How To Plan Ooty Trip | Ooty Travel Map | Ooty Itinerary in Malayalam

ഊട്ടി യാത്ര എങ്ങനെ പ്ലാൻ ചെയ്യാം എത്ര ദിവസം ഏതെല്ലാം റൂട്ട് ഉണ്ട് എല്ലാം ഈ വീഡിയോയിൽ ഉണ്ട് കാണുക അഭിപ്രായം അറിയിക്കുക ..
Instagram ID : / aslam_om_
കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,
പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )
• All India Road Trip Ma...
പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )
• All India Road Trip Ma...
പാർട്ട് : 3 (രാജസ്ഥാൻ )
• All India Road Trip Ma...
പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )
• All India Road Trip Ma...
പാർട്ട് : 5 (കശ്മീർ )
• All India Road Trip Ma...
പാർട്ട് : 6 (Ladakh )
• Itinerary For Ladakh R...
പാർട്ട് : 7 (Spiti,Shimla,Manali )
• All India Road Trip Ma...
ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...
• ലഡാക്കിൽ പോകാൻ എത്ര പൈ...
പെർമിറ്റ്‌ എങ്ങനെ എടുക്കാം...
• Leh Ladak Story (Part-...
റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
എന്താണ് AMS
• Leh Ladak Story in Mal...
ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും...
• How To Transport Two W...
എന്താണ് റൈഡിങ് ഗിയർ
• Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് ചെയ്യുക ...
/ aslam_om_
oad trip planner india,
best road trips in india by car from kerala to kashmir,
best road trips in india by car from kerala,
all india road trip from kerala,
best road trips in india , leh,
#All_India_Road_Trip_Map_In_Malayalam
#sonamarg #nubravalley #himalayandiaries #zanskar #manalidiaries #pangong #lehladakh #leh #ladakhtourism #ladakhtrip#ladakh #india #leh #himalayas #kashmir #travel #lehladakh #ladakhdiaries #mountains #travelphotography #ladakhtourism #incredibleindia #nature #photography #jammu #ladakhtrip #wanderlust #travelgram #himachal #manali #himachalpradesh #nubravalley #kargil #adventure #jammukashmir #royalenfield #lovers #jammuandkashmir #instagram #bhfyp
#travelrealindia #delhigram #_soi #photographers_of_india #mumbai #nature #lenscaptureofficial #canon #travel #moodygrams
#srinagar #roadtrip #zanskar #khardungla #indianarmy #pangonglake #naturephotography
Song: Just smile - LiQWYD
Just Smile by LiQWYD is licensed under a Creative Commons License.
Creative Commons - Attribution 3.0 Unported - CC BY 3.0
Music supported by #BackgroundMusicWithoutLimitations
My Facebook:
/ no_copyright. .
My Instagram:
/ no_copyrigh. .
My TikTok:
/ nocopyrightvl. .
🚨Business enquiries - musicvibeslover@gmail.com
✅ Recommended playlists:
No Copyright Background Music
kzread.info?list...
Chill-out Music | No Copyright Background Music
kzread.info?list...
Relaxing Music | No Copyright Background Music
kzread.info?list...
🚨Playlists:
No Copyright Background Music
kzread.info?list...
Chill-out Music | No Copyright Background Music
kzread.info?list...
Relaxing Music | No Copyright Background Music
kzread.info?list...
🎵 Support Nomyn
/ nomyn
open.spotify.com/artist/5VbsC...
kzread.info/dron/f1r.html...
/ nomynmusic
🔥 FREE DOWNLOAD🔥 - Nomyn - Flow
www.toneden.io/nomyn/post/nom..
Ooty Trip Planning
Ooty travel map
Ooty travel itinerary
#ootytourism #ootytouristplaces #ootytrain #ootytour #ootyride #ootylake #ooty #ootytrip

Пікірлер: 667

  • @OMWay
    @OMWay2 жыл бұрын

    Ooty to Kothagiri യിലേക്ക് ഉള്ള ദൂരം തെറ്റായി ആണ് പറഞ്ഞിട്ടുള്ളത് 29 കിലോമീറ്റർ എന്ന് തിരുത്തി വായിക്കണം ...

  • @ihsanmalayil2829

    @ihsanmalayil2829

    2 жыл бұрын

    കോത്തഗിരിയാണ് ഊട്ടിനെക്കാളും തണുപ്പു കൂടുതൽ സ്ഥലമാണ് നല്ല സൂപ്പറാ... ഞാൻ ഈ ജനുവരിയിൽ പോയിരുന്നു...

  • @annmariyakurian4588

    @annmariyakurian4588

    2 жыл бұрын

    Plz do north east videos fastly.... We are actually planning for north east .... Ur videos are help ful

  • @fayizmuhammed661

    @fayizmuhammed661

    2 жыл бұрын

    Kothagiri onnum kaanaan ellaa, But kodanad is awesome

  • @yasarvpo2608

    @yasarvpo2608

    2 жыл бұрын

    Ooty to kothagiri ala kothanaad long 35 km

  • @iamanindian1531

    @iamanindian1531

    2 жыл бұрын

    മണ്ണാർക്കാട്, അട്ടപ്പാടി, മുള്ളി വഴി ഊട്ടി യാത്രയെ പരാമര്ശിച്ചില്ല..അടിപൊളി view ഉണ്ട്.. പക്ഷെ ഇപ്പോൾ ഒരു മാസമായി ചെക്ക് പോസ്റ്റ് അടച്ചിട്ടിരിക്കുന്നു.. കോടതി ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്...

  • @fuhadpk5884
    @fuhadpk5884 Жыл бұрын

    യാത്രകൾക്ക് ഒരു പാട് ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോ - ഞാൻ ഈ സ്ഥലങ്ങളിലൊക്കെ നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് പോവൽ എനിയ്ക്ക് ഒരു പാട് ഉപകാരപ്രദമാണ് നിങ്ങളുടെ വീഡിയോ.

  • @asnaubaid6260
    @asnaubaid62602 жыл бұрын

    Ningal thanna information and root map 👍💯. And ootty poya oru feelings thanne kitti

  • @Pra_veen_26
    @Pra_veen_26 Жыл бұрын

    ഒരുപാട് ഉപകാരമായ വീഡിയോ ആണ്....വളരെ നല്ല ലളിതമായ അവതരണം..നല്ല ശബ്ദം....ഇനിയും വീഡിയോ ചെയ്യണം...😍😍😍😍

  • @pravin9803
    @pravin98032 жыл бұрын

    Very useful video. Loved it. Keeping making such videos.

  • @IslanderMe
    @IslanderMe7 ай бұрын

    It's very informative.. Thank u bro.. This video really helped us to plan the trip accordingly. May god bless you

  • @rahimkottakkal5018
    @rahimkottakkal50187 ай бұрын

    വളരെ ഉപകാരപ്പെട്ട വീഡിയോസ്. Thanks❤

  • @Shalu_mhd
    @Shalu_mhd2 жыл бұрын

    Video waiting aayirunnu

  • @nidhin5276
    @nidhin52762 жыл бұрын

    Thank you for your Munnar വീഡിയോ.. ഞാൻ last vacation poyappol poyirunnu.

  • @mgmmomsgreatmagics5863
    @mgmmomsgreatmagics5863 Жыл бұрын

    Hii bro Ninghalde videos super anetto, njanghalude trip planner bro ane, thanks a lot man

  • @Hashirk-ol4lo
    @Hashirk-ol4lo Жыл бұрын

    ഊട്ടിയിൽ നിന്നും കോനൂരിലേക്ക് ട്രയിനിൽ പോയി തിരിച്ചു ksrtc യിൽ വരുന്നതാണ് നല്ലത് .ആ 1 മണിക്കൂർ വെയ്റ്റിംഗ് ടൈമിൽ ഊട്ടിയിൽ എത്താം .വേറൊരു യാത്രഅനുഭവമാണ് .❤❤

  • @Unless3728
    @Unless37282 жыл бұрын

    Wayanad- MUTHANGA- gundalpetta- muthumalai- masinagudi- Ooty Best forest route ❤️❤️❤️

  • @JOHN-vb5bh

    @JOHN-vb5bh

    2 жыл бұрын

    is there any bus going thru this way Wayanad- MUTHANGA- gundalpetta- muthumalai- masinagudi- Ooty

  • @sadiqarafath6805

    @sadiqarafath6805

    Жыл бұрын

    Good

  • @Unless3728

    @Unless3728

    Жыл бұрын

    @@sadiqarafath6805 early morning evening best time ❤️❤️❤️

  • @ontheroads1642

    @ontheroads1642

    Жыл бұрын

    Ippol aa vazhi kadathi vidumo? Bike il

  • @shafeequet

    @shafeequet

    Жыл бұрын

    @@ontheroads1642.

  • @Shabeerpunnol
    @Shabeerpunnol3 ай бұрын

    Thanks bro... ഞാൻ ഇത് കണ്ടിട്ടാണ്ട് ട്രിപ്പ്‌ പോയത്. . പ്ലാൻ ഉപകാരപ്പെട്ടു ✌️

  • @faran5238

    @faran5238

    3 ай бұрын

    How is the climate in ooty now?

  • @abdulrakheeb0437
    @abdulrakheeb04372 жыл бұрын

    Soon to otty Thanks to aslam om✨️

  • @Voyager.401
    @Voyager.401 Жыл бұрын

    Machan poliyaanu 🔥🔥

  • @rashidrashi5026
    @rashidrashi50262 жыл бұрын

    Thanks bro Nice Presentation Helpfull

  • @muneereramala7106
    @muneereramala71062 жыл бұрын

    ഊട്ടിയിൽ ഫ്ലവർ ഷോ നടക്കുന്നത് കൊണ്ട് റൂമുകൾ ഈ ആഴ്ച ഡബിൾ റേറ്റ് ആണ് Coonoor എന്ന സ്ഥലത്ത് റേറ്റ് കുറവാണ്

  • @santhoshraman1044

    @santhoshraman1044

    Жыл бұрын

    ഊട്ടി യിൽ നല്ല ഹോട്ടൽ പറയാമോ 1500 to 2500 range

  • @muhammedharis3705

    @muhammedharis3705

    Жыл бұрын

    Foodinuratekooduthal

  • @vinodkanadath9653
    @vinodkanadath96532 жыл бұрын

    Nice video & presentation 💐

  • @hkbhamz7804
    @hkbhamz7804 Жыл бұрын

    Thank you... Best forest route... 😍❤️

  • @OMWay

    @OMWay

    Жыл бұрын

    ❤️❤️👍

  • @abdulhameed6943
    @abdulhameed69432 ай бұрын

    ആ വഴി പോയി വന്നു ഇനി വേറെ വഴി ഉണ്ടൊ.. ഉപകാരപ്രദമായ video ആണു.. keep it up

  • @sumeshjoseph2471
    @sumeshjoseph24712 жыл бұрын

    Thanks.. Helpful video 👍

  • @arunkundara5440
    @arunkundara54402 жыл бұрын

    തെക്കൻ കേരളത്തിൽ നിന്ന് പോകുന്നവർ തിരുവനന്തപുരം - നിലമ്പുർ രാജ്യറാണി എക്സ്പ്രെസ് ഉണ്ട്.. നിലമ്പുർ ഇറങ്ങിട്ട് ഗുഡാലൂർ - ഊട്ടി ബസ് എപ്പഴും ഉണ്ട്... ഷൊർണുർ - നിലമ്പുർ പാതയിൽ കൂടി ഉള്ള ട്രെയിൻ യാത്ര മനോഹരം ആണ് ❤️

  • @ashishabraham7538

    @ashishabraham7538

    2 жыл бұрын

    Nilamboor to ooty bus nu ethra time edukkum?

  • @arunkundara5440

    @arunkundara5440

    2 жыл бұрын

    @@ashishabraham7538 3 മണിക്കൂർ എങ്കിലും എടുക്കും

  • @saleemgkakkad

    @saleemgkakkad

    2 жыл бұрын

    Shoranur - nilambur ട്രെയിൻ യാത്ര അതിമനോഹരം ആണ്. പക്ഷെ രാജ്യറാണി അത് വഴി കടന്നു പോകുന്നത് രാത്രി ആണ്.. പ്രത്യേകിച്ചൊന്നും കാണാൻ പറ്റില്ല..

  • @gs5710

    @gs5710

    Жыл бұрын

    ​@@ashishabraham7538 Nilambur to ooty bus timing Kittan vazhi undo

  • @dipujoseph9012

    @dipujoseph9012

    3 ай бұрын

    നിലമ്പുർ to ഊട്ടി bus എപ്പോഴും ഇല്ല.. വെറുതേ അറിയാതെ പറയരുത്

  • @shajirlv4004
    @shajirlv40042 жыл бұрын

    വളരെ നല്ല അവതരണം 👌👌

  • @muhammadsalih5376
    @muhammadsalih53762 жыл бұрын

    ഞങ്ങൾ ഒരാഴ്ച മുമ്പ് ooty പോയി വന്നു അപ്പൊ ഞാൻ നിങ്ങളുടെ ചാനൽ മുഴുവൻ തപ്പി. ഞാനും വിചാരിച്ചു ഊട്ടിന്റെ വിഡിയോ എന്താ ചെയ്യാത്തെ എന്ന്. എന്തായാലും പൊളിച്ചു

  • @thorthislife9020

    @thorthislife9020

    3 ай бұрын

    Bro room evdeya eduthath?

  • @KailasNathX
    @KailasNathX3 ай бұрын

    Simple, very informative and right to point, super helpful video 👌

  • @OMWay

    @OMWay

    3 ай бұрын

    Glad it was helpful!

  • @SoloFinder
    @SoloFinder2 жыл бұрын

    ഊട്ടി യാത്ര എന്തായാലും പൊളിച്ചു.................

  • @vaseemk3806
    @vaseemk38063 ай бұрын

    Ooty yilekk povunnu now..ee video aan guide.. Aslam kante vedeo kand munnar,Kodaikanal poyi vannu.. Very usefull ❤

  • @OMWay

    @OMWay

    3 ай бұрын

    ❤️👍

  • @saleemnv4481
    @saleemnv44812 жыл бұрын

    നല്ല മനസിലാവുന്ന വിശദീകരണം ...👍🌷🙏

  • @DocTor-lw9wy
    @DocTor-lw9wy2 жыл бұрын

    Next week Ooty trip plan cheythappo thanne ingal video aayitu vannallo 🤩🤩💕❤️👍

  • @OMWay

    @OMWay

    2 жыл бұрын

    👍👍

  • @AjmalKhan-yk5kc
    @AjmalKhan-yk5kc Жыл бұрын

    Thanks. It's too helpful

  • @James-br1tv
    @James-br1tv Жыл бұрын

    Chetta pwoli ❤️❤️❤️❤️❤️

  • @basherpvpv3907
    @basherpvpv3907 Жыл бұрын

    the way of your explanation is good....

  • @OMWay

    @OMWay

    Жыл бұрын

    👍❤️

  • @Resh-Raj-9999
    @Resh-Raj-9999 Жыл бұрын

    Edappal Nilambur Nadukani Theppakad Muthumala Bandipur U turn Theppakad Turn Left Masinagudi Ooty Ithaanu ente ooty trip..

  • @Aizeemehwi
    @Aizeemehwi2 ай бұрын

    Thanks ikka❤

  • @aliadam3675
    @aliadam3675 Жыл бұрын

    എറണാകുളം ഊട്ടി പോകാൻ ഏത് വഴി ആണ് നല്ലത് എത്ര കിലോമീറ്റർ വരും സ്വന്തം വാഹനത്തിൽ

  • @Vismayaworld
    @Vismayaworld2 жыл бұрын

    Beautiful detailed presentation...

  • @Flower.369
    @Flower.3692 жыл бұрын

    വ്യക്തവും, ക്രത്യതയുമുള്ള വിവരണം.

  • @sidhanthkamble1849

    @sidhanthkamble1849

    Жыл бұрын

    i have realised today that sirf 2 min m banti h maggie

  • @mohamedfavaz855
    @mohamedfavaz85511 ай бұрын

    Palakkad attappadi mulli to ooty nice journey aanu 👍

  • @basrawarehousewarehouse1988
    @basrawarehousewarehouse19882 жыл бұрын

    Rooms (family)suggest cheyyamo, July plan Chaitirikukaya. Toy train book chaitirikukayaa

  • @afsh3829
    @afsh38292 жыл бұрын

    adipoli...super

  • @QariAbdurrasheedSaqafiVengoor
    @QariAbdurrasheedSaqafiVengoor12 күн бұрын

    Very useful dear bro thankfuly god bluss u

  • @mohammadsabith5478
    @mohammadsabith54782 жыл бұрын

    Good work brooo

  • @vkthambi
    @vkthambi2 жыл бұрын

    informative .congratulations.

  • @pradheepank1728
    @pradheepank17287 ай бұрын

    Good presentation ❤

  • @subairpathoorengapuzha6947
    @subairpathoorengapuzha69472 жыл бұрын

    Next വെഡ്നെസ്‌ഡേ25-5-22 ഞാനും ന്റെ വൈഫും activayil പോവുന്നു ❤tsy ചുരം -s ബത്തേരി -മുത്തങ്ങ -g പേട്ട് -ബന്ദിപൂർ -മുതുമലൈ -മസിനഗുഡി -ഊട്ടി ❤💕🔥190km

  • @asi7850

    @asi7850

    2 жыл бұрын

    Bro a road ippol povan patuo?

  • @afsalangus5298

    @afsalangus5298

    2 жыл бұрын

    Bro poliyanu.. Koode vere biko vandiyo undavan nokkanam

  • @shantoooosgaming718

    @shantoooosgaming718

    2 жыл бұрын

    5PM munpu kaadu kadakkanam⚠

  • @shijoplply

    @shijoplply

    2 жыл бұрын

    ആക്ടീവ് പോളി

  • @subairpathoorengapuzha6947

    @subairpathoorengapuzha6947

    2 жыл бұрын

    @@asi7850 പോയി വന്നു honda activayil 😃😍🔥👍🏻 പാത്തൂന് ഇനിയും പോവണമത്രെ!!❤️

  • @asokanchendayad258
    @asokanchendayad258Ай бұрын

    കാണാറുണ്ട്. ആദ്യമായാണ് ലൈക്ക്,ഷെയർ,സബ്സ്ക്രൈബ്...❤❤❤

  • @kesavantknambhoodiri9645
    @kesavantknambhoodiri9645 Жыл бұрын

    പയ്യന്നൂരിൽ നിന്നും ഊട്ടിയിലേക്ക് പോകാൻ റൂട്ട്, രണ്ട് ദിവസം കൊണ്ട് കാണാവുന്ന ഏറ്റവും നല്ല ഡസ്റ്റിനേഷൻസ് ഏതൊക്കെയെന്ന് പറയാമോ?

  • @rameespadapparamba8404
    @rameespadapparamba8404 Жыл бұрын

    Thank you...mutthe

  • @susanthnb1613
    @susanthnb16138 ай бұрын

    Very useful video ❤❤

  • @zainudheenbadar1094
    @zainudheenbadar10942 жыл бұрын

    Nice video ...Thanks

  • @MALLUWORLDWIDE
    @MALLUWORLDWIDE2 жыл бұрын

    Super bro 👍🏻👍🏻👍🏻👍🏻👍🏻

  • @irfansulthanbasheer2045
    @irfansulthanbasheer20457 ай бұрын

    informative video 👍

  • @tharloverskerala411
    @tharloverskerala411 Жыл бұрын

    Bantheri- muthanga- gundalpett-bandhipur-muthumula - masangudi- ooty root night time open ayirkumoo?? Night pokan pattumo athillldee?? Rode close akuaaa??

  • @jayanthkumar3386
    @jayanthkumar33862 жыл бұрын

    Kozhikkode to ooty ( kalpeta -Chermpadi വഴി SBatheri വരാതെ പോകാം. എളുപ്പമാണ്

  • @santhoshmenon6863
    @santhoshmenon68632 жыл бұрын

    Chetta, Distance from Ooty to Kottagiri is 28kms

  • @rojjer55shah96
    @rojjer55shah962 жыл бұрын

    Welcome to ooty nice to meet u. Atrayum mathi …

  • @sajeesh605
    @sajeesh605 Жыл бұрын

    Nilambur to ooty best route parayamo ..main ayit kaazhchakal ulla route Nadukani ,bathery to ooty engene worth ano .distance and veiw

  • @muhammedshafi877
    @muhammedshafi8772 жыл бұрын

    അടിപൊളി വീഡിയോ

  • @anwaralisrm
    @anwaralisrm2 жыл бұрын

    Good video.. Subscribed

  • @safiyapocker6932
    @safiyapocker69322 жыл бұрын

    Thanks good information

  • @jayakumarj2188
    @jayakumarj218811 ай бұрын

    Super വിവരണം 👍

  • @OMWay

    @OMWay

    11 ай бұрын

    ഇഷ്ടം ❤️❤️❤️

  • @anandusukumar4594
    @anandusukumar45946 ай бұрын

    Masanagudi vazhi ooty famous dailaouge urs ❤

  • @nachu6737
    @nachu6737 Жыл бұрын

    നിങ്ങളെ വീഡിയോ കാണാൻ പ്രത്യേക vibaanu എല്ലാം കിറുകൃത്യം ഒരധ്യാപകൻ biology ക്ലാസ് എടുക്കുന്നത് പോലെ ❤

  • @babupk2483
    @babupk2483 Жыл бұрын

    വളരെ വളരെ സന്തോഷം.

  • @OMWay

    @OMWay

    Жыл бұрын

    ❤️👍

  • @subairchirathodi3580
    @subairchirathodi35802 жыл бұрын

    Mannarkkad, attappadi, mulli route not mentioned

  • @merwindavid1436
    @merwindavid14362 жыл бұрын

    Oro placinekkurichum seperate video cheyyaamo... ☺️

  • @sijurajraj9047
    @sijurajraj90472 жыл бұрын

    Chengannur to otty train travel onnu parayamo

  • @greeshmabe9402
    @greeshmabe94025 ай бұрын

    Avalanche lake February oke poyaal vellam kaanilla. Angott povathitikunatha nallath. Ootyil ninn 1.hr angott und. Athinekkal kotagiri, kodanad aanu nallath. Avalanche, emerald vere route aanu. Kotagiri vere route. Rand placilekum ootyil ninn 1. hr und. So better choose kotagiri than avalanche.

  • @aswin3362
    @aswin3362 Жыл бұрын

    Kozhikode >thamarasserychuram>chundel>meppadi>vaduvanchal>gudalur>ooty. batheryikki povanda

  • @foodiechaptersbyfazil1880
    @foodiechaptersbyfazil18802 жыл бұрын

    Bro Mannarkkad attapadi-mulli-manjur-ooty Ath vere level aaaanu prathyekich bike ride

  • @Shalu_mhd
    @Shalu_mhd2 жыл бұрын

    😍😍👍🏻

  • @ameenammu4534
    @ameenammu45344 ай бұрын

    Njan kannur kaaranaan njan Karachi monthsin mumb schooling ninn ootyilek trip poyittundaayirunnu 3:00pm purappettu sultan batheriyil nine food kazhich ootyilethiyath 1:00aminaan 10 11 hours travel cheythu

  • @perfume57
    @perfume572 жыл бұрын

    ജൂലൈ മാസത്തിൽ കശ്മീർ പോകാൻ പ്ലാൻ ഉണ്ട്. ആ സമയത്തു snow എവിടെയങ്കിലും ഉണ്ടാകുമോ

  • @Nishad-zb8hh
    @Nishad-zb8hh3 ай бұрын

    Good information bro

  • @shafisha7182
    @shafisha71822 жыл бұрын

    Aslamka natil vannapol ningaluda vedio kand solo trip poyi. agra-delhi-jaipur-ajmer. 😍 thank u

  • @Hari_3831
    @Hari_38312 жыл бұрын

    Poli bro

  • @muneebrahman.c5573
    @muneebrahman.c5573 Жыл бұрын

    Thank you good video

  • @ararun2456
    @ararun24567 ай бұрын

    family aayittu stay cheyyaan pattiya cottage room suggest cheyyaamo..

  • @ibrahimfaheem1154
    @ibrahimfaheem1154 Жыл бұрын

    Hy aslam sir ooty to wayanad bike ride pattumo at night or morning ?? Pls rply Sunday povum adna..

  • @jeevangeorge3742
    @jeevangeorge37422 жыл бұрын

    Hi bro njangal two familly by road caril vellankanni, ooty, kodaikanal, wayand anagane povan undu 8 day trio nalla kazchagal ulla route parayamo..

  • @muraliishwar7022
    @muraliishwar7022 Жыл бұрын

    Great video. You did it like a Professor. I have one doubt. I have decided to go with my family of 10 including kids. How is the rain in mid June ? Will it be a spoiler ?

  • @jaleelpareed5320

    @jaleelpareed5320

    Жыл бұрын

    Sir, I have the same concern as yours on this subject. Our present plan is to travel by end of June from Ernakulam.

  • @shajeevm5381
    @shajeevm5381 Жыл бұрын

    Very informative...

  • @OMWay

    @OMWay

    Жыл бұрын

    ❤️👍

  • @safvanarwa1791
    @safvanarwa1791 Жыл бұрын

    ഇത് പോലെ ആതിരപ്പള്ളി വായച്ചാൽ rout ഒന്ന് മാപ്പ് വരച്ചു കാണിച്ചു തന്നാൽ അടിപൊളി ആയിരിക്കും

  • @shaheerthudimmel2760
    @shaheerthudimmel27603 ай бұрын

    You are great bro 😎 ഞാൻ ബ്രോ പറയുന്നത് പോലെ പോകുന്നുണ്ട് തിരിച്ചുവന്നു experience പറയാം ഒരു കാര്യം ഊട്ടി മസനഗുഡി ഗുട്ടുൽപേട്ട് വഴി മലപ്പുറത്തേക്ക് തിരിച്ചു യാത്ര ചെയ്യാൻ എന്തെകിലും തടസ്സങ്ങൾ ഉണ്ടോ pls reply

  • @madhusoodanankizhedath6733
    @madhusoodanankizhedath67332 жыл бұрын

    Can you please suggest a route to Manali kullu Simala, 6 days From Delhi, (from Kozhikode to Delhi by flight) 6persons, to experience snow fall etc, planning to start on December 1st week

  • @basimsrambikal5658

    @basimsrambikal5658

    2 жыл бұрын

    Delhi to Kalka Overnight trian, Morning train to Shimla from Kalka (UNESCO Heritage Toy train). Train time 7 am Kalka - 12pm Shimla (approx time). Shimla to Manali overnight Bus (HRTC for economy) Can travel to Kulu from Manali by bus/Cab. Return via Chandigarh (Overnight bus). Visit Amritsar, Waga Border. Train to Delhi from Amritsar

  • @user-qd9lc8vp4k
    @user-qd9lc8vp4k6 ай бұрын

    Awesome guide

  • @lifeisgreat5487
    @lifeisgreat54872 жыл бұрын

    Wow 👍

  • @RiyasNechiyan
    @RiyasNechiyan2 жыл бұрын

    Super 👍👍

  • @muhsin8507
    @muhsin8507 Жыл бұрын

    Gundelpetta masinagudi vazhi pookaan night kadathi vidumo? Car l pookaamo?

  • @Vlogeez
    @Vlogeez Жыл бұрын

    Ithil thirich ooty-masanakudi-mudumalai-Bandipur- gundelpett vayi mysore povaan pattilleaa??

  • @noushadgdr1
    @noushadgdr12 жыл бұрын

    Njan janichu valarnnadhu ellam naduvattam enna sthalathaanu,ooty leeree adipoly sthalangalundu in kerala, Ksrtc busum especially Minnal service um adipoly vanitha mess foodum,, idhonnum ente naattil illa bro, kerala adipoliya ❤️❤️

  • @bonnyjoy8972
    @bonnyjoy89726 ай бұрын

    @OM way English content Short akiyal Map clear ayi kanam or Black colour matti Transperant Shade akkiyal better Akum

  • @ronitpaulson1788
    @ronitpaulson1788 Жыл бұрын

    Bro ootyil bike rental ulla ethengilum stalam parayo?arengilum?

  • @nassirsha2331
    @nassirsha23312 жыл бұрын

    മലപ്പുറം അണ്ണാക്കിൽ nilambur 🥰🥰😘😘

  • @mymovingpalace1608
    @mymovingpalace16087 ай бұрын

    Super❤

  • @ashifmuhammed1312
    @ashifmuhammed13122 жыл бұрын

    tnks ❤

  • @santoshkumar-fh4nm
    @santoshkumar-fh4nm2 жыл бұрын

    ഞാൻ 9-പ്രാവശ്യം വന്നിട്ടുണ്ട്. കൊച്ചിയിൽ നിന്നാണ് വരുന്നത്. തിരിച്ചു പോയിരുന്നത് നിലംബൂർ വഴി അല്ലെങ്കിൽ മുള്ളി വഴി. കഴിഞ്ഞ മാസം വന്നിരുന്നു. തിരിച്ചു പോന്നത് കോയമ്പത്തൂർ വഴി. ഭയങ്കര ട്രാഫിക് ബ്ലോക് ആയിരുന്നു. കോയമ്പത്തൂർ ടൌൺ കേറാതെ കൊച്ചിയിലേക് വരുവാനുള്ള റൂട്ട് ഒന്നു പറയാമോ?

  • @user-el9fl7zo4r
    @user-el9fl7zo4r2 жыл бұрын

    അടിപൊളി അറിവ് 👍🏻🤍

  • @roshanraj9517
    @roshanraj9517 Жыл бұрын

    Avalanche and Emerald Lake il വലിയ 49 seat വണ്ടിയിൽ പോകാൻ പറ്റുമോ

  • @thrift908
    @thrift9082 жыл бұрын

    broo polli njan ooty lek poyi broo

Келесі