How to play Tabla # Hindustani Tabla lesson for beginners in Malayalam 40# Jomon Kattappana

Музыка

How to play Tabla # Hindustani Tabla lesson for beginners in Malayalam 40# Jomon Kattappana

Пікірлер: 46

  • @sudheeshpr
    @sudheeshpr4 жыл бұрын

    മാഷേ, വളരെ നല്ല അവതരണം. തമ്പല എഴ് വർഷം മുമ്പ് പഠിച്ചിരുന്നെങ്കിലും ഇതുപോലെ തിയറി അറിയില്ലായിരുന്നു. ഇപ്പോൾ ഉപകാരമായി. സുധീഷ് മഞ്ചേരി

  • @shibusainashibu9558
    @shibusainashibu95583 жыл бұрын

    വളരെ നല്ല ക്ലാസ് വളരെ അഭിമാനം തോന്നുന്നു മാഷിനെ ഓർത്ത് എത്ര ആധികാരീകമായാണ് മാഷിൻ്റെ ക്ലാസ്സുകൾ പോകുന്നത്..സൂപ്പർ ...... സൂപ്പർ... !!!!

  • @shajusmedia1873
    @shajusmedia18734 жыл бұрын

    മലയാളത്തിലെ ആദ്യത്തെ പെർഫെക്റ്റ് ഓൺലൈൻ തബല ക്ലാസ് ആണിത്. ഞാൻ മധ്യ പ്രദേശിൽ നിന്ന് 2010 -ൽ തബല പഠനം ആരംഭിച്ചു. അന്ന് മുതൽ ഓൺലൈൻ-ൽ തബല നോട്സ് തപ്പിയിരുന്നു. ചിലതു തുടക്കം കാണും പിന്നീട് കാണില്ല. മലയാളത്തിൽ ഇതിനു മുൻപ് ആരൊക്കെയോ ഒന്ന് രണ്ടു പേര് ആരംഭിച്ചിരുന്നെങ്കിലും അതൊന്നും പെർഫെക്റ്റ് ആയിരുന്നില്ല. മധ്യപ്രദേശിൽ നിന്ന് എനിക്ക് കിട്ടിയ അതെ നോട്ടുകളും ഫോര്മാറ്റുകളും ആണ് സർ പറഞ്ഞു തരുന്നത്.അന്ന് ഹിന്ദിയിലായിരുന്നത്‌ കൊണ്ട് മനസ്സിലാക്കാൻ കഴിയാത്ത ചില കാര്യങ്ങൾ സാറിൽ നിന്ന് മനസ്സിലായി. താങ്ക്സ് .

  • @jomonkattappana8990

    @jomonkattappana8990

    4 жыл бұрын

    ഷാജു താങ്ക്സ്. ആശംസകൾ

  • @NEYMAR-x1t
    @NEYMAR-x1t4 жыл бұрын

    മാഷേ സൂപ്പർ ക്ലാസ്. മാഷ് കട്ടപ്പനകാരനായതിൽ അഭിമാനിക്കുന്നു.സുരേഷ് കട്ടപ്പന.

  • @anilmathew5563
    @anilmathew55634 жыл бұрын

    സാർ ശരിക്കും നല്ല രസമുണ്ട് കേൾക്കാൻ. ഒരുപാട് നന്നായിട്ടുണ്ട്. ശരിക്കും ഇതുപോലെ വായിക്കാൻ കൊതിയാവുന്നു. ഞാൻ പ്രാക്ടീസ് തുടരുന്നു.. ദൈവം സാറിനെ ധാരാളം അനുഗ്രഹിക്കട്ടെ

  • @babuvarghese5387
    @babuvarghese53873 жыл бұрын

    സാറെ വളരെ നന്നായിട്ടുണ്ട്.. ഈ ഉദ്യമം ധാരാളം ആളുകൾക്ക് പ്രയോജനം ചെയ്യപ്പെടട്ടെ എന്നാശംസിക്കുന്നു... അഭിനന്ദനങ്ങൾ 💐♥️

  • @kuttankkkuttankk3781
    @kuttankkkuttankk3781 Жыл бұрын

    സൂപ്പർ ക്ലാസ്സ്‌ ആണ് ഒരു പാട് പഠിക്കാൻ കഴിയുന്നു

  • @mathewsputhussery8215
    @mathewsputhussery82152 жыл бұрын

    വളരെ നന്നായിരിക്കുന്നു👌👏

  • @roopeshk7774
    @roopeshk77744 жыл бұрын

    Well explained sir... ഇത്രേം പെർഫെക്ഷൻ കൂടി മലയാളത്തിൽ വേറെ ഒരു ക്ലാസ്സ്‌ ഇല്ല...

  • @pmohanan3888
    @pmohanan3888 Жыл бұрын

    What a perfection, good method

  • @renjukuwait7303
    @renjukuwait73034 жыл бұрын

    Very nice class. Super. Thank you verymuch

  • @sabuponariyil2456
    @sabuponariyil2456 Жыл бұрын

    Top...top....top....

  • @hafzadil
    @hafzadil3 жыл бұрын

    Good

  • @sabuponariyil2456
    @sabuponariyil2456 Жыл бұрын

    Sooooper

  • @haneefaveerasseri5938
    @haneefaveerasseri59383 жыл бұрын

    Wah..soooper!

  • @SijoPeterKarukutty
    @SijoPeterKarukutty3 жыл бұрын

    സൂപ്പർ

  • @user-ym9pz5sw2o
    @user-ym9pz5sw2o4 жыл бұрын

    Super

  • @subodh2011
    @subodh20114 жыл бұрын

    നല്ല ക്ലാസ്സ് ആയിരുന്നു മാഷേ.... മുതായിപ്പ് എന്ന് പറഞ്ഞപ്പോൾ കൂടുതൽ മനസ്സിലായി...

  • @jayankk6346
    @jayankk6346 Жыл бұрын

    🙏🙏🙏🙏🙏🙏

  • @soyanjoseph6629
    @soyanjoseph66293 жыл бұрын

    Beautiful

  • @rajeshgopalan5919
    @rajeshgopalan59193 жыл бұрын

    sir ,ക്ലാസുകൾ ഇതുവരെ നന്നായി തന്നെ പോകുന്നു വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നു സാറിൻ്റെ ക്ലാസിൻ്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷിക്കുന്നു

  • @sajimathew2278
    @sajimathew22784 жыл бұрын

    This is an interesting session. Well illustrated. Thank you.

  • @sidharthantv7501
    @sidharthantv75012 жыл бұрын

    വളരെനല്ല ക്ലാസ്സ്‌

  • @dipinnalinakanthi2728
    @dipinnalinakanthi27284 жыл бұрын

    Super masheee....

  • @Nis60999
    @Nis609994 жыл бұрын

    Thanks

  • @NO-ej4lz
    @NO-ej4lz4 жыл бұрын

    Very Good Information.....

  • @mohanadasmk6953
    @mohanadasmk69534 жыл бұрын

    മുഖട എന്നുള്ളത് മാഷ് മുത്തായിപ്പ് എന്നു പറഞ്ഞപ്പോൾ സംഗതി എന്തെന്നു മനസ്സിലായി. ക്ലാസ് ഗംഭീരം .പലപ്പോഴും ഭജനകളിൽ കേട്ടിട്ടുണ്ട്. അതിനായി ആഗ്രഹിച്ചു പല ഔൺലൈൻ ക്ലാസുകളിലും ഇത് കണ്ടില്ല. ഒരു വരദാനം .നന്ദി.

  • @neostar90
    @neostar904 жыл бұрын

    Very good.. thanks mashe.. saji

  • @sureshsohil1878
    @sureshsohil18784 жыл бұрын

    Good class

  • @shajusmedia1873
    @shajusmedia18734 жыл бұрын

    GOOD SIR.

  • @pradeepkp9238
    @pradeepkp92383 жыл бұрын

    🙏🙏🙏

  • @arunvalsalan3208
    @arunvalsalan32084 жыл бұрын

    Thanks sir

  • @shinepsps6944
    @shinepsps69444 жыл бұрын

    👍👍

  • @sanalkumar9891
    @sanalkumar98914 жыл бұрын

    Supper

  • @JitheshMk
    @JitheshMk4 жыл бұрын

    👍👍👍👏👏👏👌👌👌

  • @user-wc4fz8tj9l
    @user-wc4fz8tj9l4 жыл бұрын

    വളരെ നല്ല ക്ലാസ്സ് വളരെ വ്യക്തമാക്കി പഠിപ്പിക്കുവാൻ ഈശ്വൻ മാഷിന് നല്ല കഴിവു തന്നിട്ടുണ്ട് എന്നു തോന്നന്നു എനിക്ക് വളരെ സന്തോഷം ഉണ്ട് ഞാൻ ഇതിനു മുമ്പ് ഒരു കമന്റ് ഇട്ടിരിന്നു രാജു പള്ളുരുത്തി എന്ന പേരിൽ എനിക്ക് ഭജൻ ടേക്ക് അറിഞ്ഞാൽ നന്നായിരുന്നു കുറച്ച് ഭജൻ ടേക്ക് ഇട്ട് തരുമോ

  • @jomonkattappana8990

    @jomonkattappana8990

    4 жыл бұрын

    തീർച്ചയായും

  • @mohanadasmk6953
    @mohanadasmk69534 жыл бұрын

    കുറെ സമയം തബല വാദനം നടത്തിയത് പഠിതാക്കൾ ക്ക് ഗുണകരമായി.

  • @shajusmedia1873
    @shajusmedia18734 жыл бұрын

    സർ ,ഹിന്ദുസ്ഥാനിയിലെ Rupak Taalum ,കര്ണാട്ടികിൽ പറയുന്ന രൂപക താളവും തമ്മിൽ എന്തെങ്കിലും സാമ്യം ഉണ്ടോ ? കര്ണാട്ടിക്കിലെ രൂപക താളം എന്താണ് ?

  • @jomonkattappana8990

    @jomonkattappana8990

    4 жыл бұрын

    രണ്ടും രണ്ടാണ്, കര്ണാട്ടിക്കിലെ രൂപക താളം 6 മാത്രയുടേതാണ്.

  • @pradeeshharisreethablamusi575

    @pradeeshharisreethablamusi575

    4 жыл бұрын

    @@jomonkattappana8990 hi

  • @jomonkattappana8990

    @jomonkattappana8990

    4 жыл бұрын

    Hi

  • @mohanadasmk6953

    @mohanadasmk6953

    4 жыл бұрын

    @@jomonkattappana8990 രണ്ടും ഒന്നാണെന്നു ഞാനും ധരിച്ചിരുന്നു.

  • @sinooptd4133
    @sinooptd41334 жыл бұрын

    Good

  • @rakeshkh1595
    @rakeshkh15954 жыл бұрын

    Thanks

Келесі