How to plan Ooty one day trip malayalam | Trip Plan Ooty Malayalam | Ooty Tourist places malayalam

Please whatsapp for Honey Moon Packages,School ,Collage packages and Room Enquiries : 7561057066(whatsapp only 9 am to 8 pm)
ഊട്ടിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഗൂഡല്ലൂര്‍ to ഊട്ടി ഇടക്ക് പെട്രോള്‍ പമ്പ് ഇല്ല അത് കൊണ്ട് തന്നെ അവ്ശ്യത്തിന് ഇന്ധനം ഗൂഡല്ലൂരില്‍ നിന്നോ തിരിച്ചു വരുമ്പോള്‍ ഊട്ടിയില്‍ നിന്നോ അടിക്കുക
2. ചെറിയ കുഞ്ഞുങ്ങള്‍ക്കുള്ള ഫുഡ് അത്യാവശ്യം കയ്യില്‍ വെക്കുക ( ഊട്ടിയിലെ ഒട്ടുമിക്ക ഹോട്ടല്‍ ഫുഡും മോശം ആണ്, അത് പോലെ ഒടുക്കത്തെ വിലയും )
3. ഊട്ടിയിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഫോണ്‍ പേ,ഗു G Pay ,Card ഇല്ല അത് കൊണ്ട് അത്യാവശ്യത്തിന് ക്യാഷ് കയ്യില്‍ കരുതുക
4. നീലഗിരി ജില്ലയില്‍ 5 ലിറ്ററിന് താഴെയുള്ള വെള്ള കുപ്പികള്‍ ലഭ്യമല്ല അത് കൊണ്ട് ആവശ്യത്തിനുള്ള കുടിവെള്ളം കരുതുക.
Day 1
Devala Hatty
Frog Hill
Needle Rock View Point
Paykara boat house
Paykara water falls
Wenlock 9th mile shooting point
6th mile shoting point
Pine forest & Kamaraj Sagar Dam
Wax world & Mini Car Museum
Doddapetta
Tea Factory
Rose Garden
Botanical Garden
In this video you will know how to travel Ooty, how to reach Ooty, places to visit in Ooty, Ooty tourist places, Ooty travel tips, how many days spend in Ooty, Ooty top tourist places, Ooty tour plan and Ooty tour budget. After watching this video you will know Ooty trip information and able to make your Ooty tour itinerary and Ooty tour cost.
#ooty
#tech_travel_by_faizal
#ootytrip
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _
Official email&Bussiness Enquiry : mailfskmedia@gmail.com
Whatsapp only : +917561057066
Follow my Insta : / faizal_mon_
Followm My FB: / techtravelbyfaizal
------------------------------

Пікірлер: 88

  • @arjunpunartham1327
    @arjunpunartham1327 Жыл бұрын

    Good description d very useful

  • @muneerchand4160
    @muneerchand41602 ай бұрын

    ❤ വളരെ നന്നായിട്ടുണ്ട്

  • @muneerchand4160
    @muneerchand4160 Жыл бұрын

    നന്നായിട്ടുണ്ട് ബ്രോ😍

  • @assassin1731
    @assassin1731 Жыл бұрын

    ഈ വെള്ളിയാഴ്ച പോകാൻ ഉദ്ദേശിക്കുന്നു 6 പേരുണ്ട് അവിടെ എത്തീട്ട് ലൊക്കേഷനുകളിലേക്ക് പോകാൻ ഓട്ടോ കിട്ടോ വിശ്വസിക്കാവുന്ന... ഞങ്ങൾ ശനി stay ചെയ്ത് ഞായർ തിരിക്കാൻ ആണ് പ്ലാൻ...അപ്പൊ ശനി മുഴുവനും ഞായർ 4:00 വരെയും...ഒറ്റ ഓട്ടോ കിട്ടിയാൽ ഒറ്റ പേയ്‌മെന്റ് ചെയ്താ മതിയല്ലോ..... അങ്ങനെ കോൺടാക്ട് ചെയ്യാൻ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ

  • @sreeprakashvn7047
    @sreeprakashvn7047 Жыл бұрын

    Weldon brw I like it ❤️❤️

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    thank u broi

  • @rifasbinibrahim8010
    @rifasbinibrahim8010 Жыл бұрын

    Good job broo🥰

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    Thanks 🔥

  • @indoorcreations4282
    @indoorcreations4282 Жыл бұрын

    Congratulations നല്ല അറിവുകൾ മാഷെ, Thanks

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    സന്തോഷം

  • @jahfar9432
    @jahfar9432 Жыл бұрын

    Helpful Thanks

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    You're welcome

  • @mhdhabeeb1969
    @mhdhabeeb1969 Жыл бұрын

    Bro nilambur vazhi povumbol check post 24 hours open aano?pls reply

  • @arjunpunartham1327
    @arjunpunartham1327 Жыл бұрын

    Keep posting every useful

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    sure broi

  • @Ibaahhaann
    @Ibaahhaann Жыл бұрын

    Good luck 🤞

  • @scmchemistryclass5643
    @scmchemistryclass5643 Жыл бұрын

    Good....

  • @campfireholidays6548
    @campfireholidays654810 ай бұрын

    Super

  • @FOTOWORLDMANJERI
    @FOTOWORLDMANJERI3 ай бұрын

    Boat House...Karnataka part ith 2 um main aanu...Ithonnum kaanichilla

  • @suhaibkp482
    @suhaibkp482 Жыл бұрын

    Super video

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    Thanks

  • @Avdp7250
    @Avdp7250 Жыл бұрын

    ❤❤❤❤👌👌👌👌

  • @jareeshkjames6788
    @jareeshkjames6788 Жыл бұрын

    Avide snacks plastic coveril carry cheyyan allowed aano? Plastic kuppikku maathram aano restriction?

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    Plastic കുപ്പി മാത്രമേ ഒള്ളു.. വല്ല്യ സ്ട്രിക്ട് ഇല്ല പക്ഷേ 1,2 ലിറ്റർ കുപ്പി വെള്ളം വാങ്ങാൻ കിട്ടില്ല

  • @farzalulu973
    @farzalulu9738 ай бұрын

    👍👍well presentation

  • @1touchcars804
    @1touchcars804 Жыл бұрын

    സൂപ്പർ

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    thank i

  • @shefeekshifan2311
    @shefeekshifan2311 Жыл бұрын

    Bro 28 perkku stay cheyyan pattiya place parayamo family aannu

  • @jaferali8627
    @jaferali8627 Жыл бұрын

    Bro Idu pole Connor kodanad avalanche lake onnu paranju tharamo kotagiri also

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    bro with in two days video varunnund

  • @oi-pb2je

    @oi-pb2je

    Жыл бұрын

    @@TechTravelbyFaizal ഒരു weak മുന്നേ നമ്മൾ ഇതിനെ കുറിച്ച് പറഞ്ഞത് അല്ലെ ബ്രദർ.അതിനെ പിന്നെയും മുറിച്ചും,ചെത്തിയും

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    bro athu 2 days alle ithu one day ithil vere sthalangalum add cheythittund

  • @manidhrisyakrishnadevapriy8285
    @manidhrisyakrishnadevapriy8285 Жыл бұрын

    നിലമ്പൂരിൽ നിന്ന് എപ്പോൾ പുറപ്പെടണം

  • @uklife4687
    @uklife4687 Жыл бұрын

    08:02❤

  • @Saheer2023
    @Saheer2023 Жыл бұрын

    ബ്രോ need help കാറുമായിട്ട് ആണ് പോകുന്നത് മാസിലാൻഗുഡി റോഡ് view കാണണം പിന്നെ train യാത്ര ചെയ്യണം ഫാമിലി കൂടെ ഉണ്ട് 2 പകലും ഉണ്ട് any option പറയാമോ 😊

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    train yathra njan nadathiyittilla athu kond athine kurich ariyilla

  • @nandhuhari550
    @nandhuhari550 Жыл бұрын

    Karnataka garden in ooty you miss that bro its more beautiful then rose garden and botanical garden...

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    Next time

  • @SOM_MYSORE

    @SOM_MYSORE

    3 ай бұрын

    Yes Karnataka Siri Horticulture Garden is so Beautiful.

  • @millutraveler1836
    @millutraveler1836 Жыл бұрын

    പൈകര waterfall വെള്ളമുണ്ടോ 😊

  • @srz1332
    @srz1332 Жыл бұрын

    Bro, ഊട്ടിയിൽ ബൈക്ക് വാടകക്ക് കിട്ടുമോ..?

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    kittumallo.. online check cheyyu

  • @sanarashidyess2592
    @sanarashidyess2592 Жыл бұрын

    Hlo

  • @shafeeqkadikkalseppi3208
    @shafeeqkadikkalseppi3208 Жыл бұрын

    Nilambur vazhi 24 hours travel cheyyan patto

  • @FOTOWORLDMANJERI

    @FOTOWORLDMANJERI

    3 ай бұрын

    S...Pattum...Mysorilek pokunnavarkkum...Masanagudi vazhi ootiyilek pokunnavarkkum night closed aanu

  • @veenamolsubrhamanyan7328
    @veenamolsubrhamanyan7328 Жыл бұрын

    Kuranja budgetil nalla stay indavumo?

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    descriptioil number und

  • @farhanmtr1713
    @farhanmtr1713 Жыл бұрын

    Ivide okke ethra time chilavazhikkaam enn parayumo

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    അതു നിങ്ങളുടെ ഇഷ്ടാണ് ബ്രോ.. ഏതെങ്കിലും സ്ഥലം ഇഷ്ടപ്പെട്ടാൽ അവിടെ കൂടുതൽ സമയം ചെലവഴിക്കുക ഇഷ്ടപ്പെട്ടില്ലെങ്കിൽ അവിടുന്ന് പെട്ടെന്ന് പോരുക..

  • @akhilpappan3056
    @akhilpappan3056 Жыл бұрын

    Autorickshaw available aano..ividennokke

  • @akhilpappan3056

    @akhilpappan3056

    Жыл бұрын

    Coimbatore chennitt businu pokan aanu..ellayidathum auto allel taxi undo enn ariyanayirunnu

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    available aannU

  • @ponnus655
    @ponnus6558 ай бұрын

    Bro.. സൂയിസൈഡ് point ൽ എൻട്രി fee എത്രയാ

  • @rafimaimmuna9825

    @rafimaimmuna9825

    7 ай бұрын

    10

  • @pkmohamedrashid4048
    @pkmohamedrashid4048 Жыл бұрын

    Bro karnaataka garden miss anallo. Beautiful garden in ooty

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    ath evide bro enikkariyillaayirunnu

  • @pkmohamedrashid4048

    @pkmohamedrashid4048

    Жыл бұрын

    Ooty

  • @afsalambadi
    @afsalambadi Жыл бұрын

    Check പോസ്റ്റ്‌ 24hour open ആണോ

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    ഏത് ചെക്ക് പോസ്റ്റ് ബ്രോ

  • @suneersuneer3693
    @suneersuneer3693 Жыл бұрын

    ബ്രോ അട്ടപ്പാടി വഴി ഊട്ടി പോകാൻ പറ്റുമോ ഇപ്പോൾ

  • @chinnapanmedia3273

    @chinnapanmedia3273

    Жыл бұрын

    Yes pattum....

  • @shameemk9994
    @shameemk9994 Жыл бұрын

    Ootyilek trainil vannal evide ellam engane pokam

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    rent vehicle edukkendi varum

  • @amankhan53
    @amankhan533 ай бұрын

    കർണാടക ഗാർഡൻ ഇല്ലേ

  • @TechTravelbyFaizal

    @TechTravelbyFaizal

    3 ай бұрын

    Rose garden or botanical skip cheythaal Karnataka garden pokaam

  • @pailypv2632
    @pailypv2632 Жыл бұрын

    നോ ജോബ്

  • @siddik4162
    @siddik4162 Жыл бұрын

    Ootyil Pokanulla Season Eppozhanu Bro?

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    ഇപ്പഴും സീസൺ ആണ് ഫ്ലവർ ഷോ നടക്കുന്നു.. പക്ഷേ നല്ല തിരക്കാ.. normal poavendath nov,dec,jan

  • @user-zv8nw8nf5g
    @user-zv8nw8nf5g2 ай бұрын

    Bro ഫസ്റ്റ് സ്പോട്ടിൽ ബസ് പോകുമോ🤔

  • @TechTravelbyFaizal

    @TechTravelbyFaizal

    2 ай бұрын

    ബ്രോ ഈ സമയത്ത് ഹെവി വെഹിക്കിൾ കടത്തി വിടില്ല.. നീഡിൽ റോക്കി ലേക്ക് വണ്ടി പൊവില്ല

  • @rasheedvava5433
    @rasheedvava5433 Жыл бұрын

    ബ്രോ ഞങ്ങൾ 20 പേര് വരുന്നുണ്ട് ഒന്നിച്ചു താങ്ങാൻ എന്താണ് മാർഗം റേറ്റ് കുറവുള്ളത് ഒന്ന് പറഞ്ഞു തരോ

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    date ennaa bro

  • @ummuhatim733
    @ummuhatim733 Жыл бұрын

    d

  • @lalunishuvlog.1866
    @lalunishuvlog.1866 Жыл бұрын

    പൊന്നു മാഷേ .. നിങ്ങൾ ഇവിടെത്തെ കാരൻ ആണോ എന്തോ..... പായിക്കാര എന്നല്ല .. പൈകാര .... എന്നാണ് സ്ഥലപ്പേര് .. 😁

  • @TechTravelbyFaizal

    @TechTravelbyFaizal

    Жыл бұрын

    തെറ്റുപറ്റി.. ഞാൻ അങ്ങനെയാണ് വായിച്ചത്

  • @rifasbinibrahim8010

    @rifasbinibrahim8010

    Жыл бұрын

    Manushyan ale oru thetokke verum 🥰

  • @ummuhatim733

    @ummuhatim733

    Жыл бұрын

    fu

  • @electricalplumbinghub1987

    @electricalplumbinghub1987

    Жыл бұрын

    പഠിപ്പിക്കാൻ വന്ന ആള് പറഞ്ഞത് വായിച്ചു നോക്കുന്നത് നല്ലതായിരിക്കും

  • @hannaanusworld2798

    @hannaanusworld2798

    Жыл бұрын

    😍

  • @v.....k.....channel5182
    @v.....k.....channel51826 ай бұрын

    ഏതാ ഈ വേട്ടാ വളിയൻ 😉

Келесі