How to Overcome Fear of Speaking English | English Mithra | Spoken English Malayalam

SPOKEN ENGLISH EXPLAINED IN MALAYALAM
#englishmithra #SpokenEnglishMalayalam
നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
👉 wa.me/919778632796
_____________
Office address :
English Mithra
2nd Floor, Kaybees Building,
Shenoy Road, Kaloor
Ernakulam-682017

Пікірлер: 243

  • @EnglishMithra
    @EnglishMithra2 жыл бұрын

    ഇംഗ്ലീഷ് മിത്രയുടെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന Whatsapp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്. 👉 wa.me/919895613216 നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു ഈ കോഴ്സിൽ പങ്കെടുത്തു നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം. താഴെ കൊടുത്തിട്ടുള്ളത് ഇവിടെ നിന്നും പഠിച്ചു ഇറങ്ങിയ students ന്റെ feedback ആണ്‌. m.facebook.com/story.php?story_fbid=3714201288602772&id=2730393156983595 5000ത്തിൽ അധികം വരുന്ന Google റിവ്യൂസ് വായിക്കാം g.page/r/CYyI53oryHTFEAo/review നിങ്ങൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും. എന്നതിന് ഉദാഹരണം ആണ് മുകളിൽ കൊടുത്തിട്ടുള്ള ഫീഡ്ബാക്കുകൾ. ഇനിയും മടിച്ചു നിൽക്കാതെ കോഴ്സിൽ ഉടൻ തന്നെ ജോയിൻ ചെയ്യൂ.

  • @binuv470

    @binuv470

    2 жыл бұрын

    Thank bro

  • @shaasverity2343

    @shaasverity2343

    2 жыл бұрын

    Fee പറഞ്ഞു തരുമോ

  • @SS-qw9ry

    @SS-qw9ry

    2 жыл бұрын

    Free aaano

  • @daisymonachen9309

    @daisymonachen9309

    2 жыл бұрын

    freeanno

  • @anuviswam4223

    @anuviswam4223

    2 жыл бұрын

    qqqq+qqqqq in

  • @wolf_media777
    @wolf_media7772 жыл бұрын

    Njan thannatahan English സംസാരിക്കാറുണ്ട് അറിയാൻ മേലത്ത കാര്യം ഗൂഗിളിൽ നോക്കി കണ്ട് പിടിച്ച് sonthamai sentences create ചെയ്യും 😋

  • @safeerchannel572
    @safeerchannel5722 жыл бұрын

    സത്യത്തിൽ 20 വർഷമായി .ഇതുവരെ നോ റിസൽഡ്. നിങ്ങൾ ഒരു എഫർട്ട് ഇടു എന്നെ പഠിപ്പിക്കാൻ. ഞാൻ പഠിച്ചാൽ നിങ്ങൾ എന്ത് ഉദ്ദേശിച്ചോ അത് സക്സസ്സ് ആയെന്ന് ഉറപ്പിക്കാം

  • @jayanv124
    @jayanv1242 жыл бұрын

    അത്രയും സത്യസന്ധവും ഹൃദ്യവുമായ അവതരണം. Thank you madam

  • @kabadyymuhammed

    @kabadyymuhammed

    2 жыл бұрын

    ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു. സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു. ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല. ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു. പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി. ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

  • @gradient6654
    @gradient66542 жыл бұрын

    ഇപ്പൊ എന്താ പറയുക ചുറ്റുപാടിന് ഒരുപാട് പങ്കുണ്ട് കേരളത്തിന്‌ പുറത്തേക്കുള്ള യാത്ര ഒരു ശീലമാക്കിയാൽ പേടി തന്നെ മാറിക്കോളും എന്നാണ് എനിക്ക് പറയാൻ സാധിക്കുന്നത്!!!...

  • @msbhadran1430

    @msbhadran1430

    2 жыл бұрын

    വളരെ ശരിയായ കാര്യങ്ങളാണ് പറഞ്ഞത്. നന്ദി. നന്ദി. നന്ദി

  • @divyaprasoon580

    @divyaprasoon580

    2 жыл бұрын

    Z

  • @raneesht3918
    @raneesht39182 жыл бұрын

    നിങ്ങളുടെ അവതരണം കിടു ആണ്, ഒന്നും പറയാനില്ല..... സൂപ്പര്‍ 😊 😘 😘 😘

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Thank you

  • @silpasivan2296
    @silpasivan22962 жыл бұрын

    Thanks for the class.. i am a hotel management student and also beginner of English.. Chechide class kettanu njn word undakan padichath cheriya improvement oke ind.. Basic mathrm..... Thank you so much for basic grammar classes 🥰🥰🥰

  • @revathykrishnan7844

    @revathykrishnan7844

    2 жыл бұрын

    You are most welcome👍

  • @happyfamily8494
    @happyfamily84942 жыл бұрын

    Thank you fOr your wonderful classes 👏🏻,I listened your class and i have caught your words ,usually i have been practicing english ,I often to think how to learn in English ,now i got it🥰

  • @revathykrishnan7844

    @revathykrishnan7844

    2 жыл бұрын

    Thank you.

  • @jrshorts622
    @jrshorts6222 жыл бұрын

    Good information tank you 👍

  • @shafientertainment2554
    @shafientertainment25542 жыл бұрын

    Thank you revathi mam and your right ✅and iam a student of English mithra

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    That's great!

  • @kabadyymuhammed

    @kabadyymuhammed

    2 жыл бұрын

    @@EnglishMithra ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു. സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു. ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല. ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു. പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി. ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

  • @shanifadiya5572

    @shanifadiya5572

    2 жыл бұрын

    Really???? I'm planning to join in English Mithra.. But now I'm Lil bit confuse

  • @fasbinasameer1711
    @fasbinasameer17112 жыл бұрын

    Useful and powerful video ❤️‍🔥

  • @jacobcgeorge8718
    @jacobcgeorge87182 жыл бұрын

    Madam Very very good courage words. Thanks Madam

  • @njyn748
    @njyn7482 жыл бұрын

    എന്റെ പ്രശനം എന്തെന്ന് വച്ചാൽ നിങ്ങൾ ഓരോ content വച്ചു വീഡിയോ ചെയ്ത് അതുമായി related examples ചെയുമ്പോൾ മനസിലാക്കാൻ പറ്റുന്നുണ്ട്. എന്നാൽ പെട്ടന്ന് ഒരു interview callo വല്ലോം ഇംഗ്ലീഷ് വച്ചാൽ ഏതുക്കെ എപ്പോ യൂസ് ചെയ്യണം എന്ന് എങ്ങനെ മറുപടി ഇംഗ്ലീഷിൽ പറയാം എന്ന് aage confused ആണ് ആ ടൈമിൽ... ഇതിന് ഒരു പരിഹാരം ഉണ്ടോ? 🙂

  • @athiramp2016
    @athiramp20162 жыл бұрын

    Thank uuu revathy....❤

  • @naushadnaushad6240
    @naushadnaushad62402 жыл бұрын

    Very good class.nallareethiyilmanasiakunnu

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Thank you

  • @vishnu7771
    @vishnu77712 жыл бұрын

    Thnks mam, fr ur valuable advice..

  • @revathykrishnan7844

    @revathykrishnan7844

    2 жыл бұрын

    You are most welcome

  • @shinopaul8906
    @shinopaul89062 жыл бұрын

    Excellent information

  • @mohamedriyasudheen8916
    @mohamedriyasudheen89162 жыл бұрын

    Very Informative

  • @mallugaming2113
    @mallugaming21132 жыл бұрын

    അടിപൊളി 😍🤝 thanks

  • @pathusworld481
    @pathusworld4812 жыл бұрын

    Excellent motivational speech Really appreciate for creating this video because for learning this kind of encouragement is most important for everyone

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Thank you

  • @vijaykumarnp3078
    @vijaykumarnp30782 жыл бұрын

    Good 👍 you have nicely explained

  • @savithabesy9437
    @savithabesy94372 жыл бұрын

    Very good advices

  • @arjunbnarendran4101
    @arjunbnarendran41012 жыл бұрын

    Really good words miss🥰

  • @ridhamehabin4728
    @ridhamehabin47282 жыл бұрын

    ഒരുപാട് വീഡിയോസ് കണ്ടു ഇത്രക്ക് സത്യ സന്ധമായി പറഞ്ഞു തന്ന വീഡിയോ ഇതിനു മുന്നേ ഞാൻ കണ്ടിട്ടില്ല 🙏🙏🙏🙏🙏

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    thank you so much

  • @kabadyymuhammed

    @kabadyymuhammed

    2 жыл бұрын

    @@EnglishMithra ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു. സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു. ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല. ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു. പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി. ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

  • @maamoos3626
    @maamoos36262 жыл бұрын

    നല്ല ഉപകാരപ്പെടുന്ന വീഡിയോ 🙏👍

  • @revathykrishnan7844

    @revathykrishnan7844

    2 жыл бұрын

    Thank you.

  • @patricthomas6083
    @patricthomas60832 жыл бұрын

    Your speach very good.I liked it. Endenkilum thettundo.thank u

  • @revathykrishnan7844

    @revathykrishnan7844

    2 жыл бұрын

    Your speech is really good. Thank you.

  • @patricthomas6083

    @patricthomas6083

    2 жыл бұрын

    Padikanam ennundu but time anu problems

  • @renjur2186
    @renjur21862 жыл бұрын

    Thanku so much.

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    You're welcome, Renju.

  • @mynameisayaan
    @mynameisayaan2 жыл бұрын

    I was a student of English Mitra..moderate level i completed ..but mam i have very much problem with questions making..and feeling worrie when i speak with someone...

  • @mynameisayaan

    @mynameisayaan

    2 жыл бұрын

    My name is Arshana...

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    You can continue calling activities till you make sure that you are not worried while conversing in English.😃

  • @mynameisayaan

    @mynameisayaan

    2 жыл бұрын

    Mam i was the student of June 24 th batch.six month finished..

  • @gamer-zr3me
    @gamer-zr3me2 жыл бұрын

    Thanku for your learning

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    learn - പഠിക്കുക teach - പഠിപ്പിക്കുക thank you for teaching എന്നതാണ് correct

  • @shinip2728
    @shinip27282 жыл бұрын

    Orupadu orupadu eshtam ayii

  • @praveenbabu149
    @praveenbabu1492 жыл бұрын

    Right tips👍👍 .. video clarity 👌 which camera and lens are u using??

  • @bijujoseph5438
    @bijujoseph54382 жыл бұрын

    Very correct....

  • @vinithaselvaraj6862
    @vinithaselvaraj68622 жыл бұрын

    Nice video..i will try this method to improve english.

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Thank you

  • @Animeverisonlofi
    @Animeverisonlofi Жыл бұрын

    Thanks For The Motivaction Speach I'm Apprecite in the information Enikk Ishtta Pettu Ee Video Njn Dayil Kanarund ee Video Enikk Actually Njn Padikkum Pne dayil night njn series kanarund athil english ayirikkum appo manasilakunond pne njn edakk thanne practice cheyarund athukond scene illa ippo ee video valare ishtta pettu paranjathu kond njn hard work cheyoum 😍😇😊

  • @remyass9540
    @remyass95402 жыл бұрын

    Very nice video. Thank you ❤️ so much.😍

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    You're welcome

  • @rajkumarev
    @rajkumarev2 жыл бұрын

    Thanks 😊

  • @fathimajumna4747
    @fathimajumna47472 жыл бұрын

    Thank you so much mam

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    You're welcome!

  • @kabadyymuhammed

    @kabadyymuhammed

    2 жыл бұрын

    @@EnglishMithra ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു. സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു. ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല. ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു. പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി. ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

  • @sharmilachandrannair5974
    @sharmilachandrannair59742 жыл бұрын

    Ende mol amazon test cheyunnundu ..first stage ill thanne out avunnoo tips enthenkilum parayamo.

  • @hippop2786
    @hippop27862 жыл бұрын

    Very useful video ✨

  • @anmiyaworld9334
    @anmiyaworld9334 Жыл бұрын

    Hi I will try... your class

  • @anjanaanju2917
    @anjanaanju29172 жыл бұрын

    Mam english enna language ne patti orupadu manasilayi thank you

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Glad to hear that, keep watching!

  • @bijilybinoy5812
    @bijilybinoy58122 жыл бұрын

    Thank you

  • @sharmilasherin1395
    @sharmilasherin13952 жыл бұрын

    Iam your student mam. And your doing a great job. I have a lot of improvements keep going😊

  • @shreekanthshoranuril

    @shreekanthshoranuril

    2 жыл бұрын

    of which school?

  • @sheelanair6409
    @sheelanair64092 жыл бұрын

    Thank u mam

  • @sumanrakesh5513
    @sumanrakesh5513 Жыл бұрын

    Extraordinary tips to improve one’s English . 👍🏽

  • @sasidharansyam1721
    @sasidharansyam172111 ай бұрын

    Thanks for the wonderful session

  • @EnglishMithra

    @EnglishMithra

    11 ай бұрын

    Our pleasure!

  • @muhammedsalim8738
    @muhammedsalim87382 жыл бұрын

    സൂപ്പർ 👍🥰

  • @savithav2059
    @savithav20592 жыл бұрын

    3rday sadanam pothiyan edukkum exactly mam

  • @sindhukv5042
    @sindhukv50422 жыл бұрын

    Thk. U. Mam

  • @lijinantony5846
    @lijinantony5846 Жыл бұрын

    Thank you🙏

  • @mdmubarakansrai2959
    @mdmubarakansrai2959 Жыл бұрын

    Good English Madam ji

  • @renjur2186
    @renjur21862 жыл бұрын

    Good evening Mam. Iam Renju Roni. I understand.

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Glad to know. Keep watching!

  • @merinpmani581
    @merinpmani5812 жыл бұрын

    Very nice

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Thank you, keep watching!

  • @alialictm5399
    @alialictm5399 Жыл бұрын

    വളരെ അധികം ഉപകാര പ്രദമായി വീഡിയോ?

  • @EnglishMithra

    @EnglishMithra

    Жыл бұрын

    👍

  • @Fit_withlife
    @Fit_withlife2 жыл бұрын

    Thank you Revathy for your valuable information. I am very nervous in speaking English with someone. I will try your ideas for improving my English.

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Glad to hear that, keep trying.

  • @Fit_withlife

    @Fit_withlife

    2 жыл бұрын

    @@EnglishMithra ok. 💕

  • @HD-cl3wd

    @HD-cl3wd

    2 жыл бұрын

    I can speak... Join me

  • @kabadyymuhammed

    @kabadyymuhammed

    2 жыл бұрын

    ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു. സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു. ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല. ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു. പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി. ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

  • @kabadyymuhammed

    @kabadyymuhammed

    2 жыл бұрын

    @@EnglishMithra ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു. സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു. ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല. ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു. പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി. ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

  • @AMATNAMW125
    @AMATNAMW1252 жыл бұрын

    ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചവർ ആണ് നമുക്ക് ക്ലാസ്സ് എടുക്കാൻ വരുന്നത്.മലയാളം മീഡിയംത്തിൽ പഠിച്ചു പുറത്ത് പോയി പോയി പഠിക്കാത്ത ഒരു ട്രെയിനർ ഉണ്ടെങ്കിൽ ഒരു സമ്മാനം തരാം

  • @safiyap3676
    @safiyap36762 жыл бұрын

    Sooper 👍😍

  • @ansarponani4428
    @ansarponani4428 Жыл бұрын

    Nice class 👌🏼👌🏼

  • @shaijusamkutty4024
    @shaijusamkutty40242 жыл бұрын

    What's the difference between want or need

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    difference between want and need. want is desire ആഗ്രഹം need is requirement ആവശ്യം

  • @sdarwin18

    @sdarwin18

    2 жыл бұрын

    @@EnglishMithra Need is more than essential >want ? is it right

  • @kabadyymuhammed

    @kabadyymuhammed

    2 жыл бұрын

    @@EnglishMithra ഈ സംരമ്പത്തിന്റെ തുടക്കത്തിൽ ഞാൻ 3000 രൂപ കൊടുത്തു ക്ലാസ്സിൽ ചേർന്നിരുന്നു. സമയ കുറവ് കാരണം ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുന്നതിൽ വീഴ്ച വരുകയും വാട്സ്ആപ്പ് ക്ലാസുകൾ മിസ്സ്‌ ആകുകയും ചെയ്തു. ഇത് രണ്ടാമത് ഒന്ന് അഴച് തരുവാൻ പറഞ്ഞപ്പോൾ ചെയ്യാം എന്ന് പറയുകയും ഇപ്പോൾ വർഷങ്ങൾ ആയി ഇതുവരെ ആയും ക്ലാസുകൾ എനിക്ക് കിട്ടിയിട്ടില്ല. ഈ നന്നായി സംസാരിക്കുന്ന ചേച്ചിയാണെന്നു തോന്നുന്നു പരാതി പറഞ്ഞപ്പോൾ അടുത്ത ബാച്ചിൽ ആഡ് ചെയ്യാം എന്ന് ആദ്യം പറഞ്ഞു. പിന്നെയും ഒരു വിവരം ഇല്ലാത്തത് കൊണ്ട് ബന്ധപ്പെട്ടപ്പോൾ നിങ്ങളുടെ ക്ലാസ്സ്‌ കൗൺസിലറോടു കോൺടാക്ട് ചെയ്യുവാൻ അവരെ ബന്ധപ്പെട്ടപ്പോൾ കൗൺസിലർ പറഞ്ഞത് ഈ സ്ഥാപനത്തിലെ ട്രൈനെർ മാർ എല്ലാം ചേർന്ന് ഇതിലും മികച്ച രീതിയിൽ അതും മനശാസ്ത്ര രീതിയിൽ ട്രെയിൻ ചെയ്യുന്ന പുതിയ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി എനിക്ക് കുറച്ച് ഓഫറും തന്നു മനഃശാസ്ത്ര ചേരുവയിൽ താല്പര്യം ഇല്ലാത്തതിനാലും ഒരു തട്ടിപ്പിൽ 3000രൂപ പോയതിനാലും ഞാൻ അത് ഒഴിവാക്കി. ഇതെല്ലാം ഇതുപോലെ തന്നെ ഫേസ്ബുക് പോസ്റ്റുകളിൽ പറഞ്ഞത് കൊണ്ട് എന്നെ ബ്ലോക്ക്‌ ആക്കി പൈസ കൊടുത്തു ആളുകളുടെ വാചക കാസർത്തിൽ വീഴുന്നതിനു മുന്നെ ഒന്ന് കൂടി ആലോചിക്കുക എനിക്ക് ഉള്ള പരാതി ക്ലാസുകൾ അഴച് തരാം എന്നുപറഞ്ഞിട്ട് അഴച്ചു തരാതത്തിലും പരാതി പറയുമ്പോൾ ബ്ലോക് ചെയ്യുന്നതിലും ആണ്

  • @Manumanu-qr3vh
    @Manumanu-qr3vh Жыл бұрын

    എന്റെ സാറെ ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോ പിന്നെ ചുറ്റും ഉള്ളതൊക്കെ മറക്കും... ഒരു രക്ഷയും ഇല്ലാട്ടോ....

  • @teamomucho7638
    @teamomucho76382 жыл бұрын

    Fan in Malayalam is called"panka".

  • @jrcreation.way_to_jannah8289
    @jrcreation.way_to_jannah82892 жыл бұрын

    Wow Nyc motivation class 😑

  • @revathykrishnan7844

    @revathykrishnan7844

    2 жыл бұрын

    Thank you.

  • @shan6014
    @shan60142 жыл бұрын

    👍🏼

  • @divyasravanisumesh2874
    @divyasravanisumesh28742 жыл бұрын

    😊

  • @saidalaviellikkal6350
    @saidalaviellikkal63502 жыл бұрын

    👍👍

  • @jessyclamand1188
    @jessyclamand11882 жыл бұрын

    Thanku Madam.Anikku English padikkanum

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    👍

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    ഇംഗ്ലീഷ് കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. wa.me/919895613216

  • @sabupallithara6948
    @sabupallithara69482 жыл бұрын

    👍👍👍

  • @AliAli-nn8gz
    @AliAli-nn8gz Жыл бұрын

    Ok

  • @nadhiyanadhi703
    @nadhiyanadhi7032 жыл бұрын

    Chechi eppalum idh polthanne korch karyangal parnj class edakamo I like your class véry exaitment

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Your suggestions are valuable. Thank you!

  • @nadhiyanadhi703

    @nadhiyanadhi703

    2 жыл бұрын

    Wlcm😍

  • @aswathikv8797
    @aswathikv87972 жыл бұрын

    Enikke class edutharumo english fluent parayan first based

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    We gladly welcome you to join our classes!

  • @keerthanarajendhran966

    @keerthanarajendhran966

    2 жыл бұрын

    Enikummm

  • @marcoseaspina9962
    @marcoseaspina99622 жыл бұрын

    👍

  • @darkblue7543
    @darkblue754325 күн бұрын

    🎉

  • @neethunjithu2429
    @neethunjithu2429 Жыл бұрын

    Offline class available aano

  • @jafaralikkad1351
    @jafaralikkad13512 жыл бұрын

    Fan-panka-table-mesha-chair-kasera

  • @sudeeppm3966
    @sudeeppm39662 жыл бұрын

    👍🙏

  • @hippop2786
    @hippop27862 жыл бұрын

    ക്ഷമ,അഹങ്കാരം,ആർത്തി,പാവം,മുറിവ്,ഊരുഗ ഇധിന്റെയെല്ലാം ഇംഗ്ലീഷ്‌ വേർഡ് engane anu

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Patience, arrogance, gluttony, kind, wound, melt. Happy learning!

  • @vinua5226
    @vinua52262 жыл бұрын

    you are a beuty girl ❤️

  • @justinjames3666
    @justinjames36662 жыл бұрын

    Epic

  • @shahbanapk6577
    @shahbanapk65772 жыл бұрын

    🔥🔥🔥🔥

  • @lathaanish1523
    @lathaanish1523 Жыл бұрын

    Fees onu parayumo

  • @ramyabiju8478
    @ramyabiju84782 жыл бұрын

    Calling section il teachers nammalodu deshyappedunnu enna comment palayidangalilum kandu...vazakku engaanum parayumo,samsarikkan kazinjillenkil

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Angane enthenkilum sambhavikkukayaanenkil njangal urappayum action edukkum. For sure.

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Angane njangalde students inte aduthu shout cheyunnathu orikalum njangal entertain cheyaarilla.

  • @user-om9zq1bk4v
    @user-om9zq1bk4v2 жыл бұрын

    👍👍👍💯

  • @arunlallal6735
    @arunlallal67352 жыл бұрын

    2nd one😀

  • @athiraanand4030
    @athiraanand40302 жыл бұрын

    Dr anik fluent aayittulla english kettal manasilavilla.njan pettann panic aavum.entha vazhi.

  • @HD-cl3wd

    @HD-cl3wd

    2 жыл бұрын

    I can help... Join me

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം... 👉 wa.me/919895613216

  • @kamarukamarudheen3862
    @kamarukamarudheen3862 Жыл бұрын

    👍💯

  • @nejukadakkal7869
    @nejukadakkal78692 жыл бұрын

    ഫാൻ പങ്ക.

  • @raone6145
    @raone61452 жыл бұрын

    ചേച്ചിക്കുട്ടീ , FAN ന് പങ്ക എന്നാ പറയ. മലയാളം ഞാൻ പഠിപ്പിച്ചു തരാട്ടോ 😊

  • @rajanmathew6923
    @rajanmathew69232 жыл бұрын

    Hi mam

  • @feminajamshi
    @feminajamshi2 жыл бұрын

    English samsaarich padikkanam ennunddu.but entho oru pediyaanu. Onnum ariyilla enna oru thonnal.nigalude Vedio kanddapol english padichedukkanam enna thonal

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Anyone can learn English. Please do contact us for more details.

  • @xylemcreations
    @xylemcreations2 жыл бұрын

    Chechi nxt video:-engane oru love thurann parayam to gf pls njan ivide trap aayi

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Malayalam alle korachude romantic

  • @xylemcreations

    @xylemcreations

    2 жыл бұрын

    @@EnglishMithra She is cute just like you. Enikk hard aayitt ulla kurachu words kittiyal impress cheyyayirunnu ennal mathrame..... Ariyallo

  • @akkuakku007

    @akkuakku007

    2 жыл бұрын

    @@xylemcreations വെറുതെ ഇതിന് വേണ്ടി വെറുതെ ഇംഗ്ലീഷ് പഠിച്ചു ഓവർ ആക്കി ചളമാക്കി കൊളമാക്കല്ലേ ഖൽബെ. ഇംഗ്ലീഷ് അറിയാത്തവന്മാർ പോലും പെമ്പിള്ളേരെ വളച്ചെടുക്കുന്നത് കണ്ടിട്ടില്ലേ?? Bro ഇംഗ്ലീഷ് പഠിച്ചോ. അത് ഒരിക്കലും ഒരു കാരണവശാലും waste ആവില്ല. പക്ഷെ ഇതിന് വേണ്ടി....... In my perspective, it's not good idea

  • @melomedia1118
    @melomedia11182 жыл бұрын

    Hi Revathi

  • @fathimabathool1131
    @fathimabathool11312 жыл бұрын

    ❤❤❤❤❤❤

  • @dianarenji330
    @dianarenji3302 жыл бұрын

    Hi

  • @devuttydevu2312
    @devuttydevu23122 ай бұрын

    🥰

  • @EnglishMithra

    @EnglishMithra

    2 ай бұрын

    ❤️

  • @sweetsiesher2509
    @sweetsiesher25092 жыл бұрын

    Adipoli eniku idairunnu vendadu

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    👍

  • @sukishnaimk8699
    @sukishnaimk86992 жыл бұрын

    Hii miss

  • @saijumt
    @saijumt2 жыл бұрын

    ഏതാ ക്യാമറ?

  • @vandanamvlog8145
    @vandanamvlog81452 жыл бұрын

    Good presentation 🤝

  • @AkshayThrishivaperoor
    @AkshayThrishivaperoor2 жыл бұрын

    Fan = പങ്ക

  • @EnglishMithra

    @EnglishMithra

    2 жыл бұрын

    Thank you brother

  • @kolilakkam...9083
    @kolilakkam...90832 жыл бұрын

    Fan, പങ്കാ

Келесі