‌ മെഷീനിന്റെ AC കോഡ് wire കറക്റ്റ് ആണോ എന്ന് TESTLAMP കൊണ്ട് ടെസ്റ്റ് ചെയ്യുക, അത് കറക്റ്റ് ആണെങ്കിൽ, ഡോർ സ്വിച്ച് ചെക് ചെയ്യുക അതിനുശേഷം, drainage motorഇന്റെ സപ്ലൈ അഴിച്ചു വെക്കുക(complaint ആയതോണ്ട് മാത്രം, അത് വാങ്ങിക്കാൻ കിട്ടും ). നിങ്ങളുടെ മെഷീൻ fullyAutomatic ആണോ Semi, automatic ആണോ എന്ന് നിങ്ങളുടെ ചോദ്യത്തിൽ എനിക്ക് വ്യക്തമല്ല. Semiautomatic ആണെങ്കിൽ റോട്ടറി സ്വിച്ച് ( Selecter switch)ചെക് ചെയുക ON-OFF സ്വിച്ച്ചും ചെക് ചെയുക. Selector switch Normal wash -ഇൽ വെച്ച് കഴിഞ്ഞാൽ വാട്ടർ പമ്പ് ഓണാവുകയും മെഷീൻ വർക്ക്‌ ചെയ്യും. വയറിങ് ഇന്റെ powersocket മറ്റൊരു equipment ഉപയോഗിച്ച് ചെക് ചെയുക (Fan or Mixer ). Thank You.

  • @reshma9094

    @reshma9094

    4 жыл бұрын

    @@techraj3548 front load washing machine aa..ifb .. patumenkil no share cheyamo

  • @izin123
    @izin1232 жыл бұрын

    Samsung front load 8 minutes ayaal veendum 11 lott povunnu -

  • @abduljaleel4660
    @abduljaleel4660 Жыл бұрын

    💐💐💐

  • @muhammadsavad9386
    @muhammadsavad93863 жыл бұрын

    🤩🤩🤩👍

  • @neethujayan608
    @neethujayan6083 жыл бұрын

    Hi panasonic front load washing machine work cheyunnilla. Circuit board poyi ennanu parayunnath.. ithinte board kuranja vilak evde kitum? Ekadesam price parayamo? Pls reply

  • @techraj3548

    @techraj3548

    3 жыл бұрын

    ബോർഡ്‌ റിപ്പയർ ചെയ്തമതി. ആ ബോർഡ്‌ അഴിച്ചു ഇലക്ട്രോണിക്സ് നാന്നാക്കുന്ന കടയിൽ കൊടുക്കുക. എന്നിട്ട് ശെരിയാകുക.. കൊറഞ്ഞ ചിലവിൽ നടക്കും.. (TV RADIO REPAIRING SHOP)

  • @ambukrishnan9124

    @ambukrishnan9124

    2 жыл бұрын

    Universal board kittum

  • @premjividhyadharan3810
    @premjividhyadharan38102 жыл бұрын

    IFB front lord Spinning ൽ ഇടക്ക് vibraration ഉണ്ടാകുന്നത് എന്ത് കൊണ്ടാണ് ?

  • @ambukrishnan9124

    @ambukrishnan9124

    2 жыл бұрын

    Shock absorber .seating.

  • @musthafaparammal795
    @musthafaparammal7953 жыл бұрын

    Chetta spinning kazhinnu last minute avumbo door open akunnilla.. Sound varanu entha cheyya

  • @techraj3548

    @techraj3548

    3 жыл бұрын

    Switch check ചെയ്യൂ

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 Жыл бұрын

    Door adyunnilla ifb front

  • @ccsabith
    @ccsabith2 жыл бұрын

    എന്റെ 5 വർഷം പഴക്കമുള്ള Bosch front load washing machine ന്റെ bearing complaint ആയി. കമ്പനിയുടെ technician ഡ്രം മാറ്റുന്ന option മാത്രമെ അവർക്കുള്ളു എന്ന് പറഞ്ഞു.. Bearing മാറ്റുന്ന videos യുട്യൂബിൽ കാണുന്നു സഹായിക്കാമൊ

  • @friendthought1609

    @friendthought1609

    2 ай бұрын

    എനിക്കും ഇതുതന്നെ.വല്ല മാർഗ്ഗവും ഉണ്ടോ.

  • @vipin0477
    @vipin04774 жыл бұрын

    ചേട്ടാ വീട്ടിലെ washing machine work ചെയുമ്പോൾ drum അങ്ങോട്ടും ഇങ്ങോട്ടും ഇടിക്കുന്ന രീതിയിൽ ഉള്ള സൗണ്ട് ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ട്.Siemens iq300 front load ആണ്. എന്താണ് problem?

  • @techraj3548

    @techraj3548

    4 жыл бұрын

    നിങ്ങൾ washing machine വച്ച position level ആണോ? SpiritLevel ഉപയോഗിച്ച ചെക് ചെയ്യുക. Drumil തുണി ഇടുമ്പോൾ നാലബാകവും ബാലൻസ് ചെയ്തിടുക(കട്ടിയുള്ള തുണികൾ separate ആയി ബാലൻസ് ചെയ്തിടുക ). ഇടയേകിടക് ആണെങ്കിൽ ഇതയിരിക്കണം പ്രശ്‌നം. പെര്മനെന്റ് ആണെങ്കിൽ ഡ്രം ബെയറിംഗ് മാറ്റുക. ബെൽറ്റ് ചെക്ക് ചെയ്യുക. THANK YOU

  • @GeorgeVarghese-uv1ns

    @GeorgeVarghese-uv1ns

    3 жыл бұрын

    I have w machine water is not getting empty fully Please advice

  • @GeorgeVarghese-uv1ns

    @GeorgeVarghese-uv1ns

    3 жыл бұрын

    Front load I. F. B.

  • @thanveernavask9741
    @thanveernavask974110 ай бұрын

    ഇതേ സെയിം വാഷിംഗ് മെഷീൻ എൻറെ തും കംപ്ലീറ്റ് ആയിട്ടുണ്ട് ടൈമർ കംപ്ലീറ്റ് ആണ് എന്നാണ് പറയുന്നത് നന്നാക്കാൻ എന്തെങ്കിലും എളുപ്പ വഴി ഉണ്ടോ

  • @mdrayeespv3008
    @mdrayeespv30084 жыл бұрын

    Bood nn keduvannal wharkk cheyyillallo

  • @techraj3548

    @techraj3548

    4 жыл бұрын

    ഇല്ല വർക് ചെയ്യില്ല.. ബോർഡ്‌ വാങ്ങിക്കാൻ കിട്ടും.. Thank you

  • @martingp2492
    @martingp24924 жыл бұрын

    No. Tharumo

  • @magicianabhilash1
    @magicianabhilash13 жыл бұрын

    Hello.. ഞാന്‍ qataril നിന്ന് ആണ്.. Hitachi 13 kg 130LJS washing machine ഉണ്ട്... ഇപ്പൊ fd problem കാണിക്കുന്നു... ഇവിടെ ഉള്ള technicians repair അറിയുന്നില്ല.... Solve ചെയ്യാൻ പറ്റുന്ന problem ആണോ..? റിപ്ലൈ പ്രതീക്ഷിക്കുന്നു

  • @techraj3548

    @techraj3548

    3 жыл бұрын

    നിങ്ങളുടെ മെഷീൻ നിന്റെ സെറ്റിംഗ്സ് ഡിഫാൾട്ട് ആയി.ഇങ്ങനെ ചെയ്താൽ ശെരിയാകാറുണ്ട് ച്യ്തുനോക്കൂ. പവർ ഞെക്കുക. എന്നിട്ട് drain and spin സൈക്കിൾ ഞെക്കുക.. അതിനുശേഷം എക്സ്ട്രാ rinse, ഫാബ്രിക് സോഫ്റ്റ്‌നർ വീണ്ടും എക്സ്ട്രാ rinse ഫാബ്രിക് സോഫ്റ്റ്‌നർ എന്ന 5 സെക്കൻഡിനുള്ളിൽ ഞെക്കേണം. അപ്പോൾ സെറ്റിംഗ്സ് പഴയ പോലെ ആവാൻ സാധ്യതയുണ്ട്

  • @jayaajay8562
    @jayaajay85623 жыл бұрын

    വർക്ക് കഴിഞ്ഞു machine off ആയി But Open ചെയ്യാൻ പറ്റുന്നില്ല

  • @elec264
    @elec2642 ай бұрын

    ഡ്രമിൻ്റെ സ്പ്രിങ്ങ് അഴിഞ്ഞ് പോവുന്നു എന്ത് ചെയ്യും

  • @sudheeshpress953
    @sudheeshpress9534 жыл бұрын

    ചേട്ടാ, വെള്ളം ശരിക്ക് വലിക്കുന്നില്ല.Error കാണിക്കുന്നു. കാരണമെന്താണ് .ലോക് ഡൗണായതിനാൽ IfB യിൽ നിന്നും ആള് വരുന്നില്ല.

  • @techraj3548

    @techraj3548

    4 жыл бұрын

    വാട്ടർ PUMP അഴിച്ചു നോക്കു.. ചിലപ്പോൾ ബോർഡിൽ PROBLEM ഇണ്ടെങ്കിലും അങ്ങനെ കാണിക്കാറുണ്ട്..

  • @jomeshtd9036

    @jomeshtd9036

    3 жыл бұрын

    Watch j9TECH CHANNEL

  • @Madhavettanennum

    @Madhavettanennum

    3 жыл бұрын

    ഡേയ് പൈപ്പിൽ നിന്നും വരുന്ന വെള്ളത്തിന്റെ ഹോസു വാൽവിൽ ഫിറ്റ്‌ ചെയ്യുന്നിടത് അടവുണ്ട്

  • @abhilashabhi9702
    @abhilashabhi97023 жыл бұрын

    Ith kanunna ifb technician 😁

  • @muhzeenarejin3268
    @muhzeenarejin32683 жыл бұрын

    Chetta door lock aayi open akunila enthu cheyum

  • @davoodbachikandavida1448
    @davoodbachikandavida14483 жыл бұрын

    ബോഷ് ഫ്രന്റ് ലോഡ് രണ്ട് സീരിയൽ ആണ് മിഷൃൻ. കറങ്ങുമ്പോൾ കട കട ഒച്ച വന്നു കമ്പനി ടെക്നീഷൻ വന്നു നോക്കി പറയുന്നു ഡ്രം മാറ്റണം എന്ന് വില 13000 രൂപ പുറത്ത് നിന്നും മാറ്റാൻ വല്ല മാഗ്ഗവുമുണ്ടോ രണ്ട് കൊല്ലം കഴിഞ്ഞു . മറുപടി പ്രതീക്ഷിക്കുന്നു. കണ്ണൂരിൽ ഇത് ചെയ്യാൻ പറ്റിയ ആരെങ്കിലും ഉണ്ടോ pls Rply thanks.

  • @rajithag1243

    @rajithag1243

    6 ай бұрын

    Same problem.please replay

  • @davoodbachikandavida1448

    @davoodbachikandavida1448

    6 ай бұрын

    @@rajithag1243 ഞാൻ ആക്രിക്കാരന്ന് കൊടുത്തു വേറെ L G വാങ്ങി.

  • @onehuman9709
    @onehuman97093 жыл бұрын

    മെക്കാനിക് നന്നാക്കി തരുലെ... സ്വന്തമായി അഴിച്ചു കേടുവന്നാലോ വിലയുള്ള മിഷീൻ അല്ലെ

  • @mahendran55

    @mahendran55

    3 жыл бұрын

    രാജേട്ട സൂപ്പർ

  • @peaceworld9458
    @peaceworld94584 жыл бұрын

    ഇപ്പോ ഏറ്റവും വില കുറവിൽ വാങ്ങാൻ പറ്റിയ നല്ല ഒരു ഫ്രണ്ട് ലോട് വാഷിംങ്ങ് മെഷ്യൻ ഒന്ന് പറഞ്ഞ് തരാമോ

  • @techraj3548

    @techraj3548

    4 жыл бұрын

    IFB ആണ് ഏറ്റവും നല്ലത്.. വിലകൊറഞ്ഞതു വാങ്ങാൻ പോയാൽ പണി കിട്ടും.

  • @jomeshtd9036

    @jomeshtd9036

    3 жыл бұрын

    ഓൺലൈനിൽ RS ' 20000 നു നാലു വർഷം വാറണ്ടിയുള്ള IFB EVA VX മോഡൽ ഉണ്ട്.

  • @riyazrasheed5198
    @riyazrasheed51984 жыл бұрын

    മൊബൈൽ നമ്പർ തരുമോ .doubt ഉണ്ട്

  • @techraj3548

    @techraj3548

    4 жыл бұрын

    kzread.info/dash/bejne/g35-qauYecXPgag.html

  • @gregorian6563

    @gregorian6563

    Жыл бұрын

    ചീത്തവിളിക്കാനല്ലേടെ ?

  • @vipinsathish9196
    @vipinsathish91964 жыл бұрын

    ചേട്ടാ നമ്പർ ഒന്നു തരാമൊ

  • @techraj3548

    @techraj3548

    4 жыл бұрын

    kzread.info/dash/bejne/g35-qauYecXPgag.html

  • @sibingeorge1052
    @sibingeorge10524 жыл бұрын

    drum വിട്ടു പോയാൽ എന്തു ചെയ്യും

  • @techraj3548

    @techraj3548

    4 жыл бұрын

    Bearing മാറ്റുക.. Thank you

  • @sareenaanuras943
    @sareenaanuras9433 жыл бұрын

    : ജർക്കിങ്ങ് എധുക്കൊണ്ടാണ്

  • @techraj3548

    @techraj3548

    3 жыл бұрын

    Bearing complaint or fitting problem. Ensure it is kept stable at the ground

  • @irfanhabeeb5838
    @irfanhabeeb58383 жыл бұрын

    Chettante number onnu message ayako pls

  • @techraj3548

    @techraj3548

    3 жыл бұрын

    kzread.info/dash/bejne/g35-qauYecXPgag.html

  • @jomeshtd9036

    @jomeshtd9036

    3 жыл бұрын

    J9 tech

  • @spa18851
    @spa188512 жыл бұрын

    ആലുവ പരിസരത്ത് repair ചെയ്യുന്ന ആരെങ്കിലും ഉണ്ടോ...

  • @muhammedfasil6567

    @muhammedfasil6567

    2 жыл бұрын

    Und

  • @spa18851

    @spa18851

    2 жыл бұрын

    @@muhammedfasil6567 number please

Келесі