How to recover deleted photos without using app on Android phone| Deleated ഫോട്ടോസ് തിരിച്ചെടുക്കാം

recover deleted photos from android malayalam,recover deleted photos malayalam,recover deleted photos android malayalam,how to recover deleted photos android malayalam,how to recover deleted photos Malayalam,photo recovery android malayalam,deleted photo recovery app malayalam,deleted pics recovery malayalam,deleted pic recovery app malayalam,Recover photos malayalam,Recover Whatsapp deleted photo,Restore Deleted pics Malayalam,best photo recovery app malayalam
‪@abhisvision4159‬
#abhisvision
#AbhilashRaggav

Пікірлер: 56

  • @kannanthalappil1977
    @kannanthalappil1977

    പൊന്നു ചേട്ട, Delete ആക്കിയ ആ video പോലെ ഉള്ള 2 വീഡിയോ കൂടെ gallery ലു കണ്ടു ആ 2 video ആണ് file manager ലു കാണിക്കുന്നെ, trash ന്നു delete ആക്കിയാൽ അത് file manager ലു വരില്ല കേട്ടോ, മണ്ടത്തരം കാണിച്ചു അറിയാത്തവരെ പറ്റിക്കാം,അറിയുന്നവരെ പറ്റിക്കാൻ പറ്റില്ല

  • @nisanthsagar2482
    @nisanthsagar2482

    Sumsung ഫോണിൽ അറിയാതെ ഫോർമാറ്റ്‌ ആയി വേണ്ട ഫോട്ടോ മുഴുവൻ പോയി.. റികവർ ചെയ്യാൻ കഴിയുമോ സാർ?

  • @fasaludheenfasal8109
    @fasaludheenfasal8109

    നിങ്ങൾ ഉപയോഗിക്കുന്ന ഫയൽമാനേജറിൽ ചിലപ്പോൾ ഇങ്ങനെയുണ്ടാകും... പക്ഷെ എല്ലാ ഫയൽമാനേജറിലും ഇങ്ങനെയല്ല....

  • @haidarvp3522
    @haidarvp3522

    വീഡിയോ കണ്ടപ്പോൾ പറഞ്ഞതു തന്നെ പലവട്ടം പറഞ്ഞു കേട്ടു ബോറടി ചു അല്ലാതെ കാര്യം മനസ്സിലായില്ല വളരെ സ്പീടിലും

  • @user-kn2gl7en8f
    @user-kn2gl7en8f

    വളരെ ഉപകാരമുള്ള ഒരു വീഡിയോ ആണെന്ന് പറയാതെ വയ്യ കാരണം പലരും മൊബൈൽ ഫോൺ വിൽക്കാൻ ഷോപ്പിൽ കൊടുക്കുമ്പോൾ ഗാലറിയിൽ മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ ഇങ്ങനെയൊരു ഫയൽ മാനേജർ ഉള്ള കാര്യം സത്യത്തിൽ ഞാൻ ഇപ്പോഴാണ് അറിയുന്നത് താങ്ക്സ് ബ്രോ

  • @user-ni7pi1hq3g
    @user-ni7pi1hq3g

    ഇപ്പോഴാണ് പൂർണ്ണമായും മനസ്സിലായത് താങ്ക്യൂ

  • @dileepvettinadu5850
    @dileepvettinadu5850

    എന്റെ ഫോൺ vivo ആണു ഇതിൽ ഇല്ലല്ലോ

  • @shihabvt5435
    @shihabvt5435

    വെറുതെ എന്റെ സമയം പോയി ഒരിക്കലും സാധിക്കില്ല

  • @user-wl6dt9lu3c
    @user-wl6dt9lu3c

    എല്ലാ ഫോണിലും അങ്ങനെ കാണില്ല

  • @setsadikmon4974
    @setsadikmon4974

    Kittunnilllaaa

  • @seenasankaranm4748
    @seenasankaranm4748

    Very informative as useful from Abhi’s vision channel. Keep going

  • @vijayakumarp7593
    @vijayakumarp7593

    Thank you for your video info. Worth watching. Like to know

  • @KumarKumar-ge2kq
    @KumarKumar-ge2kq

    thanks for valuble information

  • @user-mg7zz1pl5g
    @user-mg7zz1pl5g

    Sir njan kai veruthe irikan vayanj diskkdicker lakudib photo delet cheyuthu so aa photos veendedukan enthelum vazhiyundo sir pls help

  • @user-sd5fd3ki9f
    @user-sd5fd3ki9f

    Thanks bro. Njan last wk l phone sale cheythapol ithu pole nokkan vittupoyi. Ini nokikolam. Ariyillayirunu file manager ne pati. Enepole ariyathavark upakarapedum. Thanks bro

  • @user-mz4bp5pe3k
    @user-mz4bp5pe3k

    Thanks chetta. File manager enulla oru folder phone l nd enulla karyam ipozanu ariyinath. Thanks

  • @user-iy1yu3hb4j
    @user-iy1yu3hb4j

    Recycle bin optionil delete akkiya photos thirichedukkan pattumoo plzz reply

  • @AjithKumar-in6vs
    @AjithKumar-in6vs

    Very good information

  • @vishnumohananpillai4187
    @vishnumohananpillai4187

    phone automatically format vult photo full poyi tirichukitto

  • @sasidharankadavath
    @sasidharankadavath

    Trash ൽ നിന്ന് തന്നെ Permanent ആയി delete ചെയ്യപ്പെടുന്നുണ്ട്. Search ചെയ്യുമ്പോൾ file manager ലഭിക്കുന്നില്ല.

Келесі